എല്ലാരും ക്ലീനിങ് നെ പറ്റി പറയുന്നു. ആ ചൂടും കൊണ്ട് അലഞ്ഞു തിരിഞ്ഞു ജോലി കഴിഞ്ഞു വരുമ്പോൾ ഷീണം കാണുമാരിക്കും പാവം. വീട്ടിൽ ഒന്നും ഇങ്ങനെ ചെയ്തു ശീലോം കാണില്ല. ഞങ്ങളും നഴ്സിംഗ് ജോബ് ചെയ്യുന്നവർ ആണു. പലപ്പോഴും ഓവർടൈം ഓകർ ചെയ്തു വന്നിട്ട് ഫുഡ് പോലും ഉണ്ടാകാതെ ഒറ്റക്കിടപ്പായിരിക്കും. അദ്ദേഹത്തിന് വിഷമം ആകില്ലേ ഈ കമന്റ്സ് എല്ലാം കാണുമ്പോൾ.😢
ബ്രോ ഇത് പോലുള്ള day in life വീഡിയോ തന്നെ ചെയ്യുക, സ്വന്തം റൂമിൽ ഫുഡ് ആക്കുന്നതും , Clean ചെയ്യുന്നതും, അതുപോലെ റൂമിലെ ഓരോ നിമിഷങ്ങളും വീഡിയോ click ആവും viral ആവും, But റൂമിലെ വീഡിയോ കുറച്ച് മാത്രം ആയിപ്പോയി. അതായത് പ്രവാസിയുടെ ജീവിത രീതി അതാണ് പ്രേക്ഷകർ കാണാൻ കൂടുതലും ആഗ്രഹിക്കുക , പുറത്ത് ഉള്ള കാഴ്ച്ചയേക്കാളും
Kl bro 25K Subscriber ഉള്ളപ്പോൾ day & Night traveler റഷീദിനു 7 K ഉണ്ടായിരുന്നു ഞാൻ വീഡിയോ കാണുമ്പോൾ. E Bull jet വഴിയാണ് അറിയുന്നത്.. ഗൾഫിൽ ചെന്ന ശേഷം ഇതുപോലെ ഗൾഫിലെ വീഡിയോകൾ ചെയ്തിരുന്നെങ്കിൽ നീയും ഇന്ന് രക്ഷപെട്ടേനെ.. യാത്ര വ്ലോഗുകളെക്കാൾ ആളുകൾ കാണുക ഇത്തരം വീഡിയോകൾ ആണ്... ഒരു വഴി കണ്ടെത്തിയിട്ടും മടികൊണ്ട് മാത്രം രക്ഷപെടാതെ പോയി.. ഇനിയെങ്കിലും മടി കൂടാതെ ഡെയിലി വീഡിയോ ഇടുക.. വ്യൂ കുറഞ്ഞാലും വീഡിയോ ഇടാൻ മറക്കരുത്
Ennau first time aanu ee vlog kannunnathu. Super 👍. Oru suggestion und. Nanaja spoon kondu mulakupodi, manjal podi onnum edukkaruthu vegum kedavum. Dry spoon use cheyu tto
ഞാനും അവിടെ ഹമദ് എയർപോർട്ട് ന്റെ വർക്കിൽ ഉണ്ടാരുന്നു.. താമസം ഓൾഡ് എയർപോർട്ട് ന്യൂവക്യാമ്പ്, mesaid ❤. ആരുന്നു.. Dal കറിന്റെ കൂടെ ഒരു മുട്ട കൂടി പൊരിച്ചാൽ സൂപ്പർ.. എന്താ ബ്രോ വർക്ക് ❤️ പ്രവാസ ജീവിതം ഒറു vedeo ആക്കി.. ആ ജീവിതത്തിന്റെ മധുരവും കയ്പ്പും മറ്റുള്ളവരെയും കാണിക്കുന്നു.. 👍keep it up 👍
ഒരു പ്രവാസിയുടെ ജീവിതം ആണ് റഷീദ് കാണിച്ചതു എത്ര ജോലികൾ ഈ പ്രവാസികൾക്ക് ഉണ്ട് എങ്ങനെ ഉള്ള ജീവിതമാണ് ഇവരുടെ നാട്ടിൽ ഉള്ളവർക്ക് ഗൾഫ് പറഞ്ഞാൽ പൈസ വാരുന്ന ജോലി ആണെന്ന വിചാരം ഇതുപോലെ ഉള്ള വിഡിയോ ഇടൂ മനസ്സിൽ തട്ടി എല്ലാ പ്രവാസികൾക്കും നല്ലതു മാത്രം പ്രാർത്ഥിക്കുന്നു 🙏🏻😢
Naattil Ford nte showrooms ellaam close cheythu Rice n Parippu curry cook cheythittu aswadichu kazhicholu side inu oru omelet undakiyaal adipoli lunch aayi bye
ഞാൻ ഖത്തറിലെ റയ്യാനിലാണ് ഉള്ളത് വീട്ടിൽ തന്നെ രാവിലെ ഒരു കട്ടൻ ചായ ഉച്ചക്ക് ചിക്കൻ ഇല്ലാതെ ചോറ് കഴിക്കാൻ പറ്റില്ല രാത്രി ചിക്കൻ ഇല്ലെങ്കിലും കെഎഫ്സി നിർബന്ധം 😀
എല്ലാരും ക്ലീനിങ് നെ പറ്റി പറയുന്നു. ആ ചൂടും കൊണ്ട് അലഞ്ഞു തിരിഞ്ഞു ജോലി കഴിഞ്ഞു വരുമ്പോൾ ഷീണം കാണുമാരിക്കും പാവം. വീട്ടിൽ ഒന്നും ഇങ്ങനെ ചെയ്തു ശീലോം കാണില്ല. ഞങ്ങളും നഴ്സിംഗ് ജോബ് ചെയ്യുന്നവർ ആണു. പലപ്പോഴും ഓവർടൈം ഓകർ ചെയ്തു വന്നിട്ട് ഫുഡ് പോലും ഉണ്ടാകാതെ ഒറ്റക്കിടപ്പായിരിക്കും. അദ്ദേഹത്തിന് വിഷമം ആകില്ലേ ഈ കമന്റ്സ് എല്ലാം കാണുമ്പോൾ.😢
ബ്രോ ഇത് പോലുള്ള day in life വീഡിയോ തന്നെ ചെയ്യുക, സ്വന്തം റൂമിൽ ഫുഡ് ആക്കുന്നതും , Clean ചെയ്യുന്നതും, അതുപോലെ റൂമിലെ ഓരോ നിമിഷങ്ങളും വീഡിയോ click ആവും viral ആവും, But റൂമിലെ വീഡിയോ കുറച്ച് മാത്രം ആയിപ്പോയി. അതായത് പ്രവാസിയുടെ ജീവിത രീതി അതാണ് പ്രേക്ഷകർ കാണാൻ കൂടുതലും ആഗ്രഹിക്കുക , പുറത്ത് ഉള്ള കാഴ്ച്ചയേക്കാളും
Ok🥰🥰🙏
ഞാൻ മൈദാറിൽ ആണ്
Rasheed do day in my life video long
first time watching
super positivity
thani Malayali
onion cutting super
dhal curry recipe kollallo🤣🤣🤣😇
Thanks and welcome
Kl bro 25K Subscriber ഉള്ളപ്പോൾ day & Night traveler റഷീദിനു 7 K ഉണ്ടായിരുന്നു ഞാൻ വീഡിയോ കാണുമ്പോൾ.
E Bull jet വഴിയാണ് അറിയുന്നത്..
ഗൾഫിൽ ചെന്ന ശേഷം ഇതുപോലെ ഗൾഫിലെ വീഡിയോകൾ ചെയ്തിരുന്നെങ്കിൽ നീയും ഇന്ന് രക്ഷപെട്ടേനെ..
യാത്ര വ്ലോഗുകളെക്കാൾ ആളുകൾ കാണുക ഇത്തരം വീഡിയോകൾ ആണ്...
ഒരു വഴി കണ്ടെത്തിയിട്ടും മടികൊണ്ട് മാത്രം രക്ഷപെടാതെ പോയി..
ഇനിയെങ്കിലും മടി കൂടാതെ ഡെയിലി വീഡിയോ ഇടുക..
വ്യൂ കുറഞ്ഞാലും വീഡിയോ ഇടാൻ മറക്കരുത്
തീർച്ചയായും 🙏🙏🥰🥰🥰 thanks
അടിപൊളി ❤️💕
നല്ലൊരു ദിവസം ☺️🤭🥰🥰
Please take some time to keep your kitchen and utensils clean. Even if you have only a small room to live be proud of it and keep it clean and tidy.
റഷീദ്ക്ക വ്ലോഗ് അടിപൊളി 👍👍👍
ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Ennau first time aanu ee vlog kannunnathu. Super 👍. Oru suggestion und. Nanaja spoon kondu mulakupodi, manjal podi onnum edukkaruthu vegum kedavum. Dry spoon use cheyu tto
ഞാനും അവിടെ ഹമദ് എയർപോർട്ട് ന്റെ വർക്കിൽ ഉണ്ടാരുന്നു.. താമസം ഓൾഡ് എയർപോർട്ട് ന്യൂവക്യാമ്പ്, mesaid ❤. ആരുന്നു.. Dal കറിന്റെ കൂടെ ഒരു മുട്ട കൂടി പൊരിച്ചാൽ സൂപ്പർ.. എന്താ ബ്രോ വർക്ക് ❤️
പ്രവാസ ജീവിതം ഒറു vedeo ആക്കി.. ആ ജീവിതത്തിന്റെ മധുരവും കയ്പ്പും മറ്റുള്ളവരെയും കാണിക്കുന്നു.. 👍keep it up 👍
🥰🥰
Superr video. Eniyum video edane❤❤
പാവം റഷീദ് ഫുഡ് ഉണ്ടാക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി 🥰😒👍
Go to any chinees spairpart shops ,you can find cheaper than any scrap shops
ഒരു പ്രവാസിയുടെ ജീവിതം ആണ് റഷീദ് കാണിച്ചതു എത്ര ജോലികൾ ഈ പ്രവാസികൾക്ക് ഉണ്ട് എങ്ങനെ ഉള്ള ജീവിതമാണ് ഇവരുടെ നാട്ടിൽ ഉള്ളവർക്ക് ഗൾഫ് പറഞ്ഞാൽ പൈസ വാരുന്ന ജോലി ആണെന്ന വിചാരം ഇതുപോലെ ഉള്ള വിഡിയോ ഇടൂ മനസ്സിൽ തട്ടി എല്ലാ പ്രവാസികൾക്കും നല്ലതു മാത്രം പ്രാർത്ഥിക്കുന്നു 🙏🏻😢
🙏🙏🥰🥰🥰
Nananga glass aryil edanda
👍👍👍
❤️ from ഖത്തർ
very good quality vedios plz continue to do so
Rasheed, gas stovente sidele wall tilesl oru news paper ottuq.cleaning easyakum. Damage ladder use cheyyalle tto.
Ok🥰🥰👍
നമ്മൾ പ്രവാസികൾ ❤❤❤❤
സൂപ്പർ വീഡിയോ❤
ഇത് പോലെ ത്തെ വീഡിയോ വരട്ടെ 🥰അടിപൊളി
🥰🥰
Naattil Ford nte showrooms ellaam close cheythu Rice n Parippu curry cook cheythittu aswadichu kazhicholu side inu oru omelet undakiyaal adipoli lunch aayi bye
Yess 🥰🥰🥰
സൂപ്പർ വീഡിയോ👌👌
Podikalil spoon ett vakkuka
Kanakkonnum ella😂
ചേട്ടാ, ആ ചായ വച്ച പാത്രം നന്നായിട്ട് ഒന്ന് തേച്ച് കഴുകിയാൽ ആ കറ മുഴുവൻ പോവും 😁ഒന്ന് ചെയ്യൂ , വൃത്തി ആവും ..നിങ്ങൾക്കും നല്ലത് ആണ്
സൂപ്പർ
🥰🥰🥰🥰
Pachakam oru kalayanenn kettittunde....innu kandu 😅😅 parippu mazhapole vannu patrathilekk veezhunnath 😅🙏 big onion. Cutting...tomato 🍅 athineyokke vetti kollukayairunnu 😅😅 naattile chilly powder...okke adachvekkanametto 😊😊👌
🤣🤣🤣😉😉
❤❤❤❤🎉🎉🎉🎉Arabi... Veed.. Qatarilevide
Rayyan
Bro njanum oru pravasiyanu. Food. Nannay undakki kazhikanulla samayakursvu. Orupadanu. Tomato. Onion. Ethanu anik vegham cheyyan kazhiyunnath.
Nice vedio..
Bachelor deshiya deshiya curry- parippu
😂😂
😍😍
🥰🥰🥰👍🏻👍🏻👍🏻
Super ❤
Rasheed bro.... How r you... Go-ahead... 😊😊😊😊
Good 🙏🥰🥰🥰🥰 bro
❤❤🎉🎉
Natil evidanu.engale natile veedum familyum okke videoyil kaniko
Gelf aa
Qatar el Eavida
Rayyan
😊🥰👍🏻..
E ikkakku time kittupol kazhukkum virthi aakum. Avarakk time illanjitt aavum. Nigal nigalle vtle workk nokki kude avarkk aariyam virthi aakan alla pine jokliki povannam food undakkannam. Avarkk athinte buthimutt aariullu
😉😉♥️
🤔🤔🤔🤔ഈ ചേട്ടൻ ബിജു ചേട്ടന്റ വീഡിയോയിൽ ഉള്ളത് അല്ലെ 😮😮
👍
ormakal❤
Hi Rasheed bhai, Sugano...
Kitchen okke alankoolam aanelloo
Erekure sheriyakkunnu♥️🙏
Niglude capshan arabi veed eanle ennit ningl sonthmayi foodakunu
ചിരിച്ചു കൊണ്ടു കണ്ട ഒരു വീഡിയോ 😂😂
ഉള്ളി പച്ച മുളക് തക്കാളി ഇവ വഴറ്റി പരിപ്പിൽ ചേർത്താൽ കുറച്ചു കൂടി ടേസ്റ്റ് ഉണ്ടാവും 👌👌
Ok🥰🥰
Kitchen onn deep cleaning cheythoodee
Kureyokke clean aayi adutha video varumbo ariyam
ഇങ്ങള് കണ്ണൂര് ഏടേ
ആ ചായ പാത്രം ഒന്ന് വെളുക്കുമോ എന്ന് നോക്കി കൂടെ
👍👍 ശരിയാക്കി 😂
❤️❤️❤️🌞💯💯
നനഞ്ഞ ഗ്ലാസ് കൊണ്ട് വീണ്ടും അരിയിൽ ഇട്ടാൽ അരി പൂത്തു പോവും
Aaa 🥰 ok
അടുക്കള കണ്ടാൽ കാണാൻ തോന്നില്ല ആ ചായാപാത്രം very bad
താങ്കളെ കണ്ടാൽ മാമുക്കോയയെ പോലെ😂😂😂😂😂😂😂
😂
Arabi poocha 🐈⬛
നല്ല വിഡിയോ
Quatar license illa . Joli undo
കുറച്ചു മോശം ആ ബ്രോ 🥰
കുറച്ചു വൃത്തിയാക്കണം നിൻറെ റൂമും വൃത്തി ജീവിതത്തിൽ അനിവാര്യമാണ് സ്നേഹം മാത്രം
❤❤
Super
🥰🥰
Rasheed bro .....
Hi
Hello Rasheed 😮 what a life…..
Subcribed
Thanks bro🥰🥰🥰
Kitchen onnu clean cheyyu😊
Ok🥰🥰
Hai❤️❤️
യഥാർത്ഥ ഗൾഫ് ജീവിതം...... 😛👍🏼👌🏼
ഖത്തറിൽ എവിടെ ബ്രോ ഞാൻ ഖത്തറിൽ ആണ്
Rayyan nil
@@RiderRasheed1 ഞാനും അവിടെ ആയിരുന്നു 9 വർഷം ഷാഫി സ്ട്രീറ്റ്
ഇത് എവിടെയ സ്ഥലം ഖത്തറിൽ
Rayyan
നിങ്ങളുടെ ബ്ലോഗ് ഒന്നും ഞാൻ കാണാറുണ്ട് മാഷാ അള്ളാ
Thanks ❤️❤️🥰
ഇതാണ് പ്രവാസി കളുടെ ജീവിതം 😔😔
Rasheede aa chayapathram 1cleenakkanam nallapole ravilepokumbol kurach clorox kurach vellavum kudi ozhich vekkuka uchak vannit clean akkiyalmathi
JRAJ Jeddah kannur
Teerchayauum 🥰🥰
Anta adukkalla.vallrra clean.neetanu.jan.kuku.chydu.kaejaall.appooll.tanna.nannaye.caleen.aakum
👍👍
ഹായ് 🇶🇦🇶🇦🇶🇦
Haii
പരിപ്പ് വേവുന്ന സമയത്ത് വേറെ പാനിൽ ഉള്ളി തക്കാളി മസാല എല്ലാം സെറ്റാക്കി പരിപ്പിൽ ഇട്ട് ഇളക്കി തിളപ്പിച്ചാൽ പൊളി ആകും പരിപ്പ് കറി
👍👍❤️
Super 👍👍👍👍👍
Thank you 👍
Chaya vellam baladiya vellam ano bro use cheyyunath?
Yes filter und
മഞ്ഞൾ കൂടി പോയി
പരിപ്പ് ഫ്രൈ 😅
വിഡിയോ സൂപ്പർ ❤❤
🥰🥰thanks
Waze ആപ്പ് ഉപയോഗിച്ചു നോക്ക് ബ്രോ
Yes
Wife eavide rasheed
നാട്ടിൽ
എന്റെ പോന്നോ ഒരു സ്പൂണ് മഞ്ഞ പൊടിയോ 🤔😂
🤣🤣🤣
@@RiderRasheed1എന്റെ ചാനെൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ sheejas journey
Monte sister anno kavi
No
I asked because I have seen u in kavis vlog
ഖത്തർ വീഡിയോ അടിപൊളി ഖത്തറിൽ ഗതി പിടിക്കാതെ ഞാൻ നാട്ടിൽ അലയുന്നു.
😂😂😂
😂
Charuvamkaghukathille
🙏🙏😉😉
🙏🙏😉😉
റൂമിൽ വന്നാൽ മജ്ബൂസ് കിട്ടുമോ
ഉണ്ടാകൂമോ.. 😂😂
Nice
വറവ് താളിക്കുമ്പോൾ മുളകുപൊടി അതിൽ ഇടുക
🥰🥰
👍🤩🤩🤩💞💞💞
റഷീദ്ക്ക ജോലിക്ക് ചാൻസ് ഉണ്ടോ 🌹🌹🌹
Qataril ലൈസെൻസ് ഉണ്ടോ
ഖത്തറിൽ ഞാൻ 15 വർഷം ഉണ്ടായിരുന്നു നിങ്ങൾ സ്ഥലത്തിന്റെ പേര് പറയു ഉദാഹരണം ഞാൻ ദോഹയിൽ നിന്ന് ഈ സ്ഥലത്താണ് പോകുന്നത്
Ok🙏🙏 ശരിയാകാം 🥰
👍👍
👍🏻👍🏻👍🏻👍🏻
കറി ഒക്കെ മൂടി വെക് ബ്രോ
Ok
ഞാൻ ഖത്തറിലെ റയ്യാനിലാണ് ഉള്ളത് വീട്ടിൽ തന്നെ രാവിലെ ഒരു കട്ടൻ ചായ ഉച്ചക്ക് ചിക്കൻ ഇല്ലാതെ ചോറ് കഴിക്കാൻ പറ്റില്ല രാത്രി ചിക്കൻ ഇല്ലെങ്കിലും കെഎഫ്സി നിർബന്ധം 😀
👀👀👀😂😂
Ford figo , ഓർമിപ്പിക്കല്ല പൊന്നെ
👀👀👀
മസാല പൊടികൾ കുറച്ചു ഇടുക പടച്ചോനെ കൂടുതൽ ഇടുന്നു
😂😂😂
ക്യാഷ് തിരിച്ചു തന്നോ അപ്പോൾ ആദ്യം പോയ സ്ഥലത്തു നിന്നും
👀👀😉😉
👍🏽👍🏽
ചായപ്പാത്രം സിൽക്കിട്ട് കഴികിക്കൂടെ
👍👍