പകല്‍ ശുഭ ചിന്തകള്‍ പുലർത്തുക, ദുർവിഷയങ്ങൾ മനസ്സിൽ താലോലിക്കുന്നതു കൊണ്ടാണത്, കിടക്കുന്നതിന് മുമ്പ് ഭക്തിയോടെ നാമം ജപിക്കുക, ഭയപ്പെടേണ്ട സർവ്വാപരാധം പൊറുക്കുന്ന സ്വാമിയോട് പ്രാർതഥിച്ചാൽ മതി. ഭക്തിക്കാണ് പ്രാധാന്യം. സ്വാമി ശരണം 🙏
ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ദൈവം ആരോടും കോപിക്കില്ല... രക്ഷിക്കുന്ന ദൈവം ശിക്ഷിക്കില്ല.. പിന്നെ vritham എടുക്കുന്നത് ദൈവത്തിനു വേണ്ടി അല്ല. നമ്മക്ക് വേണ്ടി ആണ്.... നമ്മൾ vritham മുറിച്ചാൽ നമ്മൾക്ക് ദോഷം ഒന്നും വരില്ല. നല്ലതും വരില്ല.. മലക്ക് പോയതിന് ഒരു അർത്ഥവും ഉണ്ടാവില്ല.. Vritham murichilell അതിന്റെ നന്മ നല്ലത് നമുക്ക് കിട്ടും. അത്രേ ഉള്ളു
ക്ഷൗരം പാടില്ല ന്നാണ് പക്ഷേ കാണുന്നത് എല്ലാം ഭഗവാന്റെ തന്നെ സ്വരൂപം അപ്പോള്‍ employer um ഭഗവാന്‍ തന്നെ എന്ന് വിചാരിച്ചു കൊണ്ട് ആവുന്നത് പോലെ വ്രതം പാലിക്കുക. ഭയം വേണ്ട ട്ടോ. സ്വാമി ശരണം 🙏
1)മലക്ക് പോകുമ്പോൾ കഴിഞ്ഞ വർഷം വാങ്ങിയ ഇരുമുടിയും ഷർട്ട് um മുണ്ടും ഒക്കെ ഉണ്ട്....ഇനി പുതിയത് വാങ്ങേണ്ട ആവശ്യം ഉണ്ടോ? 2)അറിയാതെ നുണ പറഞ്ഞു പോയാൽ അല്ലെങ്കിൽ തമാശ രീതിയിൽ ഓർക്കാതെ ചീത്ത വിളിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?അറിയാതെ ഒരു ചെറിയ കള്ളം പറഞ്ഞാൽ തന്നെ മനസ്സിൽ വലിയ ബുദ്ധിമുട്ട് ആണ്... 3)പുറത്തു പോയിട്ട് തിരിച്ചു വീട്ടിൽ വരുമ്പോൾ കുളിച്ചിട്ട് മാത്രമേ വീട്ടിൽ കയറാൻ പാടൊള്ളു എന്ന് ഉണ്ടോ? .ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.....അറിവ് ഉള്ളവർ പറഞ്ഞു തരുമ്പോൾ സംശയം മാറി കിട്ടുമല്ലോ....
സ്വാമി ശരണം 🙏കഴിഞ്ഞ വര്‍ഷത്തെ ഇരുമുടിയും മറ്റും ശുദ്ധമാണെങ്കിൽ ഉപയോഗിക്കാം, അജ്ഞത കൊണ്ടു വന്ന അപരാധങ്ങൾ ക്ഷമിക്കുവാനായി പ്രാർത്ഥിക്കാം. എന്നു കരുതി മനപ്പൂര്‍വ്വം തെറ്റുകൾ ചെയ്യാതെ നോക്കണം, രാവിലെയും വൈകിട്ടും കുളിക്കുക, പ്രാർത്ഥിക്കുക. സർവ്വോപരി അർപ്പണ ബോധത്തോടെയുള്ള ഭക്തിക്കാണ് പ്രാധാന്യം.
സ്വാമി ശരണം അയ്യപ്പ ശരണം 🙏 നല്ലൊരു വിവരണം നന്ദി നമസ്തേ
Swamy saranam 🙏 thanks 🙏
സ്വാമിയേ ശരണമയ്യപ്പ 🙏🙏
Swamy saranam 🙏
Swami sharanam 🙏🏻🙏🏻🙏🏻🙏🏻
🙏🙏
സ്വാമീ ശരണം ...
🙏🙏
Aarthavathinte nalam divasam muthal vritham edukkunna aalkku bhashanam pachakam cheythu kodukkunnathil dosham undo.
7 days കഴിയാതെ പാടില്ല ന്നാണ് പ്രമാണം
Swami Saranam
Swamy saranam 🙏
Arthavamayal ethra divasam kazhijanu neyythenganirachu koduthaykendath
7 ദിവസം കഴിഞ്ഞ്
Swami saranam ❤swami saranam❤
🙏🙏
വൃദ്ധം എടുക്കുമ്പോൾ ഉച്ചക് ഉറങ്ങാൻ പാടുമോ pls reply?
പാടില്ലാത്തതാണ് പിന്നെ ഭക്തിക്കാണ് പ്രാധാന്യം
സ്വപ്ന സ്കലനം നടന്നാൽ എന്താണ് ചെയ്യേണ്ടത്... വ്രതം മുറിയുമോ
പകല്‍ ശുഭ ചിന്തകള്‍ പുലർത്തുക, ദുർവിഷയങ്ങൾ മനസ്സിൽ താലോലിക്കുന്നതു കൊണ്ടാണത്, കിടക്കുന്നതിന് മുമ്പ് ഭക്തിയോടെ നാമം ജപിക്കുക, ഭയപ്പെടേണ്ട സർവ്വാപരാധം പൊറുക്കുന്ന സ്വാമിയോട് പ്രാർതഥിച്ചാൽ മതി. ഭക്തിക്കാണ് പ്രാധാന്യം. സ്വാമി ശരണം 🙏
@sthothramala എനിക്ക് 23 വയസ്സാണ്... എത്രയൊക്ക അടക്കി വെച്ചാലും ,അങ്ങിനെ വരുന്നു
സ്വാമി ശരണം
🙏🙏
വളർത്തു മൃഗങ്ങളെ സ്പർശിക്കാൻ പറ്റുമോ? like puppys
കുഴപ്പമില്ല 2 നേരം കുളി നിര്‍ബന്ധം
വീട്ടിലെ മൃഗങ്ങള് പ്രസവിച്ചാൽ വൃതം എടുക്കാൻ പറ്റുമോ
കുഴപ്പമില്ല വ്രതം നമുക്കാണ്
വ്രതം എടുക്കാൻ പോകുന്ന വർക്ക് തന്ന ഈ അറിവുകൾ തന്ന അങ്ങയ്ക്കു സ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏
Swamy saranam 🙏 thanks 🙏
മാലായിട്ട ശേഷം സ്വയം ഭോഗം ചെയ്താൽ അയ്യപ്പ കോപം ഉണ്ടാകുമോ
ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ദൈവം ആരോടും കോപിക്കില്ല... രക്ഷിക്കുന്ന ദൈവം ശിക്ഷിക്കില്ല.. പിന്നെ vritham എടുക്കുന്നത് ദൈവത്തിനു വേണ്ടി അല്ല. നമ്മക്ക് വേണ്ടി ആണ്.... നമ്മൾ vritham മുറിച്ചാൽ നമ്മൾക്ക് ദോഷം ഒന്നും വരില്ല. നല്ലതും വരില്ല.. മലക്ക് പോയതിന് ഒരു അർത്ഥവും ഉണ്ടാവില്ല.. Vritham murichilell അതിന്റെ നന്മ നല്ലത് നമുക്ക് കിട്ടും. അത്രേ ഉള്ളു
@amalraj4285 thank you for information🙏
ഞാൻ മാലഇട്ടു പക്ഷെ ജോലി സ്ഥലത്തു താടി പാടില്ല അപ്പോൾ താടി ഡ്രിം ചെയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ പ്ലസ് റിപ്ലേ
ക്ഷൗരം പാടില്ല ന്നാണ് പക്ഷേ കാണുന്നത് എല്ലാം ഭഗവാന്റെ തന്നെ സ്വരൂപം അപ്പോള്‍ employer um ഭഗവാന്‍ തന്നെ എന്ന് വിചാരിച്ചു കൊണ്ട് ആവുന്നത് പോലെ വ്രതം പാലിക്കുക. ഭയം വേണ്ട ട്ടോ. സ്വാമി ശരണം 🙏
@sthothramala 🙏
ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഇരുമുടി കെട്ട് ഉണ്ടാകുമോ?
സ്വാമിയേ ശരണമയ്യപ്പാ
Swamy saranam 🙏
വൃതം 41ൽ കുടിയാൽ എന്തേ പ്രശ്നം ഉണ്ടോ
No worries
Swmeasharanaayappa
🙏🙏
Veruthe ulla samsaram ozhivakki krym para
1)മലക്ക് പോകുമ്പോൾ കഴിഞ്ഞ വർഷം വാങ്ങിയ ഇരുമുടിയും ഷർട്ട് um മുണ്ടും ഒക്കെ ഉണ്ട്....ഇനി പുതിയത് വാങ്ങേണ്ട ആവശ്യം ഉണ്ടോ?
2)അറിയാതെ നുണ പറഞ്ഞു പോയാൽ അല്ലെങ്കിൽ തമാശ രീതിയിൽ ഓർക്കാതെ ചീത്ത വിളിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?അറിയാതെ ഒരു ചെറിയ കള്ളം പറഞ്ഞാൽ തന്നെ മനസ്സിൽ വലിയ ബുദ്ധിമുട്ട് ആണ്...
3)പുറത്തു പോയിട്ട് തിരിച്ചു വീട്ടിൽ വരുമ്പോൾ കുളിച്ചിട്ട് മാത്രമേ വീട്ടിൽ കയറാൻ പാടൊള്ളു എന്ന് ഉണ്ടോ?
.ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.....അറിവ് ഉള്ളവർ പറഞ്ഞു തരുമ്പോൾ സംശയം മാറി കിട്ടുമല്ലോ....
സ്വാമി ശരണം 🙏കഴിഞ്ഞ വര്‍ഷത്തെ ഇരുമുടിയും മറ്റും ശുദ്ധമാണെങ്കിൽ ഉപയോഗിക്കാം, അജ്ഞത കൊണ്ടു വന്ന അപരാധങ്ങൾ ക്ഷമിക്കുവാനായി പ്രാർത്ഥിക്കാം. എന്നു കരുതി മനപ്പൂര്‍വ്വം തെറ്റുകൾ ചെയ്യാതെ നോക്കണം, രാവിലെയും വൈകിട്ടും കുളിക്കുക, പ്രാർത്ഥിക്കുക. സർവ്വോപരി അർപ്പണ ബോധത്തോടെയുള്ള ഭക്തിക്കാണ് പ്രാധാന്യം.
@sthothramala നന്ദിയുണ്ട് തിരുമേനി 🙏🏻
ശാസ്ത്രെ ദുഭ്യം എന്നതാണോ അതോ ശാസ്തേ എന്നതാണോ Band
ശാസ്ത്രേ തുഭ്യം 🙏🙏
ആരാണ് പറയുന്നത് ചുണ്ടനങ്ങുന്നത് ശരിയല്ല സ്വാമി ശരണം
Sorry, technical issue 🙏
താങ്കൾ അല്ലേ ഇത് പറയുന്നത്
Sorry, technical issue 🙏
ആർത്തവം ഉള്ള സമയത്ത് ക്ഷേത്രത്തിൽ ദർശനം നടത്താം ഒരു കുഴപ്പവും ഇല്ല
😮🤔
@sudheesh.esudh😢😢eesh1107
Swami Sharanam
🙏🙏