✨✨നിങ്ങളുടെജീവിതത്തിൽനിന്നുംതേർഡ്സിറ്റുവേഷൻഅവസാനിക്കുന്നു.നിങ്ങൾ ആഗ്രഹിച്ചതുപോലെഅവർ മടങ്ങി വരുന്നു 💯

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 167

  • @GeniusworldbyGenie
    @GeniusworldbyGenie 19 дней назад +17

    കൃഷ്ണബിന്ദു ചേച്ചിയെ കാണുമ്പോൾ തന്നെ മനസിന്‌ സമാദാനം കിട്ടുന്നുണ്ട് സത്യം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്

    • @vinodhvinu3606
      @vinodhvinu3606 19 дней назад +1

      Athhu. Sathyam.... Voice. Supper
      . endho... Enargi... Ningale. Dhaivam. Paranju. Vittathupole

    • @sareenamp
      @sareenamp 19 дней назад

      അതെ 😊👍

    • @geethar8019
      @geethar8019 19 дней назад

      ❤❤

    • @lathikaajith5269
      @lathikaajith5269 19 дней назад +1

      Correct reading Mam Thankyou Mam Thankyou universe

    • @MiniSajeevan-zg2cj
      @MiniSajeevan-zg2cj 19 дней назад

      Thanks univers♥️♥️♥️♥️♥️

  • @deepakp2943
    @deepakp2943 18 дней назад +1

    ഒറ്റപ്പെട്ട് നിന്നസമയം എന്ന് നമുക്ക് തോന്നുന്ന സമയം ഒക്കെയും നമ്മൾ ആരും ഒറ്റയ്ക്കല്ല നമ്മളെ ചേർത്ത് പിടിച്ചുകൊണ്ട് ഒരു ശക്തി എപ്പോഴും കൂടെ തന്നെ യുണ്ട് തളർത്താതെ ഇപ്പോഴും എനിക്ക് കൂട്ടായി ഞാൻ വിശ്വസിക്കുന്ന എന്റെ സത്യം അതുകൊണ്ട് തന്നെ എനിക്ക് എന്നോട് കൂടെ നിന്ന് നെഗറ്റീവ് എനെർജി തന്നിരുന്ന എല്ലാത്തിനെയും എനിക്ക് അകറ്റി നിർത്താൻ സാധിച്ചു യൂണിവേഴ്സിനോട് കൂടുതൽ അടുക്കുമ്പോ നമുക്ക് ഇതൊക്കെ കാണിച്ചു തരും നല്ലറീഡിങ് ആയിരുന്നു ചിന്തിപ്പിച്ചു എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏എന്റെ person എന്നോടൊപ്പം തന്നെയുണ്ട് ❤❤❤❤❤❤❤Thanku universe 🙏🙏🙏🙏🙏🙏🙏🙏

  • @sajeenashahudheen9169
    @sajeenashahudheen9169 19 дней назад +13

    ഒറ്റ പെട്ടു ഒരുപാട് അനുഭവം ഉണ്ട്

  • @sollyvarghese-i4x
    @sollyvarghese-i4x 19 дней назад +8

    പ്രണയിക്കുന്നവർ ഉടൻ ഒന്നായി തീരട്ടെ... മാറട്ടെ അവരുടെ മുൻപിൽ ഉള്ള തടസങ്ങൾ... Thnx യൂണിവേഴ്സ് 🙏

    • @shihabmoosa7359
      @shihabmoosa7359 19 дней назад

      Thanks you mdm ❤

    • @jayancb6245
      @jayancb6245 19 дней назад

      മേoതി എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ള ഭാഗ്യവതിയേയേ ഭാഗ്യവാനെയും കിട്ടട്ടേ എന്ന് യുണിവേഴ്സി നോട് മനസൂരി പ്രാർത്ഥിക്കു അത് പോലെ മേം എന്റെ നന്ദി ഗുഡ് നൈറ്റ് എല്ലാവർക്കും

  • @PriyaRajeev-o3j
    @PriyaRajeev-o3j 19 дней назад +1

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 19 дней назад +3

    കറക്റ്റ് റീഡിംഗ് ,എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു,ഇനി എല്ലാം യൂണിവേഴ്‌സിൻ്റെ തീരുമാനം പോലെ നടക്കട്ടെ,അതിനായി കാത്തിരിക്കുന്നു.
    Thank you universe 🙏

  • @Sinimol-p2p
    @Sinimol-p2p 18 дней назад

    Thanku കണ്ണാ 🙏🙏🙏🙏thanku രാധാ റാണി 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @Mtm848
    @Mtm848 19 дней назад +2

    മാമിന്റെ നാവു പൊന്നാവട്ടെ നന്ദി യണിവേഴ്🙏🙏👍

  • @ShibaKv-w8j
    @ShibaKv-w8j 9 дней назад

    എപ്പോഴും ഒരുപോലെ പറ്റില്ലല്ലോ മാഡം ഞങ്ങൾക്കും വേണമല്ലോ നീതി ഇനിമുതൽ നീതിക്കുവേണ്ടി പ്രയത്നിക്കുന്നു 😍❤️🥰🆗👍

  • @bindunl4918
    @bindunl4918 18 дней назад

    ❤❤❤❤❤❤❤❤❤❤❤❤ കൃഷ്ണാ എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bhargavipk5963
    @bhargavipk5963 19 дней назад +2

    🙏നമസ്കാരം കൃഷ്ണ
    ഇന്നത് റീഡിങ്ങ് വളരെ സത്യം ആയിരുന്നു
    ഞാനും എന്റെ ജീവിതത്തിൽ ഒരു മിരകൾ സഭവിക്യിട്ട് എന് എന്നും ഞാൻ ദൈവത്തിനോട് പ്രതീക്യിരുടെ നിങ്ങൾ തരുന്ന പാസിറ്റുവ് എന്രഗിക്കി ഒരു പാഡ് നന്ദി ❤❤

  • @VilasiniT-yc8cf
    @VilasiniT-yc8cf 16 дней назад

    Thank you univers and the madam. എനിക്കു ഇത്രയും സമാധാനം സ്നേഹം ഇവയൊന്നും എവിടെ നിന്നും ഇതു വരെ കിട്ടിയിട്ടില്ല madam..എൻ്റെ കുടുംബത്തെ നിലനിർത്താൻ എത്ര വലിയ കഷ്ടപ്പാട് ആണ് madam അനുഭവിക്കുന്നത്?. പറയുന്നത് എല്ലാം സത്യം മാത്രമാണ്. സത്യമായും ഞാൻ ഒരു ഗർത്തത്തിൽ വീണ് പോയ അവസ്ഥയിലായിരുന്നു madam..ഒരു കൊല്ലം മുഴുവനും ഒരു ലോണിന് വേണ്ടി അലഞ്ഞു. പണവും സമയവും ഊർജ്ജവും നഷ്ടപ്പെടുത്തി. ഇപ്പോള് നല്ല ആശ്വാസം തോന്നുന്നു.മഹാദേവൻ്റെ കാരുണ്യം അപാരമാണ്. ആരോ പറയുന്നത് കേട്ടു മഹാദേവനോടു രക്ഷിക്കൂ എന്ന് പറയാൻ പാടില്ലാ ഭഗവാൻ എത്രയും പെട്ടന്ന് നമ്മെ ഇവിടെ നിന്നും കൂട്ടികൊണ്ട് പോകും എന്ന് പറയുന്നുണ്ട്. പക്ഷേ ഞാൻ വിശ്വസിക്കുന്ന എൻ്റെ സ്വന്തം പുനർജന്മത്തിന് കാരണഭൂതനായ അഗസ്ത്യമുനി ഭഗവാനും പരം പിതാവായ മഹേശ്വരനും എനിക്കു എല്ലാം എല്ലാമാണ്. എൻ്റെ ജന്മസ്ഥലം കുട്ടിക്കാലം വിദ്യാഭ്യാസം ജോലി കുടുംബം എല്ലാം അവിടുത്തെ ഇഷ്ടങ്ങൾ ആയിരുന്നു. അപ്പോള് എൻ്റെ ജീവിതം പാതി വഴിയിലാക്കി ഒരിക്കലും എന്നെ എവിടേക്കും കൊണ്ട് പോകില്ല. കാരണം ബാക്കി വെച്ച കുറെ munjanma കർമങ്ങൾ ബാക്കിയുണ്ട് ചെയ്തു തീർക്കാൻ. പ്രതിബന്ധങ്ങൾ ഏറെയുണ്ട്. എന്നാലും മുഴുമിപ്പിക്കൻ ഭഗവാന് അനുഗ്രഹവും ആശീർവാദവും സമാധാനവും സ്വസ്ഥതയും ആരോഗ്യവും കരുണാസാഗര മായ ഭഗവാന് തന്നു അനുഗ്രഹിക്കും .തീർച്ച.ohm namasshivaaya❤❤ Koti Koti പ്രണാമം അർപ്പിച്ചു കൊള്ളുന്നു ഭഗവാനെ ശംഭോ മഹാദേവ അമ്മേ

    • @ShibaKv-w8j
      @ShibaKv-w8j 9 дней назад

      ഇനിയും സന്തോഷ അനുഭവങ്ങൾ പ്രതീക്ഷിക്കാം മഹാദേവൻ നിന്ന് കൂടുതലായി🆗🆗🆗😍❤️🥰👍

  • @jayasree5750
    @jayasree5750 11 дней назад

    ഒരു പോസ്റ്റീവ് energy തന്ന reading ന് നന്ദി Thank you Mam🙏🙏 Thank you Universe🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 19 дней назад

    Thanks god 🙏🏻🙏🏻thank you angel 🙏🏻♥️♥️thank you universe 🙏🏻🙏🏻🙏🏻എന്റെ കുടുബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചെയ്യുന്നതിന് അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @smithakaippanplackal3092
    @smithakaippanplackal3092 19 дней назад +1

    നന്ദി നന്ദി നന്ദി ... ഒറ്റപ്പെടൽ കുട്ടിത്തം സ്നേഹം പ്രകടപ്പിക്കുന്നത്.... പെട്ട് പോ അവസ്ഥ ..അവഗണന ... എനിക്കറിയില്ല എന്ത് പറയണമെന്ന് ... ഒരുപാട് നന്ദി ... എന്നെത്തേടിയെത്തുന്ന എല്ലാ നൻമകൾക്കും പ്രപഞ്ച ശക്തിക്ക് നന്ദി ...

  • @vandanamk8937
    @vandanamk8937 19 дней назад +1

    താങ്ക്യൂ യൂണിവേഴ്സ്. 🙏🙏🙏🥹
    കണ്ണീരോടെയാണ് ഞാൻ ഈ റീഡിങ് കണ്ടത്. എനിക്ക് ഒരുപാട് സന്തോഷമായി. ചേച്ചി പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി സ്വീകരിക്കുന്നു. ഒരുപാട് നന്ദി🙏🙏🙏🥹😭🙇‍♀️🙇‍♀️🙇‍♀️
    ചേച്ചിക്കും ഒരുപാട് നന്ദി. 🙏🙏🙏🥹
    ദൈവമേ എല്ലാവരുടെയും സങ്കടങ്ങളും മാറ്റി നല്ലത് വരുത്തണേ. 🙏🙏🙏🥹😭🙇‍♀️🙇‍♀️🙇‍♀️

  • @sundaresanr-zg3rq
    @sundaresanr-zg3rq 17 дней назад

    Thanku univers thanku ഇത് എന്റെ റീഡിംഗ് ആണ് നന്ദി ഭഗവാനെ മഹാദേവാ നന്ദി

  • @devanmg8687
    @devanmg8687 19 дней назад

    Thank you Anti🙏 എല്ലാം സത്യമാണ് ഒത്തിരി കഷ്ടം സഹിച്ചു ഞാൻ വിശ്വസിക്കുന്നു എല്ലാ പോസിറ്റീവ് എനർജിയും പരിപൂർണമായും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു 🙏 താങ്ക് യൂ 🙏 താങ്ക് യൂ 🙏 താങ്ക് യു 🙏

  • @RakeshJr-ob1pm
    @RakeshJr-ob1pm 19 дней назад

    🙏🙏🙏🙏🙏 എല്ലാം ശരി ആണ് നന്ദിയുണിവേഴ്സ്🙏🙏🙏 നന്ദി mam🙏🙏🙏🙏🙏🙏 എന്റെ ഭാര്യ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @velloremohanmenon9723
    @velloremohanmenon9723 2 дня назад

    നന്ദി.... നന്ദി..... നന്ദി യൂനിവേഴ്സ്, എല്ലാം സ്ഥലത്ത് നിന്നും വഞ്ചന, ഒരുപാട് സഹിച്ചൂ, ഇപ്പോൾ മനസ്സിൽ വെറുപ്പ് മാത്രമേയുള്ളൂ.

  • @NairSulochana
    @NairSulochana 19 дней назад

    Thank you universe Thank you my shivashakti Thank you my ancestors Thank you my shivashakti I

  • @shereenasherin4543
    @shereenasherin4543 19 дней назад +1

    Thankyou കേൾക്കുമ്പോൾ തന്നെ ഒരുപാട് ആശ്വാസം പറഞ്ഞതെല്ലാം സത്യം ഞാൻ വല്ലാത്ത അവസ്ഥയിലാണ് ആ സ്നേഹം തിരിച്ചു വേണം എന്ന് മാത്രം ഉള്ളു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ShylonShylon
    @ShylonShylon 17 дней назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽❤️🌸☘️💐👍redingil പറഞ്ഞ കാര്യം 100%സത്യം ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യം എനിലേക് അട്രാക്ട് ചെയുന്നു ഇ ബന്ധം ഞങ്ങളെ തമ്മിൽ അടിപ്പിക്കുന്നതിൽ യൂണിവേഴ്സിന് കോടി നന്ദി 🙏🏽🙏🏽🙏🏽❤️❤️🌸☘️💐🙏🏽🙏🏽

  • @Manu-ox4ii
    @Manu-ox4ii 19 дней назад

    Thank you univers 🙏thank you divine ❤️thank you mam 🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു thank you univers 🙏🙏❤️❤️❤️🌹🌹

  • @pankajavallimg9192
    @pankajavallimg9192 19 дней назад

    മാം ദൈവം അനുഗ്രഹിക്കട്ടെ എല്ലാ അനുഹങ്ങള് ഉണ്ടാവട്ടെ പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദനമസ്കാരം മാം നമസ്കാരംസ്കാ

  • @VarunKrishna-w8c
    @VarunKrishna-w8c 19 дней назад

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 😢🙏🙏🙏🙏🙏

  • @alanappu1831
    @alanappu1831 19 дней назад

    എല്ലാം സത്യം ആണ് 🥰🥰🙏

  • @sajeenashahudheen9169
    @sajeenashahudheen9169 19 дней назад +4

    എല്ലാരീതിയിലും തകർന്നു ഒരുപാട് മാറ്റി നിർത്തി നാണം കെടുത്തി ഒത്തിരി കരഞ്ഞു പട്ടിണി കിടന്നു

  • @vishnukty6907
    @vishnukty6907 19 дней назад

    Thank You മാം 🙏 Thank You Universe 🙏

  • @ammuanand472
    @ammuanand472 19 дней назад

    Thank you universe 🙏 thank you mam 🙏❤️ happy new year ❤

  • @leenars6705
    @leenars6705 19 дней назад

    Claiming all positives❤. Let all your words come true..❤ thank you

  • @jayaq4476
    @jayaq4476 19 дней назад

    .. ,. എല്ലാം ശരിയാണ് madam Thank you👍👍👍👍👍👍👍💞💞💞🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @soudhaminie3722
    @soudhaminie3722 19 дней назад

    Om namasivaya ❤️🙏thanku mam🥰❤️❤️❤️

  • @asworld5100
    @asworld5100 19 дней назад

    Thank you universe ❤️🙏 I strongly claim this positive energies ❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 19 дней назад

    Ellaam Sathiyam aayirunnu medam parayunnathe Enthinum munnottu pokaan kazhinja mathi Eattan thirichu varatte thank university🙏🙏🙏

  • @Abhiram-b9b
    @Abhiram-b9b 19 дней назад +1

    Thank you Universe 🙏🙏🙏

  • @vcraft834
    @vcraft834 19 дней назад

    Thank you universe 🙏🏻❤Thank you മേം 🙏🏻❤ഞങ്ങൾക്ക് താമസിക്കാൻ വാടക വീട് നോക്കുന്നു ഒന്നും ശരി ആയിട്ടില്ല യൂണിവേഴ്സ് 🙏🏻😔ഇനിയെങ്കിലും ഈ പുതു വർഷം എങ്കിലും ഞങ്ങൾക്ക് താമസിക്കാൻ ഉള്ള എത്രയും വേഗം വാടക വീട് തടസങ്ങൾ ഇല്ലാതെ ശരി ആയി കിട്ടണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെയും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ എല്ലാം വേഗം തന്നെ മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു 🙏🏻വിശ്വസിക്കുന്നു 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @Sunitha-b7j
    @Sunitha-b7j 19 дней назад

    I claim all positive energy to my life. Thank you universe. ❤❤❤. Thank you mam. Thank you angels. 🕉🕉🕉🕉✝️✝️✝️✝️✝️✝️❤🙏🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 15 дней назад

    Thank you university🙏🙏🙏

  • @Sunitha-b7j
    @Sunitha-b7j 19 дней назад

    Very correct reeding. Wow super. Ella positive energiesum attract cheyyunnu. Ellavarkum nallathu varatte. God bless all.

  • @Anamika-l2v
    @Anamika-l2v 19 дней назад

    Thankyou univezs 🙏🏽🙏🏽ഹാപ്പ് ന്യു ഇയർ ചേച്ചി ❤️😊

  • @sreerekhasree5660
    @sreerekhasree5660 19 дней назад

    നന്ദി universe🙏🏽🙏🏽🙏🏽

  • @SunithaAnil-p7b
    @SunithaAnil-p7b 19 дней назад

    Thank u universe thank you ma'am 🙏🙏🙏🙏🙏🙏🙏❤️ ❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @praveenprasannan9042
    @praveenprasannan9042 19 дней назад

    100% correct mam. Thank you mam. Thank you universe 🙏

  • @SunilKumar-lp8wn
    @SunilKumar-lp8wn 19 дней назад

    Thanku mam Thanku Universe ❤❤❤❤

  • @chandhu5216
    @chandhu5216 19 дней назад

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ thank you God bless ❤🙏🏻❤️ Om namashivaya ❤🙏🏻🌹

  • @Prakash-oc2bl
    @Prakash-oc2bl 19 дней назад +1

    Thanku You universe🌅🌹🌹🙏🙏🙏🙏🙏🙏🙏🌹🙏

  • @geethar8019
    @geethar8019 19 дней назад +2

    Thank you universe ❤️❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 19 дней назад

    Thanks Mam
    Thanks universe
    E readingl ulla ellaa positive energies ennilek attract chaiunn.
    Thank you universe. Ellam sathym aai theerate.

  • @rethik8230
    @rethik8230 19 дней назад +1

    മാഡത്തിന്റെ റീഡിങ് കേട്ടാൽ മതി നല്ല ആശ്വാസം കിട്ടും.... 🤗.... നടക്കുമോ.... ഇല്ലയോ..... അത് പിന്നേട് അല്ലെ...... അതുവരെ കേൾക്കാൻ നല്ല സുഖമാണ്...... വേഗം നടന്നു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.... വേഗം അത്ഭുതം നടന്നാലേ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയൂ.... അത്രക്ക് ആൾ ചതിച്ചു..... മനസ് നീറ്റൽ മാറണം എങ്കിൽ അദ്ദേഹത്തിന്റെ സ്നേഹം തിരിച്ചു കിട്ടണം.....മാഡം പറഞ്ഞ കാര്യം എത്ര നാളിനുള്ളിൽ നടക്കും അത് പറയണേ 😊🙏🏼

    • @SivasankaranNair-jz8nz
      @SivasankaranNair-jz8nz 18 дней назад

      താൽക്യൂബിന്ദുചേച്ച നിങ്ങളുടെ നാവൂ. പൊന്നാകട്ടെ തേൻക്യു യൂണിവേഴ്സ്

  • @SreelakshmiSreelakshmi.s-v3x
    @SreelakshmiSreelakshmi.s-v3x 18 дней назад

    Yes,mam anganethanne nadakatte.ente lìfe nallathayittu ponam,baki ellam marakan pattanam.thanks universe

  • @SanthaKumari-e5f
    @SanthaKumari-e5f 19 дней назад

    താങ്ക്സ് മാം👍 നന്ദി നന്ദി നന്ദ
    യുണി വേഴ്സ്❤️🌹❤️🌹❤️🌹❤️

  • @ArthraammuArthraammu
    @ArthraammuArthraammu 19 дней назад

    Thanks you univers🙏🙏🙏

  • @Babu-vl3un
    @Babu-vl3un 19 дней назад

    Thank you universe❤ thank you mam❤❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 19 дней назад +1

    Thanksuniverse❤iclaimallposetiveenergiesattractinmylife❤thanksmam❤

  • @shyjamanikuttan842
    @shyjamanikuttan842 19 дней назад +2

    മേഡത്തിൻ്റെ വാക്കുകൾ ഭഗവാൻ പറയുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയെൻ്റെ ഫ്രണ്ടിന് എൻ്റെ മനസിൽ ഒരു സ്ഥാനവും ഞാൻ കൊടുക്കില്ല. കക്ഷി 3rd പേഴ്സൺൻ്റെ കൂടെ നടന്നാ മതി. അവിടെ നിന്ന് കണക്കിന് കിട്ടുന്ന കാലം വിദൂരമല്ല. അവരെ അയാൾ ഒരിക്കലും ഉപേക്ഷിക്കല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന. എൻ്റെ കണ്ണുനീരിൻ്റ ഫലം കക്ഷിക്ക് കിട്ടണമെങ്കിൽ അവർ കൂടെ വേണം. ഇനി എനിക്കാ ഫ്രണ്ടിനെ വേണ്ടാന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ ഭഗവാൻ എന്നിൽ സന്തോഷം തന്നു തുടങ്ങി. ഇനി ഫ്രണ്ട് തിരിച്ചു വന്നിട്ട് വീണ്ടും മനസു തകർക്കാൻ ഫ്രണ്ട് വരണമെന്നില്ല. എൻ്റെ ഭഗവാൻ എൻ്റെ കൂടെയുണ്ട് അത് മതി .താങ്ക്സ് മേഡം❤❤❤❤❤

  • @ShynaT-m2f
    @ShynaT-m2f 19 дней назад

    Correct 💯 reasing❤❤

  • @VimalManu
    @VimalManu 19 дней назад

    Thanku. You. 🙏🙏🙏🌹🌹🌹

  • @bijukottiyam1897
    @bijukottiyam1897 19 дней назад

    Thank you Univers 🙏🙏🙏

  • @simipscchannel8810
    @simipscchannel8810 19 дней назад

    Thank you universe🙏🙏🙏🙏🙏

  • @Binitha-p53
    @Binitha-p53 19 дней назад

    Thank you universe thank you mam 🙏🙏

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 19 дней назад +1

    Thank you God 🙏🏻🙏🏻🙏🏻

  • @AjithaSuresh-g8w
    @AjithaSuresh-g8w 18 дней назад

    Thank you univers 🙏🙏🙏❤

  • @jithuzgaming8104
    @jithuzgaming8104 19 дней назад

    Happy new year krishna❤ thank God my miracles 🙏

  • @tomsythomas310
    @tomsythomas310 19 дней назад

    Thanku strongly claimed

  • @bindhuvdas6795
    @bindhuvdas6795 19 дней назад

    Thank you universe 🙏🏼

  • @soumyanagesh7666
    @soumyanagesh7666 19 дней назад

    Thank you universe 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @annageorge3134
    @annageorge3134 19 дней назад

    Thanku god I m strongly claim this postive energy reading enta personta thanna enikaa ullaa reading aa athaa new door open akum njn polum prethishikatha miracle permanent reunion relationship god akitharum ....

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg 19 дней назад

    താങ്ക്സ് മാം 🙏 ❤️ താങ്ക്സ് യൂണിവേഴ്സ് 🙏❤️

  • @krishnanandh5927
    @krishnanandh5927 18 дней назад

    Thank you chechi ethu sathyam aanu ❤

  • @SheebaKochi
    @SheebaKochi 18 дней назад

    ❤❤❤ thankyou universe ❤❤❤

  • @beenadasan5377
    @beenadasan5377 19 дней назад

    നല്ലറീഡീങ്🙏🙏🙏👍👌❤️🌹

  • @psctricks7117
    @psctricks7117 19 дней назад

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @dhanyasaneesh7305
    @dhanyasaneesh7305 19 дней назад

    സത്യം പറഞ്ഞതൊക്കെ 🙏🏻

  • @d_e_v_a_soorya
    @d_e_v_a_soorya 19 дней назад

    Thankyou 🙏🙏❤

  • @prasannaps6515
    @prasannaps6515 19 дней назад

    Tku Universe 🙏🙏🙏

  • @jayamalus2340
    @jayamalus2340 19 дней назад

    🙏🙏🙏🙏നന്ദി ❤️❤️

  • @Indu2024..
    @Indu2024.. 19 дней назад

    Thanks alot 🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @ShibaKv-w8j
    @ShibaKv-w8j День назад

    താങ്ക്യൂ യൂണിവേഴ്സ്👍👍👍😍❤️🥰

  • @user-oz5xb5wk4d
    @user-oz5xb5wk4d 19 дней назад

    Thank u Universe 🙏🏻

  • @mayagopanmayagopan8911
    @mayagopanmayagopan8911 19 дней назад +1

    Thanku. Universe❤

  • @sonusankar3329
    @sonusankar3329 19 дней назад

    thank you❤ thank you universe❤

  • @manoharmani7960
    @manoharmani7960 19 дней назад

    Thank you madam

  • @Sandhya-h7t
    @Sandhya-h7t 19 дней назад

    തീർച്ചയായും❤❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 19 дней назад

    Thank ❤you❤univers❤

  • @RadhaC-vh8fm
    @RadhaC-vh8fm 19 дней назад

    100% സത്യം

  • @reshmimol7526
    @reshmimol7526 17 дней назад

    ഓം നമഃ ശിവായ 🕉️🙏🕉️🙏🕉️🙏
    താങ്ക്യൂ മാം ഇത് എന്റെ റിഡിങ്
    താങ്ക്യൂ യൂണിവേഴ്‌സ് 🕉️🙏🕉️🙏🕉️
    💯%സത്യം 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🌈
    യദു രേവധി 🕉️രശ്മി ഭരണി 🕉️🌈
    ഒന്നിക്കണം മാം 🕉️YR💍👨‍👩‍👦🌈🕉️🙏
    താങ്ക്യൂ മാം 🕉️🙏🕉️🙏🕉️🙏🕉️🥰🥰
    ഞാൻ കടന്നുപോയ കാര്യം ആണ് മാം പറഞ്ഞത് മുഴുവൻ 🕉️
    ഓം നമഃ ശിവായ 🕉️🙏🕉️🙏🕉️🙏

  • @DeepaSuprabha
    @DeepaSuprabha 19 дней назад +1

    ❤❤ thanks mam

  • @prakashdj6740
    @prakashdj6740 19 дней назад

    Thank you universe

  • @sreejithr2337
    @sreejithr2337 18 дней назад

    താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx 19 дней назад

    Thank you universe 🥰🫂🫂🥰😘👍🫂🤲💯🙏💫💍🌹🌹thank you mam💯👍❤️🥰💯💯💝

  • @RanjithRanju-vm1or
    @RanjithRanju-vm1or 19 дней назад

    Thanks universe

  • @Devigayathri6774
    @Devigayathri6774 19 дней назад

    Thank you, thankyou universe, thankyou god, thankyou angel 🙏

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx 19 дней назад

    ❤MN❤️🌹🌹💝💞🤍🤍💌♥️♥️👍💯🤲🙏🎉🎉correct 💯🌈🙌🙌

  • @jayasreeprasad9817
    @jayasreeprasad9817 19 дней назад +1

    Thank you univers ithu ante lifel nadakkatte.

    • @meenasubash2294
      @meenasubash2294 19 дней назад

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉❤🙏🧡🙏🙏❤️❤️❤️❤️🥰 Thank you Angel's 🙏❤️❤️❤️❤️🥰🥰🥰🥰🥰

  • @Sheejamol
    @Sheejamol 19 дней назад

    ശെരിയാ mam എന്റെ എടുത്തു ചാട്ടം കൊണ്ട് ആണ് kakku block ഇട്ടത് Kakku abord ആണ് work ചെയുന്നത്....
    അവിടെ ഒരുപാട് ടെൻഷൻ ഒക്കെ kakku നേരിട്പോൾ ... അത് മനസ്സിൽ ആക്കാതെ ഞാൻ... Kakku വിളിക്കാതെ
    കാണാൻ പറ്റാതെ വരുപോൾ ഞാൻ ആകെ feel ആവും... അപ്പോൾ കാക്കുവിന് വിഷമം ഉണ്ടാവും എന്ന് പോലും മനസ്സിൽ ആക്കാതെ ഞാൻ
    മെസ്സേജ് അയക്കും ദേഷ്യം കൊണ്ട്..... അത് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ദേഷ്യത്തിൽ kakku block ചെയ്യതത്.... എന്റെ ഭാഗത്തു വന്ന മിസ്റ്റേക്ക് ആണ്..... Kakku എന്നോട് ക്ഷമിച്ചു എന്നിലേക്ക് വരട്ടെ......
    കാക്കുവിന്റെ അസാന്നിധ്യം.... എല്ലാം ഞാൻ മനസ്സിൽ ആക്കി... Universe മനസ്സിൽ ആക്കി തന്നു...... Thank you universe ❤❤❤Thank you mam ❤❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 19 дней назад

    തിരിച്ചു വരും യൂണിവേഴ്സ് കൊണ്ട് വരും താങ്ക്യൂ യൂണിവേഴ്സ്

  • @SuRya-k4m
    @SuRya-k4m 16 дней назад

    Thank you universe
    Paranjathellam njan viswasikkunnu
    Samadhanam aaya family life athu mathram mathi

  • @ArchanaAchu-vq4bi
    @ArchanaAchu-vq4bi 19 дней назад

    Tku universe ❤️🙏🙏🙏

  • @zeenathzeenath1110
    @zeenathzeenath1110 19 дней назад +2

    ❤❤