Kathayalithu Jeevitham | REENA STORY| Episode #1| AmritaTV

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 274

  • @shareefsabith7751
    @shareefsabith7751 5 лет назад +124

    വീണ്ടും ഈ പാനല്‍ തന്നെ
    ഈ പാനലിനെ മാറ്റണം എന്ന് തോന്നുന്നവര്‍ ഇവിടെ ലൈക്കടിച്ചേ

  • @shameersemi1
    @shameersemi1 5 лет назад +81

    വിധു ബാല ചേച്ചി ക്ക് ഒരു കൗൺസിലിംഗ് കൊടുക്കണം.. മണ്ടൻ തീരുമാനങ്ങൾ ചോദ്യങ്ങൾ എന്നിവ ഒഴിവാക്കാൻ...

    • @s...j.6303
      @s...j.6303 5 лет назад

      പൂച്ചക്ക് ആര് മണി കെട്ടും

    • @moseskp1780
      @moseskp1780 5 лет назад

      പുള്ളി നല്ല കളി കളിച്ചൂട്ട്

    • @saliponnus113
      @saliponnus113 5 лет назад

      😂😂😂😂🏃‍♀️🏃‍♀️🏃‍♀️

    • @jumarobson9
      @jumarobson9 5 лет назад

      അതു മാത്രമല്ല ഒരു ആവശ്യമില്ലാതെ English പറയുന്നതിനും

    • @kallukallu4063
      @kallukallu4063 3 года назад

      ഇങ്ങോട്ട് വിടുമോ വയനാട്ടിൽ

  • @binu7611
    @binu7611 5 лет назад +10

    11.33 to 11.37 ചില വാക്കുകൾ വളരെ നല്ലതാണ് 51 പവൻ സ്ത്രീധനമായി കൊടുത്തിട്ട് അതു മൊത്തം നശിപ്പിച്ചു കളഞ്ഞിട്ട് വീണ്ടും car വാങ്ങിക്കുവാൻ അമ്മയോടു ചോദിക്കാൻ എങ്ങനെ തോന്നി അവർക്ക് ആ സ്ഥലവും കൂടി എഴുതി കൊടുക്കാൻ പാടില്ലായിരുന്നോ വഴിയിൽ തെണ്ടീ നടക്കാം ആയിരുന്നില്ലേ അമ്മേ സ്ക്രീനിൽ കൊണ്ടു വന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @vradhikasunil3786
    @vradhikasunil3786 4 года назад +1

    Vidhu pala chechi and judges are well speaking

  • @devapriyashimjith6452
    @devapriyashimjith6452 5 лет назад +2

    Ithokke kaanumpol ente hus ethra nalla aalaaa.thank god

  • @babukuttanpkd4601
    @babukuttanpkd4601 5 лет назад +65

    ഒരു സന്തോഷ വാർത്ത 🤔🤔🤔
    അടുത്തയാഴ്ച നിഷിദ പുതിയ കാമുകനുമായി വരുമെന്നറിയിച്ചു

  • @mallusmedia7694
    @mallusmedia7694 5 лет назад +11

    നിഷിധയെ miss ചെയ്യുന്നവര് ഉണ്ടോ

  • @jayasreekr6607
    @jayasreekr6607 5 лет назад +72

    പാവം സ്ത്രീ എന്തൊക്കെ സഹിച്ചു കാണും....51 പവൻ സ്വർണ്ണം ഉണ്ടായിരുന്നോ ഇപ്പോൾ ഒരു മീൻ ചെളുക്കയോളം പൊന്നില്ല....ഞാൻ ആണെങ്കിൽ അവനിത്തിരി സൈനേഡ് കൊടുത്തേനെ ചെറ്റ....

  • @nizarnizar3487
    @nizarnizar3487 5 лет назад +4

    അടുത്തത് വന്നോ നിങ്ങളുടെ കയ്യിൽ ഇപ്പൊൾ റെക്കോർഡ് ചെയ്ത് വെച്ച കലങ്ങിയ കഥകൾ എത്ര എണ്ണം കാണും

  • @shifanasalim2136
    @shifanasalim2136 5 лет назад +23

    രണ്ടുമൂന്നു എപ്പിസോഡ് കഴിഞ്ഞിട്ട് അഭിപ്രായം പറയാം

  • @najmivinu3498
    @najmivinu3498 5 лет назад +15

    കോട്ടയംകാരി ചേച്ചി നെടുമങ്ങാട് വന്നു താമസിക്കുന്നോ എന്തരോ എന്തോ😜 ചേട്ടൻ വരുമ്പോൾ അറിയാം സത്യം

  • @paralleluniverse369
    @paralleluniverse369 5 лет назад +35

    ഇവർക്ക് എന്താ ചെവി കേൾക്കാൻ പാടില്ലേ, ഒരു കാര്യം എത്ര പ്രാവശ്യം പറയണം...

    • @remyaremya2774
      @remyaremya2774 5 лет назад

      Nisheedha paranjilenkilum ivar manasilakkum arnnu😋😋

    • @jessythomas7777
      @jessythomas7777 5 лет назад

      😂😂😂

    • @jessyzaidh5356
      @jessyzaidh5356 5 лет назад

      @@remyaremya2774 athe

    • @rajirajan7920
      @rajirajan7920 5 лет назад

      Neru..vidhu chechiku oru karyom 2 pravasyam ketaale manassikerathullu...paavam...nishidaye patti orthu kondirikuvarikum

  • @geminikannur8756
    @geminikannur8756 5 лет назад +48

    പൊട്ടത്തരം ചോദ്യം ചോദിക്കാതെ പാനൽകാരെ... ഇവരെ മാറ്റുന്നോ അപ്പം പരിപാടി നന്നാകും... എന്തു വാ ഇടക്ക് ഒരു ഇംഗ്ലീഷും അവരടെ ഒരു ചിരിയും... ഇതൊന്ന് നിർത്തി കൂടെ നിങ്ങൾക്ക്...,

  • @ayishaayrinvlog3624
    @ayishaayrinvlog3624 4 года назад

    പറയുന്നത് കേട്ടിട്ട് പാവം തോന്നുന്നു. ഇനി അയാൾ വരട്ടെ

  • @shaibiappu4581
    @shaibiappu4581 5 лет назад +26

    എനിക്ക് ആ കോട്ട് ഇട്ട് ആഅയാള ഇഷ്ടം പ്പെട്ടും.

  • @haneenalexander431
    @haneenalexander431 5 лет назад +31

    ഈ ചേച്ചിയെ കാണുമ്പോൾ പാവം തോന്നുന്നു

  • @justiceingod433
    @justiceingod433 5 лет назад +31

    നിഷിത ഫാൻസ് അടി ലൈക്ക്👍🏻👍🏻

  • @saliponnus113
    @saliponnus113 5 лет назад +5

    മോളെ ഇവിടെ വന്നിരുന്നു കരഞ്ഞിട്ട് ഒരു കാര്യം ഇല്ല നിഷിദെ കാമുകന്റെ ഒപ്പം പറഞ്ഞു വിട്ടു ലാസ്റ്റ് ബേക്കറിന്റ മക്കളെടെയും കൂടെ പോകും എന്ന് കരുതിയ പ്രേക്ഷകരെയും അവൾ തേച്ചു 😢😢😢😢

  • @geminikannur8756
    @geminikannur8756 5 лет назад +18

    ഒരു കാര്യം മനസ്സിലായി.. ഈ പാനലിന്, സാധാരണക്കാരടെ വിവരം പോലും ഇല്ല... അവള് പറയുന്നത് പാനലിന് ഒന്നും മനസ്സിലാവുന്നില്ലല്ലോ...

    • @greenplanet9142
      @greenplanet9142 5 лет назад

      അത് അവർക്കു മനസ്സിലാവാത്തതു കൊണ്ടല്ല.....വാദിയുടെ അഭിപ്രായം വ്യക്‌തമായി വിഡിയോയിൽ രേഖപ്പെടുത്തേണ്ടത് വളരെ ആവശ്യം ആണ്....ആവശ്യം വന്നാൽ ഭാവിയിൽ ഇത് റെഫർ ചെയ്യാൻ പറ്റും....

    • @geminikannur8756
      @geminikannur8756 5 лет назад

      @@greenplanet9142 ok

  • @RoseMary-hi5bz
    @RoseMary-hi5bz 5 лет назад +3

    Importance of Education and Common Sense.
    And a panelil irikunna a brown coat itta rajave onnu alojikanam women are not rehabilitation centres for badly raised men.

  • @ajeeshkumar2074
    @ajeeshkumar2074 5 лет назад +35

    ചെറ്റക്കുടിലിൽ താമസിക്കുന്ന ഒരാൾക്ക് വർഷങ്ങൾക്ക് മുൻപ് 51 പവൻ കൊടുത്തൂ എന്നത് വിശ്വസനീയമല്ല , കളവാണ്..
    ചേട്ടൻ വരുമ്പോൾ അറിയാം സത്യം മുഴുവനും..

    • @najmivinu3498
      @najmivinu3498 5 лет назад

      Ajeesh Kumar yes

    • @blackcat80
      @blackcat80 5 лет назад +5

      Amma purath ayirunnille bro...

    • @jessyzaidh5356
      @jessyzaidh5356 5 лет назад

      Amma gulfil aayirunnu enn paranjille..

    • @ajeeshkumar2074
      @ajeeshkumar2074 5 лет назад +11

      @@jessyzaidh5356 അമ്മ വിദേശത്ത് ആണെങ്കിൽ മരുമകന് 51 പവൻ സ്വർണ്ണം കൊടുക്കുന്നതിന് എന്തെങ്കീലും യോഗ്യത വേണ്ടേ.. ഒറ്റമുറിയുളള ഓല മേഞ്ഞ വീടും , സർക്കാർ ജോലിയോ പറയത്തക്ക പ്രൈവറ്റ് ജോലിയോ ഭൂമിയോ ബിസിനസ്സോ ഇല്ലാത്ത ഒരു വാർക്കപ്പണിക്കാരന് വർഷങ്ങൾക്ക് മുൻപ് ഈ സ്വർണ്ണം കൊടുത്ത് പച്ചക്കളളമാണെന്ന് ഏത് കുട്ടിയ്ക്കും മനസിലാകും ...

    • @ഹംസ.കരേകാട്
      @ഹംസ.കരേകാട് 5 лет назад +2

      51 pavan paranjale 5 pavanenkilum kittullu

  • @jessyzaidh5356
    @jessyzaidh5356 5 лет назад +1

    Kathayallith jeevitham kand kand.. ippo full tension aan.. ethra ethra jeevithangala ithpole...

  • @rasheedali5291
    @rasheedali5291 5 лет назад +22

    നമ്മുടെ നിശീത താത്ത ഇപ്പൊ ആരൊപ്പമാ കിടക്കുന്നത് എന്ന് ആർക്കെങ്കിലും അറിയാമോ

  • @manikuttanmanikuttankk554
    @manikuttanmanikuttankk554 5 лет назад +12

    ഓലമേഞ്ഞ വീട്ടിലേയ്ക്ക് അൻപത് പവനുമായി വന്നോ എന്തോ ഒരു പന്തികേട്

  • @bibinabraham8670
    @bibinabraham8670 5 лет назад +1

    Paavam chechy kandittu vishamam thonunnu ee chechy kure thallum vishamavum anubavichathinte Vedhana AAA vaakukalil undu Aa amma makkale. Kashtapettu valarthiyathu makkalude Santhosham kaanan vendi aanelum pavam enthuparayana enthina daivame ee paavangalodu ingane kashtapeduthunne

  • @sajinistephen5619
    @sajinistephen5619 5 лет назад +1

    ഇതിപ്പോൾ എന്താ കഥ..... പാവം ചേച്ചി..... ആ ബാക്കി കൂടെ വരട്ടെ..... 🙄🙄

    • @sanusaju3242
      @sanusaju3242 2 года назад

      Evare patti onnum ariyilla alle

  • @mustafaindia2805
    @mustafaindia2805 5 лет назад +15

    തെറ്റ് മുഴുവൻ നിങ്ങളെ ഭാഗത്താണ് ചോദിക്കുന്നത് എല്ലാം വാങ്ങിച്ചു കൊടുത്തു

  • @rijitharaju2395
    @rijitharaju2395 5 лет назад +3

    Gulfil veetu jolli chayunna Amma ethrayum gold kond varumo

  • @rashausna6734
    @rashausna6734 5 лет назад +2

    Pavam chechi

  • @vinod1657
    @vinod1657 5 лет назад +13

    പൊന്നു മോളെ നീ എന്തിനാ ഇവിടെ വന്നേ. നിനക്ക് ഇവിടുന്ന് നീതി ലഭിക്കില്ല. നിന്റെ സ്വത്തുക്കളുടെ ഒരുപങ്ക് ഭര്ത്താവിന് കൊടുക്കാനുള്ള തീരുമാനം ആണ് പാനൽ എടുക്കുക. കഷ്ടം.

  • @rajeshrajeshsujitha2911
    @rajeshrajeshsujitha2911 4 года назад +1

    Orikkalum 2 side m kelkathe inganeyullathinu comments idaruth.palace episode I'm aadu puliyakunna kazhchayanu kanunnath. So nammal mandanmar a kum.baki episode kanatte..apol aryam aara poocha aaraa puli ennokke

  • @s...j.6303
    @s...j.6303 5 лет назад +65

    ആർക്കും ഒരു ഉഷാറില്ലല്ലോ.... നിഷിദ ഇല്ലാത്തത്കൊണ്ടാണോ...

    • @shabeershifamol
      @shabeershifamol 5 лет назад +2

      😁😁😂😂🤣🤣🤣🤣🤣🤣🤣🤣🤣

    • @princekochu3049
      @princekochu3049 5 лет назад +1

      M

    • @princekochu3049
      @princekochu3049 5 лет назад +1

      അവൾക്കു കാമ ഭ്രാന്തു ആണ്

    • @abdullafathima5728
      @abdullafathima5728 5 лет назад +1

      Vannallo sisily ammayi

    • @s...j.6303
      @s...j.6303 5 лет назад +1

      @@princekochu3049
      അതു സത്യമാണ് .... 2 കുട്ടികളെ കളഞ്ഞിട്ടല്ലേ പോയത്.

  • @jaleelseena5386
    @jaleelseena5386 5 лет назад

    kettiyon nashippikumbol pinnem amma kashtppettu undakkunnathu pinnemvangi koduthondirikkunna reena kku kittanam

  • @jessyzaidh5356
    @jessyzaidh5356 5 лет назад

    Kathayallith jeevitham kand kand.. ippo full tension aan.. ethra ethra aalukala ithpole ithil varunnath..

  • @hibaabdulbari177
    @hibaabdulbari177 4 года назад

    വക്കീൽ ജേക്കബ്, മറ്റേ നടുവിൽ ഇരിക്കുന്ന ആളും സൂപ്പർ ആണു

  • @rahmatha8903
    @rahmatha8903 5 лет назад +2

    നിഷീദ എവിടെയാ ഉള്ളത് ആർക്കേലും അറിയുമോ

  • @vinodpillai9531
    @vinodpillai9531 5 лет назад +15

    GOLD NTE WATCH ALLA ROLLAND WATCH ( BRANDED AND COSTLY

  • @bishrniflamisbah3736
    @bishrniflamisbah3736 5 лет назад +8

    ഈ ജഡ്ജസ് എന്താ മാറാത്തത്

    • @rajirajan7920
      @rajirajan7920 5 лет назад

      nikum kandu kandu boradichu...

    • @jeby224
      @jeby224 5 лет назад

      @@rajirajan7920 kanandaa

  • @jasiadipolisaad6386
    @jasiadipolisaad6386 5 лет назад +2

    Pavam

  • @remyakr9273
    @remyakr9273 5 лет назад +1

    എവിടെയോയോ എന്തോഒ കുഴപ്പം ണ്ടല്ലോ എനിക്ക് മാത്രം ആണോ ഇത് തോന്നിയത്

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 5 лет назад +1

    കോട്ടയം ടീം എന്നാ മുഞ്ഞനാണ് ഒരു പരിജയം ഇല്ലാത്ത tvm പോയി കെട്ടിച്ചത്.. അതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.. കഥ കേൾക്കട്ടെ എന്നിട്ട് പറയാം..

  • @lijidaineesh8920
    @lijidaineesh8920 5 лет назад +8

    Puthiya kada puthiya aalukal but pazhaya judges kashttam🤣🤣🤣🤣🤣🤣🤣😎😎😎😎

  • @ASURAN.1
    @ASURAN.1 5 лет назад +4

    Frist comment njan

  • @abdurahmanpariyapuram2034
    @abdurahmanpariyapuram2034 5 лет назад +12

    നിഷിദ ബ്യുട്ടിപാർലർ തുറന്നാൽ ഒന്ന് പോയി മേക്കപ്പ് ചെയ്യണം

  • @vinodpillai9531
    @vinodpillai9531 5 лет назад +1

    ASAMSAKAL KATHAYALLITH JEEVITHAM , LEGAL SUPPORT TV SHOW

  • @ASURAN.1
    @ASURAN.1 5 лет назад +1

    Hai

  • @snehas2323
    @snehas2323 5 лет назад +1

    Hi

  • @girishsanghavi6477
    @girishsanghavi6477 5 лет назад +2

    Joby sir ' oho choru koduthu roomillkayatti vayil thuni thirulki ' purathu idichu' athu parayunnathu kelkkan 👌👌enikku jobysirne ishtananu.

  • @remyakr9273
    @remyakr9273 5 лет назад

    കഴിഞ്ഞ പ്രാവശ്യം കാണാതെ പോയ കൊച്ചിനെ കിട്ടിയോ ആവോ അത് കാണിച്ചില്ലലോ

  • @geminikannur8756
    @geminikannur8756 5 лет назад +1

    കണ്ടിട്ട് പറയാട്ടോ

  • @mabilrablraphe983
    @mabilrablraphe983 5 лет назад +1

    😭😭😭

  • @moseskp1780
    @moseskp1780 5 лет назад

    ഇവർക്ക് ടൈപാസാണ്

  • @hafiyoos3160
    @hafiyoos3160 5 лет назад +1

    Ayal vannal kathamarum

  • @ramsheed666
    @ramsheed666 5 лет назад +2

    Paaavam chechi.......😭😭

  • @sreenadh4935
    @sreenadh4935 5 лет назад +1

    Jeeva case enthay epo at ozhuvakkiyo

  • @mubeenak2703
    @mubeenak2703 4 года назад

    Amma enda world banko

  • @laxmis4819
    @laxmis4819 5 лет назад +4

    Deyavucheythu English samsarikalle chechi...🙏🙏🙏

    • @shazzkasaragod212
      @shazzkasaragod212 5 лет назад

      Laxmi. വാട്സപ്പ് ചാറ്റിംഗ് ൽ പറയുന്ന പോലെ ഉണ്ടല്ലേ ...

  • @shynibabu3782
    @shynibabu3782 5 лет назад +13

    അമ്മ വീട്ടു ജോലി ഇതിനും മാത്രം സ്വർണ്ണം കൊടുക്കാൻനും വീട്‌ സ്ഥലം ഇത് ല്ലാം എങ്ങനെ ആണ് ഒന്നും വിശ്വസിക്കാൻ pattillw

  • @arshasooraj182
    @arshasooraj182 5 лет назад

    Evideyo ntho thakararu pole...full kanatte

  • @vishnur8431
    @vishnur8431 4 года назад

    പരിപാടി ക് എത്തുന്ന എല്ലവരുടെ അച്ഛൻ മരിച്ചു പോയതാ .......

  • @HappySad547
    @HappySad547 5 лет назад

    Kannadach onnum parayaan aayittilla... marubhaagam koodi kelkatte.. pand ithupole oru Anudas vannirunnu.. vannappol poocha pole ayirunnu.. pinneed vaadi prathi aayi.... baakki koode kaanatte

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 5 лет назад +1

    Kanunbol pawam tonunnu
    Idokke correct ano awo parayunnad
    Husband vannal kada marumo???
    Next ... kandale ariyam...

  • @J4JLEARNING
    @J4JLEARNING 5 лет назад

    Areange marriage.. Love marriage ഇഷ്ടം ഉള്ളവർ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 лет назад +1

    പോകെ പോകെ കാണാം ഇനി എന്തൊക്കെ സംഭവിക്കുമെന്ന്

  • @shearlyrajakumar5796
    @shearlyrajakumar5796 5 лет назад +2

    Entha kallam parayunnathu polea

  • @princyeby2795
    @princyeby2795 5 лет назад +4

    Same potta judges again!! 🙊🙈🙈

  • @ajitha3931
    @ajitha3931 5 лет назад

    Pavam orupadu sahichu paraunnath kelkumpol ariyam

  • @JJ-id1uj
    @JJ-id1uj 5 лет назад +6

    ജോളി ചേച്ചിയോട് ചോദിച്ചാൽ കുറച്ചു സയനയ്ഡ് കിട്ടുവോ ആവോ അയാൾക്ക് കൊടുക്കാൻ

  • @നമ്മുടെകേരളംസുന്ദരകേരളം

    സലാം ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ.. ആവോ

  • @sumithaaju1260
    @sumithaaju1260 5 лет назад +2

    Etho Visawasikan bhudi muttanu. nokam eni epo ayal andha parayan ullath ann

  • @sajanjohn1980
    @sajanjohn1980 5 лет назад +2

    ഒരു കോണാത്തിലെ പാനൽ. ഇവരെ മാറ്റണം. 🤬🤬🤬🤬

    • @s...j.6303
      @s...j.6303 5 лет назад

      പറഞ്ഞു പറഞ്ഞു മടുത്തു 😆

  • @ASURAN.1
    @ASURAN.1 5 лет назад +5

    Ithrim pandam koduthittano ee amma ivale kettichayachath theere anweshichile 🙄🙄

    • @rprp7206
      @rprp7206 5 лет назад

      Chumma prayuva

    • @ASURAN.1
      @ASURAN.1 5 лет назад

      @@rprp7206 ooh

  • @sulfikkaramar5795
    @sulfikkaramar5795 5 лет назад +2

    ആ പാവം മനുഷ്യൻ ഇവളുടെ ശല്ല്യം സഹിക്കാതെ വീട് വിട്ട് പോയതാണ്....വഴിയേ മനസ്സിലാകും ....ഇവൾ ഗൾഫുകാരിയുടെ മകളായി വളർന്നതിൻറെ പാകപ്പിഴകൾ ആണ് ഈ പ്രശനം .......

    • @HappySad547
      @HappySad547 5 лет назад +2

      Ningalkk ariyunnavar aano?? Enikkum ivar parayunnath kelkumbol oru vishwasyatha thonunilla.. atha chodiche

  • @gracesam2651
    @gracesam2651 5 лет назад

    Paisa alla vendae Padichirunnu enkile oru joliyenkilum cheythe jeevicamaarunnu.

  • @nijinivlogs
    @nijinivlogs 5 лет назад

    Chennaiyile visheshangal ariyan ente channel koode ellarum onnu kandu nokaneee..... 🙏🙏

  • @nam8582
    @nam8582 5 лет назад +4

    കുടുംബകോടതിയിൽ ഹർജിയിൽ പറഞ്ഞിരിക്കുന്നത് അതുപോലെ ഒരുമാറ്റവുമില്ലാതെ ഇവിടെ പറയുന്നു.

    • @RK-jb9si
      @RK-jb9si 3 года назад

      U are always here to degrade this program. Ur problem is with "Amritha" channel

  • @nam8582
    @nam8582 5 лет назад +3

    101 പവനും 5 ലക്ഷം രൂപയും ഇന്നോവാ കാറും 2 ലക്ഷം രൂപയുടെ വീട്ടു സാധനങ്ങളും എന്ന് പറഞ്ഞിരുന്നെങ്കിൽ മദ്ധ്യസ്ഥത പറഞ്ഞ് പകുതിയെങ്കിലും പൊട്ടന്മാരായ നീതിമാന്മാർ വാങ്ങികൊടുക്കും.

  • @douluvmee
    @douluvmee 5 лет назад +1

    Something is strange about her.

  • @ajithaambu7139
    @ajithaambu7139 5 лет назад

    Episode 2 vanam

  • @muneer.kl14..36
    @muneer.kl14..36 5 лет назад +14

    ആരും. നിശീഥയെ. തിരക്കണ്ട അവൾ. ഇപ്പോൾ ഒരു. അണ്ണന്റെ. കൂടെയാണ്. കമെന്റ്. ബോക്സിൽ. തെറി പറഞ്ഞവരെ അവൾ. നോട്ടമിട്ടിട്ടുണ്ട്. അവൾ. വരും. പാണ്ടി. ലോറിയുമായി. സൂക്ഷിച്ചോ

    • @miss3565
      @miss3565 5 лет назад +2

      Abd alrazaq Mohammad അടിപൊളി കമെന്റ് ഇഷ്ടപ്പെട്ടു

    • @siddiksunnu59
      @siddiksunnu59 5 лет назад +1

      പൊന്നേ നമിച്ചു
      കിടു കമെന്റ്

    • @ajmiyababu1592
      @ajmiyababu1592 5 лет назад

      😁😁

    • @gracesam2651
      @gracesam2651 5 лет назад

      Hahaha

    • @neetbuddy6541
      @neetbuddy6541 4 года назад

      Poliii comment🥰🥰🥰🥰

  • @bincybkennedy7756
    @bincybkennedy7756 5 лет назад

    Evar paraunnathu poornnamayi viswasikkan pattunnilla.Evarude bharhavum koodi varattey.ennittu abhiprayam parayam.

  • @ashikks7251
    @ashikks7251 5 лет назад +2

    പാനലിനെ കുറ്റം പറയാൻ സുഡാപ്പികളും നക്സൽ കൊച്ചമ്മ മാരും വന്നില്ലേ???

  • @remyakr9273
    @remyakr9273 5 лет назад

    ഇവര് എല്ലാം ഏതെല്ലാം കേട്ടു ആസ്വദിക്കുന്നതാണോ എന്തോ

  • @sureshkunduppally4016
    @sureshkunduppally4016 5 лет назад +2

    ജഡ്ജസിന് അല്പം കഞ്ഞി എടുക്കട്ടെ

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 5 лет назад +1

    ശശി അണ്ണാ നടുവിരൽ നമസ്കാരം

  • @abdullashahanad1318
    @abdullashahanad1318 5 лет назад +1

    Aa cottu itta aalkku onnum manassilavunnillallo

  • @deepthibilan3446
    @deepthibilan3446 4 года назад

    Ethinum vendi swranamo??vala okke chodicha udane caril ninnu vala aduthu koduthu.😁😂

  • @razinriyarashi9685
    @razinriyarashi9685 5 лет назад

    നിഷിദ യെണ്ദയീ

  • @razinriyarashi9685
    @razinriyarashi9685 5 лет назад +1

    aaanungal videshath poyit oru mannakattayum aakunnilla

  • @appusappu5299
    @appusappu5299 5 лет назад +1

    Anikku Reenaye ariyaam allaam sathyamaanu nedumangad tholicodanu sthalam

    • @ammusammu2859
      @ammusammu2859 5 лет назад +1

      Appus Appu അയ്യോ കഷ്ടം പാവം aaa അമ്മ കഷ്ടപ്പെട്ട് വളർത്തി എല്ലാം നൽകി കല്യാണം കഴിപ്പിച്ചിട്ടും ഈ ഒരു അവസ്ഥ വന്നല്ലോ 😔😔😔

    • @shworld4113
      @shworld4113 5 лет назад +1

      oh my god ... so sad

  • @ambadanvlogs36
    @ambadanvlogs36 5 лет назад

    Pullikarik neethi pratheeshikanda.. becoz Judge

  • @unaisk5441
    @unaisk5441 3 года назад

    Odayap

  • @jaleelseena5386
    @jaleelseena5386 5 лет назад

    ee pgrm kandittum pinne ivarude aduthu varunnavarkka sherikkum vattu

  • @razinriyarashi9685
    @razinriyarashi9685 5 лет назад

    ഇഡിണ്തേ bakkiyille

  • @nisasana7342
    @nisasana7342 5 лет назад +3

    ഇ പാനലിൽ ഒരു മാറ്റവും വന്നിട്ടില്ല 😡😡😡

  • @remyakr9273
    @remyakr9273 5 лет назад

    കഷ്ടം തന്നെയാ ജഡ്ജ് പാനൽ നിങ്ങള് l

  • @razinriyarashi9685
    @razinriyarashi9685 5 лет назад

    kanand poya pennine kittiyo aaa ammayude sankadam

  • @aseelasi8268
    @aseelasi8268 5 лет назад

    Kashinn oru budhimuttilla lee

  • @harihariashharihariash7346
    @harihariashharihariash7346 5 лет назад

    ജഡ്ജസ് പോരാ

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 5 лет назад

    Ee kizhangan maruthanneyanno ee casilum epol evarke vere sthapanathilonnum joli ellallee