എനിക്കെപ്പോഴും ഒരു നിരാശയുള്ളത് ഈ മഹാരഥന്മാരുടെ സിനിമകളൊക്കെ നല്ല 4K, HDR, and Dolby Atmos ലൊക്കെ ചെയ്യാൻ പറ്റിയില്ലല്ലോ എന്നുള്ളതാണ്....ഇന്നിപ്പോ ഒള്ള ചവറൊക്കെ 4K Atmos...വല്ലാത്ത ഒരു ചതിയായിപ്പോയി
ഈ മൺമറഞ്ഞ ഭരതൻ സാറിനെ പോലെ ഉളളവർ എല്ലാവരും....വളരെ അധികം ലെജൻഡ് ആയിരുന്നു. പക്ഷേ കുടുംബ സംരക്ഷണത്തിൽ ഇവർ എല്ലാവരും.....വളരെ അധികം പിന്നിൽ ആയിരുന്നു. അതു കൊണ്ട് ആണല്ലോ ഇവരുടെ എല്ലാം മരണശേഷം....കുടുംബക്കാർ...ഇവരുടെ ബാധ്യതകൾ വീട്ടുവാൻ പാടുപെടുന്ന നിരവധി സംഭവങ്ങൾ...നിരവധി ലെജൻഡ് ആയ ആർട്ടിസ്റ്റുകളുടെ ഉണ്ടായിട്ടു ഉള്ളത്. പഴയ കാലം വെച്ച് നോക്കുമ്പോൾ...അന്നത്തെ കാലത്തെ കലാകാരന്മാർ മാതൃക ആക്കേണ്ടത് പുതു തലമുറയിലെ കലാകാരന്മാരെ ആണ്. കാരണം പണം എങ്ങിനെ ഉപയോഗിക്കാം എന്ന് അവർക്ക് അറിയാം
ചാട്ട പി ആർ നാഥന്റെ നോവൽ ആണ്.... അതാണ് സിനിമ ആക്കിയത്.... ഫിലോമിന, ബാലൻ കെ നായർ,അച്ഛൻകുഞ്, ശുഭ, നെടുമുടി വേണു, kpac ലളിത..... Master class of malayala cinema.
ഭരതൻ സാർ ലെജന്റ് ആണ്.ഇവരുടെ വാക്കുകൾ കേൾക്കുമ്പോ മനസ്സിലാകും അദ്ദേഹത്തിന്റെ കൃത്യമായ വീക്ഷണം.പുതിയ ആളുകളെ കണ്ടെത്തികൊണ്ടുവന്നത്.പൂർണത എന്നൊക്കെ പറയുന്നത്
ബാബു ആന്റണി ഒരു വലിയ സൂപ്പർ സ്റ്റാർ..90ലെ പിള്ളേർക്ക് അറിയാം.ഈ സമയത്ത് കൊണ്ട് വന്നതിൽ സന്തോഷം
❤️
ബാബു ആന്റണിയെ ഒരു അതിഥിയായി കൊണ്ടുവന്നതിന് വളരെ നന്ദി ❤
❤️
നല്ല ടോക്, ഈ വലിയ കലാക്കാരൻമാരെ ഇരുത്തി സമാധാനാമായിപറയാൻ അനുവദിച്ച പിഷാരടിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
❤️
ജോൺസൻ മാഷുടെ ഓർമ്മയിലേക്കാൾ, ഈ എപ്പിസോഡ് ആണ് അദ്ദേഹത്തിന്റെ മഹത്വം കറക്റ്റ് ആയിട്ട് അറിയുന്ന ആളുടെ വായിൽ നിന്ന് വന്നത്.... MDR🥰🥰🥰🥰🥰
എനിക്കെപ്പോഴും ഒരു നിരാശയുള്ളത് ഈ മഹാരഥന്മാരുടെ സിനിമകളൊക്കെ നല്ല 4K, HDR, and Dolby Atmos ലൊക്കെ ചെയ്യാൻ പറ്റിയില്ലല്ലോ എന്നുള്ളതാണ്....ഇന്നിപ്പോ ഒള്ള ചവറൊക്കെ 4K Atmos...വല്ലാത്ത ഒരു ചതിയായിപ്പോയി
KAALATHINU MUNNE SANCHARICHAVAR
സത്യം.
Click here to watch our previous episode :- ( ഓർമ്മയിൽ എന്നും രാജൻ പി ദേവ് | ഭാഗം ഒന്ന് | ruclips.net/video/iaIShI701aM/видео.html )
ഈ മൺമറഞ്ഞ ഭരതൻ സാറിനെ പോലെ ഉളളവർ എല്ലാവരും....വളരെ അധികം ലെജൻഡ് ആയിരുന്നു. പക്ഷേ കുടുംബ സംരക്ഷണത്തിൽ ഇവർ എല്ലാവരും.....വളരെ അധികം പിന്നിൽ ആയിരുന്നു. അതു കൊണ്ട് ആണല്ലോ ഇവരുടെ എല്ലാം മരണശേഷം....കുടുംബക്കാർ...ഇവരുടെ ബാധ്യതകൾ വീട്ടുവാൻ പാടുപെടുന്ന നിരവധി സംഭവങ്ങൾ...നിരവധി ലെജൻഡ് ആയ ആർട്ടിസ്റ്റുകളുടെ ഉണ്ടായിട്ടു ഉള്ളത്. പഴയ കാലം വെച്ച് നോക്കുമ്പോൾ...അന്നത്തെ കാലത്തെ കലാകാരന്മാർ മാതൃക ആക്കേണ്ടത് പുതു തലമുറയിലെ കലാകാരന്മാരെ ആണ്. കാരണം പണം എങ്ങിനെ ഉപയോഗിക്കാം എന്ന് അവർക്ക് അറിയാം
Babuantony yum Ouseppachan sir MD R Jayaraj varier ellavarum super ...
❤️
ജയരാജ് ഭാരതേട്ടൻ ആയി അടുപ്പം ഇല്ലാ 😂😂
ചാട്ട പൊലെ കന്നു കാലി കച്ചവടക്കാരുടെ ജീവിതം പറഞ്ഞ ഒരു അപൂർവ സംവിധായാകൻ..പ്രയാണം, ചാമരം, വെങ്കലം, padheyam.. മറക്കാനാവാത്ത പ്രതിഭ സ്പർശം..
ചാട്ട പി ആർ നാഥന്റെ നോവൽ ആണ്.... അതാണ് സിനിമ ആക്കിയത്.... ഫിലോമിന, ബാലൻ കെ നായർ,അച്ഛൻകുഞ്, ശുഭ, നെടുമുടി വേണു, kpac ലളിത..... Master class of malayala cinema.
❤️
Great....BHARATHAN.....❤
ഇതിന്റെ മ്യൂസിക് കമ്പോസർക്ക് എത്ര കയ്യടി കൊടുത്താലും മതിയാവില്ല. എന്താ ഒരു feel...❤❤❤
❤️
Johnson Master 😍😍😍
അടുത്ത കാലത്ത് വൈശാലി വീണ്ടും കണ്ടു. അന്നത്തെ കാലത്ത് അങ്ങനെയൊരു സിനിമ ശരിക്കും അത്ഭുത പ്പെടുത്തി.അറ്റ്‌ലസ് രാമചന്ദ്രനെ യും തീർച്ചയായും ഓർക്കുന്നു.
❤️
legend....❤
❤️
Excellent eppisode ❤️❤️❤️❤️
❤️
Great director bharathan sir
❤️
One request to Amritha TV.
Please include one episode for the legends like Devarajan master, Kottarakkara Sreedharan Nair, Bharat Gopi
Master 👌🎉
❤️
Guest ne parayan sammathikunu pisharadi valare nalla anchor
ഞങ്ങൾ 'വടക്കാഞ്ചേരി'ക്കാരുടെ അഭിമാനം'
❤️
Super introduction
❤️
❤🎉❤
❤️
അറിയാൻ പാടില്ലാത്ത കാര്യം പിഷാരടി പറയരുത് ഭാരതന്റെ അമ്മാവന്നല്ല ഇളയച്ഛനാണ് P. N menon
One request to amrita tv
Please do one episode of sankaradi, kuthiravattam pappu, thilakan
Legend
❤️
Director സിദ്ധിക്ക് episode വേണം
❤️
I v ശശി t ദാമോദരൻ സർ ഇവരെ പറ്റി ഒരു എപ്പിസോഡ് വേണം
❤️
🙏🌹
❤️
Narendra Prasad ge
m of malayalam film industry cheyyanam❤
Mamukoya epsode വേണം
ഭരതൻ സാർ ലെജന്റ് ആണ്.ഇവരുടെ വാക്കുകൾ കേൾക്കുമ്പോ മനസ്സിലാകും അദ്ദേഹത്തിന്റെ കൃത്യമായ വീക്ഷണം.പുതിയ ആളുകളെ കണ്ടെത്തികൊണ്ടുവന്നത്.പൂർണത എന്നൊക്കെ പറയുന്നത്
❤️
രമേഷ് ...... ബാബു ആൻറണിയുടെ രാജാവി ലേയ്ക്കത്തിയ കഥ പൂർത്തിയാക്കാൻ താങ്കൾ സമ്മതിച്ചില്ല. സംസാരിച്ച് പൂർത്തിയാക്കാൻ അവസരം കൊടുക്കൂ
KG George.. ഓർമയിൽ എന്നും വേണ്ട film maker ..
തീർച്ചയായും.... K G ജോർജ് സാർ നെ മാറ്റിനിർത്തി മലയാള സിനിമയെക്കുറിച്ച് മാത്രമല്ല, ഇന്ത്യൻ സിനിമയെക്കുറിച്ചും സംസാരിക്കാൻ പറ്റില്ല....
അവതാരകൻ ഓന്തിനെ ഇഷ്‌ടം ഇല്ല മഹാരഥന്മാരുടെ ഓർമ്മകൾ ആയതുകൊണ്ടാണ് കാണുന്നത് അല്ലങ്കിൽ ഓന്തിനെ കാണില്ല
Onthu i like it
Nee kananda...mahanmare patti vere paripaadikal undu..athu kandaal mathi
Pulli athywashyam homework cheyundallo