Это видео недоступно.
Сожалеем об этом.

A Day in My Life| Covid +ve| Cherupayar curry| Day in my life Malayalam| Ep

Поделиться
HTML-код
  • Опубликовано: 25 сен 2021
  • #DayInMyLife
    #Malayalam
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    Idiyappam - • ഈ സൂത്രം ചെയ്യൂ നല്ല പ...
    Kovakka thoran - • നല്ല നാടൻ കോവയ്ക്ക തോര...
    Fish curry - • 😋തേങ്ങ അരച്ച നല്ല കോഴി...
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Lemon cake - • 💯BEST LEMON CAKE |NO O...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Golden Cake knife - amzn.to/3jlc3Gh
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Shooting accessories
    ----------------------------------
    Laptop for editing - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - Canon EOS 1500D - amzn.to/3ukhECA
    Apple iPhone 11 - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr

Комментарии • 839

  • @kavyakavitha3844
    @kavyakavitha3844 2 года назад +52

    Day in my life വീഡിയോ വളരെ നന്നായിട്ടുണ്ട് ആന്റിയുടെ voice സൂപ്പർ ആണ് കേട്ടോ chikkuzz വേഗം സുഖമാകട്ടെ🙏🙏

  • @seejashaji5603
    @seejashaji5603 2 года назад +79

    Chikku വേഗം സുഖം ആയി വരാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @binduck8397
    @binduck8397 2 года назад +44

    ചിക്കുവിന് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു രശ്മിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @gowriscreations6515
    @gowriscreations6515 2 года назад +90

    Chikku ചേച്ചിക്ക് എത്രയും പെട്ടന്ന് തന്നെ covid negative ആകട്ടെ ❤️🙏🙏ചേച്ചിക്കുട്ടിയെ ഇഷ്ടമുള്ളവർ ഇവിടെ like അടി 🥰🥰

  • @amrithaartcraft8169
    @amrithaartcraft8169 2 года назад +91

    Chikku ചേച്ചിക്ക് വേഗം സുഖമാവട്ടെ 🙏🙏

    • @alexandriya4019
      @alexandriya4019 2 года назад

      Chikku real name ano

    • @Coco_Bee97
      @Coco_Bee97 2 года назад +1

      @@alexandriya4019 I think it's her name which is called in her home...☺️🌴🦄🦋🌺🎀❤️
      💜💜💜

    • @chikkusdine
      @chikkusdine  2 года назад +3

      sreelakshmi 😍

    • @Coco_Bee97
      @Coco_Bee97 2 года назад +1

      @@chikkusdine ☺️🌴🦄🦋🌺🎀❤️💜

    • @aardhratm9561
      @aardhratm9561 2 года назад

      A day in my life super ente ammayavilichi parayamo❤❤❤

  • @sudhaharidas8606
    @sudhaharidas8606 2 года назад +17

    കോവിഡ് വന്നാലും ഒരു കുഴപ്പവും ഇല്ലാതെ വേഗം സുഗമാവട്ടെ.

  • @dollykurian2997
    @dollykurian2997 2 года назад +13

    ചിക്കു മോൾ എത്രയും പെട്ടന്ന് സുഖമാകട്ട എന്ന് പ്രാർത്ഥിക്കുന്നു ❤️❤️

  • @ancypraveen77
    @ancypraveen77 2 года назад +3

    നല്ല ഒരുവിഡിയോ..ആണ്.
    ഒട്ടും ബഹളംകൂട്ടാതെ ആകുലതകൾഒന്നും പറയാതെ
    എല്ലാം പോസിറ്റാവായിട്ട് കാണുന്ന ശശ്മിയുടെഒരുദിവസം ഇങ്ങനെകാണാൻപറ്റിയതിൽസന്തോഷം

  • @soosyshaji5281
    @soosyshaji5281 2 года назад +2

    ഗാർഗ്‌ൾ ചെയ്യാനുള്ള വെള്ളത്തിൽ ഉപ്പിനോടൊപ്പം കുറച്ചു മഞ്ഞൾ പൊടികൂടി ചേർക്കൂ.... Best ആണ്

  • @avrilbrielletarver8960
    @avrilbrielletarver8960 2 года назад +14

    Nalla oru positive vibes tharunna veed, ningal ellavarum safe aayittu irikku, Lots of love from Palakkad !😊💖❤❤❤

  • @aminaasna9887
    @aminaasna9887 2 года назад +5

    ചിക്കു മോളുടെ അസുഖം മാറാൻ ഞങ്ങൾ എല്ലാവരും ഈശ്വരനോട് പ്രാ ർത്തിക്കാം ഈശരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @saniya-pj1mt
    @saniya-pj1mt 2 года назад +6

    ചിക്കു ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
    Stay safe stay home

  • @ammu9458
    @ammu9458 2 года назад +9

    Vhikku ന് എത്രയും വേഗം സുഖമാവട്ടെ. 🙏🌹❤

  • @sobhanas2759
    @sobhanas2759 2 года назад +9

    Day in my life video നന്നായിട്ടുണ്ട്. ഞാൻ ചോറും കറിയും എല്ലാം ഇതു പോലെയാ ഉണ്ടാക്കുന്നത്. ചിക്കുവിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കാം. രശ്മിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤

  • @jessythomas8364
    @jessythomas8364 2 года назад +13

    Chikkusee how is your health molu?stay blessed & positive

  • @omanamohan7211
    @omanamohan7211 2 года назад +9

    മോൾക്ക്‌ വേഗം സുഖമാകട്ടെ 🙏

  • @neenushaiju8515
    @neenushaiju8515 2 года назад +4

    Oro pravisyavim chikku door close cheyumbol oru vishamam vegam sugamavate❤️❤️ God bless you

  • @rahmathshabeerrahmaaskitch2444
    @rahmathshabeerrahmaaskitch2444 2 года назад +3

    Chikkuvin pettann thanne sugamavatte... Iniyum day in my life videos cheyyanam☺

  • @deepap6829
    @deepap6829 2 года назад +4

    എളുപ്പം സുഖം ആവട്ടെ.. With prayers ❤

  • @unnimanappadth8207
    @unnimanappadth8207 2 года назад +3

    ചിരി കലർന്ന നല്ല ഒരു സംസാരം ആണട്ടോ....സൂപർ

  • @sallushiby9290
    @sallushiby9290 2 года назад +3

    Take care chikku.. Our prayers will be always there 😍😍..chikku idakidak vannu food edukunnath kanumbol oru sangadam... Ee oru avastha arkum undakallenne epozhum prarthana.. Day in my life super ayirunnutto👍👍🥰🥰

  • @jennyjosephmallappally9378
    @jennyjosephmallappally9378 2 года назад +3

    Chikkuz വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു...എല്ലാവരും safe ayirikkuka🙏🙏❤️❤️

  • @vtsheaven013
    @vtsheaven013 2 года назад +2

    ചേച്ചി നല്ല cool vedio. ഒത്തിരി ഇഷ്ടായി 🤗

  • @bindumurali5315
    @bindumurali5315 2 года назад +5

    Hope Chikku gets well soon...dont worry...give her daily eggs and some protein drink if she is able to have....protein intake is a must during covid along with vitamin C...for me it took more than a month to get back smell amd taste post my covid infection..

  • @sreejeshk8503
    @sreejeshk8503 2 года назад

    Njangalude വീട് oru ചെറിയ വില്ലേജിൽ ആണ്..ഞാൻ ചോറ് കലത്തിൽ തന്നെയാണ് vekkaru.. വിറക് ഉണ്ടെങ്കിൽ അടുപ്പത്തും.. അല്ലെങ്കിൽ ഗ്യാസിൽ വെച്ച് തിളപ്പിച്ച്‌ rice കുക്കറിൽ vekkum...

  • @a2zdots465
    @a2zdots465 2 года назад +2

    ഇനിയും day in my life video ചെയ്യണേ ചേച്ചി 😍
    വേഗം സുഖം ആയിട്ട് ചിക്കുവും കൂടെ ഉള്ള വീഡിയോ ചെയ്യണേ

  • @aswathilijesh6958
    @aswathilijesh6958 2 года назад +1

    Chechi ഈ timeill non veg ആണ് കൂടുതൽ kazhikedathe non veg ചൂട് ആണ് allao നല്ലതാ

  • @remyat4297
    @remyat4297 2 года назад

    Chechy chikkun half hr idavitt കരിം ജീരകം, ഇഞ്ചി ഇട്ട് നല്ലപോലെ തിളപ്പിച്ച കുടിക്കാൻ കൊടുക്കുമ്പോൾ അല്പം മഞ്ഞൾ പൊടിയും, two drops lemon juice ozhich kudikuka. Pettan negative akm. ചുമ ഉണ്ടെങ്കിൽ 2വേണ്ടെക്കാ 3ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച 1ഗ്ലാസ്‌ ആക്കി daily 2times kodukuka.

  • @athulyamuraleedharan9224
    @athulyamuraleedharan9224 2 года назад +17

    Chikku chechik ethrayum petenn negative aakatte ❤️❤️

  • @blessonblessy
    @blessonblessy 2 года назад +2

    Chikku ന് പെട്ടെന്ന് സുഗമാവട്ടെ

  • @MealNow
    @MealNow 2 года назад +1

    പാവം chikku മോള്, വേഗം മാറട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @thanneermukkomtkm3562
    @thanneermukkomtkm3562 2 года назад +1

    Vegam sukhavatte ketto prarthikkunu. Oru karyam kude chechi eppo cake undakkiyalum side motham crispy akunnu thazhe bhagavum. 25 minit bake cheythitt cake ayilla 40 minutes eduthu. Pakshe sidum thazheyum brown colourum vannu athentha angane. Valare kurach oil mathram spread cheythullu pathrathil. Replay tharum enn viswasikkunnu

    • @chikkusdine
      @chikkusdine  2 года назад +1

      choodu kooduthal aanu, measurements correct edukkanam. please watch chikkusdine baking classes

  • @akkusworld3255
    @akkusworld3255 2 года назад

    Chikku ചേച്ചിക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ🙏🙏🙏

  • @binduramakrishnan2098
    @binduramakrishnan2098 2 года назад

    ചേച്ചി, ഞാൻ ഇങ്ങനെ ആണ് ചോറ് വെക്കുന്നത്. പ്ലേറ്റ് വച്ചല്ല വാർക്കുന്നത്. കുക്കറിന്റെ വാഷർ ഊരി എടുത്തു ശേഷം കുക്കറിന്റെ മൂടി കൊണ്ട് തന്നെ മൂടിയ ശേഷം വാർത്താൽ മതി

  • @rajivp3314
    @rajivp3314 2 года назад +3

    Chikku chechi പെട്ടന്ന് തന്നെ സുഖമാവട്ടെ
    ഞങ്ങൾ പ്രാർത്ഥിക്കാം reshmiaunti😘😍

  • @akhilaajay6609
    @akhilaajay6609 2 года назад +2

    Video super 👍👍👍
    ചിക്കു cheachi ക്ക് വേഗം സുഖമാവട്ടെ🙏🙏

  • @sasidharanck4471
    @sasidharanck4471 2 года назад

    ചിക്കുമോൾക്ക് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഇന്ന് കോവിഡ് പോസിറ്റീവ് ആയി. മാഡത്തിന്റെ വീഡിയോ വളരെ useful ആയി

  • @seenawinston6900
    @seenawinston6900 2 года назад

    എന്റെ വീട്ടിൽ എനിക്ക് മാത്രം കോവിഡ് വന്നു രണ്ടു മക്കൾ കൂടെ ഉണ്ട് ഞാൻ തന്നെ ഫുഡ്‌ ഉണ്ടാക്കി മാസ്ക് ഇല്ലാതെ ഒരുമിച്ചു ഇരിന്നു എന്നിട്ടും, ഒരു പ്ളേറ്റിൽ നിന്നും ഫുഡും കഴിച്ചു അവർക്കു ആർക്കും ഒന്നും വന്നില്ല,, ചിക്കുവിന് സുഖമാകട്ടെന്ന് പ്രാർത്ഥിക്കുന്നു, 😄

  • @febam.s5337
    @febam.s5337 2 года назад +7

    ''Be positive ''that's all🥰🥰😍😍

  • @akshayaaji2204
    @akshayaaji2204 2 года назад +1

    ചിക്കൂന് വേഗം സുഖമാവട്ടെ

  • @anchananirmal8293
    @anchananirmal8293 2 года назад +3

    Don't worry chechi..Chikku will be fine soon ❤️..ee samayathum chechi ithupole videos idunundello.. 🥰🥰love and prayers ❤️❤️

  • @shobhanajoseph4185
    @shobhanajoseph4185 2 года назад

    Cheachy cooker rice vekumpol vere adappu vakanda cooker topinte vasher mate athu vachu adakuka kamazhthiyiduka

  • @chikkusimbumittumom356
    @chikkusimbumittumom356 2 года назад

    Athe cooker el aanu vaykkunne..
    Pinne 90% cook aakumbol.. kalam le kku edum.. ennittu vevichu edukkum.. pinne vaarkkum.

  • @35emaanoop97
    @35emaanoop97 2 года назад +9

    ♥️🙏sending prayers and healing light

  • @ashavs6182
    @ashavs6182 2 года назад

    കോവക്ക ചെറുതായി അരിഞ്ഞു സവാള യും ചേർത്ത് ആണ്‌ തോരൻ ഉണ്ടാക്കുന്നത്... വീട്ടിൽ കോവൽ ഉണ്ട്

  • @dilnadilu3946
    @dilnadilu3946 2 года назад +3

    Chikkuchechik pettan sugavate ellaprarthabayum und🙏😊

  • @remyaratheesh1818
    @remyaratheesh1818 2 года назад +1

    ചിക്കു വേഗം സുഖമായി വരട്ടെ 🙏🙏

  • @laxmivikas9059
    @laxmivikas9059 2 года назад +1

    Chechi today I made kovaikkai thoran.. amazing taste..first time I am making like this ..no words to say..u r super ....get well soon chikku

  • @divyakjoshy3434
    @divyakjoshy3434 2 года назад

    ചേച്ചി യെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ് സാരമില്ല ചിക്കുന് വേഗം സുഖമാവും ,ഞാനും പ്രാർത്ഥിക്കാം .പഴയ സന്തോഷം തിരിചു വരട്ടെ.

  • @avrilbrielletarver8960
    @avrilbrielletarver8960 2 года назад +9

    Get well soon Chikku chechii😊Lots of love to you all❤❤❤

  • @ATA___2906
    @ATA___2906 2 года назад +1

    ചേച്ചിക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🥰🥰🥰

  • @kunjuus2358
    @kunjuus2358 2 года назад +1

    Athu anghanaya chechi korachu dhivasam kazhiyanam manom ruchim okke varan veegam asugham maratte🤗🤗🤗🤗🤗

  • @aiswaryavinuz
    @aiswaryavinuz 2 года назад

    എത്രയും വേഗം ചിക്കുന് സുഖാവട്ടെ ന്നു പ്രാർഥിക്കുന്നു .. ചേച്ചിടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് .. ഞാൻ 3 times ഈ വീഡിയോ കണ്ടു .. 😍😍😍😍😍

  • @vtsheaven013
    @vtsheaven013 2 года назад

    Hi... Chechi ഇവിടെ കുക്കറിൽ വയ്ക്കാറില്ല. അത് ആർക്കും ഇഷ്ടവില്ല. വിറക് അടുപ്പിൽ വയ്ക്കും. പിന്നെ ഗ്യാസിൽ ആണേൽ തിളപ്പിച്ച്‌ rice കുക്കറിൽ അടച്ചു വയ്ക്കും. അത് ഇടയ്ക്ക് മാത്രം.
    മോൾക്ക്‌ വേഗം സുഖം ആവട്ടെ 🙏🏻

  • @fffpadikkal4553
    @fffpadikkal4553 2 года назад +1

    Hello nan kurachu ayitulloo sabscribe cheyythittu athu kondu chothikanu nigalude viddu evidey yyannu

  • @dhanalakshmiramdas7778
    @dhanalakshmiramdas7778 2 года назад

    Mam, need an help, kindly tell me how to remove sour taste from the fiona whipping cream, I have brought many boxes, due to no power at home for 2 days all my cream tasting sour, kindly give me an remedy. Thank you

  • @jomolsony3516
    @jomolsony3516 2 года назад +3

    ചേച്ചി day in my life വീഡിയോ സൂപ്പർ.... 💞💞💞 ഇനി ഇടയ്ക്ക് ഒക്കെ ചെയ്യണം കേട്ടോ... അടിപൊളി... ചിക്കു ന് വേഗം സുഖം ആവട്ടെ 🙏🙏🙏💞 ചിക്കുന് അനേഷിച്ചു എന്ന് പറയണം കേട്ടോ... love you 🥰🥰🥰🥰🥰

  • @adithrajesh2093
    @adithrajesh2093 2 года назад

    Chechiyude vedio kaninnath othiri santhoshamanu. Chikkuvinu petennu sugamavate. Ente cheriya monu checheede video kanan othiri ishtamanu. Notification vannal enik kanan download cheythu vakkum

  • @gadhasajikumar373
    @gadhasajikumar373 2 года назад

    രശ്മി ചേച്ചിയുടെ വ്ലോഗ് കാണാൻ നല്ല intrest ആണ് എനിക്ക് skip ചെയ്യാതെ തന്നെ കാണും 🥰🥰.. പിന്നെ ചിക്കുചേച്ചിക്ക് എത്രയും പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ... 🙏

  • @arpithageorge
    @arpithageorge 2 года назад

    Chechi njanum mrg kazhinju cookeril ayirunnu choru vakkaru. Ippol njan night kalathil ari ittu vellam thilappichittu thermal cookeril vachittu kidakkum ravile onnude onnu thilappichy vaarkkum. Athanu eluppamayi thonnittullathu cookerinekalum. Husbandiny lunch kondupokanam appol morning choruvakkan ulla time savikkum. Checide pole anu ente kitchen parupadikalum. Two days currykal undakkum. Chikkunte asukam vegam maaratte.

  • @fareedhaakbar5040
    @fareedhaakbar5040 2 года назад

    ഞങ്ങളുടെ പൊന്നുമോൾ ചിക്കുന് വേഗം സുഖമാവാൻ റബ്ബിനോട് 🤲 ചെയ്യുന്നു... യാ അല്ലാഹ് ഈ മാരഗ രോഗത്തിൽ നിന്ന് എല്ലാരേയും കാക്കണേ.... ആമീൻ

  • @divyamanoj2555
    @divyamanoj2555 2 года назад

    ചേച്ചി ചിക്കുവിന് കുറവായില്ലേ. വിഷമിക്കേണ്ട ചേച്ചി പേടിക്കുകയും ചെയ്യുന്നത്. അത് എത്രയും വേഗം സുഖമാകും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. പിന്നെ ചിക്കുവിനെ രുചിയും മണവും വന്നില്ലാ എന്ന് കരുതി വിഷമിക്കണ്ടാ ട്ടോ അത് ചില പ്പോൾ വരാൻ 2 മാസമോ 3 മാസമോ പടിക്കും. ഞങ്ങൾക്കും +ve ആയതാണ്. മാറിയിട്ട് 2 മാസം ആയി . എന്റെ മകൾക്ക് രൂചിയും മണവും പോയിട്ടുണ്ട്. ഇതുവരെ അത് തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിഷമക്കണ്ടാ രണ്ടാ മൂന്നോ മാസം പിടിച്ചാലും തിരിച്ചു വരുമെന്ന്. Dr കാണിച്ച പ്പോൾ അവർ പറഞ്ഞത് സാവധാനം വരുമെന്നാണ്.
    എത്രയും വേഗം അസുഖം മാറട്ടെ
    🙏🏻🙏🏻🙏🏻🙏🏻

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +6

    സമുദ്രവ്ലോഗ്സ് 🤗🤗ചിക്കൂസ് ❤❤❤

  • @christytinto475
    @christytinto475 2 года назад

    Njanum egane aan chechi chooru vakkumathu. Chikku vaegam ok aavum. Njan pray chryyarund.. specialy eande monum... Avanu bayagara ishuttamaanu nigale

  • @Shijimathai82_12
    @Shijimathai82_12 2 года назад +1

    Chechi video edit cheyunath eth app use cheyth ann

  • @rohinivishnu
    @rohinivishnu 2 года назад

    കുക്കറിൽ ഇതുവരെ ഞാൻ വച്ചിട്ടില്ല. സാധാരണ കലത്തിൽ തന്നെയാണ് വയ്ക്കുന്നത്. ചിക്ക വിന് വേഗം എല്ലാം മാറട്ടെ ചേച്ചിക്ക o കുടുംബവും സുഖമായി ഇരിക്കട്ടെ. ഇന്ന് സഹായിക്കാൻ വരുത്ത ചേച്ചി എന്തിയേ

    • @chikkusdine
      @chikkusdine  2 года назад

      covid ayathu kondu varanda ennu paranju

  • @sheelajoseph5070
    @sheelajoseph5070 2 года назад

    ചിക്കു. Get well soon. Video കാണാനും കേൾക്കാനും നല്ല രസമാണ്. Very natural too👍🙏

  • @RAJANIROJAN
    @RAJANIROJAN 2 года назад

    I was thinking about my
    and family corona days....... We don't have relatives nearby.... got help from our neighbours.....came to know angels are living on earth......... Can't forget them in my life.....

  • @happydays3468
    @happydays3468 2 года назад +1

    രശ്മി ചേച്ചി..എനികും കോവിഡ് പോസിറ്റീവ് ആണ്..റൂമിൽ തന്നെ ആയിരുന്നു..ചിക്കു നു വേഗം സുഗമാവട്ടെ🤗

  • @suryalalji2868
    @suryalalji2868 2 года назад

    വേഗം സുഖാവട്ടെ ചിക്കുസേ 😊ഇവിടെ ഞങ്ങൾ 5 പേർക്കും റൗണ്ട് എത്തി 😬അത് മാറി കഴിയുമ്പോൾ ആണ് 😬😬😬😬ഇപ്പോഴും ഒരു ഉണർവ് വന്നിട്ടില്ല 2 month ആയി 🥴🥴🥴🥴stay healthy 😊

  • @annmariasavio9902
    @annmariasavio9902 2 года назад +1

    Covid mari pettennu sugamprambikkatte
    Ruchiyum manavum
    Thirichuvannu
    Chechiyude super food
    Karikanpattatte👍👍👍

  • @divyakjoshy3434
    @divyakjoshy3434 2 года назад

    Day in my life video kanan agrahichu irunnit kandapo sankadayi ,ipo vendayirunnu ...chechide aa niranja chiri athu tharunna positive vibe onnu vere thqnneya .God bless ur family

  • @rethyrmenon8533
    @rethyrmenon8533 2 года назад

    Njan mega idiyappam try cheythutto. Very easy. Njan undakkareyilla.time consuming aayathukond. But ini easy ayi. Thank you resmichechi😊😊

  • @sajiraashraf2852
    @sajiraashraf2852 2 года назад

    Chechi.cherunaranga murichu tholod koodi injiyum kurachu manjalpodiyum itt thilapich chood ode kodikan kodukk.nallathanu. cherunaranga navilthekunnath nallatha ruchi kittum.inji neerum kurumulakpodiyum thenum cherth ravile verum vayattilum rathriyum kazhikuka

  • @fathimaanas4019
    @fathimaanas4019 2 года назад +1

    Chechi njangalkk cookeril chor vekkan ariyilla pinne chikkuvin vegam sugam aavatte

  • @MohammedAli-ff5kh
    @MohammedAli-ff5kh 2 года назад

    Chikkunte asugam pettenn bhedamakatte enn hridayapoorvam prarthikunnu.don't forget the god.remember him always.if your life will be success.god bless u chechi....

  • @shantijoseph878
    @shantijoseph878 2 года назад

    വേഗം സുഖമാകട്ടെ .പ്രാർത്ഥനയിൽ ഓർക്കാം

  • @jijiscookbook7952
    @jijiscookbook7952 2 года назад +1

    ചിക്കു ന് വേഗം സുഖമാവട്ടെ🙏😔

  • @devisreem50
    @devisreem50 2 года назад +1

    Get well soon Chikkus.. 🙏🙏❤️❤️

  • @rosminpaulson3604
    @rosminpaulson3604 2 года назад

    നല്ല അവതരണം. ഒഴുക്കോടുകൂടിയുള്ള സംസാരം. വെരി ഗുഡ്

  • @saleena290
    @saleena290 2 года назад

    ചേച്ചിക്ക് അസുഖങ്ങൾ എല്ലാം മാറും...

  • @gouri_krishna5243
    @gouri_krishna5243 2 года назад +2

    Get well soon chikku chechii❤️

  • @sibibasil3148
    @sibibasil3148 2 года назад

    When I get covid positive for 3 months we didn't get the smell it is very horrible

  • @sruthilakshmi6358
    @sruthilakshmi6358 2 года назад

    Hai chikku&chechi. Kovakka upperi ee reethiyil ചെയ്തിട്ടില്ല. ഇഷ്ടായി ഉണ്ടാക്കിനോക്കണം. ചിക്കുന് ഹെൽത്തി ഫുഡ്‌ ഒക്കെ കൊടുത്ത് ഉഷാറാക്കി എടുക്ക് ട്ടോ ചേച്ചി.

  • @ranijose9182
    @ranijose9182 2 года назад

    ചിക്കുവിന് വേഗം സുഖമാകട്ടെ. Video കണ്ടപ്പോൾ സങ്കടം വന്നു പാവം ചിക്കു ഇടക്ക് വന്നു ഡോർ തുറന്ന് food ഒക്കെ എടുത്തോണ്ട് പോകുന്നു. എന്തോരു കഷ്ടമാണ് ഒരു റൂമിൽ ഇങ്ങനെ അടച്ചിരിക്കുന്നത്

  • @butterfly-yv2jz
    @butterfly-yv2jz 2 года назад

    ചേച്ചി മോന് കൊറോണ വന്നതാണ് ഏറ്റവും നല്ല സാദനം നോനി ജൂസാണ് എത്ര കൂടിയവർക്കും പെട്ടെന്ന് കുറയും കടയിൽ നിന്നും വാങ്ങാതെ ഏതേലും വീടുകളിൽ കിട്ടുന്നതാണ് നല്ലത് അതിന് നല്ല ടെയ് സ്റ്റല്ല പക്ഷെ ഒരാഴ്ച്ചയായിട്ടും മണം വരുന്നില്ല എങ്കിൽ നോക്കണേ സാദാരണ മഞ്ഞളും നാരങ്ങായും ഇച്ചിയും' ഒക്കെ ഇട്ടല്ലെ വെള്ളം കൊടുക്കുക ചേച്ചി എന്നാ തുളസീ കൊടുക്കുന്നത്

  • @adhikrishnas1a101
    @adhikrishnas1a101 2 года назад +2

    Pettenn sugamavatte chikku...

  • @parvathilakshminairajith3364
    @parvathilakshminairajith3364 2 года назад +6

    Get well soon chikku chechi our prayers are with you 🙏🏻🙏🏻🙏🏻

  • @mariasunil5117
    @mariasunil5117 2 года назад

    ചിക്കുവിന് എത്രയും വേഗം സുഖമാകട്ടെ, ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @adhi_zz
    @adhi_zz 2 года назад +1

    Get well soon chikku

  • @sumayyasumi2294
    @sumayyasumi2294 2 года назад +1

    Coronna vannavar ivda come on
    chikku chechik vgm --Ve aavatte🥰😘

  • @nandininanduvlogs2549
    @nandininanduvlogs2549 2 года назад +1

    Which app using to edit

  • @anilasameer131
    @anilasameer131 2 года назад

    ചിക്കുവിന് വേഗം സുഖമാവട്ടെ

  • @sreekala669
    @sreekala669 2 года назад +1

    Get well soon chikku🙏🏻... Nalla vlog ayirunnu reshmi👌🏼😍

  • @chippykutty3400
    @chippykutty3400 2 года назад

    എനിക്ക് കോവിഡ് വന്നിട്ട് 5 മാസം ആയീ ഇതുവരെ മണം കിട്ടിയിട്ട് ഇല്ല ഹെയർ ലോസ്സ് ആണ്, ചിക്കുന് വേഗം സുഖം ആകട്ടെ

  • @smithagopi6317
    @smithagopi6317 2 года назад

    ചിക്കു മോൾക്ക് വേഗം സുഖമാവട്ടെ

  • @mohamedfayaz9845
    @mohamedfayaz9845 2 года назад

    Njan adyamayitta comment cheyyunne....vegam sugam prapikkatte..
    Checheede oru valiya fan anu njan.red velvet recipe kandu subscribe cheythu chikkus dine le oru angamayi

  • @reshmaus7738
    @reshmaus7738 2 года назад

    ചിക്കുന് വേഗം സുഖം ആവട്ടെ
    ചിക്കൂസ് dine family wish Get Well soon chikku
    ഒപ്പം എന്റെയും ഫാമിലിയുടെയും പ്രാർത്ഥന ഉണ്ടാകും

  • @jessyalbert9399
    @jessyalbert9399 2 года назад

    Reshmi chikku vegam sugham aakatte.Onnum pedikkanilla. Youngers inu pettennu thanne sugham aakum. Pinne hot water eppozhum kudikkanayi kodukkanam. Othiri orange, lemon, musambi juice okke sugar kurachittu kodukkane.food taste illankilum kazhikkan parayanam. Enikkum,makkalkkum,husinum june il covid vannirunnu. Onnum pedikkanda ketto.

  • @niranjanchirappi5850
    @niranjanchirappi5850 2 года назад

    പാവം ചിക്കു മോള് പെട്ടെന്ന് സുഖമാവട്ടെ 😘😘