ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ അവർ സ്വന്തം ജീവൻ നൽകി🙏🙏

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 793

  • @jijibabytom114
    @jijibabytom114 День назад +104

    ആ പാമ്പും പോയല്ലോ. ആ ഒരു അപകടം ഒഴിവായല്ലോ. സാരമില്ല ദീപ്തി. അവരെക്കുറിച്ചു എന്നും നല്ല ഓർമ്മകൾ ഉണ്ടല്ലോ.

  • @Tani-h4k
    @Tani-h4k День назад +56

    ചേച്ചി.. ഇത്രയെങ്കിലും സമാധാനമായി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
    പിന്നെ അവരെക്കുറിച്ച് ഓർമ വരുമ്പോഴൊക്കെ ചിന്ത മാറ്റി വേറെ എന്തെങ്കിലും കാര്യത്തിലേക്ക് മനസിനെ മാറ്റാൻ മനപ്പൂർവം ശ്രമിക്കുക.
    ചേച്ചിക്ക് അവരെ പോലെ തന്നെ ഉള്ള രണ്ടു മക്കളെ ആരെങ്കിലും കൊണ്ട് തരും.
    എല്ലാം നന്നായി വരട്ടെ ❤❤

  • @Renji-c8d
    @Renji-c8d День назад +133

    ദീപ്തി shed ലൊ ക്കെ പ്രത്യേകിച്ച് കല്ലുകൾ കൂട്ടിയിരുന്ന സ്ഥലത്ത്, പിന്നെ വെള്ളച്ചാട്ടത്തിനടുത്തുള്ള shed. ഒക്കെഎല്ലാവരും പോകുമ്പോഴെല്ലാംനന്നായി clean ആക്കി ഒന്നും കയറി ഇരിക്കാനുളള ഇടം കൊടുക്കാതെ ശരിക്കും നോക്കി പോകണം. കിടുവിനെ പുറത്ത് വിടാതെ ശ്രദ്ധിക്കണേകളിയൊക്കെ മുറ്റത്ത് മതി.🙏🙏 ഇനിയൊന്നും കേൾക്കാനുള്ള ശക്തി ഇല്ല ദീപ്തിക്കുട്ടി. എല്ലാം മംഗളമായി നടക്കട്ടെ. 🎉🎉🎉🎉എല്ലാ പ്രാർത്ഥനയും.🙏🙏🙏

  • @SwapnaSaneesh-l1v
    @SwapnaSaneesh-l1v День назад +35

    പ്രതീക്ഷ കൈ വിടണ്ട 🥰കൂട്ടുവാവേനെ പോലെ തന്നെ ഒരു വാവാച്ചി നെ കിട്ടും ന്റെ കുട്ടിക്ക്. അവർ രണ്ടുപേരും അങ്ങനെ ഉള്ളവർആയിരുന്നു. എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. അച്ചാച്ചിയെപ്പോലെ, ന്റെ കുട്ടിയെപ്പോലെ, വീട്ടിലെ ബാക്കിയുള്ള എല്ലാവരെയും പോലെ ആരുണ്ട് അവരെ ഇതുപോലെ സ്നേഹിക്കാൻ. ആ മക്കളുടെ തിരിച്ചുള്ള സ്നേഹം അതാണ് 🙏🏻. അവർ ജീവൻ ബലി കൊടുത്തു. നമുക്ക് വേണ്ടി. 🙏🏻ഇനി ഒരു ശ്രെദ്ധ വേണം കേട്ടോടാ 🥰.

  • @safiyasafiyakm8661
    @safiyasafiyakm8661 День назад +179

    നിങ്ങളുടെ ചാനലിൻ്റെ പ്രധാനപ്പെട്ട ഒരാള് കുട്ടുവാവ തന്നെ ആണ് ചാനൽ ൻ്റെ തുടക്കത്തിൽ കുട്ടുവാവനെ കണ്ടാണ് ഞാൻ ഈ ചാനൽ ആദ്യയമായി കാണുന്നത്❤ കരഞ്ഞ് കൊണ്ടാണ് ഈ കമൻ്റ് ഇടുന്നത്❤ സാരമില്ല ദീപ്തി ഈ സമയവും കടന്ന് പോകും

    • @Satya_4870
      @Satya_4870 День назад

      Same...kuttu vaveeee...Januuu....ee vili kettittanu njn ee channel kanan thudangiyath....ini njn ee channel kanan pattumo ennu ariyilla😭

    • @minisorganic
      @minisorganic День назад +4

      ഞാനും

    • @Mini-y2m
      @Mini-y2m День назад +4

      Njanum

    • @anniekmathew7984
      @anniekmathew7984 День назад +7

      ജീവിതം ഇങ്ങനെയാണ്. വരുന്നതൊക്കെ വരുന്നിടത്തുവച്ചു കാണുക അതെ ചെയ്യാനുള്ളു. ധൈര്യമായിരിക്ക് ദീപ്തി.

    • @rajshyam3461
      @rajshyam3461 День назад +1

      ഞാനും

  • @NusrathNusru-ij3zq
    @NusrathNusru-ij3zq День назад +105

    ആതാണ് സത്യം വിശ്വസിക്കൂ ആശ്വസിക്കൂ നിങ്ങളുടെ സ്നേഹത്തിന് അവർ തിരിച്ചു ജീവൻ നൽകി

  • @geethak881
    @geethak881 День назад +14

    എന്റെ മോളെ പാമ്പും പോയി എന്ന് കേട്ടപ്പോ ഒരു സന്തോഷം അവരുടെ അവസാന ശ്വാസം വരെ നിങ്ങൾക്ക് വേണ്ടി അവർ നിന്നത് മോള് സന്തോഷം ആയി ഇരിക്കു അത് അവർ
    സ്വർഗത്തിൽ ഇരുന്ന് കാണും 🙏🥰

  • @minikp7351
    @minikp7351 День назад +19

    കൂട്ടുവാവ......... കല്ലു..... എന്നും ഓർമയിൽ..... എന്തു പറയണം...... എന്നറിയില്ല.... വല്ലാത്ത നഷ്ട്ടം..... മനസിലെ മുറിവ്....... മെല്ലെ മാറട്ടെ....... 😞😞😞😞

  • @marypaulose1369
    @marypaulose1369 День назад +31

    ഹോ, എനിക്കും സമാദാനമായി, ആ ദുഷ്ടനെ കൊന്നിട്ട്, നമ്മുടെ മക്കൾ ധീര രക്ത സാക്ഷി കളയാല്ലോ, അശ്രു പൂക്കൾ 🌹🙏🏻🥰

  • @sreekumariks9820
    @sreekumariks9820 День назад +18

    ദീപ്തി 🥰🙏 കുട്ടുവാവേ ഓർത്തു കരഞ്ഞു ആരോഗ്യം കളയരുത് 🙏
    കല്യാണ കാര്യം ഓർത്തു സന്തോഷിക്ക് 🙏🥰🥰🥰🥰🥰 സുലു അമ്മയെ വിഷമിപ്പിക്കരുത് ദീപ്തി യുടെ ഓരോ ചലനവും അമ്മയെ affect ചെയ്യും

  • @JijiSabu-g6s
    @JijiSabu-g6s День назад +17

    മോളെ സങ്കടം ഒന്നും വേണ്ടാ അവരെ പോയാലും വേറെ എന്തേലും ആയി തിരിച്ചു വരും സന്തോഷം ആയി ഇരിക്കുക എല്ലാവരും തന്നെ കൂടെ ഉണ്ട് 👍👍കിടു എത്തിയെ ഉമ്മച്ചനെ സുഖമല്ല അവനെ ഒത്തിരി ഇഷ്ടമാണ് അവന്റ ഓട്ടം വിഷമിക്കാതെ ഇരിക്കുക കുഞ്ഞുവാവയോടെ അനേഷണം പറയു

  • @chachuuu1234
    @chachuuu1234 День назад +13

    എനിക്കും കിട്ടി ഏതോ ഒരുത്തൻ കളഞ്ഞിട്ട് പോയ 3 കുഞ്ഞുങ്ങളെ പെൺകുഞ്ഞുങ്ങൾ ആയതുകൊണ്ട് നിഷ്കരുണം വഴിയിൽ ഉപേക്ഷിച്ചു. പാലുകുടിപോലും മാറാത്ത നായകുട്ടികൾ 😭 എന്റെ മോൻ ഒട്ടും മടിച്ചില്ല മൂന്നു പേരെയും കൂട്ടി. ഇപ്പോ എല്ലാരും സുഗായി ഞങ്ങടെ കൂടെ ഉണ്ട്. N🤩

  • @VaijayanthyManoharan
    @VaijayanthyManoharan День назад +4

    Deepthymole മോളുടെ കുടുംബത്തിൽ നല്ലത് മാത്രം നടക്കട്ടെ 🙏🙏🙏 God bless you 🙏🙏🙏

  • @sandhyasam3969
    @sandhyasam3969 День назад +11

    മോളേ മോൾ കൂട്ടുവാവെ എന്ന് വിളിക്കുന്ന കേട്ടാണ് ഞാൻ എന്റെ ഡോഗിന് കൂട്ടുവാവെ എന്ന് വിളിക്കാൻ തുടങ്ങിയത് ❤️❤️❤️പിന്നെ dress എടുക്കാൻ എവിടാ പോകുന്നെ ❤️❤️മോളേ kidune ശ്രദ്ധിക്കണേ ❤️❤️😘😘😘

  • @yogyan79
    @yogyan79 23 часа назад +6

    നായയുടെ ഭാഗത്ത് നിന്നും പാമ്പിൻ്റെ ഭാഗത്ത് നിന്നും മനുഷ്യൻ്റെ ഭാഗത്ത് നിന്നും
    ഉള്ള മാനസീകാവസ്ഥയിൽ നിന്നും വിലയിരുത്തി
    പിന്നീട് എല്ലാംകാലത്തിൻ്റെ നിയോഗമായി കണ്ട ഭീപ്തിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയട്ടെ🙏

  • @chinnuchinnu5801
    @chinnuchinnu5801 День назад +271

    ജനിച്ചാൽ ഒരു ദിവസം മരിക്കും. ഒരുപാട് വയസായി കഷ്ടപ്പെട്ട് നരകിച്ചു മരിക്കുന്നത് കാണേണ്ടി വരുന്നത് അല്ലെ ഏറ്റവും കഷ്ടം.കല്ലുവും കുട്ടുവാവയും കൂടെ തന്നെ ഉണ്ട് എന്ന് കരുതിയാൽ മതി.കല്യാണം ഒക്കെ ആയില്ലേ ചേച്ചി അതിന്റെ കാര്യങ്ങള് ശ്രദ്ധിക്കി അപ്പൊ കൊറേ ഒക്കെ സങ്കടം മാറിക്കോളും ❤️

    • @Traveling-e6w
      @Traveling-e6w День назад

      🙄🙄🙄

    • @rehananoushad9399
      @rehananoushad9399 День назад +4

      എന്തോന്നാ പറയുന്നെ 🙄

    • @PawPrint-lg1ey
      @PawPrint-lg1ey День назад +13

      നിങ്ങൾ ഒരു നായയെ വളർത്തുന്ന ആളാണെങ്കിൽ ഇങ്ങനെ പറയില്ല

    • @chinnuchinnu5801
      @chinnuchinnu5801 День назад +16

      @@PawPrint-lg1ey ശരിയാണ് എനിക്ക് നായ pets ആയിട്ട് ഇല്ല. പക്ഷെ കൂടെ ഉണ്ടായിരുന്ന ഒന്ന് മരിച്ചു പോവുമ്പോ ഉള്ള സങ്കടം എനിക്ക് നല്ലോണം അറിയാ വയസായി എന്തേലും അസുഖം വന്ന് നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്ന് നരകിച് മരിക്കുന്നത് കാണേണ്ടി വരുന്നത് അല്ലെ ബുദ്ധിമുട്ട് എന്നാ ഞാൻ ഉദ്ദേശിച്ചത്

    • @chinnuchinnu5801
      @chinnuchinnu5801 День назад +2

      @rehananoushad9399 ഞാൻ പറഞ്ഞത് കുട്ടുവാവയും കല്ലുവും മരിച്ചതിനെ കുറിച്ച് ആണ്

  • @fahidashahulhameed8061
    @fahidashahulhameed8061 23 часа назад +3

    കൂട്ടുവാവയുടെ മുഖം അവന്റെ കണ്ണുകൾ എല്ലാം ഒരു പ്രതേകത ഉണ്ട്.അവനെപോലൊരാളെ ദീപ്തിക്ക് കിട്ടട്ടെ അപ്പോഴേ ഈ വേദനക്ക് ഒരു സമാദാനം ഉണ്ടാവുള്ളു. കൂട്ടുവാവായുടെ കുഞ്ഞുങൾ ഉണ്ടോ ഉണ്ടെങ്കിൽ അതിനൊരെണ്ണ തിനെ എടുത്ത് വളർത്തൂ. ഉള്ളകാലം നന്നായി നോക്കിയല്ലോ അതോർത്തു ആശ്വസിക്കാം. പ്രാർത്ഥനയിൽ ഉണ്ടാകും എന്നും 🥰🥰🥰🥰

  • @ഒപ്പമുണ്ട്ഞങ്ങൾ

    ഒന്നിലും ഓവർ ആയി സന്തോഷിക്കാനോ സങ്കടപ്പെടാനോ പാടില്ല മോളെ ...എല്ലാം ഒരു സന്തുലനാവസ്ഥ യില് നിൽക്കണം .....അതാണ് നല്ലത് കേട്ടോ .....❤❤❤

  • @maniyammedepachakappura
    @maniyammedepachakappura День назад +4

    വിഷമിയ്ക്കല്ലേ മോള് ശരീരം നോക്കണം. അവർക്ക് ദൈവത്തിൻ്റെ അടുത്ത് എത്താൻ പറ്റിയ ലോ' എൻ്റെ ചക്കരകുട്ടു 'ആരോഗ്യം സൃത്തിയ്ക്കണം. വിഷമിയ്ക്കല്ലാ കരയാൻ തോന്നിയാൽ കരയണം. കരച്ചിൽ പിടിച്ചു വെക്കരുത്. Kട്ടോ ഇനി നീ എന്താ മലപ്പുറത്തിന് വരുന്നേ. ചക്കരേ ഉമ്മ എൻ്റെ കിടു കുട്ടൻ എന്തിയേ അവനും മണി അമ്മേട്ചക്കര ഉമ്മ❤❤❤❤❤❤

  • @safeelpv882
    @safeelpv882 День назад +22

    എന്റെ ചേച്ചി.....you are grate..... Person....... വീണ്ടും വീണ്ടും കാണിച്ച് തരുന്നു... മൃഗ മായാലും മനുഷ്യനായാലും... അവരോടുള്ള സ്നേഹം... 👏👏👏👏👏❤️❤️❤️ഇനി കരയരുത് ... ഒരു പാട് പ്രയാസങ്ങൾക്ക് ശേഷം ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്... അത് കൊണ്ട്... Smile please.......😊😊😊❤❤❤❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 День назад +8

    മണിയണ്ണനെ ദൈവം കാക്കട്ടെ..... മോൾ കരയല്ലെ... നമ്മൾക്ക് പോയത് പോയി... എനി എന്ത് ചെയ്യാൻ പറ്റും മോളെ... നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. കുട്ടു വാവയും, കല്ലുവും സന്തോഷിക്കട്ടെ.. അവർക്കുള്ള പ്രാർത്ഥന മാത്രം...😢😢😢😢😢

  • @OmanaAC-k8z
    @OmanaAC-k8z День назад +6

    ദീപ്തി ഇനിയും വിഷമിക്കരുത്. മറക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടല്ലോ. കാലം എല്ലാം മായ്ക്കും. എങ്കിലും ചില ഓർമ്മകൾ എന്നും നിലനിൽക്കും.😢😢😢😢 ദീപ്തിക്കും കുടുംബത്തിനും നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤❤

  • @Poppypappus
    @Poppypappus День назад +3

    ദീപ്തികൊച്ചേ വേർപാട് എന്നും വേദന തന്നെ ആണ് 😔എന്നാലും സഹിച്ചല്ലേ പറ്റുള്ളൂ 🫂😔

  • @jalajashylesh891
    @jalajashylesh891 День назад +4

    കണ്ണ് നിറഞ്ഞു കൊണ്ടേ കാണാൻ പറ്റുന്നുള്ളല്ലോ ദീക്കുട്ടിയെ ഇനി എന്നെ വിഷമിപ്പിക്കരുത് പറഞ്ഞേക്കാം ഒരു ചുന്ദരൻ കൂട്ടു വാവേനെ കിട്ടും ഞാൻ പ്രാർത്ഥിക്കും ദീക്കുട്ടിക്ക് വേണ്ടിയിട്ടു ഹാപ്പിയാട്ടിരിക്കുന്നെ നല്ല ഡ്രെസ്സ് ഒക്കെ അങ്ങോട്ടുപോയി എടുക്കൂന്നെ എപ്പോഴും ഈശ്വരൻ ഇനി സന്തോഷം മാത്രം തരട്ടെ മുത്തേ 🥰🥰🥰🥰🥰

  • @Ashmy-b4e
    @Ashmy-b4e День назад +28

    പാമ്പിനെ ഇത്രയും നാളും പേടിയോടെയുള്ള ഇഷ്ടത്തോടെ അല്ലാതെ ഞാൻ നോക്കിയിട്ടില്ല. പക്ഷെ ഇന്ന് ഈ പാമ്പിനെ കണ്ടപ്പോ എനിക്ക് ദേഷ്യം മാത്രമേ തോന്നിയുള്ളു എന്റെ മനസ്സിൽ അതിനെ എന്തൊക്കെയോ ചീത്ത വാക്കുകൾ വന്നു. ആ പാവം മക്കളെ എന്തിനാടാ കൊന്നത് 😥. കൂട്ടുവാവയെ പോലെയുള്ള കുഞ്ഞു ആരുടെയെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ ടീച്ചർ ന് കൊടുക്കണേ 🙏.

  • @binitharajesh3725
    @binitharajesh3725 День назад +25

    26 ന് നല്ല സുന്ദരി ആയി ഇരിക്കണം 😍😍(വിഷമം എല്ലാം മാറ്റി വെക്ക് )

  • @ammuappu08
    @ammuappu08 День назад +12

    ചേച്ചിയെ ഈ സമയവും കടന്നു പോവും ❤🙏🏻

  • @ഒപ്പമുണ്ട്ഞങ്ങൾ

    പാമ്പുകൾക്ക് ജീവിക്കണ്ടേ ...നമ്മൾ അവർക്ക് എന്തെങ്കിലും വേദന കൊടുക്കുമ്പോൾ ആണ് അവർ പ്രതികരിക്കുന്നത് ... അതുകൊണ്ട് നമ്മൾ സൂക്ഷിച്ചു പോകുക എന്നുള്ളതാണ് ...കുട്ടുവും കല്ലുവും അവനെ ആദ്യം അങ്ങോട്ട് ആക്രമിച്ചിട്ടുണ്ടാകണം ...സാരമില്ല ...എല്ലാ ജീവ ജാലങ്ങൾക്കും ഒരു അന്ത്യമുണ്ട് എന്ന് വിശ്വസിക്കണം മോളെ❤❤

  • @ushasaji9758
    @ushasaji9758 День назад +3

    അവരെ മറക്കാൻ പറ്റില്ല എന്ന് അറിയാം. എന്നാലും അവരുടെ വേർപാട് അംഗീകരിക്കുക. കല്യാണം അടുത്തില്ലേ ആ സന്തോഷം കളയാതിരിക്കുക. ആ കൊലയാളിയെ കൊന്നതിനു ശേഷമാണല്ലോ അവര് പോയത്. എല്ലാ ദുഃഖവും ഇടോടെ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു കുടുംബിനി ആകാൻ പോകുന്ന ഈ സമയം എല്ലാ ദുഃഖവും മറന്ന് സന്തോഷവതിയായിരിക്കുക. എന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകൾ ❤❤❤❤❤

  • @elsammajoseph7974
    @elsammajoseph7974 День назад +5

    ആറ്റിൽ ചാടി നീന്തി കുളിക്കുന്ന കുട്ടുവാവ യെ മറക്കുവാൻ പറ്റുന്നില്ല😥

  • @sajeevlal6002
    @sajeevlal6002 День назад +3

    സ്നേഹം മാത്രം മനസ്സിൽ കൊണ്ടുനടക്കുന്ന ടീച്ചർ എന്നും നന്മ മാത്രമേ വരുകയുള്ളൂ. പിന്നെ കുട്ടുവാവ കല്ലു ഞാൻ ഇന്നലെ പഴയ വീഡിയോ എടുത്തു നോക്കിയാൽ ഭയങ്കര വിഷമം തോന്നി, എന്ത് ചെയ്യാൻ എല്ലാം നല്ലതിന് എന്ന് കരുതുക, സങ്കടം എല്ലാം മാറ്റി സന്തോഷത്തോടുകൂടി ഇരിക്കുക. God Bless U👍🙏

  • @ajmalshan5689
    @ajmalshan5689 День назад +14

    എന്റെ 55കോഴികൾ അസുഖം വന്നു ഒറ്റയടിക്ക് ചത്തു പോയപ്പോൾ ഞാൻ ഇത് പോലെ കരച്ചിലായിരുന്നു 😢

  • @sherrysamson1067
    @sherrysamson1067 День назад +20

    ചോട്ടൂസ് vlogൽ chottu പോയപ്പോൾ ആ ചേട്ടൻ ആകെ വല്ലാത്ത അവസ്ഥയിലായിപ്പോയതായിരുന്നു' പകരം അവർ ചോട്ടു മരിച്ച ദിവസം തന്നെ ജനിച്ച ഒരു dog നെ കിട്ടി. അവനിലൂടെ അവർ തിരിച്ചു വന്നു. അതുപോലെ നിങ്ങളും ഒരു ചെറിയ Lab നെ കുട്ടുവാവയുടെ ചായ യു ളളതിനെ വേടിക്കുക എന്നിട്ടു വേണം അമ്മേടെ കുട്ടുവാവെ... എന്ന വിളി കേൾക്കാൻ അവരെ അടക്കിയ സ്ഥലത്ത് എന്തെങ്കിലും ചെയ്യണം പൂക്കൾ വച്ചു പിടിപ്പിക്കാൻ പാകത്തിന് ചുറ്റും കെട്ടുകയോ മറ്റോ എൻ്റെ കുട്ടുവാവയല്ല നിരസിക്കരുത് അത്രയും ഇഷ്ടായിരുന്നു അവനെ❤

    • @sherrysamson1067
      @sherrysamson1067 День назад

      എൻ്റെ കുട്ടുവാവയാണ് എഴുതിയപ്പോൾ തെറ്റി പോയതാ❤

  • @tessavlog6540
    @tessavlog6540 День назад +5

    സാരമില്ല ടീച്ചറെ. ഒന്നും സാരമില്ല. ഈ സമയവും കടന്ന് പോകും. നമ്മൾ അതിജീവിച്ചു ജയിക്കും 🫂🫂

  • @sumavijay3045
    @sumavijay3045 День назад +12

    വളർത്തു മൃഗങ്ങൾ ഒക്കെ ഇങ്ങനെ ആണ് നമ്മൾക്ക് ആപത്തു വരുന്നത് അവർ എടുക്കും 😔😔😔

  • @Sheeja-g7p
    @Sheeja-g7p День назад +76

    ദീപ്തി കുട്ടുവാവേ എന്നുള്ള വിളി അത് മറക്കില്ല

  • @RaabRaabi
    @RaabRaabi День назад +73

    കിടു വാവയെ ഒറ്റക് പുറത്ത് ഇറക്കലും അവൻ കാട്ടിലൂടെ ഒക്കെ പോകുമ്പോൾ പേടി തോന്നും, പിഞ്ഞെ നിങ്ങളെല്ലാവരും സൂക്ഷിക്കണം ❤

  • @shobhakannan569
    @shobhakannan569 День назад +3

    ദീപ്തി ചായ ഒഴിവാക്ക് എന്നാലേ ഭക്ഷണത്തോട് താൽപര്യമുണ്ടാകൂ. എല്ലാ ശരിയാകും . സമാധാനമായിരിക്കൂ❤❤❤❤

  • @thammoos9728
    @thammoos9728 День назад +2

    കുട്ടുവും, കല്ലും കൂടെ ഉണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ച് മുന്നോട്ട് പോയാൽ മതി എവിടെ നിന്നെങ്കിലും അവരെ പോലെ യുള്ളവരെ തന്നെ കിട്ടും. സന്തോഷത്തോടെ ഇരിക്ക്. ❤️❤️❤️🥰👍🏻

  • @elsyjohn7875
    @elsyjohn7875 День назад +4

    മോളെ ദീപ്തി പറമ്പിൽ പോകുമ്പോൾ എല്ലാവരും സൂക്ഷിക്കണം
    കുഞ്ഞിനെ വിടല്ലേ. പാമ്പിനെ കണ്ടിട്ട് പേടി തോന്നുന്നു. എല്ലാം മറന്ന് സന്തോഷമായി ഇരിക്കു. എല്ലാം നന്നായി വരും. ❤️🙏

  • @ElizabethVarkey-oy1jf
    @ElizabethVarkey-oy1jf День назад +27

    ദീപ്തിയുടെ നല്ലമനസിന് ദൈവം നല്ലതുമാത്രമേ തരൂ.... അതല്ലേ, കുഞ്ഞാവ തന്നെ👍🙏 നല്ല, കരുണയും, അനുകമ്പയും, ദയയും, പരിഗണനയും ഉള്ള ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️🥰🥰🥰

  • @sajithasuby8394
    @sajithasuby8394 День назад +1

    ❤ ദീപ്‌തി മോളെ കൂട്ടുവാവയുടേയും കല്ലുവിന്റെയും നല്ല ഓർമ്മകൾ മനസ്സിൽ... 🙏🙏🙏❤ പുതിയ കുട്ടു നെ കിട്ടട്ടെ കല്യാണ തിരക്കിലേക്ക് മനസ്സിനെ മാറ്റി എടുക്കുവാൻ സാധിക്കട്ടെ ❤❤❤❤❤❤

  • @ayshaaysha8o203
    @ayshaaysha8o203 День назад +7

    ജോലിക്കാർക് വീട്ടിൽ നിങ്ങൾ നല്ല swathandram കൊടുക്കുന്നുണ്ട് വീട്ടിലെ ഒരു അങ്കത്തെ പോലെ ആണ് കാണുന്നത് അതാണ് അവർ ഇങ്ങോട്ടും തരുന്നത് കല്യാണം അടിപൊളി ആയിട്ട് നടക്കട്ടെ 🙏

    • @SalshithaSK
      @SalshithaSK День назад

      അതാണ് സത്യം

  • @Charlies_ARK
    @Charlies_ARK День назад +19

    ഒന്നും പറയാനില്ലെന്റെ ദീപ്തിമോളെ. എന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോളും ആ കൂട്ടുവാവെ വിളി.............. 😔😔🥰🥰🥰

  • @shajithac6213
    @shajithac6213 День назад +2

    മുൻപത്തെ വീഡിയോ കണ്ടു കുറേ കരഞ്ഞു ഇപ്പോഴത്തെ വീഡിയോ കണ്ടും കരഞ്ഞു ഞങ്ങൾക്കും നിങ്ങൾ പ്രിയപ്പെട്ടവരാണ് ദീപ്തി മിണ്ടാപ്രാണികളെ എല്ലാവർക്കും ഇഷ്ട്ടാണ് ഞങ്ങൾക്ക് പൂച്ചയുണ്ട് ഞങ്ങൾ വീട്ടിലുള്ള അംഗത്തെപ്പോലെയാണ് കരുതുന്നത് അവർ നഷ്ടപ്പെടുമ്പോഴുള്ള വേദന നന്നായി അറിയാം സാരമില്ല എല്ലാം ശരിയാവും

  • @vimalal8664
    @vimalal8664 День назад +3

    എന്റെ കുട്ട്യേ,,, കഴിഞ്ഞ video ൽ കുട്ടു ന്റെയും കല്ലു ന്റെ യും കാര്യം അറിഞ്ഞു,, message ഇടാൻ പറ്റിയില്ല,,, ഞാനും ഇതു പോലെ ഒരു നായയെ വളർത്തി, മിടുക്കൻ ആയിരുന്നു,, ഒത്തിരി സ്നേഹം തന്നു അവൻ ഒടുവിൽ എന്റെ വിവാഹ ദിവസം അവൻ ചത്തു പോയി, 😔എത്ര ദുഃഖകരമാണ്,, അതെനിക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല,, നായ്ക്കൾ ഒരുപാട് സ്നേഹം തരുന്നവർ ആണ്, നമുക്ക് വേണ്ടി ജീവൻ വരെ കൊടുക്കും,, ❤️കുട്ടി സമാധാനപ്പെടൂ OK all the best 👍❤️

  • @unnikrishnantp3156
    @unnikrishnantp3156 День назад +5

    ജീവിതത്തിൽ വരുന്ന അനുഭവങ്ങൾ പലപ്പോഴും അനുകൂലവും പ്രതികൂലവും ആവും. എന്നാൽ സ്വയം മനസിലാക്കി അവസരത്തിന്ന് അനുസരിച്ച് മനുഷ്യർ ഉയരണം. മോളേ ഇപ്പോൾ ഒരു നല്ല കാര്യം നടക്കുവാൻ പോകുന്നു. അതിനാൽ വസ്ത്രം എടുക്കുന്നത് തൊട്ട് എല്ലാം തന്നെ സന്ത്രാഷത്തോടെ, ഉത്സാഹത്തോടെ നടത്തുക. അതാണ് നമ്മിൽ നിന്നും വിട്ടു പോയവർ നമുക്കു വേണ്ടി ആഗ്രഹിക്കുന്നത്. അതിനാൽ ഈ നിമിഷം തൊട്ട് കരയരുത്. ഒന്ന് ഇവിടെ നോക്കി ചിരിക്ക് 'ശരി എല്ലാ കാര്യവും ഭംഗിയായി ആഗ്രഹിക്കുന്നതിനും അപ്പറം നടക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sabareesanambatt
    @sabareesanambatt День назад +46

    മുഖക്കുരുവല്ല. സ്നേഹക്കുരുവാണ്.
    പൊന്തട്ടെ. അതു കാണുമ്പോൾ സ്നേഹം ഒഴുകട്ടെ. ❤️❤️❤️

  • @pachaparishkaari3573
    @pachaparishkaari3573 День назад +10

    ഇത് കാണുമ്പോഴും കണ്ണ് വിങ്ങി കരയുകയായാണ് ഞാൻ

  • @remyapk2780
    @remyapk2780 День назад +28

    പറമ്പിൽ നടക്കുമ്പോൾ ബൂട്ട് ഇടാൻ നോക്കണേ. മുട്ടിന്റെ അത്രയും ഒള്ള ബൂട്ട് കിട്ടും അതിനെ എന്ത് പേരാണ് പറയുന്നത് എന്നറിയില്ല. ഒരു സേഫ്റ്റിക്ക് വേണ്ടി പറഞ്ഞത് ആണ്. കഷ്ടകാലം എപ്പോ എങ്ങനെ എന്ന് അറിയില്ലലോ.

  • @indulekha7059
    @indulekha7059 18 часов назад +1

    ദീപ്തിക്ക് views കൂടി കുഞ്ഞാവ ദീപ്തിയുടെ ജീവിതത്തിൽ വന്നപ്പോൾ, കുഞ്ഞാവയുടെ കുടുംബവും ഉയർച്ചയിൽ എത്തട്ടെ ❤️❤️🙏🏻

  • @ArifaP-x6u
    @ArifaP-x6u День назад +41

    സത്യം കരഞ്ഞു പോയി ആ പാവത്തിന്റെ സ്നേഹം കേട്ടപ്പോൾ 🥹വേറൊരു കൂട്ടുവാവ വേഗം തന്നെ വരട്ടെ 🥰കല്യാണ കാര്യങ്ങൾ നല്ല രീതിയിൽ നടക്കട്ടെ.
    രണ്ടു പേർക്കും ഹൃദയംത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ മംഗളാശംസകൾ 🎉🎉🎉🎉🎉🥰🥰🥰

  • @shaziyashamsu1502
    @shaziyashamsu1502 7 часов назад

    ദീപ്തി നിങ്ങള് ദുഷ്‌ട ആയിട്ടൊന്നുല്യാ പാമ്പിനോട് ദേഷ്യം തോന്നുന്നത്. നമ്മുടെ മക്കളെ ആരെങ്കിലും ഉപദ്രിവിച്ചാൽ അത് ആരുടെ ഭാഗത്താണ് തെറ്റു എങ്കിലും നമുക്കവരോട് ദേഷ്യം തന്നെ ആകും. ദീപ്തി അവരെ മക്കളെ പോലെ സ്നേഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. ....ജനിച്ചാൽ ഒരു ദിവസം എല്ലാവർക്കും മരിക്കണം. ......happy ആയി irikku. ...ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤️

  • @ponnammaraveendran9286
    @ponnammaraveendran9286 День назад +34

    മോളെ കിടു വിനെ സൂക്ഷിക്കണേ അവൻ കുഞ്ഞു ആണ് ഓരോ ഷെഡിലും പോകുമ്പോൾ നന്നായി നോക്കണം എല്ലാം മംഗളമായി നടക്കട്ടെ ദൈവം കൂടെ ഉണ്ട്

  • @pachaparishkaari3573
    @pachaparishkaari3573 День назад +28

    ദീപ്തി സ്കൂള് വിട്ട് വരുമ്പോൾ .... കുട്ടുവാവ എന്ന വിളിയും കുട്ടുവാവ ഓടി വരുന്നതും😢😢😢😢

  • @shimie2823
    @shimie2823 18 часов назад +1

    ഇനി എല്ലാവരു० പുറത്തിറങ്ങുമ്പോൾ ഒരുപാട് ശ്രദ്ധിക്കണ०...കുറച്ച് നാളായി ഒരുപാട് സന്തോഷത്തോടെ ആയിരുന്നു ഓരോ വീഡിയോയു०😊 പെട്ടെന്ന് ഇങ്ങെനൊരപകട०😢 സാരല്ല ടീച്ചറെ നമ്മൾ ഇതു० അതിജീവിക്കു०💪 ഈ വാർത്തകേട്ടപ്പോ ഞാനു० കരഞ്ഞുപോയ് 😢

  • @ichoosworld5398
    @ichoosworld5398 18 часов назад +1

    ആ പാമ്പ് ചത്തുന്നു കേട്ടപ്പോ ഒത്തിരി സന്തോഷം..

  • @nishraghav
    @nishraghav День назад +16

    എല്ലാർക്കും ഒരു ദിവസം ഉണ്ട്.. പൊന്നു മക്കൾ ഏറ്റവും മനോഹരമായ സന്തോഷകരമായ ജീവിതം ജീവിച്ചാണ് പോയത്.. അങ്ങനെ ആശ്വസിക്കണം.. 🙏 ദീപ്തി... സമയമേടുക്കും . എന്നാലും സമാധാനിക്കുക ❤️❤️

  • @RuksanaRuksanamuhammad
    @RuksanaRuksanamuhammad День назад +20

    കുട്ടു വാവേ എന്ന് കേൾക്കാൻ പഴയ വിഡിയോ കാണും ഞങ്ങൾക്ക് തന്നെ എന്തൊരു വിഷമം അപ്പോൾ അവർ എത്ര മാത്രം വിഷമിച്ച കാണും 😭😭😭

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 День назад +1

    Ethraum pettannu kuttuvavaye pole ulla oru kuttuvavaye thanne kittatte ennu prarthikunnu ♥️♥️♥️♥️♥️🙏🙌🤲. Deepthi inghane sankadapedalle, calyanam aduthirikayalle. Deepthi Kidu mone sradhikane😘😘😘😍😍😍. Athanghaneya Deepthi chila minda pranikal anghaneya,nammalumayi orupadu attached aayirikum 😭

  • @bindhur2333
    @bindhur2333 День назад +60

    ദീപ്തി യുടെ വീട്ടിൽ നിന്നും 2മാസം മുൻപ് കൊണ്ട് വന്ന പട്ടികുഞ്ഞു എന്റെ വീട്ടിൽ മിടുക്കൻ ആയി ഇരിക്കുന്നു... അവനു എന്റെ അച്ഛനെ ആണ് ഏറെ ഇഷ്ടം 😊അപ്പു എന്നാ പേര് ഇട്ടിരിക്കുന്നത്... അച്ഛൻ അവനെ അപ്പൂച്ചി എന്നാ വിളിക്കുന്നെ.. ഭയങ്കര സ്നേഹം ആണ്... അച്ഛന് എത്ര ഉമ്മ ആണോ കൊടുക്കുന്നത് 😊

  • @indulekha7059
    @indulekha7059 День назад +1

    ഒരിക്കലും ബോർ അടിക്കില്ല ദീപ്തിയുടെ സംസാരം ഭയങ്കര ഇഷ്ടമാണ് ❤️❤️🙏🏻

  • @Sahara_banu
    @Sahara_banu День назад +6

    😢 അതെല്ലാം മറന്ന് മുന്നോട്ട് മുന്നോട്ടുള്ള ജീവിതത്തെ പറ്റി ചിന്തിക്കുക. നിന്റെ സങ്കടത്തെ കാണുമ്പോൾ സന്തോഷിക്കുന്നവരുണ്ട് നിന്റെ ചുറ്റും.അതുകൊണ്ട് അതുകൊണ്ട് മനസ്സിന് ധൈര്യപ്പെടു തോ

    • @sujalapk3682
      @sujalapk3682 День назад

      ദീപ്തി, ഒരു അഭിപ്രായം പറയുന്നുഎന്നെയുള്ളു, നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ചെയ്യുക, കല്യാണം കഴിഞ്ഞ് നിങ്ങൾ രണ്ടുപേരും കൂടി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം, ദേവനും ദേവിയും ഒന്നിച്ചുള്ള ക്ഷേത്രമാണല്ലോ, അനുഗ്രഹം ഉണ്ടാകുമെന്നു വിശ്വസിക്കാം, ദീപ്തിയുടെ വീടിന്റെ അടുത്ത പ്രദേശം ആണല്ലോ.

  • @ShinyAnto-u7w
    @ShinyAnto-u7w День назад +5

    വേറൊരു നായ് കുട്ടിക്ക് ആ രണ്ടു പേരുടെ പേരുകൾ ഇടൂ😊 ഞങ്ങൾ കുട്ടുവാവേ എന്നുള്ള വിളി കേട്ടാണ് ഈ ചാനൽ കണ്ടത് പാവം എൻ്റെ Lab പപ്പിക്കുട്ടിയുടെ പോലെ തന്നെ സാരമില്ല നമുക്ക് വേണ്ടി അവരുടെ ജീവൻ തന്നെ കൊടുത്തു😢😢😢😊😊😊😊❤❤❤

  • @cps1191
    @cps1191 День назад +18

    "കുട്ടു വാവേ "എന്നുള്ള വിളി ഇനിയും കേൾക്കണം.. വിളി കേൾക്കുമ്പോൾ അവനെ പോലെ വാലാട്ടി ഓടി വരുന്ന ഒരു കുഞ്ഞ് വേഗം വരട്ടെ..🙏

  • @sindhumanoj6917
    @sindhumanoj6917 День назад +2

    Ulla samayathu ponnupole nokki allo
    ❤❤❤❤❤ Avar puthiya sthalathu puthiya roopam eduthitt undavum
    Eshwaran punar janmam koduthit undavum
    🙏🙏🙏

  • @soniyasijoy8748
    @soniyasijoy8748 День назад +2

    കേട്ടപ്പോ ഒരു സന്തോഷം തോന്നി. എത്രയും വേഗം തന്നെ കൂട്ടുവാവയെ യും കല്ലുനെയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Jinya-s6r
    @Jinya-s6r День назад +1

    വിഷമിക്കേണ്ട ദീപ്തി ഒരു മരണം ഉണ്ടാകുമ്പോൾ ഒരു ജനനം ഉണ്ടാകും എന്നല്ലേ പറയാ ദീപ്തി ക്ക് വേണ്ടിഒരു കുട്ടു വാവഎവിടെയോ ജനിച്ചിട്ടുണ്ട് അത് ദീപ്തിയുടെ കൈകളിൽ തന്നെ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കരയല്ലേ ദീപ്തി കരഞ്ഞമുഖം കാണാൻ വയ്യഎപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദീപ്തി ആണ് എനിക്കിഷ്ടം❤❤❤❤❤❤

  • @sukumariamma4451
    @sukumariamma4451 День назад +14

    സങ്കടപ്പെടല്ലേ ഇനി ഇതുപോലൊരു കുട്ടു വാവേ കിട്ടും .❤❤❤❤❤❤❤❤

  • @salinasunny1136
    @salinasunny1136 День назад +19

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാനും ഇതേ വേദനയിൽ കൂടി കടന്നുപോയതാ. എനിക്ക് ഒരു പ്രിയപ്പെട്ട പുച്ചയുണ്ടായിരന്നു മുത്തുമണി. വേറെ കുറെ പൂച്ചകൾ ഉണ്ട് പക്ഷേത്തു മണി എൻ്റെ കൂടെ എവിടെയും ഉണ്ടായിരുന്നവളാണ് 'സഹിക്കാൻ പറ്റില്ല കഴിഞ്ഞ ദിവസം അവളെ കുറുക്കൻ പിടിച്ചു കൊണ്ടുപോയി. ഞാനും കുറെ ദിവസം ഇതുപോലെ കരഞ്ഞു. എല്ലാം സഹിക്കാൻ ഈശ്വരൻ കഴിവുതരട്ടെ😢😢😢

    • @sarvavyapi9439
      @sarvavyapi9439 День назад +2

      😭😭😭😭😭😭 ഒരസുഖം വന്ന് മരിക്കുന്നത് പിന്നേം സഹിക്കാം😢 . പക്ഷേ പട്ടിയും കുറുക്കനും പിടിച്ചു കൊണ്ട് പോയി കൊന്ന് എവിടെയെങ്കിലും അവശിഷ്ടങ്ങൾ കിടക്കുന്നത് കാണുമ്പോഴുള്ള സങ്കടം 😭 ഞാൻ ചെറുപ്പത്തിൽ ധാരാളം കരഞ്ഞിട്ടുള്ളതാണ് .

  • @BushraArshad-z2n
    @BushraArshad-z2n 23 часа назад +1

    Ee nimishavum kadannu povum👍 sankadam vannal karayanam karanj aa sankadam kurakkan pattum. Pinne maravi ennoru anugraham padachon thannirikkunnath ithinokeyaa. Kure kazhiyumbo ellam marakkan pattum.. puthiyoru jeevitham thudangaan pokuvaanu santhoshamayirikk. God bless you....❤

  • @myworld4324
    @myworld4324 День назад +23

    ദീപ്തിയുടെ ആ വിളിയുണ്ടല്ലൊ, അമ്മേടെ കുട്ടുവാവേ ....എന്ന്. അത് മറക്കാനെ പറ്റുന്നില്ല. Aa oru പാമ്പിനെ ഇനി പേടിക്കേണ്ടല്ലോ. സങ്കടങ്ങൾ ഒക്കെ പതിയെ മാറും.. കല്യാണത്തിൻ്റെ കാര്ഗങ്ങൾ ഒക്കെ ആയ് സന്തോഷമായി ഇരിക്കൂ ദീപ്തി.ദൈവം കാത്തു സൂക്ഷിക്കട്ടേ ❤❤

  • @sreelatha5112
    @sreelatha5112 День назад +5

    നല്ല പെണ്ണ് ആകാൻ തീരുമാനിച്ചു മിടുക്കി 🥰❤️😄

  • @Shylaja-io1jy
    @Shylaja-io1jy День назад +10

    ദീപ്തി മോളെ....🥰❤️

  • @bijisajeevan748
    @bijisajeevan748 День назад +2

    കുട്ടൂവും, കല്ലുവും തിരിച്ചു വരും, സന്തോഷമായിരിക്കു❤️

  • @user-Thulasi
    @user-Thulasi День назад +3

    മോളുടെ വിഡിയോ ആദ്യമായി കൂട്ടുവായുംജാനുവും ആയി ആറ്റിൽ കുളിക്കാൻ പോയപ്പോഴാണ് പിന്നീട് ഞാൻ ആദ്യം മുതലുള്ള വീഡിയോസ് കണ്ടു എനിക്ക്‌ ഒരുപാട് ഇഷ്ട്ടമായിരുന്നു കൂട്ടുവാവയെ ഈ സംഭവം അറിഞ്ഞപ്പോൾ മനസിന്‌ വല്ലാത്ത വെപ്രാളം ആയിരുന്നു അച്ചാച്ചിയുടെ കല്ലുവന്റ കാര്യവും അതായിരുന്നു അച്ചാച്ചി എങ്ങനെ ഇത് സഹിക്കും എന്ന് സമാധാനിക്ക് മോളേ കല്യാണം വരികയല്ലേ മോൾക്ക് വയ്യാതെ വന്നാലോ .. മണ്ണണ്ണയും വെള്ളവുംചേർത്ത് ആഴ്ചയിൽ ഒരു ദിവസം പറമ്പിന്റെ നാല് വശത്തും കുടയുക ഇഴ ജന്തുക്കൾ വരില്ല 👍🏻molee😘😘😘😘♥️♥️♥️♥️

  • @susmithamalayali366
    @susmithamalayali366 День назад +12

    ദീപ്തി ഇന്നാണ് ഒരു സമാധാനം വന്നത്, കരഞ്ഞു കണ്ടപ്പോൾ നല്ല വിഷമമായിരുന്നു. സമാധാനിക്കൂ, ശ്രദ്ധിക്കണേ 🙏🙏🙏🙏🙏🙏🥰🥰🥰🥰🙏🙏🙏🥰🥰🥰🥰☺️☺️☺️☺️🙏

  • @Lovely-dl5cw
    @Lovely-dl5cw 17 часов назад

    Sherikkum njan ee channel kaanaan thudangiyathu Kuttuvaavaye kandaanu❤❤❤❤❤❤❤Chakkarakuttan. Kiduvineyum athupoole mattu doggy oodulla snehamaanu njan Deepthi ude channel kaanaan thudangiyathu. Deepthye polaairikkanam lokathe manushyarellaam❤❤❤❤❤God bless you dear and you sweet family and sweet doggy, birds, plants ❤❤❤❤❤❤

  • @jijiarjun6871
    @jijiarjun6871 21 час назад

    കിടു വാവേടെ അംഗൻവാടി വിശേഷങ്ങൾ ഒരു vedio ഇടണേ❤❤🥰

  • @laluperumbavoor7811
    @laluperumbavoor7811 День назад +3

    കാലം മായ്ക്കാത്ത മുറിവുകളില്ല..... കൂട്ടുവാവ ജീവിച്ചിരുന്നപ്പോൾ തന്ന സ്നേഹത്തിന്റെ നല്ല നിമിഷങ്ങൾ ഇടക്ക് നമുക്ക് ഓർക്കാം....... തിരക്കെല്ലാം കഴിയുമ്പോൾ കൂട്ടുവാവയുടെ വീഡിയോസ്/ഫോട്ടോസ് എല്ലാം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്തുകാണാൻ ആഗ്രഹമുണ്ട്.....

  • @febamol98
    @febamol98 День назад +1

    ആരാ പറഞ്ഞത് ബന്ധം ഇല്ലെന്ന്.... നിന്നോട് ഒത്തിരി സ്നേഹം ഉണ്ട്... എന്നാ ബന്ധം ഉണ്ട്... പോരേ..😂.. സങ്കടം ഒക്കെ മാറി സന്തോഷവതി ആയി കാണാൻ പ്രാർത്ഥന യോടെ...🎉🎉എല്ലാവരും സേഫ് ആയി ഇരിക്കട്ടെ..

  • @SecretChef-y8c
    @SecretChef-y8c День назад +3

    ദീപ്തി....നിങ്ങൾക് പകരം നിങ്ങൾ മാത്രം. എത്ര കോലം കെട്ടാലും സുന്ദരിയാ....

    • @febamol98
      @febamol98 День назад

      True, മനസ്സിന് സൗന്ദര്യം ഉള്ള വെക്തി ആയ കൊണ്ട് തന്നെ അതീവ സുന്ദരി ആണ് ❤

  • @shajithashamsudheen3367
    @shajithashamsudheen3367 День назад

    ദീപ്‌തിക്കു മനസ്സിന് ധൈര്യം കിട്ടാൻ പ്രാർത്ഥനയോടെ 🤲🤲♥️♥️

  • @girijap.k7660
    @girijap.k7660 День назад +4

    വിഷമിക്കേണ്ട deepthi എല്ലാശരിയാകും god bless you dear

  • @SumaSunil-k2r
    @SumaSunil-k2r 21 час назад +1

    ദീപ്തി മോളെ ഭക്ഷണം ഉറക്കം ഇതു രണ്ടും ഒഴിവാക്കല്ലേ. അസുഖം വീണ്ടും വന്നാൽ ബുദ്ധിമുട്ടല്ലേ. കല്ല്യാണം സന്തോഷത്തോടെ enjoy ചെയ്യാൻ മാനസീക ശാരീരിക ആരോഗ്യം വേണം. ഇനി വരാൻ പോകുന്നതും നല്ലൊരു കുട്ടുവാവയും കല്ലുവുമായിരിക്കും തീർച്ചയായും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്❤

  • @smithap1989
    @smithap1989 День назад +1

    വേണ്ട ദീപ്‌തീ... ഇനി കൂട്ടുവാവയേയും കല്ലൂനേം പറ്റി ഇനി ഓർമ്മപ്പെടുത്തരുത്. കണ്ണ് നിറയുന്നു. പാവം .. കുട്ടുവാവ എന്റെ പ്രിയപ്പെട്ടവനാ... ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെയും സ്വന്തമായിരുന്നു കുട്ടുവാവ. വീഡിയോ വന്നാൽ കൂട്ടുവാവയെ കണ്ടില്ലെങ്കിൽ ഒരു വിഷമമായിരുന്നു. ഇനി അധികം ഓർമ്മപ്പെടുത്തരുത്.... 🙏

  • @sandyakalarikkal9282
    @sandyakalarikkal9282 День назад +21

    കിടുവിനെ ശ്രദ്ധിക്കണേ അതുപോലെ നിങ്ങളും ശ്രദ്ധിക്കണേ

  • @Greenleavesbyfasi
    @Greenleavesbyfasi День назад +7

    Deepthi adyam ayittnu comment cheyunne.
    Ella videosum notification varumbo thannne kanum.Deepthi ariyatha deepthiye orupaadu snehikkunna oru friend anu njan❤❤.Nalla vishamathilanu Ippo ennu ariyam. Jeevitjathil orupadu prathisanthikal tharanam cheythu vannathalle. Ithum deepthi athijeevikkum ❤❤❤

  • @josemadhavasseril7514
    @josemadhavasseril7514 День назад +2

    മതി ദീപ്തി, പറഞ്ഞു കൊണ്ടിരുന്ന ഒരിക്കലും മറക്കാനാവുകില്ല

  • @sheebap7136
    @sheebap7136 3 часа назад

    എനിക്കും ഒരാൾ ഉണ്ടായിരുന്നു ടോമിക്കുട്ടൻ അവൻ പോയിട്ട് ഒരു വർഷം കഴിഞ്ഞു. 15 വർഷം കൂടെഞങ്ങടുടെ കൂടെ ജീവിച്ചു. എന്റെ വിവാഹം ശേഷം ഞാൻ വരുന്നൂടെന്നുപറഞ്ഞാൽ അവൻ കാത്തിരിക്കും.അവസാനം ദിവസം അവന് സുഖമില്ല എന്ന് പറഞ്ഞു അച്ഛൻ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി. പക്ഷേ ഡോക്ടർ പറഞ്ഞു ഹാർട്ടി ന് പ്രശ്നം ആണ്. ആ ദിവസം ഞാൻ വരുന്നത് വരെ എന്നെ കാത്തിരുന്നു. എന്റെ മടിയിൽ തലവെച്ചു അവൻപോയി 😭.❤❤❤🌹🌹🌹 എനിക്ക് ആ നിമിഷം ഇപ്പോഴും ചിന്തിക്കാൻ ആവുന്നില്ല അപ്പോൾ കരഞ്ഞു പോവും.

  • @thesupergirl-yl2qo
    @thesupergirl-yl2qo День назад +2

    സങ്കടപെടാതിരിക്കൂ ടീച്ചരെ.., കല്യാണത്തെ കുറിച്ചൊക്കെ ചിന്തിച് ഹാപ്പിയായിരി. നിങ്ങളുടെ വിഷമം കാണാൻ കഴിയുന്നില്ല. You are a bold girl.
    പിന്നെ കിളിക്കുഞ്ഞിനെ കാണിക്കണേ...പ്ലീസ്
    വല്ലാത്തൊരു അഡിക്ഷൻ ഉണ്ട് നിങ്ങളുടെ വീഡിയോക്.!!!

  • @Tani-h4k
    @Tani-h4k День назад +3

    എന്തായാലും ചേച്ചി പറഞ്ഞതുപോലെ ഒരു കാര്യത്തിൽ ചേച്ചിയും അച്ചാച്ചിയും ഭയങ്കര ഭാഗ്യമുള്ളവർ ആണ് ചേച്ചി.. നിങ്ങൾക്ക് അവരുടെ അവസാന നിമിഷത്തെ വേദന കാണണ്ട വന്നില്ലല്ലോ. ചേച്ചിക്ക് ഇപ്പോഴും അവരുടെ സന്തോഷം ഉള്ള മുഖം അല്ലേ ഓർമയിൽ ഉള്ളു.

  • @febinamumthaspk7149
    @febinamumthaspk7149 18 часов назад

    Deepthi chechikku urappayum nalloru kuttuvavaye kinttum inshah allah ❤

  • @mohammedshaheem7349
    @mohammedshaheem7349 День назад +3

    ദീപ്തി... നീ happy ആയിരിക്കേടോ 😍❤️

  • @Sree_raga_raj
    @Sree_raga_raj День назад +3

    എനിക്ക് ആ വേദന മനസിലാകും എങ്കിലും മറക്കാൻ ശ്രമിക്കുക പറ്റില്ലായിരിക്കും എങ്കിലും..... ചേച്ചി കാണാത്ത ഇടത് നിന്ന് ചേച്ചിയെ അവർ കാണുന്നുണ്ട് അത് ആലോചിച്ചാൽ മതി 🥹❤‍🩹6:51 എന്റെ വീട്ടിൽ വന്ന same പാമ്പ് ആണ് 😢😔

  • @Shyny123Shyny12
    @Shyny123Shyny12 День назад +1

    Orupadishtmanu Deepthi ningale.ente sahodhari ayitanu njan deepthiye kanunnath.♥️♥️♥️♥️

  • @rajirajan7920
    @rajirajan7920 День назад +4

    Ente deepthi വിഷമിക്കണ്ട...... മതി....അവർ എന്നും നിങ്ങടെ കു‌ടെ ഉണ്ടെന്നു karuthu..... ❤️

  • @minisukumarani.v3297
    @minisukumarani.v3297 16 часов назад

    Seethakuttieni santhoshikkanulla divasangalanu eni onnum orth vishamikkalle eniyorukuttuvavaye kittum

  • @NikhilK-b4h
    @NikhilK-b4h День назад

    ദീപ്തി നിന്റെ മനസ്സ് നീ ദൈവ തുല്യം ആണ് മോളെ ദൈവം എന്നും കൂടെ ഉണ്ടാകും പോസിറ്റീവായി ചിന്തിക്കു.... 🥰

  • @divyanair5560
    @divyanair5560 День назад +1

    Deepthi vishemem vannal karayuka mind vishemem vekekle take care 💕💕💕🙏