സർക്കാർ ബോട്ട് സർവീസ് ഇത്രക്കും പൊളിയോ🤔😱 | Vega 2 Alappuzha | Alappuzha Boat Service | Angels Planet
HTML-код
- Опубликовано: 8 фев 2025
- സഞ്ചാരികളുടെ മനം കവർന്ന് ആലപ്പുഴയുടെയും കുട്ടനാടിൻ്റെയും കുമരകത്തിൻ്റെയും കാഴ്ചകൾ ആസ്വദിക്കുന്നതിന് വേണ്ടി കേരള സർക്കാർ ജലഗതാഗത വകുപ്പിന് കീഴിൽ ആരംഭിച്ച സർവീസാണ് Vega 2.
ആലപ്പുഴയിൽനിന്ന് കുമരകത്തേക്കും തിരിച്ചുമാണ് സർവിസ്. രാവിലെ 11.30 ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് തിരിച്ചെത്തും.
പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് വഴി ഉച്ചക്ക് കുമരകം പക്ഷിസങ്കേതത്തിലെത്തിയശേഷം മടങ്ങും. ആർ.ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി.ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം എന്നിവിടങ്ങളിലൂടെയാണ് തിരിച്ചുള്ള യാത്ര.
പാതിരാമണൽ, കുമരകം പക്ഷിസങ്കേതം എന്നിവിടങ്ങളിലിറങ്ങി കാഴ്ചകൾ ആസ്വദിക്കുന്നതിനും അവസരമുണ്ട്.
40 പേർക്ക് എ.സി.യിലും 80 പേർക്ക് നോൺ എ.സി.യിലും സഞ്ചരിക്കാം. എ.സി. സീറ്റിന് 600, നോൺ എ.സി.ക്ക് 400 രൂപയാണ് നിരക്ക്. കുടുംബശ്രീയുടെ ഭക്ഷണശാലയും ബോട്ടിലുണ്ട്. ലൈഫ് ജാക്കറ്റടക്കം എല്ലാ സുരക്ഷാസംവിധാനങ്ങളും ബോട്ടിലുണ്ട്.
#vegaboating
#boating
#vega
#alappuzhaboting
#angelsplanet
#eatwelltraveloften
#malayalamblogger
Music Used :
Song: Thomas Gresen - Elevate
Music provided by Vlog No Copyright Music.
Video Link: bit.ly/3A2wbGx
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴RUclips :
www.youtube.co....
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Supper
😍✨
Supperrrr mone🎉❤
😍✨️
Life jeckes avalible ano ?
Super ❤
What a fantastic sight it is 😅😅
😍😍🎉
❤❤❤