8മണിക്കൊക്കെ എഴുന്നേറ്റാൽ അമ്മായിയമ്മയും നാത്തൂനും പ്രശ്നം ഉണ്ടാക്കും. അതോറപ്പല്ലേ, ഒരു മാസം തികച്ചും നിന്നിട്ടില്ല. അപ്പോഴേക്കും ചാനലിൽ എത്തി. മിടുക്കി.
ശരിക്കും പറഞാൽ ഈ പെണ്ണിന് കുറച്ച് വട്ട് ഉൺടന്ന് തോന്നുന്നുൺട് .വിവാഹം കഴിഞ് ഒരു മാസം മാതൃം ഭർത്താവിൻറ വീട്ടിൽ നിന്നിട്ടുളളൂ. ഇവളുടെ അഭിപൃയം കേട്ടിട്ട് ഭർത്താവ് അമ്മയോടും, പെങ്ങളോടും,മിൺടാൻ പാടില്ല.ഇവളുടെ ചെപ്പടിവിദൃക്ക് നിൽക്കുന്ന ഭർത്താവിനേയാണ് ഇവൾ ആഗ്രരഹിച്ചത് അത് നടന്നില്ല.അപ്പോഴത്തേക്കും അവൾക്ക് ഉഛ്ചി കെർവ്വ് തുടങ്ങി .ഇനി മറ്റെ താരങ്ങളും കൂടി വരട്ടെ എന്നിട്ട് പറയാം..
ഇവൾക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും കാണില്ല.....പലരും ഈ പരിപാടിയിൽ വന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റങ്ങൾ പറയുന്നു.... എങ്കിൽ പിന്നെ ഞാനും പോയി പറഞ്ഞേക്കാം......ചെറിയ പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു പറയുന്നതാണെന്ന് കേൾക്കുമ്പോൾ തന്നെ അറിയാം...... രാവിലെ 8.30നു എഴുന്നേൽക്കുന്ന ഇവളെ ഭർത്താവിന്റെ വീട്ടുകാർ പൂജിക്കണമായിരിക്കും....
ഇത് എന്താ ..ഈ പ്രോഗ്രാം കൊല്ലം,tvrm ഉള്ളവർക്കണോ ..വരുന്നതും പോവുന്നതും. എല്ലാം ഇതാണല്ലോ അവസ്ഥ..ഇനി അടുത്ത എപ്പിസോഡും tvrm OR കൊല്ലം ആണ് .പന്തയം വെക്കാൻ ഉണ്ടോ വരു.
എടാ ഉണ്ണികൃഷ്ണാ ,, കേരളത്തിലെ ഏറ്റവും കൂടുതൽ രാഷ്ടീയ ,സംസ്കാരിക ,ഉയർച്ചയുള്ള രണ്ട് ജില്ലകളാ തിരുവനന്തപുരം ,കൊല്ലം ,, അല്ലാതെ എലിയും ,, പ ....യും അറിയാത്ത വടക്കൻമാരല്ല ,,, ഇൻഡ്യയിലെ ഏറ്റവും വികസിത നാട്ടുരാജ്യവും തിരുവതാ കൂർ ആയിരിന്നു
തിരുവനന്തപുരത്ത് പൊതുവിൽ അഭ്യസ്തവിദ്യരായവരുടെ ഇടയിലെ സംസാരശൈലിയാണിത്.പാറശ്ശാലയിലെ സംസാരരീതിയെയാണ് എല്ലാപേരും കൂടുതലായി പരിഹസിച്ച് കേട്ടിട്ടുള്ളത്.എന്നാൽ ഇതിപ്പോ 🤪🤪🤪🤪
🤔എവിടെയോ എന്തോ ഒരു തകരാറു പോലെ ഇതുപോലുള്ള കേസുകെട്ടുകൾ എവിടുന്ന് തപ്പിയെടുത്തു കൊണ്ടുവരുന്നു. എട്ടരയ്ക്ക് എഴുന്നേറ്റ് വീടുപണി മുഴുവൻ നോക്കുന്ന മാതൃകാ കുടുംബിനി. 🙄🙄
എനിക്ക് ചിരി വരുന്നു 😂😂😂😂, ആ പെണ്ണിന്റെ സംസാരo കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല
അടുത്ത 2 എപ്പിസോഡും ഈ സ്ത്രീ മാത്രം ആണേൽ viewers നു വട്ടു പിടിക്കുമെന്നു തോന്നുന്നു !!!😃😜
Yes
hahaha
Meesakkaran judge kidu
വിധുബാല മാമിനു കിട്ടിയ വിഷു കൈനീട്ടം 😃😍
😂😂😂
😀😀😀
സംസാരം കേട്ടിട്ട് ചിരി വരുന്നു...വട്ടാണോ
ഇത് ഒരു പിരി പോയതാണോ.. അല്ലെങ്കിൽ എനിക്ക് പിരി പോയോ...🤔🤔🤔 അങ്ങനെ വേണം.. വിധു ചേച്ചിക്ക്... അനുഭവിച്ചോ..
😁😁😁😁
😂😂😂
അവിടന്നാണ് പ്രശ്നങ്ങൾ തുടങ്ങിയെന്നു പറഞ്ഞിട്ട് എന്താ ചിരി 😅😅
😂🤣
ഇവള് എന്ത് പറയുന്നു എന്നു ഇവൾക്ക് തന്നെ അറിയില്ല oru വട്ടു പിടിച്ച പെണ്ണ്
8മണിക്കൊക്കെ എഴുന്നേറ്റാൽ അമ്മായിയമ്മയും നാത്തൂനും പ്രശ്നം ഉണ്ടാക്കും. അതോറപ്പല്ലേ, ഒരു മാസം തികച്ചും നിന്നിട്ടില്ല. അപ്പോഴേക്കും ചാനലിൽ എത്തി. മിടുക്കി.
😛😛
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു .. വക്കീൽ സർ അടിപൊളി
Meeshakkaaran judge 👌
Fathima Moideen Eppozhum meeshakkaran venam panel il😃😃😃
ന്റെ കിളി പോയി 🙄🙄🙄
😄😄
Set matttiyoooo jadjasum poliyaaaa
Yss etha nallathu
ഓടി വന്നു അടിക്കാനുള്ള സൗകര്യത്തിനു ആയിരിക്കും.... മറ്റേതു ടേബിൾ ഒക്കെ ആകുമ്പോൾ അടിക്കാനുള്ള. ബുദ്ധിമുട്ട്
Preethimol Preethi 😁
@@preethimolpreethi8433 പണ്ടത്തെ എപ്പിസോഡ് സെറ്റിങ് ഇങ്ങനെ തന്നെയായിരുന്ന എന്ന തോന്നുന്ന പിന്നീട ടേബിൾ കൊണ്ട് വന്നു ഇപ്പൊ തിരുച്ചു പഴയ പോലെ ആയി
judge meesha polichu ...
Katta waiting aaerunnu uplod cheyan entha ithra thamasam
Ente ponoooo eniku vayya chirikkan 😃😃😃😃😃
ഞാൻ ചിരിച്ചു ചിരിച്ചു ചാക😁😁😁😁😁😁
മീശ മാധവൻ വക്കിൽസാർ എപ്പോഴും സൂപ്പർ.... അടിപൊളി 😄😄😄
E program nallathu ayirunnu ..2018 last ayappol e program kulam ayiii ...pandathe studio ayirunnu super
Meesakkaran puliyaa👍
ശരിക്കും പറഞാൽ ഈ പെണ്ണിന് കുറച്ച് വട്ട് ഉൺടന്ന് തോന്നുന്നുൺട് .വിവാഹം കഴിഞ് ഒരു മാസം മാതൃം ഭർത്താവിൻറ വീട്ടിൽ നിന്നിട്ടുളളൂ. ഇവളുടെ അഭിപൃയം കേട്ടിട്ട് ഭർത്താവ് അമ്മയോടും, പെങ്ങളോടും,മിൺടാൻ പാടില്ല.ഇവളുടെ ചെപ്പടിവിദൃക്ക് നിൽക്കുന്ന ഭർത്താവിനേയാണ് ഇവൾ ആഗ്രരഹിച്ചത് അത് നടന്നില്ല.അപ്പോഴത്തേക്കും അവൾക്ക് ഉഛ്ചി കെർവ്വ് തുടങ്ങി .ഇനി മറ്റെ താരങ്ങളും കൂടി വരട്ടെ എന്നിട്ട് പറയാം..
Ayyo sirichiu sirichu chathu 😂😂
Onnum parayanilla.... Pwoli..... Sirchu sirchu kallu thappi..... ennittu ivare aa kallu vachu eriyan....😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😀😀😀😀😀😀😀😀😀🙁
Aa kakisharte etta jadje adipoli
Kshemich kand.... thala chorinj irinath ethra per und ?
Leela mani madam eshttan🥰 .
എവിടെയോ എന്തോ ഒരു തകരാറു പോലെ...
avidunnu thodangi kashta kaalam...pinne oru chiri...ha ha ha 🤣🤣🤣🤣🤣
ആ ലേഡി പറയുന്നത് കേട്ടിട്ട് അവർ ജന്മനാ അങ്ങിനെയാ സംസാരിക്കുന്നത് എന്നാ മനസ്സിലാകുന്നത് ... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... പാവം സ്ത്രീ
പാവം വീട്ടിൽ കിടന്നു ഉറങ്ങി കോട്ട, ഭക്ഷണത്തിനു സമയം ആകുമ്പോൾ വിളിച്ചു വല്ലതും കൊടുത്താൽ പോരെ പിന്നെ പാവം ആ കുട്ടി കിടന്നോട്ടെ
ഇ കുട്ടി പറയുന്നതിൽ എന്തെക്കെയോ പൊരുത്ത കേടുകൾ ഉണ്ട്
ഇജാതി അന്തം വിട്ട സാധനങ്ങളോട് ഭർതൃവീട്ടുകാർ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ
Kathak vaalum thalayum Ella poraanjittu aaa kuttik thanne samsayam
Everyone from tvm side
Egnathe judge venam ennum meesakkaran uncle suprrr
ഓട്ടിക്കും പോലും.ആരാണെങ്കിലും ഓട്ടിക്കും 😜
Njan mathramano sirichu sirichu sathathu. Enikku vidhu chechiyudem judgesinte karyam orthittu siri nirthan pattunilla ente sivane
rijo mes chummadhalla Ithra bangi... chirichaal sountharyavum aarogyavum kuudum ..
Eppravashyathe judges suppera
ഇത്ര നേരത്തെ eneekumo...? ഭയങ്കരം
Athee kurachu nertheyayalloo allee 🤭😆😆
Pregnancy karyam paranjathu mathram seri ayilla... Hospital kanathe 10 prasavichavarundu athu pazhaya kalathalle madam.. Ippol athu parayandayirunnu.....
sathyam .3 masathe scan vare cheyythillallo
ഇവൾക്ക് നാണമില്ലേ complaint ആയിട്ടു വരാൻ
എന്തായാലും നല്ല ഐശ്വര്യം ആണ്.. പുതിയ കളർ ഓക്കേ ആയി കളര്ഫുള് ആകാൻ നോക്കിയതാണ്.. ആദ്യം കിട്ടിയ ഐറ്റം തന്നെ പൊളിച്ചു... അനുഭവിച്ചോ
😅😅😅😅😅😁😁
😂😂
😂😂😂😂😂
😂😂😂
😀😀😀😀
Set കൊള്ളo
Aake oru mattam
പരസ്പരം അടികൂടാൻ സൗകര്യമായി
Naj Salam i dint like ...ee progrm nu pattiyathalla
Ayyyooo ...kashtummm.... hihihi
Ivalu movies kandu ath thanne jeevitham enn karuthi vannatha..hehehe
Mm
pandokke jospitalil poyollannu paranje madayjhinye makkale hodpotalil kondu pokathirikivo
പാവഠ പത്ത് മണി വരെ ഉറങ്ങാതെ എങ്ങിനെ ഈ കുട്ടി ആ വീട്ടിൽ കഴിഞ്ഞു
😂😂😂
Popular akan vendy ethil vannatha kana vazhy..
Something went wrong 😯ival parayunnath clear alla...
കറക്റ്റ്
ഇവൾക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും കാണില്ല.....പലരും ഈ പരിപാടിയിൽ വന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റങ്ങൾ പറയുന്നു.... എങ്കിൽ പിന്നെ ഞാനും പോയി പറഞ്ഞേക്കാം......ചെറിയ പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു പറയുന്നതാണെന്ന് കേൾക്കുമ്പോൾ തന്നെ അറിയാം...... രാവിലെ 8.30നു എഴുന്നേൽക്കുന്ന ഇവളെ ഭർത്താവിന്റെ വീട്ടുകാർ പൂജിക്കണമായിരിക്കും....
Ithu fullum kananam
Ravile 8 manik enikum😂😂
എന്തോ എവിടെയോ ഒരു തകരാറു പോലെ.....
Yes
Super judges...
Pathine vatta
Kalliiiiii
Advocate handsome aanu paranjathum sariya. Ee LADY parayunnathonnum thanne parasparabadhamillatheuanu. Kaanunnavarku koodi vattu pidikkum.
E prnkuttiyude parentsinte full adressum undenkil pls send
ഏത് വന്നാലും 50 പൈസ കുറവുള്ളതാണല്ലോ കഥയല്ലിത് ജീവിതത്തിൽ വരുന്നത്
what is she talking about??? about her life or a serial from asianet????
Yes very true she only don't know what she talks
Vijayalakshmi Priya katta waiting for the nxt episodes🤣🤣
മീശ സാറേ മിന്നിച്ചോളാണേ
ഇവരെ ആ വീട്ടുകാർ എങ്ങനെ സഹിച്ചു കാണും
8.30 ക്ക് ഉണരുന്ന ചേച്ചിഎങ്ങനെ കാണാൻ ആണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.. കഷ്ടം തന്നെ
Yes
Aa athy sheriya
എന്തായാലും,, ഈ പെണ്ണിന് രണ്ടുമൂന്ന് പിരി ലുസാണ്, ശരിയല്ലേ
Yes
😀
ഇത് എന്താ ..ഈ പ്രോഗ്രാം കൊല്ലം,tvrm ഉള്ളവർക്കണോ ..വരുന്നതും പോവുന്നതും. എല്ലാം ഇതാണല്ലോ അവസ്ഥ..ഇനി അടുത്ത എപ്പിസോഡും tvrm OR കൊല്ലം ആണ് .പന്തയം വെക്കാൻ ഉണ്ടോ വരു.
Athu sariyaaa
Tvm kollam 99% koothara families aanu suhruthe I have a lot of bitter experiences
Unnikrishnan T R aa jillayilullavar thaankale ini ponkaala iduallo...
എടാ ഉണ്ണികൃഷ്ണാ ,, കേരളത്തിലെ ഏറ്റവും കൂടുതൽ രാഷ്ടീയ ,സംസ്കാരിക ,ഉയർച്ചയുള്ള രണ്ട് ജില്ലകളാ തിരുവനന്തപുരം ,കൊല്ലം ,, അല്ലാതെ എലിയും ,, പ ....യും അറിയാത്ത വടക്കൻമാരല്ല ,,, ഇൻഡ്യയിലെ ഏറ്റവും വികസിത നാട്ടുരാജ്യവും തിരുവതാ കൂർ ആയിരിന്നു
@@unnikrishnantr1307 ninte wife house tvm alleda ooole
ഏതു കാലത്തെ കാര്യമാണ് advocate പറയുന്നേ... ഡോക്ടറെ കാണാതെ പത്തു പ്രസവിച്ച പെന്നു ങ്ങളുടെ കാര്യം...
അത് അന്ത കാലത്ത്
ഈ പെൺകുട്ടിക്ക് കാര്യങ്ങൾ വസ്തു നിഷ്ടമായി പറയാൻ ഉള്ള കഴിവില്ല നിസാര പ്രശ്നങ്ങൾ ആയിരിക്കും
ആ ജഡ്ജ് സ്ത്രീ എന്തുവാ ഈ പറേന്നേ.ഇത്തിരി വെളിവുള്ളോരെ ജഡ്ജ് ആയി വെച്ചൂടെ?
ലോകാ സമസ്ത സുഖിനോ ഭവന്തു 🙏
Judges nte questions kettu aalu irangi odum enn thonnunnu🤣🤣🤣🤣
onnu koodi uragiyitt varampara
ചേട്ടൻ 14 സെക്കന്റ് നോക്കിയില്ല എന്നാരിക്കും ച്യോ ച്ചി പറയണത്.. തന്നെ... ച്യോ ട്ടൻ എന്താ ഒരു പൊളപ്പൻ നോട്ടം നോക്കാഞ്ഞത് എന്തര് ചോട്ടാ
Chettan nokiyal pinne chechi pongathilla
Preethimol Preethi y Rd
വീട്ടുകാര് വിളമ്പിത്തരുന്ന ആഹാരം മാത്രം കഴിച്ചിട്ടാണോ വല്ലാതെ മെലിഞ്ഞിരിക്കുന്നു..... പാവം.......
thi zzzzzzxz
Food kazhicha mathram alla thadi verunnath🙄
Parihasikale sahodara namukum kutikal undavam avarde avastha daivam kandu
കളിയാക്കിയതല്ല നുണ പറഞ്ഞു കാര്യം സാദിക്കുന്നതിനും ഇല്ലേ ഒരു പരിധി
8.30manikkanu ennikkanennu 🤭🤭🤦🤦
ival ivalkk ethire thanneyano parathi koduthath...🤔🤔
KASHTAM enthina ingane vannirunnu swayam narunne?????
Enik ee comment ishtayi...he he
Onnuum parayarayittilla
തിരുവനന്തപുരത്ത് പൊതുവിൽ അഭ്യസ്തവിദ്യരായവരുടെ ഇടയിലെ സംസാരശൈലിയാണിത്.പാറശ്ശാലയിലെ സംസാരരീതിയെയാണ് എല്ലാപേരും കൂടുതലായി പരിഹസിച്ച് കേട്ടിട്ടുള്ളത്.എന്നാൽ ഇതിപ്പോ 🤪🤪🤪🤪
ഇടക്കിടെ പാമ്പു നാക്കു നീട്ടുന്നത് പോലെ ഇവളെന്തിനാ ഇങ്ങനെ കാണിക്കുന്നത്
Athu kallam parayunnavarude lakshanam anu..
@@MariasDiaries ഞാൻ പറയാൻ വന്നപ്പോൾ എന്തിനാ ചാടിക്കേറി പറഞ്ഞെ ഞാൻ മിണ്ടൂല
@@preethimolpreethi8433 next eposode l adyam paranjo.. 😂😂
Yemഅമ്മാവൻ പാമ്പ് കടിച്ചതാ
4months aayit doctorae kanikanam nu nirbanthamillanu paranja judge ma'am 🙏🙏🙏
Ningalude makal ayirunumenkil date thettiya annu thenae gynecologist nte aduth kodovilae. Starting thannae folic acid kazhikande
ഇവൾക്ക് ഒരു 15 മിനിറ്റ് കുറവുണ്ടെന്ന് തോന്നുന്നു
കറക്റ്റാണ്
Correct
😁
crect
ഹാവൂ 8, 8 1/2 ക്ക് എഴുന്നേറ്റു കഷ്ടപ്പെടുന്നത്രെ..
നേരത്തെ ezhunnelkkaattha ashreekaram huh
😃😃
something wrorng?
Her answer is not straight forward. Its disconnecting..
Onnum manasilayilla🙇
Hi
Avarkk vilampi kodukkunnathu kond seriyakunnilla.. Ayyo appol vilampi koduthalulla avastha...... Ethayalum nanma undakan prarthikkunnu.
🤣vattayee kannum
Ethoke kudumbasreek ayalkootam teaminu vidu
Ethinu vattu undooo enthuva parayune polum mansilakunna
ചില വീടുകളിൽ ipoozum ഉണ്ട് വന്ന പെണ്ണുങ്ങൾ വേലക്കാരി ആയി karuthum
Yes Bili 8. 30nu aano velakari ezhunnelkkendathu 🤔
Hsptl kanathe pathu prasavikkhnnath pandalle ammachiiiii
എട്ടര മണിക്ക് ഉറങ്ങി എണീക്കുന്ന ഒരു പെണ്ണിന് എന്റെ വീട്ടിൽ ആയിരുന്നുവെങ്കിൽ അന്ന് പറഞ്ഞു വിട്ടതാണ് ആണായാൽ ഞാൻ എഴുന്നേൽക്കും അഞ്ചര ആറുമണിക്ക് ഉള്ളിൽ
Y
Ennittentha cheyyika???
പുള്ളിക്കാരി നേരത്തെ കിടന്നാലും തമാസിച്ചല്ലേ എണീക്കുന്നേ പിന്നെന്താ പ്രോബ്ലം.......😅😅😅ഒന്നും അങ്ങോട്ടു മനസിലാകുന്നില്ല മിക്കവാറും എല്ലാർക്കും വട്ടാകും....😂😂😂
😂
12.03 lady judginu karyam ellam manasilayi. Chirichu chathu njan🤭🤭🤭
vidhu bala mam.same problem ente wife avide veetil anubavichirunu 8 peru avaideyum undayirunu choodode kazikanom...pathrangal kazichal kazukila kooti sinkil vakkum .oro food kaziumbolum.8plate 8 kinnangal..8 olam spoons..glass kooti nokku...apo pidy kittum...last ente wife glass eringudachu..pathrangal vari nilathadichu athode thhernu elarum.decentayi......simple karyom....ente wife avide veeteil anubavichya..ente veetil alla
😂😂😂😂😊😊😊😊😊
glass potticho?😷😷
Same case as before
എല്ലാരും പ്രശ്നം ആണ്... ഇനി പിണറായിമാത്രം ഉള്ളു പ്രശ്നമില്ലാത്തതു... അടുത്ത എപിസോഡിൽ പിണറായി കൂടി പ്രശ്നം ആകും
🤔എവിടെയോ എന്തോ ഒരു തകരാറു പോലെ
ഇതുപോലുള്ള കേസുകെട്ടുകൾ എവിടുന്ന് തപ്പിയെടുത്തു കൊണ്ടുവരുന്നു.
എട്ടരയ്ക്ക് എഴുന്നേറ്റ് വീടുപണി മുഴുവൻ നോക്കുന്ന മാതൃകാ കുടുംബിനി.
🙄🙄
ആണ്
ithinnn entho prashnm und jaba jaba
Kettichu vitta pengalum aliyanum ulla veetil vannu keriya penninu orupadu problms face cheyyendi varum ammayi ammayum pengalum baranakaranengil pinne parayanundo.shainy samarthyam ulla penkuttiyanu pakshe avarude baranam kandu ottapettupayi ithanu ividuthe prblm.athil ninnu raksha pedan veetilekodi. Pinne veetujoli cheyyan madi ulla kootathilanennu samsarathinum body languageil ninnum manasilavunund
Adhyam paraju avranu cook cheyunnthennu penny paraju evaranu vekkanennu patrem kazekunnakaryam parajappo avranu vekkanennuu evrk pranthano oru bodhvum ellee
Prandhaanno. Abhinayikukayaanno
വിധു മാം കാതിൽ കുണുക്ക് ഒകെ ഇട്ടു ആകെ വൃത്തികേടായി