വയനാട് മർദനം; കർശന നടപടി സ്വീകരിക്കാൻ DGP-ക്ക് നിര്‍ദേശം നൽകി മുഖ്യമന്ത്രി | CM Pinarayi

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 23

  • @pushpakumartk2548
    @pushpakumartk2548 3 часа назад +9

    മിക്കവാറും
    ശക്തമായ നടപടി ഉണ്ടാകും
    ഗൺമാൻ തല്ലിയത് കണ്ടില്ലന്ന്
    പറഞ്ഞ പോലുള്ള അന്വേഷണം
    ആകരുതേ - - - തുട രന്വേഷണം നടത്താൻ - കോടതി പറയും.

  • @shajumangavil5286
    @shajumangavil5286 Час назад +1

    ഇവിടെ എന്ത് ശിക്ഷ, ഇനിയന്വേഷണം അതിന്റെ പേരിൽ കുറെ ദിവസം എല്ലെങ്കിൽ മാസങ്ങൾ .......അപ്പോഴേക്കും എല്ലാവരും മറക്കും ................ഇനിയും ഒരുപാടു പാവങ്ങൾ ഇത് പോലെ ഇരയാകും ,,,,,,കഠിനമായ ശിക്ഷ വേണം

  • @bsr4246
    @bsr4246 3 минуты назад

    Bail kodukkan ready aay irikkunnu....😢

  • @Ambilipt215
    @Ambilipt215 4 часа назад +12

    കാറോടിച്ചവർ സഖാക്കൾ ആയതുകൊണ്ടാണോ പേരു പുറത്തുവിടാത്തത്😂

  • @pelefans6549
    @pelefans6549 4 часа назад +4

    Aaaa chekkanmare kollathe kollanam plssss😢😢😢😢

  • @spctr6867
    @spctr6867 3 часа назад

    Good job

  • @pravasi1990
    @pravasi1990 3 часа назад +5

    വേദികളിൽ പ്രസംഗിക്കാൻ മ്മടെ മന്ത്രിക്ക് ഒരു തുരുപ്പ് ശീട്ട് കിട്ടി. ഇനി ഒരു 25 കൊല്ലം ഇത് പറഞ് നടക്കാം🤣

  • @bijoypillai8696
    @bijoypillai8696 2 часа назад +1

    ആദിവാസികൾ CPM അടിമ വോട്ട് ബാങ്ക്.. ചാരായം കൊടുത്തു വോട്ട് പിടിക്കുന്നു CPM..

  • @regimathew5699
    @regimathew5699 2 часа назад

    കേസ് വെറും പ്രഹസനമാകത്തേ
    ഉള്ളൂ 🙁

  • @SivarajanK-jq6yj
    @SivarajanK-jq6yj 2 часа назад +1

    സിദ്ധികെ.ആന്റണി ഭരണം മറന്നോ ആദിവാസികകളെ ക്രൂരമായ മർദിച്ചത്. മാപ്രകളും മറന്നോ.

  • @vijayanp5342
    @vijayanp5342 3 часа назад +2

    ആണോ അടിമേ

  • @vinuvinu-i8l
    @vinuvinu-i8l 3 часа назад

    Edo.m.l.a.than.thallaruthe.nee.jammude.ale.cheyuppole.c.p.m.ne.kuttam.parayunnu.p.f.i...thaliban.modale..ane.😢😮😮😅

  • @vinuvinu-i8l
    @vinuvinu-i8l 3 часа назад

    Adhivasiye.enthu.cheyam.u.p.le.poyi.chorakunna.thaggalum.basheeru.kujaliyu..mittilla.😮😅😊

  • @neyyattinkaragopan3042
    @neyyattinkaragopan3042 2 часа назад

    Radhakrishnan oru masathekk ulla iravadam aayi ayal enthin thudaranam enna udayip Karanavm 😂

  • @basheerm2636
    @basheerm2636 51 минуту назад

    സിദ്ദീഖ് മിസ്റ്റർ സിദ്ദീഖ് നീ എന്തിനാ രാഷ്ട്രീയം കലക്കുന്നത് സിദ്ദീഖ് ആരെങ്കിലും എന്തെങ്കിലും കാണിക്കുമ്പോഴേക്കും ഭരണത്തെപ്പറ്റി വൈചാരം