എല്ലാം കൂടി ടിനിയണ്ണനെ വട്ടത്തിലിട്ട് എയറിലാക്കി 🤣🤣 | Tini Imitates Shashi Tharoor | Troll Malayalam
HTML-код
- Опубликовано: 5 фев 2025
- #tinitom #tinitommimicry #trollmalayalam #malayalamtroll #tinitomshashitharoor #shashitharoor #tinitomimitatingshashitharoor #maheshperinganad
ലെ തരൂർ....
എനിക്ക് ഇങ്ങനെയും ശബ്ദം ഉണ്ടായിരുന്നോ....😂😂
ശശി കൊള്ളാം ഇനി തരൂർ കൂടി വരാൻ ഉണ്ട് 😁
🤣🤣
😂😅
😅😅😅
😂😂😂
😂😂
വലിയ കുഴപ്പം ഇല്ലാരുന്നു.
ഒന്നും കൂടി ശ്രമിച്ചാൽ നന്നായേനെ..... 👍👍👍
ഈ ലോകത്ത് ഉള്ള ആരുടെയും ശബ്ദം അനുകരിക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തി ടിനി ടോം ആണ്... 🔥
പക്ഷേ സ്വന്തം ശംബ്ദത്തിലാണെന്നു മാത്രം
ഇതുവരെ ഞാനും ടിനിയെ കളിയാക്കിയിരുന്നു... But ശശിതരൂർ കുഴപ്പമില്ല അടിപൊളിയാണ്....
Ith sasi tharoor alla..kundannoor sasi
വല്ലാത്തൊരു ഇതായിപ്പോയി പാക്കുരു ചേട്ടൻ ചെയ്തത് 😅😅
ഇത്രയും നാളും അനുകരിച്ചതിൽ 80% വിജയിച്ചത് തരൂരിൻ്റെ ശബ്ദമാണ്.
സംഗതി നൈസ് ആയിരുന്നു പുള്ളി അനുകരിച്ചതിൽ ഏറ്റവും നല്ലത്
ശശി ok ആയിട്ടുണ്ട്.. ഇനി തരൂർ കൂടി വരണം...😂😂
ഇത് നമ്മുടെ തിക്കുറിശ്ശി alle 🤣🤣
ഇതിൽ കളിയാക്കാൻ ഒന്നുമില്ലാ അത് കൃത്യമായി ശശീ തരൂരിന്റെ ശബ്ദം പോലെയുണ്ട്
1:19 😬Navya
Correct ശശി
ഇതു ടിനി തരൂർ ആണ് 🔥🔥🔥
Ith kuzhappamilla.... Sheriyaayittund.... 👌🏽
ഏത് വകയിൽ
@@alexjo6491 ഏത് വകയിൽ എന്നൊക്ക നിന്നോട് ബോധിപ്പിക്കേണ്ട കാര്യമുണ്ടോ.. നീ ആരാണ് അയിന് 🙄
ഇനി സ്വന്തം ശബ്ദംത്തിൽ അനുകരിക്കാൻ ആരെങ്കിലും ഉണ്ടോ
Njaan . paa pule😂😂😂
പക്ഷേ ശശി തരൂർ വരുന്നുണ്ട് ട്ടോ.. ഒന്നൂടെ ശ്രമിച്ചാൽ കിട്ടാൻ ചാൻസുണ്ട്.
Enthu kittan
ഉവാ വന്നു ദേ ആ ജംഗ്ഷനിൽ നിക്കുന്നു ലവനെ തല്ലാൻ 😁
@@jintumjoy7194 🤣🙆🏻♂️
ഈ ശ്രമത്തിന് തന്നെ കിട്ടാൻ chance ഉണ്ട്
🤣🤣🤣🤣🤣@@jintumjoy7194
തരൂർ സംസാരിക്കുന്നത് മനസ്സിൽ വിചാരിച്ചിട്ട് ശബ്ദം മാത്രം ശ്രദ്ധിച്ചാൽ കുറച്ചൊക്കെ ശരിയാകുന്നുണ്ട്. മൊത്തം കളിയാക്കാനില്ല. കുറച്ച് കൂടി നന്നാക്കാൻ പരിശ്രമിക്കൂ. 👍
സാമ്യം ഉണ്ട്. ഇങ്ങേര് വേറെ ചില voice എടുക്കുന്ന അത്രയും പ്രശ്നം ആയില്ല
@സൂപ്പർ കോമഡി നടന്മാർ.. @ഓമന. ശിവനെന്ദ്രൻ.. മലയാറ്റൂർ സെബിയുർ. മൈഡ്രീം ചാനൽ.. കേരള 🙏🙏🙏
കുഴപ്പമില്ലാതെ അയാള് ചെയ്തു bro... പാവം
Wow, far better than I expected, this one's good 👍🏻👍🏻
Actually, it was not bad.
👏👏😊 enthokke paranjalum ee pravashyam nannayirunnu Shashi Tharoor was perfect !! 👌
ടിനി :::ഞാൻ നിർത്തി...കൊല്ലരുത് 🙏🙏പ്ലീസ് 😄😄😄😄👍👍👍
Sambavam Nice aayitund . Sasi Tharoorindeyum Thikkurishi chettandeyum shabdhangal Chernna oru “ cocktail” item 👍❤️
ഇത് സത്യത്തിൽ കലക്കി 👍🏾
1:27 - twist vs awesome
ഇത് ഏത് ശശി തരൂർ മനസ്സിലായില്ല
കൊള്ളാം ശരിയായി വരുന്നുണ്ട് 👍🏽
It was pretty good imho
ടിനി തരൂർ pwoli 👍
ഇത് പറഞ്ഞ എത്ര സീൻ ഇല്ലല്ലോ, ഒന്നൂടെ പോളിഷ് ചെയ്ത് എടുത്താൽ മതി. ❤
Polishan ulla kazhiv annanu illa. Atha comedy😂
സാറിന് തെറ്റിയെന്നു തോന്നുന്നു !
ശരി തരൂർ എന്ന് തന്നെയല്ലെ പറഞ്ഞെ ???
പക്ഷെ ചെയ്തു വന്നപ്പോ 'ചെറുതാ'യിട്ട് ശശി കലിംഗയായോ എന്ന് സംശയം ഇല്ലാതില്ലാതില്ലാതില്ലാ... 😂😂😂
It's better tiny all the best for next ten years
Actually nannayittund. Tini enth cheythalum troll cheyyanam enna pole anu alkkar.
Best of tini 😄
Velya kuzhappam illa , kurache koodi try cheytha kittum
Kaaryam tini tomin oru pazhaya kaalam undayirunnu…🤣engilum this was Not bad …😅
ഇത് കളിയാക്കാൻ മാത്രം ഒന്നുമില്ല
ഇതിപ്പോ ടിനി ശശിയായി 🤣🤣🤣🤣
The best of tini tom. Ithil kurach samyam okke thonni. Onnoode nannakkanam.
ഇവൻ മഹേഷ് കുഞ്ഞുമോനൊരു ഭീഷണിയാണ് 😂
എന്താ കുഴപ്പം..നന്നായിട്ടുണ്ട്..
Ith kozhapamillallo
നന്നായി ചെയ്തല്ലോ
ശശി തരൂർ സാറിനെ മനസിൽ ധ്യാനിച്ചിട്ടും ഒന്നും ശരിയാകുന്നി ല്ലാലോ...
അങ്ങനെ ടിനി വീണ്ടും ശശി ആയി
ബാബു നമ്പൂതിരി സായിപ്പായാൽ ശശി തരൂരാവും അല്ലേ🤣
ശശി തരൂർ okay ആരുന്നു
Tinitom Ayalude Soundill Ellavarudeyum Dailog Parayum.🤣🤦♂️🤦♀️
Nice attempt ayrnnu vallya kozhappamilla
Shashi tharoorine sarikkum Tiniyude soundil anukarichu
Evdeyokeyoo വരുന്നുണ്ട്. ഭാവി ഉണ്ട്
You mean kalinga sasi??
Kollaam kuzhapamilla
Ith actually kollarnu
ഇവനൊരു ശല്യം അതല്ലോ.....
ശശി തരൂരായില്ല. ശശി കലിംഗ ആയിട്ടുണ്ട്..
ഇത് kuzhappam ഇല്ലായിരുന്നു
Tiniyude athe sound
Kuzhappamilla😅
വല്യ കുഴപ്പം ഇല്ല
കഷ്ടം ഉണ്ട് ടിനിയേട്ടോയ് , കഷ്ടം😂😂😂
ശശി വന്നു ഇനി തരൂർ ഏതു വണ്ടിക്കു വരും🤔
വലിയ കുഴപ്പം തോന്നിയില്ല.....
Shashi taroor Tini tom emitate chaidapoley undu 😂😂😂😂
🤣🤣🤣🤣🤣🤣🤣
not that bad.
😂😂❤❤😅😅
Sheda Ingeru Aare anugarichaalum Ingerde sound kerivarunnathu Enthoru Kashtamaanu😢
Ivane okke😁
ഇത്തിരി മിനുക്കുപണി വേണം ന്നേ ള്ളൂ... സാധനം നല്ലതായിരുന്നു.
Thamasha chirri marrune kazichitirrikanam
Kaliga sasi
ശശി തരൂർ❌ ശശി കലിങ്ക✅
ith sashi kalinga 😊
ഇങ്ങനൊരു വേസ്റ്റ് ടിനി.. ഇവനെ എങ്ങനെ എല്ലാ പ്ലാറ്റഫോം വരുന്നു?
😂😂😂
What kind of dirty troll is this? Tini s performance was not bad
Enthanu preshnam
Kootathil ingerude kollaavunna mimicry aayta enik thoniyath😂
Kuzhapam illa ithoke madhi
Shavam
ടിനി തരൂർ
50% tini+50% shashi taroor anyway atra bore aayilla
Ithu pulli cheythathu nallathayirunnu.
J serum
Azeez Bayagara sambavam
ഇവന് വേറെ ഒരു പണിയും ഇല്ലേ 😢
നന്നായിട്ടുണ്ട്.... എന്നത്തേയും പോലെ അലമ്പായില്ല
ശശി തൃശൂർ ആണ് ഇത്
ഡേയ്..വലിയ കുഴപ്പമില്ല..കളിയാക്കാനും മാത്രം അത്ര പ്രശ്നമില്ല.
Tiniye airil akanulla adav 😂
സത്യത്തിൽ ടിനിയെ ആർക്കും കണ്ട് കൂടാ. അത് കൊണ്ട് ഇയാൾ എത്ര നന്നായി ചെയ്താലും നന്നായില്ല എന്നേ പറയൂ. ഒർജിനൽ തരൂർ ശബ്ദം ഇട്ട് ചുണ്ട് അനക്കിയലും 😂😂😂😂
Tharoor naaduvittu idhu ketittu.....vere valla panikkum pokoode tinipotta
Ingane oru pooran. 😂😂😂😂
ഇത് കുഴപ്പം ഇല്ല,,,
Tini tom big flop 😢😢😢😢
Thikursi