ഹരി പത്തനാപുരം Hari Pathanapuram | Exclusive Interview

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 217

  • @minishriniwasan8734
    @minishriniwasan8734 10 месяцев назад +28

    തീർച്ചയായും 🙏ഞാൻ ഹരി സർ.. ഒപ്പമാണ്... അദ്ദേഹം പറയുന്നത് കറക്റ്റ് ആണ്..... യാതൊരു മടിയും കൂടാതെ സമൂഹത്തെ വാക്കുകൾ കൊണ്ട് മൂന്നോട്ടു പോകു.All the best🌹🙏... നന്നാകുന്നവര് നന്നാവട്ടെ 🙏

  • @abbasmoothikkal133
    @abbasmoothikkal133 10 месяцев назад +43

    ഇദ്ദേഹം ഫ്രോഡ് അല്ല... ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം സത്യം തന്നെ ❤️

  • @pnsugathakumar7728
    @pnsugathakumar7728 10 месяцев назад +19

    ഈ ജോത്സ്യന്റെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. എന്നെ എന്റെ അച്ഛൻ 1970-ൽ എഴുതിച്ചു. അച്ഛൻ 4 -ആം ക്ലാസ്സ് വരെയേ പഠിച്ചിരുന്നുള്ളു. ഞാൻ PD C വരെ പഠിച്ചു സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ആയി 2021 റിട്ടയർ ചെയ്തു.എന്റെ മകനെ ഞാൻ തന്നെ 2006-ൽ എഴുതിച്ചു. മോൻ D-el-ed - ഉം കഴിഞ്ഞ് Bsc. അവസാനവർഷം പഠിക്കുന്നു.

  • @minimanoj7813
    @minimanoj7813 10 месяцев назад +11

    Mr. ഹരി താങ്കൾ ആണ് യഥാർത്ഥ ജ്യോൽസ്യൻ.

  • @neenusvchanel3367
    @neenusvchanel3367 7 месяцев назад +5

    പൊളിച്ചു പ്രെദീപ് സർ ❤️❤️❤️ ഹരി സർ ഈസ്‌ എ ഗ്രേറ്റ്‌ പേഴ്സൺ 👍👍👍 എക്സലാൻഡ് സർ ❤❤❤

  • @rathishiju387
    @rathishiju387 11 месяцев назад +56

    ❤ഹരി പത്തനാപുരം 👌👌👌ഇങ്ങെനെയാവണം ജ്യോത്സ്സ്യൻ ,പറയുന്നത് 100%സത്യമായ കാര്യം 👍👍👍👍❤❤❤❤

  • @lathamadhava9696
    @lathamadhava9696 11 месяцев назад +19

    ഹരി ജി പറഞ്ഞത് 100% വാസ്തവം. അച്ഛൻ അല്ലെങ്കിൽ അമ്മ.. ഇവർ കഴിഞ്ഞിട്ടേ മറ്റെന്തിനും പ്രാധാന്യം കൊടുക്കാവു. എന്റെ മകനെ എഴുത്തിനു ഇരുത്തിയത് അവന്റെ അച്ഛൻ ആയിരുന്നു.. താങ്കൾ പറഞ്ഞത് സത്യമാണ് 🙏🙏🙏🙏🙏

  • @MayaMeenakshi-e7h
    @MayaMeenakshi-e7h 11 месяцев назад +30

    ഹരിയുടെ... അഭിപ്രായ തോട്...100% യോജിക്കുന്നു....

  • @hrdcpro
    @hrdcpro 11 месяцев назад +20

    ഇതേ ചിന്തയാണ് എനിക്കും. അതുകൊണ്ട് എന്റെ മകനെ ഞാൻ എന്റെ സ്വന്തം വീട്ടിൽ വെച്ച് എന്റെ മടിയിൽ ഇരുത്തിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്.. ഇപ്പോൾ അവൻ പ്ലസ് വണ്ണിൽ പഠിക്കുന്നത് 😊

  • @smitharjn
    @smitharjn 10 месяцев назад +9

    സർ പറഞ്ഞത് വളരെ ശരിയാണ്. വർഷങ്ങളായി എന്റെ കുടുംബത്തിൽ ഇങ്ങനെയാണ് ചെയ്യുന്നത്. എന്റെ രണ്ട് കുട്ടികളേയും വീട്ടിലാണ് എഴുത്തിനിരുത്തിയത്

  • @SatheeshSatheesh-u1h
    @SatheeshSatheesh-u1h 11 месяцев назад +16

    ഇപ്പൊ എല്ലാം. ബിസിനസ്സായി. മാറി. ബ്രോ.. 🙏

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 11 месяцев назад +6

    Sir അങ്ങ് ആണ് ശെരി എനിക്ക് താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളോടും 100% യോജിപ്പാണ്

  • @sreela4957
    @sreela4957 11 месяцев назад +5

    വളരെ നല്ല അഭിപ്രായം God bless you🙏🙏

  • @narayananmanheri1567
    @narayananmanheri1567 11 месяцев назад +81

    സ്വന്തം മക്കൾ നല്ല രീതിയിൽ വളർന്നു ഉയർന്ന നിലയിൽ ജീവിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ്. ആനിലയ്ക്കു മാതാപിതാക്കൾ തന്നെയാണ് സ്വന്തം കുട്ടികളെ എഴുതിനിരുത്തൻ ഏറ്റവും യോഗ്യർ..എന്റെ രണ്ട് കുട്ടികൾക്കും ആദ്യക്ഷരം പറഞ്ഞു കൊടുത്തത് ഞാൻ തന്നെയാണ് 🙏

    • @santhianand5481
      @santhianand5481 11 месяцев назад +4

      👌👌sathyam sathyam

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 11 месяцев назад +7

      ശരിയാണ് ഇദ്ദേഹം പറയുന്നത്. മറ്റെവിടെ ചെന്ന് എഴുത്തിന് ഇരുത്തിയാലും പണമാണ് കാര്യം.

    • @youandmeSubha
      @youandmeSubha 11 месяцев назад +5

      അത് തന്നെ യാണ് വേണ്ടത്

    • @ashavijayakumar9693
      @ashavijayakumar9693 11 месяцев назад +4

      👍

    • @manojc5484
      @manojc5484 5 месяцев назад +1

      ഹരി പത്തനാപുരത്തിൻ്റെ കൂടെ തന്നെയാണ് ഞാനും...

  • @sudhac-bw7fo
    @sudhac-bw7fo 10 месяцев назад +6

    എനിക്ക് ഹരി പറയുന്ന കാര്യങ്ങളിൽ 100/ ശരിയായി മനസ്സിലാക്കാൻ കഴിയുന്നു ,, നമ്മുടേ മാറ്റങ്ങൾക്ക് കാരണം നമ്മുടേ പ്രവർത്തിയിൽ എന്ന് വിശ്വിക്കപ്പെടുന്നു 🙏🙏🙏🙏🙏🙏🙏

    • @sudhac-bw7fo
      @sudhac-bw7fo 10 месяцев назад

      ഇത് നല്ലതും , ചീത്തയും , നമ്മൾ തന്നെ അല്ലേ ,, ജീവിതം തന്നെ ഒരു മാറ്റം വരുത്തി വയ്ക്കും ,, ഓരോ അന്ധ വിശ്വാസത്താൽ ,,

  • @salilasadanand4548
    @salilasadanand4548 11 месяцев назад +10

    100%സത്യം ഹരി പറയുന്നത്

  • @geethakrishnan4004
    @geethakrishnan4004 11 месяцев назад +10

    ഞാൻ ആകെ കൂടി വിശ്വസിക്കുന്ന jyolsian ഹരി pathana puram ആണ്.അനുഭവം കൊണ്ടാണ്

  • @binumkv3990
    @binumkv3990 10 месяцев назад +4

    ഹരി സാർ നല്ല വ്യക്തിത്വം❤

  • @AnilKumar-t1i9d
    @AnilKumar-t1i9d 11 месяцев назад +6

    ഹരി പത്തനാപുരം പറഞ്ഞത് 100% വളരെ ശരിയാണ് , കുട്ടികളെ എഴുത്തി നി രു ത്തുന്ന കാര്യം ഏറ്റവും യോജിച്ചത് , വീട്ടിലെ മുതിർന്നവർ തന്നെ , അവരുടെ മനസിലും ഉണ്ടാകും അനുഗ്രഹവും ഉണ്ടാകും എന്റെ മകൻ നന്നാകണം എന്റെ മകന്റെ, മകളുടെ കുട്ടി പഠിച്ചു നാന്നായി വരണം എന്ന്, ഇന്ന് ഇപ്പോൾ കാണുന്നത് എല്ലായിടത്തും ബസിൽ ടിക്കറ്റ് കൊടുക്കുന്ന ലഖ വത്തോടെ അല്ലങ്കിൽ ഫ്രീ ബ്ലഡ്‌ ചെക്ക് ചെയ്യുന്ന ലാഘവത്തോടെ നടത്തിവിടുന്നു, എന്തു തന്നെ ആയാലും എങ്ങിനെ വരണമെന്ന് നിരൂപിക്കുന്നത് ആ ആരാദ നാ ല യത്തിലെ മൂർത്തി ആകാം, അതുപോലെ തന്നെ ആണുങ്ങൾ ഷർട്ട്‌ ഇടു ന്ന കാര്യത്തിലും ആണുങ്ങൾക്ക് തന്നെ വേറൊരാളുടെ വിയർപ് പിടിക്കില്ല ,ഷർട്ട്‌ ഉണ്ടങ്കിൽ തീർച്ചയായും അമ്പലത്തി നുള്ളിൽ ഇങ്ങിനെ ഒരു നെഗറ്റീവ് മാന സിക അവസ്ഥാഒഴിവാക്കുവാൻ പറ്റും , പുരാധനകാലങ്ങളിൽ 10,20 30 ഓ ആളുകളിൽ ഒതുങ്ങി നിന്നിരുന്ന തിരക്കെ ഉണ്ടാ യിരിന്നുള്ളു, ഇപ്പോൾ ജനങ്ങളുടെ എണ്ണം കൂടി..
    അനിൽ വൈക്കം

    • @geena1910
      @geena1910 11 месяцев назад

      നേരത്തെ ഇട്ട് വിയർപ്പു മണക്കുന്ന ഡ്രസ് മായി ദേവാലയങ്ങളിൽ പോകുന്ന പലർ ഉണ്ട്.
      വേണ്ടത് കുളിച്ചു വൃത്തിയായി പോകാൻ ശ്രദ്ധിക്കുക.

    • @AnilKumar-t1i9d
      @AnilKumar-t1i9d 11 месяцев назад

      @@geena1910 അത് ഒരിക്കലും ഹിന്ദു ആണങ്കിൽ വരില്ല, അത് അന്ന് ഇട്ടു കൊണ്ട് വന്ന വിയർപ്പ് തന്നെ ആകുകയുള്ള,

    • @AnilKumar-t1i9d
      @AnilKumar-t1i9d 11 месяцев назад

      @@geena1910 സോറി ശരിയാണ്

  • @smithasoman-h1b
    @smithasoman-h1b 8 месяцев назад +1

    എന്തായാലും എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ

  • @lathikabalan1707
    @lathikabalan1707 11 месяцев назад +3

    സത്യം അങ്ങനെ തന്നെ ആണ് പറഞ്ഞത് അതു സത്യം ആണല്ലോ

  • @padmarajeshrajesh9879
    @padmarajeshrajesh9879 11 месяцев назад +10

    I respect Hari pathanapuram

    • @indiramohan2461
      @indiramohan2461 11 месяцев назад

      Ithinu example palkulangara ganapathi potti

  • @santhaaravind7542
    @santhaaravind7542 11 месяцев назад +9

    എന്റെ മകനെ ആദ്യ അക്ഷരം എഴുതിച്ചത് ഞാൻ ആണ്. 30 വർഷം മുമ്പ്. ഒരു കുഴപ്പവും ഇല്ലല്ലോ. കച്ചവടസംസ്കാരം ആയി കേരളം മാറി. അതിന്റെ കുഴപ്പം ആണ് എല്ലാം.

  • @remakumari8083
    @remakumari8083 12 дней назад

    നിങ്ങൾ യഥാർത്ഥ മനുഷ്യൻ

  • @sajanjoseph3685
    @sajanjoseph3685 10 месяцев назад +1

    ❤️❤️❤️ഹരി പത്തനാപുരം ❤️❤️❤️ ഇഷ്ടം ആണ്

  • @omanapillai3628
    @omanapillai3628 5 месяцев назад +1

    Whatever he said in my opinion 100% correct.

  • @ashalatha65
    @ashalatha65 10 месяцев назад +4

    ഞാനാണ് എന്റെ മോളെ വീട്ടിൽ വച്ച് എഴുതിച്ചത്. അന്ന് മോളുടെ അച്ഛൻ ആർമിയിൽ ആയിരുന്നു. ഞങ്ങളുടെ മോൾ ഇന്നൊരു ഡോക്ടറാണ്.

  • @ManilalPandikad
    @ManilalPandikad 2 месяца назад

    ഹരി കൃത്യമായ കാര്യമാ
    ണ് പറയുന്നത്. അന്ധ
    മായനുകരിച്ചു പോരുന്ന
    നിരവധി വിശ്വാസങ്ങളെ
    പൊളിച്ചടുക്കുന്നുണ്ട്.
    എൻ്റെ സഹോദരിയും
    കുടുംബവും ആലുവയി
    ലേ ഏതോ ഒരു ജ്യോത്സ്യ
    ൻ്റെ വാക്ക് വിശ്വസിച്ച്
    കുറേ ക്യാഷ് കളഞ്ഞു.
    ഇപ്പോഴും അവരാ വിശ്വാ
    സത്തിൽ നിന്നും കര കയറീട്ടില്ല. വേറേ വേറേ
    ജ്യോത്സ്യർക്ക് കാശു കൊടുത്തു മുടിയുകയാ
    ണ്. അവരെയും മകളെ
    യും വിശ്വസിപ്പിക്കാനെ
    ളുപ്പവുമാണ്.
    താങ്കളുടെ ഈ സദുദ്യമ
    ത്തിന് ആശംസകൾ.

  • @thilakampv9801
    @thilakampv9801 11 месяцев назад +8

    I like him very much. He is a very good man.

  • @sambhomahadheva9579
    @sambhomahadheva9579 11 месяцев назад +3

    ഷർട്ടിന്റെ കാര്യം ശരിയാണ്, croud ഉള്ള ക്യൂ വിൽ നിൽക്കുമ്പോൾ പുരുഷന്മാരുടെ ശരീരങ്ങളിലെ വിയർപ്പു ദേഹത്തും മുഖത്തും പറ്റാറുണ്ട്, പൊക്കം കുറഞ്ഞ ലേഡി ആണ് ഞാൻ വല്ലാത്ത ഗന്ധമാണ്, അറ്റ്ലീസ്റ്റ് ഒരു തോർത്തുമുണ്ടെങ്കിലും പുതച്ചാൽ നന്നായിരുന്നു.

  • @RameshKumar-zi8ie
    @RameshKumar-zi8ie 10 месяцев назад +1

    ഹരി പത്തനാപുരം പറഞ്ഞത് 100% ശരിയാണ്. ഒരു കുട്ടി നന്നായി വളർന്ന് ഉയർച്ചയിലെത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമാണ്. ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിട്ട് കയറണമെന്ന നിയമം കൊണ്ട് വരണം. തിക്കും തിരക്കും കൊണ്ട് വിയർത്തൊലിച്ച് ആ വിയർപ്പ് മുഴുവൻ മറ്റുള്ളവരുടെ ദേഹത്ത് തേച്ച് ....എന്തൊക്കെ പകരുന്ന ചർമ്മരോഗങ്ങളുണ്ട്. കേരളത്തിന് പുറത്തുള്ള (മൂകാംബിക ) ഒഴിച്ച് ഒരു ക്ഷേത്രത്തിലും പുരുഷൻ ഷർട്ട് അഴിക്കണമെന്ന നിയമം ഉണ്ടെന്ന് തോന്നുന്നില്ല. അവിടെ നിന്നും പുരുഷന്മാർക്ക് ചൈതന്യം ലഭിക്കുന്നുണ്ടല്ലോ. ഞാനും ഒരു വിശ്വാസിയാണ്.

  • @sreedeviv9394
    @sreedeviv9394 11 месяцев назад +6

    I like Hari Pathnapuram 🙏

  • @DAILYVLOGGER5256
    @DAILYVLOGGER5256 10 месяцев назад +1

    ഹരി പറഞ്ഞത് സത്യമാണ് എന്റെ രണ്ടു മക്കളെയും ഞാൻ തന്നെ യാണ് എഴുതിച്ചത് ഒരാൾ വാക്കിലായി ഇളയ മകൻ പ്ലസ് വണ്ണിൽ ക്ലാസ്സിൽ ടോപ് ആണ് ഞങ്ങൾ വെറുതെ ഇരിക്കുന്ന സമയം മണ്ണിൽഎഴുതും സമയവും കാലവും ഒന്നും നോക്കിട്ടില്ല അന്ന് അതെന്നും അറിയത്തിലായിരുന്നു

  • @krishnaambika5760
    @krishnaambika5760 11 месяцев назад +1

    ശരിക്കും എന്റെ സഹോദരനെ പോലുണ്ട് ആദ്യം കണ്ടപ്പോൾ അതിശയം തോന്നി

  • @anoop.aanoop4130
    @anoop.aanoop4130 4 месяца назад +1

    എനിക്ക് അങ്ങയെ നേരിൽ കാണാൻ ഒരു പാട് അഗ്രഹം ഉണ്ട് ഇപ്പോൾ ഞാൻ ഖത്തറിൽ ആണ് ലീവിന് വരുമ്പോൾ നേരിൽ കാണാം എന്തു കാര്യവും തുറന്ന് പറയുന്നത് അങ്ങയെ ഒരു പാട് ബഹുമാനവും ഇഷ്ടവുമുണ്ട് 🙏🏼🙏🏼🙏🏼

  • @sreeharirv2277
    @sreeharirv2277 11 месяцев назад +7

    Well said.

  • @tozziaindia9655
    @tozziaindia9655 10 месяцев назад +2

    Correct point

  • @sheelapratheep3860
    @sheelapratheep3860 11 месяцев назад +4

    You are right 👍🏻🙏🏼❤

  • @vasanthakumbla4727
    @vasanthakumbla4727 10 месяцев назад

    Nammude darmika shuddatheyude kavachangale ashuddam undakiyad sirne oichu baki ulla jyothishyamar thandri purohithamar deivathinde alugal yennuparayunnavar 👌👍🙏🙏

  • @suma2161
    @suma2161 10 месяцев назад +2

    ഹരി പത്തനാപുരം 👌👌👌👌👌👌👍👍👍👍👍🙏

  • @indiradeva8651
    @indiradeva8651 7 месяцев назад

    ഞാൻ താങ്കളെ അനുമോദിക്കുന്നു താങ്കളെപ്പോലുള്ളവരാണ് നല്ല ജ്യോതിഷൻ

  • @kuriakoseabraham7742
    @kuriakoseabraham7742 6 месяцев назад

    Hari Very good person God bless you

  • @senthilkavya8118
    @senthilkavya8118 11 месяцев назад +4

    I like your opinion sir

  • @ReshmaVipin-x4j
    @ReshmaVipin-x4j 11 месяцев назад +5

    Respect 😊

  • @prasannasasindran6345
    @prasannasasindran6345 10 месяцев назад

    Hari pathanapuram akshrarthathil100 correct udithchaithanya correct nammal kettu

  • @penstandbybk3684
    @penstandbybk3684 11 месяцев назад +5

    Good talk

  • @mareenareji4600
    @mareenareji4600 11 месяцев назад +1

    ഹരി സാർ..... You are a great person

  • @donboscolawrence74
    @donboscolawrence74 5 месяцев назад +1

    Wow super ❤

  • @RajanK-g7r
    @RajanK-g7r 10 месяцев назад +2

    എന്റെ മക്കളെ ഞാൻ ആണ് എഴുതിച്ചത്. ഒരു കുഴപ്പവും ഇല്ല ❤❤❤❤❤

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 11 месяцев назад +4

    ഹരി പത്തനാപുരം ശരിക്കും ഒരു ശരിയാണ്

  • @maadhux
    @maadhux 11 месяцев назад

    Yes. Ente Makkale njan thanneyanu ezhuthichadu. Allade kandavarekkondalla ezhuthikkendadu. Parents nte Anugrahamanu eattavum uthamam.

  • @sheela642
    @sheela642 11 месяцев назад +1

    Correct openion

  • @sumaadcruz2119
    @sumaadcruz2119 11 месяцев назад +11

    പത്ര സ്ഥാപനം ഇത് business ആക്കിക്കഴിഞ്ഞു. എഴുത്തിനിരുത്താൻ എല്ലാർക്കും ഉത്സാഹം ആണ്. അത് കഴിഞ്ഞു സ്കൂളിൽ പോയിതുടങ്ങുമ്പോൾ പിന്നെ ശ്രദ്ധിക്കില്ല

  • @കാട്ടിലെകണ്ണൻ-ഭ2ഭ

    അദ്ദേഹത്തിന്റെ വാക്കുകൾ ശെരിയാണ് 🙏🏻

  • @santhygopalan7655
    @santhygopalan7655 6 месяцев назад

    Sir, my daughter born in London on 2004 at 12;35noon.my friend told us that her Nakshathra is Anizham.when we reach home the astrology person said Thrikketta. Which is her Nakshathram?

  • @venugobal8585
    @venugobal8585 11 месяцев назад

    Vazhipadu... Samarppanam... Both of them are different..

  • @RenjanaP.N
    @RenjanaP.N 2 месяца назад

    മണിചേട്ടന്റെ ഒരു സ്റൈറൽഉണ്ട്.

  • @ranianilkumar7705
    @ranianilkumar7705 10 месяцев назад

    I did it myself ,it's my belief that mom is more appropriate

  • @soumyasanil3300
    @soumyasanil3300 8 месяцев назад

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്

  • @rajpillaledathara3371
    @rajpillaledathara3371 11 месяцев назад +1

    Relevet thought keep it up.

  • @sreekalas6393
    @sreekalas6393 11 месяцев назад +2

    Good message

  • @AmalVgopal
    @AmalVgopal 10 месяцев назад +1

    "ദൈവ നാമം മഹത്വപ്പെടട്ടെ" 🔥🔥🔥🔥🔥🔥🔥🙏 ഞാൻ ഒരു Pastor ആണ്...!!! സഹോദരൻ ഹരി പത്തനാപുരം പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. ഇന്ന് മനുഷ്യർ ദൈവത്തെ അല്ല വിശ്വസിക്കുന്നത് ചില മനുഷ്യരെയാണ്...??? (പൂജാരി, ജ്യോതിഷി, മന്ത്രവാദികൾ, പാസ്റ്റർ, പുരോഹിതർ, ഉസ്താദ്, Etc.....) ഇവർ എല്ലാവരിലും സത്യസന്തത ഉള്ളവരും കപടം കാണിക്കുന്നവരും ഉണ്ട്. അവരെ തിരിച്ചറിയാൻ കഴിയാത്തതാണ് ഈ മനുഷ്യരുടെ പരാജയവും 🥺. അതിനാൽ "മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത്" നിങ്ങളുടെ മനസ്സ് നിർമ്മലവും പരിശുദ്ധവും ആണെങ്കിൽ അമ്പലങ്ങളിലോ, പള്ളിയിലോ, മോസ്‌കിലോ, മറ്റ് ആരാധനാലയങ്ങളിലോ നിങ്ങൾ സ്ഥിരം പോകണം എന്നില്ല...??? നിങ്ങൾ എവിടെ ഇരുന്നാണോ പ്രാർത്ഥിക്കുന്നത് അവിടെ ദൈവം ഇറങ്ങി വരും. ഹരി പത്തനാപുരം ദൈവാനുഗ്രഹമുള്ള ഒരു മനുഷ്യനാണ്...!!!❤️❤️🙏 അദ്ദേഹത്തെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ 🔥🔥🔥🔥🔥🔥🔥🙏🙏🙏

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 10 месяцев назад

      എത്ര പരിശുദ്ധമായ വാക്കുകൾ എപ്പോഴും ദൈവ നാമം വാഴ്ത്തുക

  • @ajalsivan7584
    @ajalsivan7584 10 месяцев назад

    Yes, aaru ezhitthinirutthiyaalum onnum varaanilla.ningal sariyaanu.

  • @surakumarisura6609
    @surakumarisura6609 3 месяца назад

    100 % corect

  • @prasadthenadath-el5vo
    @prasadthenadath-el5vo 5 месяцев назад +1

    ഹരി പത്തനാപുരം നല്ല മനുഷ്യനാണ് പ്രസാദ് koolipanikkaran

  • @visalababu792
    @visalababu792 11 месяцев назад +1

    You are very correct

  • @renukadevi771
    @renukadevi771 5 месяцев назад

    Very correct anu

  • @sundarji4162
    @sundarji4162 10 месяцев назад +3

    ജ്യോതിഷ ലോകത്തെ നവോദ്ധാന നായകൻ.അഭിനന്ദനങ്ങൾ.

  • @shijibalan7228
    @shijibalan7228 10 месяцев назад +2

    എൻറെ മകളെ ഞാൻ ആണ് എഴുത്തിനിരുത്തിയത് .ഇന്ന് അവൾ അമേരിക്കയിലെ ബെസ്റ്റ് യൂണിവേഴ്സിറ്റി യിൽ M S ചെയ്യുന്നു.
    മാതാ പിതാ ഗുരു ദൈവം

  • @shijidvarajshijidvaraj413
    @shijidvarajshijidvaraj413 10 месяцев назад

    Sir pandu aarelum azhuthiniruthittundo eppo alle ororutharude panathinde nekalìppu kanikkal aanu eppo hari sir nigal aanu right mukasthuthi parayunnavare mathre aalukal eshttappedu don't worry sir

  • @muralip.k6204
    @muralip.k6204 10 месяцев назад +1

    ഗണപതിഹോമം നടത്തുന്നതും നിലവിളക്കു കൊളുത്തുന്നതും എഴുത്തിനിരുത്തുന്നതും ഭാരതീയസംസ്കാരമാണ് ഇത് നടത്തുന്നവർ സമൂഹത്തിൽ വിശ്വസ്തരാവണം അതിന് നല്ലൊരു മനസ്സാണ് വേണ്ടത്

  • @mollyjames7990
    @mollyjames7990 10 месяцев назад

    പത്തനാപുരം പറഞ്ഞത് എത്രയോ.... സത്യം ...... എനിക്ക് രണ്ട പെൺമക്കൾ അവരെ എഴുച്ചത് ഞാൻ തന്നെ ..... രണ്ട് പേരും ടീച്ചർ മാര് : ണ് ...സർക്കാര് ന്റെ ... സാലറി ... വാങ്ങുന്നു.

  • @rajasreepv9966
    @rajasreepv9966 11 месяцев назад +1

    വിശ്വാസം നല്ലതാണ്, അത് അന്ധ വിശ്വാസത്തിലേക്ക് വഴിമാറരുത് എന്നു മാത്രമേ അദ്ദേഹം പറയുന്നുള്ളു. പ്രയോഗിക ജീവിതത്തിൽ എങ്ങനെ ആയിരിക്കണം ഓരോ മനുഷ്യനും, സ്വന്തമായി ഒരു നിലപാട് ഉള്ള മനുഷ്യൻ, മറ്റുള്ളവരും അങ്ങനെ ആയി തീർന്നാൽ ജീവിതം സുഗമമാമാവും എന്ന് കാട്ടിത്തരുന്നു, താങ്കളുടെ കർമപാത യിൽ ബഹുദൂരം മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു 👍🏻👍🏻🙏🏻

    • @pvagencies7958
      @pvagencies7958 11 месяцев назад

      എല്ലാ വിശ്വാസവും അന്ധമല്ലെ?

  • @damodaranchoyikandiyil6944
    @damodaranchoyikandiyil6944 5 месяцев назад +3

    ഇയാളുടെ പല വീഡിയോകളും നമ്മുടെ വിശ്വാസങ്ങളെ അവഹേളിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്നതാണ് എന്നിരുന്നാലും ഇയാൾ എന്തോ ഒരു വലിയ സംഭവമാണെന്നാണ് വിചാരം

  • @SujaKannan-ws1xx
    @SujaKannan-ws1xx 6 месяцев назад

    Well. Said. Sir

  • @omanapillai3628
    @omanapillai3628 10 месяцев назад

    Even Chidanthpuri told abrt wearing shirts in the temple. He said no need to remove the shirt when go to temple.

  • @rajendranunnithan4741
    @rajendranunnithan4741 10 месяцев назад

    ഹരി താക്കളാണ് സത്യം

  • @rameshnair2837
    @rameshnair2837 10 месяцев назад

    ഇദ്ദേഹം വ്യത്യസ്ഥാനകൻ ശ്രമിക്കുന്ന ഒരു വ്യത്യസ്റ്റൻ ആണ്, അത്ര തന്നെ.

  • @harinedumpurathu564
    @harinedumpurathu564 10 месяцев назад +3

    ഇവൻ ഷിബു സ്വാമിയുടെ ശിഷ്യനാണ്.

  • @meenakshimv2031
    @meenakshimv2031 5 месяцев назад +2

    അറിവും നല്ല മനസ്സും ഉള്ള ഒരു ആ ആചാര്യൻ ആയാൽ നല്ലത്. അച്ഛനും അമ്മയും ആ വണമെന്നില്ല അപ്പൂപ്പനേയും അമ്മൂമ്മയേയും വിലമതിക്കാത്ത കാലമല്ലെ

  • @MuralidharanCTR
    @MuralidharanCTR 10 месяцев назад

    Hari Pathanapuram Parayunnathu sathyamanu Ammayo Achano Ezhithikkunnathanu nallathu.

  • @1967deepa
    @1967deepa 10 месяцев назад

    ❤i support 👍

  • @suvarnabalakrishnan443
    @suvarnabalakrishnan443 11 месяцев назад +10

    ഹരിസാർ നമസ്കാരം❤ സത്യത്തിനെപ്പോഴും ശരശയ്യ മാത്രം കൃഷ്ണാ നീയെവിടേ? സങ്കുചിതം മുന്നോട്ട്.

  • @surendranpr2614
    @surendranpr2614 10 месяцев назад

    ജോതിഷം ആണ് സാറിന്റെ ബേസിക് സ്റ്റഡി. പുരോഗമന പരമായി അതിൽ തിരുത്തലുകൾ വരുത്തി പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക. അടിസ്ഥാന ജോതിഷം ആണ് എല്ലാപേരും എടുക്കുന്നത്. പഠിക്കുന്നതും അതു തന്നെ.❤

  • @LalithamohanMohananp.k-rn1ps
    @LalithamohanMohananp.k-rn1ps 11 месяцев назад

    ഹരി ഒരു വലിയ ശരിയാണ്

  • @sajanjoseph3685
    @sajanjoseph3685 10 месяцев назад

    എന്റെ അപ്പൂപ്പൻ ആണ് എന്നെ എഴുതിച്ചത്....അപ്പൂപ്പൻ നു വിദ്യാഭ്യാസം കുറവ് ആയിരുന്നു... ബിരുദാനന്ത ബിരുദവും പി എച് ഡി യും ഞാൻ എടുത്തു... ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് ൽ ജോലി നോക്കുന്നു.

  • @premaappukuttan4619
    @premaappukuttan4619 10 месяцев назад

    100% correct 👍👍

  • @shameeraramchandran8239
    @shameeraramchandran8239 11 месяцев назад

    He said the truth ithanu true jyothishi

  • @sujatha9183
    @sujatha9183 10 месяцев назад

    Nalla jolsyan.

  • @sumithrabaiju5819
    @sumithrabaiju5819 10 месяцев назад

    Yes its true 👍👍👍👍

  • @raphymadeena4988
    @raphymadeena4988 28 дней назад +1

    ഹരിസാറിനെ പോലെയുള്ളവർ ഉള്ളത് കൊണ്ടാണ് ഈ സമൂഹം ഇങ്ങനെയെങ്കിലും പോകുന്നത് -ഹരിസാറാണ് ശരി👌

  • @muraleedharannair3504
    @muraleedharannair3504 10 месяцев назад

    Mr.Hari is correct.

  • @ushadevikm9324
    @ushadevikm9324 6 месяцев назад

    Super🙏🙏

  • @geethak5612
    @geethak5612 10 месяцев назад

    Correct👍🏻

  • @SulekhaP-tc9rt
    @SulekhaP-tc9rt 6 месяцев назад

    വിഷുവിനു ദോഷം ഉള്ള നാളുകൾ ഏതൊക്കെയാണ് സാർ

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 10 месяцев назад

    താങ്കൾ പറഞ്ഞ കാര്യങ്ങൾ തീർത്തും ശരിയാണ്...ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കേറുന്നതും ധരിക്കാതെ കേറുന്നതും കേറുന്ന ആളിൻെറ ചോയിസ് ആണ്..

  • @sujatha9183
    @sujatha9183 10 месяцев назад

    💯 sariyane

  • @lathikalathika3941
    @lathikalathika3941 10 месяцев назад

    താങ്കൾ പറഞ്ഞതാണ് ശരി

  • @Shoniaaa417
    @Shoniaaa417 10 месяцев назад

    Vivaram ulla manushyan! ❤

  • @harichellappan7047
    @harichellappan7047 11 месяцев назад

    സത്യം 🙏