താങ്കൾ പറഞ്ഞത് പൂർണമായും സത്യമാണ്, എങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം നേടിയത് കൊണ്ട് നമ്മുടെ സഖാവ് ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്താൻ പാടില്ലായിരുന്നു ലാൽ സലാം സഖാവെ ❤❤❤
വിജയ രാഘവൻ സഖാവിനെ പോലെയുള്ള ഒരാളെ എന്ത് വർഗ്ഗീയത പറായാനാണ് കമ്യൂണിസ്റ്റുകാർ എങ്ങനെ എന്നും ഒക്കെ. ജനങ്ങൾക്ക് അറിയാം. ഈ കമ്യൂണിററ് കാർ ഉണ്ടായത് കാരണം നമ്മുടെ നാട് മറ്റ് സംസ്ഥാനങ്ങളെക്കാൾ എത്ര ദേദം ലാൽ സലാം സഖാവെ🚩❤️💪🏻
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ സാധാരണ മുസ്ലീംങ്ങളെ എന്നും കമ്മ്യൂണിസ്റ്റ് കാർ ഹൃദയത്തോട് ചേർത്തുപിടിക്കും അതിന് മതസംഘടയുടെ ലീഗിൻ്റെ ശീട്ട് ആവശ്യമില്ല. ഭൂരിപക്ഷ വർഗ്ഗീയ തേയും ന്യൂനപക്ഷ വർഗീയതേയും പ്രസ്ഥാനം നഖശികാന്തം എതിർക്കും ' മേൽപ്രസംഗിക്കുന്ന സ: നാസർ കൊളായി ഒരു മുസ്ലീമാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് കാർ ഹൃദയത്തോട് ചേർത്തുപിടിക്കുക മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്. അതാണ് കമ്മ്യൂണിസ്റ്റ്കാർ.
അംബേദ്കറ വിമർശിച്ച ബിജെപി നേതാവ് അമിത് ഷാ ക്കെതിരെ ഒരക്ഷരം പോലും ഉരുവിടാത്ത കേരളത്തിലെ സിപിഎം, ആ സബ്ജക്ട് മറച്ചുവയ്ക്കാനായി മുസ്ലിം വർഗീയത സംസാരിച്ചുകൊണ്ടിരിക്കുന്നു അത്രയേ ഉള്ളൂ😅
@musthafakaimalassery വലതുപക്ഷ ചിന്താഗതിക്കാരെ ഇടത് പക്ഷ സംസ്ക്കാരം വിശദീകരിക്കാൻ വിട്ടാൽ " പിന്നീടുണ്ടാകുന്ന "ഗതി" മുൻകാലങ്ങളിൽ സി.പിഎമിലേക്ക് ചേക്കേറിയവരേകുറിച്ച് വലിയ പഠനതിന്റെ ആവിശ്യമില്ല. വലിയനാക്കിൽ ഒരു ചിന്തയും വളരില്ല. ഇ എം എസ്. സംസാരത്തിൽ വിക്ക് ഉള്ള ആളായിരുന്നു. ജനലക്ഷങ്ങളെ അദ്ദേഹം സ്വാധിനിച്ചു
ഇവന്മാരുടെ താരാട്ടു കേട്ടല്ല കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ എത്തിയത്. മുസ്‌ലിം വർഗീയതയെയും ഹിന്ദു, ക്രിസ്റ്റീയൻ വർഗീയതയെയും കൂട്ടാതിരുന്നാൽ ഭരണം വീണ്ടും എൽഡി ഫിനു
താങ്കൾ പറഞ്ഞത് പൂർണമായും സത്യമാണ്, എങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം നേടിയത് കൊണ്ട് നമ്മുടെ സഖാവ് ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്താൻ പാടില്ലായിരുന്നു
ലാൽ സലാം സഖാവെ ❤❤❤
വിജയ രാഘവൻ സഖാവിനെ പോലെയുള്ള ഒരാളെ എന്ത് വർഗ്ഗീയത പറായാനാണ് കമ്യൂണിസ്റ്റുകാർ എങ്ങനെ എന്നും ഒക്കെ. ജനങ്ങൾക്ക് അറിയാം. ഈ കമ്യൂണിററ് കാർ ഉണ്ടായത് കാരണം നമ്മുടെ നാട് മറ്റ് സംസ്ഥാനങ്ങളെക്കാൾ എത്ര ദേദം ലാൽ സലാം സഖാവെ🚩❤️💪🏻
Welcome. Musthafakaimalassery. ❤❤😂❤❤❤❤
കലക്കി 👍🏼
ഇവടത്തെമാപ്രകൾഇടതുപക്ഷെത്തെകൊത്തീവലിക്കുന്നകഴുകൻമാരാണെന്നുജെനങ്ങൾക്കറിയും
ഈ .കാര്യങ്ങളൊക്കെ.മാപ്രകൾക്ക്.അറിയാഞ്ഞിട്ടല്ല. മുസ്‌ലിങളിൽ .അവർ കുത്തിതിരിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
Lalsalaam
❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ സാധാരണ മുസ്ലീംങ്ങളെ എന്നും കമ്മ്യൂണിസ്റ്റ് കാർ ഹൃദയത്തോട് ചേർത്തുപിടിക്കും അതിന് മതസംഘടയുടെ ലീഗിൻ്റെ ശീട്ട് ആവശ്യമില്ല. ഭൂരിപക്ഷ വർഗ്ഗീയ തേയും ന്യൂനപക്ഷ വർഗീയതേയും പ്രസ്ഥാനം നഖശികാന്തം എതിർക്കും ' മേൽപ്രസംഗിക്കുന്ന സ: നാസർ കൊളായി ഒരു മുസ്ലീമാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് കാർ ഹൃദയത്തോട് ചേർത്തുപിടിക്കുക മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്. അതാണ് കമ്മ്യൂണിസ്റ്റ്കാർ.
അംബേദ്കറ വിമർശിച്ച ബിജെപി നേതാവ് അമിത് ഷാ ക്കെതിരെ ഒരക്ഷരം പോലും ഉരുവിടാത്ത കേരളത്തിലെ സിപിഎം, ആ സബ്ജക്ട് മറച്ചുവയ്ക്കാനായി മുസ്ലിം വർഗീയത സംസാരിച്ചുകൊണ്ടിരിക്കുന്നു അത്രയേ ഉള്ളൂ😅
ഒന്നാം ക്യാബിനറ്റിൽ
സി പി എം കാരായിറ്റുന്നില്ലല്ലോ?😂😂
കണ്ടുപിടിച്ചു കളഞ്ഞല്ലോ - ഗൊച്ചു ഗള്ളൻ
@musthafakaimalassery വലതുപക്ഷ ചിന്താഗതിക്കാരെ ഇടത് പക്ഷ സംസ്ക്കാരം വിശദീകരിക്കാൻ വിട്ടാൽ " പിന്നീടുണ്ടാകുന്ന "ഗതി"
മുൻകാലങ്ങളിൽ സി.പിഎമിലേക്ക് ചേക്കേറിയവരേകുറിച്ച് വലിയ പഠനതിന്റെ ആവിശ്യമില്ല.
വലിയനാക്കിൽ ഒരു ചിന്തയും വളരില്ല.
ഇ എം എസ്. സംസാരത്തിൽ വിക്ക് ഉള്ള ആളായിരുന്നു.
ജനലക്ഷങ്ങളെ അദ്ദേഹം സ്വാധിനിച്ചു
Edo kolayi nasare thanikk theettsm thinnoode
ഇപ്പോൾ ഏറ്റവും അധികം വർഗീയത കളിക്കുന്നത് cpm. അത് കെടാൻ നേരെത്തെ കത്തലാണ്.
മുസ്ലിം ലീഗ് ബിജെപി യുമായുള്ള കൂട്ട് കച്ചവടം ഇന്ന് മുതൽ തുടങ്ങിയതല്ല...
Rssmontha
താനും വർഗ്ഗീയ വാതിയല്ലേ
Ningal enth cheythue
അപ്പോൾ മറ്റു 18 മണ്ഡലങ്ങളിൽ udf വിജയിച്ചതോ?
🙏👍💓
വിജരാഘവ മോഹനന്മാരെ നിങ്ങൾക്ക് കിട്ടില്ല 2026 ൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ കാവി ട്രൗസടിപ്പിച്ച് കാത്തിരിക്കുന്നവർ കുറെയുണ്ട്
അതിൽ ഒരുത്തൻ നീയല്ലെ?😂😂😂😂😂
ഇവന്മാരുടെ താരാട്ടു കേട്ടല്ല കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ എത്തിയത്. മുസ്‌ലിം വർഗീയതയെയും ഹിന്ദു, ക്രിസ്റ്റീയൻ വർഗീയതയെയും കൂട്ടാതിരുന്നാൽ ഭരണം വീണ്ടും എൽഡി ഫിനു
അതിൽ ഏറെ പേരും ലീഗ് നേതാക്കളാണ്