Onne Nokkiyullu | Thirumukham | New Lenten Song | Good Friday Song | Frs Justin & Jenny

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 361

  • @mithilamichael7031
    @mithilamichael7031 3 года назад +10

    എത്ര ഹൃദയസ്പർശിയായ വരികളും ഈണവും.. വളരെ മനോഹരമായ ആലാപനം..👍 Orchestration, videography എല്ലാം 👌👌👌

  • @jinithajoseph1770
    @jinithajoseph1770 Год назад +1

    Heart touching song.. God bless 🙏eyes are filled with tears..

  • @BabyJose-y3o
    @BabyJose-y3o 7 месяцев назад +2

    Enthu nalla feel Ulla song enikkum padechu padanam ❤❤❤

  • @babujosejose7761
    @babujosejose7761 11 месяцев назад +2

    Devine song

  • @feens4.o854
    @feens4.o854 3 года назад +6

    വളരെ മനോഹരം മനസ്സിൽ ഒരു നീറ്റൽ ഉള്ളിലേയ്ക് ഇറങ്ങി ചെല്ലുന്നു

  • @madhucd3007
    @madhucd3007 Год назад +4

    ഞങളുടെ പ്രീയപെട്ട ജെന്നി അച്ചനും, ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും congratulations.. ഈ നോമ്പ് കാലത്തെ ഏറ്റവും മികച്ച ഗാനമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @ivyjohn6695
    @ivyjohn6695 2 года назад +3

    Onnum parayanilla.. Speechless... Thamburante krupakku nanni appa🙇🏽‍♀️❤

  • @jintopc3599
    @jintopc3599 2 года назад +2

    Hi നല്ല മനോഹരമായ പാട്ട് എത്ര കേട്ടലും മതിയാവില്ല

  • @minikr6694
    @minikr6694 Год назад +2

    Super 💕 അറിയാതെ കരഞ്ഞു പോയി
    വല്ലാത്ത Feel

  • @bennykcheeramkulam9642
    @bennykcheeramkulam9642 Год назад +2

    ❤️❤️

  • @ancyjoseph4334
    @ancyjoseph4334 3 года назад +3

    very good

  • @riyya2206
    @riyya2206 3 года назад +5

    Enthoru feel.kannu niranju.God bless you

  • @susammajoseph6577
    @susammajoseph6577 Год назад +2

  • @jintopc3599
    @jintopc3599 2 года назад +2

    God Bless you

  • @bijunadackal8520
    @bijunadackal8520 2 года назад +3

    കേട്ട് കേട്ട് മതി വരുന്നില്ല

  • @rincybyju0410
    @rincybyju0410 6 месяцев назад

    Ariyaathe kannu niranjozhukum..🙏🏻🙏🏻🙏🏻🙏🏻

  • @basiljoseph3801
    @basiljoseph3801 2 года назад +3

    Thank You Jesus. Praise the Lord

  • @gcvb1
    @gcvb1 3 года назад +4

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് .... പാട്ടിൻ്റെ അർത്ഥവും വ്യാപ്തിയും നന്നായിരിക്കുന്നു....നല്ല ഫീൽ

  • @alanantony6641
    @alanantony6641 3 года назад +3

    നോമ്പ് കാലത്ത് പാടാൻ നേരത്തെ തന്നെ മാറ്റിവെച്ച ഹൃദയസ്പർശിയായ ഗാനം ♥️♥️♥️♥️♥️

  • @chackodevasia5976
    @chackodevasia5976 3 года назад +3

    💕🌷💕

  • @clarletsr2530
    @clarletsr2530 3 года назад +4

    Achanmare, congrats.Nallapattu.Thank you very much.

  • @racheljohn9552
    @racheljohn9552 2 года назад +3

    ❤️👐👐👐🙇‍♀️

  • @dtsworld2144
    @dtsworld2144 2 года назад +2

    Very touching song

  • @avemaria6274
    @avemaria6274 Год назад +2

    Congratulations 💐💐🙏🙏

  • @sistercicyjose9667
    @sistercicyjose9667 3 года назад +4

    Othiti othiti Hruthya. ,meditation ganam Congratulations

  • @kirangeorge3817
    @kirangeorge3817 3 года назад +3

    Congrats. touching Song

  • @JChelodam
    @JChelodam 3 года назад +4

    Touching.... feel... ബ്യൂട്ടിഫുൾ

  • @rindojy
    @rindojy 3 года назад +8

    Wow, so good, amazing മ്യൂസിക്, lyrics, ഈശോയെ ഒരു പ്രാവശ്യം എങ്കിലും നോക്കാൻ കഴിയും ഇത് കേട്ടുകഴിയുമ്പോൾ

  • @maravillarseofkivivivi6975
    @maravillarseofkivivivi6975 3 года назад +12

    ഗത്സമേനി മുതൽ കാൽവരിവരെ ഉള്ള ഈശോയുടെ എല്ലാ സഹനങ്ങളും അതേ തീവ്രതയോടെ,ഹൃദയ സ്പർശിയായ വരികളിലൂടെ, ആവിഷ്ക്കരിച്ചിരിക്കുന്നു...
    ഓരോ സഹനത്തിലൂടെയും എനിക്ക് കൈവന്ന ഓരോ അനുഗ്രഹവും ഓർമ്മിപ്പിച്ച്,
    നോയമ്പ്കാലത്തിനു യോജിച്ച മനോഹരവും ധ്യാനാത്മകവുമായ വരികൾ.. 🙏
    ഹൃദയം നീറുന്നെങ്കിലും ആ തിരുമുഖത്തിലേക്ക് ഒരിക്കൽ കൂടി നോക്കാൻ, ആ തിരുസന്നിധിയിലേക്ക് തിരിച്ച് വരാൻ ഒരു ഉൾപ്രേരണ നൽകുന്ന വരികൾ...
    വരികളിലെ ഭാവങ്ങൾ ഹൃദയത്തിൽ ഉൾകൊണ്ടാണ് അഞ്ചു പേരും വളരെ നന്നായി ആലപിച്ചിരിക്കുന്നത്..👌
    Music also amazing with meditation feeling...
    വരികൾക്ക് യോജിച്ച നല്ല വീഡിയോ എഡിറ്റിംഗ്...
    കൈ കെട്ടിയ ഈശോ heart touching picture 😇🙏
    You both Priests are really blessed with special gifts from the Most High😇😇
    നിങ്ങളുടെ ഉള്ളിലെ ആത്മീയ ചിന്തകൾ, ഇനിയും ധാരാളം നല്ല നല്ല പാട്ടുകളായി, അനേകരെ നല്ല ദൈവാനുഭവത്തിലേക്ക് നയിക്കാൻ ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കട്ടെ🙏🙏

    • @tomanto6899
      @tomanto6899 3 года назад +1

      ഈശോയുടെ പീഢാനുഭവത്തെ ധ്യാനിക്കുന്ന നോമ്പുകാലത്തിൽ ഹൃദയസ്പർശിയായ വരികളും സുന്ദരമായ പ്രാർത്ഥനാനുഭവത്തിലേക്ക് നയിക്കുന്ന ഈണവും അതിനു ചേർന്ന പശ്ചാത്തലവും ലയസാന്ദ്രമായ ആലാപനവും എല്ലാം കൂടെ ഒരു കാൽവരി വിരുന്നായി. പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ കരങ്ങളെയും ഈശോ അനുഗ്രഹിക്കട്ടെ.

    • @sophiyamathew444
      @sophiyamathew444 3 года назад

      @@tomanto6899 Thank you dear Tom acha🙏❤🙏

  • @sonarajan4201
    @sonarajan4201 Год назад +2

    ഈ നോമ്പ് കാലത്തിന്റെ ഫീലിംഗ് തന്ന ഗാനം ഞങ്ങൾക്കായി സമ്മാനിച്ച ജെന്നി ആൻഡ് ജെസ്റ്റിൻ അച്ചന്മാർക്കും ടീം അംഗങ്ങൾക്കും എല്ലാ വിധ ആശംസകൾ ഉം നേരുന്നു.... ഇനിയും ഇങ്ങനെയുള്ള ഹൃദയസ്പർശിയായ ഗാനങ്ങൾ തയ്യാറാക്കാൻ ദൈവം ഇടയക്കട്ടെ

  • @bibijose8006
    @bibijose8006 Год назад +2

    👏👏👏👏👏

  • @rosyjose6334
    @rosyjose6334 3 года назад +3

    Jennyacha Justinacha Awesome 👍😍🙏❤️ congratulations to all team ....

  • @srrosecaroline6945
    @srrosecaroline6945 3 года назад +7

    ശാന്തമായി തിരുമുഖത്തേയ്ക്ക് നോക്കിയിരുന്ന് തിരുഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങാൻ പ്രേരണ നല്കിയ ഹൃദയാ ർ ദ്ര ഗാനം....ഒന്നേ നോക്കി യുള്ളൂ...... അഭിനന്ദനങ്ങൾ dear fathers and team. 👌👌👍👏👏👏🙏🙏🙏🙏🙏🙏

  • @frmathewnarippara7927
    @frmathewnarippara7927 3 года назад +3

    Congratulations Justin achaa , Jenni achaa

  • @lovelyjacob4773
    @lovelyjacob4773 3 года назад +5

    ഹൃദയസ്പർശിയായ വരികൾ. മികച്ച ആലാപനവും. എല്ലാവർക്കും അഭിനന്ദനങ്ങൾ!👏👏👏

  • @bismimadcrazybismi4798
    @bismimadcrazybismi4798 3 года назад +6

    Superb song acha. Orupadu pravazhyam kettu. 🙏🙏🙏

  • @riyya2206
    @riyya2206 3 года назад +7

    Enthra pravashyam kettannariyilla.. really beautiful song ❤️❤️❤️

  • @ranisabu9954
    @ranisabu9954 3 года назад +3

    Beautiful and heart touching song, congrats for the team👌🌷🌷🌷🌷🌷🌷🌷🌷🌷

  • @jijodevassy6445
    @jijodevassy6445 3 года назад +5

    💞💕💞💕💞💕

  • @shajithumpechirayil7687
    @shajithumpechirayil7687 3 года назад +4

    ഒരുപാട് നല്ലത്..meditative... congrats to fr Jenny and justin

  • @thomaspeter8450
    @thomaspeter8450 3 года назад +2

    Amen . congratulations and Thanks god

  • @lissyjames7144
    @lissyjames7144 3 года назад +4

    🙏🙏

  • @cicyjoy6866
    @cicyjoy6866 3 года назад +4

    ഈശോയെ ഞങ്ങളോട് കരുണ തോന്നണേ. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു 😍🙏👍🌹

  • @devasiatj1280
    @devasiatj1280 3 года назад +3

    ഹൃദയമിടിപ്പുകൾ തൊട്ടുണർത്തുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന, ജീവിത നൊമ്പരങ്ങളെ ക്രൂശിതനോട് ചേർത്തുവെച്ച് പ്രത്യാശയോടെ അവനെ പിന്നെ ചൊല്ലുവാൻ പ്രചോദിപ്പിക്കുന്ന വരികൾ. ഒപ്പം ഹൃദയ തന്ത്രികളെ ഉണർത്തി ജീവിതത്തിൽ ഈശോ വാഗ്ദാനംചെയ്ത ആത്മാവിൽ നിറഞ്ഞ രചന നടത്തുവാനും, ഗാനാലാപനം നടത്തുവാനും, പിന്നണിയിൽ പ്രവർത്തിക്കുവാനും ഭാഗ്യം ലഭിച്ച എല്ലാവരെയും ദൈവം എന്നും കൂടെ നിർത്തി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

  • @Jkoonanickal
    @Jkoonanickal 3 года назад +4

    Good song dear Fathers......and blessed voice of Deepa chechi

  • @stephinjacob2868
    @stephinjacob2868 3 года назад +3

    ❣️❣️❣️

  • @sintochiramalxavier9819
    @sintochiramalxavier9819 3 года назад +4

    Melodious singing...heart touching lyrics....and music
    Congratulations to whole team 🎉🎉

  • @MusicMechanix
    @MusicMechanix 3 года назад +6

    Prayerfully done...which will make us pray....nice music and lyrics....soothing orchestra...

  • @joshydominic8703
    @joshydominic8703 3 года назад +5

    എല്ലാം കൊണ്ടും മികച്ച ഗാനം, എല്ലാ അണിയറ പ്രവർത്തകർക്കും കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jibinjoseph1257
    @jibinjoseph1257 3 года назад +4

    Soul touching...Beyond words

  • @anilakuncheria7902
    @anilakuncheria7902 3 года назад +5

    തിരുമുഖത്ത് നോക്കിയിരിക്കാൻ...സ്നേഹത്തിന്റെ ആഴങ്ങളിൽ ശാന്തമാകാൻ... പ്രേരിപ്പിക്കുന്ന ഗാനം...
    Thanks... 🥰🙏🥰🥰🥰🥰

  • @Linsmary
    @Linsmary 3 года назад +5

    വരികൾക്ക് ചേരുന്ന സംഗീതവും ആലാപനവും. ജെസ്റ്റിൻ ജെന്നി അച്ചന്മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @ashishabrahampanthrandil9008
    @ashishabrahampanthrandil9008 3 года назад +5

    പ്രിയപ്പെട്ട ജസ്‌റ്റിനച്ചാ..ജെന്നിയച്ചാ,
    പാട്ട് വളരെ ഇഷ്ടമായി..കുറച്ച് സങ്കടം തോന്നി..എങ്കിലും വളരെ ഇഷ്ടായി.. മനസ്സ് നിറയിച്ചു..ഇനിയും ഏറെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..congrads to the whole team 👍💝👍 God bless you dear fathers ❤️❤️❤️

  • @GouthamVincent
    @GouthamVincent 3 года назад +3

    Superb ! What a feel Deepa Chechi 🥰

  • @anittajose8764
    @anittajose8764 3 года назад +3

    So nice Sophia chechy ❤️❤️❤️

  • @SleehaMedia
    @SleehaMedia 2 года назад +3

    വളരെ നന്നായിരിക്കുന്നു 👍

  • @laveenajins5072
    @laveenajins5072 3 года назад +4

    Heart touching... God bless ..🙏🙏🙏

  • @shajikaringada8231
    @shajikaringada8231 3 года назад +5

    വളരെ വളരെ നന്നായിരിക്കുന്നു. മനോഹരമായ വരികൾ, അതിനോട് ചേർന്ന ആലാപനവും. കൊള്ളാം ജെന്നി അച്ച, ജസ്റ്റിൻ അച്ച. ദൈവം ഇനിയും ധാരാളം ഗാനങ്ങൾ എഴുതുവാനുള്ള കൃപകൾ തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏👍👌

  • @ancymathew4212
    @ancymathew4212 3 года назад +4

    വളരെ നന്നായിരിക്കുന്നു.. ഹൃദയസ്പർശിയായ വരികൾ... 👌👌

  • @libinmanakkalam7450
    @libinmanakkalam7450 3 года назад +4

    🙏🏻🙏🏻🙏🏻അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്കു സ്തുതി🙏🏻🙏🏻🙏🏻

  • @babuvarghese662
    @babuvarghese662 3 года назад +4

    Very God Song
    Thank you Fathers & entire team.
    Oh Jesus Have Mercy on us
    & Whole World.
    Amen

  • @jomonsebastian3118
    @jomonsebastian3118 3 года назад +5

    ഏതൊരു പാപിയുടെയും ഹൃദയം അലിയിക്കുന്ന വരികളും സംഗീതവും ❤️
    5 പേരും അതിമനോഹമായി ആലപികുകയും ചെയ്തു ❤️
    ഈ പീഡാനുഭവ ദിവസങ്ങളിൽ മനസ്സുരുകി ധ്യാനിക്കാൻ ഉറപ്പായും ഈ സംഗീതം പ്രേജോതനം നൽകും 🙏

  • @jacksonkuriakose7055
    @jacksonkuriakose7055 3 года назад +4

    Good one guys.... god bless you all

  • @AbhishekamMedia
    @AbhishekamMedia 3 года назад +3

    A variety compilation of sounds. Congrats.
    Sophia and all team known to us.

    • @sophiyamathew444
      @sophiyamathew444 3 года назад

      Thank you dear Thomas Puthenthayyil acha🙏❤🙏

  • @mathsmcbs
    @mathsmcbs 3 года назад +10

    മനോഹരം ഈ ഗാനം , രചന ,
    സംഗീതം , ആലാപനം
    അഭിനന്ദനങ്ങൾ .....

  • @ajeeshsalu7452
    @ajeeshsalu7452 3 года назад +4

    Great Music n lyrics... congrats to both Twins....

  • @89Libin
    @89Libin 3 года назад +4

    A nice devotional..

  • @manojkarukayil
    @manojkarukayil 3 года назад +3

    നല്ല വരികളും ആലാപനവും

  • @mereenasebastian7711
    @mereenasebastian7711 3 года назад +3

    Nannairikkunnu

  • @anjobabyk
    @anjobabyk 3 года назад +5

    heart touching song...
    Loved it....❤️
    Lyrics music ..... everything... piercing the heart
    Congratulations to all

  • @jawarlychristy502
    @jawarlychristy502 3 года назад +6

    Super song God bless you 🙏🙏🙏

  • @disneyjamesactor
    @disneyjamesactor 2 года назад +3

    Justin achan and team, thanks a lot for giving us such a beautiful song. 🙏

  • @johnsonjob1332
    @johnsonjob1332 3 года назад +4

    Super
    Inspirational song 🙏

  • @johnsonjob1332
    @johnsonjob1332 3 года назад +5

    Inspirational song
    Touching 🙏

  • @riamammen
    @riamammen 3 года назад +4

    Congratulations Sophy 👍

  • @antappenmuttarnaduvileveed9115
    @antappenmuttarnaduvileveed9115 3 года назад +3

    Haawu very nice

  • @elsykj4695
    @elsykj4695 3 года назад +4

    വളരെ നന്നായിരുന്നു very meaningful song

  • @agnusdeimedia5420
    @agnusdeimedia5420 3 года назад +4

    Thanks Justin and Jenny achens for this beautiful work

  • @merinriyajacob9331
    @merinriyajacob9331 3 года назад +2

    Ellarum valare nannayi padiyirikkunnu
    Sophia chechii nannayittund patt. Congrats all👍

  • @sajanveevees
    @sajanveevees 3 года назад +4

    Superb
    Great feel - congrats to all team

  • @joicetreesajoseph2711
    @joicetreesajoseph2711 3 года назад +4

    All the best അച്ഛന്മാരെ. നല്ലൊരു പാട്ട് 🙏

  • @cyriackottayil8794
    @cyriackottayil8794 3 года назад +4

    ഒന്നേ കെട്ടുള്ളു ,ഇഷ്ട്ടപെട്ടു,നന്നേ ഇഷ്ടപ്പെട്ടു

  • @tittodevasia2464
    @tittodevasia2464 3 года назад +7

    ഈശോയിൽ നിന്ന് കിട്ടിയ... ഈശോ നൽകിയ വരികൾ.... ഈ ഗാനത്തിൽ ഒരു ഭാഗമാകാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷിക്കുന്നു...... ഈശോ നിങ്ങളെ അനുഗ്രെഹിക്കട്ടെ 🙏🙏🙏

  • @sonylukose8815
    @sonylukose8815 3 года назад +3

    Really heart touching.....journey with jesus

  • @ajeeshsalu7452
    @ajeeshsalu7452 3 года назад +4

    super... execelnt singers... cute voice...

  • @paulpharis8803
    @paulpharis8803 3 года назад +4

    Nice.... Dear fathers..... Very touching

  • @sanlypaul
    @sanlypaul 3 года назад +6

    Fantastic 🎉🎉

  • @josnashibu6484
    @josnashibu6484 3 года назад +6

    ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടമായി. Super👌👌Everything is beautiful. Music composition, lyrics..... Veendum veendum kelkkan thonnunnu. Onne nokkiyullu.. 🙏🙏

  • @choicerubbers6517
    @choicerubbers6517 3 года назад +2

    Excellent ⚘👍🙏

  • @chosenonevlogs
    @chosenonevlogs 3 года назад +6

    വളരെ മനോഹരം 🔥🔥
    ഒന്നേ നോക്കിയുള്ളു 😥😥😥
    ദൈവമേ ഞങ്ങളോടൊപ്പം ഈ ദുരിത വഴിയിൽ കൂടെ നിന്ന് ഞങ്ങളുടെ മനസിന്‌ ബലം തരേണമേ😥🙏
    ദീപ ചേച്ചി 🥰

  • @sophiyamathew444
    @sophiyamathew444 3 года назад +11

    Thank You Jesus🙏🙏🙏 ഇങ്ങനൊരു അവസരം തന്നതിന് ജസ്റ്റിനച്ചാ... ജെന്നിയച്ചാ... ഒരുപാട് നന്ദി 🙏❤🙏

  • @babyjoseph5679
    @babyjoseph5679 3 года назад +4

    ബഹു. അച്ചന്മാരെ വളരെ മനോഹരം . ദൈവം അനുഗ്രഹിക്കട്ടെ .

  • @tomcyriaccyriac
    @tomcyriaccyriac 3 года назад +8

    മനോഹരമായ ഈ പാട്ടിൻ്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിനു ദൈവത്തിന് സ്തുതി... ഹൃദയ സ്പർശിയായ വരികൾ... ഈ പാട്ട് എല്ലാർക്കും ഒരു അനുഗ്രഹമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @jjforjesusjennyjustin6486
      @jjforjesusjennyjustin6486  3 года назад +5

      ഒത്തിരി ഒത്തിരി നന്ദി... ആഗ്രഹിച്ചതിനേക്കാൾ നൂറ് മടങ്ങു മികച്ച മിക്സിങ് & മാസ്റ്റർ 👌👌👌🥰🥰🥰 ഈ പാട്ട് ഇത്രയും മനോഹരമാക്കാൻ സഹായിച്ചതിനുള്ള സന്തോഷവും സ്നേഹവും നന്ദിയും 🥰

    • @cyriacjohnby6717
      @cyriacjohnby6717 3 года назад +2

      @@jjforjesusjennyjustin6486 thank you so much

    • @soniachristo
      @soniachristo 3 года назад +2

      ❤️❤️❤️

    • @tomcyriaccyriac
      @tomcyriaccyriac 3 года назад +2

      @@jjforjesusjennyjustin6486 thank u acha❤️❤️

    • @sophiyamathew444
      @sophiyamathew444 3 года назад +1

      God Bless 🙏❤🙏

  • @jephinejoe8128
    @jephinejoe8128 3 года назад +4

    Very nice.... congts to achan sodarangal. Padyavarkkum congts

  • @varghesechacko66
    @varghesechacko66 3 года назад +4

    Nalla lyrics...nalla sangeetham....nalla feeling.....so...nice...
    Paadiyavarkku... congratulations...
    Violinist.. flutist...so... super....

  • @jassenthasebastian1379
    @jassenthasebastian1379 3 года назад +3

    👌👌👌👌

  • @fr.gibinkezhaplackal8959
    @fr.gibinkezhaplackal8959 3 года назад +4

    Ellam nanayitundu, ellarum nanayitundu❤️

  • @sandeepsebastian5999
    @sandeepsebastian5999 3 года назад +5

    lyrics
    music
    singing
    videography
    expressions
    soothing voice
    above all heavenly experience

  • @mebyjoseph6329
    @mebyjoseph6329 3 года назад +2

    ജെന്നി അച്ഛാ ജസ്റ്റിൻ അച്ഛാ നല്ല ഫീൽ കിട്ടുന്നുണ്ട് അതിന്റെ വരികളിലും ഈണത്തിലും അതിന്റ പ്രെസന്റേഷനിലും...അവരെല്ലാം മാറി മാറി പാടുന്നതു ഒരു സ്പെഷ്യൽ ക്വാളിറ്റി കേൾക്കുമ്പോൾ കിട്ടുന്നുണ്ട്...Meby

  • @dhilkonikkara3453
    @dhilkonikkara3453 3 года назад +5

    Acha super