ഞാൻ ഇന്നലെ ചട്ടിപ്പറമ്പ് ചന്തയിൽ പോയിരുന്നു രാവിലെ മുതൽ ഉച്ച കഴിഞ്ഞാണ് പോന്നത് വീഡിയോയിൽ ആദ്യത്തെ കച്ചവടക്കാരൻ പറഞ്ഞത് പച്ചകള്ളമാണ് വാങ്ങാൻ ചെന്നാൽ വില കൂടും
ഞങ്ങൾക്ക് കാലികളെ കുറെ കണ്ടതുകൊണ്ട് ഒരു കാര്യവുമില്ല അതുപോലെതന്നെ യൂട്യൂബറും കാലികളെ വിൽക്കാൻ വന്നവരും നന്നായതുകൊണ്ടും കാര്യമൊന്നുമില്ല കുറഞ്ഞ നിരക്കിൽ കാലികളെ കിട്ടണം അതവിടെ കിട്ടുമോ വലിയപറമ്പുകാരാ
ഞാൻ ഇന്നലെ ചട്ടിപ്പറമ്പ് ചന്തയിൽ പോയിരുന്നു
രാവിലെ മുതൽ ഉച്ച കഴിഞ്ഞാണ് പോന്നത് വീഡിയോയിൽ ആദ്യത്തെ കച്ചവടക്കാരൻ പറഞ്ഞത് പച്ചകള്ളമാണ് വാങ്ങാൻ ചെന്നാൽ വില കൂടും
ഞങ്ങളുടെ നാട്ടിൽ 1 കിന്റൽ വരെ തൂക്കം ഉള്ള കാളക്ക് 30,35 ആയിരം ആണ്
Nalla avatharanam adipoli ❤🔥🤗
Thank you
Nalla Vila kuravu super👌🏻👌🏻
Ithokke ollathaano aliya
Inn vennal kittum pinne kiitooola eada tallal chandayil ale kittan
പറഞ്ഞത് ശരിയാണ് 👍🏻
സാധനം വിറ്റ് പോകാനുള്ള അവരുടെ ട്രിക്ക് ആണ്
Kalapootin patiya moori kuttikal indenkil video il kanikkanam
❤️
Bro nte chanda video kanan super anu presantation poli
Thank you
ഈ ചന്ദക് ചുറ്റുമുള്ളവർ ആരും പോകാറില്ല
അറവ് ആണ്
ജനങ്ങളെ വഞ്ചിക്കരുത് ഈ വിലക്ക് ചെന്നാൽ കിട്ടൂല
ആളെ പറ്റിക്കലാണ് യൂട്യൂബിൽ പറയുന്നതല്ല
Video ndhum paryam neritt poyal vivaram ariyum
ഞങ്ങൾക്ക് കാലികളെ കുറെ കണ്ടതുകൊണ്ട് ഒരു കാര്യവുമില്ല അതുപോലെതന്നെ യൂട്യൂബറും കാലികളെ വിൽക്കാൻ വന്നവരും നന്നായതുകൊണ്ടും കാര്യമൊന്നുമില്ല കുറഞ്ഞ നിരക്കിൽ കാലികളെ കിട്ടണം അതവിടെ കിട്ടുമോ വലിയപറമ്പുകാരാ
ആനകളുടെ വില പോത്തിന്
തട്ടിപ്പ് ആണ് ആരും വില വിശ്വസിക്കുരുത്
Cheating video