Ocd ഉള്ള അമ്മായിഅമ്മ കാരണം ബുദ്ധിമുട്ടിലായ മരുമക്കളുടെ കഥ|OCD malayalam |Psy Ameena Sithara

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 55

  • @vinodkumarnair8809
    @vinodkumarnair8809 Год назад +2

    Your speaching and explanation is very clear to litioning people so mostly patients using this site

  • @jamskarakul820
    @jamskarakul820 Год назад +7

    Ocd dangerous ആകുന്ന അവസ്ഥയും ഉണ്ട് പൊതുവെ ഇത്തരകാർക് ഒറ്റക് നിൽകാനാണ് താല്പര്യം മക്കളും മരുമക്കളും ഭർത്താവും അവർക് അനുകൂലമായി നിന്നത് കാരണം അനിഷ്ട സംഭവങ്ങൾ ഇല്ലാതെ രക്ഷപെട്ടു.

  • @muhamedshahidpm8320
    @muhamedshahidpm8320 6 месяцев назад

    Long term use of antidepressants ne kurich oru video cheyyamo, ath work cheyyumo?, chilarkk different opinions undennu kettu, oru video cheyyamo?

  • @ruksanachathencheri2452
    @ruksanachathencheri2452 Год назад +2

    Enik anubavamanu👍ethinekal kooduthalanu. kshamikkanulla kazhivu tharatte ennan rabbinod parayaru. Vallatha avasthayanath.

  • @sijumon5051
    @sijumon5051 Год назад +2

    Cuckold husbandine patti oru vdo cheyyamoo

  • @shahlashamshad
    @shahlashamshad Год назад +8

    എന്റെ ഉമ്മച്ചി ഇത്പോലെയാണ്... പണി എടുക്കാൻ ഉമ്മച്ചി അധികം തല്പര അല്ല. But, എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യണം. അതും ഉമ്മച്ചി പറയുന്നതിന് അണുകിട ചലനം തെറ്റാതെ. എന്തേലും oru കാര്യം ചെയ്യുമ്പോൾ ഞാനും brotherum ഉപ്പച്ചിയും ഉമ്മച്ചിയോട് പറയും... അപ്പുറത് പോയി ഉമ്മച്ചിക്ക് ചെയ്യാനുള്ളത് ചെയ്‌തോളൂ (ഇരിക്ക, കിടക്ക ).... ഇവിടെ ഞങ്ങൾ ഞങ്ങളുടെ aiminu അനുസരിച് ചെയ്‌തോളാം എന്ന്. But അതൊരിക്കലും possible അല്ല... നമുക്ക് simple ആയിട്ട് ചെയ്യാൻ പറ്റുന്ന കാര്യവും ഉമ്മച്ചി ഉമ്മച്ചിന്റെ ഐഡിയക്ക് പറഞ്ഞ് തന്നാൽ അത് വലിയ ഭരിച്ച പണി ആയിട്ട് വരും. എന്നാലും ഉമ്മച്ചി പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ വഴക്ക് കൂടും. അതും extrem ആയിട്ട്.ഈ വിഡിയോയിൽ പറഞ്ഞത് പോലെ ആണെങ്കിൽ വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല. കാരണം അവരുടെ ഇഷ്ടത്തിന് അവർ തന്നെ ചെയ്‌തോളും. But ഇവിടെ oru ചെയറിൽ ഇരുന്ന് ഉമ്മച്ചി പറയുന്ന പോലെ ചെയ്യണം. ഒരിക്കൽ ഞാൻ oru തൈ കൊണ്ടു വന്ന് കുഴിച്ചിട്ടു.കുഴിച്ചിടുന്നതിനു മുൻപ് ഉമ്മച്ചിയോട് ചോദിച്ചു എവോടെയാ kuzhichidande എന്ന്. അപ്പൊ എന്നോട് എവിടേലും കുഴിച്ചിട്ടോ എന്ന് പറഞ്ഞ്. ഞാൻ വലിയ കുഴിയൊക്കെ കുത്തി കുഴിച്ചിട്ടു. ഉമ്മച്ചി വന്ന് നോക്കിയപ്പോ സ്ഥലം ഇഷ്ടപ്പെട്ടില്ല.. അത് അവിടുന്ന് പറപ്പിച്ചു വേറെ സ്ഥലത്ത് കുഴിച്ചു ഇടീപ്പിച്ചു.പിന്നൊരു ദിവസം ചപ്പാത്തിക്ക് മാവ് കുഴക്കാൻ പറഞ്ഞു. ന്റെ വീട്ടിൽ ഫുഡ്‌ ഒരുപാട് വേണം. എല്ലാരും നല്ല foodies ആണ്. ഞാൻ കുറച്ചു പൊടിയെടുത്ത കുഴച്ചു. അതിന് ശേഷം oru trip കൂടെ കുഴക്കം എന്ന് കരുതി. അല്ലാതെ oru തവണ ആക്കി ചെയ്യുമ്പോൾ എന്റെ കയ്യോൾ അത്രേം മാവ് ഒതുങ്ങില്ല അതുകൊണ്ട്. ഞാൻ സെക്കന്റ്‌ trip മാവ് കുഴക്കുമ്പോൾ ഉമ്മച്ചി വന്ന് ഇത് കണ്ട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് കഴിഞ്ഞിട്ട് അടുത്തത് പരത്തി ചുടാം എന്ന്. അത് ഉമ്മച്ചിക്ക് പറ്റിയില്ല... So ഞാൻ ആദ്യം കുഴച്ച മാവ് എടുത്ത് വലിച്ചെറിഞ്ഞു മുറ്റത്തേക്ക്. അപ്പൊ വീട്ടിൽ വിരുന്നുകാർ കൂടെ ഉള്ള സമയം ആയിരുന്നു.ഇത് കണ്ട് ദേഷ്യം വന്നപ്പോ രണ്ടാമത് കുഴച്ച മാവെടുത് ഞാനും വലിച്ചെറിഞ്ഞു. ഉമ്മച്ചിയുടെ വീട്ടിൽ നിന്നെ ആരേലും വന്നാൽ നമ്മളെ ഇൻസൾട്ട് ചെയ്യൽ ഉമ്മച്ചിക്ക് കുറച്ചു കൂടുതൽ ആണ്..ഇത് കുറേ മുമ്പത്തെ സംഭവം ആണ്. അടുത്തിടെ ഞാൻ ന്റെ വീട്ടിൽ നിക്കാൻ പോയപ്പോ വേറേം ഉണ്ടായി. ഇതും ചപ്പാത്തി case ആണ് 😂😂😂... ഞാൻ കുറേ ആയിട്ട് സ്വന്തം വീട്ടിലാണോ. അപ്പൊ നമുക്ക് ഉമ്മയോ അമ്മായിമ്മയോ ചെയ്യുന്ന പോലെ ചെയ്യാതെ. നമ്മുടെ ഇഷ്ടത്തിനും ഐഡിക്കും ചെയ്തു ശീലമായി. അവിടെ പോയപ്പോ ചപ്പാത്തി പരത്തി പരത്തി ഞാൻ ഒന്നിന്റെ മേലെ ഒന്ന് ആണെങ്ങനെ വെച്ച്. ഉമ്മച്ചി,മുറത്തിൽ കുറച്ചു വിട്ടാണ് മേലേക്ക് വെക്കുക. ഞാനിങ്ങനെ ചെയ്തത് കണ്ടപ്പോ ഉമ്മച്ചി വന്ന് ഇങ്ങനെ വെച്ചാൽ ഒട്ടിപ്പിടിക്കും എന്ന് പറഞ്ഞു ഓരോന്നോരോന്നായി മനപ്പൂർവം ചപ്പാത്തി കേടുവരുന്ന പോലെ എടുക്കാൻ തുടങ്ങി. ഇത് കണ്ട് ദേഷ്യം വന്നപ്പോ ഞാൻ അത് അവിടെ ഇട്ട് പോയി...last അത് ഉമ്മച്ചിക്ക് തന്നെ പണി ആയത് കൊണ്ട് മടിച്ചിട്ടാണേലും ഉമ്മച്ചിക്ക് തന്നെ പരത്തി ചുടേണ്ടി വന്നു.ഉമ്മച്ചിയെ 80% മനസ്സിലാക്കി തന്നെയാണ് ഞങ്ങൾ എല്ലാവരും പ്രവർത്തിക്കാറുള്ളത്. But ചില ടൈമിൽ നമ്മുടെ efforts oru വിലയും ഇല്ലാതെ നശിപ്പിക്കുന്നത് കാണുമ്പോൾ ഉള്ള ദേഷ്യത്തിൽ പ്രതികരിച്ചു പോവും. ഞങ്ങൾ മക്കളും ഉപ്പച്ചിയും ഉമ്മച്ചിയെ കുറെയൊക്കെ അറിഞ്ഞു പെരുമാറും. But ഇപ്പോഴത്തെ പേടി ബ്രോതേരിനു മാര്യേജ് നോക്കുന്നുണ്ട്.. ആഫ്റ്റർ mrg അവന്റെ വൈഫ്‌ എങ്ങനെ അവിടെ നിക്കും എന്നുള്ളതാണ്.... ഇതുവരെ ഉണ്ടായിരുന്ന ചെറിയ സമാദാനം പോലും പോയി കിട്ടുമല്ലോ എന്നാ പേടിയാണ്. Brotherinu ഇപ്പൊ 22 ആയിട്ടുള്ളു. But ഉമ്മച്ചിന്റെ ആഗ്രഹത്തിനാണ് അവനു പെൺകുട്ടിയെ നോക്കുന്നത്... സാമ്പത്തിക ഞരുക്കത്തിന്റെ പേരിൽ വീട്ടിൽ എന്നും വഴക്കണ്. അതൊക്കെ കഴിഞ്ഞിട്ട് അവനു പെണ്ണ് നോക്കിയാൽ മതിയെന്ന് ഞാനും അവനും പറഞ്ഞിട്ട് കേൾക്കുന്നില്ല.. അവന്റെ കാര്യമായത് കൊണ്ട് അവനു പറയാം. But എന്നോട് അഭിപ്രായം ചോദിച്ചാൽ മാത്രം ഞാൻ എന്തേലും പറയും. അപ്പൊ പറയും, എന്നെ ചോത്യം ചെയ്യാൻ വരണ്ട enn😂.... Before & after mrg life njan moonchiyirikkunnu😂😂

    • @raheemahammed492
      @raheemahammed492 Год назад

      വേറെ വീട് എടുത്തു മാറാൻ നോക്കുക എന്നാലേ ഇതിനു പരിഹാരം ollu

    • @shahlashamshad
      @shahlashamshad Год назад

      @@raheemahammed492 huzzinte ummayalla. Ente ummayan.. Njan huzz koode ippo swatham veettilaan

    • @jamskarakul820
      @jamskarakul820 Год назад +1

      പരിഹാരം ഉണ്ട് mind disconnecting.

    • @shahlashamshad
      @shahlashamshad Год назад

      @@jamskarakul820 എന്താ

    • @ansilasameer6820
      @ansilasameer6820 Год назад +1

      Ee same charector aan nte ammayimmak..njn nallonm anubhavikkunnund..oru joliyum cheyyilla ellm ennekond cheyyikum.swantham Kai mathrem eppozhum kazhuki kondirikkum.. evdelum poyitt vsnnal 2 hrs okke kalu kazhuknm.pathremokke edthal kure neram kazhukanm... ithokke ennekond cheyyikkumpozha ..ippo 2 piller nd enik avarde karyam nokknm,veettile joli .. ellathineyum idak amma ithupole 3,4 vettam oronn kazhukikkan varum..oru divasam njn prnju,enne kond pattilla..ammak kazhukanel amma cheythonmenn..enik oru vattame kazhuki vekkn pattunn..ath ivda bhlm aayi..ammade sahodarangl Vann ennod chodchu..nalla reethiyil ellarkum njn marupadi kodth..ippo njn nte ishttathin cheyyunn.. OCD undel swanthamyt ath chyyuvalle vende,allathe mon kettikkond Vanna pennine kond chyyikkunne nthina.. ippozhm athokke orkkumpol enik deshyam varum.ammade kattilil idunne bed sheet onn thazhe muttoyal udane njn ath kazhuki idanam,athum 4,5 vettam kqzhukanm..mrrg kazhinje timil njn ithokke cheythellonn orthit ippo enik ennod thanne Kali aavunn...ammade ee chrctr Maran psychiatristne kanich medcn kazhikkunnund ennitum avarkkoru mattavum illa.hsptlil poyit varumpo nurs engnum ammade kaiyo matto pidichal njn 3,4 vettam ente Kai kzhukichechum aa nurs ammade kaiyil pidchennm parnju ennekond 5,6 vettama avrde shoulderthott kazhukikkunne... orupad anubhavichu...gulikayil polum Kai kond thodilla ,nmml eduth shwlitt kodukknm..mutt Kai kondan switch off on chyyunneyum pipe thurakkunneyumokke

  • @sajeesh7817
    @sajeesh7817 7 месяцев назад +2

    Subscribed

  • @shahmasilanasubair3381
    @shahmasilanasubair3381 7 месяцев назад

    Sathyam💯 higly relatable 💯

    • @Alaya33823
      @Alaya33823 7 месяцев назад

      Enikum

    • @Alaya33823
      @Alaya33823 7 месяцев назад

      Dress njangal edukan padilla avarude ayalil njangal dress idaan padilla

  • @shahmasilanasubair3381
    @shahmasilanasubair3381 7 месяцев назад +1

    Ingane ulla aalukalude jeevikanm nalla paadaann💯😏

  • @nusrath7312
    @nusrath7312 7 месяцев назад

    ഭർത്താവിൻറെ ഉമ്മ കാരണം ഉമ്മയും ഉപ്പയും കാരണം ഒരുപാട് ഞാൻ ബുദ്ധിമുട്ടിച്ചു ഉണ്ട് എനിക്കിപ്പോൾ പണ്ടത്തെ പത്ര സന്തോഷമൊന്നും ഇല്ല പണ്ട് ഞാൻ എൻജോയ് ചെയ്ത കാര്യങ്ങൾ ഒന്നും ഇപ്പോൾ എനിക്ക് എൻജോയ് ചെയ്യാൻ പറ്റുന്നില്ല ഇഷ്ടമില്ല ഞാനിവിടെ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു പക്ഷേ അദ്ദേഹം കൂട്ടുകാരുമായി കൂടുതൽ സമയം എനിക്ക് അദ്ദേഹത്തിനോട് സംസാരിക്കാന് സമയമുണ്ടായിരുന്നില്ല സമയം തന്നിട്ടില്ല എന്ന് പറയുന്നതാണ് കൂടുതൽ നല്ലത് ഒരു രണ്ടു കൊല്ലത്തെ കഴിഞ്ഞിട്ടാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നത് കല്യാണം കഴിഞ്ഞിട്ട് അഞ്ചു കൊല്ലമായി അഞ്ചു കൊല്ലത്തിനിടയിൽ ഞാൻ സന്തോഷിച്ച ഒരു ദിവസം പോലും ഇല്ല ഇപ്പോൾ എനിക്ക് അദ്ദേഹത്തിനോട് ഒട്ടും സ്നേഹം ഇല്ലാതായി കൂടുതൽ വെറുക്കാൻ തുടങ്ങി സ്നേഹിച്ച ആളെ ദി ജീവന് തുല്യം സ്നേഹിച്ച അദ്ദേഹത്തിന് ഞാനിപ്പോൾ ഭയങ്കരമായ വെറുക്കാൻ തുടങ്ങി എന്ത് കാരണമാണെന്ന് ഒന്നും എനിക്കറിയില്ല

  • @nashwanechuztly1675
    @nashwanechuztly1675 Год назад +1

    Enik psychologist aavan ishttam but ñjn nallono sensitive aan aond allaru anjod enik psychologist Avan onnu pattula enn parya 🥺aond enk psychologist poyt onnu avan ille yogidha illa thonnu allaru ingana parnn kaliyakkna pole 🥺..ingana oru sensitive aaya person pinja psychologist aavaan patto😥

  • @razickrasheed7882
    @razickrasheed7882 Год назад

    Hi my Nasmil iam form srilanka ilike your all video I sapcraice your chennel

  • @Nafziy
    @Nafziy 6 месяцев назад

    ഇത് എവിടെയാ സ്ഥലം

  • @MasterQueen1995
    @MasterQueen1995 7 месяцев назад

    Ante ammayamayum egananu...eppo ethupole kuzhappamillathe povunnu

  • @babuthootha4975
    @babuthootha4975 Год назад +5

    എവിടെ ആയിരുന്നു ഇത്രയും നാൾ പുതിയ കഥകൾ ഒന്നും കിട്ടിയില്ലേ

  • @akhila119
    @akhila119 Год назад +2

    Orupad vedios cheyyuu

  • @saleenajasir4482
    @saleenajasir4482 Год назад +1

    Same avastha anubavichatha

  • @sideeksideek8306
    @sideeksideek8306 Год назад +1

    എവിടെ ആ യിരുന്നു എത്ര യും നാൾ

  • @ummerkutty2601
    @ummerkutty2601 Год назад

    OCD എന്താണ്?

  • @Saadia-e9d
    @Saadia-e9d Год назад

    Mam.I hve a doubt. ..enik ente delivery kazhinja shesham vallatha irritation aanu...enikk ente baby exchange aayi ennoru chinthayaanu...ente kayyil ninnum kunjine vangiyattu avarathine kondpoi ennum..nte babykk oru kalinoru defect undayirunnu....ath korwnal kazhinj aa dfct maarukayum chythu...ente ullil athe defect olla oru kuttye thannu ennulla chinthayaanu...ith ocd aano...nte lifil angne sambhavicho ennokkeyaanu...

    • @PsychologyDiaries
      @PsychologyDiaries  Год назад

      Need to know more info . But kettit OCD thoughts pole thonunnu

    • @Saadia-e9d
      @Saadia-e9d Год назад

      @@PsychologyDiaries after dlvry enikk hsptl roomil oru 15 mnth thanich irikkendi vannu...enikk fluid kuranjth karanm kunjinu kalinoru valavu undaayirunnu...dr kandu ath prblmilla marum enn paranju..enikk aa ottakkirunna timil enikk undaya oru thonnalakam,ente kunjine aro ntadthoonn vangikkknnu.ennitt athpole valavokke olla oru babye thannu enn...enikk vallatha irritation aayirunnu,ayyo angane sambhacho ,nte kunjine arelum kond poyo...chothichappo njn nthina kodthe...bt kaalinte dfct kurenal kazhinjappo mari..bt ee oru sambhavam manasil ninnum poyilla...ingne oru sambhavam nadannu enn enne viswasippiknna poleyaayi...ellarum palareethiyil prnju orikkalum nadakkathakaryamanu,manasil ninn kalayuka..bt aa oru chintha allenkil oru visual enikk vallatha anxiety undakki..oduvil njn thanne enikk oru psycologistine kananm enn paranju...kandu unconscious mindil njn create chythedtha oru story aanithenn paranju...oro day kazhiyum polum angne sambhavicho ennoru chinthayaanu varunnath...ith karanm..mone edkkumpolokke vallatha ee thought varum...

    • @shafnanaseer2009
      @shafnanaseer2009 Год назад

      @@Saadia-e9dilleda maareetonnumalla ningalde kunju thanne ayirikkum don’t worry nammdue tension kondaanutta ingine thonnunne.. vishamikanda mindum shareerum hormone imbalance kondu mind ok allandirokkum wait da ok avum or else psychologist ne kannutta online und

    • @thulasithankachan8731
      @thulasithankachan8731 6 месяцев назад

      Babyde facecut , blood group okke ningalodonnum resemblance ille ​@@Saadia-e9d

  • @siddiqhimamibaleponi1916
    @siddiqhimamibaleponi1916 Год назад

    👍oru pad padangal

  • @maharoofk.m5808
    @maharoofk.m5808 Год назад

    Hai....

  • @ismutechy8292
    @ismutechy8292 Год назад +1

    🤔🤔👌🏻❤

  • @mujeebrahmanmidhlaj6921
    @mujeebrahmanmidhlaj6921 Год назад

    Thanks

  • @younusabdulla2347
    @younusabdulla2347 Год назад

    Yas

  • @mahmoodmariyu498
    @mahmoodmariyu498 Год назад

    😂👍🌹❤

  • @anasmohd5254
    @anasmohd5254 Год назад

    അല്ല എന്തിനാണ് അവര്‍ ഡോക്ടറെ കാണാന്‍ വന്നത്

  • @aravindrs1569
    @aravindrs1569 Год назад +2

    ❤❤

  • @anthonyfais7888
    @anthonyfais7888 Год назад +1

    ഡോക്ടർ എനിക്ക് ഒന്ന് സംസാരിക്കണം

  • @sathar4829
    @sathar4829 Год назад

    👌👍👌👍👍👌👍👍👌🖐️

  • @iztathfathima4559
    @iztathfathima4559 Год назад +1

    👌👍❤️

  • @mhdshlpp8622
    @mhdshlpp8622 Год назад +1

    വന്നല്ലോ ... ഉണ്ണീ...

  • @babyrasna5186
    @babyrasna5186 Год назад

    👍👍

  • @rafeekk7594
    @rafeekk7594 Год назад

    👍👍

  • @noufalnk3749
    @noufalnk3749 Год назад

    👍👍