CRISPY CAULIFLOWER 65 | Restaurant Style Gopi 65 Recipe | Cooking Skill Village Food

Поделиться
HTML-код
  • Опубликовано: 20 дек 2019
  • How To Cook Cauliflower 65 at Home
  • ХоббиХобби

Комментарии • 1,8 тыс.

  • @DUDE-he7dc
    @DUDE-he7dc 4 года назад +209

    ഇത്രക് നല്ല മനസുള്ള youtubers വേറെ ആരുണ്ട് firoz ikka ഇഷ്ടം ❤️❤️❤️

  • @satheeshkchandran1408
    @satheeshkchandran1408 4 года назад +431

    സൂപ്പർ
    പാവങ്ങളെ സഹായിക്കുന്ന ഇക്കാക്കും കൂട്ടുകാർക്കും നന്മ മാത്രം വരട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +38

      Tq bro.........

    • @jobypaulson2808
      @jobypaulson2808 3 года назад +3

      00

    • @dailyfreshkitchen3587
      @dailyfreshkitchen3587 3 года назад +1

      @@VillageFoodChannelOfficial m

    • @Mp4_cutz_
      @Mp4_cutz_ 3 года назад +1

      @@dailyfreshkitchen3587 ʜʏ

    • @hitchhackvlogs
      @hitchhackvlogs 2 года назад

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢n

  • @artview2548
    @artview2548 4 года назад +10

    നിങ്ങൾ ഫുഡ്‌ ഉണ്ടാക്കുന്നതിലുപരി സന്തോഷം ആ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിലാണ്, ദൈവം നിങ്ങളെ കൈവിടില്ല, എല്ലാം ഒന്നാണെന്നു കാണുന്ന ഭാരതത്തിൽ മകനായി ജനിച്ചതിൽ നിങ്ങൾക്കും അതിലുപരി ഇതൊക്കെ അനുഭവിക്കാൻ ഇതൊക്കെ കാണാനും യോഗം ഉണ്ടായ ഞാനും കൃതാര്ഥനാണ് 🙏🙏🙏♥️♥️♥️♥️✌️✌️✌️✌️

  • @saju7643
    @saju7643 4 года назад +240

    കഴിക്കുന്നവരുടെ വയറല്ല മനസാണ് നിങ്ങൾ നിറക്കുന്നത്.... 👌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +28

      Tq bro.........

    • @Renuka_uday6064
      @Renuka_uday6064 3 года назад +2

      കാണുന്ന നമ്മുടെ മനസും നിറയും

    • @nishannishad7638
      @nishannishad7638 3 года назад

      Hi

    • @aiswaryavs7258
      @aiswaryavs7258 2 года назад

      @@VillageFoodChannelOfficial😐❤❤

    • @hitchhackvlogs
      @hitchhackvlogs 2 года назад

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢n

  • @karthikps1647
    @karthikps1647 4 года назад +183

    U Guys are doing a great Job.... Giving food to them not only fulfils their stomach but also their mind.....

  • @sanoop9180
    @sanoop9180 4 года назад +873

    *ഇക്ക ഉണ്ടാക്കുന്ന ഒന്നും കഴിച്ചിട്ടില്ലെങ്കിലും വെള്ളം ഒലിപ്പിച്ചു വായിം പൊളിച്ച് ഇരുന്ന് കണ്ടൊണ്ടിരിക്കും..😁🤣*

    • @pradeepkv544
      @pradeepkv544 4 года назад +8

      സത്യം

    • @kgfmask5138
      @kgfmask5138 4 года назад +4

      Sherikkum

    • @hmsworld9400
      @hmsworld9400 4 года назад +2

      Muhd SANOOP K B എന്റെ ചാനൽ ഒന്ന് subscrib ചെയോ

    • @hmsworld9400
      @hmsworld9400 4 года назад +2

      Pradeep Kv എന്റെ channel ഒന്ന് subscrib ചെയോ

    • @hmsworld9400
      @hmsworld9400 4 года назад +2

      Jasna Jasss എന്റെ channel ഒന്ന് subscrib ചെയോ

  • @Twinklingdiaries3
    @Twinklingdiaries3 4 года назад +95

    അവസാനം orphonage ലെ കാഴ്ചകൾ കണ്ണ് നിറച്ചു....അങ്ങനെ തൊന്നിയവർ 👍

    • @danielv5282
      @danielv5282 3 года назад

      Ohhh.. ichiri koodi poyi..ithreyum vendayirunu

  • @alfakhalid5930
    @alfakhalid5930 3 года назад +3

    ഇക്ക പൊളിയാ... നല്ല effort എടുത്താണ് ചെയുന്നത് testy foods um... പോരാത്തതിന് പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള മനസ്സും... 🙏🙏💕... ഇക്ക ഫാൻസ്‌ എവിടെ? 🙋‍♀️🤗

    • @hitchhackvlogs
      @hitchhackvlogs 2 года назад

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢n

  • @user-lu7ri4pu4w
    @user-lu7ri4pu4w 4 года назад +2004

    ഫിറോസ്‌കടെ കൂടെ ഒരു ദിവസം ഫുഡ്‌ ടെസ്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ 👍

    • @keralatamilan7373
      @keralatamilan7373 4 года назад +5

      ഞാനുമുണ്ട്

    • @pathooskitchen5232
      @pathooskitchen5232 4 года назад +3

      🙋

    • @sruthygkrishnan3996
      @sruthygkrishnan3996 4 года назад +3

      Njnum

    • @sangeethacv4604
      @sangeethacv4604 4 года назад +8

      എല്ലാ ഞാറാഴ്ചയും വിചാരിക്കും Chuttipara ക്ക് വിട്ടാലൊന്ന്...
      നമുക്ക് ചോയ്ച്ചു ചോയ്ച്ചു പോവാന്ന് ഹസ്സും

    • @anjanabijuanjanabiju7073
      @anjanabijuanjanabiju7073 4 года назад +2

      vandi vdumbo ennekude koottane

  • @sugthakumarik5044
    @sugthakumarik5044 4 года назад +22

    ഫിറോസ്ക്കായുടെ ഈ സേവനം വളരെയധികം ഇഷ്ടപ്പെട്ടു👍👍👍

  • @KrishnaKumar-th1gs
    @KrishnaKumar-th1gs 4 года назад +25

    Firoz, Really Awesome Video. The end portion of this video is really touching. We all need to support them. You are really doing a good service to those people. "Manava Seva Madhava Seva". God will be pleased with this kind of humanitarian service. Our heartiest appreciation for the service rendered to such orphan people. May God shower Divine Mercy and Blessings on you. Best Wishes.

  • @Gundubebeee
    @Gundubebeee 4 года назад +3

    പാലക്കാട്‌ bismi hypper marketil ഈ qualiflower ന് ഒരെണ്ണം 9 rs ക്ക് offer ഉണ്ടായിരുന്നു
    അത്‌ അറിഞ്ഞോണ്ട് ഉണ്ടായ guuda നീക്കം
    Firoz ikka അടിപൊളി 💕💕💕
    ഞാനും oru pkd കാരി ആണ്

  • @shehinambrath1293
    @shehinambrath1293 3 года назад +9

    എത്ര ആസ്വദിച്ചാണ് അവർ കഴിക്കുന്നത് 🙂... കണ്ണ് നിറഞ്ഞു മനസ്സും ❤

  • @ayush123ayush7
    @ayush123ayush7 2 года назад +4

    ഫിറോസികയുടെ നന്മ.അതാണ് pewer🔥

  • @shahalsk3136
    @shahalsk3136 4 года назад +1

    നിങ്ങളെ പോലെ ഉള്ള നല്ല മനസ്സുള്ള ആളുകളെ ആണ് ഇന്ന് സമൂഹത്തിന് ആവശ്യം ... വളരെ അഭിമാനം തോന്നി .. thankyou Firoz ikkaa

  • @ansarvnaanunajma7167
    @ansarvnaanunajma7167 3 года назад

    പാവപ്പെട്ടവർക്കു വയറു നിറയെ രുചിയുള്ള ഭക്ഷണം കൊടുക്കുന്ന നിങ്ങൾക് ഒരു വലിയ വലിയ സെല്യൂട്ട്.അത് ഒരു വലിയ കാര്യമാണ്.പിന്നെ ആവശ്യമില്ലാത്ത മൂസികും വല്ലാതെഎഡിറ്റിങ്ങും ഇല്ലാത്തത് കൊണ്ട് വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടായി😍

  • @kochivibes9213
    @kochivibes9213 4 года назад +114

    ഇതു ആദ്യമായി കഴിക്കുമ്പോൾ ചിക്കൻ ഫ്രൈ എന്നു എന്നെ പോലെ വിചാരിച്ചവർ ഇവിടെ commeon👍😜👍

  • @kumbidi556
    @kumbidi556 4 года назад +103

    Village food channel fans like 👍

  • @risha7415
    @risha7415 4 года назад +1

    എന്റെ firozka ഈ പാവങ്ങളുടെ manassinn വരുന്ന പ്രാർത്ഥന മതി ninghalum ninghalude കുടുംബം അടക്കം രക്ഷപ്പെടാന്‍.. ബിഗ് സല്യൂട്ട് ഇക്ക ❤️❤️😍

  • @VinodKumar-nw8ym
    @VinodKumar-nw8ym 4 года назад

    Very crispy cauliflower pakoda super

  • @modniyas2804
    @modniyas2804 4 года назад +17

    കണ്ടാൽ ചില്ലി ചിക്കൻ പോലെ തോന്നുമെങ്കിലും ഗോപി ചില്ലി പൊളിയാണ് 😍✌🏻

  • @sanath1077
    @sanath1077 4 года назад +11

    Chilla vediosil ഓർഫനേജുകൾക്കു food കൊടുക്കുന്നത് ഒരു വലിയ കാര്യമാണ്. അതിനൊരു വലിയ പുണ്യം kittum.👏👏.
    ഇത് vaychavar like adiku 👍👍👍

  • @devapriyab3910
    @devapriyab3910 2 года назад +4

    ഞങ്ങൾ ഉണ്ടാക്കി നോക്കി....അടിപൊളിയായിരുന്നു.... നല്ല ടേസ്റ്റി ആയിരുന്നു... താങ്ക്സ് ഫിറോസ് ഇക്കാ.......... ❤

  • @grandmavillage
    @grandmavillage 4 года назад +52

    Great video 😍❤
    ❤ Grandma's Village ❤

    • @imhelper4315
      @imhelper4315 4 года назад +1

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      tq sis,.....

    • @aidansworldbyaidansijo3724
      @aidansworldbyaidansijo3724 4 года назад +1

      @@VillageFoodChannelOfficial an you please support me too

    • @hitchhackvlogs
      @hitchhackvlogs 2 года назад

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢n

  • @shazuskitchen7465
    @shazuskitchen7465 4 года назад +15

    ഇന്നെങ്കിലും കുറച്ചു നേരത്തെ എത്താൻ പറ്റി.... ഫിറോസ് ഇക്ക ഫാൻസ്‌...😍😍

  • @Amalavillagefood
    @Amalavillagefood 4 года назад +37

    வாவ் சூப்பர் அண்ணா Copi 65😋😋😋😋😋🙏👍👍👍👍👌👌👌👌

  • @najimilu4818
    @najimilu4818 4 года назад +210

    ഇക്കയും ഫ്രണ്ട്സുകളും കഴിക്ക്ണത് കണ്ടപ്പോള്‍ വായില്‍ വെള്ളം വന്നു..അവരെല്ലാരും കൂടി കഴിക്ക്ണത് കണ്ടപ്പോള്‍ കണ്ണില്‍ നിന്നും..

  • @aniruddh6541
    @aniruddh6541 4 года назад +5

    FIROZKA IS A GOOD AND LOYAL PERSON . HE GIVES FOODS TO THE POOR .. THAT IS REALLY ... FULL SUPPORT FIROZKA .. NAMMAL UND KATTA SUPPORT ...

  • @rajas2774
    @rajas2774 4 года назад +40

    The unity of Hindu Muslim Christian in Kerala is awesome..
    We can't find it in any other state except dravidian lands..
    Long live Kerala , loads of love from Tamil Nadu ❤️

  • @ummaslove1604
    @ummaslove1604 4 года назад +5

    Adipoli allahuvinde anugraham nighalk ennum undavatte🤲

  • @user-pi8tk3er8s
    @user-pi8tk3er8s 4 года назад +2

    നന്മയുടെ നിറകുടം....ഫിറോസ് ബ്രോ....

  • @shijinathahir2487
    @shijinathahir2487 4 года назад +1

    I like your style of cooking its really traditional..

  • @Kl10Malappurathukaran
    @Kl10Malappurathukaran 4 года назад +7

    എന്തായാലും ഇക്കയുടെ ഫുഡ്‌ അത്‌ വേറെ ലെവലാണ് 😍😍

  • @skvmedia379
    @skvmedia379 4 года назад +10

    💙 From tamilnadu ❤
    Any tamilan's here ...😍

  • @dhashamoolam_damu
    @dhashamoolam_damu 4 года назад +1

    firoska ingal pwoli aaaa... humanity never dies😍😍😍

  • @Dancing_Delights
    @Dancing_Delights 4 года назад +1

    Njangal try cheythu nokki innu , super

  • @shiburajappan10
    @shiburajappan10 4 года назад +8

    Love your caring mentality for the people in need.👌

  • @joyajit
    @joyajit 4 года назад +4

    I like how you are always giving back! :)

  • @seemaanil51
    @seemaanil51 4 года назад +1

    Adipoli. Nigalude recipe yellam nallathannu njan try chyeyyarudu..... Aa pavagalkku veendi nigal chyethathu orupadu nannai... God bless you 🙏🙏🙏

  • @dibeeshsankaran9209
    @dibeeshsankaran9209 4 года назад

    എന്തായാലും സൂപ്പറായിട്ടുണ്ട് നല്ല ക്രിസ്പി ആയിട്ടുണ്ട് വീഡിയോയിൽ സൗണ്ട് നന്നായി കേൾക്കാം👌👌

  • @sindhudevarajan114
    @sindhudevarajan114 2 года назад +4

    എന്ത് ഉണ്ടാക്കിയാലും orfanageilekk കൊടുക്കുന്ന ഇക്കയുടെ ആ മനസ്സ് ❤️😍
    𝙵𝙸𝚁𝙾𝚉 𝙸𝙺𝙺𝙰 ❤️

  • @neenumathew3208
    @neenumathew3208 3 года назад +5

    What a generous and kind hearted person ! Firozkka ...You are really great! God bless you!

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 года назад

    ഫിറോസ് ഇക്ക പാവപെട്ട അവിടത്തെ ആളുകൾ ദൈവത്തെ കാണുന്നത് നിങ്ങളിൽ ളുടെ ആണ് എല്ലാവിധ അനുഹ്രവും ഉണ്ടാകട്ടെ ഇക്ക... !!!!

  • @thomasmathew4780
    @thomasmathew4780 4 года назад

    verry good. nalla manasulla thankaluda ealla parupadeum nannaittunde deaivam kuduthal anugrahangal tharuvan prarthikunnu

  • @muhammednihad1703
    @muhammednihad1703 4 года назад +54

    ഫിറോസ്‌ക നിങ്ങൾ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല കാരണം നിങ്ങൾ ആ കൂട്ടുകാർക്ക് വേണ്ടി ഉണ്ടാക്കി വിളമ്പി കൊടുത്തത് ഒരു വലിയ ഒരു പ്രവർത്തി തെന്നെ ആണ് ... നില നിൽക്കട്ടെ.

  • @ExBnk_Trader
    @ExBnk_Trader 4 года назад +4

    Most hygiene food, give this guy a medal, great Cooking,we love his malayalam speaking, Love from Telugu

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 года назад

    Ithrayum onnich undakkunnath kanumbo thanne adbhutham aan.. 😍👌👌

  • @sportsunivers5229
    @sportsunivers5229 4 года назад

    Assalamm u aalaikumm
    Very nice episode and i think tasty gopi love u all i love kerela from lahore pakistan

  • @ananthuas878
    @ananthuas878 4 года назад +6

    Nice recepie. ഇക്ക നിങ്ങൾ പൊളിച്ചു

  • @maryjasmine3768
    @maryjasmine3768 4 года назад +3

    As usual. Polichhh

  • @zuhazuhazap8479
    @zuhazuhazap8479 4 года назад

    Its so helpful to me

  • @remixhousedjassassin5117
    @remixhousedjassassin5117 4 года назад +2

    Salute to you firoz ikka 😍😍🙋🙋🙋
    Mattullavarude vayarum manassumanu nigal nirakkunnathu

  • @SPY-zk2dk
    @SPY-zk2dk 4 года назад +12

    *Ivide njan mathramano kariku kandit firos ikada video kanan vannath😂😄*

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +556

    കരിക്ക് കണ്ടു വരുന്നവര്‍ ഉണ്ടോ ഇവിടെ

    • @adilck2362
      @adilck2362 4 года назад +1

      🙏🙏

    • @ruwaizpulikkalakath5651
      @ruwaizpulikkalakath5651 4 года назад +15

      Karikke innathe
      Episode
      Pora😭😭😡

    • @hmsworld9400
      @hmsworld9400 4 года назад +2

      Gokul എന്റെ channel ഒന്ന് subscrib ചെയോ

    • @hmsworld9400
      @hmsworld9400 4 года назад +2

      ruwaiz pulikkalakath എന്റെ channel ഒന്ന് subscrib ചെയോ

    • @user-mw4ic7hi5r
      @user-mw4ic7hi5r 4 года назад +1

      Njan

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 4 года назад

    Superb 👌👌👌👌
    Awar food kazichit prarthichal madi, great , keep it up

  • @youmaniocs7206
    @youmaniocs7206 Год назад +2

    Nalla tastend

  • @ijasinfos3748
    @ijasinfos3748 4 года назад +22

    *കരിക്കിന്റെ പ്ലസ് ടു രണ്ടാമത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ലൈക്‌*
    😍😍😍😍😍😍😍

  • @palanikishore976
    @palanikishore976 4 года назад +8

    Notification squad from tamilnadu😎

  • @ananduum1910
    @ananduum1910 4 года назад +1

    👌❤ I love this

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Super, adipoli.

  • @AKZ__ARJUN
    @AKZ__ARJUN 4 года назад +4

    Firoz sir. You have a big heart for doing charity. Hats off.☺😊

  • @vipinfourv
    @vipinfourv 4 года назад +77

    വീഡിയോ സിൽ പുതിയ ആളെ കാണുന്നു അവരുടെ പേര് എന്താണ് ലക്ഷ്മണനെ മാറ്റി നിർത്തിയോ കാണാനേയില്ല

    • @mine_jinnie9265
      @mine_jinnie9265 4 года назад +3

      കുറെ ആയിട്ട് ലക്ഷ്മണൻ ചേട്ടനെ കാണാനേ ഇല്ല 🤔🤔🤔

  • @Sreekutty117
    @Sreekutty117 4 года назад

    മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്👌👌👌👌👌💕💕💕💕സാധാരണ ആണുങ്ങൾ അടുക്കളയിൽ കയറിയാൽ മൊത്തം വൃത്തികേടാക്കാറാക്കുവാണ് പതിവ്...... But you are neat and clean

  • @spikeop2549
    @spikeop2549 4 года назад

    adhyamayita oru vegetarian food recipe kaanane tq bro

  • @b4cookingtamil
    @b4cookingtamil 4 года назад +14

    wow as usual super bro

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +15

    അടിപൊളി അടിപൊളി👌👌👌👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdhugamingandentertinment6724
    @abdhugamingandentertinment6724 4 года назад +1

    Firoz ikkaufe food kazhikkan agrahamullavar like

  • @praveenvk6923
    @praveenvk6923 Год назад

    ഒരു ഉപകാരവുമില്ലാത്ത യുട്യൂബർമാരിൽ നിന്ന് വ്യത്യസ്തനായി അവസാനം കാണിക്കുന്ന ഈ പുണ്ണ്യ പ്രവർത്തിയാണ് നിങ്ങളെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നത്.

  • @user-kh3pz3dm6y
    @user-kh3pz3dm6y 4 года назад +7

    ആ നല്ല മനസ്സിൻറെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 😍😘

  • @sujasreekumar4064
    @sujasreekumar4064 4 года назад +7

    Happy Christmas 🌲 Chettan& friends

  • @fasluk9033
    @fasluk9033 4 года назад

    Wow!!!! My fvrt 🤩😍

  • @yenthutra4763
    @yenthutra4763 2 года назад +1

    Kidu

  • @blackjoker7089
    @blackjoker7089 4 года назад +3

    Firos ഇക്കാ.... ദൈവം രക്ഷിക്കട്ടെ 💗💗💗

  • @kannanms8179
    @kannanms8179 4 года назад +6

    ഫിറോസിക്കാന്റെ ക്യാമറാമാനെ കാണാനാഗ്രഹമുള്ളവർ ഒരു like തരാമോ എനിക്കും കാണാൻ ആഗ്രഹം ഉണ്ട്....

  • @threecolours6497
    @threecolours6497 4 года назад

    Ningalude ee nalla kaaryathinu yende oru salute 🙏👍

  • @jasjasni6118
    @jasjasni6118 4 года назад +1

    ഫിറൊസ്ക്കാ അവസാനം കണ്ടയാളുകളുടെ സ്നേഹം കിട്ടിയാ പോരേ ജീവിതം രക്ഷപ്പെട്ടില്ലെ ഇതാണു ഈ ചാനൽ കാണാനുള്ള പ്രചോദനം അവസാനമുള്ള ആ വയറും മനസ്സും നിറച്ചുള്ള ആ കഴിപ്പ്‌

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +3

    Superb

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +189

    *ഗോപി 65 ഇതുവരെ കഴിക്കാത്തവർ ആരുണ്ട് ? 💕💕💕💕💕💕💕💕💕💕💕*

    • @sanoop9180
      @sanoop9180 4 года назад +1

      *ഞാൻ ഉണ്ടെങ്കിലോ..😁😁*

    • @hmsworld9400
      @hmsworld9400 4 года назад +1

      റോബിൻ ജോസഫ് എന്റെ channel ഒന്ന് subscrib ചെയോ

    • @hmsworld9400
      @hmsworld9400 4 года назад +1

      Muhd SANOOP K B എന്റെ channel ഒന്ന് subscrib ചെയോ

    • @SMARTVIDEOSbyDeepu
      @SMARTVIDEOSbyDeepu 4 года назад

      @Angelos Media cheithu

    • @SMARTVIDEOSbyDeepu
      @SMARTVIDEOSbyDeepu 4 года назад

      @@hmsworld9400 Cheithittunde

  • @sadiqalivm2039
    @sadiqalivm2039 4 года назад

    Super recipe firoskaa....orupad eshtayi

  • @athulmathai1782
    @athulmathai1782 3 года назад

    Kidilan . Super . Mm

  • @shazuskitchen7465
    @shazuskitchen7465 4 года назад +3

    അവസാനം കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി....

  • @ijasinfos3748
    @ijasinfos3748 4 года назад +8

    *ക്ലൈമാക്സ്‌* 🙏👌👌

  • @binug8609
    @binug8609 4 года назад

    Woww സൂപ്പർ കുറച്ച് പുതീന ചമ്പതി കൂടെ ഉണ്ടെങ്കിൽ അടിപൊളി എനിക്ക് ഇഷ്ട്ടം adipoli

  • @princyragesh6119
    @princyragesh6119 3 года назад

    Kollaalo... Nannaayitund

  • @4evertech799
    @4evertech799 4 года назад +6

    5:27 cauliflower വീണതു കണ്ടപ്പോൾ ചങ്കു കത്തിപ്പോയി

  • @firoz5826
    @firoz5826 4 года назад +3

    അടിപൊളി ഫിറോസ് ഇക്കാ.
    ♥️😍♥️😍♥️😍♥️😍♥️😍

  • @gowrisworld..8787
    @gowrisworld..8787 4 года назад

    Sambavam adipoli anu ,ennu najan undakki, masala super anu ,tasty and crispy

  • @sheejas1338
    @sheejas1338 2 года назад +1

    Ningal adipoli an7

  • @minimiltia7230
    @minimiltia7230 3 года назад +10

    ഫിറോസ്ക്ക fans

  • @munumuneer2983
    @munumuneer2983 4 года назад +31

    നിങ്ങളെ പടച്ചവൻ രക്ക്ഷിക്കട്ടെ 😓😓

  • @reshmaraj5754
    @reshmaraj5754 4 года назад

    Nalla manasanu ikkaa natural ayitta cheyunath ath ellarkum ikkaye ishtam

  • @NaseedhaAbdul
    @NaseedhaAbdul 4 года назад

    Adipoli tasty

  • @riscorisco4961
    @riscorisco4961 4 года назад +5

    Karikk kand shesham evide vannavar like here❤❤❤❤❤❤👍👍👍👍👍👍

  • @gouthamsankar562
    @gouthamsankar562 4 года назад +12

    Thanks for Considering Vegitarians 🤗😘

  • @SPJani
    @SPJani 3 года назад

    Super ayittundu

  • @jithinmnair416
    @jithinmnair416 4 года назад +1

    Kidu 😍😍😍

  • @amalkrishna4846
    @amalkrishna4846 4 года назад +3

    Ikka ith polichu😍

  • @miniravi6892
    @miniravi6892 4 года назад +4

    Poliyeee✌

  • @fathimathjaseenafarbeen6153
    @fathimathjaseenafarbeen6153 4 года назад +1

    Mouth watering 😋

  • @harimundanatt5326
    @harimundanatt5326 4 года назад +26

    ithu kandu kothy vanavar like pls

    • @0269_m
      @0269_m 4 года назад

      😁😁😁😁