Cpo exam english ആയ കാലത്തും അതിന് ശേഷം വന്ന cpo ൽ ഇതുവരെ 8 cpo il main list high mark വാങ്ങിയിട്ട് ഫിസിക്കൽ 8 തവണ പൊട്ടിയ ഒരാളെ കുറിച് കേട്ടിട്ടുണ്ടോ! But ആരും ഇത് viswsikila.. Angane oru ആളുടെ ഇന്റർവ്യൂ വരുന്നുണ്ട്.. 🔥🔥വീഡിയോ എഡിറ്റിംഗ് work നടന്നുകൊണ്ടിരിക്കുന്നു ക്യാമറമാൻ ഞാൻ ആയിരുന്നു 😊 അതൊക്കെ ആണ് റിയൽ ഹീറോ 14 വർഷം ഒരു പണിക്കും പോവാതെ പഠിച്ച ആളുടെ കഥ.ന്യൂ ഇയർ ആദ്യ ലൈക് ആൾക്ക് വേണ്ടി
പതിനാല് വർഷം ഒരു പണിക്കും പോകാതെ ഇരുന്ന് പഠിച്ചവർ എങ്ങനെ ഹീറോ ആവും?? ഒരു പണിക്കും പോകാതെ ഇത്രയും പ്രൊഡക്ടീവ് ആയ കാലം വെറുതെ കളഞ്ഞ വ്യക്തി റിയൽ ഹീറോ തന്നെ. 😅
നാട്ടുകാരുടെയും വീട്ടുകാരുടെയും അപമാനവും പരിഹാസവും ഒക്കെ ഏറ്റു വാങ്ങീ നാട്ടുകാർ ബുദ്ധി ഉള്ളവർ പഠിച്ചിട്ട് കിട്ടാൻ പാടാണ് എന്നിട്ടാണ് അര കിറുക്കാൻ ആയ നീ പഠിച്ചിട്ട് കിട്ടാൻ പോവുന്നത് എന്നൊക്കോ പറഞ്ഞിട്ടും.അതൊന്നും വക വെക്കാതെ അയാൾ അയാളുടെ പഠനം മാത്രം മുന്നോട്ട് കൊണ്ട് പോയ ആള് ഹീറോ അല്ലാതെ പിന്നെ ആരാ 🤭 നീ ആണേൽ പണ്ടേ ഇതൊക്കെ വിട്ട് നാടുവിട്ടു പോയിട്ടുണ്ടാവും, ജീവിതത്തിൽ പെട്ടന്ന് നേടിയെടുത്തവർ മാത്രം അല്ല ഹീറോകൾ.. Psc പഠിക്കുന്ന ഒരാളും ഈ 14 വർഷ കണക്കു വിശ്വസിക്കില്ല.. എന്തിനും നെഗറ്റീവ് കാണുന്നവർ അല്ലെ നമ്മൾ മലയാളി
ഈ ഇന്റർവ്യൂ അയാളുടെ മാസ്സ് കാണിക്കാൻ വേണ്ടി ഇറക്കുന്നത് അല്ല.. ക്യാഷ് ന് വേണ്ടിയും അല്ല!സമൂഹം പരിഹസിച്ചിട്ടും അയാൾ പൊരുതി ജയിച്ചാ ആള് ആണ്.. വർഷങ്ങൾ അല്ല നോക്കേണ്ടത് അയാളുടെ മനസാനിദ്യം ആണ്. അതിൽ ചോദിക്കുന്നുണ്ട് " ഇപ്പൊ അഡ്വൈസ് കിട്ടിയിലെങ്കിൽ എന്ത് ചെയ്യുമായിരുന്നു, അപ്പൊ അയാൾ പറഞ്ഞത് " വീണ്ടും ഒരു 5 വർഷം കൂടി പഠിക്കും " എന്നാണ്...
@Lazy123-k1x I never blamed his efforts. പക്ഷേ 14 വർഷം ഒരു പണിയും ചെയ്യാതെ മുഴുവൻ സമയം psc പഠിച്ചാണ് അയാൾ ജോലി നേടിയത് എന്ന് പറയുമ്പോൾ 14 വർഷം അയാളുടെ പഠനം പോലും പ്രോഡക്ടീവ് ആയിരുന്നില്ല എന്നല്ലേ. ജോലി ചെയ്തു കൊണ്ട് പഠിച്ചു 3-4 വർഷം കൊണ്ട് ജോലി നേടിയ ഒരുപാട് ആളുകളുടെ ഇൻ്റർവ്യൂ ഒരുപാട് യൂട്യൂബിൽ തന്നെ കിട്ടും. 8 ഫിസിക്കൽ തോറ്റു എന്ന് പറയുമ്പോൾ തോൽവിയിൽ നിന്ന് അയാള് കാര്യം ആയി ഒന്നും പഠിച്ചില്ല എന്ന് വേണ്ട കരുതാൻ. 14 വർഷം എത്ര പിഎസ്‌സി എഴുതി കാണും, ഒരു 2015 വരെ ഒക്കെ പിഎസ്‌സി ക്ക് ഇപ്പോഴത്തെ ലെവൽ മത്സരം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും 14 വർഷം എടുത്തു എന്ന് പറയുമ്പോൾ അങ്ങനെ ഒരാൾക്ക് ഹീറോ പരിവേഷം നൽകാൻ മാത്രം ഇല്ല എന്നാണ് പറഞ്ഞത്. 1 വർഷം മാത്രം പിഎസ്‌സി പഠിച്ച ആൾക്കാരും ഒരുപാട് പരിഹാസം ഒക്കെ കേൾക്കാറുണ്ട് എല്ലാവരും അതൊക്കെ overcome ചെയ്ത് തന്നെ ആണ് ജോലി നേടിയിട്ടുള്ളത്. Anyhow ആൾക്ക് 14 വർഷത്തിന് ഇപ്പുറം എങ്കിലും ജോലി കിട്ടിയതിൽ അഭിനന്ദനങ്ങൾ
സാർ എനിക് വുമൺ പോലീസ് ഡ്രൈവർ ആവൻ ആഗ്രഹം ഉണ്ട്. ബട്ട് എൻ്റെ ഡ്രൈവിംഗ് ലൈസൻസ് നോർമൽ ആണ് .ഹെവി യും ബാഡ്ജും ഇല്ല.എടുക്കാൻ നോക്കുമ്പോ 2 മാസം ആവും കിട്ടാൻ. ജനുവരി 1തി അല്ലെ ലാസ്റ് ഡേറ്റ് .😢1തി കഴിഞ്ഞാൽ പിന്നെ ഈ വർഷം ഡ്രൈവിംഗ് നോട്ടിഫിക്കേഷന് വരുമോ? പ്ലീസ് റീപ്ലേ
വുമൺസ് പൊലീസ് കോൺസ്റ്റബിലിന് അപേക്ഷിച്ചു കൂടെ....2015.16.17 വനിത ഫുഡ് ബോൾ സ്റ്റേറ്റ് ലെവൽ ഫുഡ് ബോൾ പ്ലേയർ ആയിരുന്നു ഞാൻ.ഫസ്റ് പ്രൈസ് സർട്ടിഫിക്കേറ്റ് ഉണ്ട് കയ്യിൽ.....
Enik oru 300 m odiya pinna patila.ah njan 100 m odi kayari.12,13 second kondu kayaram.njan kayriyata.verute odiya mati kittum.padikan onnum illa.namal sadarana odunna pola odiya mati.njan anu last kayariya 13 second.paksha anik 1500 odan patila.100 m simple anu.namal namku patunna pola odiya mati.front ollavan ussain bolt pola odiyalum nokanda.namala lakshayam 14 sec ullil matram anu allata world record alla.annum 3km onnum odanda 200,300 metre odiya mati.angana practice chay
കുറച്ചൊക്കെ കടുപ്പം നല്ലതാ ഫിസിക്കലിന്. ഹാർഡ് വർക്ക് പഠിത്തത്തിൽ മാത്രം ഒതുങ്ങരുത്. കട്ട് ഓഫ് ഒക്കെ കൂടിയില്ലേ. ഫിസിക്കലും കടുപ്പം ആക്കണം.
😂😂😂😂😂😂😂😂😂😂😂😂😂
Cpo exam english ആയ കാലത്തും അതിന് ശേഷം വന്ന cpo ൽ ഇതുവരെ 8 cpo il main list high mark വാങ്ങിയിട്ട് ഫിസിക്കൽ 8 തവണ പൊട്ടിയ ഒരാളെ കുറിച് കേട്ടിട്ടുണ്ടോ!
But ആരും ഇത് viswsikila..
Angane oru ആളുടെ ഇന്റർവ്യൂ വരുന്നുണ്ട്.. 🔥🔥വീഡിയോ എഡിറ്റിംഗ് work നടന്നുകൊണ്ടിരിക്കുന്നു ക്യാമറമാൻ ഞാൻ ആയിരുന്നു 😊 അതൊക്കെ ആണ് റിയൽ ഹീറോ 14 വർഷം ഒരു പണിക്കും പോവാതെ പഠിച്ച ആളുടെ കഥ.ന്യൂ ഇയർ ആദ്യ ലൈക് ആൾക്ക് വേണ്ടി
Waiting😲t🔥
പതിനാല് വർഷം ഒരു പണിക്കും പോകാതെ ഇരുന്ന് പഠിച്ചവർ എങ്ങനെ ഹീറോ ആവും?? ഒരു പണിക്കും പോകാതെ ഇത്രയും പ്രൊഡക്ടീവ് ആയ കാലം വെറുതെ കളഞ്ഞ വ്യക്തി റിയൽ ഹീറോ തന്നെ. 😅
നാട്ടുകാരുടെയും വീട്ടുകാരുടെയും അപമാനവും പരിഹാസവും ഒക്കെ ഏറ്റു വാങ്ങീ നാട്ടുകാർ ബുദ്ധി ഉള്ളവർ പഠിച്ചിട്ട് കിട്ടാൻ പാടാണ് എന്നിട്ടാണ് അര കിറുക്കാൻ ആയ നീ പഠിച്ചിട്ട് കിട്ടാൻ പോവുന്നത് എന്നൊക്കോ പറഞ്ഞിട്ടും.അതൊന്നും വക വെക്കാതെ അയാൾ അയാളുടെ പഠനം മാത്രം മുന്നോട്ട് കൊണ്ട് പോയ ആള് ഹീറോ അല്ലാതെ പിന്നെ ആരാ 🤭 നീ ആണേൽ പണ്ടേ ഇതൊക്കെ വിട്ട് നാടുവിട്ടു പോയിട്ടുണ്ടാവും, ജീവിതത്തിൽ പെട്ടന്ന് നേടിയെടുത്തവർ മാത്രം അല്ല ഹീറോകൾ.. Psc പഠിക്കുന്ന ഒരാളും ഈ 14 വർഷ കണക്കു വിശ്വസിക്കില്ല.. എന്തിനും നെഗറ്റീവ് കാണുന്നവർ അല്ലെ നമ്മൾ മലയാളി
ഈ ഇന്റർവ്യൂ അയാളുടെ മാസ്സ് കാണിക്കാൻ വേണ്ടി ഇറക്കുന്നത് അല്ല.. ക്യാഷ് ന് വേണ്ടിയും അല്ല!സമൂഹം പരിഹസിച്ചിട്ടും അയാൾ പൊരുതി ജയിച്ചാ ആള് ആണ്.. വർഷങ്ങൾ അല്ല നോക്കേണ്ടത് അയാളുടെ മനസാനിദ്യം ആണ്.
അതിൽ ചോദിക്കുന്നുണ്ട് " ഇപ്പൊ അഡ്വൈസ് കിട്ടിയിലെങ്കിൽ എന്ത് ചെയ്യുമായിരുന്നു, അപ്പൊ അയാൾ പറഞ്ഞത് " വീണ്ടും ഒരു 5 വർഷം കൂടി പഠിക്കും " എന്നാണ്...
@Lazy123-k1x I never blamed his efforts.
പക്ഷേ 14 വർഷം ഒരു പണിയും ചെയ്യാതെ മുഴുവൻ സമയം psc പഠിച്ചാണ് അയാൾ ജോലി നേടിയത് എന്ന് പറയുമ്പോൾ 14 വർഷം അയാളുടെ പഠനം പോലും പ്രോഡക്ടീവ് ആയിരുന്നില്ല എന്നല്ലേ. ജോലി ചെയ്തു കൊണ്ട് പഠിച്ചു 3-4 വർഷം കൊണ്ട് ജോലി നേടിയ ഒരുപാട് ആളുകളുടെ ഇൻ്റർവ്യൂ ഒരുപാട് യൂട്യൂബിൽ തന്നെ കിട്ടും.
8 ഫിസിക്കൽ തോറ്റു എന്ന് പറയുമ്പോൾ തോൽവിയിൽ നിന്ന് അയാള് കാര്യം ആയി ഒന്നും പഠിച്ചില്ല എന്ന് വേണ്ട കരുതാൻ. 14 വർഷം എത്ര പിഎസ്‌സി എഴുതി കാണും, ഒരു 2015 വരെ ഒക്കെ പിഎസ്‌സി ക്ക് ഇപ്പോഴത്തെ ലെവൽ മത്സരം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും 14 വർഷം എടുത്തു എന്ന് പറയുമ്പോൾ അങ്ങനെ ഒരാൾക്ക് ഹീറോ പരിവേഷം നൽകാൻ മാത്രം ഇല്ല എന്നാണ് പറഞ്ഞത്.
1 വർഷം മാത്രം പിഎസ്‌സി പഠിച്ച ആൾക്കാരും ഒരുപാട് പരിഹാസം ഒക്കെ കേൾക്കാറുണ്ട് എല്ലാവരും അതൊക്കെ overcome ചെയ്ത് തന്നെ ആണ് ജോലി നേടിയിട്ടുള്ളത്.
Anyhow ആൾക്ക് 14 വർഷത്തിന് ഇപ്പുറം എങ്കിലും ജോലി കിട്ടിയതിൽ അഭിനന്ദനങ്ങൾ
Ente oru frd und 3 rd attempt aanu 60+ mark eppalum vagum. 100 m orikka polum kittunilla. Kanumbol thanne sangadam thoonum. Endha paranj kondukande ennu arilla
Hill odi practice cheyyuka
January 1st week undaavum enn kelkunnu. Psc officil poyappol arinjathaa ennu oruthan parayunnund
Bro 537/2022 ini oru second batch undakumo? Ella battalionil ninnum😢
reply ഉടൻ തന്നല്ലോ? Thankyou mone നമ്മുക്ക് പ്രാർത്ഥിക്കാം.
❤️
❤
Chinups set ആവുന്നില്ല...എന്ത് workout ആണ് ചെയ്യേണ്ടത്
Weight kurakku
Push up work out cheyyu Chin up thaniye set aakum 💪🙌
Push up variations
Isometric hold
Negative chinup practice cheyoo
Njan 2 masam kond 0 thil ninnum 9 aakki
Chin ups ethra nerathe set aavunno athrayum elupam aavum physical
Chin up set aayal rope shotput oke kittum ente anubhavam
100 മീറ്റർ fail 😢😢
High jump bed evidelum undo kollam
Tvm, karete und
CAPT
@@ashwinsachii pothecode ond tvm
Bro APO vilikum enn vijarichu but illa thonnunu
Next year kanum
Recently kazhinna cpo ny physical eppozhann undakuka, pls reply
13/3/2006 fire man apply cheyan pato
സാർ എനിക് വുമൺ പോലീസ് ഡ്രൈവർ ആവൻ ആഗ്രഹം ഉണ്ട്. ബട്ട് എൻ്റെ ഡ്രൈവിംഗ് ലൈസൻസ് നോർമൽ ആണ് .ഹെവി യും ബാഡ്ജും ഇല്ല.എടുക്കാൻ നോക്കുമ്പോ 2 മാസം ആവും കിട്ടാൻ. ജനുവരി 1തി അല്ലെ ലാസ്റ് ഡേറ്റ് .😢1തി കഴിഞ്ഞാൽ പിന്നെ ഈ വർഷം ഡ്രൈവിംഗ് നോട്ടിഫിക്കേഷന് വരുമോ? പ്ലീസ് റീപ്ലേ
2024 കഴിഞ്ഞാൽ പിന്നെ 2025 ഡിസംബർ ആണ് പുതിയ നോട്ടിഫിക്കേഷൻ വരുന്നത്.
@@Onana1213 🥲അപ്പോ അടുത്ത വർഷം ആവുമ്പോഴേക്കും ലൈസൻസ് എടുത്തു വെക്കാം ലെ..
വുമൺസ് പൊലീസ് കോൺസ്റ്റബിലിന് അപേക്ഷിച്ചു കൂടെ....2015.16.17 വനിത ഫുഡ് ബോൾ സ്റ്റേറ്റ് ലെവൽ ഫുഡ് ബോൾ പ്ലേയർ ആയിരുന്നു ഞാൻ.ഫസ്റ് പ്രൈസ് സർട്ടിഫിക്കേറ്റ് ഉണ്ട് കയ്യിൽ.....
@@Ponnusworld000 women cpo പറ്റും. മെയിൻ ലിസ്റ്റിൽ വരണം.. എന്നാൽ മാത്രമേ സ്പോർട്സ് മാർക്ക് കൊണ്ട് കാര്യമുള്ളൂ
@@Onana1213 ഓകെ സർ താങ്ക്സ്
പുൾ അപ്പ് എത്ര വിചാരിച്ചിട്ടും 8 എണ്ണം എത്തിക്കാനാകുന്നില്ല, 6 എണ്ണം എങ്ങനെയെങ്കിലും സെറ്റ് ആക്കും, അതിനുമുകളിലോട്ട് ഒരിഞ്ച് കയറുന്നില്ല..
എന്തേലും വഴിയുണ്ടോ ബ്രോ ?
Hand power koottuka👍
@@12rj48 അതിനിപ്പോ എന്താ ബ്രോ ചെയ്യുക ?
6 കഴിഞ്ഞിട്ടു പരമാവധി സമയം തൂങ്ങി kidakuka
Weight കുറക്കണം
Daily cheyathe, one day gap itt cheyuka
Bro
Cpo kittikazhinju police training nte time lu Eye problem o Hearing problem oo vannal purathakkuvo?
Kayari kazhinju varunnath problem illa ennu thonunu
Bro enthe DOB 19 - 06 - 2006 aan. ee varunna CPO exam ezhuthan pattumo
Pls replay bro❤
Fire notification epo varum
December
🙏🏻
593/2023 physical?
100 meter kitathavark baki oke tough aavum
Spike ഇടുക
100 m kittitt job kittan list il kidakkunnavar indd....😂
why
@user-jj4rn4rz5e paranari effect 🔥
😂😂😂😂😂😂
rope alle tuff
Ayo vishyam anee😢
Tough onm ala chinup pullup oke ondr set avm
Cricket ball throw very very tough...
@@Mr_John_Wick. ath very simple alle eduth erinja pore
@@ItsmehJk ha pull up oru 12 kittum
Date ennu varan chance und ... Ground book aayitt undo ?
Chetta 100 enik kittunnilla... entha cheyuka
Leg workouts (own body weight squat cheyyan pattanam) + Abs workout
100 kittanamenkil daily 3 km odi stamina varuthanam ennit nalla pola stretch cheyyanam pinne 100 thaniye odum👍
Enik oru 300 m odiya pinna patila.ah njan 100 m odi kayari.12,13 second kondu kayaram.njan kayriyata.verute odiya mati kittum.padikan onnum illa.namal sadarana odunna pola odiya mati.njan anu last kayariya 13 second.paksha anik 1500 odan patila.100 m simple anu.namal namku patunna pola odiya mati.front ollavan ussain bolt pola odiyalum nokanda.namala lakshayam 14 sec ullil matram anu allata world record alla.annum 3km onnum odanda 200,300 metre odiya mati.angana practice chay
Njan shoe Etta odiya.shoe azhichu odiyavar ondu.enik shoe illata odunna alupam ayi tonitulla.Spike onnum Venda verum kaalu matram mati 14 sec odan
100,long jump shortput,chinup ethu kitan alupam anu.njan enta belly fat konda chayta.njan matram ayirunnu belly fat.anittum enik patti.ninakum patum.tokalum anna manasoda allam chayta mati
Sisf file pass aaakan chance ondoo?
Bro pass ayalum ath egane anu ee listinu useful akunnath ennu no idea athukond anu onum parayathath
@NUMISMAN bro pass aaakuvaanaayl namak kittandadh aaanalloo?