ആങ്ങളയുടെ ക്നാനായആചാരപ്രകാരമുള്ള ചന്തം ചാർത്തൽ ചടങ്ങും നടവിളിയും/knanaya wedding special functions

Поделиться
HTML-код
  • Опубликовано: 28 ноя 2022
  • #knanayawedding
    #chanthamcharthal
    #knanaya

Комментарии • 494

  • @sm........3900
    @sm........3900 Год назад +233

    ഞാൻ ഇത് വരെ ഇങ്ങനെ ഒരു ചടങ്ങ് കണ്ടില്ല. കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ആനിമ്മ love you 🥰

  • @sumamsumam320
    @sumamsumam320 Год назад +134

    എന്ത് മനോഹരമായ ആചാരങ്ങൾ 😄ആദ്യമായിട്ടാ ഇങ്ങനെയൊരു ചടങ്ങ് കാണുന്നത്.... Thank u ആനി മോളെ 👌🥰🥰🥰🙏

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @ligingl7531
    @ligingl7531 Год назад +61

    ഓരോ ഓരോ ആചാരങ്ങളെ കൊള്ളാം നന്നായിട്ടുണ്ട് 👌🥰❤️ ചെക്കനും പെണ്ണിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകൾ 🌹🌹

  • @deepthiprasad6843
    @deepthiprasad6843 Год назад +27

    ഞാൻ ആദ്യമായിട്ടാണ് ഈ ചടങ്ങുകളോക്കെ കാണുന്നത്. ഒരു പാട് സന്തോഷം . അവരുടെ ഇനിയുള്ള ജീവിതവും ഇതുപോലെ സന്തോഷത്തോട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു. 2 പേർക്കും വിവാഹ മംഗളാശംസ കൾ . ഇത് ഞങ്ങളിലേക്ക് എത്തിച്ച ആനിയമ്മയ്ക്ക് ഒരു പാട് നന്ദി

  • @TravelingTraveler-
    @TravelingTraveler- Год назад +50

    കാണാ കാഴ്ചകളുമായി ആനിയമ്മ വീണ്ടും... പൊളിച്ചു... 🥰👆

    • @LeafyKerala
      @LeafyKerala  Год назад

      Thanks dear 🥰🥰🥰🥰

    • @jobykt733
      @jobykt733 Год назад

      Super God bless you 🙏🙏🙏💗💗💗💗💗💗💗💗💗

    • @jobykt733
      @jobykt733 Год назад

      Super God bless you 🙏🙏🙏💗💗💗💗💗💗💗💗💗

  • @sheejak2218
    @sheejak2218 2 месяца назад +6

    ആദ്യസമായിട്ട കാണുന്നതും കേൾക്കുന്നതും. അറിയാനും കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @sushamanair3461
    @sushamanair3461 Год назад +10

    മനോഹരം.... ആദ്യം കാണുന്നു..
    നല്ലൊരു വീഡിയോ കാണിച്ചതിന് സന്തോഷം, നന്ദി

  • @indirak8897
    @indirak8897 Год назад +9

    ആദൃമായീ കാണുന്നു, Super 🙏

  • @tryko899
    @tryko899 Год назад +8

    നല്ല ആചാരം ഇങ്ങനെ ആചാരം ആദ്യമായിട്ട് കാണുന്ന ഞാൻ

  • @mammen6283
    @mammen6283 Год назад +5

    👌 അടിപൊളി ഇത് oru👍ഒന്ന് ഒന്നര ചടങ്ങായി പോയി.....

  • @sharikhastripstips5286
    @sharikhastripstips5286 Год назад +7

    👌👍 ഇത് പോലെ ഉള്ള കല്യാണം ആദ്യമായി കണ്ടു

  • @reebamanoj999
    @reebamanoj999 Год назад +2

    Adipoli , jeevithathil adyama engañea kanunnea, Anikochea thanks

  • @ambilyabinu3273
    @ambilyabinu3273 Год назад

    Njanum 1st time aanu ingane oru chadangu kaanunnathu... ❤️❤️

  • @alensajanskariah8247
    @alensajanskariah8247 Год назад +13

    ഇത് സൂപ്പർ ആണല്ലോ...😍വിവാഹ മംഗള ആശംസകൾ...💓

  • @rennyjoseph3084
    @rennyjoseph3084 Год назад +1

    Adipoli. Adhyamayanu ingane oru chadangu kanunnathu.

  • @maheenismail2129
    @maheenismail2129 Год назад +20

    ആനിയമ്മെ , ചന്തം ചാർത്ത് അടിപൊളി 👌ആദ്യമായിട്ട കാണുന്നത്..... മനോഹരം 💕💕💕

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @chikus123
    @chikus123 Год назад +2

    Thanku dear,first time anu enganea kanunnathu adipoli

  • @user-xr5bd8fl2s
    @user-xr5bd8fl2s 4 месяца назад +16

    ഞാൻ ഇങ്ങനെ ഒരു ചടങ്ങ് ഇതു വരെ കണ്ടിട്ടില്ല കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    • @josemm4774
      @josemm4774 Месяц назад

      ഇത് കനായ സഭയിൽ മാത്രമുള്ള ചടങ്ങാണ്. മറ്റു സഭയിൽ ഇങ്ങനെ ഒരുചടങ്ങ് ഇല്ല. അതായത് കോട്ടയം രൂപത. സിസ്റ്റർ അഭയ ആ സഭയിൽ പെട്ടതായിരുന്നു.

  • @manobi3376
    @manobi3376 Год назад +40

    എല്ലാ ക്നാനായ മക്കളും ഒന്ന് നീലം മുക്കി പൊക്കോളൂ..🥰ഒത്തു തിരിച്ചവർ കപ്പൽ കേറി... 💞

  • @sojansoman8021
    @sojansoman8021 Год назад +25

    അറിയാൻ വയ്യാത്ത കാരിയങ്ങള് കാണിച്ചും പറഞ്ഞും തന്നതിന് ഒരുപാട് സന്തോഷം ഉണ്ട് അനിയമ്മ 😍😍🥰🥰love you🥰🥰

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @AnnieBMathaiOman
    @AnnieBMathaiOman Год назад

    Adyamayie kelkunna aacharam..Tq 4 ur post.

  • @rapter2255
    @rapter2255 Год назад +1

    Njan original adhyamayitta kanunne. Happy sardar movie yil ithu ull undu. Enthayalum adipoli❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +5

    ആദ്യമായി കാണുന്നു. സൂപ്പർ

  • @sheebashaly4655
    @sheebashaly4655 Месяц назад +1

    കൊള്ളാമല്ലോ.... ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചന്തം ചാർത്ത് കാണുന്നത് ❤❤❤❤

  • @philominaphilipose7243
    @philominaphilipose7243 Год назад +2

    സൂപ്പർ. ഞാനിതൊക്കെ കാണുകയും കൂടുകയും ചെയ്യിതിട്ടുണ്ട്

  • @shynipv8608
    @shynipv8608 Год назад +1

    ഈ വീഡിയോ കണ്ടതോടെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. Thank you

  • @lissygvarghese7072
    @lissygvarghese7072 Год назад +12

    കൊള്ളാമല്ലോ. ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായി കാണുന്നു

  • @priyap8991
    @priyap8991 Год назад +14

    ഇതെല്ലാം ആദ്യമായീ കാണുന്ന ഞാൻ. 🥰👍😀😀 ഈ വീഡിയോ ഷെയർ ചെയ്‍തത് നന്നായി വളരെ ഇഷ്ടായി.അടിപൊളി ആചാരങൽ. പുതിയ കുടുംബത്തിനു എല്ലാ ആശംസകളും നേരുന്നു. 🥰🥰🥰🥰💐💐👍👍👍

  • @veenaantony4953
    @veenaantony4953 Год назад +2

    Adyamayittu anu ingane oru chadangu kanunnathu👌

  • @shylajasomasundaran749
    @shylajasomasundaran749 Год назад +10

    നല്ല ഭംഗിയുള്ള കുട്ടികൾ പെണ്ണും ചെക്കനും

  • @omanaajith6501
    @omanaajith6501 Год назад +2

    Aneyamma this function z very exciting n 1st time know this function ❤👍

  • @rathyjayapal3424
    @rathyjayapal3424 4 месяца назад +5

    നന്നായിട്ടുണ്ട് ഇതുവരെ ഇങ്ങനെ ഒരു ചടങ്ങിൽ അറിയില്ലായിരുന്നു

  • @priyasatheeshraj5513
    @priyasatheeshraj5513 Год назад +1

    Njanum adyamayitta e chadangu kanunnathu. 👌👌

  • @jayanvijaya6653
    @jayanvijaya6653 Год назад +4

    Ingane oru chadange kaanichu thannathine orupaade thaanks jnaan aadhyamaayittaane ithe kaanunnathe 🙏🙏🙏👍❤️❤️❤️❤️

  • @sreyamaxwel1216
    @sreyamaxwel1216 Год назад +10

    Woww❤❤
    Advance Happy and Blessed married life❤

  • @murshisainaj6729
    @murshisainaj6729 Год назад +4

    Aadhyamaayitta ingane oru chadang kaanunnath.thank you aniyamma love you 😍

  • @smithack5887
    @smithack5887 4 месяца назад +4

    ചേച്ചി ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്. ഞാനും ഒരു ക്നാനായ കാരി ആണേ❤ ഞങ്ങൾ താമസിക്കുന്നത് കർണാടകയിൽ ആണ്. 🥰 സൂപ്പർ അടിപൊളിയായിട്ടുണ്ട് ചന്തം ചാർത്തൽ🎉

  • @satheesh4988
    @satheesh4988 26 дней назад +1

    നമ്പൂതിരിമാരുടെ വിവാഹ തലേന്നുള്ള ചില ആചാരങ്ങളുമായി സാദൃശ്യം ഉണ്ട് ആർപ്പു വിളി പ്രത്യേകിച്ചും 👌

  • @mayarajesh695
    @mayarajesh695 4 месяца назад +11

    ആദ്യമായിട്ടാണ് ഇങ്ങനത്ത് പരിപടി കാണുന്നത്. ഒരുപാട് സന്തോഷം❤

    • @bettybetty1003
      @bettybetty1003 3 месяца назад

      ഇതു കൊള്ളാമല്ലോ അനിയമ്മേ നല്ല പരിപാടി

  • @geethaak2231
    @geethaak2231 Год назад +7

    ഹായ... ആനിയമ്മേ .... ചന്തം ചാർത്തൽ അടി പൊളിയായിട്ടുണ്ട്. ഞാൻ ആദ്യമായി കാണുകയാണ്. ആ നിയമ്മ സൂപ്പറായിട്ടുണ്ട്. .... ആനിയമ്മയുടെ അനിയന് വിവാഹ മംഗളാശംസകൾ....💔💔💔🙏🙏🙏❣️❣️❣️👍👍👍

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад +2

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

    • @shijicherian5183
      @shijicherian5183 2 месяца назад

      May be 👌👌👌❤️❤️🙏🙏​@@seansanwhybaptisingmakesch1930

  • @lovelynizam3907
    @lovelynizam3907 Год назад

    Masha allahh.... Super😍🤲🤲🤲

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад +1

    Aniyammo ethellam adhyamayi kanukayanu adipoliyayittunde

  • @kollamkaran5125
    @kollamkaran5125 Год назад +3

    കൊള്ളാം സൂപ്പർ പൊളിച്ചു 👍👍👍👍🥰🥰🥰

  • @ashokanmathavil6664
    @ashokanmathavil6664 Год назад +1

    Adipoli anthelmintic puthiya chadangukal

  • @annieabraham1379
    @annieabraham1379 Год назад +7

    Enjoyed watching all the traditions in a Knana marriage. Thanks so much for sharing. Knana people are so intelligent and good-looking and noble at heart.

  • @fannyissac7398
    @fannyissac7398 Год назад +4

    I have never seen this complete ceremony, we have only the sweet presentation ceremony here in kothamangalam amongst the Syrian Jacobites

  • @sumamathew7350
    @sumamathew7350 Год назад

    Animma all the best. I am a follower of you.
    I am very happy to know that you are a knanaite.

  • @joicejohn7742
    @joicejohn7742 Год назад

    Chechi Dress 👗 kalakki black super 🥰 chadangu super...

  • @sivajirama3876
    @sivajirama3876 Год назад +1

    Hai Anima super super nice happy soing

  • @solycherian8455
    @solycherian8455 Год назад

    Supperb ithu kanan sadichathil valare santhosham thank u aniyamma

  • @sunithamadappuramadappura4442
    @sunithamadappuramadappura4442 Год назад +1

    പാട്ട് പാടുന്ന ആൾ എന്റെ കസിൻ 😍😍😍

  • @avigatoff6642
    @avigatoff6642 Год назад +1

    കിടു പരിപാടി,

  • @soudahyder4051
    @soudahyder4051 Год назад +2

    Nalla rasakaramaaya aajaarangal 👍🏻👍🏻😍

  • @jesmimoljoy2679
    @jesmimoljoy2679 3 месяца назад +1

    പിന്നല്ലാതെ നമ്മുടെ കല്യാണം അല്ലേ പൊളിയാണ് ❤❤❤

  • @nimmyabey3816
    @nimmyabey3816 Год назад +4

    👌ആ ചന്തം ചാർത്തും നടവിളിയും കാണിച്ച സ്ഥിതിക്ക് വാഴുപ്പിടുത്തവും കച്ച തഴുകലും കൂടി കാണിക്കാമായിരുന്നു

  • @varghesepj9517
    @varghesepj9517 Год назад +4

    ഇത് പരിപാടി കൊള്ളാമല്ലോ..! ജീവിതത്തിൽ ഇതുവരെ ക്നാനായ വിവാഹത്തിൽ പങ്കെടുക്കാനോ,നേരിട്ട് കാണാനോ സാധിച്ചിട്ടില്ല.മനോഹരം( ഇത്രയും ഡാൻസ് കുട്ടികളെ എവിടുന്നൊപ്പിച്ചു..😃

    • @blessenvarghese8128
      @blessenvarghese8128 7 месяцев назад +2

      ഞാൻ വിവാഹ ചടങ്ങിൽ സമ്മന്തിച്ചിട്ടുണ്ട്. അടിപൊളി ആണ്

  • @xaviervakayil9890
    @xaviervakayil9890 Год назад +7

    The same tradition “chanthamcharthal” were there in Thrissur Syrian Christians which were the right of the Barber’s family, Vilakkathala Nairs. For the girls also had a function in preparation for the marriage. These all functions exactly were there in our tradition. Also I have seen similar function in Sultanate of Oman area. It may have cultural connection with gulf countries.

    • @mercykoppuzha4207
      @mercykoppuzha4207 Год назад +7

      Knanaya has lost some of their members in Trichur area and those people are continuing the tradition. Knanaya has come organically from Iraq and surrounding areas that’s why you can see some similarities in traditions of gulf culture.

  • @RosaNm-ff1cx
    @RosaNm-ff1cx Месяц назад

    ആദ്യമായിട്ടണേ കാണുന്നത് thank you

  • @reeni.p.a.johnson9003
    @reeni.p.a.johnson9003 3 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.❤❤

  • @nishavijayan94
    @nishavijayan94 Год назад +2

    Super vidio ആയിരുന്നു 🥰🥰🥰

  • @thomascherian.t666
    @thomascherian.t666 Месяц назад

    അടിപൊളി..ദൈവം അനുഗ്രഹിക്കട്ടെ ആനിയമ്മ

  • @sreelathaachuthan8615
    @sreelathaachuthan8615 Год назад +7

    First time seeing, Beautiful wedding Blessed Happy marriage life God Bless Both of you, couples very much ✝️ Thank You ⛪

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @AnuAnu-ds2sm
    @AnuAnu-ds2sm Год назад +3

    Inganeyoru vedio nallla rasam thonni Aani chechi super👍👍👍👍

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @myhappinessshorts9484
    @myhappinessshorts9484 Год назад +3

    Adipoli nanjalum oru knanaya kalyanam koodiyathu pole😍😍😍

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @shebaabraham4900
    @shebaabraham4900 4 месяца назад

    Enthoru positive vibe ❤

  • @adarshpeethambaran6801
    @adarshpeethambaran6801 Год назад +2

    Ningalude edayila njangal thanasikkunnathenkilum, neritt ethellam cheruppam muthal kandittundenkilum. Eppozhum ee vedioyil kandathil santhosham. Ethonnum ariyathavar orupad und. Enkilum ethoke neritt kaanunnath adipoliya. Food onnumalla enikkishttam ningalude AA paatum chadangukalum kandalum kandalum mathiyavilla. Njangal Thodupuzha, ningalude orupad aalukalund, ckp

  • @preethidileep668
    @preethidileep668 Год назад +25

    സത്യത്തിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചടങ്ങ് 🥰🥰വീഡിയോ 🤩👌ചെറുക്കനും പെണ്ണിനും വിവാഹ മംഗളാശംസകൾ 🤩

    • @LeafyKerala
      @LeafyKerala  Год назад +1

      Thanks dear 🥰🥰🥰🥰

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @forest7113
    @forest7113 Год назад +38

    ചെലവിന്റെ പേരിൽ എല്ലാ സുറിയാനി സഭയും ഒഴിവാക്കിയ ആചാരങ്ങൾ....ക്നാനായ ക്കർ മാത്രം ഇതൊക്കെ മുന്നോട്ടു കൊണ്ടുപോകുന്നു....😍

    • @user-ob4io6bk8v
      @user-ob4io6bk8v Год назад +4

      Thanks to Syrian kananyas for keeping up the traditions

    • @anoopprabhakaran6725
      @anoopprabhakaran6725 Год назад +5

      കാശ് ullavan cheyyatte... ഈ ലോകം ഇങ്ങനെ ആണ്‌... Socialism parayam... നടപ്പാക്കാൻ padanu Mr. Forest

    • @forest7113
      @forest7113 Год назад +4

      @@anoopprabhakaran6725 yes,you are right....ottiri chilavugl vere ullappol ethu koodi aavumbol extra burden Aavum

    • @destinl9544
      @destinl9544 Год назад +8

      😂😂ആചാരങ്ങളും എങ്ങനെ ചിലവിന്റെ പേരിൽ ഒഴിവാക്കും? പാരമ്പര്യം ഉള്ളവർ ആചരിക്കുന്നു. ഇല്ലാത്തവർ അനുകരിക്കുന്നു. ചിലപ്പോൾ മറന്നുപോയതാവാം🤣🤣🤣

    • @forest7113
      @forest7113 Год назад +3

      @@destinl9544 malayali parambaryam ennulla onnund.athu hindu parambaryam alla.evide jeevichirunna aalukalude samskaram aanu...
      സുറിയാനി യഹൂദ പാരമ്പര്യം അനുസരിച്ച് വിവാഹം എന്നത് താലി കെട്ടിലൂടെ അല്ല നടത്തുന്നത് കിരീടം ധരിപ്പിക്കുന്നതിലൂടെ ആണ്. എന്നാൽ കേരള സംസ്കാരത്തിന്റെ , ഭാരത്തിന്റെ പാരമ്പര്യം അനുസരിച്ച് അത് താലികെട്ട് ആക്കി. ഉത് ആചാരം മറക്കുന്നത് അല്ല.മറിച്ച് അത് സംസ്കാരത്തിന്റെ ഭാഗം ആണ്. തൃശ്ശൂർ പൂരത്തിന് എത്രയോ കാര്യങ്ങൾ ചിലവ് മൂലം മാറ്റുന്നു! മാറ്റിയില്ലെങ്കിൽ പണ്ടത്തെ നമ്പൂതിരിമാരെ പോലെ ആചാരം സൂക്ഷിക്കാൻ നടന്ന് പട്ടിണി കിടക്കണ്ട, ദാരിദ്ര്യത്തിന്റെ അവസ്ഥ ആവും... സുറിയാനി പാരമ്പര്യം അനുസരിച് Jewish ആചാരങ്ങൾ ഉണ്ട്. അതെല്ലാo ചില വളരെ ചില് ഉള്ളതും ദിവസങ്ങൾ എടുക്കുന്നതും ആണ്.

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Год назад

    Ani mole . You are a Rock star.

  • @chinnappanchinnappan6463
    @chinnappanchinnappan6463 Год назад +2

    Very nice and traditional custom, l have never seen before , loved ❤️ very nice 👍👌

  • @ajith9103
    @ajith9103 8 месяцев назад +1

    Proud to be knanaya

  • @bijuthomaskunnathu
    @bijuthomaskunnathu Месяц назад

    PROUD TO BE A ക്നാനായക്കാരൻ 💪💪💪

  • @thampikuruvilla3201
    @thampikuruvilla3201 16 дней назад

    It gives me great pleasure in knowing that you, Aniyamma, is a Knanaya. Proud of you. I am a kna of Kottayam, S H Mount Parish.

  • @mariehoover3538
    @mariehoover3538 Год назад

    Thanks dear for showing this program

  • @minikurien116
    @minikurien116 Год назад

    Really, beautiful, program,,

  • @GrandmasKitchenkerala
    @GrandmasKitchenkerala Год назад +6

    ആദ്യമായിട്ടാണ് ഇതുപോലുള്ള ഒരു ചടങ്ങ് കാണുന്നെ... 😍നല്ല രസമുണ്ടായിരുന്നു വീഡിയോ തീർന്നത് അറിഞ്ഞുപോലുമില്ല 😍😍😍👌👌👌

  • @premasasimenon3243
    @premasasimenon3243 Год назад +1

    Adyamayikanukayanu adipoli

  • @jasmineliginligin6704
    @jasmineliginligin6704 Год назад +1

    Happy married life 😍😍😍😍🌹🌹🌹🌹

  • @athiraprasad2970
    @athiraprasad2970 Год назад +1

    Ithu kollalo adipoli chadangu👌👌👌👌 adhyamaitta kanunne

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @sunithanoushad7485
    @sunithanoushad7485 Год назад +5

    അങ്ങനെ ഇതുവരെ കാണാത്ത ഒരു ചടങ്ങും കണ്ടു... കൊള്ളാം... 👌👌

  • @ABCD-cv2ef
    @ABCD-cv2ef Год назад +1

    Poliiyayind Aaniyamme ❤️❤️❤️💕💕💕👍👍🥰🥰🥰

  • @beenamm9709
    @beenamm9709 2 месяца назад +1

    New visual experience....

  • @arifakamal804
    @arifakamal804 Год назад +1

    ആനി thank you

  • @deepthiharikumar2993
    @deepthiharikumar2993 Год назад +1

    Super ആചാരം👍

  • @aabaaaba5539
    @aabaaaba5539 Год назад +1

    പൊളിയാണ് 👍

  • @shynicv8977
    @shynicv8977 Год назад +6

    അടിപൊളി 👍🏻👍🏻👍🏻പുതിയ ആചാരങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി 👍🏻👍🏻👌👌👌🙏🙏🙏🙏🙏🙏👍🏻

  • @ajourneywithanilashelly
    @ajourneywithanilashelly Год назад +12

    Really tradional. Oru cinematic dance koprayagalum venda. Very neat program. Keep going Anniamma

    • @LeafyKerala
      @LeafyKerala  Год назад +1

      Thanks dear 🥰🥰🥰🥰

    • @adithyanandhakumar6182
      @adithyanandhakumar6182 Год назад +3

      അത് കോപ്രായം അല്ലലോ അവർ enjoy ചെയ്യട്ടെ അതിൽ തെറ്റില്ല

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..

  • @gamingwithyk4336
    @gamingwithyk4336 Год назад +2

    Njan oru hindhu vil ulla aalanu adyamayitta Christian samudayathinte chadangukal kannunnathu orupadishtamayi neril kaanan pattiyillelum Utube il kanan patti entu resama nigalde chadangukal super ithupole ellaaru m avarude paramparagatha maya chadangukal marakathirikkatte all the very best super super👍👍👍👍👍

  • @jollycleetus1290
    @jollycleetus1290 Год назад +1

    Nannayittundu..

  • @Shanuvlogs
    @Shanuvlogs Год назад

    😂😂😂😂 super super verity paripaadi aanu aadyayittaa kanunnath

  • @sojurajan5215
    @sojurajan5215 Год назад +2

    ചന്തം ചാർത്തു ആദ്യമായി കാണുവാ അടിപൊളി 🥰

    • @stenythomas9378
      @stenythomas9378 3 месяца назад +1

      കോട്ടയം ജില്ലയിൽ വരുവാണേൽ ഒത്തിരി കാണാം ഇത്. Most welcome to കോട്ടയം 🥰👍🏻

  • @jataayu3357
    @jataayu3357 Год назад +10

    ഇജ്ജ് ക്നാനായ ആയിരുന്നോ 😳😇🤝🏼

  • @seejasathyaraj8979
    @seejasathyaraj8979 Год назад +1

    Each video is a variety ❤

  • @walkwithdarsh806
    @walkwithdarsh806 Год назад +5

    കേരളാ നമ്പൂതിരിമാരുടെ ചടങ്ങുകളുമായി ചില സാമ്യങ്ങൾ..ചന്തം ചാർത്ത്-ആയിനിയൂണ്.. നടവിളി-ആർപ്പു വിളി,
    Athemars world ൽ രേഷ്മ ഓപ്പോൾ ഇട്ടിട്ടുണ്ട് വീഡിയോ കണ്ടാൽ അറിയും..

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Aadiamayitta engane oru chadang kaanunne. Kettittund. Eppo kandu.. thanks Aniyamma for sharing the video.

  • @anietom1103
    @anietom1103 2 месяца назад

    കൊള്ളാല്ലോ ഇങ്ങനെ ആദ്യം കാണുന്നു

  • @worldofme7313
    @worldofme7313 Год назад

    Chekken enna look aa 🥰😍

  • @jainammajacob3181
    @jainammajacob3181 Год назад +14

    I am very proud of our Knanaya.God bless.

  • @salyvarghese183
    @salyvarghese183 Год назад

    Hai, super

  • @jossygeorge5659
    @jossygeorge5659 Год назад +1

    👌Proud of knanaya❤️