അമ്മായിയമ്മ മരുമോൾ പ്രശ്നങ്ങൾ അധികരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ് | Psychology Diaries

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 59

  • @Dailyblog8158
    @Dailyblog8158 5 месяцев назад +12

    ഞാനും ഒരു അമ്മായിയുമ്മ ആണ് എനിക്ക് ആ പേര് പോലും ഇഷ്ട്ടം ഇല്ല ഞാൻ എന്നുടെ മരുമോൾക്ക് ഒരു ഉമ്മ ആണ് എനിക്ക് അവളെ മരുമോൾ എന്ന് പറയുന്നത് പോലും എനിക്കു ഇഷ്ട്ടം ഇല്ല അവൾ എന്നുടെ മോള് ആണ് 😍😍

  • @പുതുപ്പാടിക്കാരൻ-ട4ണ

    വീട്ടിലെ പ്രശ്നങ്ങൾ കൊണ്ട് ഉരുകി ജീവിക്കുന്ന ഓട്ടതികം ചെറുപ്പക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 месяцев назад +23

    അറബ് നാട്ടിൽ ഒരു ദിവസം പോലും ഭർത്താവിന്റെ വിട്ടിൽ നിൽക്കില്ല ഒന്നുകിൽ സ്വന്തം വിട് അല്ലങ്കിൽ വാടക വിട് അതാണ് സ്ഥിതി

  • @ishqehabeeb9808
    @ishqehabeeb9808 6 месяцев назад +17

    aadhyam. Thanje. Makane kond. Vivaham. Kazhippikkunnath. Veettu jolikkannu. Enna. Chindha mattunnuvo. Annu kudumbathil. Samadhanam. Undavum

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад +7

    Dr പറഞ്ഞത് 100% സത്യം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 месяцев назад +16

    കണ്ണൂർ മുസ്ലിം മോഡലാണ്
    അമ്മായി അമ്മ പോരില്ല
    മകൾ ഉള്ളവരെ മകൾ സംരക്ഷിക്കണം ആൺ മക്കൾപണം കൊണ്ട് സഹായിക്കുക
    പെൺ മക്കൾ സ്വന്തം മാതാപിതാക്കളുടെ കൂടെ ജീവിക്കണം

  • @abhimonayi9309
    @abhimonayi9309 5 месяцев назад +1

    എന്റെ പോളിസി, "ഹസ്ബിഅള്ളാഹു നിഅമൾ വകീലു നിഅമൾ മൗലാ വനിഅമൾ നസീർ" ❤️🤲🤲🤲

  • @sudeeppm3434
    @sudeeppm3434 9 месяцев назад +1

    Thank you Ameena 🙏

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад +2

    👌 i am face this problem

  • @ramsiyajafar641
    @ramsiyajafar641 5 месяцев назад +1

    Penkuttikal joli undengil swantham veedu eduth maruka,allengil rent povuka..ennitt oru maidine vach samaadhanamaayi jeevikkuka..ammayi ammamar orikkalum nannavilla..don’t expect them to change for us 😊

  • @MinnuMonu-b5u
    @MinnuMonu-b5u 9 месяцев назад

    Sheriyanne

  • @shadiyashabeer6128
    @shadiyashabeer6128 5 месяцев назад +9

    Ipozum mikka motherinlaws karthunath marumakkal aya veed edth ang thalayil vechonam ...panikal antto njan udeshichath

    • @Sree-sj6un
      @Sree-sj6un 5 месяцев назад

      Athe. Makanu kallyanam set aayal avar vijarikkunnath veetileyum thodiyileyum pani full edukkan oralayi enna. Avarude expectation enganum cheruthayi thettipoyal avar pirefukkan thudangum

  • @aryar.s5651
    @aryar.s5651 5 месяцев назад +3

    ente husband educated aanu..10years love marriage aanu.. but after marriage aanu husband etra ummachi kuttanum religious aanu ennu manassilakunnath….family oriented aakunnath etra toxic aakamo atrayum und…. kure okke fight chythu husband aayi eppo pinne adjust aayi..eshtam undayitalla…!

    • @anazabdulhameed
      @anazabdulhameed 5 месяцев назад +2

      irangi podo identity elathe jeevikuna enthn

  • @abdulsiyadnp
    @abdulsiyadnp 6 месяцев назад

    Least expectation point 👌

  • @1abdulrahim2abdul38
    @1abdulrahim2abdul38 5 месяцев назад +1

    മേഡം സംഗതി എന്ന വാക്കിന് പകരം സാധനം എന്ന് ഉപയോഗിക്കുന്നു.

  • @farzanaummer7949
    @farzanaummer7949 5 месяцев назад +1

    Njan type 2

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад +2

    9 month ആയി മാര്യേജ് കഴിഞ്ഞ്

  • @muhsinafarsana3037
    @muhsinafarsana3037 9 месяцев назад +2

    As a Dr job karym veetilek varunbl oru edengaranu 😢😢

    • @ssjbdjdjdjhdk
      @ssjbdjdjdjhdk 5 месяцев назад

      എന്നാ അങ്ങ് നിർത്തി പോടെ

  • @irfaankhankk9467
    @irfaankhankk9467 9 месяцев назад +3

    2024ൽ വിചാരിച്ചപോലത്തെ ഇണയെ വേണം എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ..

    • @Arshad-o7c
      @Arshad-o7c 5 месяцев назад +1

      അതെന്താ.....

  • @muhammadca3674
    @muhammadca3674 9 месяцев назад

    🙏🙏

  • @muhsinafarsana3037
    @muhsinafarsana3037 9 месяцев назад

    Degree kazhinhal pg edukanm medical profession akunbl

    • @muhsinafarsana3037
      @muhsinafarsana3037 9 месяцев назад +1

      As a Dr edokke nhn kettadanu
      Avrk servant anu vendath nhmlde profession almarayil aaki vekkal 😢😢😢Ennitt patti paniyedukkal

    • @muhsinafarsana3037
      @muhsinafarsana3037 9 месяцев назад +1

      100percentage nte case 😢😢😢😢

  • @vahidk9418
    @vahidk9418 8 месяцев назад

    ❤️❤️👍

  • @NasarKochikkaran
    @NasarKochikkaran 5 месяцев назад

    Parishuddamatham parayaatha oru kariyavumilla matham padikkanam

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад

    S second type ആണ് ഞാൻ

  • @reshmasurendran7785
    @reshmasurendran7785 5 месяцев назад

    Madathe contact cheyyn no undo

  • @nandananandhu9809
    @nandananandhu9809 5 месяцев назад

    💯 2 typa ente life

  • @thnkdfferently964
    @thnkdfferently964 5 месяцев назад

    അയ്യോ ഓര്മിപ്പിക്കല്ലേ 😢😢😢

  • @younusabdulla2347
    @younusabdulla2347 9 месяцев назад

    🤔

  • @SahalaSahalamuhammad-sf9yi
    @SahalaSahalamuhammad-sf9yi 5 месяцев назад

    Ente life iguana thanna umma illannu arinjita hus kalyanathinu ninnath avara ummana njaan nokooonnu vicharich
    Enikk Athina kannunnathe veruppaaan

  • @SwapnaSuny
    @SwapnaSuny 5 месяцев назад

    0:44

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад +3

    പണി എടുത്തില്ല പറഞ്ഞു എന്റെ ഭർത്താവ് 1.15മാസമായി മെസ്സേജ് ഇല്ല, call ഇല്ല

    • @muhammadshibily5546
      @muhammadshibily5546 9 месяцев назад +3

      മുപ്പരെ എങ്ങനെ സഹിക്കുന്നു നിങ്ങൾ

    • @muhsinafarsana3037
      @muhsinafarsana3037 9 месяцев назад

      Sherikkum ellathinum time kittunnundallou ellathilum thangalde comments kanunndallou

    • @Thahirabi-t8j
      @Thahirabi-t8j 9 месяцев назад +3

      ഞാൻ എന്റെ വീട്ടിൽ ആണ്

    • @daivik98
      @daivik98 6 месяцев назад +2

      Poi pani nokan para

    • @VavaVava121
      @VavaVava121 5 месяцев назад +2

      pottan ano

  • @Thahirabi-t8j
    @Thahirabi-t8j 9 месяцев назад +47

    ഭർത്താവ് ന് പഠിച്ച കുട്ടിആയിരിക്കണം, but അമ്മായിഅമ്മക്ക് വീട്ടു വേല ക്കാരി ആവണം. എന്തൊക്കെ ആയാലും ഭർത്താവ് ഉമ്മ കുട്ടി ആണ്

    • @muhsinafarsana3037
      @muhsinafarsana3037 9 месяцев назад +5

      😅😅correct avrk thirich onnm parayan pattunillla anubavich kazhinhu ee kalam

    • @gopik.n1730
      @gopik.n1730 Месяц назад

      😢😢4

  • @Shiny-w8s
    @Shiny-w8s 5 месяцев назад

    100% My mom in low😂

  • @Mishkkin
    @Mishkkin 5 месяцев назад +1

    Family drama alla pennungalude drama😂

  • @abdulmuneerputhukkudiabdulmune
    @abdulmuneerputhukkudiabdulmune 6 месяцев назад

    Dr, contact no send ചെയ്യൂ.

  • @muhammadshibily5546
    @muhammadshibily5546 9 месяцев назад +1

    എന്ത് കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ പിന്നെ പ്രശ്നം ഒന്നുമില്ലലോ എനിക്ക് സംഭാതിക്കാം പിന്നെ ഇഷ്ടം ഉള്ള കാര്യം ചെയ്യാം സ്വസ്ത്ഥ ഉള്ള ജീവിതം അത് മതി അല്ലാതെ പെണ്ണ് കുട്ടികൾ ഒക്കെ അത് കുറച്ച് പ്രേയാസം ആണ് സ്വന്തം അദ്വാനിച് സ്വസ്ഥതയോടെ ഉള്ളത് കൊണ്ട് ഓണം എന്ന് പറഞ്ഞത് പോലെ അത്ര തന്നെ കല്യാണം കഴിക്കാത്തവർ ഒരുപാട് പേര് ഉണ്ട് അതിന് ഉദാഹരണം ആണ് എപിജെ അബ്ദുൽ കലാം എനിക്ക് കല്യാണം വേണ്ടേ വേണ്ട

    • @iloveusir2368
      @iloveusir2368 8 месяцев назад +1

      ഞാൻ കല്യാണം കഴിച്ചിട്ടില്ല കഴിക്കുകയുമില്ല നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളും കളിയാക്കുന്നുണ്ട് ഞാൻ അത് ഒരു ചെവിയിലൂടെ കേട്ട് മറ്റ് ചെവിയിലൂടെ വീടും

    • @muhammadshibily5546
      @muhammadshibily5546 8 месяцев назад

      @@iloveusir2368 അതാണ് നല്ലത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 месяцев назад

      ലോകത്തു കോടിക്കണക്കിനു അച്ഛന്മാരും കന്യാ സ്ത്രീകളും ജീവിച്ചു മരിച്ചു
      ഒന്നും സംഭവിച്ചില്ല അവർക്കു ഒരു പ്രശ്നവുമില്ല
      ആരെയും വഞ്ചിക്കേണ്ടതില്ല
      ഭർത്താവ് ഭാര്യയെ വഞ്ചിക്കുന്നു ഭാര്യ ഭർത്താവിനെ വഞ്ചിക്കുന്നു
      അവിഹിതം കണ്ടതിന്റെ പേരിൽ അമ്മ മകനെ കൊല്ലുന്നു ഒക്കെ നടക്കുന്നു

  • @SwapnaSuny
    @SwapnaSuny 5 месяцев назад

    0:44