Hyundai Exter Malayalam review.|JRS VLOGS| malayalam review.

Поделиться
HTML-код
  • Опубликовано: 4 май 2024
  • For Enq, Test Drive, Booking
    karthik: +91 73565 51979
    : +91 98952 33022
    POPULAR HYUNDAI KATTAKADA.

Комментарии • 26

  • @vrundhavan2023
    @vrundhavan2023 2 месяца назад +2

    exter🎉സൂപ്പർ.
    ലുക്ക് മാത്രമല്ല ഫീച്ചേഴ്സ് നോക്കണം.
    വണ്ടി കാണിക്കാൻ അല്ലാ ഉപയോഗിക്കാൻ ആണ്.
    മാരുതി ഇപ്പൊഴും പഴയ ഫീച്ചേഴ്സിൽ നിൽക്കുമ്പോൾ EXTER മുന്നിൽ ആണ്.

  • @prajith7824
    @prajith7824 День назад

    Bro idh exter edh model ahnu 👀

  • @CkSanjo
    @CkSanjo 2 месяца назад +1

    നല്ല വണ്ടി 🎉🎉

  • @sachinvijayofficial
    @sachinvijayofficial 2 месяца назад

    ❤️🔥

  • @renjithrajan21
    @renjithrajan21 2 месяца назад

    🔥🔥

  • @OO-yt1xt
    @OO-yt1xt 2 месяца назад

    ❤❤❤

  • @nithinjj
    @nithinjj 2 месяца назад

  • @rider_girl5443
    @rider_girl5443 2 месяца назад

    ❤️❤️❤️❤️❤️👍🏻

  • @bmw867
    @bmw867 2 месяца назад

    ബാക്ക് tent കെട്ടിയ പോലെ ഉണ്ട് ❤

  • @ucap6420
    @ucap6420 2 месяца назад

    ഇത് പരസ്യമാണോ or റിവ്യൂ ആണോ ?

  • @VISHNURNAIR90
    @VISHNURNAIR90 2 месяца назад

    Seen alla scene aanu

    • @JISHNU_R_S.
      @JISHNU_R_S.  2 месяца назад

      കാണേണ്ട സാധനം ആണ് എന്നാണ് bro ഉദ്ദേശിച്ചത് 😂

  • @dcac5081
    @dcac5081 2 месяца назад +2

    ഒരു കോൺസെപ്റ്റ് കളിപ്പാട്ടം പോലെ ഉണ്ട്.. ആകെ മൊത്തം

    • @JISHNU_R_S.
      @JISHNU_R_S.  2 месяца назад +4

      Below 10 Lack ഇത്രയും feature കിട്ടുമല്ലോ bro ❤️👍

    • @vrundhavan2023
      @vrundhavan2023 2 месяца назад +6

      കളിപ്പാട്ടം എന്നു പറഞ്ഞു ഇരുന്നോ സാറെ. നല്ല ഫീച്ചേഴ്സ് ഉള്ള വാഹനം നല്ലത്. അല്ലാതെ ലുക്ക് മാത്രമല്ല.

    • @govinds9980
      @govinds9980 2 месяца назад

      Kalipattam undu bro marithiyku papada vada 😂😂

    • @Truth.Insider
      @Truth.Insider 2 месяца назад +2

      മഹിന്ദ്ര xuv 300 worth for money

    • @akhilthankappan2558
      @akhilthankappan2558 2 месяца назад

      കഷ്ടം..... ഈ പ്രൈസിൽ ഇത്ര ഫീച്ചേഴ്‌സ്...
      എന്നിട്ടും വെറുതെ കുറ്റം പറയുന്നു....
      വരും കാലങ്ങളിൽ ഇന്ത്യൻ വാഹന വിപണിയിലെ വില നിർണയത്തിന് കാരണം ആകാൻ പോകുന്ന വാഹനം ആണ് exter 🤩

  • @user-ss9lb8mj2l
    @user-ss9lb8mj2l 2 месяца назад

    ഓൾറൗണ്ട് കാണാൻ ഒരു സുഖമില്ലാത്ത വണ്ടിയാണ്

    • @JISHNU_R_S.
      @JISHNU_R_S.  2 месяца назад +1

      എല്ലാ വണ്ടിക്കും അതിന്റേതായ look ഒണ്ട് bro..
      ഇതിനെയും അങ്ങനെ കാണാൻ നോക്ക് bro.. എല്ലാം set ആകും.

    • @vrundhavan2023
      @vrundhavan2023 2 месяца назад

      അത് നിങ്ങളുടെ അഭിപ്രായമല്ലേ....
      ലുക്ക് മാത്രമല്ല ഫീച്ചേഴ്സ് നോക്കണം.
      വണ്ടി കാണിക്കാൻ അല്ലാ ഉപയോഗിക്കാൻ ആണ്.
      മാരുതി ഇപ്പൊഴും പഴയ ഫീച്ചേഴ്സിൽ നിൽക്കുമ്പോൾ EXTER മുന്നിൽ ആണ്.