മുഖമണ്ഡപത്തിൽ കയറാൻ അവിടത്തെ പൂജാരിയ്ക്ക് മാത്രം അല്ലേ അവകാശം, സംഗീതത്തിന് അയിത്തമില്ല അത് വെച്ച് അമ്പലത്തിനകത്ത് ചില ആചാരങ്ങൾ എല്ലാവരും അനുസരിക്കണം - അവിടെ വയസ്സ് വ്യക്തി എന്നൊന്നും ഇല്ല എന്നാണ് എൻ്റെ അറിവ്. അത്രയും വിവരമുള്ള ഒരാൾ ഇത് ഒരു വിഷയയാക്കുവാനും പാടില്ല എന്ന് തോന്നുന്നു. ,
അത് പൊളിച്ചു 😇😇👍🏻
ആരായാലും, ആചാരം തെറ്റിക്കുവാൻ അധികാരം ഇല്ല
ഇളയരാജ ആയാലും ആചാര ലംഘനം പാടില്ല, അത്രതന്നെ
ശ്രീകോവിലിൽ പ്രവേശിക്കുവാൻ ശ്രമിക്കുക എന്നതെ ഒരു വിവരക്കേട്. ഇത് ഒക്കെ വലിയ വാർത്ത ആക്കുന്നത് എന്തിനാണ്?
ശ്രീകോവിലിനുള്ളിൽ കയറണമെന്ന് ചിന്തിക്കാത്തത് ഭാഗ്യം
ഇളയരാജക്ക് കൊമ്പൊന്നും ഇല്ലലോ
വിദ്യ കൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിയ്ക്കുന്നിതു ചിലർ, ജ്ഞാനപ്പാന .
ആരായാലും ആചാരങ്ങൾ പാലിച്ചേ മതിയാകു....
ഇതൊക്കെയെന്തിന് വർത്തയാക്കുന്നു ?
മുഖമണ്ഡപത്തിൽ കയറാൻ അവിടത്തെ പൂജാരിയ്ക്ക് മാത്രം അല്ലേ അവകാശം, സംഗീതത്തിന് അയിത്തമില്ല അത് വെച്ച് അമ്പലത്തിനകത്ത് ചില ആചാരങ്ങൾ എല്ലാവരും അനുസരിക്കണം - അവിടെ വയസ്സ് വ്യക്തി എന്നൊന്നും ഇല്ല എന്നാണ് എൻ്റെ അറിവ്. അത്രയും വിവരമുള്ള ഒരാൾ ഇത് ഒരു വിഷയയാക്കുവാനും പാടില്ല എന്ന് തോന്നുന്നു. ,
രണ്ടാഴ്ച മുമ്പ് നവോത്ഥാന കേരളത്തിലെ ഒരു ദളിത് പൂജാരിയെ ഒരു ന്യൂജൻ തമ്പുരാൻ ജാത്യാതി ക്ഷേപം നടത്തി!
Dalit aayi enthinaa adhishepam kettu nadakkunnathu.....🤔
Athinu pariharangal undelloo.
ആ ചാരം നിമഞ്ജനം ചെയ്യേണ്ട കാലം കഴിഞ്ഞു..
ഇയാളല്ലേ ഇയാൾ ഉണ്ടയാകിയ പാട്ടു ചോദിക്കാതെ പാടി എന്നും പറഞ്ഞു..കേസ് കൊടുത്തു കോമടി ആയത്..!! ഹൌ ബല്ലാത്ത ജാദി ഐത്യം
ഇതുപോലെഒസാൻ മാർക്കുംചില ഇടങ്ങളിലേക്ക് വിലക്കുണ്ട്...നമുക്കൊരു കൂട്ടു വിപ്ലവം നടത്തിയാലോ...?
Temples & Hinduism-the vimarshichittulla SC converted Christian alle eyaal......?🤔
Eda reporter makri😂😂enthu mahananelum acharalakhanam nadathavo??
😂
ഇയാൾ ക്രിസ്ത്യൻ അല്ലെ
Alla ayala aviduthe sc,st vibhagakarana.