അദ്ദേഹം അങ്ങനെ പറയേണ്ടതില്ലായിരുന്നു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ ആയത് കൊണ്ട്. ഉസ്താദ് പറഞ്ഞതാണ് ശരി. ഇടയാളന്മാരുടെ വിഷയത്തിൽ മുസ്ലിം സമുദായം അതിരു വിടുന്നുണ്ടോ എന്ന് നമ്മൾ ആലോചിക്കണം. അല്ലാഹുവിന്റെ മസ്ജിദിൽ ചെല്ലുമ്പോൾ അവിടെ നമസ്കാരത്തിൽ സുജൂദിൽ വീഴുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ ഭക്തി വലിയ്യിന്റെ മഖാമിൽ എത്തുമ്പോൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ടോ. അല്ലാഹുവാണേ സത്യം എന്ന് പറയാൻ പേടിയില്ല. എന്നാൽ മമ്പുറം തങ്ങളാണേ സത്യം എന്ന് പറയാൻ പേടി തോന്നുന്നുണ്ടോ? അല്ലാഹുവിലുള്ള വിശ്വാസത്തെ പൊന്തിവരുന്ന മഖാമുകൾ കളങ്കപ്പെടുത്തുന്നുണ്ടോ. ഓരോരുത്തരും വിശ്വാസം ഉറപ്പിക്കാൻ പരിശ്രമിക്കുക.
Valare nalla prasangam
الحمدلله ،،،اللهم أطل عمره مع الصحة والعافية 🤲🤲
ماشاء الله الحمدلله تباركالله....
Alahmdulillah masahallah

أستاذ❤❤❤