Spray Painting-Pu Painting in Malayalam Part2/Pu Painting On MDF

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Pu Painting in Malayalam Part2/Pu Painting On MDF/Spray Painting on Poliurethane/Auto Painting on mdf/kerala interior Painting work/Pu painting idas/South Indian Home interior Painting/furniture painting/kerala interior Painting work

Комментарии • 349

  • @Ramnambiarcc
    @Ramnambiarcc 3 года назад +5

    പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കരുതു.. സുപ്പർ ഫിനിഷ്..

  • @bnp8520
    @bnp8520 3 года назад +7

    ഈ video ഇഷ്ടം ആയ ഞൻ subscribe അടിച്ചു പോയി...
    Super

  • @topstylehomepaintingservices
    @topstylehomepaintingservices 3 года назад +4

    വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @anoopkrishnan575
    @anoopkrishnan575 Год назад

    നല്ല അവതരണം.. ✌️thnks bro.. ഓരോ പുതിയ method ചെയ്യുന്നതിന് 👌🏻👏🏻

  • @Interstellar__98
    @Interstellar__98 3 года назад +3

    Machane super da👍👍💙

  • @hareeshdev8651
    @hareeshdev8651 3 года назад

    ബായ് മഴക്കാലത്തു sandsealer ഉണങ്ങാൻ p58 ഇൽ സ്പ്രേ ചെയ്താൽ മതി, sandsealer spray ചെയ്യാമായിരുന്നു സ്മൂത്ത്‌ surface വേസ്റ്റ് കൊണ്ട് ഇട്ടാൽ ruff ആവില്ലേ, ഒരു glow ഒക്കെ ഉപയോഗിച്ച് കൂടെ കൈ എന്തിനാ കേടുവരുത്തുന്നത്, ഫിൽറ്റർ മാസ്ക്ക് 3m ന്റെ എടുത്ത് ഉപയോഗിച്ച് നോക്ക് 👍👍സൂപ്പർ ആണ്

    • @KANCMedia
      @KANCMedia  3 года назад

      58 ഉപയോഗിച്ചാൽ നല്ലതാ വില കൂടുതല്ലെ
      പിന്നെ Sealer ഏത് രീതിയിൽ ഉപയോഗിച്ചാലും കുഴപ്പമില്ല നല്ലതുപോലെ Sand ചെയ്യണം എന്നു മാത്രം
      3 M mask ഉപയോഗിച്ചതാണ് അതിൻ്റെ side filter കിട്ടാനില്ല മാസത്തിൽ ഒരു തവണയെങ്കിലും മാറ്റേണ്ടി വരും ഇതും നല്ല മാസ്ക്കാ Sealer എന്നും കൈ കൊണ്ട് ചെയ്യാറില്ല

    • @sivanpaint4882
      @sivanpaint4882 9 дней назад

      😅​@@KANCMedia

  • @kmshafi273
    @kmshafi273 3 года назад +2

    പെയിന്റിംഗിനെ കുറിച്ച് നല്ല അറിവും വിവരണവും. വളരെ നന്ദി

  • @zzayyoooaayyooo938
    @zzayyoooaayyooo938 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ! 👍👍👍❤️

  • @antonyfernandez8759
    @antonyfernandez8759 3 года назад +3

    വളരെനല്ലത്thank you so much 🙏

  • @babi7478
    @babi7478 3 года назад +1

    Painting powlichu bro

  • @robinalex2697
    @robinalex2697 3 года назад +1

    Oru painting class thudangikko.... Pwolichu....

  • @worldon5272
    @worldon5272 3 года назад

    Hai rathish kalakki

  • @SABIN_XAVIER
    @SABIN_XAVIER 3 года назад +1

    Bro use MRF PU MetalCoat. Good quality. Metallic shades are available.

    • @KANCMedia
      @KANCMedia  3 года назад

      അറിയില്ല

    • @emhudaifa4057
      @emhudaifa4057 Год назад

      Mrf pu paint കൊള്ളാമോ ഞാൻ വീടിന്റെ ഫർണീചർ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു പെയിന്റ് സെലക്ട് ആയില്ല പറഞ്ഞു തരാമോ

    • @SABIN_XAVIER
      @SABIN_XAVIER Год назад +1

      @@emhudaifa4057 Natural polish cheyyan anu undesikkunthegil MRF WoodCoat PU use cheyyam.
      Paint cheyyanegil MRF PU MetalCoat/Durothane use cheyyam.
      Use recommended application procedure only.
      Procedure shown in this video is not recommended by the paint companies.

    • @emhudaifa4057
      @emhudaifa4057 Год назад

      Pls contact number

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 года назад +5

    നല്ല അറിവാണ് അത് നിങ്ങൾ ഉപയോഗിച്ചിട്ടുള്ള മാസ്ക് എത്രത്തോളം നിലവാരമുണ്ട് എന്ന് പറയാൻ പറ്റുമോ താങ്ക്യൂ ബ്രോ

    • @KANCMedia
      @KANCMedia  3 года назад +2

      Carbon filter chemical mask

    • @deebee80
      @deebee80 3 года назад +1

      It’s Respirator

  • @abidmahaqa
    @abidmahaqa 3 года назад

    നന്നായിട്ടുണ്ട് , തുടക്കക്കാർക്കുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

    • @KANCMedia
      @KANCMedia  3 года назад

      തീർച്ചയായും

  • @akkuakbar9112
    @akkuakbar9112 3 года назад

    Bro, esdee, സാൻഡിങ് സീലർ 2കൊട്ട് അടിച്ചു സാൻഡിങ് ചെയ്‌തു വാൾനെറ്റ് സ്റ്റൈൻ ചെയ്‌തു മെലാമിന് അടിച്ചാൽ പിറ്റേ ദിവസത്തേക്കു ഒരു ഒട്ടൽ വരുന്നു മഴക്കാലത് ആണ് പ്രശനം

    • @KANCMedia
      @KANCMedia  3 года назад

      stinar thinner കൂടുതൽ ഉപയോഗിക്കുമ്പോൾ
      ഏത് thinner ആണ് ഉപയോഗിക്കുനത്

    • @akkuakbar9112
      @akkuakbar9112 3 года назад

      @@KANCMedia തിന്നർ മെലാമിന് സ്റ്റൈനെർ ഏഷ്യൻ vaalnett

  • @adarshbbabu6247
    @adarshbbabu6247 3 года назад

    Poli bro super video iniyum pradekshikunnu videos

  • @babythomas2902
    @babythomas2902 Год назад

    Duco, Auto - Star Automotive paint വാങ്ങി. Brush ഉപയൊഗിക്കാം എന്നാണ് പറഞ്ഞത്. ഇത് Flywood ൽ base cot ആയി ഉപയൊഗിക്കാമോ? അതിനു മീതെ തേക്ക് grains കൊടുക്കാനാണ്. ആദ്യം Sealer Apply ചെയ്യണമോ? അതോ putty വേണമോ?

  • @navas....6418
    @navas....6418 3 года назад +4

    Super👌👌

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад +6

    Good. Mirror finishing undallo 👌

  • @nidheeshnidhi5685
    @nidheeshnidhi5685 3 года назад

    അടിപൊളി വർക്ക്‌

  • @user-if5dg6tj3f
    @user-if5dg6tj3f 6 месяцев назад

    Kirara 2k tinner ആണല്ലോ

  • @nandulal1179
    @nandulal1179 3 года назад

    Thanku

  • @alicexavier2521
    @alicexavier2521 3 года назад

    Super bro
    Thank u for sharing

  • @user-vr2yw4gk3j
    @user-vr2yw4gk3j 3 года назад +10

    Bro njan bike paint adikan tharatte

    • @KANCMedia
      @KANCMedia  3 года назад +7

      കുറച്ച് തിരക്കിലാണ്
      മുന്നേ ചെയ്യാറുണ്ട്

  • @bibinvlogs5579
    @bibinvlogs5579 3 года назад +1

    Clear code 100ml yethra tinner ഒഴിക്കണം

  • @speterarts9480
    @speterarts9480 3 года назад

    Nice work thanks

  • @saifullahsaifu6977
    @saifullahsaifu6977 3 года назад

    അടിപൊളി

  • @sureshkebrokebro7758
    @sureshkebrokebro7758 3 года назад

    ചെങ്ങായി ഒന്നും പറയാനില്ല നല്ല അവതരണം

  • @lkings3467
    @lkings3467 3 года назад

    Nagale oka seelar adicha orathi pina seelar thudakarane pathive spre cheyanda avisiyam theera ilallo broo

  • @shajimammen6012
    @shajimammen6012 3 года назад

    Super

  • @shajikommoth41
    @shajikommoth41 3 года назад

    Very good finishing 👍Upayogikkunna paper number onnum parayunnath kandilla top coat adikkunnathinu mumbu ethu number paper aanu idunnath? Athu pole sand sealer ittathinu shesham ethu ethra number paper aanu idunnath bro?

    • @KANCMedia
      @KANCMedia  3 года назад +2

      രണ്ടും 600

  • @layedgeoftech
    @layedgeoftech 3 года назад

    Filler ittu surfacer adichu pu adikkunathalle nallathu

  • @sunipushparajan2843
    @sunipushparajan2843 3 года назад

    Good

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    കുറച്ച് ശബ്ദം കൂട്ടി Record ചെയ്യുക. ആ വശ്യമുള്ള കാര്യം Polish മായി ബന്ധപ്പെട്ട് പറയുക. Step കൃത്യമായി പറയുക

    • @KANCMedia
      @KANCMedia  3 года назад +1

      thank you

    • @theprankclub5781
      @theprankclub5781 3 года назад +1

      താങ്കളുടെ ഫോണിൽ കുറച്ച് ശബ്ദം കൂട്ടിയാൽ മതി നല്ല ശബ്ദം ഉണ്ട് 😂

    • @jo-re3uw
      @jo-re3uw 3 года назад

      @@theprankclub5781 😄😄epic

  • @Fajriyamuneer786
    @Fajriyamuneer786 3 года назад

    Very good

  • @radhakrishnan9653
    @radhakrishnan9653 3 года назад

    hello bro
    how to chose paint
    please make a video i am from srilanka

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад

    Good work

  • @TheTeamexperiment
    @TheTeamexperiment 3 года назад

    Multi wood bottle spary ചെയ്യാവോ.. മാറ്റ് ഫിനിഷ് കൊടുക്കാൻ പറ്റുമോ പെയിന്റ്.അതുപോലെ മൾട്ടി wood edges ഏത് പുട്ടി എങ്ങനെ ആണ് apply ചെയ്യേണ്ടത്

  • @dominator6752
    @dominator6752 3 года назад

    Compressor le water problems solve aakan oru idea tharu. Asian paints nte pu palate enna pu waldrob nte door il adikkumbol dot varunu. Dot alla ath atmosphere le dust aanenu thonunu..Booth il adikunna finish site il kittunilla..Ente oru valiya site thanne pani kitti

    • @KANCMedia
      @KANCMedia  3 года назад +1

      ചെറിയ Compresor അല്ലേ
      ചൂടാവുന്നത് കൊണ്ട് സംഭവിക്കുന്നതാണ് കൃത്യമായ രീതിയിൽ filter വെച്ചാൽ ചെറിയ മാറ്റം ഉണ്ടാകും കൂടുതൽ അറിയാൻ വിളിക്കുക 9847487195

  • @sajeeraneesha1535
    @sajeeraneesha1535 3 года назад

    Bye ningal ethupolai vandikk paint adichu tharamo

    • @KANCMedia
      @KANCMedia  3 года назад

      സ്ഥലം എവിടെയാ ഭായി

  • @kannanbhuvana2446
    @kannanbhuvana2446 3 года назад

    Valera nannaitunde

  • @ajiprasadvijayaprasad3591
    @ajiprasadvijayaprasad3591 2 года назад +1

    മൾട്ടി വുഡ് സ്പ്രൈ ചെയ്യുന്നതിന് മുൻപ് ഏത് പ്രൈമർ ആണ് നല്ലത്

    • @KANCMedia
      @KANCMedia  2 года назад

      plastic primer
      2 nd pu primer

  • @adlkareem
    @adlkareem Год назад

    നിങ്ങൾ വണ്ടിക്ക് പെയിന്റ് അടിക്കുന്നുണ്ടോ

  • @vishnujayakumar3974
    @vishnujayakumar3974 3 года назад

    Chetta njan oru auto spry painter ane eniku chettante video kanapoo kure kariyagal masilakan kazinju

  • @nidhinraj6773
    @nidhinraj6773 3 года назад

    Multi wood painting review

  • @lechuanu2465
    @lechuanu2465 3 года назад

    Pwolii

  • @gujratpolishworker4214
    @gujratpolishworker4214 3 года назад

    Nice work bro 👍👌

  • @vipina7381
    @vipina7381 3 года назад +1

    Super 🥰

  • @jinumk9612
    @jinumk9612 3 года назад

    Bro, നല്ല ഒരു safety goggles ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും

  • @prasannangayathri6048
    @prasannangayathri6048 2 года назад

    Super 😘😘😘😘😘😘😘😘💕💕😘

  • @Navin7356
    @Navin7356 3 года назад

    MDF il matte black finish chyan ethu paint anu use chyendathu , company ethu venam . Using roller

    • @KANCMedia
      @KANCMedia  3 года назад

      wood Pu matt കിട്ടും

  • @oruthekkan
    @oruthekkan 3 года назад

    Nice bro

  • @jishnuu7917
    @jishnuu7917 3 года назад +1

    Best hand sprey suggest cheyyuoo

  • @devadigital5807
    @devadigital5807 3 года назад

    ambasador carinu black paint adikkumbol nalla glossy kittan vendi ethu black anu adikkendathu..

  • @sivakmr483
    @sivakmr483 2 года назад +1

    സംസാരം കൂടിപ്പോയി അളിയോ... വീഡിയോ സൂപ്പർ

  • @shyleshsudarsanababu3733
    @shyleshsudarsanababu3733 3 года назад

    Mix cheyuna sadanagalude name eduthu parayuka

  • @kgrkrishna9004
    @kgrkrishna9004 3 года назад +1

    video is too lengthy...it should be below 10 minutes...

  • @nihal5001
    @nihal5001 3 года назад +1

    Bike paint cheyyuna video cheyyumo bro 👍👍👍❤️❤️❤️❤️

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യാം

    • @nihal5001
      @nihal5001 3 года назад

      @@KANCMedia 👍thanks

  • @ptech-tube6290
    @ptech-tube6290 3 года назад

    superb😀

  • @bobmarley-he7yn
    @bobmarley-he7yn 3 года назад

    Broii.. Powder coating നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യാം

  • @prakash.pgprakash8824
    @prakash.pgprakash8824 3 года назад

    Super bro

  • @nzk100
    @nzk100 3 года назад

    Bai
    Veettil kurach paniyundayirunnu.
    Free aaano cheyyan Samayamundaakumo?
    85-Staircase. Wooden legs &10 doors -ellam white Paint PU Finish aaane vendadh..

    • @KANCMedia
      @KANCMedia  3 года назад

      എവിടെയാ

    • @KANCMedia
      @KANCMedia  3 года назад

      എവിടെയാ

  • @gauthamachu4001
    @gauthamachu4001 3 года назад +2

    Bro cycle painting video cheyyamo bro hit aakum

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യാം

  • @blessonjenish6600
    @blessonjenish6600 2 года назад +6

    വർക്ക് കൊള്ളാം ചുരുക്കം ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്

  • @baburajbaburaj1058
    @baburajbaburaj1058 2 года назад

    ബോഡി ഫില്ലറിന്റെ മഞ്ഞ ഷേഡ് ഒഴിവാക്കാൻ pu പ്രൈമർ ഗണ്ണിൽ ടെച് ചെയ്താൽ മതി..... ഒരിക്കലും മഞ്ഞ വരില്ല.
    വീഡിയോ അടിപൊളി 👍🏻👍🏻👍🏻👍🏻

    • @KANCMedia
      @KANCMedia  2 года назад

      thank you ഭായി

  • @anshad.aanshad3191
    @anshad.aanshad3191 2 года назад

    ബ്രോ ഇൻഡിഗോ pu പെയിന്റ് എങ്ങനെ ഉണ്ട്. വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ

    • @KANCMedia
      @KANCMedia  2 года назад

      പറ്റില്ല

  • @anwaranwar4527
    @anwaranwar4527 3 года назад

    👌👌👌

  • @anshidkp2970
    @anshidkp2970 3 года назад

    Keep going

  • @muhammedadil4463
    @muhammedadil4463 3 года назад

    Electric spray gun nallathaano compressor vangi spray cheyyenda avishayam illa athkonda eppozhenkilum speaker oo matto cheythal adikkan vendiyaan

    • @KANCMedia
      @KANCMedia  3 года назад

      ഞാൻ ഉപയോഗിച്ചിട്ടില്ല

    • @muhammedadil4463
      @muhammedadil4463 3 года назад

      @@KANCMedia bro nte vedio kand padich Nan ente roomil full (bed, windows,door,shelfs)ellam polish cheythu 🤩kore kaaryangal padichu 💕
      Eniyum orupad vedios cheyyumenn pratheekshikkunnu
      Ella support um undaavum ❤️

    • @muhammedadil4463
      @muhammedadil4463 3 года назад

      @@KANCMedia ok bro

  • @user-if5dg6tj3f
    @user-if5dg6tj3f 6 месяцев назад

    Pu എന്നാൽ 2k അല്ലെ

  • @Varian_t
    @Varian_t 3 года назад

    Sealer adichu kazhinjal kayyil pattiyirikkunnathu engane aanu kalayuka????

    • @KANCMedia
      @KANCMedia  3 года назад +1

      thinnar ഉപയോഗിച്ച് കളയണം

  • @CR-ld5cj
    @CR-ld5cj 3 года назад

    Poli

  • @bdeenbdeen3429
    @bdeenbdeen3429 3 года назад

    👍

  • @asokan.k.k8211
    @asokan.k.k8211 2 года назад

    കിച്ചൻ കാബിനറ്റ്കൾ മൾട്ടി വുഡ് .7 ൽ ചെയത് Pu paint അടിച്ചു ചെയ്താൽ എങ്ങനെയിരിക്കും? എത്ര കാലം നിൽക്കും?

    • @KANCMedia
      @KANCMedia  2 года назад

      നല്ല രീതിൽ ചെയ്താൽ 20 വർഷം നിൽക്കും

  • @risdiantoamdaanto8749
    @risdiantoamdaanto8749 3 года назад

    Awesome👍

    • @KANCMedia
      @KANCMedia  3 года назад

      thank you ഭായി

  • @sr-oc6lo
    @sr-oc6lo 3 года назад

    Pu paint.um sada paint um thammil andha vetyasuam ? Onnunparinju.tharammo

    • @KANCMedia
      @KANCMedia  3 года назад

      P U Paint U V Resistend ആണ്
      വ്യത്യാസം ഒരുപാടുണ്ട്

  • @mageshc8234
    @mageshc8234 3 года назад +1

    Seeler spray gun la adikalama?

  • @thahir0071
    @thahir0071 3 года назад

    Sanding paper number enthra anu use cheyunadu ellam oru number ano

    • @KANCMedia
      @KANCMedia  3 года назад

      വിളിക്കു

  • @vermithrax
    @vermithrax 2 года назад

    ലുക്ക്‌ like tab🥰😁

  • @sanjanakale855
    @sanjanakale855 3 года назад +1

    Which brand is used for PU?

    • @KANCMedia
      @KANCMedia  3 года назад

      Nippon

    • @Arun-lk4yv
      @Arun-lk4yv 3 года назад

      Tara coat pu hs giving good finish.

  • @MKabhi-hj8kn
    @MKabhi-hj8kn 3 года назад

    Sealarinu പകരം Nc Puty അടിച്ചും ചെയ്യാം

    • @KANCMedia
      @KANCMedia  3 года назад

      രണ്ടും NC ആണ്
      രണ്ടും N C Filler ആണ്

  • @biker9374
    @biker9374 3 года назад +1

    ഒരു ബൈക്കിൽ ഈ paint അടിക്കാൻ എത്ര ആകും ചേട്ടാ

    • @KANCMedia
      @KANCMedia  3 года назад

      കാണാതെ കൃത്യമായി പറയാൻ കഴിയില്ല

    • @biker9374
      @biker9374 3 года назад

      @@KANCMedia ok ചേട്ടാ.... ബൈക്ക് പൾസർ 220 ആണ്

    • @KANCMedia
      @KANCMedia  3 года назад

      Black കുറവാണ്
      അതു പോലെ വണ്ടിയുടെ അവസ്ഥ

    • @KANCMedia
      @KANCMedia  3 года назад

      9847487195

  • @razal135
    @razal135 3 года назад +1

    Car repaint cheyune video cheyamo

    • @KANCMedia
      @KANCMedia  3 года назад +1

      ചെയ്യാം കുറച്ച് കഴിഞ്ഞ്

    • @razal135
      @razal135 3 года назад

      @@KANCMedia Haa okey

  • @layedgeoftech
    @layedgeoftech 3 года назад

    Ithu life kittumo surfacer adikathe cheythal

    • @KANCMedia
      @KANCMedia  3 года назад

      interior ചെയ്യാറുണ്ട് കുഴപ്പം കാണാറില്ല
      പെട്ടന്ന് work തിർക്കേണ്ടി വരുമ്പോൾ ഇങ്ങനെയാണ് ചെയ്യാറുള്ളത്

  • @shameeralismr1759
    @shameeralismr1759 2 года назад

    ചേട്ടാ ഫ്രിഡ്ജിനു ഏതു പെയിന്റാണ് അടിക്കുന്നത്

  • @mithunnair8304
    @mithunnair8304 3 года назад

    Voice over onnoode nalla pole plan cheyth cheythaal video kandirikkan sugam aayirikkum.

    • @KANCMedia
      @KANCMedia  3 года назад

      ok ശരിയായി വരുന്നതേയുള്ളു

  • @justdreams123
    @justdreams123 3 года назад

    Bro adipoli video aan but paranjha karyam thanne orupad thavana parayadhe ninna kurachoode nannavum

    • @KANCMedia
      @KANCMedia  3 года назад

      എല്ലാo ശരിയാകും

  • @thilakvilayilraghavan7451
    @thilakvilayilraghavan7451 3 года назад +1

    PU പോളിഷ് ചെയ്ത ശേഷം ക്ലിയർ ചെയ്യേണ്ടതുണ്ടോ?

    • @KANCMedia
      @KANCMedia  3 года назад

      pu polish എല്ലാം Clear ആണ് mat ആയാലും Glosey ആയാലും
      പെയ്ൻറ ആണോ ഉദേശിച്ചത്

    • @thilakvilayilraghavan7451
      @thilakvilayilraghavan7451 3 года назад

      @@KANCMediaപെയിൻ്റ് അല്ല ' എൻ്റെ ഫ്രണ്ട് ഡോറിന് പോളിഷിഗകഴിഞ്ഞിട്ട് ക്ലിയർ അടിച്ചിരുന്നു. ഇപ്പോൾ എനിക്ക്‌ ബാൽക്കണിയിലുള്ള പാനലിഗ് പോളിഷ് ചെയ്യണം PU സീലറും PU ഗ്ലോസിയും വാങ്ങി, ഗ്ലോസി അടച്ച ശേഷം ക്ലിയർ അടിയേക്കണ്ട ആവശ്യമുണ്ടോ

  • @rashimrt9981
    @rashimrt9981 3 года назад +1

    Car nu adikkunna video ido??

  • @user-uj2ce2jt8l
    @user-uj2ce2jt8l 3 года назад

    P u black adikan pato

  • @anishputhuppally5729
    @anishputhuppally5729 3 года назад

    മൾട്ടി വുഡ് pvc ബോർഡ് ഇതു പോലെ ചെയ്യുന്ന വീഡിയോ ഇടുമോ

  • @muhammadnavar4490
    @muhammadnavar4490 3 года назад

    Art purpose in oru gun suggest cheyuo

    • @KANCMedia
      @KANCMedia  3 года назад

      Pen gun ആണോ ഉദ്ദേശികുന്നത്

  • @rehmaismail2712
    @rehmaismail2712 3 года назад

    Old wooden furniture Pu cheith white aakkan pattumo

  • @younuskkkkyounus9636
    @younuskkkkyounus9636 2 года назад

    റഫ് ഇല്ലാതെ എങ്ങനെ അടിക്കാം

  • @kamaruckkamaruck8852
    @kamaruckkamaruck8852 8 месяцев назад

    Ningal car paintadikkoo

    • @KANCMedia
      @KANCMedia  6 месяцев назад

      അടിക്കും

  • @Tate888_
    @Tate888_ 3 года назад

    Bro finishing kittunna chrome paint cheyth tharuvo

    • @KANCMedia
      @KANCMedia  3 года назад

      ചെയ്യണമെന്ന ആഗ്രഹമുണ്ട്

  • @statusworld2297
    @statusworld2297 3 года назад

    😍

  • @shortstatus7210
    @shortstatus7210 3 года назад +1

    Bike painting video edanam ..

    • @KANCMedia
      @KANCMedia  3 года назад +1

      ok ചെയ്യാം

  • @jaisonmathew2923
    @jaisonmathew2923 3 года назад

    Good Video. Well explained