Anshifkaa non stick ന്റെ pot ആണേൽ ഇങ്ങനെ steel ന്റതോ മറ്റോ scratch വരുന്ന materials use ചെയ്യരുത് .. വുടെന്റെ ന്തേലും use ചെയ്യൂ .. അല്ലേൽ അടി തട്ടാതെ ശ്രദ്ദിച്ചു നോക്കിയാൽ കുറെ കാലം കിട്ടും .. അല്ലേൽ പെട്ടെന്ന് കേടു വരും
Ansifinte അധ്വാനത്തിന്റെ ഫലമാണ് ലെ വീട്. മൂന്ന് മക്കൾ. സ്നേഹമുള്ള ഫാമിലി. ഒരു കാലത്ത് ഒന്നും ഇല്ലാതെ വിഷമിച്ചാലും ഇപ്പോൾ ഒക്കെ ആയില്ലേ അൻസിഫെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. കുറെ അന്ധവിശ്വാസങ്ങൾ ഉണ്ട് അതിനെയൊക്കെ തുടച്ചു നീക്കണം.
എനിക്കും ഉണ്ടായിട്ടുണ്ട് രണ്ടു മൈനയെ കണ്ടിട്ട് വലിയൊരു സങ്കടം.. കുടുംബത്തിൽ പെട്ടെന്ന് ഒരു മരണ വാർത്ത കേട്ട്.. അന്ന് മനസ്സിലായി രണ്ടു മൈനയെ കണ്ടിട്ട് സന്തോഷം ഒന്നും വരാൻ പോണില്ല എന്ന്
Noufalin വല്ലിമ്മാനെ അറിയുന്നില്ല😂😂😂 എന്നും വീഡിയോ കാണുന്ന നമ്മൾക്ക് ഒക്കെ എവിടെന്ന് കണ്ടാലും നിങ്ങളെ കുടുംബത്തിലെ എല്ലാവരെയും അറിയും😅 എന്നിട്ടും നമ്മക്ക് കുടിയിരിക്കൽ ഉണ്ടായീല്ല'' 'ബല്ലാത്ത ജാതി😂 ഞാൻ മലപ്പുറം ആണ് - പറഞ്ഞാലും വരൂല്ല. അത് വേറെ കാര്യം😊
അതേ ഞാൻ വല്ലിമ്മനെയും ഉമ്മനെയും ഉപ്പനെയും ഒക്കെ വണ്ടൂർ ഹോസ്പിറ്റൽന് കണ്ടപ്പോൾ അടുത്ത് ചെന്ന് സലാം പറഞ്ഞു ഒരു 5 month ആയിട്ടുണ്ടാവും എനിക്കിഷ്ടാണ് അവരെ അപ്പൊ വിഡിയോയിൽ കാണാറുണ്ട് എന്ന് പറഞ്ഞപ്പോ വല്ലിമ്മ പറയാണ് അയില് പ്പോ കാണാതൊരൊന്നുഞ്ഞി വാക്കിണ്ടാവൂലാന്ന് 😄😄😍😍
Kudirikkalinn shesham muthal Kanan thudangeethan ippo ningade kure videos kandu nigal sooper 👌 aan oripadishttayi ee familiye ippo ingade video siñ katta waiting aan
Njan paranjile... Noufalum najlayum nn avar video vittile athond arinjatha tto.... Biriyani poli ayikknu paranjile ini mandi undakki kondu tto kunjole ath biriyani vekkna pani onnum illa mandi vekkan...
Kunjol.. Kalyanaveettil choruvekknath alude perentha.. Pandariyo.. Apo anshif... Aa njan pandari alla pandaram.... 🎉🎉 entho ingale comedy ulla video kandal manasinoru samadanamanu... Star magic ka num pole comedy yum.....masha allah....
അൻഷിഫ് സിനിമാനടൻ ജായസൂര്യയുടെ ലുക്ക് ഉണ്ടല്ലോ 🤔അങ്ങനെ തോന്നുന്നവർ ലൈക് അടി 👍
Nadirsha
Non - stick പാത്രത്തിൽ സ്റ്റീൽ തവി ഉപയോഗിക്കല്ലേ.... ആ പാനിന്റെ കഥ തീരും... Wood or fibre use ചെയ്യൂ... 🙏🏻🙏🏻വര വീണാൽ അടിയിൽ പിടിക്കാൻ തുടങ്ങും
Sheriyan
ചിക്കൻ പൊരി കമ്മിയുണ്ട് എനിക്കും തോന്നി. അതും കൂടി ഉണ്ടായെങ്കിൽ 👌
Anshifkaa non stick ന്റെ pot ആണേൽ ഇങ്ങനെ steel ന്റതോ മറ്റോ scratch വരുന്ന materials use ചെയ്യരുത് .. വുടെന്റെ ന്തേലും use ചെയ്യൂ .. അല്ലേൽ അടി തട്ടാതെ ശ്രദ്ദിച്ചു നോക്കിയാൽ കുറെ കാലം കിട്ടും .. അല്ലേൽ പെട്ടെന്ന് കേടു വരും
Crct. Najn ivare munanethe vedioyile sradhichu
ഇളക്കുന്ന സൗണ്ട് കേട്ടിട്ട് പേടി തോന്നി പുതിയ പാത്രം😢
Ansifinte അധ്വാനത്തിന്റെ ഫലമാണ് ലെ വീട്. മൂന്ന് മക്കൾ. സ്നേഹമുള്ള ഫാമിലി. ഒരു കാലത്ത് ഒന്നും ഇല്ലാതെ വിഷമിച്ചാലും ഇപ്പോൾ ഒക്കെ ആയില്ലേ അൻസിഫെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. കുറെ അന്ധവിശ്വാസങ്ങൾ ഉണ്ട് അതിനെയൊക്കെ തുടച്ചു നീക്കണം.
കുഞ്ഞു നോൾ ബിരിയാണി പൊളിച്ചു സി നു ഒരു പാ വം കുട്ടി യാ വിട് പൊളിച്ചു ഇബ്രൂ ത ല വേ ദ ന് മാ റി യോ
Chiken പൊരിച്ചതും വേണമായിരുന്നു അന്സിഫ്ക്ക
പുതിയ വീട്ടിൽ ആയപ്പോൾ കുഞ്ഞോൾ ഒന്നുകൂടെ സുന്ദരി ആയിക്കണ്. ...ട്ടോ ..മാഷാ അല്ലാഹ് നിങ്ങടെ ഫാമിലിയെ ഒന്നുകാണാൻ നല്ല ആഗ്രഹം ഉണ്ട്...😢😢
Ee അന്സിഫ് കാനോട് ഒരു രക്ഷയും ഇല്ല ചിരി ഒരു വഴി ആയി 😍😍
ഒരു ദിവസത്തെ 24 മണിക്കൂറും നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമാണ്❤
Enikum
അൻഷി ഫ് കാക്കൂന്റെ സംസാരം കേൾക്കാൻ പൊളിയാണ്. കുഞ്ഞോൾ താത്തയാണ് ഇതിലെ രസം😊😊❤
Haaa😁
എനിക്കും ഉണ്ടായിട്ടുണ്ട് രണ്ടു മൈനയെ കണ്ടിട്ട് വലിയൊരു സങ്കടം.. കുടുംബത്തിൽ പെട്ടെന്ന് ഒരു മരണ വാർത്ത കേട്ട്.. അന്ന് മനസ്സിലായി രണ്ടു മൈനയെ കണ്ടിട്ട് സന്തോഷം ഒന്നും വരാൻ പോണില്ല എന്ന്
ഇവിടെ ഒരു മൈനയെ കണ്ടാൽ ആണ് ടെൻഷൻ 😊
വീഡിയോ സൂപ്പറാവാൻ ചിഞ്ചുവും ആയിശുമ്മയും വേണം 🥰
Noufalin വല്ലിമ്മാനെ അറിയുന്നില്ല😂😂😂 എന്നും വീഡിയോ കാണുന്ന നമ്മൾക്ക് ഒക്കെ എവിടെന്ന് കണ്ടാലും നിങ്ങളെ കുടുംബത്തിലെ എല്ലാവരെയും അറിയും😅 എന്നിട്ടും നമ്മക്ക് കുടിയിരിക്കൽ ഉണ്ടായീല്ല'' 'ബല്ലാത്ത ജാതി😂 ഞാൻ മലപ്പുറം ആണ് - പറഞ്ഞാലും വരൂല്ല. അത് വേറെ കാര്യം😊
അതേ ഞാൻ വല്ലിമ്മനെയും ഉമ്മനെയും ഉപ്പനെയും ഒക്കെ വണ്ടൂർ ഹോസ്പിറ്റൽന് കണ്ടപ്പോൾ അടുത്ത് ചെന്ന് സലാം പറഞ്ഞു ഒരു 5 month ആയിട്ടുണ്ടാവും എനിക്കിഷ്ടാണ് അവരെ അപ്പൊ വിഡിയോയിൽ കാണാറുണ്ട് എന്ന് പറഞ്ഞപ്പോ വല്ലിമ്മ പറയാണ് അയില് പ്പോ കാണാതൊരൊന്നുഞ്ഞി വാക്കിണ്ടാവൂലാന്ന് 😄😄😍😍
@@nadnan1923 😀😀😀😂😂😂
Athe👍🏻
@@nadnan1923😂😂😂 അത് ശരിയാ
പ്രകൃതി അല്ല അൻസിഫെ പടച്ച റബ്ബാണ് എല്ലാം നൽകുന്നത് .... അൽഹംദുലില്ലാഹ് ........
Yella kariyathilum allauthahala bilikuka alhamdulillah mashaallah yenn idakk idakk parayuka allauthahala illathe oru kariyabum nadakkiĺla allahu bine orma benam ❤❤❤❤❤❤❤❤super 👌
#26:39 Ee vallimmade kaaryam😂😂😂
ബിരിയാണി മിക്സ് ചെയ്യുമ്പോൾ വലിയ പാത്രത്തിൽ ഇട്ട് മിക്സ് ചെയ്യണം എന്നാൽ അടിപൊളിയാവും ബിരിയാണി അടിപൊളി 👍😍
കുഞ്ഞോൾ ❤❤
Biriyani kandalum kaddalum puthi thirunnille mole kunji mole😊😊😊😊😂😂😂😂mashaallah Mashaallah biriyani super super 👌 👍 adipoli noufalum nejilahum unddallo mashaallah Mashaallah yennum sandoshathil kaziyan allahu thala thaufeek cheyyatte aameen aameen yarabbal aalameen 🤲🏻 ❤️
അൻഷിഫിന് പറ്റിയ വൈഫ് ❤
Nonstickil steel kayil itt elakki pathrangal nashippiko?
Nonstik pathrathil steel chattakam idan padilla marathinte chattakam use full allangil pathram pettanhu kedavum
Kunjoole pole nalla oru paavom mole tarane padchoneee
വല്ലിമ്മ ഉയിർ വല്ലിമ്മാനോട് അങ്ങനെ പറയല്ലേ അൻസിഫെ
Mashaa Allaah🥰 അള്ളാഹു ഖൈർയിലാകട്ടെ ആമീൻ 🤲🤲
Masha Allhaa.vidiyokke sooperaaa .katta weitng.ningale makkale kaanan varunndha njn....kunjolum sooperaaa....ningale kudumbathin arogiyavum aayussum nalgatteee....ameeen...makkal veezhathe nokane seetoutil ......
രണ്ട് മൈന കണ്ടാൽ സന്തോഷം ഒന്നിനെ കണ്ടാൽ ദു:ഖം❤❤
2 maimoonane kandalo😂
മൈമൂനാനെ കണ്ടാൽ ദുഃഖം ആണ് അൻ ശി ഫെ
വല്ലിമ്മ വിറ്റ് 😂😂😂😂😂😂😂❤
Kudirikkalinn shesham muthal Kanan thudangeethan ippo ningade kure videos kandu nigal sooper 👌 aan oripadishttayi ee familiye ippo ingade video siñ katta waiting aan
None stick pathrathilk maram kond ulla thavi upayoakiku 😊
Ummante expresion kaanunna video eethaanu…vlog aano aardeelum?
മാമ ഇങ്ങളെ വീട്ടിലാണോ നിക്കൽ ഇപ്പൊ
Biriyani chor vere patrattilek mattumpol mix chayyanam katta pidicha chor udakkanum
Camera thirichu kalikalle ansife. Thala vedana aavanu
Vellimma fan❤🎉
Njan paranjile... Noufalum najlayum nn avar video vittile athond arinjatha tto.... Biriyani poli ayikknu paranjile ini mandi undakki kondu tto kunjole ath biriyani vekkna pani onnum illa mandi vekkan...
🥰🥰അൻസിഫ് 😍😍കുഞ്ഞോൾ ✨️✨️✨️
anshifeee...aa visualization affirmation secret onn paranj tharaneee❤❤❤🤩🤩🤩
വല്ലിമ്മാ👍👍😍😍😍
Masha allah
Food വളമ്പുമ്പോൾ minadatjirikkuka
ആദ്യം നൗഫൽ ന്റെ വീഡിയോ വന്നല്ലോ... അപ്പൊ മനസ്സിലായിന്നു..😂
Kunjole ninnyeum makkaleyum swapnam kandairunnu innale ❤
Inghal full ബിറ്റ് ആഹ്നല്ലാപ്പാ 😂😂🤣
Sinu കാറിന്റെ ഡോർ അടക്കാതെ ഓടി
9:52 ഇജ്ജ് പയേ പണ്ടാരം തന്നെ 😂
മാതാപ്പിതാക്കളുടെ പേര് വിളിച്ചാൽ ദാരിദ്രം ഉണ്ടാകും,ദാരിദ്രിയം കാശ് ഇല്ലാതിരിക്കൽ മാത്രമല്ല.ദാരിദ്രിയം ഇല്ലാതിരിക്കാൻ ദിവസവും സൂറത്തുൽ വാഖിഅ ഓതുക
Ummande per velikunnad padilla idh manushaymmar paranjadalla.nammude nebi (s) alihivasallam paranjad...
Nighale kichen workin ethra aayi
Anshifindy samsaram vallimma urangalley 😀😀
Guest aarann arinjathond um nt theernn poyondum. Njaan vdok kaath ninnilla.. Nuouflkante vdo nerathe vannirunnu..
Masha Allah ❤️
Anshif veedinde theku bakam mani plendu nattal paisakkaranaavum
😂
Kunjol.. Kalyanaveettil choruvekknath alude perentha.. Pandariyo.. Apo anshif... Aa njan pandari alla pandaram.... 🎉🎉 entho ingale comedy ulla video kandal manasinoru samadanamanu... Star magic ka num pole comedy yum.....masha allah....
36.22 Noufal nte videoyil vannillallo ath??
Kaattilekkan povunnath naashathilakkan ,,😂
Vellimma 😀
Ella vidioyum kandu ❤❤❤
Anshifinte hridyam innocent
ബിരിയാണി അങ്ങനെ തുറന്നു വെക്കരുത്
Aa und ummaante per vilikkaan paadilla
എടാ കോയ... നോൺ സ്റ്റിക്ക്ൻ്റെ പാത്രത്തിൽ സ്റ്റീൽ കയിൽ ഇട്ട് എളക്കരുത് വെസ്റ്റേൺ കൽച്ചർ ഫാമിലി എങ്ങനെ njamk അറീല 😂😂😂
Ikka ningale veedinde sthalam ethare cent aan
8 cent
👍🥰
ഗള്‍ഫിലെ ബിരിയാണി masters ഇവടെ cameon Bahrain 🇧🇭 😅
Kuwait🇰🇼
Bahrain🇧🇭
😂
Ivadem ijo😂
@@surayyasuru2770 njan main alle
കുഞ്ഞോളെ മരിച്ചാട്ടകമെടുക്ക് നോൺസ്റ്റിക് പാത്രം കേടാവും
ഇവരെ കാത്തിരുന്നവർ ഇങ്ങോട്ട് പോന്നോളിൻ മക്കളെ. Anshif. കുന്നോള്.ഇബ്രു. അബ്രു. ജുബ്രു ❤
Mashaallahsuperfamliy👍👍👍
കുഞ്ഞോളെ സ്വന്തം അനിയത്തിയാണോ നജ്ല
Kunjumol super ann
Masha Allah❤❤
Vallimmmaaaa❤❤😂😂
Paatt Chinjuntennne ttto
Pettann piriealakumbol pidikkana maala
Nigalude video yik kathirikkala
Nangalum varatte kaanaan veed
Hi നൗഫു സിനു അൻസി ആ ബിരിയാണിനെ എല്ലാവരും കൂടെ കൊന്നു മര്യാദക്കിരുന്നിരുന്ന ബിരിയാണി ആയിരുന്നു സൂപ്പർ ട്ടോ 😍
ബിരിയാണി തീർന്നോ... 🙄
ഉമ്മ ന്നaണ്. ഇമ്മയോ
Masha allah😍
Powli anu bro....
കുഞ്ഞോൾ അൻഷിഫ് 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
സൽകാരം അത്ര പോര😊
Najla door aadachilla😛13:30
സൂപ്പർ
Kujol anshif uyir❤❤❤❤❤❤🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
Masha allaha 🤲🏻🤲🏻
❤❤❤
എന്താ അൻസിഫെ അന്റെ കഴുത്തിൽ ഒരു വെടം 😂
Kunjumol ❤❤❤❤❤❤❤
Konjola Beriyani 🤤🤤🤤🤤kichavar undo arangilum gaiys coment chayukaaaaa ✌✌
Barya barthavinde per velikkanum padilla nabi(s) paranjad
Kunjolkku recieps vedeo ittuudee
Maamakk sonu മാത്രം ഒരു കുട്ടി ഉള്ളുവോ vere കണ്ടിട്ടില്ല അത് കൊണ്ട് chothichatha
Alla sonute thaaye 1und
🤔👍
Car nte left door adachitilla 😂
Masha allah
Anshif kakku kunjol super
മരത്തവി കൊണ്ട് ഇളക്കുക അല്ലെങ്കിൽ പാത്രം കേടാകും
അതൊക്കെ ആളുകള്‍ ഉണ്ടാക്കുന്നതാണ് ansippe
2.30 Ente biriyaniyum gulf biriyaniyanu😁