ചിന്ത ജയറാം ഒക്കെ കണ്ട് പഠിക്കണം ഇത്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 832

  • @kavippada173
    @kavippada173  14 часов назад +115

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ruclips.net/channel/UCLwHyYDCYDG8IBwy7WgpJIA

    • @SibinPious
      @SibinPious 10 часов назад +1

      Njan oru cpm member aayirinu ipo gulphil aanu,, ipo politics illa pakshe ipolathe bjp yoode 100%yoojiykunu njanum ende kudumbavum bjp keeralathil ethrayum petennu baranathilo alengil prethipakshathilo ethaanu aagrahiykunu 100%🎉

  • @unnikrishnan1073
    @unnikrishnan1073 13 часов назад +472

    നല്ലൊരു ദേശീയ നേതാവായി വരാൻ കഴിയട്ടെ 👍👍

  • @mallikamallika7505
    @mallikamallika7505 14 часов назад +631

    എന്ത് ചെയ്യാം നല്ലവരെയൊന്നും കേരളത്തിന് വേണ്ട - ശ്രീധരൻ സാറിനെ പോലും തോൽപിച്ച മതേതരത്വം -

  • @Chakkochi168
    @Chakkochi168 13 часов назад +427

    വാഴക്കുല ചിന്തയും, വീട് തലയിൽ ചുമന്ന് നടക്കുന്ന ബിന്ദുവും കേട്ട് പഠിക്ക്.🫢

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 12 часов назад +4

      😀🙏👌💐

    • @sebajo6643
      @sebajo6643 9 часов назад

      വിദ്യാഭാസം കമ്മികളിൽ നിന്ന് പ്രതീക്ഷിക്കാമോ 😂😂😂😂😂

    • @abhilashcheraramma7771
      @abhilashcheraramma7771 8 часов назад +4

      😂😂😂😂😂😂

    • @abhilashcheraramma7771
      @abhilashcheraramma7771 8 часов назад +2

      പൊളി കമന്റ്‌ ബ്രോ 😆😆😆😆

    • @abhilashcheraramma7771
      @abhilashcheraramma7771 8 часов назад +4

      കമന്റ്‌ വായിച് പരിസരം മറന്ന് പൊട്ടിച്ചിരിച്ചുപോയി...

  • @lathatj8282
    @lathatj8282 2 часа назад +34

    ഇതു പോലെ വിവരവും വിദ്യാഭ്യാസവുമുള്ളവരുടെ കൈകളിലാണ് ജനജീവിതം സുസജ്ജമായിരിക്കേണ്ടത് മിടുക്കി വിജയിച്ചുവരട്ടെ

  • @VikasKesavan
    @VikasKesavan 7 часов назад +102

    ഇംഗ്ലീഷിൽ സംസാരിച്ചു എന്നതല്ല .. ബോധപൂർവം സംസാരിക്കാൻ കഴിയുന്നു എന്നതാണ് ശ്രദ്ധേയം 👍

    • @ShamonVasudevan
      @ShamonVasudevan 2 часа назад +1

      Absolutely

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 часа назад

      ബോധപൂർവ്വമോ. ബോധ० എല്ലായിപ്പോഴു० വേണ്ടതല്ലേ മൈ.... 😅😂😅😅

    • @binilkumar8451
      @binilkumar8451 Час назад

      Mm. മണി

  • @suji..3316
    @suji..3316 12 часов назад +145

    പ്രിയപ്പെട്ട സഹോദരി ജയമോ തോൽവിയോ എന്തുമാകട്ടെ എന്നും ജനങ്ങൾക്ക്‌ വേണ്ടി മുൻപിൽ നിൽക്കുക ഒരുന്നാൾ അവർ കൈവെടിയില്ല താങ്കൾക്ക് നല്ല ഭാവിയുണ്ട്........

    • @aleenabiju983
      @aleenabiju983 3 часа назад

      Sathyam 💯

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      ജനങ്ങളുടെ മുൻപിലൊന്നു० കയറി നിൽക്കരുതേ. അവർ താങ്ങിത്തരു० 😂😅😅

    • @haridask5367
      @haridask5367 35 минут назад

      നന്ദി കെട്ട വർഗം ആണ് കേരളീയർ. ബുദ്ദി നടിക്കുമെങ്കിലും മണ്ടന്മാരാണ്. ആദർശം നഷ്ടപ്പെട്ട കമ്മ്യൂണിസത്തെ കെട്ടിപിടിച്ചുനിൽക്കുന്ന നാണം കെട്ടവന്മാർ. ഒരിക്കലും പഠിക്കില്ല

    • @haridask5367
      @haridask5367 33 минуты назад

      ​@@sukhenduswaminathan4492തങ്ങുന്നത് കൊങ്ങിയെയും കമ്മിയെയും ആയിരിക്കും. സേട്ടൻ അതോർത്തു വിഷമിക്കേണ്ട

  • @manojmrmanojmr2204
    @manojmrmanojmr2204 5 часов назад +103

    വയനാട് കാർക് വിവരം ഉണ്ടങ്കി... ഇവരെ പോലെ ഒള്ള അറിവും ബുദ്ധിയും ഉള്ളവരെ ജയിപ്പിക്കും 👍👍👍👍

    • @thomasutube1
      @thomasutube1 4 часа назад +1

      സ്മൃതി ഇറാനി യെ പോലെ ഇവരും ഉയരങ്ങളിലേക്കു എത്തട്ടെ.

    • @vijayan4049
      @vijayan4049 3 часа назад +2

      വിവരം ഉണ്ടായിട്ടു വേണ്ടേ. ഇല്ലെന്നെ ഇത്ര പ്രാവശ്യം തെളിയിച്ചതാണ്

    • @Somu-ev3wy
      @Somu-ev3wy 2 часа назад

      മത വൈറസ് കൾ അല്ലേ എല്ലാം തീരുമാനിക്കുന്നത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 часа назад

      സ്മൃതി വീട്ടിലിരിപ്പാണ്. അതുപോലെയാവട്ടെ 😂😅😅എന്നാണോടെ

    • @Somu-ev3wy
      @Somu-ev3wy Час назад

      @@sukhenduswaminathan4492 ഒന്ന് തോറ്റെന്നു വെച്ച് വീട്ടിൽ ഇരിക്കുന്നവർ ആണോ രാഷ്ട്രീയക്കാർ

  • @rjkottakkal
    @rjkottakkal 12 часов назад +202

    സുഷമ സ്വരാജിന്റെ അതെ നിലയിലേക്ക് ഇവർക്ക് എത്താൻ സാധിക്കട്ടെ

  • @babyampatt468
    @babyampatt468 4 часа назад +14

    നന്നായി സംസാരിച്ചു....മിടുക്കി❤വിജയം ആശംസിക്കുന്നു🙏🙏🇭🇺🇭🇺

  • @josephmathew2086
    @josephmathew2086 3 часа назад +13

    ഇത്രയും കഴിവും ലാളിത്യവും എളിമയും വാക്ചാതുര്യവും എല്ലാം ഉള്ള ഈ സഹോദരിയെ തഴഞ്ഞ് അന്യ നാട്ടുകാരും കുടുംബഭരണക്കാരുമായ വ്യക്തികളെ തിരഞ്ഞെടുക്കാൻ ശ്രമിക്കരുത് എന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
    ഈ സഹോദരിക്ക് എല്ലാവിധ വിജയാശംസകളും!

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      നിങ്ങളുടെ വിജയാശ०സകൾ ८പയോജനപ്പെടില്ലല്ലോ. കാരണ० ഇംഗ്ളീഷ് അറിയാവുന്ന സുരേഷ്ഗോപി പാർലമെൻറിൽ പോയി വാപോളിച്ചിരിക്കുന്നു. ഹർദീപ്സി०ഗ്പുരി എന്ന പഴയ എെ. എ.എസുകാരൻ കൃാബിനറ്റ് മന്ത്രിയ്ക്കപ്പുറ० പോകാൻ കഴിയാതെ 😂😂😅

  • @rajeevannk48
    @rajeevannk48 13 часов назад +220

    ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്താൽ, മക്കളെ ഉണ്ടാക്കിയെങ്കിൽ അവർ വളരുന്ന ലോകത്തോടൊപ്പം വളരും.
    ഇല്ലെങ്കിൽ മുറിഞ്ഞ മതേതരത്വവും പറഞ്ഞു മരിക്കാം.
    വികസനം ബിജെപി ക്ക് മാത്രമേ സാധ്യമാകൂ

  • @sujithsuji-wc8rw
    @sujithsuji-wc8rw 12 часов назад +104

    ഇനി എന്നുംവയനാടിൻ്റെ ധീര വനിതയാവട്ടെ വിജയാശംസകൾ

  • @chandrasekharannair2699
    @chandrasekharannair2699 10 часов назад +81

    പഠിക്കൽ ആണ് പോയത്. അല്ലാതെ കൊടി പിടിക്കാൻ അല്ല. ജനങ്ങൾ ബുദ്ധിയും അറിവും ഉള്ളവരെ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      ബുദ്ധിയു० അറിവു० ഉളള ആരു० ഗർഭിണിയെ കൂട്ടബലാൽസ०ഗ० ചൈയ്ത ८പതിയ്ക്ക് ശിക്ഷാഇളവ് കൊടുക്കില്ലല്ലോ 😂😅😅

  • @karthikeyanpn6454
    @karthikeyanpn6454 4 часа назад +12

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി നവ്യാ ഹരിദാസ്. നന്ദി നമസ്കാരം മാഡം. വിജയാശംസകൾ നേരുന്നു ❤❤❤

  • @SurendranSurendran-n4h
    @SurendranSurendran-n4h 13 часов назад +58

    ഇതുപോലെ ബോധമുള്ളവർ വരണം

  • @benedictmathai2888
    @benedictmathai2888 3 часа назад +10

    അടിപൊളി അടിപൊളി ഇങ്ങനെ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് നാടിനു ആവിശ്യം

  • @shanmughank9059
    @shanmughank9059 13 часов назад +98

    ചിന്താ ജെറോം അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ

  • @mpnandakumar6503
    @mpnandakumar6503 12 часов назад +253

    നല്ല സുന്ദരമായി പാർലമെന്റിൽ പല കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റും ഈ മിടുക്കിക്ക് .... പ്രിയങ്ക ഗണ്ടി ഒരു പ്രയോജനം ഉണ്ടാകില്ല ...
    വിവരം ഇല്ലാത്ത ജനങ്ങൾ ഗണ്ടികൾക്ക് വോട്ട് ചെയ്യും 🙏🏻🙏🏻🙏🏻🙏🏻

    • @ashrafputhiyapurayil4198
      @ashrafputhiyapurayil4198 11 часов назад

      സത്യത്തിൽ paryangha മോദിക്കാതിരെ വാരാണസിയിൽ മത്സരിച്ചെങ്കിൽ ഇപ്പോൾ മോഡി pm ആകൂല കേട്ടോ സ്നേഹിതാ. 5 ലക്ഷം വോട്ടിനു ജയിച്ച pm ഇപ്രവാശ്യം ആരആയാലും അറിയപ്പെടാത്ത ആളുമായ് മത്സരിച്ചു വെറും ഒന്നര ലക്ഷം വോടിനു ജയിച്ചു കയറി അഥവാ പ്രയെങ്ക ആണെങ്കിൽ ഓഹോ ചിന്തിച്ചു ടെൻഷൻ ആയി

    • @baijurajc9538
      @baijurajc9538 11 часов назад +7

      @@ashrafputhiyapurayil4198 ohh .. atheyumm nalllaa leader anoo Biyanka ....?

    • @imsamsu220
      @imsamsu220 11 часов назад +1

      മോഡിക്ക് ഹിന്ദിക്കാർ വോട്ടുചെയ്യുന്നപോലെ അല്ലെ സുന്ദരാ

    • @ammudigital875
      @ammudigital875 10 часов назад +1

      ​​@@ashrafputhiyapurayil4198
      എല്ലാ കൃമി കീടങ്ങളും വിഷപ്പാമ്പുകളും നീർക്കോലി നത്തോലി വരെ കൂട്ടുകൂടി മോദിക്കെതിരെ വോട്ട് ചെയ്തിട്ട് എന്ത് ഉണ്ടായി😅😂.o

    • @ammudigital875
      @ammudigital875 10 часов назад

      ​@@ashrafputhiyapurayil4198ടെൻഷൻ ഒന്നും വേണ്ട എല്ലാം ശരിയായിക്കോളും.
      മോദി ഭാരതം ശക്തമായ ഭാരതം

  • @raveendranravi8491
    @raveendranravi8491 13 часов назад +96

    ഇതിൻ്റെ ഹെഡിംഗിനോട് പൂർണ്ണ വിയോജിപ്പ് ഉണ്ട്. കാരണം സ്വർണ്ണത്തിനെ കാരിരുമ്പിനോട് ഉപമിച്ചതിന്😢

    • @ravikumarnr5329
      @ravikumarnr5329 4 часа назад

      അയ്യേ!!! കാരിരുമ്പോ??? അതു വെറും അലുമിനിയം കലമല്ലേ??? ആക്റിക്കാർ പഴയ പാത്രം ചവിട്ടി മടക്കി ചാക്കിലാക്കുന്ന ലാഘവമെ വാഴക്കുലയ്ക്കുള്ളു.

    • @anilkumarvn3623
      @anilkumarvn3623 4 часа назад +1

      ഇരുമ്പ് ഉപയോഗമുള്ളതാണ്. തുരുമ്പിനോട് എന്നതാണ് ശരി .ഇരുമ്പിൻ്റെ നശിച്ചുപോയ അവസ്ഥ

  • @usharnair9126
    @usharnair9126 3 часа назад +16

    ഇവരെ പോലെയുള്ളവരെ ജയിപ്പിച്ചുവിടു പ്രിയപ്പെട്ട വയനാട്ടുകാരേ .മിടുക്കിക്കുട്ടി ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 12 часов назад +46

    സത്യം പറഞ്ഞാൽ എന്റെ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏

    • @commonman1220
      @commonman1220 11 часов назад +1

      Yes. Very true.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      മനസ്സായതുകൊണ്ട് കുഴപ്പമില്ല. വേറൊന്നു० ആവാതിരിക്കട്ടേ 😂😅😅

  • @JojiPk-is8sq
    @JojiPk-is8sq 13 часов назад +74

    സൂപ്പർ ഭാരത് മാതാ കി ജയ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babukerala3373
    @babukerala3373 13 часов назад +66

    കേരളം വിട്ടാൽ ഇരുമുന്നണികളും ഒന്നാണ് ഇണ്ടി സഖ്യം എന്ന് പറയും രണ്ടു കൂട്ടർക്കും കൂടി ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ പോരെ

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരാൾ പിൻമാറിയാൽ പോരേ 😂😅😅

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 12 часов назад +25

    ഇത് uk ഇംഗ്ലീഷ് ആണ് ഞങ്ങളുടേത് കേരള ഇഗ്ലീഷ് ആണ് 😏ശ്രീമതി ടീച്ചർ. ലുട്ടാപ്പി റഹിം ഇഷ്ടം

  • @radhakrishnanks5646
    @radhakrishnanks5646 12 часов назад +37

    ഒരു കുടുംബം മുഴുവൻ എംപിമാർ ഈ കുടുംബത്തിനുവേണ്ടി കോൺഗ്രസ് എന്നപേരു കൊടുത്തു അതിനു പുറകെ നടക്കാൻ കുറെ ആളുകളും ഒരോ ഗതികേട്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      സ്വന്തമായി കുടു०ബമില്ലാത്തവനാണല്ലോ നമ്മുടെ ८പധാനമന്८തി. എന്താ കാരണ० 😂😅😅😅

  • @babukerala3373
    @babukerala3373 13 часов назад +241

    മദ്രസാ പഠനം മാത്രം നടത്തിയാൽ ഇംഗ്ലീഷ് കേട്ടാൽ മനസിലാവില്ല😂😂😂😂

    • @Abdukka703
      @Abdukka703 13 часов назад

      ഒരു മദ്രസക്കൂട്ടി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ലോകം കണ്ടതല്ലേ?
      അതും ഒരു മദ്രസാധ്യാപകൻ്റെ മകൾ
      മദ്രസ കുട്ടികൾ വരാതിരിക്കാൻ ആണത്രെ ഡൽഹിയിലെ സർവ്വകലാശാലകൾ പോലും പ്രവേശന മാനദണ്ഡങ്ങൾ മാറ്റുകയുമുണ്ടായത്

    • @ashrafputhiyapurayil4198
      @ashrafputhiyapurayil4198 12 часов назад +2

      മദ്രസയിൽ പഠിക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തി എന്ന് നിങ്ങൾ ഒന്ന് കേരളത്തിൽ പഠനം നടത്തി നോക്

    • @imsamsu220
      @imsamsu220 11 часов назад

      മദ്രസയിലെ കുട്ടികളുടെ ഇംഗ്ലീഷ് കേട്ടിട്ടില്ല ഭർഗവാ നിനക്ക് സങ്കികളുടെ ആസനം താങ്ങാനല്ലേ നേരമുള്ളൂ

    • @aachu1167
      @aachu1167 10 часов назад

      Vendaa bro ellarum kanunund😂​@@ashrafputhiyapurayil4198

    • @SamyuSudhi
      @SamyuSudhi 10 часов назад

      ​@@ashrafputhiyapurayil4198🤣🤣🤣🤣🤣🤣🙆🏼🙆🏼🙆🏼🙆🏼🙆🏼

  • @VinodKumar-hw1qq
    @VinodKumar-hw1qq 4 часа назад +8

    മിടുക്കി🎉 നല്ല ഭാവിയുണ്ടാകട്ടെ, രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും.🎉🎉

  • @Abc76353
    @Abc76353 4 часа назад +28

    കഴിവുള്ള നേതാക്കന്മാരെ ജനങ്ങൾക്ക് വേണ്ട..

  • @anusreesreejith153
    @anusreesreejith153 12 часов назад +191

    ഇവരെയൊക്കെ സഭയിൽ ഇരുത്തിയാൽ പ്രയോജനം ജനങ്ങൾക്കാണ്.

    • @CharlyThomas-e8d
      @CharlyThomas-e8d 2 часа назад

      ആ പ്രയോജനം സംഘികൾ എടുത്തോ. ആദ്യം കെട്ടി വച്ച കാശു നേർച്ച കോഴിക്ക് കിട്ടുമോഎന്നു നോക്ക്.

  • @rajithantrajithant8159
    @rajithantrajithant8159 12 часов назад +35

    😊 കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കുഞ്ഞ അനുജത്തിയെ നല്ല ഭൂരിപക്ഷത്തോടുക്രടി വിജയപ്പിക്കണമെന്ന് വയനാടുകാരോട് ഭവ്യതയോടെ അഭ്യർത്ഥിക്കുന്ന

  • @sudharansundha1218
    @sudharansundha1218 13 часов назад +74

    നാലൊരു ദേശീയ നേതാവായി വളരാൻ കഴിയട്ടെ 🙏🏽🙏🏽🙏🏽👍🏽👍🏽

  • @Sunil-nz1mv
    @Sunil-nz1mv Час назад +7

    ജനാധിപത്യം എന്നാൽ പാർട്ടി നോക്കി വോട്ടു ചെയ്യലാണ് എന്ന തെറ്റിദ്ധാരണ ഉണ്ട്. അർഹത ഉള്ളവരെ കണ്ടെത്താനും, തെരഞ്ഞെടുക്കാനും ജനത്തിനാവുന്നില്ലെങ്കിൽ അത് ജനാധിപത്യത്തിൻ്റെ പരാജയമാണ്.

  • @mathewkj1379
    @mathewkj1379 13 часов назад +26

    മിടുക്കി കുട്ടി 👍

  • @Dream12024
    @Dream12024 12 часов назад +16

    ഞങ്ങൾ പൊതിച്ചോറ് കൊടുക്കാൻ പോയത് കൊണ്ട് സ്കൂളിൽ പോയില്ല😂

  • @Sojanmathew-v6q
    @Sojanmathew-v6q 3 часа назад +8

    പാർട്ടി ഡിഗ്രിയും സാധാരണഡിഗ്രിയുഠ തമ്മിലുള്ള വ്യത്യസഠ

  • @RKV0785
    @RKV0785 13 часов назад +23

    ചിന്ത ജെറോം സിപിഎം ഓർമ വന്നു. PhD 😂😂😂 കട്ട് ഇംഗ്ലീഷ് പോലും അറിയില്ല
    ദിവ്യ 3 വർഷം ഹൈദരബാദ് 5 വർഷം സിംഗപ്പൂർ, ഫിനാൻഷ്യൽ കോർപ്പറേഷൻ ൽ വർക്ക് ചെയ്ത ശേഷം ബിജെപി യില് വന്നു

  • @chandradasd3120
    @chandradasd3120 12 часов назад +24

    ഇവർ നാടിനു പ്രയോജനപ്പെടും ജനം തീരുമാനിക്കട്ടെ 😂

  • @RealFact-r5k
    @RealFact-r5k 11 часов назад +36

    ഇത് bjp യുടെ വളരെ നല്ല തീരുമാനമാണ്. കാരണം, ജയസാധ്യതയുള്ള നിരവധി നിയമസഭാ മണ്ഡലങ്ങൾ നമ്മൾ അടയാളപ്പെടുത്തിക്കഴിഞ്ഞു. അതിലൊന്നിൽ അടുത്ത തവണ നിർത്തുമ്പോഴേയ്ക്കും കേരളത്തിന്‌ മുഴുവൻ ഇവർ സുപരിചിതയാകും. അപ്പോൾ ജയിക്കാൻ സാധിക്കും. ശോഭ സുരേന്ദ്രൻ ഇപ്പോൾത്തന്നെ ജന പിന്തുണ ഉണ്ട്. അപ്പോൾ, പുതിയ ഒരാളെക്കൂടി വളർത്തിക്കൊണ്ടുവരാൻ ഏറ്റവും നല്ല അവസരമാണിത്..

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      ശോഭ സുരേന്८ദൻ ८പസിഡൻഡ് സുരേന്८ദനുള്ളടത്തോള० കാല० ജയിക്കില്ല. ८ഗൂപ്പ് അടി 😂😅😅😅

  • @mpnandakumar6503
    @mpnandakumar6503 13 часов назад +85

    മോൾ ജയിക്കണം ,,നല്ല പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കും .... പപ്പുവിന്റെ പെങ്ങൾ പപ്പുവിനെ പോലെ ..... വിവരം ഇല്ലാത്ത ജനങ്ങൾ മാത്രമേ ഗണ്ടികൾക്ക് വോട്ട് ചെയ്യൂ 🙏🏻🙏🏻🙏🏻🙏🏻

  • @Junebird-w3c
    @Junebird-w3c 12 часов назад +53

    ചിന്ത ജെറോമിനെ വിട് - കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ഇതുപോലെ സംസാരിക്കാൻ ഒക്കുമോ😅😅😅

    • @RenjithTK-w8m
      @RenjithTK-w8m 11 часов назад

      😂😂😂

    • @SasiKumar-qd9qy
      @SasiKumar-qd9qy 10 часов назад +3

      Malyalam areyatha kutty angena English samsarekkunnath???

    • @gopakumarc7955
      @gopakumarc7955 2 часа назад +1

      ആലത്തൂരിൽ നിന്ന് പോയ സഖാവ് മലയാളത്തിലാ പാർലിമെന്റ് ഇൽ പ്രസംഗിക്കുന്നത്. അത് അവിടെ യുള്ള ആർക്കും മനസിലാവില്ല.ബാക്കി യുള്ള തിൽ രണ്ടോ മൂന്നോ പേരൊഴിച്ചു ആരും കൂവാൻ അല്ലാതെ വാ തുറക്കില്ല. സാചറ കേരളം.

  • @AnilNair-i6c
    @AnilNair-i6c Час назад +3

    വേണ്ട വേണ്ട ഇംഗ്ലീഷ് വേണ്ട, "സ്വയം പ്രബുദ്ധ എന്ന അവകാശപ്പെടുന്ന "മലയാളിക്ക് "മതേതരം "മാത്രം മതി, 👏👏👏👏👏👏👏👏👍🌹

  • @gopalgk5795
    @gopalgk5795 Час назад +3

    ഉള്ള സംഭവം , നന്നായി അവതരിപ്പിച്ചു... നന്നായി പ്രവർത്തിച്ചാൽ , നല്ല ഒരു രാഷ്ട്രീയ ഭാവിയുണ്ട് ... വിജയോ ഭവ

  • @Goodmorning-nj4ip
    @Goodmorning-nj4ip 7 часов назад +10

    ശ്രീധരൻ സാറിനെ പോലും തോൽപ്പിച്ച മരവാഴകളാണ്. അവിടെ ഉള്ളത്. വിവരവും വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള വരെ അവർക്ക് വേണ്ട .😮
    അവർക്ക് കൊള്ളക്കാരെയും ഒരു പ്രയോജനവു മില്ലാത്ത വാഴകളെയും മതി.😂😂😂😂😂❤

  • @RamaChandran-cc6ux
    @RamaChandran-cc6ux 13 часов назад +47

    നവൃ ഹരിദാസ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് വരട്ടെ.
    പഴയതലമുറ യുവനേതാക്കൾക്ക് വേണ്ടി
    മാറിക്കൊടുക്കുക . കേരളത്തിന്റെയും ബിജെപിയോടെയുംം വിജയത്തിനായി.

    • @imsamsu220
      @imsamsu220 11 часов назад

      വേഗം പ്രധാന മന്ത്രിയാകട്ടെ

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      അമേരിക്കൻ ८പസിഡൻഡാവട്ടെ. കമലാഹാരിസ് മൂൻജിപ്പോട്ടേ 😂😅😅

  • @pkp5290
    @pkp5290 13 часов назад +147

    കേരളത്തിലെ എംപി മാരിൽ എറ്റവും നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നതിൽ ഒരാളാണ് സുരേഷ്ഗോപി.
    ഒപ്പം നിൽക്കാൻ ഇതാ നവ്യാ ഹരിദാസും. വയനാടിന് അഭിമാനമായി.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      എല്ലാ ഇംഗ്ളീഷ് മൂൻജരു० വരിവരിയായി നിൽക്കൂ പ്ളീസ്. ശശി തരൂർ ഒന്നാമത് നിൽക്കരുത്😅😅😅

    • @joypu6684
      @joypu6684 Час назад

      താൻ ഏതു കൊത്തായതുകാരൻ?
      ശശി തരൂർ, പ്രേമചന്ദ്രൻ എന്നിവരേക്കാൾ നല്ല വാഗ്മി ആണോ sg.

  • @mohanantk7335
    @mohanantk7335 2 часа назад +7

    ഇതാണ്......❤❤❤❤നേതാവ് ❤️❤️❤️

  • @sivaprasad947
    @sivaprasad947 5 часов назад +8

    താങ്കളെപ്പോലെ eligibility ഉള്ള ഇതുപോലെ ഉള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം വിജയം കൈവരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🌹

  • @sabumathew3331
    @sabumathew3331 14 часов назад +58

    She is high educated candidate, support her Qualifications and experience, don’t look her Religion and party. I humbly pleading in each and every voters to support her for your future support. Sabu Mathew from USA 🇺🇸

  • @satyagreig2390
    @satyagreig2390 14 часов назад +69

    Excellent🙏👌👍

  • @gopakumarbhaskarannair9898
    @gopakumarbhaskarannair9898 11 часов назад +8

    എവിടെയെത്താൻ, ഹിന്ദുക്കൾ മാത്രം പിന്തുടരേണ്ട ഒന്നായിപോയി ദൗർഭാഗ്യവശാൽ മതേതരത്വം... കേരളമാണത്രെ ലോകത്തിന് മാതൃക. പരമ കഷ്ടം

  • @vineeshkeloth4735
    @vineeshkeloth4735 5 часов назад +4

    നല്ല പക്വത ഉള്ള ലേഡി ആണ് മാത്രവും അല്ല മലയാളി ആണ് .എന്ത് കാര്യവും ഒരു സാധാരണ കാരന് പറയാൻ പറ്റും . തർജിമ ചെയ്ത് കൊടുക്കാൻ ഒരാളുടെ ആവശ്യം ഇല്ല. വയനാട്ടിൽ നിന്നു ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യട്ടെ.

  • @babychanka9013
    @babychanka9013 6 часов назад +23

    ബിജെപി യിൽ വരുന്ന എല്ലാം നേതാക്കളും പൊളി ആണ് കേട്ടോ ഡാ ഇംഗ്ലീഷ് 👍🏼👍🏼👍🏼👍🏼❤️❤️അറിവ് ആണ് ഇവരുടെ കൈ മുതൽ 👍🏼👍🏼❤️ldf കാർ മലയാളം പോലും അറിയില്ല 🤣😂🤣🤣🤣😂😂🤣

    • @vijayan4049
      @vijayan4049 3 часа назад +2

      ആര് മനസ്സിലാക്കാന്. E. ശ്രീധനനെ തോൽപിച്ച വർഗ്ഗം.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      ഇംഗ്ളീഷ് അല്ല മൈ... വലിയകാരൃ०. അത് മനസ്സിലാക്കൂ നീ ആദൃ०😂😅😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 Час назад

      ८ശീധരൻ ജയിക്കുന്നതിനുമുൻപ് മുഖൃമന്८തിയുടെ ഓഫീസ്തുറന്ന ആളല്ലേ 😂😅😅

  • @vijayanvnair6526
    @vijayanvnair6526 12 часов назад +12

    Excellent Navya. You proved you are the best candidate to be elected this time. All the best

  • @reghunathanps3202
    @reghunathanps3202 12 часов назад +10

    വയനാടിന് നല്ലൊരു പൊൻ താമര'ദിവ്യാ ഹരിദാസ് 🙏

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 12 часов назад +6

    നിയമസഭയിൽ ആയാലും പാർലമെന്റിൽ ആയാലും വിദ്യാഭ്യാസവും വിവരവും സംസാരശേഷിയുള്ളവരെ ഇരുത്തുക അതാണ് ജനങ്ങൾക്ക് ഏറ്റവും വലുത്

  • @PrasadAnandh
    @PrasadAnandh 11 часов назад +8

    എല്ലാ വിജയാശംസകളും നേരുന്നു

  • @rajukunjupillai755
    @rajukunjupillai755 14 часов назад +33

    Excellent speach 👌👌👌👌👌

  • @RajeshKumar-le5pe
    @RajeshKumar-le5pe 12 часов назад +6

    അഭിനന്ദനങ്ങൾ പ്രിയസോദരി 🙏

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 12 часов назад +30

    കൺഗ്രാജുലേഷൻസ് മൈ സിസ്റ്റർ യു വിന്നർ യു വയനാട് ♥️🙏🙏🙏

  • @govindankelunair1081
    @govindankelunair1081 3 часа назад +4

    കഴിവുള്ള സ്ഥാനാർഥി. വിജയാശംസകൾ 🙏🏼

  • @MohananK-q7m
    @MohananK-q7m 3 часа назад +3

    PM പോസ്റ്റിന് ശ്രീ നരേന്ദ്ര മോഡിയെ BJP സെലക്ട്‌ ചെയ്ത പോലെ ചിപ്പിക്കുള്ളിലെ മുത്തുകൾ പുറത്ത് വരട്ടെ 🙏❤️

  • @sukumarankotteth5074
    @sukumarankotteth5074 Час назад +3

    മുപ്പതു ആയിരം വോട്ടിനു E ശ്രീധരനെ തോൽപിച്ചു,
    മുപ്പത്തിനായിരം വോട്ടിനു mm മണിയെ ജയിപ്പിച്ചു.
    മലയാളിയെ തോല്പിക്കാൻ പറ്റില്ല മക്കളെ

  • @balakrishnancheemeni2526
    @balakrishnancheemeni2526 2 часа назад +3

    വയനാട് മുസ്ലിം രാഷ്ട്രമാക, ണമെങ്കിൽ പ്രിയങ്കക്ക് വോട്ട് നൽകണം

  • @gopalakrishnanappu2025
    @gopalakrishnanappu2025 13 часов назад +14

    ഇതാണ് ബിജെപി ക്കാർ ചിന്തക്കു ഒന്ന് കാണിച്ചു കൊടുക്കൂ

  • @mohancs281
    @mohancs281 2 часа назад +3

    Parliament ൽ പോയി
    നാലക്ഷരം fluvent ആയി
    സംസിരിക്കാൻ കഴിവുള്ള
    ആളുകെള അയക്കുക.😅

  • @parameswarannambeesanps507
    @parameswarannambeesanps507 14 часов назад +35

    Very Good❤❤😅😮😢😊

  • @sreeramankr3223
    @sreeramankr3223 5 часов назад +3

    ഇവരൊക്കെയാണ് ജയിച്ചു വരണ്ടത് ❤

  • @johanjibi8192
    @johanjibi8192 2 часа назад +3

    എല്ലാവിധ ആശംസകളും...

  • @somanpk6507
    @somanpk6507 5 часов назад +6

    ഇത്തരക്കാരെ വേണം നാടിനാവശ്യം. ഇവിടെ ജനിച്ചുവളർന്നു നാടിനെ അറിയാവുന്ന സാധാരണ ക്കാരുടെ നോവ് അറിയുന്ന വരെ വിജയിപ്പിക്കുക. രാഷ്ട്രീയം നോക്കരുതേ. ❤️
    So select and elect this candidate as our MP.. ❤️ly.

    • @sukhenduswaminathan4492
      @sukhenduswaminathan4492 38 минут назад

      പിണറായിയു० പി. പി. വിദൃയു० ഇവിടെ ജനിച്ചു വളർന്നവരല്ലേ.എന്നിട്ടോ😂😅😅

  • @thadiyoor1
    @thadiyoor1 6 часов назад +4

    സുന്ദരമായ ഭാഷാപ്രയോഗം.പറയേണ്ടത് വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു

  • @anandk.c1061
    @anandk.c1061 10 часов назад +3

    വെറും ഇലക്ഷന് മാത്രം വരുന്ന പുല്ലുകൾ ആണു പപ്പുവും പിങ്കിയും 🤣🤣🤣മണ്ടന്മാർ അല്ല എന്ന് തെളിയിക്കാൻ വയനാട്ടുകാർക്ക് ഈ അവസരം ഉപയോഗിക്കാം 🙏🏻🙏🏻🙏🏻🇮🇳❤️🇮🇳

  • @Ratish6655
    @Ratish6655 11 часов назад +7

    she is very fluent in English ... super communication skills... respect

  • @SivasankaranNS
    @SivasankaranNS 2 часа назад +3

    അനുഭവം വെച്ച് പറഞ്ഞാൽ, കമ്മ്യൂണിസ്റ്റ്‌ എന്നാൽ വിവരദോഷി എന്നാണ്.

  • @mtrajendran3970
    @mtrajendran3970 13 часов назад +18

    loud and clear 'best wishes '

  • @sanjayanka6673
    @sanjayanka6673 3 часа назад +3

    ശ്രീധരന് പുപ്പതിനായിരം ഓട്ട് കുറവ് നമ്മുടെ പൊട്ടൻ മണിക്ക് പപ്പതിനായിരം ഓട്ട് കൂടുതൽ ഇതാണ് കേരളം -

  • @sujikumar792
    @sujikumar792 Час назад +1

    വിവരവും വിവേകവും ഉള്ളവൾ ജനങ്ങൾ മനസിലാകട്ടെ..

  • @sargamsargam9071
    @sargamsargam9071 3 часа назад +2

    പൊതിച്ചോർ ചിന്ത വാഴ കുല ചിന്ത
    Cheeveedu ചിന്ത സെൽഫി ചിന്ത politiric ചിന്താ

  • @gsnair500
    @gsnair500 13 часов назад +9

    Very clear message. Excellent presentation.Good luck.

  • @NandakumarJNair32
    @NandakumarJNair32 12 часов назад +6

    മറ്റേ ചിന്ത ചേച്ചി, ഇതൊക്കെ കേട്ട് നല്ലവണ്ണം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. 😃😃

  • @sunishkumar5497
    @sunishkumar5497 12 часов назад +27

    നല്ല ഇംഗ്ലീഷ് സംസാരം.

  • @user-xq2of4wg4c
    @user-xq2of4wg4c 13 часов назад +7

    വി ജെ യി പി ക്കു ക. ജയ്. ബി. ജെ. പി

  • @rknair1654
    @rknair1654 13 часов назад +7

    Beautiful speach.
    She is having the ability to raise the voice of Wayanad in the Parliament.
    So it is a humble request to all voters of Waynad to support her.
    🙏🏼🙏🏼🙏🏼

  • @harinedumpurathu564
    @harinedumpurathu564 5 часов назад +3

    വയനാട്ടിലെയും കേരളത്തിലെയും വിഡികളായ ജനം പ്രതിപക്ഷത്തേനിൽക്കു

  • @radharajan2770
    @radharajan2770 13 часов назад +20

    ഈ മകൾ ജയിച്ചാൽ വയനാടിന്റെ ഭാഗ്യം....

  • @praseetha5607
    @praseetha5607 12 часов назад +5

    വിജയാശംസകൾ🙏🙏❤️

  • @babusss2580
    @babusss2580 11 часов назад +5

    ചന്തി ജോറം കേട്ടു പഠിക്കു ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വിത്യാസം ജയ് ബിജെപി 👍👍❤️🧡🧡

  • @ratheesankariathara377
    @ratheesankariathara377 3 часа назад +3

    വിവരം ഉള്ളവർ ജയിക്കാൻ സാധ്യത ഇല്ലാത്ത ഇലക്ഷൻ സംവിധാനം 🤔🤔

  • @premdaspd.3965
    @premdaspd.3965 2 часа назад +2

    പഠിത്തത്തിന് മുൻഗണന കൊടുത്തു. കൊടി പിടിത്തം രണ്ടാമതായിരുന്നു. മാത്രവുമല്ല പരീക്ഷ എഴുതാതെ ജയിക്കാനും പറ്റില്ലായിരുന്നു. കാരണം DYFI കാരി അല്ല

  • @ilayum_poovum
    @ilayum_poovum 12 часов назад +4

    നല്ല നേതാവായി വരട്ടെ 👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 13 часов назад +6

    Congrats Navya, Best wishes 🌹🌹

  • @pramodmavilethu-j8k
    @pramodmavilethu-j8k 11 часов назад +4

    Ramya is a very energetic young leader..👌Wishing you a wonderful winn..🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 6 часов назад +4

    VOTE FOR B J P ❤❤❤

  • @kpraghunathapillai4635
    @kpraghunathapillai4635 Час назад +1

    നല്ലൊരു നേതാവായി വളർന്നു വരട്ടെ.
    പക്ഷെ നമ്മുടെ കേരള നേതൃത്വത്തിൻ്റെ സമീപനം എങ്ങനെ ആയിരിക്കും എന്നതു കണ്ടറിയണം

  • @prasanthanps6378
    @prasanthanps6378 2 часа назад +2

    വയനാട്ടിലെ ജനങൾക്ക് കാര്യം പറഞ്ഞു മനസ്സിൽ ആക്കാൻ ഇവരെ പോലെ ഉള്ളവർ അല്ലെ വേണ്ടത് അല്ലാതെ

  • @sundarlokesan3465
    @sundarlokesan3465 13 часов назад +9

    നവ്യ വിജയിച്ച്ചാൽ കേന്ദ്ര മന്ത്രി ആകും

  • @youtubeuser09
    @youtubeuser09 Час назад +1

    ഡിഗ്രിയും പിന്നെ ഡോക്റ്ററേറ്റും പാർട്ടി ചില
    ർക്കുനല്കിയതുപോലയല്ലാതെ പഠിച്ച് ഡിഗ്രി
    നേടിയതിന്റെ ഗുണമാണിത്.ആരോടു പറയാ
    ൻ ചിന്തിച്ച് വോട്ടു ചെയ്യാൻ. കേരളത്തിന്റെ മനസ്സ് ഇനിയും സജ്ജമായിട്ടില്ല.

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x 4 часа назад +3

    ❤❤❤❤👍👍👍ജയ് ജയ് bjp👍👍🚩🚩🚩🚩🙏🙏🙏

  • @rsjkjmrda590
    @rsjkjmrda590 13 часов назад +5

    Great super Sree Navya Haridas biggest Salute 🙏

  • @dr.raveendranpk3877
    @dr.raveendranpk3877 14 часов назад +11

    Matham Noki Mathram Vote Cheyyunna UDF&LDF Ellam Onnu Thanne Theervathikalku Support Cheyyunna Keralam

    • @sukhenduswaminathan4492
      @sukhenduswaminathan4492 33 минуты назад

      മതവു० കൊതവു० നോക്കാ० അല്ലേ? 😂😅