നല്ല ഉപകാരപ്രദമായ വീഡിയോ. OFF Delay Timer ഉപയോഗിച്ചിട്ടില്ല. Time delay sequenzer ഞങ്ങൾ ഉപയോഗിക്കാറുണ്ട്. Signal കിട്ടിയതിനു ശേഷം 5 second കഴിഞ്ഞേ അതിന്റെ ഔട്ട്പുട്ട് വരികയുള്ളൂ. Staged Heater controls നു ആണ് മെയിൻ ആയി ഞങ്ങൾ ഉപയോഗിക്കുന്നത്.
ഓൺ ഡിലെ ടൈമർ ഉപയോഗിക്കുന്നത് ആ സർക്യൂട്ടിൽ വരുന്ന സാവധാനം സ്റ്റാർട്ട് ചെയ്യേണ്ട ഉപകരണങ്ങൾക്ക് വേണ്ടിയിട്ടാണ് അതായത് ഒരേ സമയത്ത് തന്നെ സ്റ്റാർട്ട് ആവശ്യം വേണ്ടാത്ത ഉപകരണങ്ങൾക്ക്. എന്നാൽ ഓഫ് ഡിലെ ടൈമർ ഉപയോഗിക്കുന്നത് ഈ ജനറേറ്റർ സ്റ്റാർട്ട് പോലെയുള്ള ഉപകരണങ്ങൾക്ക് അതായത് മെയിൻ സർക്യൂട്ട് ഓഫ് ആയതിനു ശേഷം പ്രവർത്തിക്കേണ്ട ചില ഉപകരണങ്ങളുടെ ആവശ്യങ്ങൾക്കാണ് ഇത് സർക്യൂട്ടിൽ യൂസ് ചെയ്യുന്നത്. Thank you for watching.
വളരെയധികം ഉപകാരപ്രദമായ അറിവ് ഈ വീഡിയോയില്‍ കൂടി മനസ്സില്‍ ആക്കി തന്നൂ ❤❤❤
Great Sharing ❤
Thanks
വളരെ നല്ല രീതിയില്‍ പറഞ്ഞു...എല്ലാവർക്കും മനസ്സിലാവും ❤
Thankyou much
ഓരോ വിഡിയോസും വളരെ ഉപകാരപ്പെടുന്നതും മനസിലാക്കാൻ എളുപ്പോവും ആയിട്ട് ആണ് വീഡിയോ ചെയ്തിട്ടുള്ളത്
Thank you
വീഡിയോ നന്നായിട്ടുണ്ട് 👍👍
Thank you
എന്തായാലും ഇതൊക്കെ അറിയാൻ പറ്റി
Thank you
Nice shareing
Thank you
ഓരോ അറിവും വിലപ്പെട്ടതാണ്.👍🏼
thank you
🙏🙏🙏
Nice sharing
Thank you
Good sharing
Thank you
Goood ഇൻഫർമേഷൻ 😊
Happy to heard this
മനസ്സിലാക്കി തന്നതിന് നന്ദി
Thank you
Vide supper 👍👍
Thank you
Video Super
Thanks
Valare nalla video ❤
Thank you
നല്ല ഉപകാരപ്രദമായ വീഡിയോ. OFF Delay Timer ഉപയോഗിച്ചിട്ടില്ല. Time delay sequenzer ഞങ്ങൾ ഉപയോഗിക്കാറുണ്ട്. Signal കിട്ടിയതിനു ശേഷം 5 second കഴിഞ്ഞേ അതിന്റെ ഔട്ട്പുട്ട് വരികയുള്ളൂ. Staged Heater controls നു ആണ് മെയിൻ ആയി ഞങ്ങൾ ഉപയോഗിക്കുന്നത്.
ഓൺ ഡിലെ ടൈമർ ഉപയോഗിക്കുന്നത് ആ സർക്യൂട്ടിൽ വരുന്ന സാവധാനം സ്റ്റാർട്ട് ചെയ്യേണ്ട ഉപകരണങ്ങൾക്ക് വേണ്ടിയിട്ടാണ് അതായത് ഒരേ സമയത്ത് തന്നെ സ്റ്റാർട്ട് ആവശ്യം വേണ്ടാത്ത ഉപകരണങ്ങൾക്ക്. എന്നാൽ ഓഫ് ഡിലെ ടൈമർ ഉപയോഗിക്കുന്നത് ഈ ജനറേറ്റർ സ്റ്റാർട്ട് പോലെയുള്ള ഉപകരണങ്ങൾക്ക് അതായത് മെയിൻ സർക്യൂട്ട് ഓഫ് ആയതിനു ശേഷം പ്രവർത്തിക്കേണ്ട ചില ഉപകരണങ്ങളുടെ ആവശ്യങ്ങൾക്കാണ് ഇത് സർക്യൂട്ടിൽ യൂസ് ചെയ്യുന്നത്.
Thank you for watching.
@@IgnatiusVariath Thanks
Valareyathikam upakaaraprathamaaya arivu
Thank you
🙏🙏🙏❤❤❤❤
Well explained
Thanks sir🥰
Most welcome
Nice
Thanks!
Great unknown information.thank you
Glad you found it useful!
good information
Thank you
Nice explanation
Thank you
നൈസ് വീഡിയോ
Thanks
Thanks sir
Thank you
Puthiya arivu👍
Thanks
👍👍👍🙏🙏🙏
thank you
Contact number tharumo
If you have anything to know, please place in comments or e-mail
Nice shareing
Thank you for watching.
Good sharing
Thank you for watching.