ഇങ്ങനെ തരം താഴാൻ പാടില്ല ❌ Bad anchoring | Hannah Reji Koshi | കിടന്നു കൊടുത്താൽ അവസരം കിട്ടുമോ?

Поделиться
HTML-код
  • Опубликовано: 19 июн 2024

Комментарии • 25

  • @arunmk2342
    @arunmk2342 8 дней назад +25

    നിങ്ങൾ ഒക്കെ എന്തിനാ വെറുതെ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് പ്രതികരിക്കുന്നത് 😹 ആദ്യം നിങ്ങൾ നിങ്ങളുടെ ആളുകൾക്ക് മര്യാദ പഠിപ്പിക്കു.. എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ 😹😹

    • @jinuthomas5599
      @jinuthomas5599 8 дней назад +2

      ആദ്യം നീ മര്യാദ പഠിക്ക് ....അതിന്റെ കുറവ് നിനക്കു നല്ലോണം ഉണ്ട്

  • @aishaaishu8620
    @aishaaishu8620 8 дней назад +20

    Enthokkaya ee parayunnae evidae thudangi evidae avasanipichu 😂😂

  • @fidha543
    @fidha543 8 дней назад +3

    Secret agent ❌. Private agent ✅

  • @jaseelajasi8245
    @jaseelajasi8245 7 дней назад +1

    Correct ❤

  • @fester2023
    @fester2023 День назад

    Enik thonniyath hannayude karyam avarkariyam.. henna k athond reply cheyyan budhimutt undavum ennariyam Ennalum ithu chodikan padillayirunnu 😢

  • @priyarosh4611
    @priyarosh4611 8 дней назад

    Good job...❤

  • @user-ov9je3jn8c
    @user-ov9je3jn8c 8 дней назад

    😂😂 very good sadiya❤

  • @nancy_Joseph
    @nancy_Joseph 8 дней назад

    Good reply sister 👌❤

  • @dibeshpnr158
    @dibeshpnr158 8 дней назад

    Super video verygood s😊adiya

  • @sadikkaliali1740
    @sadikkaliali1740 8 дней назад

    Heidi edhaan camera use cheyyunne

  • @Anu-4rl
    @Anu-4rl 8 дней назад

    Good reply

  • @mumthasm5341
    @mumthasm5341 5 дней назад

    Very good

  • @sunilambika322
    @sunilambika322 8 дней назад +2

    💎💎💎💎💎💎💎💎💎

  • @HudaFathima-kb4bz
    @HudaFathima-kb4bz 5 дней назад +1

    Escusmee mister .... First നിങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവരെ മര്യാദ പഠിപ്പിക്കു.... ആയ നിവേദ് ആന്റണി ഒക്കെ വന്നു ഓരോന്നു പറഞ്ഞത് മറന്നിട്ടില്ല.....

  • @kunjattavlogs2943
    @kunjattavlogs2943 8 дней назад

    ❤❤❤❤ new frend

  • @sreedevinandakumar6744
    @sreedevinandakumar6744 8 дней назад

    Good Heidi sadhiya good rply

  • @Sammlp
    @Sammlp 8 дней назад

    ഇന്റർവ്യൂ വിൽ തോന്നിവാസം ചോദിച്ചും പരസ്പരം ദേഷ്യപ്പെട്ടു സംസാരിച്ചും കാണുന്നത് ഈയിടെ ആണ്..
    ഇതൊരു ബിസിനസ്‌ തന്ത്രം ആണ് എന്നെ ഞാൻ പറയൂ..
    മൂവിടെ പ്രൊമോഷൻ ആണെങ്കിൽ ഈ ഇന്റർവ്യൂ ശ്രദ്ധിക്കപ്പെട്ടുക എന്നതായിരിക്കും ഇവരുടെ ഉദ്ദേശം..
    ഇന്റർവ്യൂ ചെയ്യുന്ന ആൾക്കും അവർക്ക് മുന്നിൽ ഇരിക്കുന്ന ആളുകൾക്കും ഉളുപ്പ് ഇല്ലാത്തവർ ആയിരിക്കണം എന്നാണ് ഇതിന്റെ യോഗ്യത..
    അല്ലെങ്കിൽ ഇമ്മാതിരി ചോദ്യങ്ങൾക്ക് ഇന്റർവ്യൂ ചെയ്യുന്ന ആൾക്കെതിരെ കേസ് കൊടുത്തൂടെ....?????
    ഇത് കേസും കോപ്പും ഇല്ല... പബ്ലിഷ് ചെയ്യാനും പ്രശ്നം ഇല്ല...