ഗ്യാസ് സിലിണ്ടർ പുറത്തു വെച്ച് അടുക്കളയിലേക്കു കോപ്പർ പൈപ്പ്‌ലൈൻ ചെയ്‌തു വീടിന്റെ സുരക്ഷ ഉറപ്പാക്കാം

Поделиться
HTML-код
  • Опубликовано: 7 июл 2023
  • We do LPG pipeline installation for home, hotels, restaurants and offices etc. We use copper pipe line, also provide lpg pipeline safety mechanisms and solutions. For Lpg Pipe Line Services you can contact us. We do both domestic and commercial pipeline installations with latest technological equipment being used.
    ഗ്യാസ് സിലിണ്ടർ പുറത്തു വെച്ച് അടുക്കളയിലേക്കു കോപ്പർ പൈപ്പ്‌ലൈൻ ചെയ്‌തുകൊണ്ട് വീടിന്റെ സുരക്ഷ ഉറപ്പാക്കാം. മിതമായ നിരക്കിൽ വീട് / ഫ്‌ളാറ്റ് / ഹോട്ടൽ / റിസോർട്ട് എന്നിവിടങ്ങളിൽ ഗ്യാസ് കോപ്പർ പൈപ്പ്‌ലൈൻ വർക്കുകൾ ചെയ്‌തു കൊടുക്കുന്നു.
    എല്ലാവിധ ഗ്യാസ് പൈപ്പ്‌ലൈൻ, ഗ്യാസ് സ്റ്റവ്, ഹോബ് എന്നിവയുടെ സ്പെയർ പാർട്സുകളും ഞങ്ങളുടെ പക്കൽ ലഭ്യമാണ്.
    കൂടുതൽ വിവരങ്ങൾക്ക്‌ ഞങ്ങളുടെ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
    Please contact us for more details:
    Stove-Technica,
    Vazhani Road, Wadakkancherry, Thrissur
    Call / WhatsApp: +91 95623 44923

Комментарии • 10

  • @lalas2158
    @lalas2158 Год назад

    👍👍👍👍

  • @GeethaS-fq3ii
    @GeethaS-fq3ii 11 дней назад

    Chilavu എത്ര വരും para

  • @yousufs325
    @yousufs325 17 дней назад +1

    Dont fix in place having direct sunlight

  • @josejoseph5009
    @josejoseph5009 12 дней назад

    Allowed by gas company?

    • @sunithabinu7605
      @sunithabinu7605 2 дня назад

      No problem, ഞങ്ങൾ 10 yrs മുന്നേ ചെയ്തതാണ്, ഗ്യാസ് ഏജൻസി ന്ന് പലതവണ check ചെയ്യാൻ വന്നിട്ടുമുണ്ട്. പെർമിഷൻ എടുക്കാതെയാണ് ചെയ്തത്. Safe അല്ലേ

  • @skmmakodmakod8516
    @skmmakodmakod8516 9 дней назад +2

    ഇത് എല്ലാസമയവും ഗ്യാസ് ഓൺ ആയി തന്നെ കിടക്കും അല്ലോ.. ഗ്യാസ് സിലിണ്ടർ എങ്ങനെ ഓഫ് ചെയ്യും..?

    • @sreyas.r4658
      @sreyas.r4658 День назад

      അകത്തു ഒരു റെഗുലേറ്റർ അധികമായി കൊടുക്കും. എന്റെ വീട്ടിൽ ഉണ്ട്. സേഫ് ആണ്

  • @TtDt2008
    @TtDt2008 Месяц назад

    ഇത് gas വെക്കുന്ന കൂട് സഹിതം എന്ത് ചിലവ് വരും?

    • @GasCare
      @GasCare  Месяц назад

      Please contract: 095623 44923