1722 നാസ്തികന്റെ നാല് പ്രതിസന്ധികൾ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 8

  • @Siddharthglare
    @Siddharthglare День назад

    Valare nalla ashayam / video 👍

  • @user-rq4zj7hu4u
    @user-rq4zj7hu4u День назад +1

    16:32 karthaav ente aduth vannenn vicharich😂😂😂

  • @kuriankuttikattuvarughese3682
    @kuriankuttikattuvarughese3682 День назад

    ആത്മീയ നേതൃത്വത്തിന്റെ അപചയം ഒരു പ്രധാന കാരണം ആണ് . ദൈവവിശ്വാസം ഭൗതികനേട്ടങ്ങൾക്കായി മാത്രമുള്ള പോംവഴിയായി അവതരിക്കപ്പെട്ടപ്പോൾ, സാമ്പത്തിക ഭദ്രതയുള്ള ആളുകൾ ദൈവവിശ്വാസത്തിൽനിന്നും നാസ്തികതയിലേക്കു തിരിഞ്ഞു .

  • @ThankammaPathrose-g4m
    @ThankammaPathrose-g4m День назад

    Hi paster 🙏

  • @Avin9969
    @Avin9969 День назад

    ക്രിസ്തീയതക്ക് ശക്തമായ വേരുകളുള്ള സമൂഹങ്ങളിൽ മാത്രമേ നാസ്തികർ വിഭാവനം ചെയ്യുന്ന morality തനതായി രൂപപ്പെട്ടിട്ടുള്ളൂ.. അനേകം മതങ്ങൾ ലോകത്തിൽ ഉണ്ട്, പക്ഷെ അടിമത്തവും മറ്റും നിര്ത്തലാക്കിയത് ബ്രിടീഷുകാർ മാത്രം.. ക്രിസ്തീയ വീക്ഷണങ്ങൾ ഇതുവരെ കടന്നു ചെല്ലാത്ത സമൂഹങ്ങൾ ലോകത്തിൽ ഉണ്ട്.. അവിടെയൊക്കെ മനുഷ്യർ മൃഗതുല്യരായി ജീവിക്കുന്നത് കാണാം... ചൈനയും അറേബിയയും ഇതിനു നല്ല ഉദാഹരണങ്ങൾ ആണ്.. ഇവിടങ്ങളിൽ ഉള്ളവരും മനുഷ്യർ ആണ്, പക്ഷെ എന്തുകൊണ്ടോ, ഇവർക്കിടയിൽ നല്ല morality ഉണ്ടാവുന്നില്ല..
    ക്രിസ്തീയതക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന സമൂഹങ്ങളിൽ morality ഇല്ലാതാവുന്നതും പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കൾ കുടുംബവും കുട്ടികളും വേണ്ടെന്നു വെക്കുന്നതും നമ്മൾ കാണുന്നുണ്ട്..

    • @humaneffortwins5570
      @humaneffortwins5570 День назад

      ക്രിസ്ത്യാനിക്ക് എവിടെ morality?
      Morality ഇല്ലാത്തത് കൊണ്ടാണല്ലോ കുമ്പസാരം വച്ചിരിക്കുന്നത്. അതു വെറും തട്ടിപ്പ് ആണ്. എന്തും കാണിച്ചിട്ട് പുരോഹിതൻ്റെ മുൻപിൽ പറഞ്ഞാല് എല്ലാം തീരും എന്നുള്ളത് അല്ലെ ക്രിസ്ത്യൻ ചിന്ത?
      Morality വ്യക്തികളുടെ ഉള്ളിൽ നിന്നും വരേണ്ടതാണ്. അതു മതം പറയുന്നത് കൊണ്ടല്ല.
      ലൈംഗിക വൈകൃതങ്ങൾ ചോദിച്ചു രസിക്കുകയും അതു മുതൽ എടുത്തു പീഡിപ്പിക്കുകയും ചെയ്യുന്നത് ആരാണ്?
      കുർബാന ചൊല്ലിക്കൊണ്ടിരിക്കുന്ന പുരോഹിതനെ അടിച്ചിറക്കുന്ന പുരോഹിതരും വിശ്വാസികളും. വിശ്വാസികളെ പള്ളികളിൽ നിന്ന് ഇറക്കി വിട്ടു ചിരിക്കുന്ന പുരോഹിതർ. എന്തു morality ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg День назад

    നാസ്തിക സംഘ് യോജന 😜 രവീന്ദ്രൻ

  • @ihneng
    @ihneng День назад

    നീ എന്തുട്ട് തേങ്ങ്യ പറയുന്നേ..😂