ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു എല്ലാവർക്കും ആവിയിൽ ഉണ്ടാക്കുന്ന ഫുഡ് ആണ് കൂടുതൽ ഇഷ്ടം, ഞാൻ കനം കുറച്ച് ആണ് പരത്തിയത്, ഏതായാലും നല്ലൊരു ഹെൽത്തി സ്നാക് പറഞ്ഞു തന്നതിന് നന്ദി.
Hi varsha chechy....ente peru shinu...njan e recipe try cheyythu super taste..ente monum eshtayi...njan chechyde sthiram viewr anu eppozum e channel kanarundu.ellam easy recipes Anu...pine enikku chechyde samsaaram othiri eshatamanuu
അട ഒരു ഫിനിഷിങ് അല്ലല്ലോ, ആ തേങ്ങ പുറത്ത് തള്ളി വന്നു കാണാൻ എന്തോ പോലെ. തേങ്ങ വെക്കുമ്പോൾ നടു ഭാഗത്തു വെക്കാതെ side ഭാഗത്തു വെച്ച് മടക്കിയാൽ മതി. 😊😊variety ആണ് ട്ടോ. സ്പെഷ്യൽ &spr 👍👍
Njan undaki adipoli chechi😍
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു എല്ലാവർക്കും ആവിയിൽ ഉണ്ടാക്കുന്ന ഫുഡ് ആണ് കൂടുതൽ ഇഷ്ടം, ഞാൻ കനം കുറച്ച് ആണ് പരത്തിയത്, ഏതായാലും നല്ലൊരു ഹെൽത്തി സ്നാക് പറഞ്ഞു തന്നതിന് നന്ദി.
Njan undakki ..sarkkara use cheythu.... Actually I was searching for such simple .. healthy nd tasty snack... Thanks a lot
ചേച്ചി ഇത് ഒരു അടിപൊളി receipie ആണ് ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു
Chakka konde vazhsyilayil ada undakkarunde... Pazham vachitt aaduamayitta undakki kanunne... Super receipe...
പഴം കളയാൻ മടിച്ചിട്ട് വിഷമത്തോടെ എടുത്തുനോക്കിയതാ. സന്തോഷത്തോടെ ഉണ്ടാക്കി കഴിച്ചു. Thanks ചേച്ചീ..
ഞാൻ ഇന്നു ഇതു ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി 😋
Kurachu elakkapodi kudi use cheyyuka super anu
ഉണ്ടാക്കി നോക്കി സൂപ്പർ taste thanks dear
Super ,ഞാൻ തീർച്ചയായിട്ടും try ചെയ്യും
Njan indaki veetil ellarkum ishtapettu thanks for the recipe njan innum indakununde
Thank u dear
My favourite youtuber. ....eallaam njan undaakki nokkarund. ...God bless you ..cheachiii❤❤❤
സൂപ്പർ, ചേച്ചി prepare cheyyunna ella recipe um super healthy and simple ane , l Like it all recipes 😍😍
Super ഞാൻ ഉണ്ടാക്കി ടേസ്റ്റ് ആണ് ❤️👍
സൂപ്പർ ചേച്ചി തീർച്ചയായും ട്രൈ ചെയ്യും
സൂപ്പർ ആണ് ട്ടോ ഞാൻ try ചെയ്തു
സൂപ്പർ ആയിട്ടുണ്ട് നമ്മൾ ഇവിടെ സ്ഥിരം ഉണ്ടാകും ഇല അട
Elayappam pole polichu chechii njan try cheyyum
Super aayirunnu chechi ellavarkkum ishttamaayi
Enikku nannayi ishtamayi...video...ennu pazham porikkammm ...ennullatuu post pond cheytu...Ada yakki
ചേച്ചി അടിപൊളി അട. എനിക്ക്. ഇഷ്ടം മായി
I tried thz...superb
ചേച്ചി നന്നായിട്ടുണ്ട് 😘😘✌️✌️
Sarkkara Anu chechy etilum taste.... Will try chechy.... Chechiyude recepies okke variety aaanu...
Adipoli aayittund healthy and delicious kothippichu
നീതു അടിപൊളി ഒത്തിരി നല്ല ഒരു പലഹാരമാണ്.
Super Chechi 👍👍, Chechi ethu gothambu podi vachu cheyyamo?
Hi varsha chechy....ente peru shinu...njan e recipe try cheyythu super taste..ente monum eshtayi...njan chechyde sthiram viewr anu eppozum e channel kanarundu.ellam easy recipes Anu...pine enikku chechyde samsaaram othiri eshatamanuu
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😋😋😋😋😋
Try cheythu...nalla taste undayirunnu..2 times undakki... ellarkkum ishtayi...
ചേച്ചി ഉണ്ടാക്കിയ സ്നാക്ക് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്
Super.... njan try chethu... ellarkum ishtapettu... thanks sistr....
Thank u dear
Super recipe..😍👍👍 I will try it
Super.... thank you...
Chechi i hav tried it...delicious 😋😋thnk u🥰
ഇന്ന് വൈകുന്നേരം ഇത് തന്നെ ഉണ്ടാക്കും
Indakitu eganudu ennu parajillalo
Very good .. special congratulations for your healthy recipes..and tips.
Nan try chayithu super recipe
Thanks for the recipe
കണ്ടപ്പോൾ ഉണ്ടാക്കാൻ കൊതിയാവുന്നു, അരിപ്പൊടി ഇല്ലാത്ത കൊണ്ട് ഗോതമ്പു മാവ് പറ്റുമോ
Njan undakki nallatharunnu
Super ഇന്ന് തന്നെ ഉണ്ടാക്കാം
Gothambu podiyil undakkamo
We can do with jackfruits also
Madam can we make this in bay leaf
🤩🤩🤩🤩😍😍😍😍😍😍😋😋😋😋സൂപ്പർ chechi നന്നായി എല്ലാം കാര്യങ്ങളും പറയുന്നു 👌👌👌👍👍👍
Nigalude channel variety kond super akunnund... ithu super ada arikum kazhikan alle
Chechi ethupolulla aviyil vavikunna palaharathinta recipes ennem edana
Super snack, liked very much
Poli echi nallathi super taste
Super tto simple ayi cheyan pattum
V nice .Tried & shared with my children & few friends .Thank you
TX
Dear
No need of oil for leaf
Aripodikk pakaram mydha use chayyaan pattumo plzzzz reply
ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികൾക്കൊക്കെ നല്ല ഇഷ്ടപ്പെട്ടിട്ടുണ്ട് ചേച്ചി ഇനിയും ഇതുപോലുള്ള റെസിപ്പീസ് ഒക്കെ ഈസ്റ്റർ
Samsaaram koodunnadkond kaanan ishtamilla
Aunty Adipoli recipe 😘😘😘👏👏
hai Neethu. ellavarum sugham aayirikkunno. kandit kollaam ennu thonnunnu. try chaidu nokkatto. thanks Neethu.
njan undaki. adipoli aayirunnu tto. thanks Neethu.
നല്ല test undu ആന്റീന്റെ recipi
Super ayittund njan try cheyyum
Hi ചേച്ചി എനിക്ക് ഇഷ്ട്ടായി സൂപ്പർ
Kanan late aayi poyi still njan ennu try cheyyum😍
7o
Thanks chachi
supr ayitund tooo nthayalum try cheyum 👍
Thanks 👍👍
Kidilanutttoooo
ആഹാ ഇതും കൊള്ളാലോ 😋👌
adipoli unkarund
Try cheyyam
Sooper ഞാൻ ഉണ്ടാക്കും 👌👌👌👌
Eth namuk gothambu podiyil chymo chechi
ട്രൈ ചെയാം
അടി പൊളി സ്നാക്സ് 👍👍ഞാൻ ഉണ്ടാക്കും
Adipoli super
Hai chechi....njan ethu chaithu noki .ethu kurachu katti ayittu erikunnu.kuracchu soft akan enthu cheyanam
So easy n healthy dish..thank u
Pazham puzhugathe undakan patumo. Chakka ada undakumbo chakka just adichit aanu cheyyaru...
Angane cheyaam..ithaanu eniku ruchi kooduthal aayitu thonniyathu
Super chechi
സൂപ്പർ ചേച്ചി, ഞാനുണ്ടാക്കി. എനിക്ക് 3 കുഞ്ഞങ്ങളുണ്ട് . കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടമായി. അവിടെ കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നോ .
Super
can we use an an alternate for banana leaf?
യെസ് തൊട്ടാവാടി ടെ ഇലയും പറ്റും
Pachari kond undakalo...
Poli sadanam nalla taste undu🥰🥰🥰🥰🥰🥰
Crew
Super
Kanditt kothi ayi😋😋😍👌
Vere pazham kond undaakiyl, success aavumo?
Today try
അടിപൊളി കലക്കി 👌👌👌😋😋😋
I'm going to prepare
Wheat flour use cheyyamo checheee
Super and healthy recipe 👌
Hii chechii Ada my favorite
Makkalea thirakkiyathayii prynm
ഇത് കൊള്ളാലോ ഉണ്ടാക്കണം നല്ല കഴിവുണ്ട് ട്ടോ
അട ഒരു ഫിനിഷിങ് അല്ലല്ലോ, ആ തേങ്ങ പുറത്ത് തള്ളി വന്നു കാണാൻ എന്തോ പോലെ. തേങ്ങ വെക്കുമ്പോൾ നടു ഭാഗത്തു വെക്കാതെ side ഭാഗത്തു വെച്ച് മടക്കിയാൽ മതി. 😊😊variety ആണ് ട്ടോ. സ്പെഷ്യൽ &spr 👍👍
കൊള്ളാം
Hi chechi. super and healthy recipe
വിഡിയോ സൂപ്പർ
GOOD RECIPE MADAM.KEEP IT UP 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഹലോ ചേച്ചി... ഞങ്ങൾ കാത്തിരിക്കുന്ന്..... one മില്യൺ ആകാൻ വേണ്ടീട്ട് 😍
superrb.thank you.
Ari podikku pagaram godambu podi cherkkamo chechi
ennu thanne undakum👌💕
Good chechi... 👍will prepare...
Day in my life vidieo cheyyuuu.