ലോകം തിരുനബിയെ (സ) തേടുന്നു - PART 01 | മദീനയിലേക്കുള്ള പാത 2019 | സമദാനി

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 164

  • @RAINVISION
    @RAINVISION  4 года назад +43

    ലോകം തിരുനബിയെ (സ) തേടുന്നു - PART 03: ruclips.net/video/Wwx6VcDbY_s/видео.html

  • @AbdulSalam-yn1fr
    @AbdulSalam-yn1fr 6 месяцев назад +4

    നമ്മുടെ സ്വന്തം നബിയുടെ വയള് എന്ത് രസം❤❤❤❤

  • @muhammedshakkeel2429
    @muhammedshakkeel2429 4 года назад +88

    ലോക ജങ്ങൾക് ഇടയിൽ വിശുദ്ധ റസൂലിനെ കുറിച്ച് ഇത്ര വ്യക്തമായി സ്നേഹിപ്പിക്കാൻ പഠിപ്പിച്ചത് അങ്ങാണ് സമദാനി സാഹിബ്..ഇഷ്ടം ഒരുപാട്...

  • @ajuppali7621
    @ajuppali7621 4 года назад +61

    പുണ്യ നബിയോടുള്ള സ്നേഹം പഠിച്ചത് എന്റെ സമദാനി സാറിൽ നിന്ന്صل الله عليك يا رسول الله

  • @abirafee1648
    @abirafee1648 4 года назад +110

    മുത്ത്‌ ഹബീബിനെ സ്നേഹിക്കാൻ പഠിപ്പിച്ച എന്റെ സമദാനി സാഹിബ്‌..... അങ്ങയെ എനിക്ക് വല്ലാത്ത ഇഷ്ടമാണ്.... ഇഷ്ടമാണ്...... ഇഷ്ടമാണ്.... നേരിട്ട് കാണുവാൻ വല്ലാതെ ആഗ്രഹിക്കുന്നു..... ഇൻശാഅല്ലാഹ്‌

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 4 года назад +45

    റസൂലിന്റെ മദ്ഹ് പറഞ്ഞു മനുഷ്യ മനസ്സിൽ പ്രവാചക സ്നേഹം വർധിപ്പിക്കുന്ന സമദാനി സാഹിബ്‌ പ്രസംഗ കലയിലെ നക്ഷത്രം ആണ്. അല്ലാഹുവിന്റെ അനുഗ്രഹമാണ്. മാഷാഅല്ലാഹ്‌

  • @jamsheedkilinadan6600
    @jamsheedkilinadan6600 4 года назад +65

    അള്ളാഹു സമദാനി സാഹിബിന് ആരോഗ്യത്തോടുള്ള ദീർഗായിസ് നൽകട്ടെ .ആമീൻ

  • @anwarthayal2108
    @anwarthayal2108 4 года назад +73

    അള്ളാഹു സമദാനി സാഹിബിന് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ 🤲

  • @shahnavas550
    @shahnavas550 4 года назад +53

    കാത്തിരിപ്പിനൊടുവിൽ വന്നു . അത് റമളാനിൽ ആയപ്പോൾ ഇരട്ടിമധുരമായി

  • @animdr4972
    @animdr4972 4 года назад +32

    സമദാനി സാബ്..
    എനിക്കു നിങ്ങളോട് സ്നേഹമാണ് 🌹

  • @anwarthayal2108
    @anwarthayal2108 4 года назад +43

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹിവസല്ലം 😔❣️💕

  • @moidheenph3273
    @moidheenph3273 4 года назад +12

    അൽഹംദുലില്ലാഹ് അല്ലാഹു തീർഘായുസ് നൽകട്ടെ ആമീൻ

  • @sulfisulu1967
    @sulfisulu1967 4 года назад +35

    സമദാനി സാഹിബിനു അള്ളാഹു അറിവ് കൊടുത്തതു താനെ പുണ്യ നബിയുടെ മദ്ഹ് പറയാൻ വേണ്ടി ആയിരിക്കും ഏത് വേദിയിലും അദ്ദേഹം അതു പറയാറുണ്ട് അള്ളാഹു ഇരു ലോകത്തും അധെഹതെ അനുഗ്രഹിക്കട്ടെ അമീൻ

    • @shoukathali4932
      @shoukathali4932 4 года назад +4

      ഞാൻ അങ്ങയെ സ്നേഹിച്ച് തുടങ്ങിയത് തിരുനെബിയെ വർണിക്കുന്നതിൽ അങ്ങയുടെ കഴിവ്..അപാരം...

    • @ayishafaihaponnu8079
      @ayishafaihaponnu8079 4 года назад +2

      Aameen Aameen ya rabbal alameen

  • @shamonmoideen3633
    @shamonmoideen3633 4 года назад +21

    الحَمْدُ ِلله മനുഷ്യ മനസ്സുകളെ ഇത്രയേറെ സ്നേഹിയ്ക്കാൻ പഠിപ്പിച്ച ഒരു പ്രഭാഷകൻ അത് ഒരു പക്ഷെ സമദാനി സാഹിബായിരിയ്ക്കും ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി പറയട്ടെ എനിയ്ക്കും ഇഷ്ടമാണ് ഈ അറിവിന്റെ നിറകുടത്തെ صلی الله علی محمد صلی الله علیه و سلم

  • @Zafwan596
    @Zafwan596 9 дней назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാ മനസ് നിറഞ്ഞു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishafaihaponnu8079
    @ayishafaihaponnu8079 4 года назад +6

    Kettal orupaad swolath chollan bhagyam tharum samadani sahibinte prabhashanam Allahu dheergayusum arogyavum afiyathum kodukkatte Aameen ya rabbal alameen

  • @abdurazakp6226
    @abdurazakp6226 4 года назад +9

    Allahu samadhanik aayusum aarogayavum teratte

  • @musthafac3319
    @musthafac3319 4 года назад +12

    Alhamdulillhaa....Jan keelkkan kothikkunna prabskshnam....Muth nabiye(s )kooduthal ariyaanum sneehikkaanum enik vayi kaatithannu...mashaallhaa

  • @savadmohammed5093
    @savadmohammed5093 4 года назад +10

    മാഷാ അല്ലാഹ്

  • @shinjinithalthodi7395
    @shinjinithalthodi7395 4 года назад +4

    This person is amazing nd the grt change hppnd in my life bcz of him. This sound is enough for me to weep in memories of rasullullah(s). This person taught me hubburassooll.

  • @shanparklane
    @shanparklane 4 года назад +5

    What a speech .
    SALLALLAHOU ALAYHE WASALLAM ... صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ‎

  • @kmaathoor9294
    @kmaathoor9294 4 года назад +8

    MASHA Allah
    Allahu Aafiyattum Deergayussum Nalgatte Ustadinnum namukkum

  • @MaimoonathEpParavanna
    @MaimoonathEpParavanna Месяц назад

    പ്രർത്ഥി അള്ളാ ഹുവിനോടും റെസൂലിനോടും ആത്മവിശ്വാസമുണ്ടക്കാൻ ബുദ്ധിയും അറിവും ഉണ്ട കാനും ദഹ ചെയ്യണെ

  • @mkcrasheedthamarassery5315
    @mkcrasheedthamarassery5315 4 года назад +12

    സമദാനി സാഹിബിന് ഒരു മധുര മുത്തം

  • @kthahirfaizyalburhanigudal3085
    @kthahirfaizyalburhanigudal3085 4 года назад +4

    ما شاء الله
    الصلاة والسلام عليك يا رسول الله

  • @MessageforQuran
    @MessageforQuran 4 года назад +37

    ഞാൻ നിങ്ങളെ ഇഷ്ടപെടുന്നു സഹോദര

  • @rajendrankumarrajendrankum5952
    @rajendrankumarrajendrankum5952 4 года назад +4

    Sallallahu Ala Muhammad Sallallahu Alaihi vasllam

  • @ashrfp4189
    @ashrfp4189 4 года назад +5

    Alhamdulillah
    Maha.a.allahu
    Laahawlavalaquwwatha
    Illabillahilauliyyulalhueem

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad9362 4 года назад +9

    അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു
    👍👍👍💕❤

  • @sakkeenakt5035
    @sakkeenakt5035 4 года назад +2

    Mashallah

  • @sharfutirur6183
    @sharfutirur6183 4 года назад +10

    മാഷാ Allah

  • @muhammedshihab5149
    @muhammedshihab5149 4 года назад +29

    അജ്മീർ ഗരീബ് നവാസിന്റെ ആത്മീയ ശിഷ്യൻ, ഭക്തിയാർ കാക്കി ദഹ്‌ലവിയുടെ ശിഷ്യൻ, ബാബ ഫരീദുധീന്റെ ഓർമ്മകൾ തിളങ്ങി നിന്ന തിരു സദസ്സ്..... ധന്യമായി.... പുത്തൻ വാദികൾക്ക് ഹബീബിനോടുള്ള സ്നേഹം പൂർണ്ണത ഇല്ലാത്തതാണ്...... ഞാൻ എന്റെ gulab സമദാനിയെ കാണാറുണ്ട് പല രാത്രികളിലും... സ്വലാത്തുകൾ നമ്മൾ ധാരാളമാക്കുക. കാണാം ആത്മാവിന്റെ നടന നൃത്തo. ഈരേഴു ലോകങ്ങൾ പുരികക്കൊടിയിലല്ല, മറിച്ഛ്, ഹൃദയത്തിന്റെ തമോ ഗർത്തങ്ങളിൽ......നടന മാടട്ടെ, സ്വലാത്തുകളിലൂടെ. ആമീൻ.............

    • @suuuuu2275
      @suuuuu2275 4 года назад

      Ameen

    • @itsmystyleonline
      @itsmystyleonline 4 года назад

      താങ്കൾ ആരെയാണ് പുത്തൻ വാദി എന്ന് ഉദ്ദേശിച്ചത്? അത് ഇനി ആരെ ആവട്ടെ അത് നിങ്ങൾ എന്തുകൊണ്ട് ആയിരിക്കും ഉദ്ദേശിച്ചത്?

    • @muhammedshihab5149
      @muhammedshihab5149 4 года назад +3

      @@itsmystyleonline വഹാബികൾ...............

    • @sameerbabu3666
      @sameerbabu3666 10 месяцев назад

      ഞാൻ അബ്ദുൽ വഹാബ്(റ)യുടെ ശിഷ്യൻ ആണ് ഇന്ന്...അതിലേക്ക് എന്നെ എത്തിച്ചത് എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ സമദാനി sir ആണ്.....പുണ്യ നബി (സ്വ) യെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിക്കാൻ അബ്ദുൽ വഹാബ് {റ} യേ പഠിക്കണം

  • @ayishafaihaponnu8079
    @ayishafaihaponnu8079 4 года назад +4

    Mashaallah Alamdulillah 👍👍👍

  • @salihsalih6751
    @salihsalih6751 4 года назад +1

    മാഷാഅല്ലാഹ്‌

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 Год назад

    اللهم صل على سيدنا محمد وعلى اله وصحبه وسلم💚

  • @shamsuddin7757
    @shamsuddin7757 4 года назад +4

    Mashaallaha Alhamdulillaha

  • @flyartsandworld3174
    @flyartsandworld3174 2 года назад

    Bahu swaratha. 👍
    Masha allah

  • @AshrafKMoidu
    @AshrafKMoidu 5 месяцев назад

    Superb!very inspiring.

  • @ashrafkarippur7592
    @ashrafkarippur7592 4 года назад +7

    Masha allah

  • @shamnadhafiz171
    @shamnadhafiz171 2 года назад

    Masha allah 👍🏻👍🏻👍🏻👍🏻🌹🌹👌

  • @mhdanshid2451
    @mhdanshid2451 4 года назад +17

    തുടർന്നുള്ള ഭാഗങ്ങൾ ഉടൻതന്നെ പോസ്റ്റ് ചെയ്യൂ.. pls

  • @akkuakkuakbar7357
    @akkuakkuakbar7357 4 года назад +5

    Masha Allah....

  • @naseemahakeem3536
    @naseemahakeem3536 3 месяца назад

    Alhamthulillah👌

  • @ahmedrabeeulla.p.a7181
    @ahmedrabeeulla.p.a7181 4 года назад +2

    Sahityam,sahityam.👍👍👍👍

  • @abduvk7108
    @abduvk7108 4 года назад +3

    masha alla

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj 7 месяцев назад

    اللهم صل وسلم وبارك عليه وعلى اله

  • @ottapettavanottakku3591
    @ottapettavanottakku3591 4 года назад +1

    Orupadu agrahamundu onnu kanaan. Insha alla allahu venduka cheythal njan kanum samadani sahibine

  • @zubairarchitecture6307
    @zubairarchitecture6307 4 года назад +4

    Alhamdulillah....very Good speach...

  • @muhammedswalih526
    @muhammedswalih526 3 года назад +1

    ലോകം തിരുനബിയെ തേടുന്നു☺️☺️

  • @azeeznavoor2235
    @azeeznavoor2235 4 года назад +2

    masha allah

  • @hashimchethil7343
    @hashimchethil7343 4 года назад +6

    Mashalah

  • @thasnikareem9374
    @thasnikareem9374 4 года назад +4

    Assalamu alaikum..... yaaaaa.... rasoolalhaaaaa

  • @raseenapalliparamban9976
    @raseenapalliparamban9976 4 года назад +4

    Shukran jazakumullaah khair

  • @rasakmpd7301
    @rasakmpd7301 4 года назад +1

    adi poli

  • @georgecyril537
    @georgecyril537 4 года назад +1

    Good.speach.

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad9362 4 года назад +11

    Masha allah
    Keettitt Mathiyaavunnillaaa
    Adutha Episode eppoozhaaa

  • @ashif1077
    @ashif1077 4 года назад +2

    ❤️❤️

  • @muhammedaffan7283
    @muhammedaffan7283 4 года назад +1

    Alhamdulillah

  • @Riyasmadavoor
    @Riyasmadavoor 4 года назад +4

    Good

  • @muhammedswalih526
    @muhammedswalih526 3 года назад +1

    🥰🥰🥰🤗🤗🤗

  • @muhammeduvais4723
    @muhammeduvais4723 4 года назад +1

    Nice

  • @NK-cs6ub
    @NK-cs6ub 2 года назад

    🥰🥰🥰

  • @abdulrahoof8792
    @abdulrahoof8792 4 года назад +8

    Part two plz upload

  • @Hashireeeeeeidts
    @Hashireeeeeeidts 4 года назад +1

    Super

  • @pkmanzil7348
    @pkmanzil7348 3 года назад

    👍 👍 👍

  • @noufalthangal3330
    @noufalthangal3330 4 года назад +2

    الحمد لااللّٓه شكر

  • @me.r4431
    @me.r4431 4 года назад +2

    💚💚💚

  • @abbasabs3501
    @abbasabs3501 Год назад

    Look look

  • @navafkhan7336
    @navafkhan7336 4 года назад

    ASSALAMU ALAYIKKUM
    SAMADANI SAHIB NIGALE ANIKE VALLARE ATHIKAM ESHTAMAN

  • @abdulrahoof8792
    @abdulrahoof8792 4 года назад +10

    2015-ൽ ബിയൻകോ കാസിനിൽ നടന്ന റമളാൻ പ്രഭാഷണം എവിടെ

  • @sidratulmuntakasss6138
    @sidratulmuntakasss6138 4 года назад +1

    Super👍🥰🥰🥰

  • @rahimmottammal8411
    @rahimmottammal8411 4 года назад +2

    Good speech.

  • @abdurazakp6226
    @abdurazakp6226 4 года назад +1

    Poli ❤️

  • @thajmedia320
    @thajmedia320 4 года назад +6

    ❣️❣️❣️

  • @alifelectric2658
    @alifelectric2658 4 года назад +7

    السلام عليكم

  • @kadarck7115
    @kadarck7115 4 года назад +1

    Alhamdulila

  • @sulfeekkeralithazhatherisu4068
    @sulfeekkeralithazhatherisu4068 4 года назад +3

    ആമീൻ.

  • @riyas7025
    @riyas7025 4 года назад +5

    ഈ ലോക്ക് ഡൗൺ സമയത്ത് പുതിയത് എന്ന ചോദ്യത്തിന് ഒരു കാര്യമില്ല

  • @salmakp1446
    @salmakp1446 6 месяцев назад

    അസ്സലാത്തു വ സലാമു യാ റസൂലുള്ള

  • @anusafa3721
    @anusafa3721 4 года назад +1

    👍👍👍

  • @zaid7318
    @zaid7318 4 года назад +3

    ഇന്ന് കേൾക്കാൻ പറ്റിയ അനുഗ്രഹം

  • @mohammedrashidkp5852
    @mohammedrashidkp5852 4 года назад +8

    Next video

  • @coastaltube4750
    @coastaltube4750 4 года назад +2

    😍😍😍🎤😍😍😍

  • @pmkmedia786
    @pmkmedia786 4 года назад +1

    Very good 👍

  • @xtradecent
    @xtradecent 4 года назад +2

    20/5/2020

  • @fasisaloob7425
    @fasisaloob7425 4 года назад +1

    Samadanisahib Assalamualaikum

  • @mohammedrashidkp5852
    @mohammedrashidkp5852 4 года назад +4

    Part 2evide

  • @sadikkaliprml3188
    @sadikkaliprml3188 4 года назад +4

    أوصيكم بالدعاء صادق مسليار مناركاد

  • @riyas7025
    @riyas7025 4 года назад +2

    പ്രസംഗം

  • @mathewjoseph193
    @mathewjoseph193 2 года назад

    ഉവ്വോ,ഇപ്പൊ മൂപ്പര് ഫുൾ ടൈം എയറിലാണ് 😂😂😂

  • @minnuminnals3611
    @minnuminnals3611 4 года назад +12

    ഫുള്ള് ഇടൂ

  • @ranazvlog6070
    @ranazvlog6070 4 года назад +6

    Ayoob ullatil

  • @jaihind1775
    @jaihind1775 4 года назад +3

    ബാക്കി ഇല്ലേ

  • @twalhathm-so6dh
    @twalhathm-so6dh 7 месяцев назад

    സമദാനി.സാഹിബിൻ്റെ.നമ്പർഉണ്ടോ

  • @marsadibnalianjukunn2781
    @marsadibnalianjukunn2781 3 года назад +1

    الي الحبيب

  • @salmal5382
    @salmal5382 4 года назад +1

    മനുഷ്യസൃഷ്ടിപ്പിൻ്റെ പരമോന്നത ലക്ഷ്യം ഇബാദത്ത് (അള്ളാഹുവിന് മാത്രമുള്ള അടിമത്വം ) എങ്ങിനെയെന്ന് മനുഷ്യരാശിയെ | ജീവിതം കൊണ്ട് പഠിപ്പിക്കാൻ ലോകത്ത് ധാരാളം പ്രവാചകൻമാർ വന്നു. അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 23 വർഷത്തെ ത്യാഗ പരിശ്രമങ്ങൾ. ഇബാദത്ത് എന്ന ഏറ്റവും ഉൽകൃഷ്ടമായ പദവി നിർവ്വഹിച്ചുകൊണ്ട് ഇരു ലോക വിജയം കരസ്ഥമാക്കാനുള്ള നിർദ്ദേശങ്ങളാണ് അതിനാൽ ആ പ്രവാചകൻ്റെ അനുയായികൾ എന്ന നിലയ്ക്ക് നമ്മുടെ ഉത്തരവാദിത്വം ലോക ജനതയെ അല്ലാഹു വിൻ്റെ മാത്രം അടിമത്വത്തിലേക്ക് ക്ഷണിക്കുക. കടന്നു വരുന്നവരെ ഐക്യപ്പെടുത്തുക. ശേഷം ജനജീവിതം ദുസ്സഹമാക്കുന്നതിൻമയുടെ ശക്തികളെ ദുർബലപ്പെടുത്തുക. എത്രയെത്ര നാടുകൾ അടിച്ചമർത്തപ്പെട്ടു എത്രയെത്ര സ്ത്രീരത്നങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടു എത്രയെത്ര പുരുഷൻമാർ. അറും കൊല ചെയ്യപ്പെട്ടു എന്നിട്ടും പ്രവാചകനെ തേടിക്കൊണ്ടിരിക്കുന്ന മുസ്ലിം സമൂഹമേ നമ്മെ അല്ലാഹു ശപിക്കും നബി മാർ ശപിക്കും ശപിക്കുന്നവരൊക്കെ ശപിക്കും

  • @realfrends4472
    @realfrends4472 4 года назад +3

    Ithite Baki kittumo

  • @basheerbabu853
    @basheerbabu853 2 года назад

    Swalath

  • @sainudheenkksainumon3458
    @sainudheenkksainumon3458 4 года назад +1

    Abdul Rahiman
    K.kandy

  • @islamicspeech2412
    @islamicspeech2412 4 года назад +1

    സമദാനി സാഹിബ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ പ്ലീസ് ലിങ്ക്

    • @islamicspeech2412
      @islamicspeech2412 4 года назад

      പ്ലീസ് റിപ്ലൈ തരണം
      Wh. ലിങ്ക്