പ്രവാസി അടുക്കളയിലെ ചിക്കൻ കറി 🌿 / തുളസി ഇലയും🤣 മുരിങ്ങയിലയും life in gulf

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 227

  • @sreedeviram2667
    @sreedeviram2667 24 дня назад +13

    ഒരു പാഷാണം കാരണം ബ്രോയുടെ ചാനൽ കാണാൻ ഇടയായി സസ്കൃയ്ബ് ചെയ്തു അവളെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം കിട്ടി 👍👍👍👌👌👌🥰🥰

    • @Shaayu-q9u
      @Shaayu-q9u 24 дня назад +1

      Athe njan ipo kndu it's me khaiz reaction video Angne ikkante chanalil keri ippo irunnu kanunnu pavam Pravasikal Avrde life😢 Ikkak ne ellarum onnu sapport chyu sub kuravanu ikkane ikkayayt matrm kand sub chyuka kl bro biju frend ayt kananda Pachayaya manushyan Enn kannuril ninn ❤

    • @VijiViji-k5q
      @VijiViji-k5q 22 дня назад

      ഞാനും 😄

    • @abdulazeezn
      @abdulazeezn 19 дней назад

      😂

  • @lakshmikuttyknair9179
    @lakshmikuttyknair9179 29 дней назад +31

    ഗൾഫ് സ്പെഷൽ കറി 😂ആദ്യമായി കാണുന്നു 👏🏻👌😋😋കഴിച്ചോളൂ മുഴുവൻ 😂ജീവിതം കണ്ടു കണ്ണ് നിറഞ്ഞു നാട്ടിൽ പറയും ഗൾഫിൽ ആണ് എന്ന് ഇതൊക്കെ കണ്ടു മനസ്സിലാക്കട്ടെ ഇങ്ങനെയും പ്രവാസികൾ ഉണ്ട് എന്ന് എല്ലാ പ്രവാസികൾക്കും നല്ലതു വരട്ടെ ഈ മോനെ എല്ലാവരും സപ്പോട്ട് ചെയ്യണെ 🙏🏻

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 23 дня назад +3

    Bro njanum eganeya chiken kari undakkunnath. Super test Aanu..

  • @raseenam4508
    @raseenam4508 29 дней назад +6

    നിഷ്കളങ്കനായ മനുഷ്യൻ 🥰🥰👍👍👍👍👍👍😍😍

  • @resmirajeev8565
    @resmirajeev8565 27 дней назад +3

    Ikka daily video idu super ane keep going 🎉❤

  • @satheeshkerala7199
    @satheeshkerala7199 29 дней назад +3

    ചിക്കൻ കറി സൂപ്പർ ❤️💕🥰
    ആശംസകൾ ❤️💕🥰🥰🥰

  • @jibistars3606
    @jibistars3606 29 дней назад +2

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @satya12793
    @satya12793 29 дней назад +11

    റഷീദെ,,, നമ്മൾ മലയാളികൾ മറ്റ് നാട്ടുകാരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത് വൃത്തിയും വെടിപ്പും കാരണമാണ്.. അത് എപ്പോഴും മെയ്ന്റയിൻ ചെയ്യാൻ ശ്രമിക്കുക 👍👍

    • @RiderRasheed1
      @RiderRasheed1  29 дней назад +1

      തീർച്ചയായും🥰🥰

  • @babukmelath
    @babukmelath 29 дней назад +4

    Super

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 22 дня назад

    Hi njan ippozha kannunath adipoli chichen curry👍

  • @raifvlog8109
    @raifvlog8109 29 дней назад +7

    New Dish : തുളസി ചിക്കൻ😂😂❤

  • @ranjubineesh9022
    @ranjubineesh9022 29 дней назад +2

    സൂപ്പർ 😂😂😂😂😂

  • @anandk.v
    @anandk.v 28 дней назад +1

    Adutha cooking videos inayi katta waiting ❤️

  • @saraths8952
    @saraths8952 29 дней назад +1

    സൂപ്പർ 👌👌❤️❤️

  • @YoosafKannoli
    @YoosafKannoli 29 дней назад +1

    സൂപ്പർ ❤❤❤

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 24 дня назад +1

    റഷീദെ, നാട്ടിൽ പോയാൽ ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ. ഇപ്പോൾ ജർമ്മനിആണ് ഇവിടെ മുരിങ്ങ ചപ്പ് കിട്ടാനില്ല 😄 ♥️

  • @chandranthekkeparambil8364
    @chandranthekkeparambil8364 29 дней назад +1

    ഉപ്പില്ലാത്തചിക്കൻകറി, സൂപ്പർ നിങ്ങളുടേതമാശവിടെയൊക്കാണാൻരേസ്സനുണ്ട് charlychappilinmarinikkum👌

  • @sandeepacharya9644
    @sandeepacharya9644 19 дней назад

    Rasheed bhai.. Urla Kezhangu Last Itta mathi, chicken venda pinne...

  • @saraswathikuttipurath3081
    @saraswathikuttipurath3081 29 дней назад +3

    വെള്ളം കൂടിയാൽ ദിവസം കൂടും അതു കലക്കി 😄കറിവേപ്പിലക്കു പകരം മുരിങ്ങച്ചപ്പ്, തുളസിച്ചപ്പ് ഒഴിവാക്കാമായിരുന്നു 👌

  • @Unais-cc2rd
    @Unais-cc2rd 29 дней назад +1

    Adipoli

  • @taekookgirl6137
    @taekookgirl6137 17 дней назад +1

    ചിക്കൻ പീസുകൾ മസാല പുരട്ടി ഒരു രണ്ട് മിനിറ്റ് പൊരിച്ചെടുക്കുക ശേഷം ഇതുപോലെ തന്നെ കറി വച്ചാൽ ഒന്നുകൂടി ടെസ്റ്റ് ആകും

  • @pulikodanfromkl-1482
    @pulikodanfromkl-1482 29 дней назад +9

    തുളസി ഇട്ട റഷീദിനിരിക്കട്ടെ ഇ മാസത്തെ best cocking award 😂😂😂

  • @BasheerKSVty
    @BasheerKSVty 28 дней назад +1

    ❤❤👍

  • @Machandetroll
    @Machandetroll 29 дней назад +1

    🎉

  • @bijishadinesh615
    @bijishadinesh615 29 дней назад +1

    ❤❤❤❤❤Kitchen poliyakki alle ..

  • @nirmalakannan2798
    @nirmalakannan2798 28 дней назад

    Very good

  • @lailarasheed1283
    @lailarasheed1283 26 дней назад

    👍

  • @PriyaGeorge-n9i
    @PriyaGeorge-n9i 29 дней назад +1

    God bless you

  • @pulikodanfromkl-1482
    @pulikodanfromkl-1482 29 дней назад +2

    Nonstick പാത്രത്തിൽ സ്റ്റീൽ തവി ഉപയോഗിക്കാതിരിക്കുക

  • @binubindumon
    @binubindumon 25 дней назад +2

    തേങ്ങാ പാല് ഒഴിച്ച് വെക്കുമ്പോൾ പെട്ടന്ന് കേട് ആകും കറി.... അതു ഒന്ന് സൂക്ഷിച്ചു കഴിക്കുക കേട്ടോ 👍

  • @soorajmanoj6373
    @soorajmanoj6373 15 дней назад

    സഹോദരാ, ഏതു കറിക്കും,,മസാല കഴിവതും എണ്ണയിൽ മൂപ്പിച്ചു ഗ്രേവിയാക്കിയതിനു ശേഷം, മറ്റ് ഐറ്റംസ് ഇട്ടാൽ, കുറച്ചുകൂടി ടെസ്റ്റാവും ok,, 👍🏻👍🏻❤️

  • @chandranthekkeparambil8364
    @chandranthekkeparambil8364 29 дней назад

    Paathramsuper

  • @leenaskariya128
    @leenaskariya128 28 дней назад

    Super 👍👍👍👍👍

  • @nafeesapm
    @nafeesapm 29 дней назад

    കറി കണ്ടിട്ട് സൂപ്പർ ആയി തോന്നുന്നു

  • @radhaap5924
    @radhaap5924 9 дней назад

    ള്ളവ
    തുളസി ഇട്ടാൻ ശരിയാകുമോ

  • @AmeenKuwait-x6x
    @AmeenKuwait-x6x 29 дней назад

    Adipoli kari

  • @Zubi3yc
    @Zubi3yc 23 дня назад +3

    പാവം റഷീദ് ഞാൻ കരുതി ഗൾഫിൽ തരകേടില്ലാ ആ ജോലിയാകും എന്ന് ബിജവിന് ഫോൺ കെടുത്ത് vlog തുടങ്ങിപ്പിച്ചത് ഈ പാവം ആണ്

  • @PathoosPathu-si8do
    @PathoosPathu-si8do 28 дней назад

    😍😍😍

  • @alfaskannur3819
    @alfaskannur3819 25 дней назад +1

    റഷീദ് special മുരിങ്ങ ചിക്കൻ 😂😂😂

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 29 дней назад +3

    ചായപാത്രവും ടൈൽസും വൃത്തിയായി സൂപ്പർ

  • @Vanaja-g2x
    @Vanaja-g2x 26 дней назад +1

    എൻ്റെ ജീവിതത്തിൽ ആദ്യമായി കാണുവാ ഇങ്ങിനെ ഒരു ചിക്കൻ കറി 😂😂😂😂

  • @rajeshm6649
    @rajeshm6649 28 дней назад +2

    14:59 14:59

  • @mashoodmohammed
    @mashoodmohammed 26 дней назад

    ❤❤❤❤❤❤❤❤🎉🎉🎉🎉

  • @rehanapradeep3370
    @rehanapradeep3370 29 дней назад

    👍👍

  • @sebastiankk4884
    @sebastiankk4884 29 дней назад

    Super❤😊😊😊😊

  • @ThiruVathira-w7m
    @ThiruVathira-w7m 29 дней назад

    👌

  • @junaidcm4483
    @junaidcm4483 29 дней назад +1

    😂😂😂😂👌👌👌

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 29 дней назад

    Eliye kollaan veed kathikkaathirunnath nannaayi

  • @shijuvattoli4311
    @shijuvattoli4311 29 дней назад

    ❤❤🎉🎉

  • @yasodaraghav6418
    @yasodaraghav6418 29 дней назад

    👌👌🔥🔥

  • @nafeesapm
    @nafeesapm 29 дней назад +2

    തുളസി ഇട്ട ചിക്കൻകറി ആദ്യമായിട്ടാണ് കാണുന്നദ്

  • @abhilashperumannu3435
    @abhilashperumannu3435 29 дней назад

  • @কনাঘরোয়ারান্নাঘর

    Nice video 😅😅😅

  • @Achujai-q2x
    @Achujai-q2x 29 дней назад

    Rasheed bai curry engane undarunu

    • @RiderRasheed1
      @RiderRasheed1  29 дней назад +1

      അടിപൊളി 👍👍 സത്യം

    • @Achujai-q2x
      @Achujai-q2x 29 дней назад

      @@RiderRasheed1 ❤️

  • @devarajanss678
    @devarajanss678 29 дней назад

    💥❤️❤️❤️✨✨👌

  • @suhailk7039
    @suhailk7039 29 дней назад +4

    ഇ ചിക്കൻ കറി മിക്കവാറും ഗിന്നസ് ബുക്കിൽ കേറും 😜😜😜😊

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 29 дней назад +2

    😂

  • @Musthakh
    @Musthakh 28 дней назад +1

    Ikka biriyani vekkanam❤

  • @shashiarayil630
    @shashiarayil630 29 дней назад +5

    ആദ്യമായിട്ടാണ്, ചിക്കനിൽ, മുരിങ്ങയിലയും, തുളസി ഇട്ടു കാണുന്നത് 😂😂😂

  • @santhoshpk1786
    @santhoshpk1786 29 дней назад +1

    Ulla vils kalayade rashi. Biju edhu kandal baki karyam biju allankil akshay parayim.
    5:14

  • @babubabu-hx4cl
    @babubabu-hx4cl 29 дней назад

    👌🤣👍

  • @SajnaFayaz
    @SajnaFayaz 29 дней назад

    Pipe vellam chlorine wateer alle

  • @abdhulharish3808
    @abdhulharish3808 29 дней назад

    Plavinde chapp
    etto

  • @devarajkt1121
    @devarajkt1121 29 дней назад +1

    പ്രവാസി ആയിരുന്നപ്പോൾ കറിവെച്ചത് ഓർമ്മ വന്നു 😂

  • @PrasanthKumarPn
    @PrasanthKumarPn 29 дней назад +1

    Kalikan pokarillayo

  • @rahilarasheed6146
    @rahilarasheed6146 29 дней назад

    Veed avideyanufaryaundo

  • @SunilsHut
    @SunilsHut 29 дней назад +1

    Hi ❤😂👍🏼👌🏼

  • @rameesvlogs2770
    @rameesvlogs2770 29 дней назад

    Ningal queteril aeth sthalathan

  • @jijinraj8290
    @jijinraj8290 29 дней назад

    Rasheede enganeyonnumalla chikken curry vekkendath ayyoappa
    Ethayalum mothalavande alle Jayaraj Jeddah From kannur ❤😂

    • @RiderRasheed1
      @RiderRasheed1  28 дней назад

      വെൽക്കം 🙏🥰🥰🥰

  • @AshrafMalar
    @AshrafMalar 25 дней назад

    Rhaseeed ide voice 😢😢😢friend Biju veirel

  • @muhammedbasheer8075
    @muhammedbasheer8075 29 дней назад +3

    കുറച്ച് വിക്സും കുടി ഇണ്ടാർന്നു. അതിന്റെ കുറവും കുടി ഉണ്ട് 😜😜😜😂

  • @babee5704
    @babee5704 24 дня назад

    തുളസി chicken curry 😂

  • @RajeshSukumaran-b8g
    @RajeshSukumaran-b8g 18 дней назад

    Hai

  • @mubeenaav6931
    @mubeenaav6931 29 дней назад

    Avideyum elikal undo😮

  • @SaraswathiK-s4b
    @SaraswathiK-s4b 29 дней назад +1

    Rasheed, എന്തൊരു പരീക്ഷണം? കുഴപ്പം ഒന്നും ഇല്ല ല്ലോ?

  • @rejusmedia1523
    @rejusmedia1523 28 дней назад +1

    പ്രവാസി ഔഷധ ചിക്കൻ കറി റെഡി 😁😁😁

  • @harisvanimel7619
    @harisvanimel7619 28 дней назад

    4 ദിവസത്തേക് ഉണ്ടല്ലോ കറി 😂😂😂ഇനി next വീക്ക്‌ അടുത്ത സ്പെഷ്യൽ ചിക്കൻ കറി കാണാം 👨🏻‍🦯👨🏻‍🦯

  • @SheejaS-p9j
    @SheejaS-p9j 20 дней назад

    Hi ikka

  • @daliadivakaran1339
    @daliadivakaran1339 29 дней назад +2

    വെള്ളം ഒരു മയത്തിന് ഒക്കെ ചേർക്കു 😅😅😅

  • @rajeshm6649
    @rajeshm6649 28 дней назад +1

    Hiiii. Ekkkka. Sugamano

  • @Helen-hm4fr
    @Helen-hm4fr 29 дней назад +1

    Herbal chicken curry ready😂

  • @rathnakumar4510
    @rathnakumar4510 29 дней назад +1

    Tea pot clean 😂😂😂😂

  • @miniskaiview8032
    @miniskaiview8032 29 дней назад +2

    റഷീദെ തുളസി അങ്ങനെ ഇടാൻ പാടില്ല ട്ടോ. ഇനി ചെയ്യണ്ട ട്ടോ. തുളസി പരിശുദ്ധ മായ ഒരു ചെടിയാണ് ട്ടോ.

    • @RiderRasheed1
      @RiderRasheed1  29 дней назад

      🥰🥰👍👍

    • @divyasushil6846
      @divyasushil6846 24 дня назад

      അത് രാമ തുളസി ആണ് എന്ന് തോന്നുന്നു (ബേസിൽ ലീഫ് )

  • @SheejasJourney
    @SheejasJourney 29 дней назад +1

    പടച്ചോനെ എന്തെല്ലാം കാണണം റബ്ബേ ഏതൊക്കെ ആയാലും ഇത്രക്കും ആയി ഇച്ചിരി വിക്സും കൂടി ഇട്ടോ ആവി പിടിക്കാം 😆

  • @harisvanimel7619
    @harisvanimel7619 28 дней назад

    സന്തോഷം ഗോപിയേട്ടാ നിന്റ പരിപ്പ് കറി മാറ്റി പിടിച്ചല്ലോ 😂😂😂

  • @raseenam4508
    @raseenam4508 29 дней назад

    പാത്രങ്ങൾ എല്ലാം കഴുകി വൃ ത്തി യാക്കി😂 ടൈൽസും കഴുകി 😄👍👍

  • @naseema1884
    @naseema1884 29 дней назад

    സൂപ്പർ

  • @abdhulharish3808
    @abdhulharish3808 29 дней назад

    😂😢

  • @abdulrafeeqkk7298
    @abdulrafeeqkk7298 29 дней назад

    വീഡിയോ ചെയുമ്പോൾ റൂംമും കിച്ചനും ക്ലിനായി സുക്ഷിച്ചു വെക്കുക ❤

  • @movihub4907
    @movihub4907 29 дней назад

    ചിക്കന്റെ ഏറ്റവും ടേസ്റ്റ് ഉള്ള ഭാഗം ചെസ്റ്റ് പീസാണ് അത് ഒഴിവാക്കിയ എന്ത് ചിക്കൻ കറിയാ ഇത് ഉരുളക്കിഴങ്ങ് കറി ആയിപ്പോയി 😁🤲

  • @umivaumiva7073
    @umivaumiva7073 29 дней назад +4

    കറി പാത്രം നല്ലവണ്ണം കമ്പി ചകിരിയിട്ടു കഴുകിയാൽ നല്ലവണ്ണം വെളുക്കും

    • @AnilkumarArukkuVeed
      @AnilkumarArukkuVeed 24 дня назад

      കമ്പി ചകിരി കൊണ്ട് അലൂമിനിയം കഴു കരുത് അതിന്റ inamel ഇളകും കറുപ്പ് ആവും

  • @sherinprathap2404
    @sherinprathap2404 29 дней назад

    😅😅😅😅😅 oru ayurvedic chicken 🐔 curry 🥘 😅😅😅😅 chayapatram ethra veluppicho 👌🙏 sound mariyallooo..
    Cold undo 😊 tomato 🍅 nalla fresh anelloo.😊😊

  • @j4techjaggu355
    @j4techjaggu355 29 дней назад +2

    ഉപ്പ് ഇട്ടിനോ 😁😃

  • @SunilsHut
    @SunilsHut 29 дней назад +2

    ഒരു പ്രത്യേക ചിക്കൻ കറി ❤😂

  • @sudheshgreeshma5851
    @sudheshgreeshma5851 29 дней назад

    Kurach vikesss pattumooo

  • @mallikaajay1311
    @mallikaajay1311 20 дней назад

    Chud vellathil kalakkanam

  • @rahilarasheed6146
    @rahilarasheed6146 29 дней назад

    Ma kkalathar
    Ayanu

  • @Mohammedrahil06
    @Mohammedrahil06 28 дней назад

    Malli adigam ayille

  • @naseercp9254
    @naseercp9254 28 дней назад

    Rasheedine saudiyil kandittund evidevachu ennormayilla

  • @anreenas4124
    @anreenas4124 29 дней назад

    Rasheede ini valla elayum aa parisarathundo ellam chikkan kariyi veenallo😂😂😂