രോഹിണി നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 404

  • @anjanagopi666
    @anjanagopi666 3 года назад +16

    കഴിവുള്ള astrologer ആണ്.പറഞ്ഞതെല്ലാം ശരി ആണ്...negative points എല്ലാം പോസിറ്റീവ് ആക്കി present ചെയ്യാനുള്ള കഴിവ് സമ്മതിക്കാം...ഗുഡ് presention 👍

  • @Sindhnair
    @Sindhnair 3 года назад +9

    ഞാനും രോഹിണി.. വളരെ സുന്ദരി ആണ്‌.. ശരീരംഘടന യും ശെരിയാണ്...പക്ഷെ രക്തബന്ധുക്കൾ മനസമാധാനം തരില്ല...

    • @jmk8495
      @jmk8495 3 года назад +1

      🙏sathyam

    • @raynabharath
      @raynabharath 2 года назад +1

      മറ്റുള്ളവർക്ക് കൊടുക്കേണ്ട വില മാത്രം കൊടുക്കുക

  • @sanz7171
    @sanz7171 4 года назад +79

    ഞാനും രോഹിണി..
    ക്ഷമയും കരുണയും കുറച്ചു കൂടുതൽ ആണ്. പലപ്പോഴും അത് എല്ലാവരും മുതലെടുക്കാറുണ്ട്.

  • @Rashmika-qd1tf
    @Rashmika-qd1tf 3 месяца назад +1

    Njhanum Rohini,paranjhathellam 100%correct annu

  • @nijumonalappy5086
    @nijumonalappy5086 4 года назад +10

    സത്യമായ കാര്യം
    വിശ്വാസം ഇല്ലായിരുന്നു
    പക്ഷെ ഇപ്പോൾ പറഞ്ഞത് മുഴുവൻ സത്യം വിശ്വാസിക്കുന്നു

  • @gokulravindran9964
    @gokulravindran9964 4 года назад +25

    Live in present. അത് വളരെ ശരിയാണ്. നാളെയെ കുറിച്ച് നോ bother..

  • @itsmy-space-vineesh
    @itsmy-space-vineesh 4 года назад +13

    നല്ല നിരീക്ഷണങ്ങള്‍, കുറെ ഏറെ കൃത്യമായി വരുന്നു എന്റെ കാര്യത്തില്‍, എങ്കിലും ഞാന്‍ ഹാപ്പിയാണ്, ഈ നക്ഷത്രത്തില്‍ പിറക്കാനായതിൽ ദൈവത്തിന് നന്ദി 😍

    • @jishasajeev6838
      @jishasajeev6838 4 года назад

      Onu podey pedipikathe

    • @itsmy-space-vineesh
      @itsmy-space-vineesh 4 года назад +4

      @@jishasajeev6838 പേടിക്കാൻ തീരുമാനിച്ചാല്‍ ജീവിതം മുഴുവന്‍ പേടിച്ച് ഓടേണ്ടിവരും,. സംസ്കാരം എന്നതും വലിയ ഒരു ഘടകമാണ്...

    • @jmk8495
      @jmk8495 3 года назад +1

      @@itsmy-space-vineesh sheriya

    • @Hopiquonnn
      @Hopiquonnn 2 года назад

      വയസു 32 ആയതിന്റെ അഹങ്കാരം ആണോ bro😆😆😆

  • @sakkeenscalicut9594
    @sakkeenscalicut9594 4 года назад +10

    ഞാൻ രോഹിണി നക്ഷത്രം ആണ് എല്ലാം പറഞ്ഞത് സത്യം ആണ് അഭിനന്ദനങ്ങൾ..

  • @geethamohan1927
    @geethamohan1927 2 года назад

    ഒരുപാട് ഇഷ്ടായി
    ഞാൻ എല്ലാം പറയുന്നത് ഭഗവാനോടാണ്

  • @soorajnandilath2739
    @soorajnandilath2739 3 года назад +1

    Shocked !!! 😲😲😲 I am Rohini Nakshatra. You are absolutely right. Totally agreed. Your judgements are 100% true and accurate. I swear on my Lord "Krishna". Appreciate; thank you so much 🙏🙏🙏

  • @nishasdesignworld7015
    @nishasdesignworld7015 4 года назад +12

    95 %um yente kaaryathil sheriya. I'm a Muslim 👍

  • @manju8238
    @manju8238 4 года назад +12

    എല്ലാം ശരിയാണ്....
    അത്തം please....

  • @vyghavipeesh940
    @vyghavipeesh940 3 года назад +1

    Valare sheriyanu

  • @magicmoments6285
    @magicmoments6285 3 года назад +5

    100 % സത്യം ആണ് 😢

  • @kasthurisoman1277
    @kasthurisoman1277 4 года назад +11

    എന്റെ നക്ഷത്രം രോഹിണി 👍🙏

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 Год назад

    വളരെ ശരി യാണ് 🙏🙏🙏

  • @unnikrishnan5317
    @unnikrishnan5317 3 года назад +5

    Rohini nalloru nakshathramane❤️

  • @prpkumari8330
    @prpkumari8330 4 года назад +6

    Thank you very much.you are great

  • @lishajohn6731
    @lishajohn6731 4 года назад +2

    Njan rohini nakshathram anu.... enik shwasam muttal vittu maratha pani ithoke aanu prblm... pinne ipo skin disease um und.... baki paranjathoke ente karyathil 90% correct aanu

  • @hamsaalr685
    @hamsaalr685 4 года назад +8

    Polichu

  • @shyamshyamkumar5575
    @shyamshyamkumar5575 3 года назад +2

    അജിത് പറഞ്ഞത് വളരെ ശരിയാണ് ഞാൻ രോഹിണി ആണ് ഈ പറഞ്ഞത് പോലെ കൈ പൈസ വന്നാൽ അല്ലെ ധൂർത്ത് ചെയ്യാൻ പറ്റു

  • @abhishekvelayudh3583
    @abhishekvelayudh3583 4 года назад +4

    🍁 thank you so much sir to share amazing knowledge related to astrology perspective, this knowledge help to detected merits and demerit to main better civilisation.

  • @bobbyprakash555
    @bobbyprakash555 3 года назад +2

    Njan rohini...80 percent correct aanu enikku

  • @jenyurikouth4984
    @jenyurikouth4984 4 года назад +2

    Good one. Thanks.

  • @sinirakesh2316
    @sinirakesh2316 4 года назад +5

    Satyam...!!!thanku sir🙏

  • @vmvedits3229
    @vmvedits3229 3 года назад +7

    പറഞ്ഞതൊക്കെ ശരി ആണ്.. കാണാൻ ഭംഗി ഉണ്ട്.. 😎 ബുദ്ധി ഉണ്ട്.. പക്ഷെ ഇപ്പൊ കാലൻ വന്ന് വിളിച്ച നിക്ക് ചേട്ടാ ഞാൻ ദേ ഇറങ്ങി എന്നു പറയും.. അത്രക്ക് ഊമ്പിയ ജീവിതം.. സ്നേഹിച്ചവരും വിശ്വസിച്ചവരും എല്ലാം കൂടെ നിന്ന് ചതിച്ചിട്ടേ ഉള്ളു.. അങ്ങോട്ട് ഒന്നും ചെയ്യാതെ തന്നെ ആസൂയ കൊണ്ടാണോ എന്ത് കൊണ്ടാണോ എന്ന് അറിയില്ല ദ്രോഹം മാത്രം തിരിച്ചു ലഭിച്ചിട്ടുള്ളൂ.. ആകെ കൂടി സ്നേഹവും വിശ്വാസവും ഉണ്ടായിരുന്ന 'അമ്മ കണ്മുമ്പിൽ മരിച്ചു.. മടുത്തു..

    • @bibinp8091
      @bibinp8091 2 года назад

      😔😔😔😔😔😔😔

  • @navamib1634
    @navamib1634 4 года назад +18

    Njan രോഹിണി. Correct anu പറഞ്ഞത്

  • @ancym6769
    @ancym6769 4 года назад +26

    ആരേം മൈൻഡ് ചെയ്യാറില്ല.പാമ്പിനെ പ്പോലെ ഇരിക്കും.ഒരുപാട് സഹിക്കും.ഒരുപാട് കരയും...അതിനേക്കാൾ ഒരുപാട് ചിരിക്കും,ദയ അങ്ങേ അറ്റം, എന്നും മനസ്സ് വിങ്ങി പൊട്ടുന്ന വേദന ആയിരിക്കും,സങ്കടം ആണേലും ചിരിച്ചോണ്ട് നിൽക്കും പക്ഷെ കരഞ്ഞാൽ പോയി

  • @mathstricks2606
    @mathstricks2606 3 года назад +1

    ചിലത് എല്ലാം ശരിയാണ്

  • @1234kkkkk
    @1234kkkkk 4 года назад +4

    ഞാൻ രോഹിണി, 90%correct ആണ്.

  • @shajimc1038
    @shajimc1038 4 года назад +22

    പ്രിയ അമൽ എൻ്റെ ഭാര്യയുടെയും മകളുടെയും നക്ഷത്രം രോഹിണിയാണ് ഭാര്യക്ക് അമിതവണ്ണമാണ് അതും ചെറുപ്പം മുതൽ

  • @shinireji5439
    @shinireji5439 3 года назад

    Ellam correct anu paranjath 👍👍👍

  • @sosammajohn1035
    @sosammajohn1035 3 года назад

    സത്യം ആണ് പറഞ്ഞത്

  • @smithaa1203
    @smithaa1203 4 года назад +4

    പറഞ്ഞത് ഒട്ടു മുക്കാലും correct

  • @artik7456
    @artik7456 3 года назад

    Super thirumeni

  • @premkumar-ij6qs
    @premkumar-ij6qs 3 года назад +1

    ആഷ്ട്ടമി രോഹിണി ദിനത്തിൽ (രാത്രി 12.30) ജനിച് 43 വയസായ ഞൻ... ഭഗവാനെ രക്ഷിക്കനെ.......

  • @vijayapillai7779
    @vijayapillai7779 3 года назад

    valare correct prediction sir.🙏🙏🙏🙏

  • @LeviAcckerman-h4d
    @LeviAcckerman-h4d 4 года назад +1

    അത് ശെരിയാണ്

  • @harilal8592
    @harilal8592 4 года назад +2

    Thanks

  • @preethasuresh8861
    @preethasuresh8861 4 года назад +23

    Njan rohini aanu enik nalla hieght und ☺

  • @anakhaunni4031
    @anakhaunni4031 4 года назад +2

    👌

  • @nandakishorparol9529
    @nandakishorparol9529 3 года назад

    100 % സത്യം എന്റെ നക്ഷത്രഫലം

  • @kmcmedia5346
    @kmcmedia5346 Год назад

    സത്യം 🙏😍

  • @karthikvijay762
    @karthikvijay762 3 года назад

    Sathyam sir

  • @fao3574
    @fao3574 4 года назад +1

    This video is true 👍👍👍👌👌👌🤩🤩🤩

  • @sreejithvrajkannan3598
    @sreejithvrajkannan3598 4 года назад +1

    Helpfully

  • @geethanair8314
    @geethanair8314 4 года назад +2

    Very true 🙏🙏🙏😊mi star thanks

  • @sreejithvrajkannan3598
    @sreejithvrajkannan3598 4 года назад +2

    Tanks 😍😍😍

  • @minicholakkal8532
    @minicholakkal8532 4 года назад +6

    എന്റെ നാൾ രോഹിണി... മുക്കാൽ ഭാഗവും സത്യമാണ്

  • @sandhyasatheesh1945
    @sandhyasatheesh1945 3 года назад +1

    Correct

  • @FIREHILLRIDER
    @FIREHILLRIDER 4 года назад +1

    correct aanu paranjathu.

  • @chandrankannankeriyil971
    @chandrankannankeriyil971 8 месяцев назад

    💯 you are correct

  • @sobhanabijusobhana1577
    @sobhanabijusobhana1577 4 года назад +12

    ശരിയാ എല്ലാം ഞാനും ആരോടും ഒന്നും പറയില്ല എല്ലാം ഉള്ളിൽ ഒതുക്കും

    • @anithatm9982
      @anithatm9982 4 года назад

      വികലാംഗ യാ യ ആളെ ആളെ സംബന്ധിച്ച് എന്താ പറയുക

    • @solideogloreaglorea3787
      @solideogloreaglorea3787 3 года назад

      @@anithatm9982 എന്തു വൈകല്യം ????

    • @solideogloreaglorea3787
      @solideogloreaglorea3787 3 года назад

      @@anithatm9982 ഈ നക്ഷത്രം ( രോഹിണി ) ആണോ എന്നും കണ്ണുനീരും, ഒറ്റപ്പെടുത്തലും മാത്രമേ ഉളളൂ ജീവിതത്തിൽ......

  • @srideviunnikrishnan1589
    @srideviunnikrishnan1589 4 года назад +19

    എന്റെ mone രോഹിണി കറക്റ്റ് ആണ് parajatu ഈ parajatu 90%ശെരി ആണു

  • @Hopiquonnn
    @Hopiquonnn 2 года назад

    Elam sari anu bro

  • @vijayapillai7779
    @vijayapillai7779 3 года назад +1

    Correct sir.Namaskaram🙏🙏🙏🙏

  • @jayakamalasanan9008
    @jayakamalasanan9008 4 года назад

    വളരെ നന്നായി

  • @mayamk3644
    @mayamk3644 3 года назад

    Absolutely correct sir

  • @chandrankannankeriyil971
    @chandrankannankeriyil971 8 месяцев назад

    Leave in present thst is 💯 correct

  • @niyak6920
    @niyak6920 4 года назад +1

    സത്യം

  • @nithyaappu8219
    @nithyaappu8219 4 года назад +3

    Correct aa paranjathu

  • @radhadeviramachandran8653
    @radhadeviramachandran8653 4 года назад +1

    Great

  • @revathikrishna7566
    @revathikrishna7566 4 года назад +3

    Rohini💞

  • @ushapallikkal5147
    @ushapallikkal5147 4 года назад +23

    Iam rohini.

  • @NM-vs5lg
    @NM-vs5lg 4 года назад

    Adipoli ellam correct ane I'm rohini girl.

  • @3roseslifestyle479
    @3roseslifestyle479 2 года назад

    Live ഇൻ present,,,, അടിച്ചുപൊളി,,,,, കള്ളത്തരം കണ്ടു പിടിക്കാൻ,,,, pokam kuravu..... Correct 👍👍👍👍😄

  • @suryalekshmi1873
    @suryalekshmi1873 3 года назад

    Valare sheri anu. Eduthe chadiyale ee nalene nala problem varum.elam alocheche venam cheyane.patience undele namale vicharikum pole karyam nadakum. Alpam late ayalum athe sadhekum. Pine prarthanayum

  • @sreeragsreerag6933
    @sreeragsreerag6933 8 месяцев назад

    പല ദോഷങ്ങളും മാറ്റാൻ പറ്റും എന്ന് മനസിലായി
    നാമം ജപിച്ചാൽ 🙏🙏🙏

  • @ajiththekkeadath695
    @ajiththekkeadath695 4 года назад +3

    Exactly 👍👏

    • @ushagopinath7460
      @ushagopinath7460 3 года назад

      എന്റെ നാൾ രോഹിണി ആണ്. ഒരു ഉയർച്ച ഇല്ല

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 года назад +2

    Jann Rohini,am pravasy, only prayer shekthra darsanum sathyammalla, marriage time age 25, height 4.4, am nurse, 90% correct.thanks

  • @renunt8854
    @renunt8854 3 года назад

    100%correct

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 3 года назад

    Thank you sir

  • @sijuramkrishna4675
    @sijuramkrishna4675 4 года назад +1

    Very true

  • @smithaa1078
    @smithaa1078 4 года назад +56

    ജീവിതം തന്നെ കോഞ്ഞാട്ട രോഹിണിയുടെ.

  • @pramodthannickal3196
    @pramodthannickal3196 4 года назад

    Thank you good video

  • @binduunnikrishnan1466
    @binduunnikrishnan1466 4 месяца назад

    ഞാൻ രോഹിണിയാണ്, നല്ല പൊക്കമാണ്. എന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ എന്നെങ്കിലും ജീവിതമുണ്ടോ. ഞാൻ ഇതുവരെ എല്ലാം മറ്റുള്ളവരോട് പറയുമായിരുന്നു. ഇപ്പോൾ നിർത്തി.

  • @anandhanks1922
    @anandhanks1922 4 года назад

    Correct perfectly

  • @sahiyaz1321
    @sahiyaz1321 3 года назад +5

    ഞൻ രോഹിണി ആണ്. എന്നും പരാജയം ആണ് 😭😭😭

    • @albinsabupala295
      @albinsabupala295 3 года назад

      Same pitch machaa

    • @puffyeyes3244
      @puffyeyes3244 11 месяцев назад

      Njn rohini aanu mikathum hard work chyth nedi eduthh ❤❤❤❤❤😊

  • @reshmitrkalathiparambil6148
    @reshmitrkalathiparambil6148 3 года назад

    90% correct aanutto

  • @lekshmipriyaas4551
    @lekshmipriyaas4551 4 года назад

    Correct anu sir

  • @akshaykumaranil2288
    @akshaykumaranil2288 4 года назад +1

    Super presentation buddy 💪

  • @aswanikumar1453
    @aswanikumar1453 4 года назад +7

    80% കറക്റ്റ് ആണ്.. എന്റെ ഭാര്യ തിരുവാതിര ആണ്

  • @ajithsreedharan8111
    @ajithsreedharan8111 4 года назад +87

    ഒരു ഉയർച്ചയും ഇല്ലാത്ത നാളാ രോഹിണി. എന്റെയും നാൾ രോഹിണി ആണ്

    • @manjuvarghese8829
      @manjuvarghese8829 4 года назад +4

      Correct

    • @aneesharunan7922
      @aneesharunan7922 4 года назад +4

      Correct

    • @shimishimiiy9108
      @shimishimiiy9108 4 года назад +1

      @@aneesharunan7922 ķķ
      89

    • @siddharthchithu1911
      @siddharthchithu1911 4 года назад +9

      നിങ്ങൾ പറഞ്ഞത് 100%ശെരിയാണ് ഇത്രെയും തൊലിഞ്ഞ ഒരു നാൾ വേറെ ഇല്ല ഞാനും...

    • @ajithsreedharan8111
      @ajithsreedharan8111 4 года назад +5

      എന്റെ അനുഭവം വച്ചു പറഞ്ഞതാണ്. ഇപ്പൊൾ കേസും കോടതിയുംആയി നടക്കുന്നു

  • @aiswaryabijeesh3233
    @aiswaryabijeesh3233 4 года назад +3

    സത്യം, ആണ്

  • @raghavank.s.3660
    @raghavank.s.3660 3 года назад +2

    ഒക്കെ പകുതി ശരി

  • @satheeshmk9559
    @satheeshmk9559 3 года назад +1

    ഞാൻ രോഹിണി നക്ഷത്രം ആണ് എന്റെ ഉയരം 186cm ആണ്

  • @LechuZzMkz
    @LechuZzMkz 3 года назад +1

    ഓക്കേ

  • @geethamohan1927
    @geethamohan1927 2 года назад

    ഞാനും രോഹിണി യാണ്

  • @kannusheaven811
    @kannusheaven811 3 года назад +3

    ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ശരി തന്നെയാണ്.

  • @sudheeshabhaskaran527
    @sudheeshabhaskaran527 3 года назад

    Yesss it's true 💯💯💯💯💯💯💯

  • @vijayapillai7779
    @vijayapillai7779 4 года назад

    Valare Sheri. 🙏

  • @aswathy5933
    @aswathy5933 4 года назад +4

    Ente amma rohini😛😍😍🤘

  • @krishnapriya6062
    @krishnapriya6062 4 года назад +2

    Live in present

  • @rono5499
    @rono5499 2 года назад

    Yennikku nalla nillam ondu

  • @hemars3591
    @hemars3591 3 года назад +1

    Ende husband തന്നെ ഭരണി ആണ്. ദുരിതം. കൂടെ ഉള്ള ചേച്ചി ചേട്ടന്റെ മകൾ എല്ലാം വൻ പാരയാണ്. ഭരണി തന്നെ

    • @jmk8495
      @jmk8495 3 года назад

      കളഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയി ജീവിക്കും 😭😭

  • @ramya5044
    @ramya5044 4 года назад

    Correct👍👍👍👍👍

  • @premam4748
    @premam4748 3 года назад

    കുടുതലും സത്യം

  • @sobhanabijusobhana1577
    @sobhanabijusobhana1577 4 года назад +11

    ശരിയാ എന്റെ നാൾ രോഹിണി ആണ് ഞാനും അങ്ങനെ ആണ് ഒരു തീരുമാനം എടുത്താൽ എടുത്തതാ

  • @jessyabraham2619
    @jessyabraham2619 4 года назад +3

    പറഞ്ഞതിൽ 80% correct ആണ്

  • @VenuGopal-gu2ol
    @VenuGopal-gu2ol 4 года назад +10

    Suitable job as a Doctor?
    Thanks.