🇮🇱 caregiver candidates നെ മാനസികമായി തകർക്കുന്ന ഹിറ്റ്ലർ മനോഭാവം ഉള്ള മുംബൈTraining ഏജൻസികളോട് 💥

Поделиться
HTML-код
  • Опубликовано: 17 дек 2024
  • ഒന്നല്ല
    10 അല്ല
    ഒരുപാട് പേരുടേ അനുഭവം അവർ പങ്കു വെച്ചപ്പോ
    ഏജൻസികളെ സുഖിപ്പിച്ചു നിൽക്കാൻ തോന്നിയില്ല
    ഈ വീഡിയോയോയിൽ പേരോ
    Agency ഹെഡ് ന്റെ voice record ഒന്നും ഞാൻ പുറത്തു വിടുന്നില്ല..
    പക്ഷേ
    എന്നേപോലെ ഉള്ള agent നെ വിശ്വസിച്ചു
    പൈസ മുടക്കുന്ന ഓരോ candidate ന്റയും സങ്കടം എന്റെ കൂടി ആണെന്ന ബോധ്യം വരുമ്പോൾ
    എനിക്ക് പ്രതികരിക്കാതെ ഇരിക്കാൻ പറ്റില്ല
    Candidates is the king
    Respect
    🇮🇱
    സ്നേഹത്തോടെ
    🇮🇱JM TEAM WORK
    +972559229783
    Jiby yohannan 🇮🇱

Комментарии • 122

  • @AlphyJoseph-j8f
    @AlphyJoseph-j8f 2 дня назад +12

    സത്യം. ഇന്നെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി സന്തോഷം. ഒത്തിരി മാനസികബുദ്ധിമുട്ടനുഭവിച്ചിട്ടാണ് ഇങ്ങോട്ട് വരുന്നത് ഒത്തിരി നന്ദി 🙏🏼🙏🏼🙏🏼

  • @rohinithankappan831
    @rohinithankappan831 3 дня назад +12

    സത്യമായ കാര്യം. ഒരുപാട് അനുഭവിച്ചാണ് മുംബൈയിൽ നിന്ന് പോന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി. ആശംസകൾ ജിബി 🎉

  • @minimolpk5286
    @minimolpk5286 2 дня назад +5

    Training ceter ൽ എന്തിനാണ് ഇതുപോലെ torture ചെയ്യുന്ന് എന്നു മനസിലാകുന്നില്ല. Too much Harasment . കടം മേടിച്ചു എങ്ങനെയെങ്കിലും കേറി വരാൻ വേണ്ടി എത്തുന്നവരെ മാനസിക മായി തളർത്തുന്ന നിലപാട് മാറ്റണം. പോസിറ്റീവ് support കൊടുക്കാൻ തയ്യാർ ആവണം. ഞാൻ വന്നപ്പോഴും ഒത്തിരി അനുഭവിച്ചു. കൂടെ ഉണ്ടായിരുന്നവരുടെ വേദനകൾ നേരിൽ കണ്ടു. Agencies should stop the inhuman treatment. Thank you Jibin for your open respond.

  • @007myshitzue
    @007myshitzue 2 дня назад +6

    നന്നായി 🙏🏻പലരും പറയാൻ ആഗ്രഹിച്ചത് 🙏🏻

  • @jincysebastianjincy2767
    @jincysebastianjincy2767 2 дня назад +3

    സത്യം ആണ് ഒത്തിരി അനുഭവിച്ചു😢

  • @deepasudhir-y4f
    @deepasudhir-y4f 2 дня назад +5

    ഇത് correct 💯 അത്യാവശ്യം വേണ്ട kurachu Hebrew words okke aanu ചോദിക്കുന്നത് എങ്കിൽ വളരെ നല്ലതായിരുന്നു ഇവിടെ ഏറ്റവും ആവശ്യം Hebrew aanello .

  • @annammaroyice342
    @annammaroyice342 2 дня назад +1

    പറയുന്നത് 100%സത്യം ആണ്. ഒരു ജോമോൾ എന്നു പറയുന്നവൾ എന്നെ ഒത്തിരി torchure ച്യ്തവള. എനിക്ക് അന്ന് അറ്റാക്ക്‌ വരണത് ഫാഗ്യം.

  • @kripamaria2476
    @kripamaria2476 День назад +1

    സത്യംആണ് ചേട്ടാ ഞാനുംഅനുഭവിച്ചു

  • @bindhujaison6269
    @bindhujaison6269 3 дня назад +5

    Very important message

  • @anurenny3557
    @anurenny3557 3 дня назад +6

    Very good❤

  • @RaveenaSanthosh
    @RaveenaSanthosh 3 дня назад +5

    സത്യം 👌

  • @reejamolthomas366
    @reejamolthomas366 3 дня назад +6

    മാനസിക ടെൻഷൻ ആയിരുന്നു...😢😢

  • @DeeparajeshDeeparajesh-y2w
    @DeeparajeshDeeparajesh-y2w 3 дня назад +5

    Very good bro

  • @nishakurian-n6b
    @nishakurian-n6b 2 дня назад +2

    സത്യം 🙏🙏🙏

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 3 дня назад +5

    Ur right jiby

  • @sgtechs3886
    @sgtechs3886 2 дня назад +1

    സത്യം ആണ് ഒരുപാട് അനുഭവിച്ചു

  • @JOSSYDAISON
    @JOSSYDAISON 2 дня назад +2

    ഞാൻ ഒരു GNM നേഴ്സ് ആയിരുന്നു എന്നിട്ട് പോലും ഒരുപാട് പ്രോബ്ലം ആയിരുന്നു mumbi ട്രെയിങ് എന്തിനു വേണ്ടി ഏജൻസി ഇങ്ങനെ peedippikkunnu എന്ന് ഇപ്പോളും മനസ്സിലാകുന്നില്ല

  • @jinsonpaul7918
    @jinsonpaul7918 3 дня назад +17

    ഇസ്രായിലേക്ക് കെയർ ഗിവർ വിസയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന. ഏജൻസികൾക്കുള്ള ഒരു താക്കീതാണ് ഇ വീഡിയോ

  • @praseedapraseedaks2706
    @praseedapraseedaks2706 2 дня назад +2

    മാനസികമായി തകർക്കും ട്രെയിനിങ് പോകുമ്പോ... ആരും ഇംഗ്ലീഷിൽ PHD എടുത്തിട്ട് അല്ല... സാധാ വീട്ടമ്മ മാരാണ്..ഇത് വരെ ഞങ്ങളുടെ എത്ര പേരുടെ സർട്ടിഫിക്കറ്റ് ആണ് സർട്ടിഫിക്കറ്റ് റിലീസ് ചെയ്‌തു തരാൻ ഉള്ളത്... English ഫ്ലൂവെൻറ് അല്ല പറഞ്ഞു... പൈസയും മേടിച്ചു കൈയിൽ വെച്ചിട്ട്..... Ee വീഡിയോ പറഞ്ഞ കാര്യം എത്ര സത്യം...

  • @rejenigireesh1331
    @rejenigireesh1331 3 дня назад +2

    സത്യം. ആണ്.👍🏻👍🏻

  • @vijithagopi1981
    @vijithagopi1981 3 дня назад +3

    100%currect

  • @BincyElizabethVarghese
    @BincyElizabethVarghese 3 дня назад +3

    സത്യം

  • @jessyjustin3467
    @jessyjustin3467 3 дня назад +2

    Very good

  • @Jan9816-p4o
    @Jan9816-p4o 3 дня назад +19

    ഞാൻ C P വഴിയാണ് വന്നത്.അത്രേം പ്രാകിയിട്ടാണ് 99% ആൾക്കാരും അവിടുന്ന് ഇറങ്ങിയത്.സബ്‌മിഷൻ കൊടുക്കുന്നതിന് മുന്നേ ഫിലോമിന ചോദ്യം ചോദിക്കും.എന്റെ കൂടെ ഒരു ഹിന്ദിക്കാരി ഉണ്ടായിരുന്നു അവളോട് ചോദ്യം ചോദിച്ചു അവള് പേടിച്ചിട്ട് വിറക്കുവാ.. അതിന് ഒന്നും കിട്ടുന്നില്ല പേടിച്ചിട്ട്.. Normal bp, പിന്നെ വേറെ എന്തോ, അത് കഴിഞ്ഞ് what is parkinson's disease ചോദിച്ചു.. ഇതിന്റെയൊന്നും ഉത്തരം അവള് പേടിച്ചിട്ട് പറഞ്ഞില്ല..അവള് പറയാത്തപ്പോ ആദ്യത്തെ രണ്ടും എന്നോട് ചോദിച്ചു.. വിറച്ച് കൊണ്ട് ഞാൻ പറഞ്ഞു.. അവള് നില്കുവായിരുന്നു ഞാൻ ഇരിക്കുവായിരുന്നു.പറയാത്തപ്പോ ഒരുപാട് ചീത്ത പറയുന്നുണ്ടായിരുന്നു ബുക്ക് വെച്ച് അടിക്കാൻ ചെല്ലുണ്ടായിരുന്നു അവളെ..മൂന്നാമത്തെ parkinson's disease ചോയിച്ചിട്ട് അവൾക് പറയാൻ കിട്ടിയില്ല അതും എന്നോട് ചോദിച്ചു..neurological pblm എന്ന് പറയേണ്ടതിന് പകരം nervous pblm എന്ന് പറഞ്ഞുപോയി.. ഒറ്റ അടിയായിരുന്നു എന്റെ കവിളിനിട്ട്.എനിക്ക് അറിയില്ല ഞാൻ ആ കുറച്ച് ദിവസങ്ങളിൽ അനുഭവിച്ചത്..അവള് ഒന്നും പറയാത്ത ദേഷ്യം തീർത്തത് എന്നോട്.വേറൊരു ടീച്ചർ അവിടെ ഉണ്ടായിരുന്നു. ഇവര് പോയ ഉടനെ എന്റെ കൈ വന്ന് പിടിച്ചു.. അപ്പോഴേക്കും ഓഫീസിലെ ഒരു കുട്ടി പോയ് പറഞ്ഞിട്ട് ലോബോ ഓടി വന്ന് എന്നെ കൂട്ടികൊണ്ട് പോയി.. ഞാൻ അവരോട് രണ്ടാളോടും കരഞ്ഞുകൊണ്ട് ചോദിച്ചു അത് രണ്ടും എന്ത് വിത്യാസം എന്ന്.. അയാൾ എന്നെ കുറെ കൂൾ ആക്കി..ഒന്നും ഞാൻ കേട്ടില്ല.. ഒന്നേ ഞാൻ പ്രാർത്ഥിച്ചോള്ളൂ ഇതിനുള്ളത് ഇവർക്കിട്ട് കൊടുക്കണേ എന്ന്..വേറൊന്നിനും ഞാൻ പോയില്ല..ഇന്റർവ്യൂ എനിക്ക് നല്ല എളുപ്പം ആയിരുന്നു.. ഹിന്ദിക്കാരെ തലയിൽ വെക്കും മലയാളികളെ പുച്ഛം..അവര് കോടികൾ ഉണ്ടാക്കിയത് മുഴുവൻ മലയാളികളെ വെച്ചാണ്. ഇന്റർവ്യൂ കഴിഞ്ഞ് പാസ്സ്പോർട്ട് റിലീസ് ആയി എല്ലാരും അവരുടെ കാലിൽ വീഴുന്നുണ്ടാരുന്നു..എന്റെ ഡോക്യൂമെന്റസ്, ടിക്കറ്റ് വാങ്ങി ഞാൻ ഇറങ്ങിപോന്നു.. പക്ഷെ ഞാൻ ഒന്ന് ഉറപ്പിച്ചു ആദ്യത്തെ ലീവിന് പോകുമ്പോ അവരെ നേരിൽ കാണണം എന്ന്..പക്ഷെ ഞാൻ ഇവിടെ എത്തി രണ്ടാമത്തെ മാസം പൂട്ടി.. എനിക്ക് ഉറപ്പുണ്ട് എന്റെ മാത്രം കണ്ണുനീര് അല്ല.. എന്റെ മുന്നിൽ ഞാൻ കണ്ടിട്ടുണ്ട് മലയാളി ചേട്ടന്മാരുടെയടക്കം നിസ്സഹായ കണ്ണുനീർ.. ഇങ്ങോട്ടേക്ക് വരുന്ന 99% ആൾക്കാരുടെയും ജീവിതത്തിലെ മരണത്തിന്റെ മുന്നെയുള്ള അവസാന പ്രതീക്ഷ ആണ് ഇസ്രായേൽ. ഇനിയെങ്കിലും ഞങ്ങളനുഭവിച്ചത് ഇനി വരുന്നവർ അനുഭവിക്കരുത് 🙌🏻

    • @jibyyohannan2772
      @jibyyohannan2772  3 дня назад +1

      @@Jan9816-p4o ഇതൊക്കെ ആണ് real അനുഭവങ്ങൾ

    • @dontdescribe5941
      @dontdescribe5941 3 дня назад +3

      സത്യം CP യിലെ training ഓർക്കുമ്പോഴേ പേടിയാവുന്നു😔😔

    • @editzzzyt896
      @editzzzyt896 3 дня назад +1

      100% ശരിയാണ്

    • @skk3219
      @skk3219 2 дня назад

      ​@@jibyyohannan2772 mahine kurichu videos onnu ille alliyo 🤣 pedichu nirthiyathano atho content shaamam aano...?🤓😝

    • @alwinantony1983
      @alwinantony1983 День назад

      Parkinsonism is an idiopathic syndrome characterized by the disability of tremour and rigidity. ഇതു അറിയാവുന്ന ഞാൻ നാട്ടിൽ തെണ്ടി തിരിഞ്ഞ് നടക്കുന്നു.

  • @BenitaA-yg4if
    @BenitaA-yg4if 3 дня назад +2

    Super bro😊🥰🥰

  • @sajisimon-nh8ys
    @sajisimon-nh8ys 3 дня назад +2

    Super

  • @kuldeepdutt9496
    @kuldeepdutt9496 2 дня назад

    Super👍👍👍👍

  • @ShibiThomas-h8e
    @ShibiThomas-h8e 3 дня назад +1

    നന്നായി 👍👍

  • @RajaLakshmi-v4q
    @RajaLakshmi-v4q 2 дня назад +1

    ഞങ്ങളും ഈ പറഞ്ഞ ചോദ്യങ്ങൾ നേരിട്ട ശേഷം പേപ്പർ റിലീസ് ആയില്ല എന്ന കാരണത്താൽ വീട്ടിൽ ഇരിക്കുന്ന 30000 രൂപ കൊടുത്ത് മെയ് മാസത്തിൽ ക്ലാസ് കഴിഞ്ഞവർ ആണ്. മേൽ പറഞ്ഞ കാര്യങ്ങള് മുഴുവൻ സത്യമാണ്

  • @withloveIsraelmallu
    @withloveIsraelmallu 3 дня назад +3

    Great job jiby മാനസികമായി ഒരുപാട് നമ്മളെ ഇല്ലാതാക്കിയിട്ടു തന്നെയാണ് എംബസി ഇന്റർവ്യൂ നു വിടുന്നത് പിന്നെ എങ്ങനെ ഇന്റർവ്യൂ fail ആവാതിരിക്കും

  • @anish15sep
    @anish15sep 2 дня назад

    Very good👍🏻👍🏻

  • @selinajames5326
    @selinajames5326 2 дня назад

    Weldon jiby ❤😊😅

  • @praveena409
    @praveena409 3 дня назад +1

    Well said

  • @ShibivargheseVarghese
    @ShibivargheseVarghese 3 дня назад

    സത്യം ആണ് പറയുന്നത്

  • @smithacraju6007
    @smithacraju6007 3 дня назад +1

    ഞാനും അനുഭവിച്ചതാണ്.

  • @RekhaK.R-o7r
    @RekhaK.R-o7r 20 часов назад

    Satyam,,

  • @withloveIsraelmallu
    @withloveIsraelmallu 3 дня назад +2

    ഇത് ഞാൻ പണ്ടേ പറയാൻ ഇരുന്നതാ അവിടെയുള്ള ആൾക്കാരെ കണ്ടാൽ വിചാരിക്കും നമ്മൾ അഞ്ചു പൈസ കൊടുക്കത്തെയാ വരുന്നതെന്ന് നല്ല പോലെ ക്യാഷ് എണ്ണി കൊടുത്തു തന്നെയാ വരുന്നത്

  • @rosilyjames2074
    @rosilyjames2074 2 дня назад

    God bless you

  • @BismiBinuBinu
    @BismiBinuBinu 3 дня назад +2

    🙏🙏🙏🙏

  • @BAmallu
    @BAmallu 2 дня назад

    Super video

  • @jollyjose232
    @jollyjose232 3 дня назад +4

    No one is teaching what they have to do after reaching Israel. How they have to treat patient. Really unbelievable what is going on in Mumbai.

  • @NikulNanadhu
    @NikulNanadhu 3 дня назад

    All the best

  • @MayasobyMaya
    @MayasobyMaya 3 дня назад +2

    👍❤️❤️❤️

  • @DeepaJoseph7102
    @DeepaJoseph7102 2 дня назад

    Correct

  • @omegasanoj3857
    @omegasanoj3857 3 дня назад

    അടിപൊളി

  • @Theresa-6-b7o
    @Theresa-6-b7o 3 дня назад +5

    ഇസ്രയേലിൽ വരാൻ നിയമപരമായി 1 ലക്ഷം രൂപ മതി. 18 ലക്ഷം 20 ലക്ഷം ഈ കാശ് വാങ്ങുന്നത്ഏജൻ്റ്മാർ ആണ് ,പകുതി കാശ് മുംബൈ ഏജൻസിക്ക് ബാക്ക് നാട്ടിലുള്ള ഏജൻ്റിനും ഇസ്രയേലിലുള്ള എജൻ്റിനും ആണ്

  • @sherinjose3461
    @sherinjose3461 3 дня назад +2

    ഞാൻ ബ്ലെസി വഴി ആണ് വന്നത്. ട്രെയിനിങ് സമയത്തെ ടെൻഷൻ ഇപ്പോളും ഓർക്കാൻ പറ്റില്ല.

  • @remyajinoy5428
    @remyajinoy5428 3 дня назад +2

    100%

  • @BincyElizabethVarghese
    @BincyElizabethVarghese 3 дня назад +5

    Depression unakathirickan ഉള്ള ക്ലാസും കൂടി ഇനി വരുന്നവർക്ക് കൊടുക്കുക.

    • @jibyyohannan2772
      @jibyyohannan2772  3 дня назад

      സത്യം

    • @skk3219
      @skk3219 2 дня назад

      ​@@jibyyohannan2772 maheene kurichu videos cheyy atha intrest 😛😝🤣

  • @zombiegamingyt7505
    @zombiegamingyt7505 2 дня назад

    Sathyam

  • @anjanar5632
    @anjanar5632 2 дня назад +4

    Travel Touch നല്ലൊരു agency ആണ് ❤

  • @anzyanilanil4606
    @anzyanilanil4606 3 дня назад +1

    👍👍

  • @indulekhaanilkumar2507
    @indulekhaanilkumar2507 3 дня назад

    എന്ത് parayanam എന്നറിയില്ല athrakkum anubavichittundu

  • @mejodilanjose6876
    @mejodilanjose6876 День назад +1

    9 years back 75000 മേടിച്ച് മല്ലിക New Master care ഈ ലോത്ത് ഞാൻ കണ്ട ഏറ്റവും വൃത്തികെട്ടവൾ അവൾ ജീവിച്ചിരുപ്പുണ്ടോ എന്തോ

  • @SimyMathew-h4f
    @SimyMathew-h4f 3 дня назад +1

    Fernadaas എന്ന ഏജൻസി യുലും ഇതുടന്ന്നെയാ അവസ്ഥ ചുമ്മാ മനുഷ്യൻ വട്ടം ചുറ്റുന്നു

  • @nithyasurendran6217
    @nithyasurendran6217 3 дня назад +1

    ❤️❤️

  • @marybindhu0327
    @marybindhu0327 2 дня назад +1

    ശരിക്കും അവിടെ പഠിപ്പിക്കുന്ന ഒന്നും ഇവിടെ വരുമ്പോൾ പ്രയോജനം ഉണ്ടാകുന്നില്ല. ശരിക്കും english, hebrew, medical awareness ഇവ നൽകുന്നതാണ് better അങ്ങനെ ഒരു മാറ്റം വന്നാൽ ഒത്തിരി പേർക്ക് പ്രയോജനം ഉണ്ടാകും

  • @myvlogs3139
    @myvlogs3139 3 дня назад +1

    💯

  • @rahul_raj_rr
    @rahul_raj_rr 3 дня назад +2

    PIBA COMPLAINT CHEYAAAM..... LICENCE AGU KALAYAAAM

  • @ArchanaprakashArchana-e9t
    @ArchanaprakashArchana-e9t 3 дня назад

    True

  • @Anu-kp2kt
    @Anu-kp2kt 3 дня назад

    സത്യമാണ്

  • @ThresiaReji
    @ThresiaReji 3 дня назад

    👍👍👏

  • @rajeelarafath5201
    @rajeelarafath5201 3 дня назад +4

    Salary ഒന്നും വേണ്ട കർത്താവിൻ്റെ natil ഒന്നുവരൻ കഴിഞ്ഞെങ്കിൽ പ്രാർഥനയോടെ br ne yesuva anughrahikate

  • @jyosnashinto9625
    @jyosnashinto9625 3 дня назад

    Satyam

  • @bindusamuel1828
    @bindusamuel1828 3 дня назад

    💯👍👍

  • @shalomsisters7516
    @shalomsisters7516 2 дня назад

    Very good,Why they are asking English basement,here patient only knows Hebrew, Russian

  • @PreethiShine
    @PreethiShine День назад

    Bro ഇസ്രായേൽ പോകാനായിട്ടു GNM സർട്ടിഫിക്കറ്റ് കിട്ടി... Class അറ്റന്റ് ചെയ്തു... English അങ്ങനെ പറയാനൊന്നും അറിയില്ല... ഇന്റർവ്യൂ ഇല്ലാതെ ഇസ്രായേൽ job നു പോകാൻ പറ്റുമോ... Care giver ആയിട്ടാണ്... Female നു care giver അല്ലാതെ വേറെ job ഒന്നും കിട്ടിലെ

  • @SujaSujaM.R
    @SujaSujaM.R 2 дня назад

    സതൃം

  • @kunjoottanvlogs5886
    @kunjoottanvlogs5886 3 дня назад

    👍

  • @elsyshaji888
    @elsyshaji888 День назад

    ഞാൻ ട്രാവൽ ടച്ച്‌ ഏജൻസിയിൽ അനുഭവിച്ചതാ

  • @MariyammaCm
    @MariyammaCm 2 дня назад

    Orupad kannerkudipikuva

  • @LisaJoshi-h3t
    @LisaJoshi-h3t 10 часов назад

    Blessy international ..valare mosham behavior arunu.harazment..2018 anubavichatha

  • @yeldhopc2667
    @yeldhopc2667 18 часов назад

    ഈ മലയാളം വീഡിയോ മുംബൈ egency ക്ക് എല്ലാവർക്കും മനസ്സിലാകുമോ

    • @jibyyohannan2772
      @jibyyohannan2772  13 часов назад

      @@yeldhopc2667 മലയാളികൾ ഉണ്ട്

  • @jincybiyona9774
    @jincybiyona9774 3 дня назад +2

    Training nu padippikkunne karyagal onnumalla interview chodhikku ne mentally bayankara torturing anu avide nadakkunne ennano ethokke onnu marivarunne pavagal avide kidannu kastapedukaya

  • @smokey-kj5fp
    @smokey-kj5fp 3 дня назад

    ഇതുനല്ലതാ

  • @Nnnnnnn007
    @Nnnnnnn007 3 дня назад

    NSDC yil ninnu vidunnundallo israyel care giver

  • @bincyanto8470
    @bincyanto8470 3 дня назад +3

    Zion agency anu athil munnil nilkune

  • @SubashChandran-dv3be
    @SubashChandran-dv3be 10 часов назад

    English cheyyu.ennittu agencyku kodukam

  • @BincyElizabethVarghese
    @BincyElizabethVarghese 3 дня назад +8

    ഒന്നും marutthu പറയാൻ അനുവദിക്കാതെ മുംബൈ ഒരു അഡ്രസ്സും തന്നു വണ്ടി കേരിക്കോ എന്നും പറഞ്ഞു നാട്ടിൽ ഇരുന്നു കാശ് വാങ്ങി തിന്നുന്ന ആളുകൾ ഏറെ നാൾ തിന്നില്ല.ദൈവം സമ്മതിക്കില്ല.അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്.ഒന്നും പറഞ്ഞാല് തീരില്ല.ആരും ഇസ്രായേൽ ലെക്ക് വരാതിരിക്കട്ടെ.ഈ രാജ്യം കൊള്ളില്ല എന്നതുകൊണ്ടല്ല.ഒടുക്കത്തെ ചാർജ് ആണ് ഏജൻസി മെഡിക്കുന്നത്.ഒരു വർഷം വെറുതെ പണിയെടുക്കുന്നു.എന്നെക്കിലും ഇന്ത്യ ഇസ്രായേൽ ജോബ് കരാർ ഒപ്പിട്ടാൽ അന്ന് എല്ലാം ശരിയാകും

    • @Chrisj883
      @Chrisj883 3 дня назад +2

      ആരും വരാതിരിക്കട്ടെ എന്ന് പറഞ്ഞതിന്റെ ലോജിക് മനസിലായില്ല. ഞാൻ 18 ലക്ഷം ഏജന്റിന് കൊടുത്താണ് ഇസ്രായേൽ വന്നത്. ഒന്നര വർഷം കൊണ്ട് കടം മുഴുവൻ വീട്ടി. പിന്നെ കിട്ടുന്ന salary സേവിങ്സ് അല്ലെ.. ഇവിടെ വന്ന ആരും നശിച്ചുപോകുന്നില്ലല്ലോ...

  • @anubinu3354
    @anubinu3354 2 дня назад

    January class attended cheyyunnavar undo fernadaus

  • @bincyanto8470
    @bincyanto8470 3 дня назад

    Appi koran anu e interview class ok

  • @JP-ni9iw
    @JP-ni9iw 3 дня назад

    ഇന്ത്യ israel കരാർ വരട്ടെ അപ്പോൾ എല്ലാം ശെരിയാകും. ..

  • @Besttime895
    @Besttime895 2 дня назад

    അത്യാവശ്യം ഇംഗ്ലീഷ് സത്യത്തിൽ നമ്മൾ അറിഞ്ഞിരിക്കണം എന്നാണ് എന്റെ അഭിപ്രായം.
    കാരണം നമ്മളുമായി ഒരു പരിചയം ഇല്ലാത്ത ആൾക്കാരുടെ വീട്ടിൽ ആണ് നമ്മൾ ജോലിയ്ക് പോകേണ്ടത്...
    നമുടെ വ്യക്തിപരമായ കാര്യങ്ങൾ മിനിമം നമുക്ക് പറയാൻ കഴിയണ്ടേ.. അതുകൊണ്ട് ആണ് എംബസിയിൽ ചോദിക്കുന്നത്.. അവര്ക് നന്നായി അറിയാം മരം കയറേണ്ട ആവശ്യം ഇല്ലന്ന്.. ധൈര്യമായി നമ്മുടെ ആവശ്യങ്ങൾ, പ്രേശ്ങ്ങൾ ഒക്കെ നമുക്ക് പറഞ്ഞവതരിപ്പിക്കാൻ പറ്റണം. ഒന്ന് പോലീസ് വിളിക്കണമെങ്കിൽ നമ്മുടെ കാര്യം പറയേണ്ടേ... ഇതൊക്കെ കൊണ്ട് ആണ് അവർ മിനിമം ഇംഗ്ലീഷ് വേണമെന്ന് പറയുന്നത്
    ഫാമിലിയോട് നോക്കുന്ന അമ്മച്ചി / അപ്പച്ചമാരുമായി അവരുടെ ആറ്റിട്യൂട് ആയി പൊരുത്തപ്പെടാൻ പറ്റാത്തകുമ്പോൾ ഏജൻസി, ഫാമിലിയോട് സംസാരിക്കേണ്ട..
    ഞാൻ കുറെ പേർക്ക് മെസ്സേജ് അയച്ചും ഫാമിലിയോടു സംസാരിച്ചു ഹെല്പ് ചെയ്തിട്ടുണ്ട്..
    അവര് പറയുന്ന ഫീലിംഗ്സ് ഒന്നും നമുക്ക് എക്സ്പ്രസ്സ്‌ ചെയ്തു പറഞ്ഞു കംപ്ളിറ് ആകാൻ പറ്റില്ല.. So അത്യാവശ്യം പഠിക്കണം.
    ഇന്റർവ്യൂ.. പഠിക്കുന്ന റിലേറ്റഡ് ആയി ചോദിച്ച ആർക്കു വേണമെകിലും കാണാതെ പറയാൻ പറ്റും ഒരു പരിധി വരെ സിറ്റുവേഷൻ വച്ചു സംസാരിക്കാൻ കുറച്ചു നമുക്ക് കഴിയണം

    • @jibyyohannan2772
      @jibyyohannan2772  2 дня назад

      മരം കേറ്റം അറിയില്ല എന്നു പറഞ്ഞ് 15 ദിവസം കഴിഞ്ഞു വീണ്ടും interview വരാൻ പറഞ്ഞാൽ ഉള്ള അവസ്ഥ വന്നിട്ട് mentaly തകർന്നു ഉപേക്ഷിച്ച ആളുകൾ കൂടി ഉണ്ട്

    • @Besttime895
      @Besttime895 2 дня назад

      ​@@jibyyohannan2772 അത്യാവശ്യം ഇംഗ്ലീഷ് അറിയാവോ എന്നു ചോദിച്ചല്ലേ സബ് ഏജന്റ്മ്മാരെ കാന്റീടറ്റിനെ സെലക്ട്‌ ചെയ്യുന്നത്. ചുമ്മാ പൈസയ്ക് വേണ്ടി അങ്ങനെ ഒന്നും നോക്കാതെ ബിയോഡേറ്റ വാങ്ങും അവർക്ക് പ്രേതീക്ഷ നൽകും. ഇന്റർവ്യൂ / വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയില്ലെങ്കിൽ പകുതി എമൗണ്ട് ഏജന്റ് കൊണ്ടുപോലും ( ഇസ്രായേൽ വരാൻ പറ്റിയില്ലെങ്കിൽ )
      നിങ്ങൾ ഏജന്റ് അല്ലെ,? ഒരു പക്ഷെ നിങ്ങളുടെ കാൻഡിഡേറ്റ് ആകും ഇതു സംഭവിച്ചത്. അപ്പോൾ ഇനി സെലക്ട്‌ ചെയ്യുമ്പോൾ അത്യാവശ്യം അവരോട് സംസാരിക്കുക..
      GNM, BSC, ANM / സർട്ടിഫിക്കറ്റ് ഉണ്ടാക്കി വരുന്നവർക്കെ ഒരേ പണി ചെയ്യുന്നു എന്നു പറഞ്ഞല്ലോ.
      പണിയൊക്കെ ഒന്ന് തന്നെ ആണ് പക്ഷെ നമ്മൾ ഒരു സ്ഥലത്തു ചെന്നു പെട്ട ആരോടേലും എന്തേലും ചോദിക്കാനുള്ള കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം...
      ഇനി ആരോടായാലും 10 mts എങ്കിലും ഇംഗ്ലീഷ് സംസാരിച്ചു സെലക്ട്‌ ചെയ്യൂ.

    • @Besttime895
      @Besttime895 2 дня назад

      @jibyyohannan2772 🙄കമന്റ്‌ ഒക്കെ ഡിലീറ്റ് ചെയ്യുന്നു 😁😁എന്തോന്നടെ...

    • @jibyyohannan2772
      @jibyyohannan2772  2 дня назад

      @Besttime895 കഷ്ടം. RUclips മുതലാളി എന്തേലും ഓപ്ഷൻ മാറി ഇടുന്നതിനു എന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. Delete ആയി എന്നു പറയുന്ന കമെന്റ് എനിക്ക് അയച്ചു തരൂ. Next വീഡിയോ ആയി ഞാൻ അത് ചെയ്യാൻ ഒരുക്കം ആണ് +972559229783

    • @Besttime895
      @Besttime895 2 дня назад

      ​@jibyyohannan2772 😁

  • @tomasjimi4420
    @tomasjimi4420 3 дня назад +2

    20 lakhs ഉം
    അതിലധികവും cash വാങ്ങി , misbehave ചെയ്യുന്ന ബോംബെ agencies ഒരു സുഖമുള്ള experience തന്നെയാണ് ,
    എന്ത്കൊണ്ട് ഇന്ത്യയുമായി ഇത്രയധികം diplomatic relation ഉള്ള ഈ രാജ്യത്തെ , caregivers ഇതുവരെ ഈ subject കേന്ദ്രgovt ന്റെ ശ്രദ്ധയിൽ പെടുത്തുന്നില്ല , ?അഥവാ പെടുത്തിയിരുന്നെങ്കിൽ എന്തുകൊണ്ട് അത് നടപ്പിൽ വരുന്നില്ല ,?
    Greed & explotation , fear ......
    അവനവന്റെ കാര്യം കഴിഞ്ഞാൽ എല്ലാവരും silent ആകുന്നു .....????

  • @praveenaraju7340
    @praveenaraju7340 4 часа назад

    True

  • @Marykutty-ls6pl
    @Marykutty-ls6pl 3 дня назад

    Very important message

  • @jcbss5643
    @jcbss5643 3 дня назад

    Super

  • @christyisac2105
    @christyisac2105 3 дня назад

    സത്യം

  • @sobhasobha8252
    @sobhasobha8252 2 дня назад

    👌👌👌👌👌

  • @Jilyshibu
    @Jilyshibu 2 дня назад

    👍👍👍👍

  • @shinydipu9752
    @shinydipu9752 День назад

    ഞാൻ ട്രാവൽ ടച്ച് ഏജൻസിയിൽ അനുഭവിച്ചതാ

  • @RincyRoy-i4x
    @RincyRoy-i4x 3 дня назад

    👍👍👍

  • @anishpg-r2i
    @anishpg-r2i 3 дня назад

    👍🏻

  • @JP-ni9iw
    @JP-ni9iw 3 дня назад

    100%

  • @suneshsunaniha3829
    @suneshsunaniha3829 День назад

    സത്യം

  • @SnehamolGeorge
    @SnehamolGeorge 2 дня назад

    👍👍👍👍

  • @Nitro_kid
    @Nitro_kid 2 дня назад

    👍👍

  • @Athira-b2q
    @Athira-b2q 2 дня назад

    👍🏻👍🏻👍🏻

  • @snidasajesh8387
    @snidasajesh8387 2 дня назад

    👍👍👍