Japamala | ദുഃഖത്തിൻ്റെ ദിവ്യരഹസ്യം| October-20-2020 | Shalom Television

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 255

  • @chippyraju1902
    @chippyraju1902 8 месяцев назад +14

    എന്റെ അമ്മേ എനിക്ക് തടസങ്ങൾ ഒന്നും ഇല്ലാതെ ജിന്റോച്ഛന്റെ അടുത്ത് വരാൻ സാധിച്ചതിൽ നന്ദി 🙏🙏

  • @kcbenny5724
    @kcbenny5724 22 дня назад +1

    അമ്മേ മാതാവേ ഞങ്ങുടെ ദേശത്തെ ദുഷ്ടശക്തികളിൽ നിന്നും ഞങ്ങളുടെ എല്ലാം കുടുംബങ്ങളെയും രക്ഷിക്കണമേ ആമ്മേൻ

  • @thampygeorge9605
    @thampygeorge9605 2 месяца назад +2

    എന്റെ മകളെ അങ്ങേ കരങ്ങളിൽ എല്പിക്കുന്നു അവിടുന്ന് നല്ല ഒരു പങ്കാളിയെ നൽകി അനുഗ്രഹിക്കണേ amen

  • @annamariya3363
    @annamariya3363 7 месяцев назад +15

    അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് നേടുവാൻ അമ്മയുടെ അനുഗ്രഹം എനിക്ക് വേണം. അലസാധ കൂടാതെ എൻ്റെ ലക്ഷ്യത്തിൽ എത്തി ചേരുവാൻ എന്നെ അനുഗ്രഹികണമേ അമ്മേ..🙏🏼🥺

  • @chippyraju1902
    @chippyraju1902 7 месяцев назад +6

    ഞങ്ങളെ ഇപ്പോൾ അലട്ടികൊണ്ടിരിക്കുന്ന ഈ പ്രശ്നം മാറ്റിത്തന്നു സഹായിക്കണേ അമ്മേ 🙏🙏

  • @chippyraju1902
    @chippyraju1902 Год назад +3

    അമ്മേ മാതാവേ മമ്മി എന്നും ജോലിക്കുപോകുവാൻ സാധിക്കണേ കടയിൽ സാധങ്ങൾ എല്ലാം വരണേ കൂടുതൽ കച്ചവടം ഇണ്ടാകണമേ 🙏🙏🙏

  • @marynikhitha1413
    @marynikhitha1413 10 месяцев назад +3

    Ente eshoyee ente ammayudemel azhunulli varename,ente Ammeda bhudhimuttukal matti kodukane amme🙏🏻🙏🏻

  • @lijijose8373
    @lijijose8373 6 месяцев назад +5

    അമ്മേ മാതാവേ എന്റെ ജീവിതത്തെ അലട്ടുന്ന ഈ പ്രശ്നം എന്നേക്കുമായി ഇല്ലാണ്ടാക്കണമേ.

  • @mrsannakuttystilvenson6084
    @mrsannakuttystilvenson6084 6 месяцев назад +4

    അമ്മേ പരിശുദ്ധ അമ്മേ ഈ വീടും സ്ഥലവും അമ്മ ഏറ്റെടുത്ത് വേണ്ടത് ചെയ്യണം.ഇതു വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ അപേക്ഷ അമ്മ സികരിക്കണമെ

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq 11 месяцев назад +3

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,

  • @jessyjames9636
    @jessyjames9636 Месяц назад

    എന്റെ അമ്മേ മാതാവേ... എന്റെ മക്കളുടെ ദാമ്പത്യജീവിതം അനുഗ്രഹം നിറഞ്ഞതാക്കണേ

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Месяц назад

    എൻ്റെ അമ്മേ എൻ്റെ എല്ലാ പ്രാത്ഥനയു കേട്ട് അനുഗ്രഹിക്കണമെ എൻ്റെ പ്രിയപ്പെട്ടവളെയും മോളെയും കാത്തുകൊള്ളന്നമെ '

  • @tessyhelna
    @tessyhelna Год назад +7

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @chippyraju1902
    @chippyraju1902 Год назад +4

    എന്റെ അമ്മേ എന്റെ കൈവിറക്കുന്നത് മാറ്റിതരണേ എന്റെ kanninte kazhcha thanne മാതാവേ 🙏🙏🙏🙏

  • @ansammathomas7678
    @ansammathomas7678 9 месяцев назад +3

    Amme mathave Ente Makante jeevithathil angu edapedaname anugrahikkaname essoye nanny sthuthi stostram halleluya mahatuwam Amen

  • @chippyraju1902
    @chippyraju1902 11 месяцев назад +4

    എന്റെ അമ്മേ എന്റെ കൈ വിറക്കുന്നത് മാറ്റിതരണേ എന്റെ കണ്ണിന്റെ കാഴ്ചയും തരണേ അമ്മേ 🙏🙏🙏

  • @josephmj1908
    @josephmj1908 2 месяца назад

    അമ്മേ മാതാവെ ഞങ്ങളുടെ മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു ആമേൻ😢

  • @minikuriakose8214
    @minikuriakose8214 Год назад +1

    അമ്മേ മാതെവേ ഞങ്ങളുടെ ജീവിതത്തിൽ പ്രതി സന്ധികൾ മാറ്റി തരണമേ.കടബാധ്യത മാറ്റിതരണ മേ

  • @chippyraju1902
    @chippyraju1902 Год назад +4

    അമ്മേ cos സർട്ടിഫിക്കറ്റ് തന്നതിന് നന്ദി അമ്മേ 🙏🙏🙏 ഈശോയെ

  • @AneetaVarghese-e3y
    @AneetaVarghese-e3y 9 месяцев назад +4

    അമ്മേ ഞാൻ ആഗ്രച്ച ജീവതം കിട്ടണേ

  • @binuvs6238
    @binuvs6238 6 месяцев назад +1

    മാതാവേ ഞങ്ങളുടെ ആരോഗ്യത്തെ നിന്റെ മധ്യസ്തതയിൽ ഒാർക്കേണമെ, കൂടാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കേണമെ....

  • @reenasajisaji4290
    @reenasajisaji4290 Год назад +3

    എന്റെ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി സുഖപ്പെടുത്തണമേ

    • @sreekumarsree3867
      @sreekumarsree3867 8 месяцев назад

      Eantte cheattantte ealla rogangalum Matti sugapeduthename mathave

  • @kcbenny5724
    @kcbenny5724 22 дня назад

    അമ്മേ മാതാവേ ബാങ്കിലെ ലോണിന്റെ ബാധ്യത തീർത്ത് അട യ്ക്കുവാൻ സാമ്പത്തികം തരുമാകണമേ എന്ന് അപേക്ഷിച്ചു. പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @chippyraju1902
    @chippyraju1902 Год назад +4

    എന്റെ അമ്മേ എന്റെ കൈ വിറക്കുന്നത് മാറ്റിത്തന്നു എനിക്ക് അനുഗ്രഹിക്കേണമേ amme🙏🙏🙏🙏 കണ്ണിനു കാഴ്ചയും തരണേ അമ്മേ

  • @minimanoj8315
    @minimanoj8315 3 месяца назад +1

    അമ്മേ മാതാവേ എൻ്റെ മോളുടെ
    കാലുകൾക്ക് ബലം നൽകണ
    ഉണ്ണിയെ കരം പിടിച്ച് നടക്കാൻ പഠിപ്പിച്ചതുപോലെ അച്ചുമോളെയും നടക്കാൻ പഠിപ്പിക്കണേ ഭയം മാറ്റണേ

  • @rosakuttypa5358
    @rosakuttypa5358 10 месяцев назад +2

    Ente esoye ente prayasangal mattitharename🙏🙏🙏

  • @sandrabijoy07
    @sandrabijoy07 3 месяца назад +2

    Parishudha madhave rani de paniyum chumayum matti tharaname madhave...ee japamala ill njan samarmipikunnu madhave 🙏🙏🙏🙏

  • @mercyjoseph1328
    @mercyjoseph1328 11 месяцев назад +2

    പരിശുദ്ധ അമ്മയും മാതാവേ ജസ്റ്റിൻ നല്ലൊരു ജോലി കിട്ടാൻ മാതാവേ അനുഗ്രഹിക്കണമേ

  • @balumalu9008
    @balumalu9008 3 месяца назад

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @shaimyvarkey8714
    @shaimyvarkey8714 3 месяца назад +1

    മാതാവേ ഞങ്ങൾക്ക്നല്ലൊരു ഭവനം നിർമ്മിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @chippyraju1902
    @chippyraju1902 11 месяцев назад +8

    എന്റെ അമ്മേ എനിക്ക് സർട്ടിഫിക്കറ്റ് കിട്ടണേ അമ്മേ തടസങ്ങൾ ഒന്നും ഇണ്ടാക്കല്ലേ 🙏🙏

  • @chippyraju1902
    @chippyraju1902 Год назад +4

    എന്റെ അമ്മേ മാതാവേ എന്റെ മെഡിക്കൽ എല്ലാം നടത്തിത്തന്നു അനുഗ്രഹഹിച്ചതിനു നന്ദി അമ്മേ 🙏🙏🙏 തടസങ്ങൾ മാറ്റിതന്നതിനു നന്ദി അമ്മേ 🙏🙏🙏🙏🙏

  • @ManiMadhu-s9r
    @ManiMadhu-s9r 6 месяцев назад +2

    Amme,mathave,ee,Ella,kashtaadulalum,ammaeeshooduprarthich,matitharename,ente,kalusukhapeduthi,tharename,amen,amen,amen

  • @chippyraju1902
    @chippyraju1902 Год назад +31

    എന്റെ അമ്മേ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ എല്ലാതടസങ്ങളും മാറ്റിതരണേ 🙏🙏🙏 ഞങ്ങളുടെ കടങ്ങൾ വീട്ടിതരണേ മാതാവേ സഹായിക്കണേ അമ്മേ 🙏🙏

  • @preethas7619
    @preethas7619 2 года назад +6

    അമ്മേ മാതാവേ എനിക്ക് കയറി കിടക്കാൻ സ്വന്തമായി ഒരിടം ഉണ്ടാവാണേ അമ്മേ കൈവിടല്ലേ 😭😭😭😭❤❤❤🙏🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 Год назад +7

    എന്റെ അമ്മേ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ അമ്മേ നാളെ ഹോസ്പിറ്റിൽ പോകുമ്പോൾ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ എന്നെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @lucymathewmathew3129
    @lucymathewmathew3129 5 месяцев назад

    എന്റെ മാതാവേ എന്റെ കൊച്ചിന്റെ പനി പൂർണമായി നിക്കി എന്റെ കുഞ്ഞിന് സവുകിയം നൽകി എല്ലാ മകളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ അമ്മേ എന്റെ ഈ അപേക്ഷ അമ്മയുടെ തിരു കുമാരനോട് പറഞ്ഞു ഞങ്ങൾക്ക് വാങ്ങി തരണമേ amen

  • @chippyraju1902
    @chippyraju1902 8 месяцев назад +5

    എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @JenfiMartin
    @JenfiMartin 5 месяцев назад

    ഈശോയെ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @alonasworld8092
    @alonasworld8092 2 года назад +5

    അമ്മയെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ദേഷ്യവും പൂർണ്ണമായി മാറ്റി തരേണമേ എന്റെ മക്കൾ പരസ്പരം സ്നേഹിച്ച് അനുസരിച്ചും ജീവിക്കണമേ

  • @cesammacherian5367
    @cesammacherian5367 11 месяцев назад +2

    Amme maathave ente kudumbathe vishudheekarikkaname

  • @chippyraju1902
    @chippyraju1902 11 месяцев назад +4

    എന്റെ അമ്മേ എന്റെ അസുഖംമാറ്റിതരണേ അമ്മേ 🙏🙏

  • @laisajoseph8493
    @laisajoseph8493 6 месяцев назад +2

    അമ്മേ മാതാവേ എന്റെ മോളുടെ സാലറി കിട്ടാൻ തടസ്സം മാറ്റി കൊടുക്കണം അമ്മഅനുഗ്രഹിക്കേണമേ

  • @rajirn6928
    @rajirn6928 9 месяцев назад +2

    എന്നെ ഉപേക്ഷിക്കരുതേ❤️🙏

  • @beenaaju1544
    @beenaaju1544 2 месяца назад

    ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @chippyraju1902
    @chippyraju1902 Год назад +1

    എന്റെ അമ്മേ മാതാവേ ഞാൻ മെഡിക്കൽ എടുക്കാൻ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇണ്ടാകരുതേ അമ്മേ എല്ലാം മംഗളം ആക്കിത്തന്നെ അമ്മേ 🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 6 месяцев назад +5

    എന്റെ അമ്മേ എന്റെ കാലിന്റെ വേദന മാറ്റിതരണേ അമ്മേ 🙏🙏

  • @shereenasalvin9933
    @shereenasalvin9933 Год назад +2

    Njngada rogavasthayil koode irikane eeshoye

  • @jessyjames9636
    @jessyjames9636 Месяц назад

    എന്റെ കുഞ്ഞുമക്കൾ പരിശുദ്ധത്മവിനാൽ നിറഞ്ഞവരായി തീരണെ അമ്മേ

  • @cesammacherian5367
    @cesammacherian5367 11 месяцев назад +1

    Amme maathave 🙏🙏

  • @sujithack4235
    @sujithack4235 4 месяца назад

    മാതാവേ എന്നോട് ക്ഷമിക്കണമേ.. നാളത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ ഞങ്ങളെ വിജയിപ്പിക്കണമേ

  • @VARKEYMC-e2c
    @VARKEYMC-e2c 2 месяца назад

    മാതാവെ ഞാൻ അഗ്രഹിച്ച് കുട്ടിയെ എൻ്റെ മകന് വധുവായി ലഭിക്കണമേ

  • @pushpammalal1528
    @pushpammalal1528 Месяц назад

    മാതാവേ മക്കളെ കാത്തു കൊള്ളണം 🙏🙏🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад +1

    Amma I pray for my son please teach him and heal him and fill him with holly spirit please Amma 🙏🙏💓🙏💓🙏💓🙏💓🙏💓

  • @sheejasajansandhra1143
    @sheejasajansandhra1143 7 месяцев назад +4

    Ella കുടുംബങ്ങളെയും കാത്തു സംരക്ഷിക്കണേ amme🙏🏻

  • @ranibinu287
    @ranibinu287 Год назад

    അമ്മമാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തന്നതിനു കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @RiyaBaby-l6e
    @RiyaBaby-l6e 5 месяцев назад

    Amme mathave joli thadasam neridunna ellarudem Mel karunathonnaname 🙏🙏🙏

  • @jibinjose2257
    @jibinjose2257 7 месяцев назад

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu Amen 🙏🙏 Amen

  • @rosakuttypa5358
    @rosakuttypa5358 9 месяцев назад

    Amme parisudha Amme ente makkaleyum marumakkaleyum kunjumakkaleyum mattellavareyum kathukollrname🙏🙏🙏

  • @RiyaBaby-l6e
    @RiyaBaby-l6e 5 месяцев назад

    Amme mathave ente makkalude Mel karunathonnaname avare nanai padipikaname 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 года назад +6

    അമ്മേ മാതാവേ ഇന്നത്തെ ദിവസത്തിന്റെ എല്ലാവരുടെയും ആവശ്യങ്ങളോട് കൂടെ ഉണ്ടാകണമേ

  • @RiyaBaby-l6e
    @RiyaBaby-l6e 5 месяцев назад

    Amme mathave bineeshnte mel karunathonnaname Pisa tharaan avannu thonnipikaname 🙏🙏🙏

  • @lissasunny7660
    @lissasunny7660 5 месяцев назад

    Ente ammae ente molded ella asugavum mattae ammae prathikanae amen amen amen

  • @rajirn6928
    @rajirn6928 9 месяцев назад

    എൻ്റെ മകൾക്ക് ഈ മാസം 25 ന് എഴുതാനുള്ള സപ്ലി പരീക്ഷക്ക് നന്നായി പഠിക്കാനും പാസ്സാകുന്നതിനുമുള്ള കൃപനൽകേണമേ❤️🙏

  • @വാവാച്ചി-ഴ8ജ
    @വാവാച്ചി-ഴ8ജ 22 дня назад

    Yannod കരുണ ഉണ്ടാകണേ അമ്മേ 🙏🙏🙏

  • @laisajoseph8493
    @laisajoseph8493 6 месяцев назад

    അമ്മേ മാതാവേ എന്നെ നീ എന്റെ മക്കളെയും അനുഗ്രഹിക്കണമേ

  • @mercyjoseph1328
    @mercyjoseph1328 11 месяцев назад +1

    മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കടബാധ്യതകളും

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад +1

    Amma I pray for my daughter in law fill her with holly spirit please Amma 👃👃🙏💓🙏💓❤️👃❤️❤️❤️

  • @minshamol6973
    @minshamol6973 20 дней назад

    Anta farthavina nalla chinthakal koduth anugrahikana mathavinta kripayal anugrahikana mathavinta kripayal anugrahikana

  • @rosakuttypa5358
    @rosakuttypa5358 Год назад

    Amme njangale ellavareyum kathulkollename🙏🙏🙏

  • @1412berny
    @1412berny 3 месяца назад +1

    Please bless in abundance, heal, cure and restore my beloved Mum; bless my son / daughter-in-law and my youngest brother Joe and family, relatives and friends❤🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @cesammacherian5367
    @cesammacherian5367 9 месяцев назад +1

    Amme maathave

  • @elsajose080
    @elsajose080 5 месяцев назад +2

    Enneyum kunjungaleyum rakshikkane 🤌🏻♥️

  • @rosakuttypa5358
    @rosakuttypa5358 Год назад

    Amme parisudha Amme ngangalkuvendi prarthikkename🙏🙏🙏

  • @ancyabraham2900
    @ancyabraham2900 Месяц назад

    അമ്മെ ,എൻ്റെ മക്കളെ കാത്തുകൊള്ളണമെ'

  • @Ajaiggg
    @Ajaiggg 11 месяцев назад

    🙏🙏🙏🙏🙏Ente manasile ella vedhaneyum matti tharaname amme mathave 🙏🙏🙏🙏🙏

  • @preethas7619
    @preethas7619 2 года назад +4

    അമ്മേ കൈവിടല്ലേ എന്റെ മൾക്കു നാളെ എക്സാം ആ അവളെ യെയും അവളെ കൂടെ ഉള്ള എല്ലാ മക്കളെ യെയും നീ അനുഗ്രഹിക്കണെ 🙏🙏🙏🙏😭😭😭❤❤❤❤

  • @ancyabraham2900
    @ancyabraham2900 15 дней назад

    അമ്മെ, എൻ്റെ പ്രാർഥന കേട്ടല്ലോ. ആയിരമായിരം നന്ദി

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад +1

    Amma I pray for my son please pray to him to your son and heal him from all' his leaver problems please Jesus and Amma 👃👃👃👃👃👃👃👃👃

  • @chippyraju1902
    @chippyraju1902 11 месяцев назад +2

    എന്റെ അമ്മേ എനിക്ക് ഒരുജോലി തരണേ അമ്മേ 🙏🙏

  • @Soji-k3f
    @Soji-k3f Месяц назад

    Amme mathave sugapeduthaname🙏🙏🙏🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 2 месяца назад +1

    Amma I pray for my grandchildren please give them a good place ment and good job have mercy on them 🙏🙏🙏🙏🙏🙏🙏

  • @ancyabraham2900
    @ancyabraham2900 2 месяца назад

    അമ്മെ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർഥിക്കണം

  • @rosakuttypa5358
    @rosakuttypa5358 Год назад

    Amme parisudha Amme njangalude kudumpathil parasparam snehathil jeevikkuvan anugrahikkename🙏🙏🙏

  • @ancyabraham2900
    @ancyabraham2900 15 дней назад

    അമ്മെ. എൻ്റെ കുഞ്ഞിനെ കാത്തുകൊള്ളണമെ

  • @johnsunny9154
    @johnsunny9154 Месяц назад

    Amme mathave kungugale rogalil ninnu samrakhikkane

  • @PRASANNAB-f9v
    @PRASANNAB-f9v 3 месяца назад

    ആമേൻ. ആമേൻ. ആമേൻ. ആമേൻ. 💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏

  • @antonyp6106
    @antonyp6106 Год назад

    എന്റെ അമ്മ എന്റെ മക്കൾക്ക് പഠിക്കാൻ മനസ് തുറന്നു തരണവേ കൂടുതൽ കടഞൾ എല്ലാ മറ്റിതരണേ എല്ല പ്രശ്നം മാറ്റി തരണമ്മേ ആമ്മേൻ

  • @leenathaiparambil5665
    @leenathaiparambil5665 5 месяцев назад

    Mathave ente prarthana kelkkane ente checiude molku nalla shambalamulla Joly koduthu anugrahikkane 😭😭😭🙏🙏😭

  • @sweetyarun2438
    @sweetyarun2438 2 года назад

    Amme mathave ente manasile Ella tension um maati ente hridayathil santhoshavum samadhanavum nalki anugrahikaname.

  • @lissasunny7660
    @lissasunny7660 4 месяца назад

    Ente ammae na galku roga soukyam nalkane amen amen amen
    Ave mariya

  • @surabhianu-bv5cp
    @surabhianu-bv5cp Год назад

    Mathave enik nalloru manasu nallki anugrahikaname plzzz God.... Nte husbandinte vtl njn karanam oru problem undavalle.. Santhosham samathanavum nalki anugrahikaname plzzz God❤ u Jesus Christ❤

  • @rajirn6928
    @rajirn6928 9 месяцев назад +3

    അമ്മേ❤️🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад

    Amma I pray for my son please 🙏 pray for my son to Jesus and heal him from all' his leaver problems please Jesus Amma have mercy on us 🙏💖🙏💖💖💖💖🙏💖

  • @chippyraju1902
    @chippyraju1902 Год назад +2

    എന്റെ അമ്മേ cos സർട്ടിഫിക്കട്ട് കിട്ടണേ amme🙏🙏

  • @anuanu-zi6ng
    @anuanu-zi6ng 2 месяца назад

    Eeshoyeaa. Ente hridhaya abhilashangal sadhich tharaname.Ente niyogam njn ninnil.samarpppikkunnu ammea..

  • @AshaShyam-lz9zx
    @AshaShyam-lz9zx 10 месяцев назад

    എന്റെ മകളെ കാത്തോളണേ എന്റെ അമ്മയുടെ അസുഖം മാറാണെ എനിക്ക് വിദേശത്തു പോകാനുള്ളത് വേഗം റെഡിയാക്ണേ 🙏🙏🙏🙏🙏🙏🙏

  • @manisasidharan6933
    @manisasidharan6933 5 месяцев назад

    Yesho yente yesho yente prathanna kikkolename yente mone anugrahikename

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад

    Amma I pray for my grandchildren fill them with your holly spirit please give a good place ment and good job have mercy on them 🙏🙏🙏🙏🙏🙏💓🙏🙏💓❤️

  • @deepajinsdeepajins9743
    @deepajinsdeepajins9743 4 месяца назад

    Annum pradikkuvan anugraham choriyaname makande alasata mattitarane amme matave anugrahikkane