കാണാകളിയുമായി കളം നിറഞ്ഞ ബുസ്കെറ്റ്സ് 💝| Sergio busquets story | Football malayalam | Asi talks

Поделиться
HTML-код
  • Опубликовано: 8 сен 2024
  • life story of spanish professional footballer sergio busquets
    Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    sent your script @instagram : www.instagram....
    #football#busquets#barcelona#sergiobusquets#spain#busquetsskillsandgoals#busquetsmalayalam#fcbarcelona#busquetsmessi#busquetsspain
    All rights to : UEFA, Serie A, Ligue 1, Bundesliga, FIFA, Major League Soccer, MLS, LaLiga
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use." All rights to: UEFA ,Ligue 1. Video Will Be Removed If Requested By The Copyright Owner BUT PLEASE Do not Remove The Video Because It Affects Me And My Subscribers.
    Query solved,
    busquets,
    Sergio busquets,
    Barcelona,
    Fc barcelona,
    Spain,
    busquets barcelona,
    Barcelona 2020,

Комментарии • 419

  • @saheeltp5675
    @saheeltp5675 4 года назад +472

    Watch the game you don't see Busquets,Watch the Busquets then you will see the game ❤❤❤

  • @razimadappally1152
    @razimadappally1152 4 года назад +354

    ബാർസഒരു ഗോൾ നേടുംബ്ബോൾ ആ ഗോൾ നേടുന്നതും അസസ്റ്റ് ചെയുന്നതും ബുസ്കറ്റസ് ആവില്ല ബട്ട് ആ ഗോൾന് അടിത്തറ ഇടുന്നത് ബുസ്കെറ്റ്സ് ആവും 💥

  • @salmanulfaris6839
    @salmanulfaris6839 4 года назад +208

    ഒരിക്കൽ ഡെൽ ബോസ്‌കോ പറഞ്ഞു : നിങ്ങൾ കളിയിൽ ബുസ്കെറ്റിസിനെ നോക്കിയാൽ കാണാൻ പറ്റില്ല..പകരം
    നിങ്ങൾ ബുസ്കെറ്റിസിനെ നോക്കിയാൽ നിങ്ങൾക് കളി മുഴുവൻ കാണാം...
    THE MIDFIELD MAESTRO 💯

    • @leterex
      @leterex 4 года назад +3

      Ath paranjath luis Enrique alle ?

    • @salmanulfaris6839
      @salmanulfaris6839 4 года назад +3

      @@leterex haa... sorryy. 😊..Doubt aayirunnu... 2 perum

    • @athulmohan5265
      @athulmohan5265 4 года назад +1

      Vincente del bosque aanu paranje

    • @shyamgopal1961
      @shyamgopal1961 4 года назад +1

      Del bosque aanu bro paranjath,,not enrique

  • @FARSHI-km9kz
    @FARSHI-km9kz 4 года назад +112

    ഡിഫൻസീവ് മിഡ്ഫീൽഡർ
    എനിക്ക് വളരെ ഇഷ്ടമാണ്

  • @FARSHI-km9kz
    @FARSHI-km9kz 4 года назад +84

    എതിർ കളിക്കാരെ വട്ടം കറക്കുന്നത് കാണുമ്പോൾ അതിൽ നിന്ന് നമുക്ക് മനസ്സിലാകും അയാളുടെ കോൺഫിഡൻസ് ലെവൽ💪

  • @rineeshappu733
    @rineeshappu733 4 года назад +121

    ഇത്രയും നന്നായി ഡിഫൻസീവ് മിഡ്‌ഫീൽഡിൽ കളി മെനയുന്ന കളിക്കാരനെ ഞാൻ കണ്ടിട്ടില്ല....

  • @jabir7942
    @jabir7942 4 года назад +54

    Busi യെക്കുറിച് പറഞ്ഞപ്പോൾ... 👌 ഒരിക്കലും വിട്ട് പോയിക്കൂടാത്ത ഒരു പേരുണ്ട് carlos puyol... കാറ്റാലിയൻ ജനതയുടെ കപ്പിത്താൻ... ഇയാളെ കുറിച് ഒരു വീഡിയോ ചെയ്യൂ bro

  • @nibinjohnson3566
    @nibinjohnson3566 4 года назад +129

    Scientist in midfield .one of the most underrated player in history. No one can replace him

    • @_nejmal_7yearsagoedited900
      @_nejmal_7yearsagoedited900 4 года назад

      ruclips.net/video/gzfcTWKFOs4/видео.html

    • @ahdnihal545
      @ahdnihal545 Год назад

      True❤️

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv Год назад

      He is not underrated bro

    • @__sahd__
      @__sahd__ Месяц назад

      ​@@AppuVIJAYAN-xc8yvbro under rated aan bro modric okke ballon d or kittile appam busquets okke 😢😢 buski Iniesta and xavi okke cr7 and messi ivarude kaalth aayi poyi pattikayil buski nte pole DMf ith vare naan kanditilla rodro okke buski aayithonum but buski ye pole aavaan ini oru buski varilla ith vare undaayitumilla one and only busquets ❤❤❤❤😢

  • @iamfarooq8960
    @iamfarooq8960 4 года назад +118

    ഒരു കാലത്ത് ബുസ്‌കി മുതലായിരുന്നു.
    ഇനിയും കളിയ്ക്കാൻ ആകും ബുസ്‌കി ക്ക്.
    But ഇപ്പോൾ പഴയ കളിയുടെ 65% കളി മാത്രമേ ഉള്ളു

    • @RaamnadhsMedia
      @RaamnadhsMedia 4 года назад +1

      Ee football Turf video kanditt abhiprayam parayane suhrithukkale :-ruclips.net/video/Fih98iejEyY/видео.html

    • @yts3893
      @yts3893 3 года назад +1

      Ippothe kali kando

    • @iamfarooq8960
      @iamfarooq8960 3 года назад +1

      @@yts3893 yeah.. Pazhaya buski. Vere level alle bro

  • @FARSHI-km9kz
    @FARSHI-km9kz 4 года назад +32

    എന്തോ എന്ന് എനിക്ക് അറിയില്ല ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി

  • @shaijal1375
    @shaijal1375 4 года назад +261

    Pessil busquets ullavar like😁😁

    • @leonal10
      @leonal10 4 года назад +4

      Dmf bharikkunnavan

    • @galibt9914
      @galibt9914 4 года назад +2

      First 11

    • @arjunachu2550
      @arjunachu2550 4 года назад +3

      98 rated bussi 😃

    • @neethikap
      @neethikap 4 года назад +2

      @@arjunachu2550 😍 adipoliyalle

    • @neethikap
      @neethikap 4 года назад +1

      @@leonal10 rodri um adipoli ane🤗

  • @Aadil_Mubaraque
    @Aadil_Mubaraque 4 года назад +22

    നിസംശയം പറയാം ..The most underrated midfielder in the last decade..😣ബാർസ മിഡ്‌ഫീൽഡ് ചിന്നഭിന്നം ആയിരിക്കുന്ന പല കളികളിലും ഒറ്റക് ടീം സ്ട്രാറ്റജി കൊണ്ട് പോയിരിക്കുന്നത് എത്രെയോ വട്ടം...സാവിയും ഇനിയേസ്റ്റയും നിറഞ്ഞാടിയ മിഡ്‌ഫീൽഡിൽ ഒരു കാണാ വലയം പോലെ എതിരാളികളുടെ പാസിംഗ് ബ്രേക്ക് ചെയ്തു വന്ന വഴി ബോൾ തിരിച്ചയച്ചിരിക്കുന്നു...midfield monitoring,invicible defencing..ഒരു പക്ഷെ വിഡിയോയിൽ പറഞ്ഞ പോലെ ഫുട്ബോൾ ലോകം ഒട്ടും തന്നെ എത്തി നോക്കാത്ത ഈ മേഖലയിൽ ഞാൻ കണ്ടിരിക്കുന്ന most effective player..🔥

  • @fayiz4924
    @fayiz4924 4 года назад +80

    Thank you ikkahh... ❤️
    Busquestinte വീഡിയോ ചെയ്തതിന്.

  • @anuragpr6626
    @anuragpr6626 4 года назад +26

    The midfield tactician, Underrated Player, Sergio Busquets 😍

  • @hanidq4381
    @hanidq4381 4 года назад +27

    ഇയാൾ ഒരു കളിയിൽ ചെയ്യുന്ന പാസ്സ് മറികടക്കാൻ ബാക്കി പ്ലെയേഴ്സിന് 2ഉം 3ഉം കളി കളിക്കേണ്ടിവരും..ഇയാളെപോലെ കൃത്യതയുള്ള പാസുകൾ നിൽക്കുന്ന വേറൊരു കളിക്കാരനും ഇല്ല ❤😘

  • @AbhinavNemmara
    @AbhinavNemmara 3 года назад +11

    Njan kandathil ettavum Underrated Player...I will describe him as the Engine of FC Barcelona ❤️😍

  • @fasalulabidvk2594
    @fasalulabidvk2594 4 года назад +17

    Most underrated player ever ❤

  • @FOOTNTALKS
    @FOOTNTALKS 4 года назад +31

    Good video bro😘 busquets 😍

    • @nasihanasi9466
      @nasihanasi9466 4 года назад +1

      Hi bro... puthiya vedeo undo

    • @anshifshifu4688
      @anshifshifu4688 4 года назад

      Broo new video polichu ttooo❤️❤️❤️

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 4 года назад +4

    എന്തിന്നില്ലാ feeling thonnunnu..ee video .njan കണ്ടതിൽ ഏറ്റവും മികച്ച സ്പോർട്സ് വീഡിയോ ..well done ASI..your voice is really amazing..and extraordinary..keep it up...script nte kaaryam പറയേണ്ട.. അതി ഗംഭീരം ...ഓരോ സ്ക്രിപ്റ്റ് കാണുമ്പോഴും അസി യോടു ആരാധന തോന്നുന്നു

  • @alimankave8146
    @alimankave8146 4 года назад +4

    ബാഴ്സയിലെ കാണാതെപോയ കലാകാരൻ അതാണ് അയാൾ

  • @joelgeorge5299
    @joelgeorge5299 4 года назад +22

    voice🔥

  • @sabith__jr3745
    @sabith__jr3745 4 года назад +7

    The passing machine
    SERGIO BUSQUETS ❤️❤️🔥🇪🇦

  • @sadiquepk7928
    @sadiquepk7928 3 года назад +7

    ഫുട് ബോൾ ലളിതമായ കളിയാണ് എന്നാൽ അത് ലളിതമാഇ കളിക്കുന്നതാണ് ഏറെ കഠിനമായ കാര്യം ❤👍

  • @abhinavvn9139
    @abhinavvn9139 4 года назад +13

    Busquets xavi iniesta💖
    Atokke oru kalam😔 ini itupolate oru trio ne kittuvo

    • @muhammed_4422
      @muhammed_4422 2 года назад +2

      yes kitty
      gavi harnandres andres pedriesta
      SERGIO BUSQUETS

  • @pavip0622
    @pavip0622 2 года назад +3

    Busquets is a legendary player 💗
    Njn Busquets ine orupaadu aaradhikkunnu . Busquets inte positioning enikk orupaadu ishtamanu . Kali kaanumbol njn Busquets inte positioning nokki kali padikkum . Busquets my favorite DMF .

  • @muhammedsalih4013
    @muhammedsalih4013 4 года назад +7

    I am an arsenal fan but my favorite DM is busquets ❤

  • @dilkashurshamannil
    @dilkashurshamannil 4 года назад +14

    Amazing words and voice man👍

  • @aarooraaal628
    @aarooraaal628 2 года назад +2

    ഒരിക്കലും റോഡ്രി busiyude പിന്മുറകാരൻ ആവില്ല ath pole aarkum aavanum കഴിയില്ല busi ഓൺതെയൊള്ളോ 💔💯

  • @baburajendran4955
    @baburajendran4955 4 года назад +14

    Sergio busquets ...when football becomes an ART🌸❤

  • @mkarhi453
    @mkarhi453 4 года назад +13

    ബുസ്കിയാണ് middലെ മായാജാലക്കാരൻ 💪💪💪

  • @nivinmartin2091
    @nivinmartin2091 4 года назад +1

    ഒരിക്കൽ റാമോസ് എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം പറഞ്ഞത് ബുസ്ക്വിറ്സ്നെ പോലൊരു താരത്തിന്റെ അഭാവം മാത്രമാണ് ഞങ്ങളുടെ തോൽവിക്ക് കാരണം..

  • @shijas_2159
    @shijas_2159 4 года назад +4

    Busquets🔥
    #readytocolour🔴🔵

  • @nsm427
    @nsm427 3 года назад +6

    Euro cup 2021
    Without busquet:
    Spain vs sweden 0-0
    Spain vs Poland 1-1
    With Busquet:
    Spain vs Slovakia 5-0
    Spain vs Croatia 5-3

  • @biyyathucharichil6655
    @biyyathucharichil6655 2 года назад +2

    Busquetes the hidden killer
    The king of MOTM 🤗😎

  • @muhammadpp1760
    @muhammadpp1760 4 года назад +3

    "Master of disguise pass"

  • @saileshkumar3596
    @saileshkumar3596 2 года назад +2

    Busi ❤️❤️🔥🔥 The man behind the Game

  • @muhammedriyas9106
    @muhammedriyas9106 4 года назад +4

    What a narration brother ❤️=⚽️

  • @vishnusuresh1821
    @vishnusuresh1821 4 года назад +6

    Master of midfield💥

  • @ashiq2854
    @ashiq2854 4 года назад +12

    The art's of football

  • @reddevils8401
    @reddevils8401 3 года назад +2

    Best Intelligent footballer

  • @sabith__jr3745
    @sabith__jr3745 3 года назад

    Marakkilla ee manushyane orikkalum...
    Busi😍😍😍

  • @munasmunna3869
    @munasmunna3869 4 года назад +1

    Every time favrt plyr ❤️😍😘Busi

  • @cirilsabu6642
    @cirilsabu6642 4 года назад +5

    Barca will miss him in the future 🥀

  • @vishnuprasad6792
    @vishnuprasad6792 2 года назад +8

    One of the most underrated midfielder in the world 🌍

  • @Retro_vent
    @Retro_vent 4 года назад +3

    The best one with his tricky leg games ♥️

  • @faabiz8929
    @faabiz8929 4 года назад +2

    Thanks for busquets video presentation ☺️☺️❤️

  • @Basim013
    @Basim013 4 года назад +5

    Ningada video oru feeling anu

  • @niranjanjayaprasad7487
    @niranjanjayaprasad7487 4 года назад +14

    first comment 💕💕❤

  • @valanchery2418
    @valanchery2418 4 года назад +2

    എനിക്ക് ഡിഫെൻസ് ആണ് ഇഷ്ടം

  • @chain_s9228
    @chain_s9228 4 года назад +4

    മച്ചാനെ പൊളി...... എല്ലാവർക്കും അവരുടേതായ മൂല്യം നൽകിയതിന്.. 🥰🥰

  • @HighlightBlog
    @HighlightBlog 3 года назад +1

    ഇനിയേസ്റ്റ പുയോൾ ബുസ്കറ്റ്സ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള Barcelona players 😍😍(Real Madrid fan )

  • @libinsibi5096
    @libinsibi5096 Год назад

    One of the undaratted genius footballer 💯

  • @safvanleo1939
    @safvanleo1939 3 года назад

    യാ മോനെ അവതരണം ഒരു രക്ഷയുമില്ല പൊളി

  • @lifeisbeautifull....5488
    @lifeisbeautifull....5488 4 года назад +1

    ഇപ്പോൾ busiye കുറ്റം പറയുന്നവർ, അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവർ അദ്ദേഹത്തിന്റെ പഴയ കളികൾ കാണുന്നത് നല്ലതായിരിക്കും... ഇപ്പോൾ ബാഴ്‌സയുടെ തോൽവിയെ കുറെ ആളുകൾ വിമർശിക്കുന്നത് കണ്ടു.. എല്ലാവർക്കും busquetne പുറത്താക്കണം... അയാളുടെ കളി ഒന്ന് വേറെ തന്നെയാണ്...

  • @faabiz8929
    @faabiz8929 2 года назад +2

    He alrdy my best midfielder 💯☺️

  • @samarth.panilkumar6989
    @samarth.panilkumar6989 3 года назад +2

    And what a great presentation
    Really loving it bro....

  • @farismohamed7507
    @farismohamed7507 Год назад +1

    Most Underrated player in football💔💙

  • @manjugirish822004
    @manjugirish822004 4 года назад +1

    Ith kandathil pinne,he's my favourite dmf

  • @cristefernolan5531
    @cristefernolan5531 4 года назад +1

    Best video... And best fan of this channel... Recspect barcelona

  • @arimbra__9523
    @arimbra__9523 4 года назад

    Bro പൊളി video,,, ഒന്ന് വെറുതെ തൊട്ടതാ full ഇരുന്ന് കണ്ടു പോയി,, feeling and heart touching voice 💯💞💞

  • @muhammedazharmelmuri2820
    @muhammedazharmelmuri2820 4 года назад +11

    Sunil chhetriye kurich oru vedio cheuuymo plzzz

  • @rr77in56
    @rr77in56 4 года назад +5

    *Why iam crying*
    busi💞😢😢😢😢

  • @sakeersakeer2897
    @sakeersakeer2897 4 года назад +1

    S. Busquets poli👍💔

  • @ubaidrashiyfc2388
    @ubaidrashiyfc2388 4 года назад +13

    Forca barca🔵🔴

  • @RashiCk23
    @RashiCk23 4 года назад +1

    I think it's ur best Video 👍🔥🔥😍😍. Busi The Octopus ❤️

  • @krtkratoz2830
    @krtkratoz2830 4 года назад +2

    The real hero after Messi 😍😍😍😍😍💪💪💪

  • @jesehxwrd1005
    @jesehxwrd1005 4 года назад +9

    jerad pique vdo cheyyanam keto inn ellavarum vimarshikunna adeham oru kalath 🔥 ayirunnu ath inn arum orkunilla

    • @crazyboy-fg6tn
      @crazyboy-fg6tn 4 года назад

      Sheriyaaan adeham nalloru deffender aan

    • @crazyboy-fg6tn
      @crazyboy-fg6tn 4 года назад

      Pique enthinaa vimarshikunath

    • @navashaneef4717
      @navashaneef4717 3 года назад

      Ayal thiyy onnum Alla bro..ennum mattoralde maravil aan ayal kalich poyitulladh..pand puyol ..pinne masherano..pinne umtiti..ippo lenglet aayond piqade avastha kandile..njan Oru Barca fan aan ..ennal pique adhinumathram onnum pora bro

    • @salahufanskerala9885
      @salahufanskerala9885 Год назад

      ​@@navashaneef4717 Da onnu poyeda neeyoke evidenna varrunne

    • @navashaneef4717
      @navashaneef4717 Год назад

      @@salahufanskerala9885 chiripikalle bro..

  • @mohammedmishel9195
    @mohammedmishel9195 4 года назад +1

    King of key passes 🥵

  • @pkd2449
    @pkd2449 4 года назад +1

    കളിക്കളത്തിൽ കളി മികവുകൾ കൊണ്ട് ബാർസലോണയുടെ എക്കാലത്തെയും മികച്ച ഡിഫൻസ് മിഡ്ഫീൽഡർ സോറി ജോബ് സ്കാൻസ്

  • @Jr-uq4so
    @Jr-uq4so 4 года назад +2

    Enik etavum ishta peta position dm❤️🔥

  • @nishan__p__nasim6895
    @nishan__p__nasim6895 3 года назад +1

    Busquetsne കളിക്കിടയിൽ അധികം കാണാൻ കഴിയില്ല പക്ഷേ അദ്ദേഹം കളിയിലുണ്ടക്കുന്ന impact മറ്റാർക്കും കാണാൻ കഴിയില്ല

  • @navasnavas3347
    @navasnavas3347 3 года назад

    Busi യുടെ വിഡിയോ ചെയ്തതിന് നന്ദി ❤️❤️❤️

  • @jishnuambadi
    @jishnuambadi 4 года назад

    ഒരുപാട് ആരാധനയോടെയും സ്നേഹത്തോടെയും പറയട്ടെ അദ്ദേഹം ഇനി പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകട്ടെ❤️

  • @donsanthosh6966
    @donsanthosh6966 Год назад +1

    The king of simple football ⚽

  • @extraterrestrial5263
    @extraterrestrial5263 4 года назад

    We will miss you busi .... And we will never forget you till we stop watching football ...... (5)

  • @adarshpkd8988
    @adarshpkd8988 3 года назад +1

    The real octopus of football ❤️ 🐙

  • @devadarshankp5964
    @devadarshankp5964 4 года назад +1

    Busi❣️

  • @samarth.panilkumar6989
    @samarth.panilkumar6989 3 года назад +1

    The unsung hero...

  • @RandomEdits21_
    @RandomEdits21_ 3 года назад +2

    Goosebumps 🔥🔥

  • @sreekanthachu4313
    @sreekanthachu4313 4 года назад +1

    The engine off fc barcelona....

  • @sreeshnavk679
    @sreeshnavk679 4 года назад +3

    Casmiro kuriche oru adipoli video ido please❣️❣️😍

  • @neethikap
    @neethikap 4 года назад +4

    Bro Ronaldhino video cheymo plzzz 😊🤗

  • @sudhinkumar3785
    @sudhinkumar3785 Год назад

    നന്ദി പ്രിയപ്പെട്ട ബുസി ❤

  • @rajaavgameplay8904
    @rajaavgameplay8904 2 года назад

    പെപ്പിന്റെ ബാർസ
    ❣️The best football made in history ❣️

  • @oldmonks876
    @oldmonks876 4 года назад +1

    Loved this one 😍
    Voice 💝

  • @adarshsk6293
    @adarshsk6293 4 года назад +1

    Pep 😘🥰🥰

  • @salmanfaris-ty2fd
    @salmanfaris-ty2fd 4 года назад +2

    Bro mashcarano video cheyyo

  • @riyuztalk4524
    @riyuztalk4524 4 года назад +1

    Kidu voice...

  • @bijuvasu7043
    @bijuvasu7043 4 года назад

    Polichu

  • @sreekanthachu4313
    @sreekanthachu4313 4 года назад +1

    My favorit position in football...... DM...

  • @loki4236
    @loki4236 2 года назад +1

    As someone who likes to play at DM role i really liked busquets , I'm a real fan when we played against barca i wished he was out of form in that match 😂

  • @iamacule1253
    @iamacule1253 3 года назад +1

    he is the best dmf in the history of football

  • @sporthub8877
    @sporthub8877 4 года назад +1

    Bro good video and you explain amazing super bro super

  • @hanidq4381
    @hanidq4381 4 года назад

    കളിക്കാരെ വട്ടം കറക്കൽ അതാണ് ബുസ്ക്കി ❤

  • @AbhiramRDas
    @AbhiramRDas 4 года назад

    An Engine which never gets old.... thats busquets...

  • @samadthaha8881
    @samadthaha8881 3 года назад +1

    SERGIO✨❤

  • @adhilpatteri1237
    @adhilpatteri1237 4 года назад

    busquets pwolliyann😍😍

  • @kks3423
    @kks3423 4 года назад +2

    sergio is one among my favourite footballers.....

  • @thalaffyt2701
    @thalaffyt2701 4 года назад +1

    Voice op

  • @shanharshad9423
    @shanharshad9423 4 года назад +3

    😍😍