Samagamam with Bharath Gopi | EP:16| Amrita TV Archives

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 33

  • @Suman-l5x1q
    @Suman-l5x1q Год назад +46

    ഈ പ്രോഗം അമ്യത ടീവി വീണ്ടും തുടങ്ങണം. മനോഹരമായ അവതരണം ഇന്നുള്ള Legends നെ കൊണ്ടുവരണം.

  • @proud_indi2n
    @proud_indi2n Год назад +17

    What a great Legend !
    ഓരോ കഥാപാത്രത്തിനും ഓരോ നടത്ത, ഓരോ ഭാവം, ഓരോ ചിരി, ഓരോ ഊർജ്ജപ്രസരം.
    ശങ്കരൻകുട്ടി അല്ല തബലിസ്റ്റ് അയ്യപ്പൻ,
    ശിൽപ്പി നന്ദുവിനെ പോലെയല്ല ജസ്റ്റിസ് ബാലഗംഗാധരമേനോൻ. മാമച്ചനും, വാസു മേനോനും, ശങ്കരനും, ദുശ്ശാസനകുറുപ്പും, ഷേക്സ്പിയർ കൃഷ്ണപിള്ളയും എല്ലാം കാതങ്ങളുടെ അന്തരമുള്ള പരകായപ്രവേശ ദൃഷ്ടാന്തങ്ങൾ.
    സ്വയം ആവർത്തിക്കാതിരിക്കുക എന്ന factor കണക്കിലെടുത്താൽ, ഇന്ത്യയിലെ വേറൊരു നടനും ഗോപിയോളം വരില്ല.

    • @rakeshkk3185
      @rakeshkk3185 6 месяцев назад +1

      Sathyan master
      Bharath Gopi
      Mohanlal MammottyNedumudi venu

  • @madhur8423
    @madhur8423 Год назад +17

    വളരെ ശരിയാണ്, അമൃതയിൽ ഇനിയും വേണം ഒരു സമാഗമം👍
    ആ മഹാ നടന് വീണ്ടും നമസ്കാരം.🙏

  • @RahulCk-rv3qc
    @RahulCk-rv3qc 10 месяцев назад +3

    Anoop menon ചുള്ളൻ 🔥

  • @arkkartha4653
    @arkkartha4653 3 месяца назад +1

    മറഞ്ഞുപോയ മറക്കാനാവാത്ത അഭിനയ് പ്രതിഭ...പ്രണാമം

  • @kunhiramanm2496
    @kunhiramanm2496 5 месяцев назад +1

    അയ്യപ്പേട്ടൻ അപാര അഭിനയം യവനികയിൽ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട ക്യാരക്ടർ ഗോപിയേട്ടൻ മരിച്ചെങ്കിലും എന്റെ ഹൃദയത്തിൽ . സാർ ജീവിക്കുന്നു. ഇത് എന്റെ ഭാഗ്യം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രേവതിക്കൊരു പാവക്കുട്ടി യവനിക ഒരിക്കലും മറക്കാൻ പററുന്നില്ല. ഗോപിയേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല എന്റെ ഹൃദയത്തിൽ ഗോപിയേട്ടന് ആയിരം നമസ്ക്കാരം

  • @indiraep6618
    @indiraep6618 Год назад +5

    അനൂപ് മേനോൻ my favourite actor ❤

  • @harilakshmi3612
    @harilakshmi3612 Год назад +1

    So Gifted actor unmatched

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 6 месяцев назад +1

    ശ്രീ. ഭരത് ഗോപി❤❤❤❤❤

  • @s.kishorkishor9668
    @s.kishorkishor9668 Год назад +5

    ചിറയിൻകീഴിലെ പ്രതിഭാധനരായ് മിക്ക കലാകാരന്മാരും മൺമറഞ്ഞു ഭരത് ഗോപി പ്രേം നസീർ പൂവചൽ കൊച്ചപ്രേമൻ

  • @akhilkakkara158
    @akhilkakkara158 Год назад +2

    ഞാനും ആഗ്രഹിക്കുന്നു വീണ്ടും ഒരു തിരിച്ചു വരവിനായി 🥰

  • @saljithc8549
    @saljithc8549 Год назад +1

    പ്രണാമം ഭരത് ഗോപി sir 😢😢😢

  • @RugminiNair-gd3cl
    @RugminiNair-gd3cl Год назад +1

    I request amriia tv please coduct again samaga thanku

  • @sathishkk494
    @sathishkk494 Год назад +5

    Bharathgopi sir ente fevarate actor aannu utsavapittennu directe cheythu ellavareyum karappychaa nadanum aannu directorum aann

  • @naveentr4568
    @naveentr4568 Год назад +18

    പ്രിയപ്പെട്ട അമൃതാ, view കുറവ് ആണ് എന്ന് കരുതി സമാഗമം video upload ചെയ്യാതെ ഇരിക്കരുത്..
    ഞങ്ങൾക്ക് അത് വലിയ ഒരു നഷ്ടം ആവും.

  • @indiraep6618
    @indiraep6618 Год назад +2

    ഇതൊക്കെ അമൃത t v യുടെ മുത്ത് ആണ്. ഇ പരിപാടി മുഴുവൻ സംപ്രേഷണം ചെയ്യണേ.

  • @Prasanth322
    @Prasanth322 Год назад +1

    ❤anoop menon ❤❤❤

  • @gopalvenu293
    @gopalvenu293 Год назад +5

    ചിറയിൻകീഴ് ന്റെ അഭിമാനം...

  • @bibinpaul93
    @bibinpaul93 Год назад +1

  • @sanalkumar4749
    @sanalkumar4749 Год назад +2

    Indiayile ettavum nalla nadan❤

  • @kiranmurali1792
    @kiranmurali1792 8 месяцев назад +1

    Bharath gopi sir prenamam❤❤

  • @Wikeprivlog
    @Wikeprivlog 5 месяцев назад

    ഇത് നിറുത്താൻ പാടില്ലായിരുന്നു 😔
    പക്ഷെ ഇപ്പോൾ ഉള്ള നടന്മാരെ കൊണ്ട് നിർത്തിയാൽ ഇത് നിറുത്തുക തന്നെ ഉചിതം 🙏
    അല്ലേൽ ചീഞ്ഞു നാറും 🙏
    പഴയ കാല ആരേലും ഉണ്ടേൽ ഒക്കെ പുതിയ ഒന്നും വേണ്ടാ 🙏

  • @aru2279
    @aru2279 Год назад

    Many thinks offsprings are their property but parents are only guardian who nurture the children till they reach age to take care of themselves.

  • @reshmyraj5762
    @reshmyraj5762 Год назад +4

    ഇപ്പൊ എന്തുമാത്രം അഭിമുഖങ്ങൾ വരുന്നുണ്ട്, എന്നാൽ സമാഗമം പോലെ ഒരു പ്രോഗ്രാം അന്നും ഇന്നും വേറെ ഉണ്ടായിട്ടില്ല...

  • @rahulpalatel7006
    @rahulpalatel7006 Год назад

    Chimbu is anchoring the show

  • @harilakshmi3612
    @harilakshmi3612 Год назад +1

    Enthoru. Speedu