Noushad -Punnathala
Noushad -Punnathala
  • Видео 155
  • Просмотров 1 375 116

Видео

ക്ഷമിക്കുന്നവർക്കാണ് സ്വർഗം 🎙️പേരോട് ഉസ്‌താദ്‌
Просмотров 1,1 тыс.2 часа назад
#islamicspeech #malayalamislamicspeech #noushadpunnathala
ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയാൽ . 🎙️മസ്ഊദ് സഖാഫി -ഗൂഡല്ലൂർ
Просмотров 1,5 тыс.4 часа назад
#islamicspeech #malayalamislamicspeech #noushadpunnathala
മുജാഹിദ് ബാലുശ്ശേരിയുടെ ജിന്ന് ചികിത്സ :😊😀
Просмотров 729 часов назад
#islamicspeech #malayalamislamicspeech #noushadpunnathala
മഹാന്മാരുടെ പേരിൽ നടത്തുന്ന ചില നേർച്ചകൾ . പേരോട് ഉസ്‌താദ്‌ കർണാടക -കന്യാന ഉറൂസ് പ്രഭാഷണം
Просмотров 2 тыс.День назад
മഹാന്മാരുടെ പേരിൽ നടത്തുന്ന ചില നേർച്ചകൾ . പേരോട് ഉസ്‌താദ്‌ കർണാടക -കന്യാന ഉറൂസ് പ്രഭാഷണം
ആന മനുഷ്യനെ കൊന്ന മണത്തല ആണ്ടു നേർച്ച
Просмотров 155День назад
ആന മനുഷ്യനെ കൊന്ന മണത്തല ആണ്ടു നേർച്ച
കൊണ്ടോട്ടി നേർച്ച അനാചാരം - പേരോട് ഉസ്താദ്
Просмотров 2,8 тыс.День назад
കൊണ്ടോട്ടി നേർച്ച അനാചാരം - പേരോട് ഉസ്താദ്
ക്ഷമിക്കുന്നവർക്കാണ് വിജയം 🎤-പേരോട് ഉസ്‌താദ്‌ ( കാസർഗോഡ് ഷിറിയ പ്രഭാഷണം )
Просмотров 2,9 тыс.День назад
ക്ഷമിക്കുന്നവർക്കാണ് വിജയം 🎤-പേരോട് ഉസ്‌താദ്‌ ( കാസർഗോഡ് ഷിറിയ പ്രഭാഷണം )
"മുത്ത്നബി (സ്വ) ജാമ്യം നിൽക്കുന്ന അഞ്ച് വിഭാഗം ആളുകൾ"
Просмотров 76314 дней назад
"മുത്ത്നബി (സ്വ) ജാമ്യം നിൽക്കുന്ന അഞ്ച് വിഭാഗം ആളുകൾ"
ഈമാൻ കൊണ്ട് വിജയിക്കുക 🎤 ഉസ്‌താദ്‌ സി.മുഹമ്മദ് ഫൈസി
Просмотров 2 тыс.21 день назад
ഈമാൻ കൊണ്ട് വിജയിക്കുക 🎤 ഉസ്‌താദ്‌ സി.മുഹമ്മദ് ഫൈസി
നിസ്ക്കാരം ഉപേക്ഷിക്കുന്നവർക്കുള്ള ശിക്ഷ ഗൗരവമേറിയത്-🎤 പേരോട് ഉസ്‌താദ്‌
Просмотров 13 тыс.21 день назад
നിസ്ക്കാരം ഉപേക്ഷിക്കുന്നവർക്കുള്ള ശിക്ഷ ഗൗരവമേറിയത്-🎤 പേരോട് ഉസ്‌താദ്‌
മാനവ സഞ്ചാരം - ഈയാത്ര ഇതാണ് ലക്ഷ്യങ്ങൾ ആരും കേട്ട് പോകുന്ന പ്രസംഗം
Просмотров 853Месяц назад
മാനവ സഞ്ചാരം - ഈയാത്ര ഇതാണ് ലക്ഷ്യങ്ങൾ ആരും കേട്ട് പോകുന്ന പ്രസംഗം
സയ്യിദുനാ അബൂബക്കർ സിദ്ധീഖ് (റ) :കെ.എം ഷാജിയുടെ വിവരക്കേടിന് മറുപടി -അബ്ദുസ്സലാം ബാഖവി
Просмотров 9 тыс.2 месяца назад
സയ്യിദുനാ അബൂബക്കർ സിദ്ധീഖ് (റ) :കെ.എം ഷാജിയുടെ വിവരക്കേടിന് മറുപടി -അബ്ദുസ്സലാം ബാഖവി
⭕ വിശ്വാസിക്ക് ദുരന്തത്തിനും ആശ്വാസം -പേരോട് ഉസ്‌താദ്‌ മേപ്പാടി പ്രഭാഷണം
Просмотров 7834 месяца назад
⭕ വിശ്വാസിക്ക് ദുരന്തത്തിനും ആശ്വാസം -പേരോട് ഉസ്‌താദ്‌ മേപ്പാടി പ്രഭാഷണം
നരകം സമ്പാദിക്കുന്ന സ്ത്രീകൾ - 🎤പേരോട് ഉസ്‌താദ്‌
Просмотров 8764 месяца назад
നരകം സമ്പാദിക്കുന്ന സ്ത്രീകൾ - 🎤പേരോട് ഉസ്‌താദ്‌
ഇമാം നിൽക്കുന്നവരും ഖുതുബ ഓതുന്നവരും പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Просмотров 4074 месяца назад
ഇമാം നിൽക്കുന്നവരും ഖുതുബ ഓതുന്നവരും പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
അറിയുക .മരണത്തിന് മരുന്നില്ല...! l പേരോട് ഉസ്‌താദ്‌ l
Просмотров 2885 месяцев назад
അറിയുക .മരണത്തിന് മരുന്നില്ല...! l പേരോട് ഉസ്‌താദ്‌ l
കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന രക്ഷിതാക്കളറിയാൻ -പേരോട് ഉസ്‌താദ്‌
Просмотров 3445 месяцев назад
കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന രക്ഷിതാക്കളറിയാൻ -പേരോട് ഉസ്‌താദ്‌
സമാധാന കാംക്ഷികളാവുക'-പേരോട് ഉസ്‌താദ്‌
Просмотров 1995 месяцев назад
സമാധാന കാംക്ഷികളാവുക'-പേരോട് ഉസ്‌താദ്‌
ആരെയും വേദനിപ്പിക്കരുത് -സയ്യിദ് ഖലീൽ തങ്ങൾ
Просмотров 1695 месяцев назад
ആരെയും വേദനിപ്പിക്കരുത് -സയ്യിദ് ഖലീൽ തങ്ങൾ
ഇടയാളന്മാർ വേണ്ടെന്നോ?▪️പി.എം.എ സലാമിന് മറുപടി
Просмотров 9765 месяцев назад
ഇടയാളന്മാർ വേണ്ടെന്നോ?▪️പി.എം.എ സലാമിന് മറുപടി
മാറിമറിയുന്ന മുജാഹിദ് തൗഹീദ് -പേരോട് ഉസ്‌താദ്‌
Просмотров 4445 месяцев назад
മാറിമറിയുന്ന മുജാഹിദ് തൗഹീദ് -പേരോട് ഉസ്‌താദ്‌

Комментарии

  • @NasimNasimu-zq3ej
    @NasimNasimu-zq3ej Час назад

    سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله سبحان الله

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 часов назад

    ഇങ്ങനെ ഹഖ് അനുസരിച്ച് ജീവിക്കുന്നവർ ലോകത്ത് വളരെ വളരെ കുറവാണ്. ഈമാൻ മുറുകെ പിടിക്കുക വലിയ തൗഫീഖ് ഉള്ളവർക്ക് മാത്രമേ സാധിക്കു. അല്ലാത്തവർ എല്ലാം നേർ വിപരീതം ആഘോഷിക്കും

  • @abdurahman1133
    @abdurahman1133 6 часов назад

    ❤❤❤❤

  • @BasheerVilathoor
    @BasheerVilathoor 7 часов назад

    👌🌹

  • @hamsathparambath6996
    @hamsathparambath6996 11 часов назад

  • @kunhimohamedkurunkadan6081
    @kunhimohamedkurunkadan6081 День назад

    എന്നാപ്പിന്നെ ഔലിയാക്കൾക്കു ഈ നേര്ച്ചകൾ അങ്ങു തടുത്തുകൂടെ ?

  • @fzn313
    @fzn313 День назад

    آمين يارب العالمين

  • @fzn313
    @fzn313 День назад

    نو ر الله مرقده

  • @fzn313
    @fzn313 День назад

    ماشاءالله

  • @MohammadBasheer-r9h
    @MohammadBasheer-r9h День назад

    Perod usthad ❤❤❤

  • @Shareef-wk8ow
    @Shareef-wk8ow День назад

    ❤❤❤

  • @aboobacker5103
    @aboobacker5103 2 дня назад

    എന്തിനാണ് പേരോടേ ഇങ്ങിനെ വളച്ച് കെട്ടി പറയുന്നത് ..?? പറയുന്നത് ആർക്കും മനസിലാകരുത് എന്ന് കരുതിയാണോ... ?? നേർച്ച അല്ലാഹു വിന് മാത്രം എന്ന് പറഞ്ഞു കൊടുക്കാൻ ഇനിയും താമസിപ്പിക്കുന്നത് എന്തിനാ ...???? ഈ പൂരവും അതിലെ തോന്നൃസവും സുന്നികളാണ് നടത്തുന്നത് എന്നോ അതിനുത്തരവാദി സുന്നികളാണെന്നോ വിവരമുള്ള ഒരാളും പറയില്ല . അതിനെ കുറിച്ച് നിങ്ങൾ പേടിക്കേണ്ട .. അത് സമസ്ത ക്കാർ ആണെന്നേ പറയൂ.... ഞങ്ങൾ ഒക്കെ സുന്നികൾ തന്നെ ... ഒരു മണിക്കൂർ പ്രഭാഷണം നടത്തി യാലും അര ആയത്ത് പോലും ഓതുന്നത് കേൾക്കാറില്ല ... എന്നാലും പ്രവാചകൻ മാരുടെ അനന്തരാവകാശികൾ സമസ്ത മൊല്ലമാർ മാത്രം ആണെന്നാണ് ഇപ്പോഴും അവകാശ വാദം ..!!!!!

  • @kasiup1768
    @kasiup1768 2 дня назад

    പേരോഡിന് എന്നാ വഹ് യ് ഇറങ്ങിയത് മുജാഹിദ് കാർ പറഞ്ഞു തൊണ്ട കീറി പ്രസംഗിച്ചു അപ്പോൾ പേരോട്ടിന്റെ തലയിൽ കയറി

  • @NasarNasar-hf6zz
    @NasarNasar-hf6zz 4 дня назад

    Nigalokea.adil.pettadallea

  • @riyasillyas1151
    @riyasillyas1151 6 дней назад

    ❤❤❤

  • @shaheebabdull1042
    @shaheebabdull1042 6 дней назад

    ഹേ മുഹമ്മദ് പറയുക, 'അല്ലാഹു ഉദ്ദേശിക്കുന്നതല്ലാതെ എനിക്ക് ഗുണമോ ഉപദ്രവമോ ചെയ്യാനുള്ള അധികാരമില്ല. എനിക്ക് ഗൈബിനെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നെങ്കിൽ (അദൃശ്യമായത്) എനിക്ക് ധാരാളം സമ്പത്ത് സമ്പാദിക്കണമായിരുന്നു, ഒരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു. ഞാൻ ഒരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവനും മാത്രമാണ്. QURAN [Al-A`raf 7:188] Please read quran , if you are confused....

  • @shaheebabdull1042
    @shaheebabdull1042 6 дней назад

    അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: "ഖബറുകളിൽ ഇരിക്കരുത്, അല്ലെങ്കിൽ അവർക്ക് നേരെ പ്രാർത്ഥിക്കരുത്." (മുസ്ലിം വിവരിച്ചത്, 972). ഖബ്‌റുകളിലേക്കോ ഖബറുകളിലേക്കോ ഒരൊറ്റ ഖബറിലേക്കോ നമസ്‌കരിക്കുന്നത് ഹറാമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ശ്മശാനത്തിന് നേരെ നമസ്കരിക്കാൻ അനുവദിക്കാത്തതിൻ്റെ കാരണം, ഖബറിലേക്ക് നമസ്കരിക്കാൻ അനുവദിക്കാത്തതിൻ്റെ കാരണം തന്നെയാണ്. ഒരു വ്യക്തി ഖബറിലേക്കോ ശ്മശാനത്തിലേക്കോ അഭിമുഖമായി നിൽക്കുന്നിടത്തോളം, അവൻ അതിലേക്കാണ് പ്രാർത്ഥിക്കുന്നത് എന്ന് പറയാവുന്ന വിധത്തിൽ, ഇത് നിരോധനത്തിന് കീഴിലാണ് വരുന്നത്, ഇത് നിരോധനത്തിന് കീഴിലാണെങ്കിൽ അത് സാധുതയുള്ളതല്ല, കാരണം പ്രവാചകൻ (സ) പറഞ്ഞു, "പ്രാർത്ഥിക്കരുത്..." ഇവിടെ നിരോധനം പ്രാർത്ഥിക്കലാണ്, അതിനാൽ ഒരാൾ ഒരു ഖബറിന് നേരെ പ്രാർത്ഥിച്ചാൽ, അവൻ അനുസരണവും അനുസരണക്കേടും സമന്വയിപ്പിക്കുന്നു. അത്തരത്തിൽ അല്ലാഹുവിലേക്ക് അടുക്കുക സാധ്യമല്ല.

  • @Alsafa-gp6jd
    @Alsafa-gp6jd 7 дней назад

    ആത്മീയത ഇല്ലാത്ത ഷെരീഅത്ത് പണ്ഡിതരുടെ പ്രബാഷണങ്ങളുടെ ഫലം ആണ് ഈ കാണുന്നതെല്ലാം

  • @SajeelaNavas-r9u
    @SajeelaNavas-r9u 8 дней назад

    ❤❤❤❤❤❤

  • @savadpeleppuram2757
    @savadpeleppuram2757 8 дней назад

    പറയേണ്ടത് 👌👍👍

  • @hamidkp4484
    @hamidkp4484 8 дней назад

    എല്ലാ നേർച്ചയും നബിദിനം ആഘോഷം ഇതെല്ലാം തെറ്റ് എന്നു നിങ്ങളെ കൊണ്ട് തന്നെ പറയിപ്പിക്കും

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 7 дней назад

      നീ കള്ള്. കുടിച്ചോ. തോനുന്നു

    • @MohammedMohammed-co4kq
      @MohammedMohammed-co4kq 2 дня назад

      എന്താ പറയുന്നത്‌ എന്ന് കേൾക്കെടോ

  • @mohammedathinhal2257
    @mohammedathinhal2257 8 дней назад

    ഒലക്കന്റെ മൂഡ്. പൂ കാണിച്ച് പൂമ്പാറ്റയെ ആകർഷിക്കുന്നത് പോലെ അല്ലെ ഇപ്പോഴത്തെ ഉറൂസ് കല്യാണ വീടും പള്ളിയും തമ്മിൽ എന്താണ് ബന്ധം അലങ്കാര തോരണങ്ങൾ കെട്ടി ജനങ്ങളെ ആകർഷിക്കാനല്ലേ ഉറൂസ് നടത്തുന്നത് അതിന്റെ പിന്നിൽ പണം തന്നെയാണ് മുഖ്യ ലക്ഷ്യം.നിങ്ങൾ മത പ്രഭാഷണം പറയാൻ വന്നത് തന്നെ പണം ഉണ്ടാക്കി കൊടുക്കണ്ട ലക്ഷ്യത്തിലല്ലേ... നിങ്ങൾ ആരെയാണ് പൊട്ടനാകുന്നത്. എല്ലാവരുടെയും ഹൃദയത്തിലുള്ളത് അറിയുന്നവൻ അല്ലാഹു ആണ്.. അവന്റെ അടുക്കൽ ഇന്നല്ലെങ്കിൽ നാളെ നാം ഓരോരുത്തരും പോകേണ്ടണ്.അന്ന് നാം വിരള് കടിച്ചിട്ട് കാര്യമില്ല..ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്.... (ഖുർആൻ )

  • @Shareef-wk8ow
    @Shareef-wk8ow 8 дней назад

    ❤❤❤

  • @Majeed-xl3ze
    @Majeed-xl3ze 8 дней назад

    ചിലർക്ക്. ചീവിക്കാൻ.

  • @asuamasuam2822
    @asuamasuam2822 9 дней назад

    ഇന്ന് കാണുന്ന കേരളത്തിലുള്ള ഒരു നേർച്ചകളും ഇസ്ലാമികമല്ല...

    • @aboobacker5103
      @aboobacker5103 2 дня назад

      നേർച്ച അല്ലാഹു വിന് മാത്രം ....

  • @Oppo-s7m
    @Oppo-s7m 9 дней назад

    ഇത് നടത്തുന്നത് നമ്മുടെ ഗ്രൂപ്പ് ആണെങ്കിൽ നമുക്ക് കൊഴപ്പമില്ല 😂

  • @abuva7726
    @abuva7726 9 дней назад

    നബിദിന ത്തിന് നേര്‍ച്ച ചോര്‍ hallal

    • @Shareef-wk8ow
      @Shareef-wk8ow 8 дней назад

      വഹബിക് എല്ലം ശിർക്

  • @haneefahaneefa9685
    @haneefahaneefa9685 9 дней назад

    മഹാന്മാരുടെ പേരിൽ നടത്തുന്ന എല്ലാ നേർച്ചകളും കുറ്റം തന്നെയാണ്. അങ്ങനെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരോട് സഹകരിക്കാതിരിക്കാമല്ലോ. ഇതു ഉൽഘടനം ചെയ്യുന്നത് ആരാണ്? ഏത് sangadanayanu

    • @comradepkd3266
      @comradepkd3266 9 дней назад

      തെറ്റാണെങ്കിൽ നീ വരണ്ട.

  • @siruvision265
    @siruvision265 10 дней назад

    തീട്ടത്തിൽ മലിനമായ തീട്ടo ശുദ്ധമായ തീട്ടം എന്നൊന്നില്ല. സമസ്തക്കാരുടെ നേർച്ച പൂരങ്ങൾ എല്ലാം ശിർക്കും ബിദ് അതുമാണ്

  • @haneefkodanga9486
    @haneefkodanga9486 10 дней назад

    ❤❤❤❤

  • @jamshivp874
    @jamshivp874 10 дней назад

    നേർച്ചോൽസവങ്ങളൊന്നും തന്നെ ഇസ്ലാമികമല്ല.അന്ധമായ സംഘടനാ വിശ്വാസമുള്ളവർ ഇതിനെയൊന്നും എതിർക്കില്ല. കാരണം വയറ്റിപ്പിഴപ്പ് ഒന്നു മാത്രം😂😂

  • @AnasVn-yp6sz
    @AnasVn-yp6sz 10 дней назад

    Kalla mudi kond vannit nabide mudi anennu paranja nabide mudi aavillaa usthadeee

  • @k.v.jubileeroad9991
    @k.v.jubileeroad9991 10 дней назад

    അല്ലമോധാളിയാരെ. പള്ളികളാരുടെ മേൽനോട്ടതിലാണ്ണ് ഡെക്കറേഷൻ ചെയ്യുന്നത് അറുടെ മേൽനോട്ട തിലാണ്ണ്

  • @MohammadBasheer-r9h
    @MohammadBasheer-r9h 10 дней назад

    Perod usthad ❤❤❤

  • @Salam-c3z
    @Salam-c3z 11 дней назад

    ivan paisa kodutthal Nercha Halalakum Evan بل فيكون مدبرالعالم ؟

  • @MohammadBasheer-r9h
    @MohammadBasheer-r9h 11 дней назад

    Perod usthad ❤❤❤

  • @GafoorKp-ee5dt
    @GafoorKp-ee5dt 11 дней назад

    ,. ,, 😅

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 20 дней назад

    പേരോട് ഉസ്‌താദ്‌ സത്യം ❤

    • @swafwanswafu8992
      @swafwanswafu8992 7 дней назад

      തലച്ചോർ പേരോടിൻ്റെ മൂട്ടിൽ വെച്ചാൽ😂😂😂😂😂

  • @ishaqHishami
    @ishaqHishami 21 день назад

    ഈ വെല്ലുവിളി എന്തേ നിങ്ങൾ ഇത്ര കാലം ഏറ്റടുക്കാത്തത് ?

    • @swafwanswafu8992
      @swafwanswafu8992 7 дней назад

      മണ്ടൻ പേരോടിൻ്റെ നുണ വ്യക്തമാക്കി കൊടുത്തത് ആണ്

  • @ishaqHishami
    @ishaqHishami 21 день назад

    പേരോട് ഉസ്താദ് പറയുന്നത് ഹഖ് ഖാണ്

    • @swafwanswafu8992
      @swafwanswafu8992 7 дней назад

      മാങ്ങാ തൊലി ആണ്.പരപ്പനങ്ങാടി സംവാദം കേൾക്കൂ...മനസ്സിലാവും പച്ച നുണ പറയുന്ന ആളാണ് എന്ന്

  • @SinamSinum
    @SinamSinum 21 день назад

    പറയുന്ന ത് കേട്ട് പഠിക്ക് ഇത് പോരോട് ഉസ്താദ് തെളിവില്ലാതെ ഒന്നും പയ്യുകയില്ല ആ നോട്ടീസിന് ഇന്ന് മറു പഠിപറാൻ ശ്രമിക്ക്

    • @swafwanswafu8992
      @swafwanswafu8992 7 дней назад

      Perodinod ഒറ്റക്ക് പോയി പറഞ്ഞൂ കൊടുക്ക്

  • @najmudheen6729
    @najmudheen6729 22 дня назад

    പേരോട് ഉസ്താദിന്റെ വെല്ലുവിളി കേട്ട് മുങ്ങിയവർ ഉടനെ പൊന്തേണ്ടതാണ് 😁

  • @AbduRaheem-j8m
    @AbduRaheem-j8m 22 дня назад

    ❤❤❤

  • @ishaqHishami
    @ishaqHishami 22 дня назад

    ഫർള് കിഫായ വീട്ടാനുള്ള നിസ്കാരം വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല

  • @AbdulKader-pg9zd
    @AbdulKader-pg9zd 22 дня назад

    സുന്നി ഐക്യം ❤

  • @ismailullattil3537
    @ismailullattil3537 23 дня назад

    ആദ്യം.ലോകം.നിയന്ത്രിക്കുന്നത്.ആരാണ്.എന്നു.ഒരു.തീരുമാനത്തിലാവണം..വലിയ.ശൈക്കുന.ഒരു.ഉളുപ്പും.ഇല്ലാതെ.പറയുന്നുമുപറെ.ഇപ്പോഴും.സീ .എം.ആണ്.എന്നുഈ.വിശ്വാസത്തിലാണോ.താങ്കളും.ആണങ്കിൽ.ഈ.ആലെകാനിക്കൽ.എന്തിനു.

    • @Hamsatm
      @Hamsatm 22 дня назад

      ലോകം നിയന്ത്രിക്കുന്നത് താൻ തന്നെ

  • @JafarC-g1k
    @JafarC-g1k 29 дней назад

    😊😊😊😊

  • @AdnanShareef-rz6uh
    @AdnanShareef-rz6uh Месяц назад

    👍👍👍

  • @mishfirmisu3468
    @mishfirmisu3468 Месяц назад

    രാഷ്ട്രീയതയും മുജാഹിദ്നെയും കൂട്ട് പിടിക്കുന്ന EK വിഭാഗമാണോ യഥാർത്ഥ സുന്നികളെ പറയുന്നദ്