പുതിയങ്ങാടി നേർച്ച: സുന്നി പണ്ഡിതരെ അവഹേളിക്കാൻ ശ്രമിച്ച ഹുസൈൻ സലഫി നാണം കെടുന്നു.hakeem Ahsani tzr

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 28

  • @Newspoint-p3y
    @Newspoint-p3y 19 дней назад +1

    Mashallah

  • @MoideenkoyaVmk
    @MoideenkoyaVmk 18 дней назад +2

    ചെലക്കാതെടോ
    സമസ്തയല്ലാത്തതെ
    വേറ ആരാണെടോ
    ജാറപൂജയും നേർച്ചയും ആണ്ടും 3 ഉം 15 ഉം 40 ഉം കഴിക്കുന്നത്.
    വഹാബികളോ....?
    ഇത് Al ഡിജറ്റൽ യുഗമാണ്
    മൊളിയാറേ......🤣🤣🤣

  • @anto00793
    @anto00793 4 дня назад

    Val allahu valiya shalyam.... Koya eppola pottan pone?

  • @nazishnazish7570
    @nazishnazish7570 18 дней назад +1

    ഹുസൈൻ സലഫി യുടെ പ്രസംഗം കേൾക്കാത്തവർക്ക് നിങ്ങളുടെ പ്രസംഗം വിശ്വസിച്ചോളും😂

  • @noordeenabdulkareem8384
    @noordeenabdulkareem8384 19 дней назад +6

    സമൂഹത്തിനു വിവരം വെച്ച് തുടങ്ങി.... സഹോദര അത് കൊണ്ടാണ് ... സമസ്തയിൽ നിന്ന് ഇപോഴും ആളുകൾ സലഫിയിൽക്കു വന്നു കൊണ്ടിരിക്കുന്നു... ഇതു ഒന്നും സഹോദരൻ കാണുന്നില്ല തോന്നുന്നു... സഹോദരൻ പറഞ്ഞത് ശരിയാണ്... സമൂഹം മനസ്സിൽ ആക്കി വരുന്നുണ്ട്..... ഇതിൽനിന്നും മനസ്സിൽ ആവുന്നുണ്ട്.... സഹോദരനും ഈ പറഞ്ഞ ആളുകളും.. ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല.... പക്ഷെ ഇങ്ങനെ യുള്ള പരിപാടി എന്തായാലും മുജാഹിദ് കൾ ചെയ്യില്ല എന്നു ലോക മുസ്ലിംകൾക്ക് അറിയാം....

    • @swadikswadik277
      @swadikswadik277 19 дней назад

      😅😅😅😅😅😅 ആളുകൾ മുജാഹിദ് ആയിട്ട് അവരുടെ പള്ളികൾ ഒക്കെ ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു ഒഴികുന്നു 😅😅😅😅

    • @anasnm
      @anasnm 19 дней назад

      തൗഹീദ് തീരുമാനം ആയോ?

    • @swadikswadik277
      @swadikswadik277 19 дней назад

      @@noordeenabdulkareem8384 സുഹൃത്തേ നിങ്ങൾ കമന്റ് ഒക്കെ ഇടുമ്പോൾ എട്ടു പത്തു വിഭാഗത്തിൽ ഏതാന്നും കൂടി പറയണേ എന്നാൽ അതിനു അനുസരിച് മറുപടി പറയാലോ 😆😆😆

    • @MidlajVava-q3y
      @MidlajVava-q3y 18 дней назад

      കഴിഞ്ഞ മുഖമുഖത്തിൽ അലവി ഉസ്താദിനോട് തൊപ്പിയിട്ട ഒരാൾ ചോദ്യം ചോദിച്ചപ്പോൾ ഇവന്മാർ സമസ്തകര് തെന്നെ ചോദിക്കാൻ തുടങ്ങി എന്ന് പറഞ് കമന്റ് ബോക്സിൽ കിടന്നു വരഗിയിരുന്നു 😂 പിന്നെ യെല്ലേ കാര്യം മനസ്സിലായദ് അദ് സലപി ആയിരുന്നു എന്ന് 😂 അങ് അടിച്ചു പാസാക്കി വിടലാണ് 😂😂

    • @MidlajVava-q3y
      @MidlajVava-q3y 18 дней назад

      സെലഫി ഫെസ്റ്റ് അദ് നമ്മന്റെ ആള്ക്കാര് നേരിട്ട് നടത്തിയദെല്ലേ അദിനെ കുറിച് രണ്ട് വാക്ക് പറയു 😂😂😂

  • @ashkarpachankandy6110
    @ashkarpachankandy6110 18 дней назад +1

    മൊയിലാരെ ഫുൾ ആയി കേൾപ്പിക്കാൻ ധൈര്യം ഉണ്ടോ?? നല്ല പിള്ള ചമയല്ല.... ശാലിയാതിയുടെ ഫത്വവ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്..

    • @Hakeemahsanithozhiyoor
      @Hakeemahsanithozhiyoor  18 дней назад

      അപ്പോ കേൾപ്പിച്ചതിൽ സംശയം നീങ്ങിയല്ലോ അല്ലെ 😅ഇനിയും കേൾപ്പിക്കാനുണ്ട് കളവ് പറയൽ മത്സരവും സോപ്പ് പെട്ടി സമ്മാനവും ഒക്കെ

  • @siruvision265
    @siruvision265 18 дней назад +3

    മുസ്‌ലിയാർ ന്യായീകരിച്ചു മെഴുകുന്നു.

    • @Hakeemahsanithozhiyoor
      @Hakeemahsanithozhiyoor  18 дней назад

      @@siruvision265 സാരല്ല പോട്ടെ ,വിഷമിക്കണ്ട

    • @siruvision265
      @siruvision265 18 дней назад +1

      @Hakeemahsanithozhiyoor മറുപടി ഇല്ലാത്തവരുടെ അവസാന ആയുധമാണ് ഈ ചിരി

    • @azadck3836
      @azadck3836 18 дней назад

      @@siruvision265 100

  • @Jasmin-d2k
    @Jasmin-d2k 19 дней назад

    ❤️❤️❤️❤️❤️

  • @Jasmin-d2k
    @Jasmin-d2k 19 дней назад

    🌹🌹🌹🌹🌹🌹🌹

  • @ifshaussunnamedia
    @ifshaussunnamedia 19 дней назад

    വഹാബികൾക്കെന്ത് നേർച്ച, വല്ല സലഫി ഫെസ്റ്റുമാണെങ്കിൽ സെഫി ചാടുമായിരുന്നു.

  • @azadck3836
    @azadck3836 19 дней назад +3

    ഉത്തരവാദിത്വം ഒളിച്ചോടൽ തന്നെയാണ് ഇത്.. ഇതിനെ ഒന്ന് എതിർത്തു പറയാൻ മുജാഹിദുകളെ പോലെ വീഡിയോകൾ ചെയ്യാൻ ധൈര്യം ഉണ്ടോ.... ശക്തമായി പറയണം.. കഴിയില്ല. അത്രത്തോളം ആക്കിത്തീർത്തു ഈ ദീനിനെ യും. ഈ സമുദായത്തെ യൂം... കച്ചവട താൽപര്യങ്ങൾക്കുവേണ്ടി കുടപിടിക്കുന്ന ഒരു കൗമുദി തന്നെയാണ് നിങ്ങൾ...🥴

  • @kytalks2127
    @kytalks2127 19 дней назад +3

    മുസ്‌ലിയാർ പച്ച കളവ് പറയുന്നു

    • @Hakeemahsanithozhiyoor
      @Hakeemahsanithozhiyoor  19 дней назад

      @kytalks2127 ആണോ 😃ആ ഭാഗം ഒന്ന് പറയുമോ

  • @kytalks2127
    @kytalks2127 19 дней назад

    ruclips.net/video/Igu74_LUJB0/видео.htmlsi=7zWIqGASIURPZWq9