ഇന്ന് ബുധനാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поделиться
HTML-код
  • Опубликовано: 3 июн 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • ВидеоклипыВидеоклипы

Комментарии • 84

  • @lathakrishnan155
    @lathakrishnan155 24 дня назад +1

    മാതാവേ. മോനെ ഒരു ജോലികിട്ടണേകട. ബാധിത മാറികിട്ടണേ. ആമ്മേൻ

  • @valsavarghese256
    @valsavarghese256 25 дней назад +8

    അമ്മേ മാതാവേ എൻ്റെ ആശ്രയമേ എന്നും എപ്പോഴും കുടെയുണ്ടാകണെ 🙏🙏🙏

  • @anithabpanicker3684
    @anithabpanicker3684 25 дней назад +3

    അമ്മേ മാതാവേ യേശുവേ എൻ്റെ എല്ലാ ദു:ഖങ്ങളും മാറ്റിതരണമേ . എല്ലാവരേയും കാത്തുകൊള്ളണമേ 🙏

  • @cheriyantj1556
    @cheriyantj1556 24 дня назад +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ മോന് ഒരു ജോലി വാങ്ങിച്ചു തരണമെ

  • @user-wh6rr7gh4l
    @user-wh6rr7gh4l 24 дня назад +1

    മാതാവേ എന്റെ പ്രാർത്ഥന കേട്ടത്തിനായി എന്റെ മാതാവിന് ഒരുപാട് നന്ദിയുണ്ട് മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എല്ലാവർക്കും എന്റെ മകൻ ഒരിക്കൽ കൂടി നന്ദി പറയുകയാണ്

  • @KJ-kv4yr
    @KJ-kv4yr 24 дня назад +3

    അമ്മേ മാതാവേ എന്റെ മകളുടെ സംസാരിക്കാനുള്ള എല്ലാ തടസവും മാറ്റിത്തരാൻ അമ്മേ 😍😍

  • @anjusyam9468
    @anjusyam9468 24 дня назад +2

    അമ്മേ മാതാവേ ഇന്ന് കോടതി നടപടിയിൽ നിന്ന് ഞങ്ങളെ ഒഴിവ് ആക്കണേ 😢 അതിന്റെ പേരിൽ പ്രശ്നം ഉണ്ടാകരുതേ 🙏 അമ്മേ കൈ വിടല്ലേ തവണ കൾ ആയി അടക്കാൻ സമാധാനം തരണേ അവർ 😢 ഒന്നിച്ചു അടക്കാൻ നിവർത്തി ഇല്ല ഞങ്ങൾക്ക് 😢 അമ്മേ സഹായിക്കണേ 🙏

  • @jijiarjun6871
    @jijiarjun6871 24 дня назад +1

    പരിശുദ്ധ ദൈവമാതാവേ എൻ്റെ തലവേദന മാറുന്നതിനുവേണ്ടി അപേക്ഷിക്കേണമേ...🙏😌

  • @varshavijayanvijayan2471
    @varshavijayanvijayan2471 22 дня назад

    അമ്മേ 🙌മാതാവേ കാത്തോളണമേ 🙌🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙌🙌🙌🙌🙌🙌

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 25 дней назад +2

    അമ്മേ, എന്റെ സങ്കടങ്ങൾ കാണാതെ പോകരുതേ 🙏😔

  • @Lively_limitlessart
    @Lively_limitlessart 24 дня назад

    എന്റെ മാതാവേ ഞാനും ഭർത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം ശെരിയാക്കണമേ

  • @Neena12313
    @Neena12313 25 дней назад +1

    Amme ente satraukuale Matti nirtaneme amen 🙏 ❤amen 🙏

  • @minijohn7348
    @minijohn7348 25 дней назад +3

    Amme mathave ente kudumbathe alimapeduthaname

  • @mollybaby1063
    @mollybaby1063 25 дней назад +1

    ഈശോയെഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിച്ചു നല്ല ഒരു തീരുമാനം എടുത്തു സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ

  • @bincysaju2440
    @bincysaju2440 24 дня назад

    അമ്മേ മാതാവേ സൗഖ്യം നൽകണേ

  • @jainydavid1868
    @jainydavid1868 25 дней назад +3

    Anugrahikanamee ammee

  • @JishnuBc-qp4zd
    @JishnuBc-qp4zd 24 дня назад +1

    അമ്മേ കാത്തോളണേ 🙏

  • @hadiasur7116
    @hadiasur7116 24 дня назад

    അമ്മേ 🙏🏽🙏🏽🙏🏽മാതാവേ 🙏🏽🙏🏽🙏🏽എന്റെ എല്ലാം ബുദ്ധിമുട്ടും,കടങ്ങളും മാറ്റി രണ്ട് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാനുള്ള മാർഗം കാട്ടി തരേണമേ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @swapnagopi5101
    @swapnagopi5101 24 дня назад

    അമ്മേ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏

  • @BlissfulAudioRealm
    @BlissfulAudioRealm 24 дня назад

    Madhave njangade sangadangalokeyum ariyunna amme ellaasangadangalilninnum karakayattename madhave🙏

  • @elsyk2120
    @elsyk2120 25 дней назад +1

    Jesus bless your son Anil Varghese Jesus bless him with a good job Jesus remove all his anxiety worry and fear from his heart Amen Hallelujah Hallelujah 🙏🙏🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks 25 дней назад +2

    Amen Amen 🙏🙏🙏🙏🙏♥️🌹

  • @sreelatha.k7889
    @sreelatha.k7889 23 дня назад

    Amma mathava കടങ്ങൾ വീട്ടാൻ anugrahikkana amma

  • @mollyjoseph2843
    @mollyjoseph2843 24 дня назад

    Anugrahikkaneme Amme mathave

  • @BlissfulAudioRealm
    @BlissfulAudioRealm 24 дня назад

    Madhave ente makkale njan ammede kayil elpikyatane avare anugrahikyaname amme🙏

  • @sudhakarankv6778
    @sudhakarankv6778 24 дня назад

    Mathave ente molk oru govt joli nalki anugrahikename🙏🏼🙏🏼🙏🏼

  • @user-he4is1zc2b
    @user-he4is1zc2b 24 дня назад

    അമ്മെ എന്റെ കാണതെ പോയ കമ്മൽ തിരിച്ച് കിട്ടിണമെ

  • @friendsevents6589
    @friendsevents6589 25 дней назад +2

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിറ്റ് മാറി താമസിക്കാൻ സാധിച്ചു തരണേ ഒരു നല്ല വീട് കാണിച്ചു തരണേ

  • @elsyk2120
    @elsyk2120 25 дней назад +1

    Jesus bless your son Anup sebastian with your wisdom understanding knowledge good memory Jesus give him good success in exams Amen Hallelujah 🙏🙏🙏

  • @jainydavid1868
    @jainydavid1868 25 дней назад +2

    Kudumbha prarthana mudagathe chollan njn gale anugrahikanamee

  • @BeenaKoshy-cm2yo
    @BeenaKoshy-cm2yo 24 дня назад

    അമ്മേ മാതാവേ എന്റെ മകന്റെ നഴ്സിംഗ് എക്സാംമിന്റെ റിസൾട്ട്‌ വരുമ്പോൾ അത്ഭുതവിജയം നൽകണേ ഞങ്ങൾ അമ്മയ്ക്കു മുന്നിൽ യാചിക്കുന്നു കഷ്ടപ്പാടുകണ്ടു ദയതോന്നി അനുഗ്രഹിക്കണേ 🙏🙏😮

  • @The_unknown_smug_69
    @The_unknown_smug_69 25 дней назад +1

    Esoye ente niyogamellam sadhichutharane 😢😢😢

  • @nancyshaji6255
    @nancyshaji6255 25 дней назад +1

    Daivame njangalude makan Ashine samarppichu prarthikkunnu... Thudarnnu padikkan ulla sahacharyam orukki kodukkaname

  • @bencybincy3890
    @bencybincy3890 25 дней назад +2

    Please pray for family

  • @bindusasikumar2718
    @bindusasikumar2718 24 дня назад

    Ente achumoleyum garbhastha sisuvineyum kaatholane🙏🏼 sukha prasavam thannu anugrahikkane🙏🏼

  • @Noname-ot5us
    @Noname-ot5us 23 дня назад

    🌹 അമ്മേ മാതാവേ എന്റെ മക്കളുടെ ഇടയിലുള്ള ഭിന്നിപ്പ് മാറ്റി സഹോദര സ്നേഹത്തോടെ ജീവിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ😂

  • @SindhuSiju-ro8dc
    @SindhuSiju-ro8dc 24 дня назад

    അമ്മേ മാതാവേ എൻറെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ഷുഗറിനാലും മഞ്ഞപിത്തം കാരണം കരളിനും ബാധിച്ചിരിക്കുകയാണ്. വിടുതൽ തരണമെന്ന് അമ്മേ തമ്പുരാനോട് നിൻറ മകന് വേണ്ടി അപേക്ഷിക്കുകയാണ്. Amen Amen Amen

  • @bencybincy3890
    @bencybincy3890 25 дней назад +2

    Amen🙏

  • @user-wh6rr7gh4l
    @user-wh6rr7gh4l 24 дня назад

    ഞങ്ങൾ ജോലി കാരണം ഞങ്ങൾ ബുദ്ധിമുട്ടുകയാണ് ഞങ്ങൾക്ക് അരി കിട്ടുവാൻ വേണ്ടി മാതാവിനോട് ഞാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ഞാൻ കാരികെട്ടിക്ക് മാത്രമേ ജോലി മുന്നോട്ട് പോകത്തുള്ളൂ മാതാവേ എത്രയും പെട്ടെന്ന് അരി കിട്ടുവാൻ ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥിക്കണമെന്ന് മാതാവിനോട് ഞാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @divyanair9399
    @divyanair9399 24 дня назад

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ഉള്ള കഴിവ് തരണേ. എക്സാം നു ഞാൻ പാസ്സ് ആകണേ എനിക്ക് ടീച്ചർ ആയി ജോലി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @BlissfulAudioRealm
    @BlissfulAudioRealm 24 дня назад

    Madhave ente prarthana kelkeename🙏

  • @reaandrews3636
    @reaandrews3636 24 дня назад

    Amme thank you for saving my life. Continue to be with us. Heal me

  • @jainydavid1868
    @jainydavid1868 25 дней назад +2

    Makkale padathil sahayikukayum anugrahikukayum chaiyanamee... Kudumbhathil samadanavum santhoshavum vishvasavum nalki anugrahikanamee

  • @radhikashibu3537
    @radhikashibu3537 24 дня назад

    Mathavea

  • @cicilyjames5408
    @cicilyjames5408 25 дней назад +1

    Yeshuve nangalude visa adichu kittuvanum veedinte rent kodukanmulla sambathigam kittan sahayikaname nangalude sthalangal vittj kittjvanhm prathikaname amen

  • @user-vi8mw2ez3t
    @user-vi8mw2ez3t 25 дней назад +7

    അമ്മേ മാതാവേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏 ഞങ്ങളുടെ സങ്കടങ്ങൾ അവിടെന്ന് കാണുന്നില്ലേ എല്ലാം എടുത്തുമാറ്റി തരേണമേ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും വലിയ പലിശ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ വഴികാട്ടിത്തരേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏❤️

  • @anuraju3055
    @anuraju3055 22 дня назад

    അമ്മേ ഈശോയോടു പറഞ്ഞ് ഞങ്ങളുടെ മകൻ Rijuന് July 8 അവൻ്റെ ജന്മദിന സമ്മാനമായി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ......🙏❤️🙏

  • @sabusuni-sl7hj
    @sabusuni-sl7hj 25 дней назад +1

    Amen

  • @jessysabu5687
    @jessysabu5687 25 дней назад

    Amme ente mone katholane

  • @prabharemanan5462
    @prabharemanan5462 25 дней назад +1

    Amma.mathave.njangalde.ella
    .prarthanakalum.sadhichutharan.amma.njangalode.kanive.undakename.mathave.njangalde.ella.sangadangalum.neki.anugrahikkename.amma🕯️🕯️🕯️🙏🙏🙏❤️

  • @molyjoy4013
    @molyjoy4013 23 дня назад

    Pray for my brother in law 🙏🏼🙏🏼🙏🏼.to cure his disease.

  • @jessymummy5848
    @jessymummy5848 24 дня назад

    Amme anju exam pass akaname 🙏🙏🙏

  • @gracevarghese7483
    @gracevarghese7483 24 дня назад

    അമ്മേ മാതാവേ എംഡി ജനറൽ മെഡിസിന് എനിക്കും പുണ്ണ്യക്കും ജൂൺ 23 rd നടക്കുന്ന neet pg examiloode admission നൽകി അനുഗ്രഹിക്കണമേ

  • @jacobjoben2406
    @jacobjoben2406 24 дня назад

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT 🙏
    Dear Mother Mary AND St Joseph Please BLESS Our children To Pray AND Save Us From Devil Spirit 🙏
    ❤❤❤❤❤❤❤❤❤❤

  • @minijoseph4569
    @minijoseph4569 25 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnammajose1904
    @chinnammajose1904 24 дня назад

    Am.e madhave today 2to 5 pm entrance exam Ulla Fidel ammayude Cappadocia ullel pothiyaname amen am.en amen

  • @Jincy_anto
    @Jincy_anto 24 дня назад

    എന്റെ മകൻ അമൽ ആന്റണിക്ക്‌ കെമിസ്ട്രി എക്സാമിന് നല്ല mark നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @rosythomas5624
    @rosythomas5624 24 дня назад

    Please pray for my family

  • @DayanaTS-pc7di
    @DayanaTS-pc7di 24 дня назад

    Enta kunjine samrpichu prathikunu amme sahayikane

  • @nimmifrancis2187
    @nimmifrancis2187 24 дня назад

    Ishoyae kathukollanae

  • @devikabs2621
    @devikabs2621 24 дня назад

    അമ്മേമാതാവേ enikku ഇംഗ്ലീഷ് samsarikkan pattene അവർ പറയുന്നത് kettu തിരുച്ചു മറുപടി parayan pattene ആമേൻ

  • @minijacob1212
    @minijacob1212 24 дня назад

    Amen🙏🙏🙏🙏🙏❤️❤️❤️

  • @celinejoseph3506
    @celinejoseph3506 25 дней назад +1

    🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somachacko6109
    @somachacko6109 25 дней назад

    Entay amma mathavae riya molk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @radhikashibu3537
    @radhikashibu3537 24 дня назад

    Mathavea makanu interview pass aavan pattanea

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 24 дня назад

    Amme enik oru joli venam purath pokanam valare athyavisham ann

  • @Noname-ot5us
    @Noname-ot5us 24 дня назад

    അമ്മേ മാതാവേ എന്റെ മകന് അവൻ ആഗ്രഹിച്ചത് പോലെയുള്ള ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ ജോലിയിൽ സ്ഥാനക്കയറ്റം കൊടുക്കണമേ😂🙏

  • @anjalynarayanan4222
    @anjalynarayanan4222 24 дня назад

    Exam eluppam aki tharane🥰mathave🤍☺️

  • @jainydavid1868
    @jainydavid1868 25 дней назад +1

    achcha pray for my family.
    Ente kudumbham otthorumayil jeevikan, ente makalude +2 te sociology enna 1 subject te re-exam annuu aval nalla markodu koodi pasakan avale anugrahikanamee ennu eshoyodum amma mathavinum madyasyham apekshikanamee...
    Engane avale +2 pass akan eshoyodu madyastham apekshikanamee... Anugrahikanamee eshoyeee

  • @minijacob1212
    @minijacob1212 24 дня назад

    🙏🙏🙏🙏🙏

  • @bobbyjohn6648
    @bobbyjohn6648 22 дня назад

    🙏

  • @divyanair9399
    @divyanair9399 24 дня назад

    അമ്മേ മാതാവേ ente അമ്മയുടെ കിഡ്നി സ്റ്റോൺ മാറ്റി തരണേ.. Urinary ഇൻഫെക്ഷൻ മാറണേ 🙏🏻🙏🏻

  • @BeenaSabu-eb3oj
    @BeenaSabu-eb3oj 24 дня назад

    🙏🙏🙏

  • @jessymummy5848
    @jessymummy5848 24 дня назад

    🙏🙏🙏❤

  • @user-ml9pu1di6c
    @user-ml9pu1di6c 23 дня назад

    Amme mathave ente veettil onne varumo

  • @radhikashibu3537
    @radhikashibu3537 24 дня назад

    Mathavea eantea kochinu padikkan pattanea....padikkan thudanggumbol eanthokkeayyo vishamam manacil keari padikkan pattathea varuvannu parayunnu... mathavea nursinginu poya kochinea kakkanea

  • @hi-205
    @hi-205 25 дней назад

    ᴀᴍᴍᴀ ᴀɴᴜɢʀᴀʜɪᴋᴋᴀɴᴀᴍᴀ ɴᴀɴ ɪɴɴᴜ qᴜɪᴢ ɪɴᴜ ᴊᴀyᴋᴀɴᴀᴍᴀ