Iringole Pooram 2024 | Pandi Melam🔥| Cheranalloor Sankarankutty Marar

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇരിങ്ങോൾ പൂരം 2024
    തിടമ്പ് - ഓതറ പാർവ്വതി. കളപുരക്കൽ ശ്രീദേവി. തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി

Комментарии • 6

  • @jobinjoseph7989
    @jobinjoseph7989 5 месяцев назад +1

    പാണ്ടിമേളം ക്ഷേത്രമതിൽക്കെട്ടിനകത്ത് കൊട്ടാറില്ലല്ലോ?

    • @Sooraj_pisharody
      @Sooraj_pisharody  5 месяцев назад

      ഇല്ല. ഇവിടത്തെ പ്രത്യേകത എന്താണെന്ന് അറിയുന്നവർ കമന്റ്‌ ചെയ്യൂ.

    • @vishnubiju8765
      @vishnubiju8765 5 месяцев назад

      സ്ഥല പരിമിതി ഉണ്ട്. മതിലിന് വെളിയിൽ വെച്ച് ചെമ്പട മേളം കൊട്ടി തീർത്ത് പാണ്ടി കൊലുമ്പ് കഴിഞ്ഞാണ് അകത്ത് പ്രവേശിച്ചത്. ക്ഷേത്രമതിലിന് പുറത്ത് ഇത്രയും വാദ്യക്കാർ നിൽക്കാൻ സ്ഥല പരിമിതി ഉണ്ട് അതാണ് അകത്തേക്ക് കയറി കൊട്ടിയത്.ആ പരിപാടിയിൽ ഞാൻ പങ്ക് എടുത്ത ട്ടുണ്ട്.

    • @jobinjoseph7989
      @jobinjoseph7989 5 месяцев назад

      @@vishnubiju8765 പുതിയ അറിവു നല്കിയതിന് ഹൃദയം നിറഞ്ഞ നന്ദി

  • @sriramkrishnakumar3825
    @sriramkrishnakumar3825 5 месяцев назад

    എടക്കുന്നി ഉത്രം വിളക്കിനു പോയോ