കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്

സിമ്പിളായി ... നല്ല അവതരണം.
Kandathil vech eattavum manohara maaya places churathil ninnulla views adipoliyaa
നല്ല അവതരണം കൂടുതൽ ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു
Njangal poyi super place❤
😍
ഞാൻ പോയിരുന്നു നല്ല മനോഹരാമായ സ്ഥലം ഒന്നുകൂടി പോകണം അവിടെ ❤
റോഡ് എന്താ സ്ഥിതി ❓
@asbabumukkam6285 njan poyappo nalla road aayirunnu
Feroke ll നിന്നും line bus ൽ പോവാൻ കയ്യുമോ
നല്ല അവതരണം ❤
, താങ്ക്സ് മോനേ നീ റൂട്ട് പറഞ്ഞത് കാരണം നിന്റെ ചാനൽ ഞാൻ സപ്കൈമ്പ് ചെയ്തിട്ടുണ്ട് ട്ടൊ
🤩
ഇന്നലെ പോയി സൂപ്പർ
Kulikkan okka spot indo?
നല്ല അവതരണം 👍🏻
thank u
ഞാൻ പോവാറുണ്ട്, വയലട വ്യൂ പോയിന്റ് പറഞ്ഞില്ല 😊🙏
Maaasha Allah 😍 super 👍
Good presentation 🎉🎉
Thank u please keep supporting
താങ്ക്സ് ബ്രോ 😍😍
kannuril varunnavar aginaya varandade
Vadakara- perampra vazhi
എരവിമംഗലത്തുനിന്നും ഞാനും പുറപ്പെടുന്നു.. 👍👍
😍 പോയി വാ..
കക്കയം ഡാമിലേക്ക് 34 seat bus പോകുമോ?
Cheruth pokum vazi narrow aanu
ഇപ്പോൾ എങ്ങിനെ 😊
വെള്ളം ഉണ്ടോ
ഇപ്പം പോകാൻ pattumo
Bro.. Calicut nn thonikkadav kk bus route engne? Kakkayam ponda
Bro first comment nokku athil und..
@@TechTravelbyFaizal athalla kozhikkodnn kallanod vare pokan patttille? Kallanodkk bus epolm ille?
Kallanode ?
@@TechTravelbyFaizals.. Kallanode
@@TechTravelbyFaizalkallanthod
Opening time eppoya ivide...ethu timil povan anne best
@@rashidrashi8191 9!clock
ഇപ്പൊ വെള്ളചാട്ടം ഉണ്ടോ
ഉണ്ടല്ലോ
@TechTravelbyFaizal
വെള്ളം ഉണ്ടോ ഇപ്പോൾ
ഫോറെസ്റ്റ് എപ്പോ തുറക്കും
Bus route onnu prnj thero, from tamarassery
Kozhikode bus route video thaaze mention cheythittund
Good presentation
വയലിടയും കൂടെ ഉൾപ്പെടുത്തിക്കൂടെ 🤔
@@santhoshkumarrm4421 oru divasam nadakkilla
Car kondu povan pattumo
കാറിൽ പോവാം
Ethra time idkum busin puthya standil ninnum kariyathumparayilek
Calicut aano Nkil just 2 hrs
Thonikkadav or kariyathumpara adth hotel ndo??
Stay anoo restaurant anoo udeshikkunne
@@TechTravelbyFaizal restaurant.. Stay venda
@karthika3713 kuzappamillatha restaurant kal und valuthonnum alla
@@TechTravelbyFaizal ok
കണ്ണൂരിൽ നിന്ന് ട്രെയിനിൽ വന്നാൽ കഴിഞ്ഞാൽ കരയെത്തുംപാറയിലേക് എത്ര ദുരമുണ്ട്
കോഴിക്കോട് ട്രെയിൻ ഇറങ്ങി പോവണം
Bro kariyathumpara kke bus undo?
Comment boxil bus timing ittittund
Ippol engane yann water fallsil vellaokke undakumo
Idungiya roadil valya car edth povan risk aano bro?
റിസ്ക് ആണോ ചോദിച്ചാൽ ആണ് പക്ഷേ എല്ലാരും വരുന്നുണ്ടന്നേ
❤❤
Kasaragod il ninn kozhikode railway stationl irnagi avidenn bus vazhi poovan pattuvo ?
pattum
morning open time
👍👍👍
Bus n pooovumbol evde eragnndeee
Bus details ariyilla
Nic 👍👍👍
Inn povan pattumo ?perunal aayond povan patile plz reply
മഴ ?
Ipo ee sthalangalil okke povan kazhiyumo😢pls reply
മഴ മാറിയാൽ പൊക്കോ
@@TechTravelbyFaizal coming Saturday poyaloo..ipo athra mazha illallo🤔
❤
April month vellam undavumo
No chance
Ettavum best time epozhanu? Pokaan?
Nov,dec,jan
Nostalgic🙃🚶♂️
കോഴിക്കോട് നിന്ന് കക്കയം ബസ് ഉണ്ടോ
ഉണ്ട്
Hlo ippo engane undaavum avde
അവിടെ മഴ പെയ്തോ അറിയില്ല.. മഴ പെയ്താൽ ആണ് സൂപ്പർ
തോണിക്കടവ് തോണി ഒന്നും കണ്ടില്ല . ആ ഭാഗം കാടു പിടിച്ചു കിടക്കുന്നു. ഇനിയും കൂടുതൽ മനോഹരമാകാനുണ്ട് തോണിക്കടവ് .
Hlo.. നാളെ പോകാൻ പറ്റുന്ന കാലാവസ്ഥ അല്ലെ?? പിന്നെ കക്കയത്തിലെക്ക് ട്രാവലർ പോകുമോ?? സീൻ ആവുമോ
ട്രാവലർ, ചെറിയ ബസ്സുകൾ പോകും
Nammal pooyi super
😍
ഞാൻ പോയിരുന്നു എന്റ പൊന്നോ ബൈക്ക് വെച്ചിട്ട് കുറെ നടക്കുന്നുണ്ട് പെട്ടു പോയി 😰
നമ്മുടെ നാട്ടിൽ ടൂറിസം അങ്ങനെയാണ് നമ്മളെ കുറെ നടത്തും
നടക്കാൻ മടിയൊന്നുമില്ല എന്നാലും ഇങ്ങനെ മനുഷ്യനെ ഇടങ്ങേറാക്കുന്ന ഒരു ടൂറിസം
Tourist bus pokumo ee Locations il okke.
bro kariyathum.paara pokum.. but kakkayam valiya bus 60 seats pokilla and ippo kariyathum paara pokanda nalla veyil alle pull ellam unangiyittundaavum
@@TechTravelbyFaizal oh. OK bro, thank you.
Bro...ee marchil poya kariyathumpara nalla view kitumo...i mean greenish okke indakumo ..pls reply
undaavilla bro
@@TechTravelbyFaizal thanku
Ella bro
Boting free ethira para
5 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് എൻട്രി ഫീ ഉണ്ടോ??
കാരിയാത്തും പാറയിൽ കാർ വെച്ചു അവിടന്ന് കക്കയതേക്ക് പോകാൻ ബസ് വല്ലതും ഉണ്ടോ ❓
കക്കയം വരെ ബസ് ഉണ്ടാവാൻ സാധ്യത ഇല്ല കൃത്യമായി അറിയില്ല
മഴ കാലത്തു പോകാൻ പറ്റുമോ
Yes
Boting free paranillaaa
Tourist ബസ് പോകുമോ
YES
Bro kuttiadi/ perambrayill ninn bus indo
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്
Kannur il ninn bus il verumbol enganeya root
Enikum venam
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്നും രാവിലെ 05:50 ന് കക്കയം ബസ്സ് ഉണ്ട് .. പിന്നെ രാവിലെ 08:40 ന് ബസ്സ് ഉണ്ട് .. പിന്നെ വൈകുന്നേരം 03:15 എടുക്കുന്ന ബസ്സും ഉണ്ട് കക്കയത്തു നിന്ന് കോഴിക്കോടേക്ക് ലാസ്റ്റ് ബസ്സ് വൈകുന്നേരം 05:20 ന്
വടകരയിൽ നിന്ന് എങ്ങനെയാ പോവുക
google Map idoo
Ee route il traveller okke povo
Traveler pokum
Atta undo
und bro
ബസ് പോകുമോ ഡാമിലേക്ക്
വലിയ ബസ് പോകില്ല
ഉരൽകുഴി
Pls reply
പോകാലോ്. പക്ഷേ ഹെവി റൈൻ ആണേൽ പോകരുത്