ഒരാൾ കൂടി രംഗത്ത്😱🤯/ Praveen Pranav / Unmasking

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 762

  • @Shad711
    @Shad711 12 дней назад +3681

    അത് ഈ കുടുംബത്തിലെ വേറൊരു issue ആയിരിക്കാം..പക്ഷെ ആ ഗര്ഭിണിയായ കൊച്ചിനോട് ചെയ്തത് ആർക്കും പൊറുക്കാൻ പറ്റൂല്ല

  • @ashapradeep8482
    @ashapradeep8482 12 дней назад +2829

    ഹണിമൂൺ ന് പോലും ഒറ്റക്ക് വിടാത്തപ്പോഴേ ഞാൻ വിചാരിച്ചു ഇത്‌ ഇങ്ങനെ ആവുള്ളുന്ന് 🤦‍♀️എത്രകാലം അഭിനയിക്കും🙄

    • @luciddreams3454
      @luciddreams3454 12 дней назад +27

      Atene honeymoon ottake viteelanne arelum paranjoo

    • @vidhiyakv6128
      @vidhiyakv6128 12 дней назад +92

      Eniku samshayam undayirunnu. Ella vediosilum ammayum kochu kainju mriduvinte stanam. Ammayude kusumbulla nottavum njan samsayichu

    • @Duafath
      @Duafath 12 дней назад +34

      Ente honeymoon polum poyilla...athrakk avastheya.. ee kutteene husband manasilaaknnd ente koode ath polum illa

    • @sreelundd
      @sreelundd 12 дней назад +25

      Ath mathramalla.. Mridula caril eppozhelum frontil irikarundo...Mridula eppozhum backil... Arayalum kalyanam kazhinjal alpam distance okke keep cheyanam... Ath ethra snehamundelum.. Ith avar evide poyalum vedhalam pole ee koch cherukkanum kanum.. Oru thottilum koode kettathathil ulla pblme ullu.. Aa otta reason kond mathram njan avarde videos kandittilla... Ith futuril pblm akumenn nerathe thonniyirunnu...

    • @sreelundd
      @sreelundd 12 дней назад

      ​@@vidhiyakv6128true... Purame chirikumenkil asooya ulla nottam...

  • @Dhwanikafamily
    @Dhwanikafamily 12 дней назад +402

    അല്ലറ ചില്ലറ തട്ടും മുട്ടും ഉണ്ടങ്കിലും... ഇതൊക്കെ കേൾക്കുമ്പോൾ എന്റെ family സ്വർഗം മാമാ ....😮

  • @priyamanu4310
    @priyamanu4310 12 дней назад +1281

    ഒരു കുടുംബത്തിന്റെ നെടുംതൂൺ അമ്മ ആണ്. അവർ ശെരി അല്ലെങ്കിൽ എല്ലാം പെരുവഴി. ഈ പ്രശ്നം ഇത്രയും നാശം ആക്കിയതിൽ ആ തള്ളക്ക് നല്ല പങ്കുണ്ട്. മക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലോ അല്ലെങ്കിൽ മൃദുലയെ adjust ചെയ്യാൻ അവർക്ക് പറ്റുന്നില്ല എങ്കിൽ. ഇരു ചെവി അറിയാതെ അവരെ സ്നേഹത്തോടെ പറഞ്ഞു വേറെ മാറ്റിതാമസിപ്പിക്കണം ആരുന്നു. ഇത് തള്ളക്ക് മക്കൾ തമ്മിൽ തല്ലി ചത്താലും വേണ്ടില്ല മരുമകൾ മകനെയും കൊണ്ട് പോകുന്നത് സഹിക്കാൻ കഴിയാതെ ഇങ്ങനെ ഇത്രയും വലിയ പ്രശ്നം ആക്കിയത്. Anyway എന്ത് തന്നെ ആയാലും ഒരു പ്രെഗ്നന്റ് ലേഡിയോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതക്ക് മാപ്പില്ല 🤬.

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 12 дней назад +356

    പണി എടുക്കാതെ കാശ് കൈ നിറയെ കിട്ടുന്നതിന്റെ കഴപ്പ് you ട്യൂബ് കാശ് കൊടുക്കുന്നത് നിർത്തിയാൽ എല്ലാം തീരും 😊

    • @jolly9232
      @jolly9232 12 дней назад +4

      സത്യം

    • @sandhyabinu9855
      @sandhyabinu9855 12 дней назад +6

      Correct.... യൂട്യൂബ് നിർത്തണം....

    • @sheelaparthan3862
      @sheelaparthan3862 12 дней назад +4

      Joli cheyathe thinnum kudichum armadhikukayalle😀

    • @kunjan0736
      @kunjan0736 12 дней назад +6

      Crct youtube ban cheyanam

    • @shynineenu3278
      @shynineenu3278 12 дней назад +8

      Cash kodukkunath nirthiyaal ithoke pani eduthu jeevikumaayirunnu. Pakalanthiyolam paniyeduth jeevikunavanu kittunath thuchamaaya cash ithinoke lekshangal. Oru fixed remuneration vechaal ithellaam theerum.

  • @ShadiJabi
    @ShadiJabi 12 дней назад +752

    സത്യമായിരിരിക്കും. കാരണം ഇന്നുവരെ ഒരു അയൽവക്കത്തുള്ളവരെ പോലും കണ്ടിട്ടില്ല, ചുറ്റുമുള്ളവരുടെ ഒരു കാര്യം പറയാറ് പോലും ഇല്ല. അവിടെ എന്തൊക്കെ functions നടന്നു. ഇതുവരെ ഒരു അയൽവാസികൾ പോലും കണ്ടിട്ടില്ല.

    • @jyothysathyan6439
      @jyothysathyan6439 12 дней назад +14

      സത്യം. എനിക്കും തോന്നി

    • @SwathiAnil-ok4fw
      @SwathiAnil-ok4fw 12 дней назад +11

      സത്യം 👍👍

    • @sunithajohnsonpalunku8758
      @sunithajohnsonpalunku8758 12 дней назад +11

      എനിക്കും തോന്നി.. കല്യാണത്തിന് പോലും അയൽക്കാരെ കണ്ടില്ല

    • @devadevu52
      @devadevu52 12 дней назад +4

      Ee cmt njan kandathan..ann njanum fake aan karuthiyath aan..

    • @Sreejadarshsravan
      @Sreejadarshsravan 12 дней назад +3

      എല്ലാം ഓൺലൈൻ ഒതുങ്ങുന്നവരാണ്. You tubers ൽ അധികവും. സെല്ലു ഫാമിലി മരിച്ചപ്പോൾ നാട്ടുകാർ പറഞ്ഞത് ഓർമയില്ലേ നാട്ടുകാരുമായിട്ട് ഒരു ബന്ധവുമില്ല ന്നു

  • @hareethapv
    @hareethapv 12 дней назад +231

    ഈശ്വര ഇതിപ്പോ you tb വെച്ചു നോക്കുമ്പോ അയൽക്കൂട്ടം ചേച്ചിമാർ ഒക്കെ എന്തു better...

  • @Keerthanaravindran
    @Keerthanaravindran 12 дней назад +582

    The thumbnail is misleading and does'nt accurately represent the situation!
    I do not wish to be involved in this issue any further. I have already endured enough scrutiny from the public and have made my peace with the situation. I have settled things in my own way and do not wish to engage in this matter any longer.

    • @judeduarte9526
      @judeduarte9526 12 дней назад +45

      yes it is .there is no need of ur photo in that thu,mbnail. Ask him to remove it

    • @MooppansVlogz
      @MooppansVlogz  12 дней назад +103

      Sorry for the trouble, its auto generated by youtube., now i changed manually., thank you..!!

    • @Anonymous-k4d-u7v
      @Anonymous-k4d-u7v 12 дней назад +7

      ​@@MooppansVlogz good 👍

    • @bushrathachan7116
      @bushrathachan7116 12 дней назад

      @@Keerthanaravindran ithaa paranjad okke fake aanenn

    • @Aksharaaks
      @Aksharaaks 12 дней назад +8

      ​@@MooppansVlogzsuper moppa 💯

  • @sreehari8122
    @sreehari8122 12 дней назад +781

    സത്യം പറഞ്ഞൽ oru family you tube channel നും ഇതെവരെ subscribum ചെയ്തിട്ടില്ല ,കാണാറും illa. scroll ചെയ്യ്യുമ്പോൾ എല്ലാ family ചാനലിലും ഇടക്കൊക്കെ എന്തേലും shorts ഒക്ക kanum അത്രെ ഉള്ള്..ponnu, kochu pranav thattan അങ്ങനേ കുറെ അഭിനയ you tube ഫാമിലികൾ😂😂😂..reel alla real ..എനിക്ക് എന്നോട് തന്ന ബഹുമാനം തോനുന്നു...ഇവരെ പോലുള്ള ഫാമിലീസ്നേ support ചെയ്യാതത്തിലും കാണാത്തതിലും😊

    • @vyshakapvyshakh742
      @vyshakapvyshakh742 12 дней назад +32

      ഞാനും അങ്ങനെ തന്നെ ഒരു ഫാമിലി യൂട്യൂബഴ്സിനേം സബ്സ്ക്രൈബ് ചെയ്തിട്ടില്ല അഭിമാനം തോന്നുന്നു 😁

    • @sandhyavp8954
      @sandhyavp8954 12 дней назад +7

      ഞാനും 👍🏻👍🏻👍🏻

    • @PreethaRajendran
      @PreethaRajendran 12 дней назад +4

      Njanum

    • @anjusss598
      @anjusss598 12 дней назад +3

      Njanum 😂

    • @Littlesunshine1515
      @Littlesunshine1515 12 дней назад +2

      Evrde okke life kandu adu pole avan pattiyillallo ennu karuthum sangada pedunna oru padu per undu.All are acting for content

  • @abitechy5110
    @abitechy5110 12 дней назад +88

    2 ഭാഗത്തും തെറ്റുണ്ടാകും. അടിപിടി കഴിഞ്ഞതിനു ശേഷം പ്രവീൺ അവരുടെ ഭാഗത്തു മാത്രം ശെരി എന്ന് വരുത്തി തീർക്കാൻ വീഡിയോ എടുത്തത് ആണ് എങ്കിലോ? ഇത്രയും അടിപിടി ഉണ്ടാകാൻ പ്രവീൺ മൃദുല ആദ്യം എന്താണ് ചെയ്തത് എങ്ങനെ ആണ് അടിപിടി തുടങ്ങിയത് എന്നവർ കാണിക്കുന്നില്ല. അത് കൊണ്ട് 2 ഭാഗത്തും തെറ്റ് കാണും. പക്ഷെ ഗർഭനിയയൊരിക്കുന്ന സ്ത്രീയെ ഉപദ്രവിക്കുന്നത് എന്ത് തെറ്റ് ഉണ്ടെങ്കിലും മോശമാണ്. ഇവരുടെ എല്ലാം അഭിനയം മാത്രം കണ്ട നമുക്ക് ആരു പറയുന്നതാണ് ശെരി എന്ന് പറയാൻ പറ്റില്ല

    • @binduts7460
      @binduts7460 12 дней назад +5

      Achanum ammayun aniyanum chettane adikanamenkil oru recen kanumallow athu avar parayunilla ok alle😂

    • @user-dv9se4tw3c
      @user-dv9se4tw3c 12 дней назад +9

      അതവർ പറയുന്നുണ്ടല്ലോ പ്രൊമോഷൻ വീഡിയോ എടുക്കുന്നതിന്റെ ഇടയിൽ കൊച്ചു കേറിവന്നു വീഡിയോ എടുക്കുവാണ് ഇടയിൽ കേറരുത് എന്ന് പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല

    • @ShadilK-p3x
      @ShadilK-p3x 12 дней назад +1

      Ivanmmaar motham udaayippa kaanunna njammal mandanmmaarum😂

  • @anusreek6343
    @anusreek6343 12 дней назад +102

    എനിക്ക് മനസിലാവാത്തത് വേറെ ഒരു യുട്യൂബ് ചാനലുകാർ ടെ പ്രശ്നം മറ്റ് എല്ലാ ചാനലുകാരും content ആക്കി vedio ഇടുന്നു. എന്തിന്? ഇവർക്ക് Content വേണം. 😂

    • @Angliajohu1
      @Angliajohu1 12 дней назад +8

      This is Business... കാണാൻ ഞാൻ അടങ്ങുന്ന ആൾക്കാരുണ്ട് 🤷‍♂️

    • @BinduBinoy-i6f
      @BinduBinoy-i6f 12 дней назад

      ജീവിക്കണ്ടേ 😃

  • @ridhu916
    @ridhu916 12 дней назад +404

    ഞാൻ വിചാരിച്ചു ഇവരൊക്കെ കുറച്ചു സ്റ്റാന്റേഡ് ഉള്ളവരാണെന്ന് ഇതാണോ സ്വഭാവം 🤦🏻‍♀️

    • @Tooprettyhuh
      @Tooprettyhuh 12 дней назад +1

      Ys

    • @AnliyaLiya
      @AnliyaLiya 12 дней назад +12

      സ്റ്റാൻഡേർഡ് ഇല്ലാത്ത കൊണ്ടാണല്ലോ ഇവരെ പോലെ ഉള്ളവർ വീട്ടിലെ എല്ലാം കാണിക്കുന്നത്

    • @shylacherian3597
      @shylacherian3597 12 дней назад +7

      എന്റെ പൊന്നേ ചില itemsine കണ്ടാൽ സ്റ്റാൻഡേർഡ് ആണെന്ന് തോന്നും .എന്റെ അമ്മായിഅമ്മ catholic ആനു..കണ്ടാൽ സുന്ദരി.വെളുത്തിരും..നല്ല കുലീനത. .മറ്റുള്ളവരോട് എലിമയോടെ സംസാരം..പക്ഷെ വില്ലത്തി ആണ്..ആതും സംശയിക്കില്ല.എന്നെ ആ വീട്ടിൽ ഇട്ടു മാനസികമായി കുറേ കുത്തിനോവിച്ചു..മോനെ ജീവനാണ് അവർക്ക്..മോൻ എന്നെ സ്നേഹക്കുതു അവർക്ക് പിടിക്കില്ല...സഹിക്കില്ല..എന്നോട് കടുത്ത ദേഷ്യം ഇഷ്ടകേട്‌..എന്നോട് പോരാണ് ആ വീട്ടിൽ ...പറഞ്യ്ക്കാൻ വയ്യാത്ത പീഡനം.സഹിച്ചു മടുത്തു..ഞാൻ പിന്നെ പഠിച്ചു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിക് കേറി സ്ഥലം മാറിപ്പോയി..infoparkil ജോലിചെയുന്നു ഇപ്പോൾ.ഗർഭിണി ആയപ്പോൾ ഞാൻ കഴക്കാൻ ഇനി പുട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ വയറ്റിൽ കൊക്കോപ്പുഴുവാണോ എന്നു ചോദിച്ചു..ഒരു ദിവസത്തേ കുറ്റം ഫുൾ മോനെ പറഞ്ഞു കൊടുക്കും.പുറത്തു ഞ്ഞങ്ങൾ പോയാൽ റൂം പൂട്ടി ആകാതിരിക്കും..പിന്നെ വഴക്ക.അവർക്കു പുറത്തുപോവന്നും ഇഷ്ടമല്ല.ആരേം വിടുകയും ഇല്ല..ഞങ്ങൾ anniversarykku പുറത്തു പോയപ്പോൾ പറയാ തെണ്ടാൻ നടക്കുവാണെന്ന്..ഞാൻ ഫ്ലാറ്റിന്റെ വെളിയിൽ ഇറങ്ങാൻ പാടില്ല.എനിക്കു ചിട്ടകൾ ആണ്...അവരുടെ പാത്രത്തെ തൊട്ടാൽ പ്രശ്നം എല്ലാം പ്രശ്നം..എനിക്കു ഇഷ്ടമുള്ള ഒരു ഫുഡ് ഉണ്ടാകാൻ പാടില്ല..സഹിച്ചു മടുത്തു

    • @Aaliya-g5j
      @Aaliya-g5j 12 дней назад

      @@shylacherian3597oyivaaki koode enthina eggane sahich aake ulla oru life pokune

    • @iamancyy
      @iamancyy 12 дней назад

      ​@@shylacherian3597 avidunnu mari thamasikkunnatha nallath chechi

  • @saikitchen9302
    @saikitchen9302 12 дней назад +326

    അപ്പൊ ഇത് ഒരു ക്രിമിനൽ ഫാമിലി ആണ്

  • @RosyHappy122
    @RosyHappy122 12 дней назад +670

    ഞാൻ പറഞ്ഞില്ലേ ഇവര് അത്യാഗ്രഹിയായ ഫാമിലി ആണെന്ന്.... അത് വിവരമുള്ളവർക്ക് മനസ്സിലാവും. പക്ഷേ ഒരു സ്ത്രീയെ ഉപദ്രവിച്ചത് തെറ്റുതന്നെയാണ്.... കീർത്തനയുടെ അങ്ങനെ കാണിച്ചപ്പോൾ മനസ്സിലായി അത്യാഗ്രഹം എന്ന്....

    • @priceless6677
      @priceless6677 12 дней назад +11

      Entha keerthana issue

    • @Anseera-h6h
      @Anseera-h6h 12 дней назад +2

      കീർത്ഥനയോട് എന്ത് ചെയ്തു

    • @LunaZahm
      @LunaZahm 12 дней назад +6

      Keerthanayod nthum cheythilla .avar aake 1 month or 2 month job n vendi mathram parijayam ulluu

    • @IHopeYouLikeThis-r5t
      @IHopeYouLikeThis-r5t 12 дней назад

      💯

    • @narmada791
      @narmada791 12 дней назад +9

      @@LunaZahm uvv..keerthanayude collage le oru kutty ithupole oru comment box il paranjirunnu...keerthanaye chathichatha..1 year aa kuttiye baadhichu...

  • @MUZAINAPK
    @MUZAINAPK 12 дней назад +581

    ഇവര് സംഗീത് കുമാർ ഫാമിലി വ്ലോഗ് കണ്ട് പഠിക്കട്ടെ... ഒരാൾ പോലീസും ഒരാൾ പട്ടാളവും... ഇത് ഒരു യുട്യൂബ് ഉള്ളതിന് ജോലിക്കും കൂലിക്കും പോവാതെ... വ്ലോഗും എടുത്ത് നടക്കുന്നു... ഇപ്പോ എന്തായി ..

    • @rinshidarafeeque1369
      @rinshidarafeeque1369 12 дней назад +95

      Allam kanakka camera nty munnilulladally namukk ariyu😢😢

    • @sreelakshmia.s7888
      @sreelakshmia.s7888 12 дней назад +72

      Vere channelil vazhaakk undayappo ivare kand padikenna paranje so RUclips family blog orennathinem viswasikathirikuka... 😂😂😂 kure ennangale avrekke pokkikond nadakuva

    • @Ishamehan
      @Ishamehan 12 дней назад +53

      Enik personally ariyunna family aan... 99% videoyil kaanunna same thanne sangeeth kumar and family.... Avar videok vendi time spend cheyyunnundenklum... Family, life okke important kodukkunnavar aan...,, RUclips vannenn vech avarde life style polum valya changes vannittilla..
      Nerit ariyunnavark ath manasilaavum

    • @sirajsumi7358
      @sirajsumi7358 12 дней назад +47

      Job ഉണ്ടേൽ വലിയ പ്രശ്നം ഉണ്ടാവില്ല, ഇത് y ട്യൂബ് വരുമാനം പ്രതീക്ഷിവർക്ക് കിട്ടുന്ന അടിയാണ്, സംഗീത് സായൂജ് നമ്മുടെ നാട്ടിൽ ആണ്, അവർ മാന്യമായി ചെയ്യുന്നു, പക്ഷെ kl bro എന്തോ ഉടായിപ്പ് ഉണ്ട് എന്ന് കേൾക്കുന്നു

    • @prijivinod6485
      @prijivinod6485 12 дней назад +2

      ഇങ്ങനെ തന്നെയാ പറഞ്ഞത് ആദ്യം ഇവരെയും

  • @kunjambujoppu1785
    @kunjambujoppu1785 12 дней назад +831

    രണ്ടു പേരുടെ ഭാഗത്തും തെറ്റ് കാണും 👍 ഒരു പ്രലോഭനവും ഇല്ലാതെ ഇത്രേം issue ഉണ്ടാകോ? കീർത്തന പണ്ട് പറഞ്ഞിരുന്നു ഒരുമിച്ച് ഇവരെല്ലാം tearm ആയിരുന്നു എന്നിട്ട് പോലും കല്യാണം പോലും അറിയിച്ചില്ല, so രണ്ടു സൈഡും ക്ലിയർ ആയി തോന്നുന്നില്ല വ്യക്തമായ കാരണങ്ങൾ അറിയാത്തത് കൊണ്ട് ആരെയും spprt ചെയ്യുന്നില്ല,

    • @alfifaizi0399
      @alfifaizi0399 12 дней назад +82

      Yes correct. ഇരു വിഭാഗക്കാരും തല്ലുണ്ടാക്കി കാണും അതിനിടയിൽ കിട്ടിയ അടികളായിരിക്കും വിഡിയോയിൽ കണ്ടത്. പണമാണ് എല്ലാത്തിനും കാരണമായത്.

    • @preethiarun5229
      @preethiarun5229 12 дней назад +82

      Brothers nte അടിപിടിയിൽ പിടിച്ചു മാറ്റാൻ പോയതായിരിക്കും ...അതിന്റെ ഇടയിൽ കിട്ടിയതായിരിക്കും എന്ന് തോനുന്നു ...സത്യം ആർക്കറിയാം 😢

    • @dheepulalp.d6166
      @dheepulalp.d6166 12 дней назад +67

      Clear aanenghilum allenghilum pregnant ladiye upadravichathu nyaamalla...ee prashnathil onnumariyaatha aa kunjum aa kuttiyude vayattil kidannu maanasikamaayi struggle anubhavichittundu...athinu maapillaa. ..

    • @Joli-w9c
      @Joli-w9c 12 дней назад +73

      എന്ത് പ്രശ്നം ആയിക്കോട്ടെ... ഒരു ആൾക്കാരുടെ കയ്യിൽ തെറ്റ് aayikkotte.... ഗർഭിണിയിടെ അടുത്തേക്ക് എന്തിനു എടുത്ത്???

    • @Joli-w9c
      @Joli-w9c 12 дней назад

      ​@@preethiarun5229കിട്ടി ഇല്ലേ nthin cheythu????

  • @mubashiramubashira7332
    @mubashiramubashira7332 12 дней назад +268

    സ്വൊന്തം സഹോദരിയോട് ക്രൂരത കാണിച്ച ഇവർക്കണോ പുറത്തു നിന്നും വന്ന പെണ്ണിനോട് കാണിക്കാൻ പറ്റാത്തത്. എന്നാലും ആ അച്ചനെ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു, അമ്മയെയും😮... ആരെയും വിശ്വസിക്കാൻ പാടില്ലെന്ന് പറയുന്നത് 100% ശെരിയാ.. എന്നാലും മൃതുലയുടെ വയറ്റിൽ അവരുടെ കുഞ്ഞല്ലേ ഉണ്ടായിരുന്നത്.. അത് ഓർക്കണ്ടേ അവർ

  • @sulfikerthajkollam6560
    @sulfikerthajkollam6560 12 дней назад +472

    ആ കൊച്ച് പറഞ്ഞത് കല്യാണം കഴിഞ്ഞപ്പോ മുതൽ ആ വീട്ടിൽ ഭയങ്കര പ്രശ്നം ആയിരുന്നു എന്നാണ്. എന്നിട്ട് വീഡിയോയിലൊന്നും ഈ കൊച്ച് ഉൾപ്പടെ മുടിഞ്ഞ അഭിനയം ആയിരുന്നു. ഒരു പെണ്ണിനും ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടങ്കിൽ അഭിനയം ആണെങ്കിലും ഇങ്ങനെ വീഡിയോ ചെയ്യാൻ പറ്റില്ല. അപ്പൊ എല്ലാം കണക്കാണ്.

    • @niktube4667
      @niktube4667 12 дней назад +51

      അവളും കുറെ അഫിനയിച്ചു

    • @Bosslady7S
      @Bosslady7S 12 дней назад +91

      മൃദുല ഹാപ്പി ആയിട്ട് അഭിനയിച്ചത് അത്ര തെറ്റാണോ. ഹാപ്പി. ആയിട്ട് ക്യാമറ ക്കു മുന്നിൽ വരുന്നത് തന്നെ അല്ലെ നല്ലത്.

    • @aswathyrahul-xk7gr
      @aswathyrahul-xk7gr 12 дней назад +40

      അവളെ ഹാപ്പി അല്ലെങ്കിൽ ഈ പറയുന്നവർ തന്നെ പറയും അവൾ വന്നു കഴിഞ്ഞാ പ്രശ്നം എന്ന്

    • @Chakzchakz2727
      @Chakzchakz2727 12 дней назад

      Sathiyam

    • @misriyasadik3484
      @misriyasadik3484 12 дней назад

      Onnaamathe kaaryam ingane okke budhimutt illa veettil innathe kaalathe pennugalkk ingane kadich thoongi kidakkaan patto ellaarum koodi illa kali aanonnu polum parayaan pattoola

  • @Kannanz3world
    @Kannanz3world 12 дней назад +29

    പ്രവീണിന്റെ unmasking video കണ്ടിട്ട് വന്നവർ ഉണ്ടോ

  • @subalekshmisuresh8607
    @subalekshmisuresh8607 12 дней назад +61

    RUclips ആണ് ഒന്നാം പ്രതി...വെറുതെ കുറെ teams നു cash വാരി കൊടുത്ത് എല്ലാത്തിനേം പാഴാക്കി..cash kodukkune nirthiya kure ennam joli cheyth jeevicholum

  • @GAMINGCUTSYTB
    @GAMINGCUTSYTB 12 дней назад +227

    Oscar level acting ആണ് ആ തള്ള 😂

  • @saikitchen9302
    @saikitchen9302 12 дней назад +150

    എനിക്കും തോന്നി അപ്പൂപ്പന്റെ മരണ വിവരം പറഞ്ഞത് മരിച്ചു കുറെ കഴിഞ്ഞിട്ടാണ് പറഞ്ഞത്

  • @saflanasrinsaflanasrin2973
    @saflanasrinsaflanasrin2973 12 дней назад +520

    അവരെ character exchange challenge കണ്ടാൽ അറിയും അതിൽ പ്രണവ് അമ്മ ആയി അഭിനയിക്കുമ്പോ പറയുണ്ട് മൃദുലനെ പറ്റി..😮ഇപ്പോ ആലോചിക്കുമ്പോ നമക്ക് ചെറിയ കാര്യങ്ങൾ അതിൽ hint ഉള്ളത് പോലെ തോന്നുണ്ട് 😢

    • @MBM-s3f
      @MBM-s3f 12 дней назад +55

      സത്യം ഞാനും ശ്രദ്ധിച്ചിരുന്ന്

    • @Bindu3773
      @Bindu3773 12 дней назад +12

      Ellam koodi kootikozhakkathe🤣 ath comedy kk vendi paranjathakum... Avr parasparam trollunnund ella vdo lum

    • @haseenashafeek-bd2bu
      @haseenashafeek-bd2bu 12 дней назад +8

      Njanum innu athorthu

    • @Rinss-q5s
      @Rinss-q5s 12 дней назад +3

      ​@@MBM-s3fnjanum vicharicchirunnu enthina angane parayunne enn

    • @JeslaJesla-x4i
      @JeslaJesla-x4i 12 дней назад +1

      എന്താ അതിൽ പറഞ്ഞത്

  • @Pinterest-gu2sy
    @Pinterest-gu2sy 12 дней назад +560

    Ellam koode react cheythu cheythu aa family kerri thoongathe errunna mathi veere vela subject cheyy chetta

    • @machan2988
      @machan2988 12 дней назад +9

      Ysss

    • @renjup.r6210
      @renjup.r6210 12 дней назад +7

      Sathyam

    • @SujiMs-ib8nd
      @SujiMs-ib8nd 12 дней назад +5

      True

    • @shilpachippu7113
      @shilpachippu7113 12 дней назад +15

      അതും seriyaanu... കർമ hit ചെയ്തോണ്ടിരിക്ക നമ്മുക്ക് ഒരിക്കലും തടയാൻ പറ്റില്ല

    • @rajeswaripp8503
      @rajeswaripp8503 12 дней назад +9

      Njanum athu thanneya vicharichathu😮

  • @abvvc574
    @abvvc574 12 дней назад +150

    എന്തും ആയിക്കോട്ടെ ഗർഭിണി ആയ പെണിനെ തല്ലാൻ ആർക്കും അർഹതയില്ല

    • @sheejasheeja6018
      @sheejasheeja6018 12 дней назад +24

      നമ്മൾ കണ്ടില്ല അവൾ കരഞ്ഞു വിളിച്ചു അഫിനയിക്കുന്നത് അല്ലെ കാണുന്നത്

    • @abvvc574
      @abvvc574 12 дней назад +14

      @sheejasheeja6018 അയാൾക്ക് എന്ത് rights ആണ് ഉള്ളത് അന്യ വീട്ടിൽ നിന്ന് അയാളുടെ മകനെ വിശ്വസിച്ചു ഇറങ്ങി വന്ന പെണ്ണിനെ ചിത്ത വിളിക്കാൻ

    • @sirajsumi7358
      @sirajsumi7358 12 дней назад

      അവരുടെ ഫാമിലി അവർ എന്തേലും ആകട്ടെ, നമുക്ക് ഇവിടെ നൂറായിരം പ്രശ്നങ്ങൾ ഉണ്ട്, നമ്മൾ പണി എടുത്തല്ലേ നമുക്ക് ജീവിക്കാൻ കഴിയൂ, ഇവർക്ക് ഇതും ഒരു വരുമാനം ആണ്, so be careful,

    • @shivanyavineeth1998
      @shivanyavineeth1998 12 дней назад +3

      ​@@abvvc574ആ പെണ്ണിന് എന്ത് കാര്യം അനിയന്റെ ചീത്ത പറയാൻ

    • @abvvc574
      @abvvc574 12 дней назад +6

      @@shivanyavineeth1998 അനിയൻ അല്ലെ ചേട്ടൻ ഒന്നും അല്ലലോ. അമ്മയുടെ സ്ഥാനം എന്നു അല്ലെ അവൻ തന്നെ പറഞ്ഞത്

  • @jamunaanilkumar3007
    @jamunaanilkumar3007 12 дней назад +81

    Mooppanz പറഞ്ഞത് വളരെ കറക്റ്റ്...
    വീട്ടിലെ പ്രശ്നങ്ങൾ വീട്ടിൽ തീർക്കുക. അല്ലാതെ സോഷ്യൽ മീഡിയയിൽ ഇട്ട് തട്ടി കളിക്കാൻ അവസരം കൊടുക്കാതിരിക്കുക..

  • @snp-zya
    @snp-zya 12 дней назад +481

    Last rply, KARMA is BOOMERANG✅👍
    അത് തന്നെ ഉത്തരം!!

  • @jalajashylesh891
    @jalajashylesh891 12 дней назад +37

    ഈ ഫാമിലിയെ എനിക്കു തീരെയും ഇഷ്ട്ടം അല്ലായിരുന്നു അത് തുറന്നു പറഞ്ഞപ്പോൾ കമെന്റൊലികൾ പൊങ്കാലയിടാൻ എത്തി എപ്പിൽ എന്തായി 🤣🤣🤣🤣

  • @NAKULSGAMING
    @NAKULSGAMING 12 дней назад +64

    മുൻപ് എപ്പോഴോ കമന്റ്‌ കണ്ടിരുന്നു ഇവരാരും റിയൽ അല്ല ഫുൾ അഭിനയം ആണ് എന്നൊക്കെ ഒരു പക്ഷെ നാട്ടിൽ എല്ലാവർക്കും അറിയാമായിരിക്കും

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 12 дней назад +8

    അമ്മ ശരിയല്ലെങ്കിൽ പോയി സ്വന്തം ആയാലും അമ്മായിയമ്മ ആയാലും 😔
    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു 👍

  • @midhunraj9736
    @midhunraj9736 12 дней назад +31

    Nthokke paranjalum oru pregnent women nu ethire physical attrocity cheyyunnadhu is a serious crime .Criminal case and domestic violence no way to support them.FIR ettal akathane

  • @fazilfazz1537
    @fazilfazz1537 12 дней назад +376

    ഇനി ആ ബഷീർ ബഷി കുടുബം എപ്പോയാണാവോ വര? 😅

  • @shibushibupradeep2725
    @shibushibupradeep2725 12 дней назад +26

    ഒന്ന് പൊന്നു ചേട്ടാ നിങ്ങൾക്കൊക്കെ എന്തറിയാം പ്രവീൺ പ്രണവിനെ അച്ഛന്റെ വേറെ ഒരു കുടുംബം തകർത്ത് ഒരു വ്യക്തിയാണ് അയാള് അയാള് രണ്ടാമത് തന്നെ കല്യാണം കഴിച്ച ഒരാളാണ്. ആ കുടുംബം തന്നെ തകർത്തു കളഞ്ഞു ജീവിക്കുന്നത് അയാൾ ഇതല്ല ഇതിനപ്പുറം ചെയ്യുന്ന ഒരു വ്യക്തിയാണ് ആരോടും സ്നേഹമില്ല കാര്യം സ്വന്തം മക്കളെ പോലും അയാളെ ഇങ്ങനെ ചെയ്താൽ രണ്ടാമത്തെ അവരുടെ അവസ്ഥ എന്തായിരിക്കും അതിൽ തന്നെ ഒരു കൊച്ചു വരെ ഉള്ളതാണ് ഞെട്ടത്തറയിലാണ് സംഭവം അയാളുടെ രണ്ടാമത്തെ രഹസ്യം ഭാര്യയുടെ പേര് ശ്രീലേഖ എന്നാണ് നിങ്ങൾ ചുമ്മാ ഇരുന്നതിനാൽ തള്ളല്ലേ നിങ്ങൾക്കെന്തറിയാം നമ്മളൊക്കെ നാട്ടുകാരാണ് നമ്മളൊക്കെ അറിയാവുന്ന തെളിവ് വേണമെങ്കിൽ ഞാൻ തരാം നിങ്ങൾ ഒരു ദിവസം എന്നെ വിളിച്ചിട്ട് വന്നാൽ മതി ആ ഒരു കുടുംബം തകർത്ത ഒരു വ്യക്തിയാണ് ഇയാൾ അപ്പം ഇയാളുടെ കുടുംബം തകരാതിരിക്കുമോ ഇന്നല്ലെങ്കിൽ നാളെ പറ്റൂ സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @Aswathi7858
    @Aswathi7858 12 дней назад +83

    ഈ കുട്ടി പറഞ്ഞത് എല്ലാം ശരിയാണ്. രാത്രി അമ്മയും മകളും മാത്രം ഉള്ള 🏡 കയറി അവരെ ആക്രമിച്ചു. പ്രെണവിന്റെ ഫാമിലിയിൽ ഉള്ള എല്ലാവരും ഉണ്ടായിരുന്നു. ഈ കേസിൽ ഇവർ കുറെ ദിവസം ജയിലിൽ കിടന്നു. ചടയമംഗലത്തും ഈ കുട്ടി താമസിക്കുന്ന സ്ഥലത്തും ഉള്ള എല്ലാവർക്കും ഈ കാര്യങ്ങൾ ഒക്കെ അറിയാം

    • @Abhinav.E-sv5il
      @Abhinav.E-sv5il 12 дней назад +1

      nigal avidey ano living cheyunath?

    • @NidhilaHijesh
      @NidhilaHijesh 12 дней назад +1

      എന്തിന്റെ പേരിലാണ് അവരുടെ വീട് കയറി ആക്രമിച്ചത്? സ്വത്ത്‌ തർക്കം ആണോ

    • @rasmaruhais4969
      @rasmaruhais4969 12 дней назад +15

      ഇപ്പോൾ എല്ലാവരും പ്രവീണിന്റെ കുടുംബത്തെ കുറ്റം പറയുന്നു അവിടെ ഉള്ള ആൾക്കാരോട് ചോദിച്ചാൽ ഇവരെ കുറിച്ച് അറിയാം എന്ന്. എന്നാൽ പ്രവീണിന്റെ explanation video യിലും പ്രണവിന്റെ video യിലും എല്ലാവരും ആ അമ്മ നല്ലതാണ് ആ നാട്ടിലെ ആരോട് ചോദിച്ചാലും ആ കുടുംബത്തെ നല്ലതെ പറയൂ എന്നൊക്കെ പറയുന്നു.😂😂

    • @kichukrishna421
      @kichukrishna421 12 дней назад +1

      പ്രവീണും ഉണ്ടായിരുന്നോ അതിൽ

    • @shynineenu3278
      @shynineenu3278 12 дней назад

      Veetil kayari aakramikyaan undaaya reason entha?

  • @resmi869
    @resmi869 12 дней назад +164

    പ്രദീപിൻ്റെ സഹോദരിയുടെ മകൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്.അതു അറിയാവുന്ന ഒരു വ്യ് ക്തി ആണ് ഞാൻ.

    • @ippuuus
      @ippuuus 12 дней назад +8

      എന്താണ് അവിടെ ഇപ്പോ പ്രശ്നം ഉണ്ടായത്.. Praveenine purathaakkan

    • @IanbabyandFamily
      @IanbabyandFamily 12 дней назад

      🙄🙄

    • @resmi869
      @resmi869 12 дней назад +9

      @@ippuuus ക്യാഷ് problem ആണെന്ന് പറയുന്നു.ക്യാഷ് പ്രവീണിൻ്റെ കൈകളിൽ ആണെന്ന് പറയുന്നു.

    • @ippuuus
      @ippuuus 12 дней назад +8

      @@resmi869 mm.. പ്രവീൺ ന്റെ കയ്യിൽ ആണെങ്കിൽ നന്നായി 😃കൊടുക്കരുത്

    • @abdulmanaf4893
      @abdulmanaf4893 11 дней назад

      @@ippuuus 😆😆😆😆

  • @SP-hh9pz
    @SP-hh9pz 12 дней назад +125

    കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച..... എന്തൊരു ദുരവസ്ഥയാണ്....

    • @amiammu713
      @amiammu713 12 дней назад +2

      Avar thanne alle ittukoduthathu. Pinne enthu kanichalum cash, reach kittiyal mathi avrkkokke. Ithokke kanan pokunna jenangale paranjal mathi

    • @johnjobin1207
      @johnjobin1207 12 дней назад +2

      Arekilum paranittu ano ette avr etth alle athu sheri

    • @bindushaji
      @bindushaji 12 дней назад +3

      Correct വീട്ടിൽ തീർക്കാൻ ഉള്ളതു വീട്ടിൽ therkkanum പറ്റിയില്ലേ court ഇൽ pokanum

    • @amiammu713
      @amiammu713 12 дней назад +1

      @@bindushaji ഇതൊക്കെ ചിലപ്പോൾ ക്യാഷ് ഉണ്ടാക്കാൻ ഒരു ചാനൽ കൂടെ ഉണ്ടാക്കാൻ വേണം എന്നു വച്ചു കരുതി കൂട്ടി ചെയ്യുന്നേ ആവും ചിലപ്പോൾ

  • @Paimanbuilders
    @Paimanbuilders 12 дней назад +24

    ഇവരെല്ലാം കാമറയുടെ മുന്നിൽ അഭിനയിക്കുകയാണ് എന്ന് മനസിലാകാതെ ഇതുപോലെയൊക്കെ ജീവിക്കാൻ സ്വന്തം കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്ന എത്രയോ ഫാമിലി ഉണ്ടാകും? യൂട്യൂബ് ഇൻകം സ്റ്റോപ്പ്‌ ചെയ്താൽ ഒരുപാടു ജീവിതം രക്ഷപെടും 🙏

  • @SnehaBabychan
    @SnehaBabychan 12 дней назад +135

    Karma; I do not believe in it.പക്ഷേ ഇപ്പോൾ നാടെന്ന സംഭവം entirely diffrent ഇവിടെ pregnant ആയ ഒരു പെൺകുട്ടിക്കാണ് നീതി വേണ്ടത്. അവരുടെ കാര്യത്തിൽ പോലീസ് ഇടപെട്ടു okey ആയല്ലോ പിന്നെ അതെന്തിനീ ഇവിടെ കുത്തിപൊക്കണം leave it. ഇങ്ങനെ ഓരോരുത്തരുടേം pastil ഉള്ള കുടുംബ ചരിത്രം നോക്കുവാണേൽ അടിപൊളി ayirikkum. ഇവിടുത്തെ വിഷയം mrudhulayodu ചെയ്തതാണ്

    • @somebody-qv7km
      @somebody-qv7km 12 дней назад +3

      Karma can be viewed as a science; as Newton stated, “for every action, there is an equal and opposite reaction.” This principle applies to all aspects of life.

    • @Rose-eo7kj
      @Rose-eo7kj 11 дней назад

      Mrudula nod cheythath is very wrong pakshe athpole thane vere oru family ne poyi adikan ulla anuvatham aarkum illa. Especially eppo ethrem velya speech oke Praveen um athil involved anekhi👎🏽👎🏽

  • @binuh1b
    @binuh1b 12 дней назад +120

    എവിടെയോ എന്തോ ഒരു തകരാറുപോലെ🤯

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 12 дней назад +114

    Appopan marich Kure naal kazhinjaanu maricha vivaram paranjath...may be ee comment vannath kondaavam avar maricha vivaram paranjath..ee comment l paranjath sheriya ennu thonnunnu..Karanam maricha vivaram parayathe avar valakappokke nadathiyirunnu

  • @un_known242
    @un_known242 12 дней назад +6

    @9:40 ഇങ്ങനെ ഒരുമിച്ച് പോകൂ എന്ന് പറഞ്ഞ് അവരെ ഉപദേശിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ അങ്ങനൊരു വീട്ടിൽ ജീവിക്കുന്നതിൻ്റെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയു. കേൾക്കുന്നവർക്ക് ഇത് എവിടെയോ നടക്കുന്ന ഒരു സംഭവം മാത്രമാണ്,

  • @FathimaFaruk-pc2dt
    @FathimaFaruk-pc2dt 12 дней назад +51

    അന്ന് കീർത്തനയുടെ interview കണ്ടപ്പോൾ ഈ comment ഞാനും note ചെയ്‌യതാണ്

    • @LavanyaBA-w5z
      @LavanyaBA-w5z 12 дней назад +1

      ഏത് ഇന്റർവ്യൂ ആണ്

    • @FathimaFaruk-pc2dt
      @FathimaFaruk-pc2dt 12 дней назад +1

      @LavanyaBA-w5z രണ്ട് മാസം മുൻപ് കീർത്തന രവീന്ദ്രൻ ന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു yutubil ഉണ്ട് അധ് അതിന്റെ താഴെ വന്ന comment ആണ്

    • @WhiteRose-zz5sz
      @WhiteRose-zz5sz 12 дней назад +1

      കീർത്തന പ്രവീണിന്റെ ആരാണ്?

    • @Gopikahh___
      @Gopikahh___ 12 дней назад +1

      ​@@WhiteRose-zz5szbest friend enuu..

    • @WhiteRose-zz5sz
      @WhiteRose-zz5sz 12 дней назад

      @Gopikahh___ ok😊

  • @stephy7333
    @stephy7333 12 дней назад +42

    Ivarude problem kazjinja divasam start cheyathappo oral comment box il parayunnundaayirunnu ee family full udayippanu ennum, avarude naattil anveshichal ariyam ennum...

    • @Divs808
      @Divs808 12 дней назад +6

      Praveen te channel il avarde relative tanne comment ittirunnu. Athu Ivar delete cheythu

  • @g.vishnu8609
    @g.vishnu8609 12 дней назад +15

    പ്രവീൺ ആ കുടുംബം എൻ്റെ അയൽവക്കമാണ്,, ഡെയ്ലി വഴക്കായിരുന്നു അവിടെ നൈറ്റ്,,

    • @summayasumu9676
      @summayasumu9676 12 дней назад +3

      ആണോ

    • @SaleenaAfru
      @SaleenaAfru 11 дней назад

      ആണോ ബെസ്റ്റ് 😂😂

    • @mufliha1511
      @mufliha1511 11 дней назад

      എന്തിനാണ് vazhakk

  • @ChinjuChinju-qg2fo
    @ChinjuChinju-qg2fo 12 дней назад +174

    കീർത്തനയുടെ വീഡിയോ ഇൽ ഞൻ ഈ cmmnt കണ്ടിരുന്നു....😮

    • @jilan12
      @jilan12 12 дней назад +2

      ലിങ്ക് പ്ലീസ്

  • @anjanaanusaran9825
    @anjanaanusaran9825 12 дней назад +17

    എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ...ഇന്നലെ പ്രവീണിൻ്റെ വീഡിയോ ിൽ ഈ കമൻ്റ് ഇട്ടപോൾ അവർ ഡിലീറ്റ് ചെയ്ത്...
    എൻ്റെ ഒരു സംശയം ആണ് 9month പ്രഗ്നൻസി ആയ ഒരു ലേഡിക്ക് ചവിട്ടു കിട്ടിയാൽ ആദ്യം ഹോസ്പിറ്റലിൽ പോകുമോ അതോ വീഡിയോ എടുത്തോണ്ട് നിൽക്കുമോ??
    പിന്നെ അതു കഴിഞ്ഞ് അഹ് വഴക്കിൻ്റെ വീഡിയോ il മൃദുലയുടെ samsaravum ഉച്ചത്തിൽ കേൾക്കാം അച്ഛനോട് മറുപടി പറയുന്നത്....ഇവരെ അടിച്ചു തൊഴിച്ചു എന്ന് പറയുന്നത് അല്ലാതെ നമ്മൾ ആരും ah video കണ്ടിട്ട്ഇല്ല...ഇവർ ആണോ അങ്ങോട്ട് പ്രേശ്നം ഉണ്ടാക്കിയതോന്നും നമുക്ക് അറിയില്ല....
    ഇവർ തന്നെ എടുത്തു പറയുന്നുണ്ട് അച്ഛൻ്റെ പല്ലിളകി ,പ്രണവിൻ്റെ കൈ ഒടിഞ്ഞെന്നു പറഞ്ഞു എന്നൊക്കെ ഇതൊക്കെ അവർ പറയും എന്ന് വിചാരിച്ചു അവർ മുൻകൂട്ടി പറഞ്ഞത് പോലെയാണ് തോന്നിയത്...
    പിന്നെ മുറു പറയുന്നു വന്ന ടൈം തൊട്ടെ പ്രേഷ്‌നങ്ങൾ ആയിരുന്നു എന്ന്..പിന്നെ എന്തുകൊണ്ട് പ്രവീൺ അവളുമായി മാറി താമസിച്ചില്ല....
    പിന്നെ എത്രയോക്കെ വീഡിയോ ിൽ ആക്ട് ചെയ്തതാണ് എന്ന് പറഞ്ഞാലും മൃദുലയോട് ഇഷ്ടം ഇല്ലാതെ ഈ അച്ഛനും അമ്മയും അനിയനും എന്തിന് പ്രവീണും മൃദുലയും ഇത്രയും vibe ആയിട്ട് വീഡിയോ ചെയ്യാൻ കഴിയോോ...
    എങ്കിൽ ഇവർ മൊത്തം ഉടയിപ്പ് ആണെന്നെ പറയാൻ കഴിയൂ...
    ഇതിൽ പ്രവീൺ ആണോ ഇവരെ ആദ്യം വഴക്കിടാൻ ചെന്നത് എന്ന് നമ്മൾ കണ്ടില്ല....ഇവരുടെ കരച്ചിൽ നാടകം മാത്രേ കണ്ടോളു.....വയറ്റിൽ ചവിട്ടും ഒരു ഗർഭിണി സ്ത്രീക്ക് അടിയും കിട്ടിട്ടുണ്ടെങ്കിൽ വീഡിയോ എടുക്കാതെ ഹോസ്പിറ്റലിൽ പോവുകയാണ് ഏതൊരാളും ചെയ്യുനത്...

    • @shaana7072
      @shaana7072 11 дней назад +1

      പിന്നല്ലാതെ. ..എല്ലാം ഫ്രോഡ് ആണ്

  • @musiqueenhere6113
    @musiqueenhere6113 12 дней назад +90

    Illa bro aa veetukar oru pregnant aya kuttynod cheythath thettan. Sontham pole munpin nokathe adich . Ithoke domestic violence thanne an. Ithinu siksha kittanam

  • @AnsilaSamad-y8r
    @AnsilaSamad-y8r 12 дней назад +118

    നമുക്ക് അറിയില്ലല്ലോ ആരുടെ ഭാഗത്താണ് ശെരിയെന്നു തെളിവ് കാണിച്ചെങ്കിലും ഇത്രയൊക്കെ ചെയ്യണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും അവർ അവരുടെ റിയൽ ലൈഫ് ഇപ്പോഴല്ലേ പുറത്ത് വിടുന്നത് ആരും ആരെയും കുറ്റംപറയാൻ ആവില്ല അവരുടെ കുടുംബം പറയണം സത്യങ്ങൾ

    • @KavyaRS1721
      @KavyaRS1721 12 дней назад +25

      Enthoka ayalum pregnant womene abuse chyunath Sheri anenn aanooo

    • @niktube4667
      @niktube4667 12 дней назад +2

      റിയൽ ലൈഫ് ഇതുവരെയും വന്നിട്ടില്ല ഇതിനൊക്കെ തക്കതായ കാരണം ഉണ്ട്‌

    • @aju818
      @aju818 12 дней назад +4

      സത്യം. വെറുതെ പ്രശ്നം ഉണ്ടാവില്ലല്ലോ എന്തോ കാരണം കാണില്ലേ. പക്ഷേ ഗർഭിണി ആയ ആ ചേച്ചിയെ തല്ലിയെ ശരി അല്ല

    • @KadheejaKadheejakaj
      @KadheejaKadheejakaj 12 дней назад

      Endhu paranjalum pregnant women tallan pattillaaa.........

    • @user-dv9se4tw3c
      @user-dv9se4tw3c 12 дней назад +3

      തല്ലിയത് നിങ്ങളാരെങ്കിലും കണ്ടോ അവർ പറയുന്നതല്ലേ സത്യം എന്താണെന്ന് ആർക്കറിയാം

  • @MJ98.
    @MJ98. 12 дней назад +80

    I believe Praveen might have faked the situation just for views. When the incident supposedly happened, there was no mention of it in his videos or even a community post about domestic violence. If someone is genuinely going through such an issue, they would likely avoid posting videos altogether. Instead, they seem to have been going back and forth, blaming each other like it’s some kind of game.
    My perspective is that if the videos were genuine, why didn’t he file a complaint with the police? He’s an adult living with his wife, so it should have been a straightforward step. If he were single, it might be different, but even Mridula didn’t complain, and her parents seemed fine with everything. Something doesn’t add up with everyone involved.
    Not everything you see in videos is real. I’ve always found it strange how overly attached they appear, almost as if his mother kisses him goodbye every time even if he goes to the bathroom.
    My advice: stop watching their videos and unsubscribe. Your views and time are their source of income, and you’re not getting anything in return-not even a giveaway or anything worthwhile.

    • @induravindran914
      @induravindran914 12 дней назад +3

      Well said.

    • @aydinnn
      @aydinnn 12 дней назад +18

      Then what about the audio and video showing HIS injury?...

    • @dayae.s
      @dayae.s 12 дней назад +7

      Bruh see the video, they're clearly explaining everything. Why they didn't tell the police

    • @Kdramabingy
      @Kdramabingy 12 дней назад

      Well said bro.

    • @snehashaji8248
      @snehashaji8248 12 дней назад +3

      Ini avaru case koduthillelum Vanitha commission voluntarily case edukkaan ullathe ullu..

  • @akp623
    @akp623 12 дней назад +18

    Njan ivare aarem subscribe cheythitiilla video’s kaanarumilla… ellam koode idich Keri nte feed il verunath nthina 🤷🏽‍♀️

  • @remyakannan5514
    @remyakannan5514 12 дней назад +86

    കീർത്തന പരവീണിനെ കുറിച്ച് കുറ്റം പറഞ്ഞില്ല... But enikku nalla doubt ഉണ്ടായിരുന്നു അപ്പോ തന്നെ... പ്രവീൺ കാരണം ആ കുട്ടി നല്ല വിശമിച്ചിട്ടുണ്ട്... അവള് പറയുന്നുണ്ട് ജസ്റ് അറിയാന്നെ ഉള്ളൂ ... Ok video ku vendi aanu ennu... But avante bdayku aa kutti oru surprise entry kodukunud... Athu just അറിയുന്ന ആൾക്ക് വേണ്ടി ചെയോ ... F aa mily motham fraud aanennu thonunu... So pine kanditilla athikam

    • @ansiya6660
      @ansiya6660 12 дней назад +2

      സത്യം എനിക്കും കീർത്തനയുമായുള്ള combo വലിയ ഇഷ്ട്ടമായിരുന്നു... അതിനെ നൈസായി ഒഴിവാക്കി കല്യാണത്തിന് പോലും കണ്ടില്ല അതേ പിന്നെ ഞാനും കണ്ടിട്ടില്ല ഈ ഫാമിലിവ്ലോഗ് മൊത്തം ഉടായിപ്പാ

    • @AG-gj7ie
      @AG-gj7ie 12 дней назад +5

      Mrudhula and Praveen dated for 5 years in between avar breakup ayi...apo keerthana ayit Avan set ayi ath kazhinj muru thich vanapo ivale ozhivaki...

    • @remyakannan5514
      @remyakannan5514 12 дней назад

      @@AG-gj7ie ooh...

    • @abvvc574
      @abvvc574 11 дней назад

      ​@@AG-gj7ieവെറുതെ പറയെല്ല്

  • @shabeenaaneesh1154
    @shabeenaaneesh1154 12 дней назад +8

    എന്റെ അഭിപ്രായം... ഇവരുടെ ഇടയിൽ വലിയ എന്ധോ ഇഷ്യൂ ഉണ്ടായി.. അതിനെ ചൊല്ലി രണ്ടു കൂട്ടരും തമ്മിൽ അടിയുണ്ടായി ഇതിനിടയിൽ മൃദൂല കേറിയപ്പോൾ അവർക്കും കിട്ടി.. ഇവർ ശേഷം റൂം അടച്ചു വീഡിയോ എടുത്തിട്ടുണ്ട്.. അതാണ് നമ്മൾ കണ്ടത്.. ഇനിയും അവർക്കിട്ടും കിട്ടി കാണും.. എന്തായാലും മൃദൂല പ്രെഗ്നന്റ് അത് അവർ ഓർക്കണമായിരുന്ന😞

  • @pythonking_stem1527
    @pythonking_stem1527 12 дней назад +16

    I saw this comment when they their grandfather passed away.

  • @M197k
    @M197k 12 дней назад +44

    Nice work man...njan orkkivaarunnu ippo ulla ee adiyil 2koottarum nallathalla ennanu enikk manasilaayathu...so ee comment vaayichathu nannayi

  • @ashithaanand4395
    @ashithaanand4395 12 дней назад +85

    അപ്പൂപ്പൻ മരിച്ച കാര്യം അവർ വീഡിയോ പറഞ്ഞിട്ടുണ്ട് ഞാനത് കണ്ടിരുന്നു. അന്ന് നമുക്ക് ഭയങ്കര സങ്കടമായിരുന്നു.

    • @AkhilPonnu-c4q
      @AkhilPonnu-c4q 12 дней назад +2

      Enikum thonni

    • @Life_today428
      @Life_today428 12 дней назад +12

      അത് ഈ അടുത്തിടെയാണ് പറഞ്ഞത്.

    • @kva9972
      @kva9972 12 дней назад +13

      Ee comment vannapo anu avar paranje😂

    • @ashithaanand4395
      @ashithaanand4395 12 дней назад

      @@kva9972 ഓ അങ്ങനെ , പക്ഷേ പണ്ടത്തെ വീഡിയോയിലൊക്കെ അപ്പൂപ്പൻ ഉണ്ടായിരുന്നു. പിന്നീട് കാണാത്തോണ്ട് എനിക്കും തോന്നി അപ്പൂപ്പൻ എന്തുപറ്റി. ഒരാളെ കണ്ടിട്ട് പെട്ടെന്ന് കാണാതിരിക്കുമ്പോൾ തോന്നില്ലേ.

    • @shadiyashadi6659
      @shadiyashadi6659 12 дней назад

      Onam samayath

  • @Meandworldmine
    @Meandworldmine 12 дней назад +108

    Praveen avante video l address nte karyam paranjillarnnel aa kidumbam ithra narillarnnu. 2 side lm kure pblms und, aarum oru thettum illathe mone thallimo. Ente doubt aane

    • @Life_is_beautiful_1431
      @Life_is_beautiful_1431 12 дней назад +28

      Athe ellathinum oru thudakkm kanum. Verthe poy adikilalo

    • @aydinnn
      @aydinnn 12 дней назад +28

      Athond Sathyam purth vann.. Allel kochu ipppzhum nanma maram aay nadannene!🤌🏻
      Pney nthinte peril aayalum Garbhiniye keri adikkunnath nalla thanthakk pirannna prpd allaa!

    • @Meandworldmine
      @Meandworldmine 12 дней назад +8

      Garbiniye adichath thettanu, but aa address issue paranjillarnnel kochunu vere video idendi varillarnnu. AA kudumbam ithra narillarnnu. Last kochu and parents enthelm kadumkai cheytha nashtam avark thanneyalle. Praveeninu kurach matured aayi behave cheyyarnnu

    • @aydinnn
      @aydinnn 12 дней назад +19

      So?... Ippozhum avar onnum mindaathe ee aalkkarude negative kettum jeevikkanamayirunno?.... Address issue ayal paranjittundel Kochu vinum aa thallakkum vann sathyam parayayirunnu... Alland karanj orumaathiri serial dialogue adikka alla vendath... Athaanh sherikkum issue nu kaaranam💯​@@Meandworldmine

    • @Meandworldmine
      @Meandworldmine 12 дней назад +1

      @aydinnn namuk avarde marupadik koode wait cheyyam, apo full reality purath varumallo.still it's not complete, so we need to wait until that

  • @Wildking007
    @Wildking007 12 дней назад +29

    എന്റെ അഭിപ്രായത്തിൽ പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്തു ഈ വീഡിയോ ഇടുന്നത് നിർത്തുന്നതാണ് നല്ലത്. പിന്നെ ഇനി ആ വീട്ടിൽ താമസിക്കാത്തതാണ് നല്ലത് അവരുടെ മക്കളെ ക്ഷമിച്ചാലും കേറി വന്ന ഒരു പെണ്ണിനെ ക്ഷമിക്കണം എന്നില്ലല്ലോ 😊

    • @bushrathachan7116
      @bushrathachan7116 12 дней назад +1

      Sneham undenkil ellavarodum kshamikkum.avarude kkaryathil endanenn manassilakunnilla

  • @Chesswithashu
    @Chesswithashu 12 дней назад +110

    Ivar ellam paranju kanichu... But sarikk enth kond ennath ith vare parayunnilla.. athinartham randidathum pblm undannano?

    • @faheemafidu2926
      @faheemafidu2926 12 дней назад +1

      Parannittind

    • @AshwiniNikhil-An
      @AshwiniNikhil-An 12 дней назад +29

      Paranjuu karanjod aan parayunnath atherkkum ningalkk manassilavathee ,ore promotion video cheyyuernnuu mrudula and Praveen appol brother pranav edayil koode poyappoo vdo edukkuan edayil distract aakkalle enn paranjappol pranav ochayidan thudangiii achanum ,ammayum okk athil edapett Praveen ne thallannum theri parayanum thudangi mrudula ne um parayan thudangiii pranav nallapole kudichit undernnuu avasanam mrudula ne chavitt vayattil she is 9 mnths pregnant! Avde vayar veedhanikkunnuu nn paranjuu veenuu Praveen ne avde father pidich vechuu aa thalla poolum pidich ezhunnelppichillaa! Avarkk money aan veendath , mrudula ne para theri aan parayunne pala day's il um Pranav avde adi ndakkum ennann parayunnath achanum ammayum athinu support aan😊

  • @AnithaSatheesh-z5m
    @AnithaSatheesh-z5m 12 дней назад +8

    അപ്പാപ്പന്റെ കാര്യം അറിഞ്ഞതിൽ സന്തോഷം ഉണ്ട് ഞാൻ ഇടക്ക് ഇടക്ക് ഒര്കുമ്മായിരുന്നു എന്താ അവര് പറയാതെന്നു

  • @athulya1969
    @athulya1969 12 дней назад +23

    Chilappol keerathanayude preshnam enthaanenn varum.. Mothathil aake oru kuzhanja pole thanne😢 12:46😊❤

  • @parvathysaneesh6274
    @parvathysaneesh6274 12 дней назад +140

    എന്തൊക്കെ ആണേലും ആ പെണ്ണിനെ ഈ അവസ്ഥയിൽ ഉപദ്രവിക്കരുത് ആയിരുന്നു അതും പോരാത്തതിന് അവളുടെ മുന്നിൽ ഇട്ടു അവനെ ഇടിച്ചും എന്തോ വെച്ചു കുത്തിയും ഒരു പരുവം ആക്കി അത് കഴിഞ്ഞു അതിലെ ആ വോയിസ്‌ ക്ലിപ്സ് and വീഡിയോസ് എല്ലാം വല്ലാത്ത disturbing ആയിരുന്നു ഇന്നേ വരെ ഇവരുടെ ഒരു വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല ഇന്ന് ആദ്യം ആയി കണ്ടത് ഇതായിരുന്നു 😢😢

    • @MooppansVlogz
      @MooppansVlogz  12 дней назад +9

      Very true 👌🥲

    • @kurumbans877
      @kurumbans877 12 дней назад +21

      ആദ്യം അവിടെ എന്താ നടന്നത് എന്ന് ആർക്കും അറിയില്ല... എല്ലാം കഴിഞ്ഞു ഇവർ നല്ല പിള്ള ചമയാൻ വീഡിയോ ഇട്ട്...അവിടെ നല്ലത് പോലെ പ്രശ്നം ഉണ്ടാക്കി അതിന്റെ ബഹളം പുറത്തു നടന്നു.. അപ്പോൾ കതക് അടച്ചു ഇവർ കരഞ്ഞു... പിന്നെ ചുമ്മാ ആരും അടിക്കില്ല ഇവനും കയ്യേറ്റം ചെയ്തു കാണും അപ്പോൾ കിട്ടിയത് ആകും... ഇതിനിടയിൽ ആ പെണ്ണ് ചെന്ന് കയറി കാണും... രണ്ടും തെറ്റ് ചെയ്തിട്ട് ഒരുവശം കരഞ്ഞ വീഡിയോ... ഇവർ അവരെ വായിൽ തോന്നിയ പറഞ്ഞു കാണും അതിന്റെ ബാക്കി അവർ പറഞ്ഞു.. 😁😁...

    • @su84713
      @su84713 12 дней назад +1

      ഞാനും ആദ്യമായാ കണ്ടത്.

    • @SufainaAyenchery
      @SufainaAyenchery 12 дней назад +4

      Ente oru samshayam pregnent ayirikke onn cherungane thattippoyal thanne nalla vedanaayirikkum.angane anenkil oru chavitt kittiyal anneram thanne hospital pokum .allathe video edukkan nikkilla.onn xhindhich nokku

    • @shazadvlog4108
      @shazadvlog4108 12 дней назад +1

      എപ്പഴും കച്ചറ ഉണ്ടാക്കുന്ന kudumbatthinn എന്ത് ഗർഭം

  • @EntertainmentHere-q1d
    @EntertainmentHere-q1d 12 дней назад +143

    Physical assault undel pinne orumikkathe irikkunnathanu nallathu. Once done it will repeat.

    • @Sree-sj6un
      @Sree-sj6un 12 дней назад +1

      Athe orikkal adichal pinne adikkanulla license kittiyapole aan

  • @Adinaya_adi5561
    @Adinaya_adi5561 12 дней назад +20

    അപ്പുപ്പൻ മരിച്ചു പോയെന്ന് ഒരു വീഡിയോയിൽ പറയുകയുണ്ടായി
    So ഇപ്പോഴും എന്തിനാ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതെന്നു മാത്രം മനസിലാകുന്നില്ല

  • @saranyasaranya6155
    @saranyasaranya6155 12 дней назад +4

    ഈ കമന്റ്‌ ഈ കുട്ടി ഇട്ടതിന്ന് ശേഷം ആണ് അവർ ഓണത്തിന് പറഞ്ഞു മരിച്ചകാര്യം

  • @AshwiniNikhil-An
    @AshwiniNikhil-An 12 дней назад +19

    Ini angot paranju vidallee broo ore penninte jeevitham aan avde urugi theeruaa let them live happily alone 😊athalle nallath! Chilathonnum kootticherkkan pattillaa ! Avr marupadi parayanam ente personal opinion aan because kettedutholam avrde achan nd brother nd mother criminal mind aan soo,ivare rekshikkan social media kk mathramee kazhiyulluu🙏

  • @athulya1969
    @athulya1969 12 дней назад +84

    എന്തൊക്കെയാലേ.. ഓരോന്നു പുറത്ത് വരുന്നുണ്ടല്ലോ ഇപ്പൊ 🤦‍♀️ ചേട്ടൻ പറഞ്ഞ പോലെ ഇത് കർമ ആയിരിക്കോ ഇനി 😮😢🤦‍♀️

    • @Tk_sherin
      @Tk_sherin 12 дней назад +1

      Pinnallnd

    • @athulya1969
      @athulya1969 12 дней назад +1

      @Tk_sherin aadyam okke pinne pinne aayirunnu ipoo okke spotil aanalle🥺

    • @Tk_sherin
      @Tk_sherin 12 дней назад +1

      @@athulya1969 mm... Avare vittil onnum kananilla vid ellam adchitta reethiyila kidakunne enna nattukar parayunnath

    • @athulya1969
      @athulya1969 12 дней назад +1

      @Tk_sherin aano apoo avar evide poyittundaavum... Ee video vannappo thanne engotto maariyin.. Pinne ath sathyam aayondanallo avar thirichu video cheythe.. Dustanmar thanne🤦‍♀️

    • @Tk_sherin
      @Tk_sherin 12 дней назад +1

      @@athulya1969 athe polic ne pedichavum

  • @travellovers1234
    @travellovers1234 12 дней назад +4

    മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണുനീര് കാണണം എന്ന് പഴമക്കാർ പറഞ്ഞത് ഇങ്ങനെ ഉള്ളവരെ ഉദ്ദേശിച്ചാണ് 🥺..ഈ അമ്മ പാവം ചമഞ്ഞു നിന്നിട്ടു എന്റെ പൊന്നോ 😮

  • @Suchithra_here
    @Suchithra_here 12 дней назад +6

    അവര് ആങ്ങളയും പെങ്ങളും തമ്മിലുള്ള കാര്യം അവർക്കേ അറിയൂ. അതല്ലാ ഇവിടത്തെ പ്രോബ്ലം. നമുക്ക് present സിറ്റുവേഷനിലെ കാര്യങ്ങൾ സംസാരിക്കാം. അതാണ് വേണ്ടത്. മൃതുലക്ക് വേണ്ടി സംസാരിക്കാം അവളാണ് എവിടെ വേദനിക്കപ്പെട്ടത്.

  • @Achoos_youtube_channel
    @Achoos_youtube_channel 12 дней назад +8

    പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും അത്രേം ഉള്ളൂ 😂😂😂

  • @Montreal1999
    @Montreal1999 12 дней назад +45

    U tube monetization nirthiyal thiravunna problem avasythil adikam kashu kudumbol ahamkaravum swarthathayum kudum pjnnae enthu bandhangal

  • @dilse..3232
    @dilse..3232 12 дней назад +10

    Sanju Techyക്ക്‌ ശേഷം അടുത്തത്‌😅😅😅😅

  • @colours9218
    @colours9218 12 дней назад +9

    എടൊ ഇതൊക്കെ അവരുടെ ഫാമിലി ഇഷ്യൂ ബട്ട്‌ എന്തൊക്കെ ആയാലും പ്രെഗ്നന്റ് ആയ പെണ്ണിനെ ഉപദ്രവിച്ചത് വളരെ വലിയ തെറ്റ് ആണ്. അതിന് ഒരു സൊല്യൂഷൻ കണ്ടേ പറ്റു ആദ്യം അതിന് ഒരു തീരുമാനം ആകു

  • @dilse..3232
    @dilse..3232 12 дней назад +100

    മൃദുല നല്ലവളാണെന്ന് കരുതുന്നില്ല അവളുടെ ഭാഗത്തും തെറ്റ്‌ കാണും അല്ലാതെ ചുമ്മാ ആരും അക്രമിക്കില്ല കുറ്റം പറയില്ലാ..
    Karma iz Boomerang

    • @aydinnn
      @aydinnn 12 дней назад +22

      Uvvaa!.. Athond... Swantham Makante kunj alley vayattil kidakkunne🤌🏻

    • @amidhun784
      @amidhun784 12 дней назад +24

      Thudangi kalyanam kazhichu vanna penkuttide thalayil kuttam vakkunavar

    • @shadiyashadi6659
      @shadiyashadi6659 12 дней назад +4

      Aval aa videol achane nannayi thirichu parayund sradhich kettal mansilavum

    • @malum2403
      @malum2403 12 дней назад +2

      Aa penkutti nallathu aanakil enthu kondu avarude vtl ullavaru ithrayum domestic violence nadannittu react cheythilla??

    • @utharath9498
      @utharath9498 12 дней назад

      ​@@shadiyashadi6659adh ammayanu..mridula anu vide edukkunne

  • @Life_today428
    @Life_today428 12 дней назад +7

    ഈ comment അന്ന് ഞാൻ കണ്ടിരുന്നു. ഇന്നലെ പ്രവീണിൻ്റെ വീഡിയോയിൽ ഞാൻ അത് mention ചെയ്തിരുന്നു.

  • @sahala3829
    @sahala3829 12 дней назад +3

    Any way kandidathollam a family ilekk oru penkuyttite kettich vidunnath risk aan vann risk aan 🙌🏻💯 it's a very dangerous family, praveen mridhulakk support undayond a kutti rakshapettu 👍🏻

  • @SuhailaMinuvlog
    @SuhailaMinuvlog 12 дней назад +4

    രണ്ടു പേരുടെ ഭാഗത്തും പിഴവുകൾ പറ്റിക്കാനും.പ്രവീൺ ലാസ്റ്റ് വിഡിയോയിൽ പറഞ്ഞതിൽ അച്ഛൻ 'അമ്മ കൊച്ചു ചെയ്തത് ശെരിയല്ല..എന്നാൽ ആ തെളിവുകൾ സോഷ്യൽ മീഡിയയിൽ ഇട്ടതും ശെരിയായില്ല.ഇപ്പോൾ അതെല്ലാം support ചെയ്യാൻ ആൾക്കാരുണ്ടാവും,എന്നാൽ ഈ trend കഴിഞ്ഞാൽ അവരൊറ്റപ്പെടും.അതോർക്കാമായിരുന്നു 😢😢

  • @globelimpact777
    @globelimpact777 12 дней назад +6

    ചൊട്ടയിലെ ശീലം ചുടല വരെ : നമ്മൾ എത്ര പണം ഉണ്ടാക്കിയാലും നമ്മുടെ ഉള്ളിലെ ആ കചറയെ ഒഴിവാക്കണമെങ്കിൽ നമ്മടെ വളർത്തഗുണം കൂടെ നന്നാവണം

  • @AlfiyaBabu-i2j
    @AlfiyaBabu-i2j 12 дней назад +6

    കീർത്ഥനയെ പ്രവീൺ nice ആയിട്ട് techada broh,,,karma is a boomerang

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 12 дней назад +22

    പണം ആണ് വില്ലൻ.. ഇവർ പണ്ട് എങ്ങനെ ആയിരുന്നു.. അത്ര അവസ്ഥ യിലേക് അവസാനം പോകും.. പണം കൂടിയപ്പോൾ എല്ലാരും എല്ലാം മറന്നു. വീട്ടിൽ ഉള്ളവരെയും. ബന്ധുക്കളെയും..... ആരുടെ ഭാഗത്തു ആണ് ന്യായം അറിയില്ല.. ആര് ചെയ്താലും അനുഭവിക്കും..
    സത്യം ജയിക്കും

  • @cecilianeethu8777
    @cecilianeethu8777 12 дней назад +6

    സംഭവം സത്യം ആകും കീർത്തന ഇന്നലെ status ഇട്ടിരുന്നു കർമ എന്നും പറഞ്ഞു മിക്കവാറും ഇതൊക്ക ആവും

  • @Dufai
    @Dufai 12 дней назад +4

    ഇപ്പോളും ഒന്നും ആരും വിശ്വസിക്കരുത് അതിന് സമയം ആയിട്ടില്ല ആരുടെ ഭാഗത്തു ആണ് തെറ്റ് എന്നും ശെരി എന്നും ആയിട്ടില്ല

  • @MeenaSatish-q3x
    @MeenaSatish-q3x 12 дней назад +26

    യു ട്യൂബ് വരുന്നതിന് മുൻപും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ കുടുംബത്തിലെ കാരണവന്മാരും, നാട്ടിലെ പ്രമുഖരും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുമായിരുന്നു. ഇപ്പോൾ എല്ലാവരും ക്യാമെറക്ക് മുൻപിൽ വന്ന് ബന്ധങ്ങൾ മറന്ന് പരസ്പരം ചെളി വാരി എറി യുകയാണ് . ആർക്കും പ്രശ്നങ്ങൾ തീർത്ത്,ജീവിക്കണം എന്നില്ല കുറെ പൈസ സാമ്പാദിക്കണം അത്ര തന്നെ

  • @Godzilla_zillahmols
    @Godzilla_zillahmols 12 дней назад +8

    Yes, ee comment cheyta kuttiye enikkum ariyam.. ethokke ariyavunna karyam aanu

  • @Anseera-h6h
    @Anseera-h6h 12 дней назад +7

    അവർ ഒരുമിക്കട്ടെ എന്നെ തന്നെ ആണ് എല്ലാവരുടെയും ആഗ്രഹം but ഇങ്ങനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിഞ്ഞാൽ ഒരുമിക്കാൻ ബുദ്ധിമുട്ട് ആണ് അഥവാ ഒരുമിച്ചാലും പഴയപോലെ ആവില്ല

  • @HemaThulasi-d3c
    @HemaThulasi-d3c 11 дней назад +2

    Mallu family
    Mallu family 2
    Dream rider
    We are in love
    We are in love 2
    And now praveen Pranav
    Kasttam
    Poor subscribers 😂😂😂

  • @shadiyashadi6659
    @shadiyashadi6659 12 дней назад +8

    But amma voice parayundallo mruthulaye adichenno aaradich pakshe avalk adikoduth paravidandatha aval ivda cheyth vechen sathym paranal mridhulaye adikunath aarum kandila athin thelivum illa

  • @anythingeverything4061
    @anythingeverything4061 12 дней назад +10

    അവർ എല്ലാം പറഞ്ഞു ok ആക്കിയാൽ bro yku പിന്നെ content vende 4 എണ്ണം ആയി

  • @umakrishnan4755
    @umakrishnan4755 12 дней назад +1

    Ammayeyum achaneyum pokkiyavar evide.

  • @athiraammu3266
    @athiraammu3266 12 дней назад +9

    Avarkk ellam content mathram ayirunnu. Ellavarum content mathram. Sneham bandangal ellam content and money 😂

  • @MidhunKrishna-m4k
    @MidhunKrishna-m4k 12 дней назад +6

    1day ago KOCHU kudiyante videoyil
    Le Achan gunda :- Onnu KETTI PIDICHA THERRAVUNNA PRESHNAME ILLU ❌️ ONN KETTY ITT ADICHA THEERAVUNNA PRESHNAME ILLU✅️ 😂 Meirrr

  • @sneharjith4450
    @sneharjith4450 12 дней назад +7

    Ithe sathyamayittulla Karyam ahnu ..aa..chechi paranjathil oru kallavum illa ...💯 ..

  • @sreelekshmisreekumar1
    @sreelekshmisreekumar1 12 дней назад +5

    അതാണ് കശ്മീർ trip നു അവരുടെ അച്ഛൻ പോവാതിരുന്നത് 🤔 അന്ന് ന്തോ ജോലി തിരക്കാണ് എന്നൊക്കെ ആണ് പറഞ്ഞത്. പിന്നീട് കുറെ കഴിഞ്ഞ് കരഞ് വിളിച്ച് അപ്പൂപ്പന്റെ vdo ഇട്ടിരുന്നു 🤣 എന്തായാലും best ഫാമിലി

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 12 дней назад

      Ys ith njaanum orthu...may be aa samayath asukam kooduthal aayirukkum

  • @renjinisudhi1831
    @renjinisudhi1831 12 дней назад +3

    അപ്പുപ്പൻ മരിച്ചത് ഒരു vlogil പറഞ്ഞിട്ടുണ്ട് but 1 year ചടങ്ങ് കഴിഞ്ഞിട്ടാണ്

  • @GreeshmaGreeshu-v3n
    @GreeshmaGreeshu-v3n 12 дней назад +6

    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് എന്തെകിലും ഉണ്ടകിൽ അത് പരസപരം പറഞ്ഞു തീർക്കുക അല്ലാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു മറ്റുള്ളവർക് പറഞ്ഞു ചിരിക്കാൻനുള്ള ഇട കൊടുക്കരുത്

    • @Aniv3
      @Aniv3 12 дней назад

      Evarude videos kanumpo thanne ariyarnnu alukale kanikkan vendi kanich koottunne ahnennu
      Eppo enthai ..

  • @riyapaleri5107
    @riyapaleri5107 12 дней назад +27

    5:22 ath eppzhoo oru vedio il parayund

  • @karthikas.4227
    @karthikas.4227 12 дней назад +4

    സാധാരണ പെൺമക്കൾ ഇല്ലെങ്കി കുടുംബത്തിലെ ഒരു പെൺകുട്ടിയെ അനിയത്തി ആകി നിർത്തും..പ്രവീണിൻ്റെ mrginu അമ്മ തന്നെ ആണ് dress kodukan പോയത്...anne ഞാൻ ഓർത്തു athenda ഇവരുടെ ഫാമിലി ആയി ആരും മിണ്ടില്ലേ അമ്മയും അച്ഛനും സ്നേഹിച്ചു kalyanm കഴിച്ചത് ആണോ എന്ന്...ഞാൻ ഇവരുടെ വീഡിയോസ് അങ്ങനെ കാണില്ല അതോണ്ട് ariyilarunu...പിന്നീട് mrge കഴിഞ്ഞിട്ടുണ്ട് വൈകിട്ട് റിസപ്ഷൻ time polum vtl rltvs adikam കണ്ടില്ല...അപ്പോഴോകെ njn ഓർത്തു അത് എന്താ എന്ന്

    • @VivekPr-t5c
      @VivekPr-t5c 12 дней назад +1

      Athupole thane sredhichindo epozhelum adutha ayalvasikalee kandittundo bendukale vare 1 thavane kanichittullu ..eppolum ivare matharam ann inadavar

  • @PriyaChandu-v1g
    @PriyaChandu-v1g 12 дней назад +2

    Seriously njn manasilakkiya karym parayaam....ippozhum aarkkum avide enthanu nadannathu ennu ariyilla...family vlog cheyyunnathkond avar cheyyunna content ellaam real aakum ennu viswasichu......ippol agane alla ennu manasilayi.....athil vykthamaayi oru karym Praveen nte achan parayunnund mrudula vannathinu shesham aanu ingane sambhavikkunnath ennu..... athil karym und ennanu enikkum thonnunnath....bcz avarude marriage shesham promotions ulpede contentkal kochunekkal kooduthalum mrudula cheyyunnund ennu avarude family kku feel cheyyaan thudagittundakum..... athe pole ini Kunj vannu kazhinjal avar oru family aayi maarum avarude content Kal kooduthal channel varanum kochu and family support kurayaanum chance kooduthal aakaam ennulla thettidharanakal okkeyaakaam e oru presnm ithryum aakkiyath ennanu enikku thonnunnath.....end of the day cash mathrm aanu ellavarkkum valuth....kashtm😢😢

  • @jinn_of_rhythm
    @jinn_of_rhythm 12 дней назад +1

    2 month munb avar appooppan maricha karyam video aakki ittittund.. Avark onam illathathinte karanam paranjukond.. Ee comment kandittano ennonnum ariyilla🤷🏻‍♀️

  • @IanbabyandFamily
    @IanbabyandFamily 12 дней назад +1

    Enthokke aanelum ink അവരുടെ വക എന്തൊക്കെ വിശദീകരണം വന്നാലും ഇപ്പൊ അവർ പ്രവീൺ മൃദുലയോട് ചെയ്തത് ക്ഷമിക്കാൻ ആവുന്നതല്ല 💯💯 9 mnths pregnant ആയ പെണ്ണിനോട് ചെയ്തയത് കോടതി കയറ്റി ജയിലിൽ ഇടേണ്ട കാര്യങ്ങൾ ആണ് 💯💯