നമ്മുടെ റോക്കി ഭായ്‌ (എമു) മോഹൻലാലിനൊപ്പം ഫോട്ടോഷൂട്ട്‌... പെറ്റ്സ്റ്റേഷനിലേ പൂച്ചകളേയും കാണാം..

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Hello there
    Have you seen Emu before??? Today’s video is regarding our dearest couple in Petstation; Emu. We named the male Rocky bhai and he is rocking just as his name! He is tamed very well and loves to hang out with us.
    And guess what?! Our female Emu has featured in Manorama calendar 2022 along with superstar Mohal Lal. Its indeed one of the greatest achievements and pride for Petstation family!
    You people know about our different varieties of cats at Petstation. But have you seen their cages before? This video explains the cage system we arranged especially for cats. The cats we mostly have are Persians and we do have Bengal cat and other types of cats as well. The cage system is very convenient for us to take care of them and we ensure that the cats are comfortable and happy in their space. Every cat have access to Air Conditioning space as well as Room temperature area. The litter systems and other specifications are detailed in the video.
    Watch the whole video to know more and expand your knowledge!!!
    We are very happy to announce that VETBAE’s Website will be launched next week with all your love and support and god’s grace! You can now buy and check out our new products from your home! Since its time for school reopening, Vetbae has launched accessories for school including school bags, lunch boxes, bottles, pouches, boxes and many more stationeries! Do check out our store located inside Petstation, Mattool or visit our Website next week to get our exclusive products.
    Relax and enjoy the video! Let us know your thoughts and suggestions via comments session below!!!
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...

Комментарии • 640

  • @hala_bgm3566
    @hala_bgm3566 2 года назад +195

    😌കരൾ പങ്കിടാൻ വയ്യന്റെ പ്രണയമേ♥️ പകുതിയും കൊണ്ട് പോയി ഈ channel 😍

  • @swapnakood
    @swapnakood 2 года назад +78

    ഞമ്മളെ ആദം പൊളിയല്ലെ, ഈ പ്രായത്തിലും കോഴിയുടെ കൊത്ത് കിട്ടിയിട്ടും never mind,
    അതൊക്കെ Pet loving ന്റെ ഭാഗമാണെന്ന ഒരു ഭാവം, so Coool..❤️

  • @ajmalbinhaneef390
    @ajmalbinhaneef390 2 года назад +33

    മാട്ടൂലിന്റെ അഭിമാനം! പ്രിയപ്പെട്ടവൻ💚❤️

  • @fahirufas3633
    @fahirufas3633 2 года назад +3

    ഒരുപാട് കുടുംബത്തിന് ജോലിയും ഒരുപാട് ജീവികൾക് സുഗജീവിതവും കൊടുക്കുന്ന സാബിർ... നിങ്ങൾ ഒരു hiro തന്നെ 👍👍👌

  • @amalnathamal1977
    @amalnathamal1977 2 года назад +87

    കട്ട വെയ്റ്റിംഗ് ആയിരുന്നു.❤️❤️❤️🥰🥰🥰👍🏻👍🏻👍🏻

  • @santhoshnedumangad929
    @santhoshnedumangad929 2 года назад +5

    എല്ലാ നന്മകൾ എന്നും ഉണ്ടാവട്ടെ... നിങ്ങളുടെ ഈ പ്രസ്ഥാനം ഉന്നതങ്ങളിൽ എത്തട്ടെ..
    അതോടൊപ്പം ആരോരുമില്ലാത്ത മിണ്ടപ്രാണികൾക്കും അഭയകേന്ദ്രം ആവട്ടെ... എല്ലാത്തിനെയും എന്നും നന്നായി പരിപാലിച്ചു കൊണ്ടുപോകാൻ ഇടവരുത്തട്ടെ..

  • @anitababuraj9427
    @anitababuraj9427 2 года назад +11

    Adam super... കോഴിയുടെ കൊത്തു കിട്ടിയിട്ടും cool

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +13

    ആഹാ.. 17 മിനിറ്റ് കൊണ്ട് നല്ലൊരു സ്ട്രസ്സ് റിലീഫ് കിട്ടി...🥰
    എല്ലാ ആഴ്ച്ചയും ഫ്രീ ആയിട്ട് സ്ട്രസ്സ് റിലീഫ് തരുന്നതിന് ബഹുത്ത് താങ്ക്യൂ.. 🥰🥰
    ഇടക്ക് നമ്മളെ ടർബോ പോയിട്ടെന്തായി ഇപ്പൊ ഇങ്ങളോനെ കണ്ടാ എന്തായിരിക്കും റിയാക്ഷനെന്നൊക്കെ അപ്ഡേറ്റ് ചെയ്യ് ബ്രോ ❤

  • @fudalthemmadi2758
    @fudalthemmadi2758 2 года назад +16

    എന്നും നന്മകൾ ഉണ്ടാവട്ടെ ഇക്കാ Keep goung 🥰🥰

  • @Anasmtml
    @Anasmtml 2 года назад +3

    ഞാൻ ഇന്ന് പെറ്റ്സ്റ്റേഷനിൽ വന്നിരുന്നു അടിപൊളിയാണ്

  • @nazarinak2195
    @nazarinak2195 2 года назад +11

    Wow🥰🥰🥰cute babies മാഷാഅല്ലാഹ്‌ rocky ഭായ് so sweet ❤️❤️❤️❤️

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 2 года назад +6

    ആദം വേറെ ലെവൽ... കൊത്ത് കൊണ്ടിട്ടും നെവർ......

  • @deliajos7009
    @deliajos7009 2 года назад +5

    Adam is committed to get the egg... he is not scared of getting poked by the pegion... his favorite 💓 😍 ❤ food is eggs 🥚 😋 God bless 🙌 him

  • @chinginoski
    @chinginoski 2 года назад +8

    അവസാനത്തെ ആ സീൻ ഉപ്പയും മോനും നടന്നു പോകുന്നപോലെ😂👍❤️

  • @shebilayin
    @shebilayin 2 года назад +6

    പെറ്റ്സ്റ്റേഷൻ എത്രകണ്ടാലും മതിയാവില്ല 😍😍❤❤അത്രക്കും പോളിയാണ്.... മാഷാഅല്ലാഹ്‌... ആദം മോൻ 😘😘😍

  • @Ainusvlog1125
    @Ainusvlog1125 2 года назад +3

    റോക്കി ബായ്.. Pwoli ആണല്ലോ🥰😎

  • @muflihleo1664
    @muflihleo1664 2 года назад +2

    ❣️ ഒന്നിനെയും പകരം വെക്കാൻ കയ്യുകയില്ല നമ്മുടെ zabikkaye

  • @amruth5946
    @amruth5946 2 года назад +2

    13:50 Cats n dogs, GARFIELD movie ok കണ്ട ഒരു feel😍😘😘😘😍😻😻

  • @krishnamehar8084
    @krishnamehar8084 2 года назад +1

    ഇതൊക്കെ എന്ത് . ഞാൻ ആദം ഞാൻ പൊളിഅല്ലേ.ഡെഡിക്കേഷൻ ഒരു രെക്ഷയുമില്ല. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ramshidaramshi1351
    @ramshidaramshi1351 2 года назад +2

    ആദം മോൻ ഇക്കയെ പോലെ തന്നെ ആണ് .കോഴി കൊത്തിയത് ഒന്നും മോന് ഒരു prblm ഇല്ല .very cute🥰🥰

  • @anfarkhan
    @anfarkhan 2 года назад +3

    ശനിയാഴ്ച എന്ത് കണ്ടില്ലെങ്കിലും പെറ്റ് സ്റ്റേഷൻ കാണണം 💖💖

    • @mujeebmullath1017
      @mujeebmullath1017 2 года назад

      തീര്ച്ചയായും 🌹🌹👍🏻👍🏻

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +4

    മനോഹരമായ മറ്റൊരു എപ്പിസോഡ്.

  • @user-jl8zf9cq2f
    @user-jl8zf9cq2f 2 года назад +6

    ആ വൈറ്റ് പൂച്ചയെ കണ്ടപ്പോ എനിക്ക് എന്റെ അപ്പൂപ്പനെ ഓർമ വന്നു 🥲😪😔

    • @nihalabdulla2101
      @nihalabdulla2101 2 года назад +2

      അതെന്താ സാറിന്റെ അപ്പൂപ്പൻ പൂച്ചയായിരുന്നോ 🤭..

    • @earth-sv5wd
      @earth-sv5wd 2 года назад

      😯😯😮

  • @7736385759
    @7736385759 2 года назад +10

    Ma sha'a Allah. Your kid is a winder kid. He doesn't give up, always trying to achieve his goal even though he got failed in previous attempt but he keeps trying without any fear, keeping in mind that whatever the result may I will do and try my best. Please be thankful to the Allah Almighty for blessing you with such a wonder kid. Hope you already doing.

  • @santhoshkumarml
    @santhoshkumarml 2 года назад +3

    Super 🥰🥰🥰🥰
    Emu Rocky Bhai kidu 🥰🥰

  • @user-rn3jv7gb7w
    @user-rn3jv7gb7w 2 года назад +2

    kazhinja saturday njn petstation vannarun ikka.njn alppuzhayil ninn ahn vanne oru paad ishtayi.ikkaye kanan pattiyilla kore naalathe aagraham ahn varanm enn. angane kandu poli sanam.

  • @alisaheer2673
    @alisaheer2673 2 года назад +4

    റോക്കി ഭായ്... പോളിയാണ്... 🦾

  • @mubassirmannha8365
    @mubassirmannha8365 2 года назад +7

    റോക്കി ഭായ് 🔥

  • @talkwithrubee9490
    @talkwithrubee9490 2 года назад +9

    Adam uppane pole power full man pets lover,❤️❤️

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 года назад +1

    Rockybhai adipoli 👌👌😘

  • @fahadfahad4878
    @fahadfahad4878 2 года назад

    പെറ്റ് സ്റ്റേഷൻ ഇനി റോക്കി ഭരിക്കും 💪💪

  • @musafarmuchi6052
    @musafarmuchi6052 2 года назад +1

    Nan kayinna week vannit undayirunnu petstationil. nalla adipoli vibe aayirunnu

  • @dynamogaming9540
    @dynamogaming9540 2 года назад +1

    Adutha saturday varee wait cheyendee 🥲 broyude vedio oru monday idoo wait cheyaan oru sugavumilla broyeyum broyude petsineyum valare miss cheyyum athaa🥲

  • @petlover3126
    @petlover3126 2 года назад +1

    ഇന്നലെ വന്നിരുന്നു ഭയങ്കര croud എന്നാലും പൊളിയാ 🥰🥰🥰

  • @muhajirk9367
    @muhajirk9367 2 года назад

    അങ്ങനെ pet station ഞാനും കണ്ടു 😍ഒരുപാട് ഇഷ്ടായി 🤗super👌

  • @varghesejoyce7737
    @varghesejoyce7737 2 года назад +3

    Salaam Rocky bhai 🔥🔥

  • @radhakrishnak8375
    @radhakrishnak8375 2 года назад +10

    Lots of love from mangalore😍😍😍

  • @user-ic2og9kv4d
    @user-ic2og9kv4d 2 года назад +3

    Good Boy kelkkan oru rasam😇

  • @ashiiqh
    @ashiiqh 2 года назад +1

    Ingalde videos oru pradhyega vibe thanneya😁

  • @mhgameworld4187
    @mhgameworld4187 2 года назад

    skip cheyyathe njan kanunna ore oru channel 💥💥💥

  • @vimalkumar-do1xd
    @vimalkumar-do1xd 2 года назад +1

    റോക്കി ഭായ് പൊളി ♥️♥️♥️♥️

  • @seyyadali475
    @seyyadali475 2 года назад

    Hii ikka njan joli kazhinju ippol vannathe ullu farst ikkada video kanunna Aaa sugam vere level ❤️

  • @hafeezpm6775
    @hafeezpm6775 2 года назад +1

    റോക്കി ഭായ് 😍💥👌💞

  • @aswathyshylaja7605
    @aswathyshylaja7605 2 года назад +1

    Chettante chiri othiri ishtam anne 😍

  • @stefeejoseph6487
    @stefeejoseph6487 2 года назад +1

    Hi sir ningalde pets adipoli innu njngal vannarnu. Ente kochinu bhayankar sandosam elam kandathek 😍

  • @AjithKrishnanjaly
    @AjithKrishnanjaly 2 года назад +4

    റോക്കി ഭായിയെയും കൊണ്ടുള്ള ആ Slow Motion Super ആയിട്ടുണ്ട്

  • @nazeerashanavas2380
    @nazeerashanavas2380 2 года назад

    Nte mon e channel te big fan anu..... Ummu kulsune theralkum eappozhum... Marichunnu psranjappol peruthu sangadayi.... Kazhinja sep vannirunnu pathanam thittayil ninnu vannathu ayirunu.... Corona karanam closed ayirunnu

  • @sarathsatheeshan4760
    @sarathsatheeshan4760 2 года назад

    Rocky bahaai pwoli

  • @musthu5151
    @musthu5151 2 года назад +1

    Kozhikod ninnum nammalum vennirunnu. Adipoli

  • @AllInOne-lf8zl
    @AllInOne-lf8zl 2 года назад +5

    ഒരു ആഴ്ച യിൽ മിനിമം 3സാറ്റർഡേ എൻകിലും വേണമായിരുന്നു 😔
    എന്നാണ് എന്റെ ഒരു ഇത് 🙃

  • @naseemamuhammed3769
    @naseemamuhammed3769 2 года назад +12

    Waiting for Saturday 😍

  • @muhammedsaid3779
    @muhammedsaid3779 2 года назад +2

    Good yamu

  • @muhammedsubair8893
    @muhammedsubair8893 2 года назад +2

    1view and comment ende ❤️ikka inghal poliyanu 🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Rocky bhai 👌👌😍😍😍💚💚💚✌🏼💐💐💐

  • @AdithyanPetsStory
    @AdithyanPetsStory 2 года назад +10

    Pets uyir🔥♥

  • @suhailpulikkalsuhail5058
    @suhailpulikkalsuhail5058 2 года назад

    Adam ningale pole valiya pet lover akum sure

  • @chekuthangamer8129
    @chekuthangamer8129 2 года назад +2

    ലൈക്കും സബ്സ്ക്രൈബ് ഒന്നും ചെയ്യാൻ പറയാത്ത സബികാക് ഇരികട്ട ഇന്നത്ത like 👍

  • @sheebaminnu3948
    @sheebaminnu3948 2 года назад

    Superrb njan varunnund nex t month pet station Kanan from bangalore

  • @user-nh3oj3ss4d
    @user-nh3oj3ss4d 2 года назад +1

    നാം ക്യാഹേ ആപ്ക 🔥rocky

  • @sajikudassanad
    @sajikudassanad 2 года назад +1

    സന്തോഷം ബ്രദർ

  • @vavaspets4061
    @vavaspets4061 2 года назад +1

    Ethra Agraseev aya animalsum sabikkantea aduthethiyal puchakutti ayimarum 🥰🥰🥰😘

  • @muhammedfarhan1664
    @muhammedfarhan1664 2 года назад +2

    2:30 Rocky bay OG Rocky thennaya ❤️

  • @sulusabuazadpandikad7961
    @sulusabuazadpandikad7961 2 года назад

    കാണാൻ കൊതി യാവുന്നു

  • @ummarummar5008
    @ummarummar5008 2 года назад +2

    Rocky bhai😍

  • @abhimanyuabhi4392
    @abhimanyuabhi4392 2 года назад +11

    I love pets 🥰❤️

  • @ashikasharaf123
    @ashikasharaf123 2 года назад +1

    15:30 chekkan puliya.....

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 2 года назад +1

    ആദം Great Boy 😍

  • @deadlyduo6574
    @deadlyduo6574 2 года назад +8

    Imagine Firoz ikka visiting petstation😂

  • @001shahulhameed
    @001shahulhameed 2 года назад

    Pet station vera level aye

  • @bashi1238
    @bashi1238 2 года назад +2

    ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമാണ് ഒരു persian cat ഒരു ദിവസം ഞാനും വാങ്ങും ♥

  • @mohammedshenan9419
    @mohammedshenan9419 2 года назад +1

    👌👌👌

  • @achunoush7192
    @achunoush7192 2 года назад +4

    ❤️😍😍😍not only mohan lal 😍😍😍

  • @dhanishi9122
    @dhanishi9122 2 года назад +4

    ആദമിന്റെ ദൈര്യം അപാരം.

  • @avinashnarayanan7684
    @avinashnarayanan7684 2 года назад +2

    Rokey Bhaiiii 😍😍😍😍

  • @ri_shu_zz2541
    @ri_shu_zz2541 2 года назад +3

    അതാണ് അതാണ് power

  • @shameemp6185
    @shameemp6185 2 года назад

    റോകി ഭായ് അടിപൊളി

  • @jafferm72
    @jafferm72 2 года назад +2

    I like cats so cute 😍

  • @shahanacm4498
    @shahanacm4498 2 года назад +1

    റോക്കി ഭായ് 🥰

  • @anoosanu2045
    @anoosanu2045 2 года назад +1

    Catinte vidiok nan waiting ayirunnuu😍

  • @remyaprasad
    @remyaprasad 2 года назад

    പൊളിച്ചു
    നമ്മുടെ മാഗിക്ക് സുഖമായോ

  • @raifmuhammed3081
    @raifmuhammed3081 2 года назад

    Petstation adipoli nan vannit und👍👍👍👍

  • @NibinAugustine
    @NibinAugustine 2 года назад +2

    Rocky bhai

  • @Medisolutions4444
    @Medisolutions4444 2 года назад

    Pet station വീഡിയോസ് കണ്ടപ്പോ തൊട്ട് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം... തോന്നി..visit ചെയ്തു.. Husbandinte friend muchu avidevech kandu..... Oru ചെറിയ suggestion... കിവിക്കു (shih tzu) കൂടെ കൂട്ടായി ഒരു pair നെ കൂടെ ആ കൂട്ടിൽ ഇട്ടൂടെ....... ആളെ annu കണ്ടപ്പോ കണ്ണിൽ ഒത്തിരി സങ്കടം തോന്നി..... എന്റെ വീട്ടിൽ കിവി യെ പോലെ ഒരാൾ ഉണ്ട്... അതോണ്ട് അവരുടെ manneraisam nannayitu ariya... Eposhum arekilum pamper ചെയ്തോടിരിക്കണം.. അല്ലെകിൽ കൂടെ ഒരു pair venam

    • @Petstationkannur
      @Petstationkannur  2 года назад +1

      Pampering നന്നായ്ട്ട്‌ ഉണ്ട്‌... അത്‌ പോലെ ഇഷ്ടമുള്ളവർക്കൊക്കെ കയ്യിൽ കൊടുക്കുകയും ചെയ്യും അത്‌ അവൾക്ക്‌ ഭയങ്കര ഇഷ്ടവുമാണ്‌... എന്തായാലും അഭിപ്രായം മാനിക്കുന്നു... നമുക്ക്‌ നോക്കാം 😍

    • @Medisolutions4444
      @Medisolutions4444 2 года назад

      Thank you

  • @fathimaadil5313
    @fathimaadil5313 2 года назад

    Wow superb . Rocky bhai is superb

  • @joeljosephsantosh6096
    @joeljosephsantosh6096 2 года назад +1

    Rocky Bhai 🤩🤩🤩🤩🤩

  • @nisampulikottilvella2777
    @nisampulikottilvella2777 2 года назад

    ആദം സൂപ്പർ ആണ് 🙏🕊️🥰🕊️🙏🤍🤍

  • @kabeere.p1657
    @kabeere.p1657 2 года назад +2

    1:03 SaLaaM RocKY Bhai 🦩

  • @shanunrk8357
    @shanunrk8357 2 года назад +1

    Pet station love🥰😍

  • @thanseehps
    @thanseehps 2 года назад +3

    "Beware of Rocky" board vekk 😀

  • @amsumanya8578
    @amsumanya8578 2 года назад

    സ്ഥിരമായി കാണാറുണ്ട് 🥰

  • @muhammedabdulla9250
    @muhammedabdulla9250 2 года назад +3

    Pet station 🔥🔥🔥

  • @DS-tc2xr
    @DS-tc2xr 2 года назад +1

    Cat 😍😍😍😍🥰

  • @adarshm8640
    @adarshm8640 2 года назад +2

    ROCKY BHAI😂❣️

  • @shabna567
    @shabna567 2 года назад +1

    Daily video venam enn parayunnor like adi

  • @shalustok3301
    @shalustok3301 2 года назад +1

    Adipoli video

  • @hareeshjeba8928
    @hareeshjeba8928 2 года назад

    സൂപ്പർ 👍👍👍

  • @alisaheer2673
    @alisaheer2673 2 года назад +1

    ക്യാപ്ഷൻ ഞെട്ടിച്ചു...

  • @exploretheregion6845
    @exploretheregion6845 2 года назад +1

    Adam ❣️❣️❣️

  • @alameenb9885
    @alameenb9885 2 года назад

    Traveling um pet stationile kurachukoode petsine koode add cheyeth kondulla vedio waiting ❤️❤️🤍

  • @deliajos7009
    @deliajos7009 2 года назад

    Salam rocky boy.... kimachin coffee mugs adipoli