കേരളത്തിലെ ജനകോടികളുടെ പ്രാർത്ഥന ചേച്ചിയുടെ കൂടെയുണ്ട്. തീർച്ചയായും റിക്കവറി ചെയ്യുമെന്ന്. മുക്ക് ആശംസകൾ.. തീർച്ചയായിട്ടും ഹോസ്പിറ്റലിന് നല്ലൊരു പേര് ഉണ്ടോ
ഒരു സംശയം ആണ്. തെറി പറയുന്നവർക്ക് പറയാം 🙏🙏 ഇ വീണത് ഒരു സാദാരണക്കാരൻ ആയിരുന്നെങ്കിൽ ഡോക്ടർ മാര് ഇത്രയും എഫൊർട് എടുക്കുമോ. ഇല്ല എന്ന് എനിക്കു തോന്നുന്നത് 🙏 അപ്പോ ജീവന് വില സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവർക്ക് മാത്രം ആണ്. ദരിദ്രർ എന്നും എവിടെയും അംഗീകരിക്കില്ല ഏതായാലും mla തിരിച്ചു ജീവിതത്തിൽ വരട്ടെ ❤
തീർച്ചയായും അതൊരു നല്ല സംശയം ആണ്,അപ്പോൾ കഴിവിന്റെ പരമാവധി ഉപയോഗിച്ച്,പ്രയോജനപ്പെടുത്തി സമൂഹത്തിൽ മുൻനിരയിൽ നല്ലനിലയിൽ എത്താൻ ശ്രമിക്കുക,എല്ലാ സാധാരണക്കാർക്കും ശ്രമിക്കാവുന്നതാണ്,എല്ലാം ദൈവത്തിന്റെയും സമൂഹത്തിന്റെയും "കനിവിന്" വിടാതെ!
@bhaaratheeyan എല്ലാർക്കും mla യും മന്ത്രി മാരും ആവാൻ പറ്റുമോ? എല്ലാർക്കും പൈസക്കാരൻ ആവാൻ പറ്റോ. ഇല്ല അപ്പോൾ ഡോക്ടർസ് അവരുടെ അടുത്ത് വരുന്ന രോഗികളെ ഇ വന്നത് ഒരു mla and മന്ത്രി ആണെന്ന് കണ്ട് ചികിത്സഇ ക്കണം 😃
MLA എന്നാൽ ജനനേതാവ് ആണ്. അതുകൊണ്ട് ഇവർക്ക് എവിടെ പോയാലും VIP പരിഗണന കിട്ടും. പണക്കാർ ക്ക് ട്രീറ്റ്മെന്റ് വലിയ ഹോസ്പിറ്റലിൽ കിട്ടും പാവങ്ങൾക്ക് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 😮😮😮
@@bhaaratheeyan ബ്രോ എല്ലാർക്കും mla യും മന്ത്രി യും ആവാൻ പറ്റോ 😃ഇല്ലാലോ. അതു പോലെ എല്ലാർക്കും പണക്കാരൻ ആവാനും പറ്റില്ല. 😃😃അപ്പോൾ ഒരേ ഒരു പോംവഴി ഡോക്ടർസിന്റെ അടുത്ത് വരുന്ന സാദാരക്കാരായ പാവങ്ങളെ ഡോക്ടർസ് വന്നത് mla യും മന്ത്രി യും ആണെന്ന് കരുതി ചികിത്സഇ ക്കുക 😃😃😃
കേരളത്തിലെ ജനകോടികളുടെ പ്രാർത്ഥന ചേച്ചിയുടെ കൂടെയുണ്ട്. തീർച്ചയായും റിക്കവറി ചെയ്യുമെന്ന്. മുക്ക് ആശംസകൾ.. തീർച്ചയായിട്ടും ഹോസ്പിറ്റലിന് നല്ലൊരു പേര് ഉണ്ടോ
Please believe in science and ability of Doctors.
Very happy to hear that she is recovering. Pray for her speedy recovery.
MLA വീണപ്പോൾ മുറ വിളി. സാധാരണ ഒരുത്തൻ ആയിരുന്നെങ്കിൽ ഒരുത്തനെലും ഇങ്ങനെയൊക്കെ നടക്കുമോ
So happy news thank you lord ❤
So happy to hear that ❤
How she knows today happy New year
Very happy to hear that she is recovering very very soon we prayer for her god help her
Good News
എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
The organisers are grave criminals. They should be put in jail for 5 years.😢
❤❤❤❤❤
Get well soon🙏
❤️
Pray for her and wish a quick recovery
ഒരു സംശയം ആണ്. തെറി പറയുന്നവർക്ക് പറയാം 🙏🙏
ഇ വീണത് ഒരു സാദാരണക്കാരൻ ആയിരുന്നെങ്കിൽ ഡോക്ടർ മാര് ഇത്രയും എഫൊർട് എടുക്കുമോ. ഇല്ല എന്ന് എനിക്കു തോന്നുന്നത് 🙏 അപ്പോ ജീവന് വില സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവർക്ക് മാത്രം ആണ്. ദരിദ്രർ എന്നും എവിടെയും അംഗീകരിക്കില്ല
ഏതായാലും mla തിരിച്ചു ജീവിതത്തിൽ വരട്ടെ ❤
തീർച്ചയായും അതൊരു നല്ല സംശയം ആണ്,അപ്പോൾ കഴിവിന്റെ പരമാവധി ഉപയോഗിച്ച്,പ്രയോജനപ്പെടുത്തി സമൂഹത്തിൽ മുൻനിരയിൽ നല്ലനിലയിൽ എത്താൻ ശ്രമിക്കുക,എല്ലാ സാധാരണക്കാർക്കും ശ്രമിക്കാവുന്നതാണ്,എല്ലാം ദൈവത്തിന്റെയും സമൂഹത്തിന്റെയും "കനിവിന്" വിടാതെ!
@bhaaratheeyan എല്ലാർക്കും mla യും മന്ത്രി മാരും ആവാൻ പറ്റുമോ? എല്ലാർക്കും പൈസക്കാരൻ ആവാൻ പറ്റോ. ഇല്ല
അപ്പോൾ ഡോക്ടർസ് അവരുടെ അടുത്ത് വരുന്ന രോഗികളെ ഇ വന്നത് ഒരു mla and മന്ത്രി ആണെന്ന് കണ്ട് ചികിത്സഇ ക്കണം 😃
MLA എന്നാൽ ജനനേതാവ് ആണ്. അതുകൊണ്ട് ഇവർക്ക് എവിടെ പോയാലും VIP പരിഗണന കിട്ടും. പണക്കാർ ക്ക് ട്രീറ്റ്മെന്റ് വലിയ ഹോസ്പിറ്റലിൽ കിട്ടും പാവങ്ങൾക്ക് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 😮😮😮
@@bhaaratheeyan ബ്രോ എല്ലാർക്കും mla യും മന്ത്രി യും ആവാൻ പറ്റോ 😃ഇല്ലാലോ. അതു പോലെ എല്ലാർക്കും പണക്കാരൻ ആവാനും പറ്റില്ല. 😃😃അപ്പോൾ ഒരേ ഒരു പോംവഴി ഡോക്ടർസിന്റെ അടുത്ത് വരുന്ന സാദാരക്കാരായ പാവങ്ങളെ ഡോക്ടർസ് വന്നത് mla യും മന്ത്രി യും ആണെന്ന് കരുതി ചികിത്സഇ ക്കുക 😃😃😃
കമ്മികൾക്ക് അങ്ങിനെ ഒക്കെ തോന്നാം
Some candlesticks please.
Poor nonsense group started running behind jesus for healing. But the same Jesus could not prevent her from falling.... Funny people.