ഒരു വയസിൽ നഷ്ട്ടമായ അമ്മയെ ഇരുത്തിരണ്ട്‍ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ... | Udan Panam 3.0

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,1 тыс.

  • @Magicianaswinvijay3
    @Magicianaswinvijay3 3 года назад +8507

    നമസ്കാരം ഞാൻ അശ്വിൻ വിജയ്. നന്ദി എല്ലാപേരുടെയും സ്നേഹത്തിനും സപ്പോർട്ടിനും പ്രാർത്ഥനയ്ക്കും. ❤❤❤

    • @funedumedia5588
      @funedumedia5588 3 года назад +171

      Aattaa karanju pooyi😭😭
      Allam sheriyaakum... Aattan valiya uyaraghalil athatteee....

    • @daisydaisy493
      @daisydaisy493 3 года назад +135

      സാരമില്ല മോനെ എല്ലാം ശരി ആകും മാതാവ് നിന്നെ സഹായിക്കാൻ കൂടെ ഉണ്ട് പ്രാർത്ഥിക്കു ക ഈ അമ്മ നിനക്കു ആയി പ്രാർത്ഥിക്കാം 😍❤🥰

    • @afnashafi6890
      @afnashafi6890 3 года назад +70

      വിഷമിക്കണ്ട ചേട്ടാ.. എല്ലാം പെട്ടന്ന് ശെരിയാകും... പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ❤

    • @hisanayasminhisanayasmin7328
      @hisanayasminhisanayasmin7328 3 года назад +32

      God bless you 😞

    • @sheebapm2769
      @sheebapm2769 3 года назад +32

      Njagalum prathikkaam, ellam sheriyakan

  • @aiswaryasuresh229
    @aiswaryasuresh229 3 года назад +271

    നല്ലൊരു നിലയിൽ എത്തും.. യാതൊരു സംശയവും ഇല്ല ❤️❤️❤️❤️❤️❤️❤️❤️all the best 4ur future...

  • @meenuranjith162
    @meenuranjith162 3 года назад +573

    ആ മോൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു പോയി 😢😢...... സാരമില്ല.... ആത്മഹത്യ ചെയ്യാൻ പോകുന്ന ഓരോ മാതാപിതാക്കളും അവരുടെ കുട്ടികളുടെ കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു..ആ കുട്ടി പറഞ്ഞ വാക്കുകളിൽ.... ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @Trucaller3
      @Trucaller3 3 года назад +2

      😪😪

    • @manjuammu8402
      @manjuammu8402 3 года назад +2

      Njanum aathmahathyaa cheyyan sremichu .. Eth kandappol kuranjupoyy. . Manass kond makkalod Maappu paranju😢😢😢😢😢😢😢😢😢😢

    • @meenuranjith162
      @meenuranjith162 3 года назад +5

      @@manjuammu8402 ഇനി അങ്ങനെ ശ്രമിക്കണ്ട ട്ടോ.... അമ്മയില്ലാത്തതിന്റെ നൊമ്പരം വലുതാണെന്ന് മനസ്സിലായില്ലേ ❤❤❤❤❤❤❤🌹🌹🌹🌹🌹👍

  • @josilykj7188
    @josilykj7188 3 года назад +1108

    ഇങ്ങനെയുള്ള ഓരോരുത്തരുടെ സങ്കടങ്ങൾ കാണുമ്പോഴാണ് നമ്മുടെ സങ്കടങ്ങൾ ഒന്നും അല്ല എന്ന് മനസിലാകുന്നത്. ചെറിയ സങ്കടങ്ങളെപ്പോലും വലിയ സങ്കടങ്ങളായി കാണുന്ന നാം എല്ലാവരും കേട്ടിരിക്കേണ്ട ജീവിതം.Josh talk ൽ ഞാൻ അശ്വിന്റെ ജീവിത കഥ കേട്ടിട്ടുണ്ട്.നല്ലൊരു motivation story.

    • @muhammedmommi7533
      @muhammedmommi7533 3 года назад +3

      Sathyam

    • @noufaln.n3456
      @noufaln.n3456 3 года назад +3

      Satyam chila jeevida sahacharyanjhalil ivare orthal pinne aarum athmahathya cheyyilla

    • @nikhilkrishnan.c7690
      @nikhilkrishnan.c7690 3 года назад +4

      നന്നായിവരും വരും മോനേ.

    • @liyasworld2770
      @liyasworld2770 3 года назад +2

      അതെ, 👍🏻

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +1

      ruclips.net/video/WXc5Mpj5SwQ/видео.html.

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +451

    ഇവരുടെ യൊക്കെ ബുദ്ധിമുട്ട് കേട്ടപ്പോൾ നമ്മുടെ പ്രശ്നങ്ങളൊന്നും ഒന്നുമല്ല എന്ന് തോന്നി 😭😭😭

  • @scholarzzone5488
    @scholarzzone5488 3 года назад +108

    സഹോദര കരഞ്ഞു പോയി.. നല്ലത് മാത്രം വരട്ടെ.. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @noohunoohu7451
    @noohunoohu7451 3 года назад +1113

    Allaah.... ആ സഹോദരന് ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ 🤲🤲

    • @malappuramchank1800
      @malappuramchank1800 3 года назад +2

      Ohh enthallee

    • @dmcfury9229
      @dmcfury9229 3 года назад +4

      കാഫിർ അണ് പുള്ളി ബ്രോ
      അല്ലാഹു സഹായിക്കില്ല

    • @noohunoohu7451
      @noohunoohu7451 3 года назад +11

      @@dmcfury9229 അങ്ങനെയൊന്നും ഇല്ല 🤗🤗

    • @_art_atme_2105
      @_art_atme_2105 3 года назад +6

      @@dmcfury9229 iyyalkentha... Nalla sughallye.... 🙄

    • @ruksananizar6786
      @ruksananizar6786 3 года назад +13

      @@dmcfury9229 sahodara ninte Pala videos il Ulla comments vayikumbo ni oru islamophobia Ulla aalanenn mnsilayi..islamine Patti kuttam paranntt ninakk endanu kittunnathu?

  • @shibushibu2117
    @shibushibu2117 3 года назад +94

    എന്താന്ന് അറിയില്ല കേട്ടപ്പോൾ മനസിലൊരു വിങ്ങൽ.... നമ്മളൊക്കെ എന്ത് ഭാഗ്യവാൻ ആണല്ലേ.... thanku god...

  • @RajanRajan-ce6ng
    @RajanRajan-ce6ng 3 года назад +437

    അമ്മ തിരിച്ചറിയുന്ന ഒരു ദിവസം വരും ❤️

    • @foodandglam4511
      @foodandglam4511 3 года назад

      ruclips.net/video/2gYhY-pvHfg/видео.html

    • @sherijapreman4417
      @sherijapreman4417 3 года назад

      അമ്മ തിരിച്ചറിയുന്ന ദിവസം ഉണ്ടാകും

  • @karunyakm9586
    @karunyakm9586 3 года назад +544

    തീയിൽ കുരുത്തവൻ ആണ് നീ വെയിലത്ത് വാടില്ല🔥

  • @soumyanaseem3375
    @soumyanaseem3375 3 года назад +466

    പറയാൻ വാക്കുകളില്ല കരഞ്ഞു പോയി സഹോദര നിനക്ക് നല്ലത് വരട്ടെ 😔😔😔😔

    • @foodandglam4511
      @foodandglam4511 3 года назад

      ruclips.net/video/2gYhY-pvHfg/видео.html🙂🙂🙂

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/WXc5Mpj5SwQ/видео.html.

    • @sreedevisoman5906
      @sreedevisoman5906 3 года назад +1

      സത്യം കരഞ്ഞു പോയി

    • @amnasherin7547
      @amnasherin7547 3 года назад

      Aameen

  • @merlinroy8712
    @merlinroy8712 3 года назад +235

    മോനു അമ്മയുടെ രോഗം സുഖമാകും. മോൻ വലിയൊരു പദവിയിൽ ആയിവരും അമ്മയും മോനും ഒരുമിച്ചു സന്തോഷത്തോടെ താമസിക്കും. 🙏🙏🙏

    • @michuzz9312
      @michuzz9312 3 года назад +3

      Ee chettan counsellor aano

    • @merlinroy8712
      @merlinroy8712 3 года назад +1

      മനസിലായില്ല

  • @jyothi5563
    @jyothi5563 3 года назад +293

    കണ്ണ് നിറഞ്ഞു പോയി. ആ അമ്മൂമ്മയും ടീച്ചറും❤️🙏🏽

  • @arppitha143
    @arppitha143 3 года назад +416

    ആ ഏട്ടൻ അവസാനം പറഞ്ഞത് ശെരിയാ.... പലരും നമ്മുടെ ലൈഫിൽ വന്നും പോയിം കൊണ്ടിരിക്കും... എന്നും എപ്പോഴും അതുപോലെ അതെ സ്നേഹത്തിൽ കൂടെയുണ്ടാവുന്നത് മാതാപിതാക്കളായിരിക്കും🙂

  • @molusfamily830
    @molusfamily830 3 года назад +121

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ആഷിന് ഒരു big salute. തളരാതെ മുൻപോട്ട് പോകണം ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jaziya932
    @jaziya932 3 года назад +105

    😥😥😥😥😥😥😥😥😥അമ്മ അസുഖം മാറി മോനെ എന്ന് വിളിക്കും ഞങ്ങള്ടെ എല്ലാം പ്രാത്ഥന ഉണ്ടാവും കൂടെ happy💪ആയിരിക്കണം

  • @arya.101
    @arya.101 3 года назад +6

    ആദ്യം തന്നെ big സല്യൂട്ട് മോനു... ഈ പ്രായത്തിലുള്ള ഒരുപാട് കുഞ്ഞുങ്ങൾ എല്ലാ ഉണ്ടായിട്ടും വഴിതെറ്റി പോകുന്നു... മോൻ ആ സാഹചര്യം അതിജീവിച്ചു.. എന്നും എന്റെ പ്രാർത്ഥന മോനോടൊപ്പം ഉണ്ടാകും... ഇന്നത്തെ കുഞ്ഞുങ്ങൾ ലഹരിക്കും മറ്റും അടിമപ്പെടുന്നു.. എന്നത് ദുരന്തം തന്നെ യാണ്.. മോൻ മറ്റു കുഞ്ഞുങ്ങൾ ക്ക് മാതൃകയായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ... അമ്മ വേഗം മോനെ തിരിച്ചറിയും ... മാനസിക നില ശരിയാകും... God bless you 💞

  • @sabithabaiju4294
    @sabithabaiju4294 3 года назад +31

    God is Great Aswin. ഒരിക്കലും മനസ്സ് പതറി പോവരുത് . ഇനി ഒരു കുഞ്ഞുങ്ങൾക്കും ഇതുപോലെയുണ്ടാവരുതേ എന്നു പ്രാർത്ഥിക്കുന്നു. ദൈവം കൈവിടില്ല. ഉയർച്ചയിലേക്ക് ദൈവം കൈ പിടിച്ചുയർത്തുക തന്നെ ചെയ്യും.

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 3 года назад +107

    കണ്ണ് നിറഞ്ഞു അശ്വിൻ ജീവിതത്തിൽ എല്ലാ വഴികളും കടന്ന് വന്ന് ഇന് ഈ നിലയിൽ എത്തി ദൈവം ഇനിയും ഉയരങ്ങൾ കീഴ് അടുക്കാൻ ദൈവം അനുഗ്രിക്കട്ടെ മച്ചാന

  • @vincyjohn7769
    @vincyjohn7769 3 года назад +2

    പൊന്നുമോനെ.... ഈ ചെറിയ പ്രായത്തിനിടയിൽ എന്തെല്ലാം വിഷമങ്ങൾ അനുഭവിച്ചു....മോനു എല്ലാ നന്മകളും നേരുന്നു 🙏🏿🙏🏿 മോന്റെ സങ്കടങ്ങൾ കേട്ടപ്പോൾ എന്നിലെ മാതൃഹൃദയം വല്ലാതെ വേദനിച്ചു.. എനിക്കും 20 ഉം 18 ഉം വയസുള്ള 2 ആൺകുഞ്ഞുങ്ങൾ ഉണ്ട്.. അവരെ പോലെ തന്നെ മോനെയും ഞാൻ കാണുന്നു... മോൻ ഒരിക്കലും തളർന്നു പോകരുത്... ആ അമ്മയെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മോനു കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿 ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤❤❤

  • @sigipeter6434
    @sigipeter6434 3 года назад +204

    എല്ലാം ശരിയാകും മോനെ മോന്റെ വാക്കുകൾ മനസ്സിൽ ഒരുപാട് വേദനയായി അമ്മ നോർമലാകും മോനെ തിരിച്ചറിയും

  • @haseenahamza5851
    @haseenahamza5851 3 года назад +165

    വിഷമിക്കേണ്ട അമ്മയുടെ അസുഖം പെട്ടന്നുതെന്ന മാറട്ടെ ആരും ഇല്ലെഗിലും ദൈവം കുടെയുണ്ട് എന്നും ആ ചിന്ത ഉണ്ടാവണം

    • @enoughinternettoday
      @enoughinternettoday 3 года назад

      തൻ്റെ കുടെ താൻ മാത്രമേ ഉണ്ടകുള്ളു.. അല്ലാതെ കണ്ട ബുക്കിലെ കഥാപാത്രങ്ങളെ കത്തിരിക്കാതിരികുക

  • @lachumolkg2409
    @lachumolkg2409 3 года назад +32

    A Big salutee😍😍എല്ലാം ശെരിയാകും..... ദൈവം കൂടെ ഉണ്ടാകും 🙏🙏🙏

  • @jyothijayaprakash9963
    @jyothijayaprakash9963 3 года назад

    സങ്കടം വന്നു കേട്ടപ്പോൾ... തളരാതെ പിടിച്ചു നിന്നല്ലോ സഹോദരാ.. നീ നാളെ ഒരുപാട് ഉയരങ്ങളിൽ എത്തും പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നവർക്ക് എന്നും പത്തരമാറ്റാണ്. ഇത്രയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടും പിടിച്ചു നിന്നില്ലേ നീ ഒരു പാഠമാണ്, മോട്ടിവേഷൻ ആണ് എല്ലാർക്കും ബിഗ് സല്യൂട്ട് അനിയാ ❤️...
    നിന്റെ ധൈര്യം പോലും അച്ഛന് ഇല്ലാതെ പോയി..
    പൂർണമായും മാനസികാരോഗ്യം കൈവരിച്ചു അമ്മ തിരികെ വരും ഇനി ആഹ് സ്നേഹം എന്നും കൂടേ ഉണ്ടാകും സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
    മാതാപിതാക്കൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ കുഞ്ഞുങ്ങളുടെ കാര്യം ചിന്തിക്കില്ല.. അവർ അവകാശപ്പെട്ടിട്ടല്ല അവർക്ക് ജന്മം കൊടുത്തത് അപ്പോൾ അവരെ നല്ലപോലെ വത്തേണ്ടതും ഉത്തരവാദിത്വം ആണ് കടമ ആണ് പല മാതാപിതാക്കളും മറന്നു പോകുന്നു....അശ്വിൻ ന്റെ ജീവിതം ഓരോ പ്രശ്നങ്ങളുടെ പേരിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ നിൽക്കുന്ന എല്ലാ മാതാപിതാക്കളും മനസിലാക്കേണ്ടതാണ്....

  • @__sad__life__3371
    @__sad__life__3371 3 года назад +11

    സത്യം പറയാലോ ഇത് കണ്ടപ്പോൾ എന്റെ മനസ്സിൽ സക്കടവും കണ്ണിൽ നിന്ന് കണ്ണീർ വരെ വന്നു. ഈ സഹോദരന്റെ ജോലിയിൽ ഹൈറും ബറക്തും പ്രധാനം ചെയ്യട്ടെ

  • @suchitrap1968
    @suchitrap1968 3 года назад +24

    ഇത് കേട്ടിട്ട് കുറെ കരഞ്ഞു.... കാണാനൊരു ആഗ്രഹം തോന്നി.... ബ്രദർ....

  • @shamsadaraheema6546
    @shamsadaraheema6546 3 года назад +84

    കരച്ചിൽ നിർത്താൻ കഴിയുന്നില്ല നല്ലത് വരട്ടെ പ്രാർത്ഥിക്കാം

  • @sudham5649
    @sudham5649 3 года назад +57

    അമ്മ പെട്ടെന്ന് സുഖായി മോനെ തിരിച്ചറിയട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. God bless you

  • @lathanair9524
    @lathanair9524 3 года назад +16

    മോനെ ഒന്നും പറയാനില്ല. മോന് നല്ലതേ വരൂ. ഈ സങ്കടം എല്ലാം മാറി ഒരു നല്ല ജീവിതം മോനെ കാത്തിരിക്കുന്നു. ❤❤❤

  • @jamshiwdr3290
    @jamshiwdr3290 3 года назад +6

    കണ്ണ് നിറഞ്ഞു പോയി... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @farhath2837
    @farhath2837 3 года назад +24

    അശ്വിൻ സങ്കടപെടരുത് ട്ടോ.... ഒരുപാട് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രാർത്ഥനയിൽ ഉണ്ടാവും 🥰🥰🥰🤲🤲🤲

  • @bilqeesbs5676
    @bilqeesbs5676 3 года назад +33

    Ellarum undayitum pizhacha vazhi theranjedukunnavar🙏🙏🙏 arumillanjitum nalla vazhil sanjaricha Mon.💪🤝..arum arem pizhapikunnila nammal pizhakkan manass vekkatha kalatholam.

  • @NESI-f5k
    @NESI-f5k 3 года назад +320

    മാതാപിതാക്കൾ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്‌ഥ 😢💔 'ഉത്തമൻ' സിനിമയിൽ ജയറാമേട്ടന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഓർമ്മവന്നു ''അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാകരുത് '' എന്ന്.

    • @muhammedshafi3149
      @muhammedshafi3149 3 года назад +13

      അമ്മയില്ലാത്ത എല്ലാ കാലഘട്ടവും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. ഞാനിപ്പോൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു........

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 3 года назад

      Athe

    • @lubnap.n8968
      @lubnap.n8968 3 года назад +1

      @@muhammedshafi3149 njanum

    • @prathyuprathyus7185
      @prathyuprathyus7185 3 года назад

      സത്യം ഞാനും അതോർത്തുപോയി 😭😭

    • @nasminechoos451
      @nasminechoos451 3 года назад

      @@muhammedshafi3149 ഉമ്മക്ക് പകരം ഉമ്മ മാത്രം 🥺💯 ഞാനും ഇന്ന് അനുഭവിച്ചറിയുന്നു...💔🥀

  • @sooryasoorya.a.s6096
    @sooryasoorya.a.s6096 3 года назад +17

    ആ ശ്രീജ ടീച്ചർ ഞങ്ങളുടെ ചേച്ചി ആണ് കേട്ടോ. ഞങ്ങൾക്ക് ഒരു ദിവസം അശ്വിനെ നേരിട്ട് കാണണം എന്നുണ്ട്.

  • @muhammadshareefshareef8425
    @muhammadshareefshareef8425 3 года назад +8

    ഒരുപാട് 😭😭പോയി. മോൻ പറഞ്ഞല്ലോ ഇപ്പോ കേരളത്തിൽ ഒരുപാട് അമ്മമാരുണ്ട് എന്ന്. അമ്മമാർ മാത്രമല്ല. മോന്ക് ഒരുപാട് ചേട്ടന്മാര് കൂടെ ഉണ്ട് ട്ടോ..

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 года назад +11

    പറയാൻ വാക്കുകൾ കിട്ടുന്നില്ല സഹോദരാ.... അമ്മയ്ക്കും മോനും ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏

  • @adhilnajeeb6745
    @adhilnajeeb6745 3 года назад +199

    ഉമ്മയും വാപ്പയും ഇല്ലകിൽ ഉമ്മ്മ ജീവിച്ചിരുപ്പുണ്ടങ്കിൽ അവരാണ് പിന്നെ നമ്മുടെ ജീവിതം💝

  • @rakhiranju5831
    @rakhiranju5831 3 года назад +18

    Amma vegam sugayi. Rand perum sugayi jeevikkum.🙏🙏🙏

  • @crazycrazy8904
    @crazycrazy8904 3 года назад +32

    അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം കിട്ടാത്ത ഞാനും,,, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം ഒരുപാട് കിട്ടിയ എന്റെ മകനും..... എങ്കിലും 5വയസ്സ് വരെയേ എന്റെ മകന് അപ്പൂപ്പന്റെ സ്നേഹം കിട്ടിയുള്ളൂ.. ഇപ്പോൾ 7വയസ്സ് ആയി ആൾക്ക്.. അപ്പൂപ്പന്റെ ഓർമ്മകൾ പറയാത്ത ഒരു ദിവസം പോലും എന്റെ മകന് ഇല്ല... അല്ലെങ്കിലും ഒന്നും ഒരുപാട് ഒരാൾക്ക്‌ കിട്ടുന്നത് ഭഗവാന് ഇഷ്ടമല്ലല്ലോ...

    • @nishaanchal9203
      @nishaanchal9203 3 года назад +2

      ഏല്ലാവർക്കും ഉണ്ടെടോ വിഷമങ്ങൾ 😔

  • @raihanath6739
    @raihanath6739 3 года назад +15

    കരഞ്ഞു പോയി.ഈ അമ്മ മനസ്സ് നിനക്കായ് പ്രാർത്ഥിക്കുന്നു

  • @angrybird143
    @angrybird143 2 года назад +3

    വിജയിച്ചു വരും ഇനിയുള്ള ദിവസങ്ങൾ സന്തോഷം ആവട്ടെ

  • @anasmhd9165
    @anasmhd9165 3 года назад +8

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി......

  • @shaharbanuramees9095
    @shaharbanuramees9095 3 года назад +7

    Yaa അല്ലാഹ്... 😭😭😭.....ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ..താങ്കൾ ❤️❤️❤️❤️

  • @aminasaleem8647
    @aminasaleem8647 3 года назад +1

    എന്തോ ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😕നമ്മൾ കാണാതെ യും കേൾക്കാതെയും പോന്ന ഇതുപോലെ ഉള്ള എത്രപേർ കാണും. അവരുടെ ജീവിതം എങ്ങനെയാണെന്ന് അവർക്ക് അല്ലേ അറിയൂ. അശ്വിൻ അണ്ണനെ യും അമ്മയെയും പടച്ചോൻ അനുഗ്രഹിക്കട്ടെ🤲ഇനിയും ഒരുപാട് വർഷങ്ങൾ ഈ അമ്മയും മോനും ദീർഘആയിസോഡ് കൂടി ജീവിക്കട്ടെ😊അണ്ണൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ♥️

  • @remyasreejith9106
    @remyasreejith9106 3 года назад +5

    ഇത് കേട്ടിട്ട് വളരെ സങ്കടമായി. കണ്ണ് നിറഞ്ഞു പോയി...

  • @__daindavisfangirl__1468
    @__daindavisfangirl__1468 3 года назад +142

    Nalla ഒരു episode ആയിരുന്നു👍
    Enikk orupad ishttapettu😍
    Aswin chettan😎

    • @anees7924
      @anees7924 3 года назад +2

      😔

    • @shahida8307
      @shahida8307 3 года назад +1

      കണ്ണ് നിറഞ്ഞു പോയി

  • @harifabasheer4234
    @harifabasheer4234 3 года назад +111

    അത് പറഞ്ഞത് ശരിയാണ് കണ്ണ് പോയിൽ കണ്ണിൻെറ കാഴ്ച അറിയും

  • @subaidaali7911
    @subaidaali7911 3 года назад +3

    മോനേ നിന്നോട് പറയാൻ വാക്കുകളില്ല നിനക്ക് നല്ലൊരു ജീവിതം ഉണ്ട് ദൈവം നിന്നെ കൈവിടില്ല തീർച്ച

  • @itzzmeminu3218
    @itzzmeminu3218 3 года назад +26

    Idhehathinte voice oru rakshayulla... Super voice....

  • @bindhusudhi80
    @bindhusudhi80 3 года назад +10

    ഒരുപാടു അമ്മമാരുടെ പ്രാർത്ഥന മോനോടൊപ്പമുണ്ട്... 🙏🏻🙏🏻🙏🏻

  • @sreehari6563
    @sreehari6563 3 года назад +9

    മോനേ നിനക്ക് നല്ലത് വരട്ടെ ഞാനും ഒരമ്മയാണ് നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰❤❤❤

  • @vanithak8846
    @vanithak8846 3 года назад +7

    ഉയരങ്ങളിൽ എത്താൻ ദൈവം അശ്വിനെ സഹായിക്കട്ടെ.. ❤😍

  • @josnajose2909
    @josnajose2909 3 года назад +25

    ചേട്ടൻ്റെ കൂടെ എപ്പോഴും ദൈവം ഉണ്ടാവും

  • @aswinar5158
    @aswinar5158 3 года назад +89

    The beautiful word in world.... അമ്മ 🥰💖

  • @priyankap7252
    @priyankap7252 2 года назад +3

    ചീത്തയാവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും നല്ലവനായി വളർന്ന അശ്വിൻ താങ്കൾ ഇന്നത്തെ തലമുറയ്ക്ക് ഒരു വഴികാട്ടി ആണ് 👍👍👍👍👍

  • @SuharaAbdulrahim
    @SuharaAbdulrahim 3 года назад

    പടച്ചവനെ ഈ മോനെ നന്നാക്കി കൊടുക്കണേ allah
    മോനെ നീ ധൈര്യമായി മുന്നോട് പോകു ദൈവം നിന്റെ കൂടെയുണ്ട്

  • @ManuSMedia123
    @ManuSMedia123 3 года назад +7

    ആ അമ്മുമ്മയാണ് അശ്വിന്റെ ലോകത്തിൽ ഏറ്റവും ധീരയായ സ്ത്രീ 😔😔🙏🙏

  • @hihoi2054
    @hihoi2054 3 года назад +11

    മാതാപിതാക്കൾ ഉള്ളവർക്ക് അവരുടെ വില അറിയില്ല എത്രയോ പേരാണ് അനാഥാലയത്തിലും വർദ്ധസദനത്തിലും കൊണ്ട് വിടുന്നത് ഈ കുട്ടിയുടെ വിഷമം കണ്ടപ്പോൾ കരഞ്ഞു പോയി😭😭

  • @ahammedyaseenap3134
    @ahammedyaseenap3134 3 года назад +6

    Chettan angg karayipichu.. Kalanjallo ithokke vachu nokkumboll nammallokke ethre bagyavanmar🥺❤️❤️

  • @bindhusudhi80
    @bindhusudhi80 3 года назад +6

    God bless പൊന്നുമോനെ 🙏🏻🙏🏻🙏🏻

  • @fathimaismayil8023
    @fathimaismayil8023 3 года назад +16

    ദൈവം അനുഗ്രഹിക്കട്ടെ.

  • @muneerpandikashalayil7715
    @muneerpandikashalayil7715 3 года назад +2

    ഇത് ഒരു സിനിമ ആക്കണം ടോവീനോ നടൻ
    കണ്ടുനിന്ന പലർക്കും കണ്ണ് നിറഞ്ഞുകാണും. ജീവിച്ച നിന്ന 👍👍
    സമ്മതിച്ചു ബ്രോ മരണത്തിന് പോലും നിന്നെ ഭയമായിരിക്കും.

  • @mallugirl1158
    @mallugirl1158 3 года назад +49

    ഇതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും സംഭവിക്കും അല്ലേ😥. നമ്മുടെ വിഷമം ഒക്കെ എത്ര നിസാരം ആണ്

  • @jyothi5563
    @jyothi5563 3 года назад +45

    ദൈവം അനുഗ്രഹിക്കട്ടെ🙏🏽❤️

  • @alurafi452
    @alurafi452 3 года назад +8

    Ashwine ennenkilum nere kanan aagrahamund.uyarangalil ethum monee.kure karanju poyi.ellam tharanam cheith jeevicha mon super anu.

  • @rinzah7016
    @rinzah7016 3 года назад +15

    But u struggled a lot ...Insha Allah.... u will be a great

  • @mee....1200
    @mee....1200 3 года назад +35

    A big salute...🥺😓

  • @sidheequemanjeri6980
    @sidheequemanjeri6980 3 года назад +111

    ഇത് കേൾക്കുന്ന ഉമ്മയില്ലാത്ത ഞാൻ 😔😔

  • @DhaneshKumar-ox8xs
    @DhaneshKumar-ox8xs 3 года назад +6

    ഒന്നും പറയാനില്ല എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല അശ്വിൻ ❤❤❤❤❤

  • @ranjinik2939
    @ranjinik2939 2 года назад +2

    സഹനത്തിന്റെ ആൾരൂപങ്ങളെ ..... ഇടക്കിടെ നമ്മൾ കണ്ടുമുട്ടും .... എഴുതാൻ വാക്കുകളില്ല .....നന്മയും നേരും സ്നേഹവും എന്നും കൂട്ടായി ഇരിക്കട്ടെ🙏

  • @swapnakoodaram2771
    @swapnakoodaram2771 3 года назад +99

    മോനെ നീ വിഷമിക്കണ്ട.ഞങ്ങളുടെ എല്ലാം മോനായി നീ വളരും എല്ലാം വിഷമങ്ങളും മാറുന്ന ഒരു ദിവസം ഉണ്ടാവും

    • @sajna6972
      @sajna6972 3 года назад +1

      Etrayum petennu allahu visamangal.mattitarate

    • @ajithavarghese5095
      @ajithavarghese5095 3 года назад

      തോൽക്കരുത് നീ

  • @jeffykunjumon2385
    @jeffykunjumon2385 3 года назад +1

    Chetta... Chettan vishmikndaa....Njagal allvrm und koodee.....Ee show knditulavar allam chettnte koodee undaakumm..... Othiri eshtai chettne....eniyum munnot pokvn daivam sahayikattee...God bless you 😍😍

  • @ameenmuhammed1166
    @ameenmuhammed1166 3 года назад +4

    നല്ല ഉയിരത്തിൽ നാഥൻ എത്തിക്കട്ടെ

  • @sameerasalim3375
    @sameerasalim3375 3 года назад +2

    Allah...aa monu ammayodothulla nalla oru life nalkane...,

  • @timetraveller9047
    @timetraveller9047 3 года назад +32

    ഇത്രയും കാലം കരുതയിരുന്നു ഇതുപോലുള്ള കഥയൊക്കെ സിനിമയിൽ മാത്രമല്ലേ ഉണ്ടാവൂ എന്ന്.പക്ഷെ ഇപ്പോളാണ് മനസ്സിലായത്

  • @sunnyjoseph615
    @sunnyjoseph615 2 года назад +5

    പൊതുവേ ഒന്നും emotional ആകാത്ത എന്റെ കണ്ണുകൾ നിറഞ്ഞു..... ദൈവമേ...

  • @ajiraramachandran370
    @ajiraramachandran370 3 года назад +30

    അമ്മ ജീവിച്ചിരിക്കുന്ന ദൈവം

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад +26

    ബിഗ്‌ സല്യൂട്ട് ട്ടിച്ചേഴ്‌സ് ♥️❤❤

    • @mercybabychen7377
      @mercybabychen7377 Год назад

      മോനെ നിനക്ക് നല്ലത് varatte

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 года назад +5

    സാരമില്ല. മകനേ....നീ വലിയവനാകും......

  • @jimshiramujeeb1749
    @jimshiramujeeb1749 3 года назад +2

    Orupaad sankadam thionniya nimishaman ith nee oronnn parayumpoyum kannukal ariyadr kyuki manass ariyade vidumpi
    God bless you

  • @jamsheer4590
    @jamsheer4590 3 года назад +4

    ഞങ്ങളുടെയും കണ്ണ് നിറഞ്ഞു.
    ദൈവം അനുഗ്രഹിക്കട്ടെ

  • @vavachi5582
    @vavachi5582 3 года назад

    Kanne niranjupoi amma mone vikikan vendi prarthikkam god bless you.

  • @suhrdasuhrda7667
    @suhrdasuhrda7667 3 года назад +4

    നീ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം 🙏🙏

  • @sranitmariyacmc3954
    @sranitmariyacmc3954 3 года назад +2

    Aswin God bless you. God with you 👌👌🙏🙏🙏

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 года назад +27

    കരയിപ്പിച്ചു കളഞ്ഞു 😭

  • @ushasharma-ud6sq
    @ushasharma-ud6sq 3 года назад +2

    Ellam sariyakum mone.prarthikam😘🙏

  • @katherinetp3032
    @katherinetp3032 3 года назад +13

    Aswin chetta... You are so luck 😊😊😊😊😊

  • @soumyakr5153
    @soumyakr5153 3 года назад +2

    പറഞ്ഞില്ലേ aim ന് വേണ്ടി അധ്വാനിച്ചാൽ universe കൂടെ ഉണ്ടാവും എന്ന്. തീർച്ചയായും നിന്റെ ആഗ്രഹങ്ങൾ സഫലീകരിക്കും. ഒരു കഷ്ടപ്പാടും വെറുതെ ആവില്ല. God bless you അനിയാ... 😘

  • @joypaul738
    @joypaul738 3 года назад +10

    Ariyathe kannuniranjupoyi..😭😭🙏🙏

  • @rakhilajithin3377
    @rakhilajithin3377 3 года назад +9

    'അമ്മ അശ്വിനെ മോനെ ന്ന് വിളിക്കും. 22 വയസ്സുവരെ അനുഭവിച്ചില്ലേ. എല്ലാത്തിലുമുപരി അമ്മയെ കണ്ടെത്തിയില്ലേ...ഇനി തന്റെ നല്ലകാലം ആണ്. അമ്മക്കും അശ്വിനും നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു...🙏

  • @santhoshck9980
    @santhoshck9980 3 года назад +18

    ബിഗ്സല്യൂട്ട് 👌👌👌

  • @suhasinirawal3595
    @suhasinirawal3595 3 года назад +16

    അശ്വിൻ മോന് ചേച്ചിയുടെ ആശംസകൾ

  • @babykumari4861
    @babykumari4861 3 года назад +5

    🙏ഇത്ര യൊക്കെ സഹിച്ചിട്ടും കരുത്തോടെ ജീവിച്ചില്ലേ വഴി തെറ്റി പോകാതെ ദൈവാനുഗ്രഹം ഉണ്ട് ഇനി നന്മകൾ മാത്രം ഇതാണ് ജീവിതം അല്ലാതെ കുറെ വാരി വലിച്ചു നടക്കുന്നത് അല്ല 👍🌹

  • @nasarhisham
    @nasarhisham 3 года назад

    Nee rakshappedum mone.itra kashtappadil ninnum nee idh vare ethiyallow.god is great

  • @adhillifevlog7940
    @adhillifevlog7940 3 года назад +3

    ഈ പ്രായത്തില്‍ തന്നെ ഒരുപാട്‌ കഷ്ടപ്പെട്ട മകന്‍ 😢😢🙏🙏.. Allahu എപ്പോഴും കൂടെ ഉണ്ട്

  • @shabeemaji1375
    @shabeemaji1375 3 года назад +1

    Ithukandappol orupaad karanju.Allah aarkkum inganoru vidhi nalkalle

  • @sainabamuhammed5219
    @sainabamuhammed5219 3 года назад +4

    Antha Mona nallasofavathoda nallareethiyil geevikan padachavanatha anugraham annumundakatta ameen

  • @jayasreesree9240
    @jayasreesree9240 3 года назад +1

    God bless you mone. Eppozhum daivathinte anugraham koode undakatte

  • @harithak.p4234
    @harithak.p4234 3 года назад +4

    എന്തു വന്നാലും തളർന്നു പോവരുത്... all the best😍

  • @IDIOTS-ts9gb
    @IDIOTS-ts9gb 3 года назад +2

    Mone ninakku oru big salute. Nee nashttapettu poyillallo. God bless you🙏