മോളെ എങ്ങനെയൊക്കെയുള്ളചടങ്ങുകൾ ആരാലും അറിയപ്പെടാത്ത പാവങ്ങളുടെ ഇടയിൽ ചെന്നെ വളരെ സ്നേഹത്തോടെ ഇടപെടുന്ന ആ മനസ്സ്,,, 🙏🙏🙏🙏 അതാണ് ദൈവത്തിന്റെ ദാസി,,, മോളു മാസ്സ് ആണ് ,,, ചക്കരയുമ്മ,,,, ❤️❤️❤️❤️❤️❤️
നല്ല മനസ്സുള്ള നിങ്ങളെ പോലുള്ളവർ കുറച്ചേ കാണു അവരോടൊപ്പം നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ഞമ്മളെ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും പിന്നെ അവരുടെ കൊച്ചു കുഞ്ഞുങ്ങളോടായാലും മറ്റുള്ളവരോടായാലും നിങ്ങളെ ഇടപഴകലും നിങ്ങളെ സംസാരവും വളരെയേറെ ഇഷ്ടമാണ് അവർക്ക് തുണയായി നിൽക്കുന്ന നിങ്ങൾക്ക് ദൈവം തുണയായി ഉണ്ടാവും
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഒരുപാടുകാര്യങ്ങളെ മനസിലാക്കാൻ കഴിഞ്ഞു നിങ്ങൾ ചെയുന്ന കാര്യങ്ങൾ വിലമതിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ്. എല്ലാവരുടെയും അനുഗ്രഹം നിങ്ങളെക്കുണ്ടാവും. നിങ്ങളെ പിന്തുണക്കുന്നു നിങ്ങളുടെ കുടുബത്തിനു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏❤❤❤
ദീപ്തി മോളെ ഇടയ്ക്ക് ഇടയ്ക്ക് വീഢിയോ ഇടണം. ഞാൻ എത്ര വിഷമത്തിൽ ഇരിക്കുമ്പോഴാണെങ്കിലും നിങ്ങളെ ഒന്നുകാമ്പോൾ ഒരാശ്വാസം ആണ്.❤❤❤സാഹചര്യം എപ്പോഴും ഒത്ത് വരില്ലെന്ന് അറിയാം എന്നാലും ആ വീട്ടിൽ ഒന്ന് ഓടി വരാൻ തോന്നും.എന്റെ അപ്പൻ മരിച്ച് പോയതാണ് .അച്ചാച്ചിയേയും സുലുഅമ്മയേയും എല്ലാവരെയും കാണുമ്പോൾ ഒരാശ്വാസം.❤❤❤❤ എല്ലാവിധ ദൈവാനുഗ്രഹവും ഇനിയും ധാരാളം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
അടിപൊളി 👌ഇവർ ക്കുവേണ്ടി ഞാൻ പണ്ട് പഠിച്ച ഒരു ഡാൻസി ൻ ന്റെ പാട്ടു പാടാം,, കാടിന്റെ കാൽ ക്കൽ ജനിച്ചു കാടിൻ മടിയിൽ വളർന്നു കാടിന്റെ മാറിൽ ആറടി പുകും കാടിന്റെ മക്കൾ ഞങ്ങൾ ഓഹോയ് ഓഹോയ് കാടിന്റെ മക്കൾ ഞങ്ങൾ,, എങ്ങനുണ്ട് പാട്ട് പൊളിച്ചില്ലേ ❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അ അങ്ങനൊന്നുമില്ല ആണുങ്ങളുടെ മുന്നിൽ കാണിക്കരുത് എന്നൊരു കമൻറ് ഞാൻ കണ്ടു ഞാനിവിടെ തമിഴ്നാട്ടിലാണ് ഇവിടെ വലിയൊരു ആഘോഷമായി തന്നെ നടത്തുന്നത് അല്ലെങ്കിലും നമ്മുടെ നാട്ടുകാർ എന്ത് കണ്ടാലും കുറ്റം പറയും
ഈ ചടങ്ങിന് വന്നപ്പോൾ ചുരിദാർ ഇടമായിരുന്നു.... എന്നാലും അവർക്കിത്രയും സഹായം cheyt9കൊടുത്ത മോൾക്ക് ഇനിയും സന്തോഷത്തോടെ തന്നെ ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാ അസുഖങ്ങളും മാറട്ടെ എന്നും പ്രാർത്ഥിക്കുന്നു
മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി എന്ത് റിസ്ക്കും എടുക്കുന്ന ദീപ്തിയുടെയും ടീമിന്റെയും ഈ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ 🙏🏿🙏🏿.. Keep it up 👍🏿😍😍🌹🌹🌹
നിങ്ങൾ മുത്താണ് ചേച്ചി 😁😁എന്റെയൊക്കെ ആയുസിന്റെ പാതി കൂടി കാലം നിങ്ങൾക്ക് തരട്ടെ എന്നാണ് ഇപ്പോൾ എന്റെ. പ്രാർത്ഥന 😁😁
Ath nera enne kond onnum arukkum oru prayojanamilla veetukarukku illa enik polum illa.
@@paappumolpaappu5 Ningalentha bakkiyullorude Kalippattam aano ? Aadyam swantham kaalil nikku ennittu sahayikkam😊
@@Theyyam_Fan sowthamkalil nikkan ulla. Kazhiv unde njan a dailog parauvooo. Ente ayus kond enikkeye prayojanamilla mattulloruk engilum undakatte. Athra ull ente ponn cheta.
P0 are in
@@Theyyam_Fan
സത്യം, നമ്മളൊക്കെ എന്ത് ചെയ്യുന്നു ഇതൊക്കെ, കണ്ടാൽ.@@paappumolpaappu5
അഭിനന്ദനാർഹമായ വളരെനല്ല വീഡിയോ.........
ഇതിലുൾപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ......
മോളെ എങ്ങനെയൊക്കെയുള്ളചടങ്ങുകൾ ആരാലും അറിയപ്പെടാത്ത പാവങ്ങളുടെ ഇടയിൽ ചെന്നെ വളരെ സ്നേഹത്തോടെ ഇടപെടുന്ന ആ മനസ്സ്,,, 🙏🙏🙏🙏 അതാണ് ദൈവത്തിന്റെ ദാസി,,, മോളു മാസ്സ് ആണ് ,,, ചക്കരയുമ്മ,,,, ❤️❤️❤️❤️❤️❤️
എന്റെ മോളേ മോൾക്ക് ആയുസ്സ് ആരോഗ്യ o നിങ്ങളുട കുടുംബത്തിന് ഉണ്ടാകട്ടെ നല്ല മനസ്സിന്റെ ഉടമയാണ് മോൾ❤🙏🙏🙏
സത്യം 🥰🥰
God bless you ABUNDANTLY ❤
കാടിനെയും കാടിന്റെ മക്കളെയും സ്നേഹിക്കുന്ന ടീച്ചർക്ക് abhinenthanathinte പൂച്ചെണ്ടുകൾ
ഇതെല്ലാം കാണാൻ ഉള്ള ഭാഗ്യം നമുക്കുണ്ടായല്ലോ ചേച്ചി ഒരു big സല്യൂട്ട് 👌👌👌👌🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
ഒരുപാട് സങ്കടം ഉള്ളിൽ ഉള്ളപ്പോൾ ഈ വീഡിയോ കണ്ടാൽ മതി ഉള്ളിലെ വിഷമം എല്ലാം മാറും
നല്ല മനസ്സുള്ള നിങ്ങളെ പോലുള്ളവർ കുറച്ചേ കാണു അവരോടൊപ്പം നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ഞമ്മളെ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും പിന്നെ അവരുടെ കൊച്ചു കുഞ്ഞുങ്ങളോടായാലും മറ്റുള്ളവരോടായാലും നിങ്ങളെ ഇടപഴകലും നിങ്ങളെ സംസാരവും വളരെയേറെ ഇഷ്ടമാണ് അവർക്ക് തുണയായി നിൽക്കുന്ന നിങ്ങൾക്ക് ദൈവം തുണയായി ഉണ്ടാവും
100 avan sahayikkkamo
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഒരുപാടുകാര്യങ്ങളെ മനസിലാക്കാൻ കഴിഞ്ഞു നിങ്ങൾ ചെയുന്ന കാര്യങ്ങൾ വിലമതിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ്. എല്ലാവരുടെയും അനുഗ്രഹം നിങ്ങളെക്കുണ്ടാവും. നിങ്ങളെ പിന്തുണക്കുന്നു നിങ്ങളുടെ കുടുബത്തിനു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏❤❤❤
അവർക്കൊപ്പം നിങ്ങൾ എല്ലാവരും ഉളളതിൽ എന്തുമാത്രം സന്തോഷം ആണ് അവരുടെ മുഖത്ത്. ഈ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് സ്നേഹം ❤❤❤❤
മനസ്സിന്റെ നന്മ ദീപ്തിക്കു ആയുസ്സും ആരോഗ്യവും കിട്ടട്ടെ. അവർ നിങ്ങളെ സ്നേഹിക്കുന്നു . its not easy . 👍🏼
സൂപ്പർ എല്ലാവർക്കും സന്തോഷവും സമാധാനവും ഈശ്വരൻ നൽകുമാറാകട്ടേ
അടിപൊളി ആയിട്ടുണ്ട് ഞാൻ ആദ്യാമായിട്ടാണ് ഇങ്ങനെ ഉള്ള ആചാരം ഒക്കെ കാണുന്നത്😊
അമ്മു, ദീപ്തി, എല്ലാ ടീമംഗങ്ങൾക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
ന്അചാച്ചിയും ദിപ്തി ടീച്ചറും നാത്തു നും ഈ പാവങ്ങളുടെ ദൈവമാണ് നിങ്ങളെ ദൈവം അനും ഗ്രഹിക്കും നിങ്ങളുടെ കുടുംബത്തയും
ഈ നല്ല മനസിന് നന്ദി 🙏🙏🙏
Ente ammmu nee muthaneto nathunte workkukalkku ammunte support supper as a cameraman you are good and perfect. Dheepthiyude bagyam
നല്ല ചടങ്ങ് ആദ്യം ആയിട്ട് കാണുന്നത് ഗുഡ് 👍🏾
Chechi orupadu santhisham ayi evideo Kandappol ennu nallathu mathram undagatte chechiye kandu ellavarum padikkanam paranju ariyikkan pattatha oru santhosham chechi love u
Deepthy kunje namichirikkunnu.aa kunjinuആശംസകൾ നേരുന്നു. Achachi ammukuty🤝🤝🙏🙏🙏🙏🙏
Ithhupole ellavarum ayirunnengil ennu thonniipokuvaa.ithrayum nalle manasukalude udamakal❤❤❤❤❤
Sneha niddhiyaaya achachiyum ,annaniyum ammukutyum vaavakuttanum ammakilitum ullaopol orikkalum deeothy kunju sangadapedaruthu manasukonduu polum😘😘😘
Athupole thanne shalini chechiyum kuunjungalum okke undallo.shalini chechiyude aniyankutan vaava um 🙏🙏🙏🙏🤝🤝🤝🤝
ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും 🥰🥰🥰❤❤❤
ദീപ്തി മോളെ ഇടയ്ക്ക് ഇടയ്ക്ക് വീഢിയോ ഇടണം. ഞാൻ എത്ര വിഷമത്തിൽ ഇരിക്കുമ്പോഴാണെങ്കിലും നിങ്ങളെ ഒന്നുകാമ്പോൾ ഒരാശ്വാസം ആണ്.❤❤❤സാഹചര്യം എപ്പോഴും ഒത്ത് വരില്ലെന്ന് അറിയാം എന്നാലും ആ വീട്ടിൽ ഒന്ന് ഓടി വരാൻ തോന്നും.എന്റെ അപ്പൻ മരിച്ച് പോയതാണ് .അച്ചാച്ചിയേയും സുലുഅമ്മയേയും എല്ലാവരെയും കാണുമ്പോൾ ഒരാശ്വാസം.❤❤❤❤ എല്ലാവിധ ദൈവാനുഗ്രഹവും ഇനിയും ധാരാളം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍👍
ചേച്ചിക്കും കുടുംബത്തിനും പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ചേച്ചിയുടെ അസുഖങ്ങളെല്ലാം വേഗം മാറട്ടെ 😘😘😘😘😘
പാസ്പോർട് എടുത്തു കൊടുക്കാൻ ശ്രമിക്കു എല്ലാവരും രക്ഷപെടട്ടെ നന്നായി ജീവിക്കട്ടെ
Seetha thottile seethakutti god bless you ❤❤❤❤ I love you muthe
ദീപ്തി മോൾക്കും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ 🤲🏻❤
അച്ചാച്ചി ലുക്ക് ആയിരിക്കുന്നു ദീപ്തി ആരോഗ്യം ശ്രദ്ധിക്കണേ ❤❤❤
cute deepti chechi ennagilium kananpatatea my sweet 😊
Athra manoharamaya acharangal🙏lalettan paranjathu correct, deepthi thank you daa,, gdevathayanu deepthi
ഹായ് കാത്തിരിക്കുവായിരുന്നു 👍🏻
ചേച്ചിക്ക് ഗൂഗിൾ പേ No ഇട്ടൂടെ ഇവരെ സഹായിക്കാൻ മനസ്സുള്ളവർ ക്യാഷ് ഇടും ഞങ്ങളെ പോലുള്ളവർ കൂടെ ഉണ്ട്
Ethre risk edutha teacher kattil pokunnathe avare sahayikkunna ningalkke oru big salute❤❤❤❤❤❤
അവരുമായി നിങ്ങൾ സ്പെൻഡ് ചെയ്ത സമയം നിങ്ങൾ ഒരിക്കലും മറക്കില്ല അതുപോലെ വീഡിയോ കണ്ട ഞങ്ങളും god ബ്ലെസ് u
ദീപ്തിയ്കും അച്ഛാചികും ടീമിനും അഭിനന്ദനങ്ങൾ❤🎉🎉
ഒരു ദിവസം ഞാൻ നിങ്ങളെ കാണാൻ വരുന്നുണ്ട് കഴിഞ്ഞ മാസംഅമമുവിനേ റാന്നി ടൗണിൽ വച്ച് കണ്ടതാണ്
Deepthi congratulations
Achachi evidarunnu kure nalayelloo kanditte. Happy esterter achachi ❤
ആ ഗർഭിണി യുടെ baby shower റും കൂടി എടുക്കൂ ടീച്ചർ എല്ലാം പൊളി ❤
എനിക്കും ഇഷ്ടം ആണ് ഇവരുടെ കൂടെ സമയം spend ചെയ്യാനും. ഇവരെ സഹായിക്കാനും ഇഷ്ടം ആണ്.. ടീച്ചർ നന്മകൾ ഉണ്ടാകട്ടെ.. നല്ലൊരു കാഴ്ച 🙏🙏🙏
ആചാരങ്ങൾ മുടങ്ങാതെ ചെയ്യുന്നവരാണ് അന്തസ്സുള്ള തറവാടികൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤❤❤ എഴുതാൻ വാക്കുകളില്ല❤❤❤
ദീപ്തിയും ഫാമിലിയും ഒരു സംഭവം തന്നെയാണ് 🙏🙏🙏🙏1
അടിപൊളി 👌ഇവർ ക്കുവേണ്ടി ഞാൻ പണ്ട് പഠിച്ച ഒരു ഡാൻസി ൻ ന്റെ പാട്ടു പാടാം,, കാടിന്റെ കാൽ ക്കൽ ജനിച്ചു കാടിൻ മടിയിൽ വളർന്നു കാടിന്റെ മാറിൽ ആറടി പുകും കാടിന്റെ മക്കൾ ഞങ്ങൾ ഓഹോയ് ഓഹോയ് കാടിന്റെ മക്കൾ ഞങ്ങൾ,, എങ്ങനുണ്ട് പാട്ട് പൊളിച്ചില്ലേ ❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Super video
നന്നായി വരട്ടെ
vvery proud DDeepti nice function
Katta waiting arunnu🥰🥰🥰super😘😘😘welcome to womanhood once more❤️❤️❤️
അ അങ്ങനൊന്നുമില്ല ആണുങ്ങളുടെ മുന്നിൽ കാണിക്കരുത് എന്നൊരു കമൻറ് ഞാൻ കണ്ടു ഞാനിവിടെ തമിഴ്നാട്ടിലാണ് ഇവിടെ വലിയൊരു ആഘോഷമായി തന്നെ നടത്തുന്നത് അല്ലെങ്കിലും നമ്മുടെ നാട്ടുകാർ എന്ത് കണ്ടാലും കുറ്റം പറയും
Teacher ennu vilikkan aanu ishttam.
Teachereyum kudumbathineyum deivam anugrahikkatte.
Aa kunjinu nalla jeevitham undavatte ennum asamsiikkunnu.
ദീപ്തി ഒന്നിട വിട്ടെങ്കിലും വീഡിയോ ഇടുവോ.നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ ഒരു വിഷമം.❤❤❤❤ദൈവം ഇനിയും ധാരാളം ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരട്ടെ.
Congratulations dear deepthi and team ❤@UAE
Achachykku spl..abhinandanam .karanam . commonly egane aarum edilonnum koodathadalle..all crew members have been given.. God bless you..
Seethakutty ammu alla nanmakalum ewaran anugrahikkatte kattile chadanghu nalla rasand tto
നിങ്ങൾ ദൈവമാണ് ദീപ്തി.
ഈ ചടങ്ങിന് വന്നപ്പോൾ ചുരിദാർ ഇടമായിരുന്നു.... എന്നാലും അവർക്കിത്രയും സഹായം cheyt9കൊടുത്ത മോൾക്ക് ഇനിയും സന്തോഷത്തോടെ തന്നെ ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാ അസുഖങ്ങളും മാറട്ടെ എന്നും പ്രാർത്ഥിക്കുന്നു
സൂപ്പർ മോളേ❤🙏🙏🌹👍
Chechinte Viedeo s kaanumbol mind thannne refreshing aavunnnu
ദീപ്തി കുട്ടി യെയും ഫാമിലി യെയും ദൈവം അനുഗ്രഹിക്കട്ടെ
നന്ദി.. വീണ്ടും വരും 🥰💕
കോച്ചിൻ്റെ വീഡിയൊ കാണുമ്പോൾ കണ്ണ് നിറയുന്നു മോളെ
Ente ammuse ninte chiri😂 ❤
ഈ നല്ല മനസിന് നന്ദി മോളേ ഒരു പാട് ഇഷ്ടമായി🙏🙏🙏🌹❤️
അടിപൊളി വിഡിയോ😍😍😍❤❤❤❤
Ajitha chechide samsaram kelkkan enth rassa❤
God blessyou❤🎉
No Words to say Deepthi God bless your family 👪🙏❤♥💖
അങ്ങനെ കാട്ടിലെ ഒരു മഞ്ഞളും കല്യാണം കണ്ടു സന്തോഷം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🌹🌹
Nigal teecharayum mashayu ofeecermarayu adichepoliche jeevikkunnu nigalude jadiyalla enneparanche avare kattil thanne vidunnu hindumadathil endina igane jadinokkunne tottal etrajadiyundakum oremadathil pettavaralle orumiche koottikkoode avarude vesham nookke nigalude veshamnookke harijanennum paniyarennum pulayarennum endinaigane cheyyunne orumadathil oru jady adane vendade ente koottukar palaru mathadathilullavarund avar pranchirunnu ivareppelulla thaznnajafikkarkke mudirnnajadikkarude kshetrathil polum pokananpadillatre ide ende niyamamane sangadam thanne kadintemakkale njan cherthe pidikkum ente sahodara sahodarimarane ❤❤❤
Super.deepthikutty
Congrats ammu 👍👍👍
വീഡിയോ ഇടണേ ദീപ്തി കാടിന്റെ മതീല്ലോ അമ്മുകുടെയുള്ളത് സന്തോഷം.
God bless u teacher ❤❤❤❤
Super video ❤❤❤❤❤
സൂപ്പർ വിഡിയോ
Super❤❤❤❤.
Ethoke epazhulla kuttikal kanenam.
Bhakshanathinte vila ariyenam.ethrayo bhakshenam kalayunavar undu.
എന്റെ നാട്ടില്‍ മുതിർന്ന വര ചടങ്ങ് cheyane അവിടെ full കുട്ടികള്‍ aanalo
എന്റെ mo4നിങ്ങളേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ
മനസ്സു നിറഞ്ഞുള്ള കാഴ്ച ♥️♥️♥️♥️♥️
Ranny ക്കാരി ആണു ഞാൻ....എനിക്കും നിങ്ങൾടെ കൂടെ വരാൻ തോന്നുന്നുണ്ട്👌👌👌👌
Prenave ലാലിൻ്റെ ഡ്യൂപുകൾ ഒരുപാട് ആവുന്നല്ലോ 😊
Entte ponnumolk❤❤❤❤❤❤❤❤
Ningal pulikkuttiyanu❤❤❤❤❤
Congrats teacher 👍👍👍
Enikm ishttamanu ivare sahayikaanum ivarude koode time spend cheyyanum
Achachi happy anallo
Mole ande pegale pole karudiyaanu parayunadu mole avar chushanam cheyuvaano?nanajidam kuzhikunadupole,mole sradhikanam,,,
ഇവരുടെ ചടങ്ങുകളൊക്കെ ഒരു പ്രിത്യേക രസ.. 🥰
🙋♀️നിങ്ങൾ പൊളിയാ 🙏
മോള് നീ ഒരു ദേവതയയാണ്.
Ithokke keenumbol enkkum avidekk varaan thonunnu 😊
Good job chechi...full support your channel ...
എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
❤❤❤❤❤ദീപ്‌തി 👍🏾👍🏾👍🏾👍🏾😘😘😘😘😘
സൂപ്പർ... 👌🏾👌🏾
Deepti, snakesine onnum pedi ille, Aa irunna place kandittu enikku pediyakunnu
❤️❤️❤️സൂപ്പർ
Deepthi chechi nannayivarumto👌🙏🙏
Teacher &Family salute 🙏🙏
God bless you teacher