#Thakarppan

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 693

  • @vaishakhmadhavan3270
    @vaishakhmadhavan3270 5 лет назад +376

    ഉല്ലാസിന്റെ Entry എന്റെ അമ്മോ ... ഒരു രക്ഷയും ഇല്ല😀😁😂😁😁

  • @kottarathilrufy7954
    @kottarathilrufy7954 5 лет назад +1672

    😘😘😘തകർപ്പൻ കോമഡിയിൽ ഉല്ലാസ് ഉള്ള എപ്പിസോഡ് കാണുന്ന എത്ര പേരുണ്ട്😀😀😀😀

    • @midhunpoulose6212
      @midhunpoulose6212 5 лет назад +15

      Me.... പുള്ളി ഉണ്ടെങ്കിലേ ഒരു സ്റ്റാൻഡേർഡ് ഉള്ളു...

    • @muhdaslam3771
      @muhdaslam3771 5 лет назад +5

      Njan ullas chettan undenkilae kaanu minimum grantee kanum

    • @sheamuskv9217
      @sheamuskv9217 5 лет назад +5

      അതെ കാണാറുള്ളു ബ്രോ ഒൺലി ഉല്ലാസ് കോമഡി

    • @astarfutureengineering2352
      @astarfutureengineering2352 5 лет назад +2

      Uc$&++;*%+9€√

    • @rinshidmuhammad4575
      @rinshidmuhammad4575 5 лет назад +1

      My

  • @nithinas3294
    @nithinas3294 5 лет назад +619

    ഉല്ലാസ് chettan ഉള്ളതുകൊണ്ട് മാത്രമാണ് ഈ പരിപാടി കാണുന്നത് തന്നെ..... 😍

    • @ashfiashfi9115
      @ashfiashfi9115 5 лет назад +18

      ഇല്ലായിരുന്നെങ്കിൽ നിങ്ങൾ കണ്ണടച്ചാണോ കാണുന്നത്

    • @ajeeshalen9899
      @ajeeshalen9899 4 года назад +5

      Ashfi ashfi athu pwoli chu

    • @mithunmenon6698
      @mithunmenon6698 4 года назад +3

      i also know that you are a foolish

    • @kbfcdiehardfans1535
      @kbfcdiehardfans1535 3 года назад +5

      @@ashfiashfi9115 അല്ല _____വെച്ചിട്ട് നീ എങ്ങനെയാണ് കാണുന്നെ 🙄🙄🙄🙄

    • @MANOJLIFA
      @MANOJLIFA 3 года назад

      llllĺl

  • @nirmals9662
    @nirmals9662 5 лет назад +283

    ഉല്ലാസ്-ബിനു കോമ്പിനേഷൻ. ആടാർ സംഭവം..👌👌😂😂😂😂

    • @musthafapkmusthafa9583
      @musthafapkmusthafa9583 4 года назад +1

      2 ഉം ചളികൾ എന്ത് കോമഡി യാടോ ചളി ഉല്ലാസും ബിനുവും ഇവരെ കോമഡി കണ്ട് ചിരിക്കുന്നവരെ സമ്മതിക്കണം ചളികൾ

    • @kbfcdiehardfans1535
      @kbfcdiehardfans1535 3 года назад +13

      @@musthafapkmusthafa9583 താൻ ചിരിക്കേണ്ട പകരം താൻ വന്ന് ചെയ്യ്

    • @sanjuvpaulose892
      @sanjuvpaulose892 3 года назад +9

      @@musthafapkmusthafa9583chali aanenn ariyamenkil pinne thaan enthina ingott vanne

    • @madyoupc4503
      @madyoupc4503 3 года назад +4

      ullasettan and Binu adimali uyir❤

    • @ashikashi1546
      @ashikashi1546 2 года назад +3

      @@musthafapkmusthafa9583 പോയി ചാവട മൈരേ

  • @akhils.u9396
    @akhils.u9396 5 лет назад +793

    ഉല്ലാസ് ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @miniapful
    @miniapful 4 года назад +40

    ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിച്ചിട്ടില്ല😂 super👌 ullas, binu, azeez and team!

  • @aliakbaroravampuram3354
    @aliakbaroravampuram3354 5 лет назад +135

    ഉല്ലാസ് ഉണ്ടോ നോക്കിയാണ് ഫുൾ ആയിട്ട് കാണൽ😍😍😍

  • @tiktokbestey9551
    @tiktokbestey9551 4 года назад +87

    പുള്ളിക്കാരിക്ക് വെപ്പോൺസ് ഇല്ല.. നമ്മക്ക് രണ്ട് പേർക്കും ഉണ്ട്‌...🤣🤣😂 എന്റെ പൊന്നോ 😂😂

  • @bolder_king_
    @bolder_king_ 4 года назад +47

    പുള്ളിക്കാരിത്തിക്ക് വെപ്പൺസില്ല ഞങ്ങൾക്ക് രണ്ടാൾക്ക് മാത്രേ ഒള്ളു🤣🤣🤣🤣🤣🤣

    • @Basil_787
      @Basil_787 5 месяцев назад

      😅😅🤣🤣🤣

  • @suhicp2435
    @suhicp2435 5 лет назад +178

    "പുള്ളിക്കാരിക്ക് വെപ്പൺസ് ഇല്ലാ...😂😂"

  • @sabinsatheesan9167
    @sabinsatheesan9167 5 лет назад +319

    ഇതിൽ കോമഡി കാണിക്കുന്ന സഹോദരന്മാരെ വെറുതെ തെറി പറയരുത് അവരും ജീവിക്കാൻ ആണ്. അവരുടെ കുടുബവം കഴിഞ്ഞു പോകണ്ട...

  • @athulkrishna2477
    @athulkrishna2477 5 лет назад +170

    ഉല്ലാസ് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാണ്

  • @anvatsadath8958
    @anvatsadath8958 4 года назад +71

    Binu, ullas, asees 😘

    • @AK-lq2hc
      @AK-lq2hc 4 года назад +2

      Iverude koode abinayicha nadiyude peerentha.....

    • @beemabeegum7938
      @beemabeegum7938 2 года назад +3

      @@AK-lq2hc Saritha Balakrishnan

  • @nithnitz4446
    @nithnitz4446 5 лет назад +77

    Binu and ullas deadly combination 🔥🔥🔥🔥🔥🔥🔥

  • @KottayamkaranKL5
    @KottayamkaranKL5 4 года назад +4

    ആദ്യമായാണ് ഒരു കോമഡി വീഡിയോ കണ്ട് എനിക്ക് ഹൃദയ സ്പന്ദനം ഉണ്ടാക്കുന്നത് അതും നിർത്താതെ ചിരിച്ചിട്ട് ഉല്ലാസ് പന്തളം ചേട്ടൻ ഒരു അവതാരം ആണ് ✌️❤️

  • @KishoreRanny
    @KishoreRanny 4 года назад +27

    14:10 പുള്ളിക്കാരിക്ക് വെപ്പൺസ് ഇല്ല.😂😂😂😂😂😂😂

  • @afsalpm4052
    @afsalpm4052 4 года назад +22

    Weapon njan entea
    Wife nu kaanichu koduthittilla. Binu pwoli machan

  • @seenseenq8649
    @seenseenq8649 2 года назад +5

    "സരിതയുടെ ഡാൻസ് "😝😝😝😝😂😂😂😂, പിന്നെ ' കാ വർക്കി ' ചിരിച്ചു ചിരിച്ചു വയ്യ!!

  • @anwar8341
    @anwar8341 5 лет назад +22

    Man that scene.... pullikarithikk weapons illa nammuk e weapons ullu...... oh my god it’s epic

  • @DXgeneration-dp5fx
    @DXgeneration-dp5fx 3 года назад +87

    Binu adimali ❤️❤️❤️

  • @nishadatholi9094
    @nishadatholi9094 5 лет назад +130

    ഈ നടി ഞാൻ ട്രൗസർ ഇട്ട് നടക്കുന്ന പ്രായത്തിൽ മധുമോഹൻ സീരിയലിൽ ഇത് പോലെ ഉണ്ട് ഇന്ന് എനിക്ക് 34വയസ് ആയി എന്താണാവോ ഈ ബ്യൂട്ടിയുടെ രഹസ്യം

    • @1987boy3
      @1987boy3 5 лет назад +8

      Njanum വിചാരിച്ചു... എന്താ ഈ സുന്ദരിയുടെ പേര്..
      കോമഡി സീനിൽ നല്ല ടൈമിംഗ്...
      ഒരു തെസ്നി ഖാൻ ആവാനുള്ള ചാൻസ് ഉണ്ട്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 лет назад +4

      sathyam.aaa kaalathu kanda athee roopam.saritha ennalle name

    • @dolby91
      @dolby91 5 лет назад +6

      @saritha balakrishnanചേച്ചി തന്നെയല്ലേ അത്, സത്യം പറ 😊

    • @chinthunathrs
      @chinthunathrs 5 лет назад +4

      Karunagappally aanu aa chechide veedu.....ee chechiyude mol serialil oke und... Vanambadi Asianet

    • @dolby91
      @dolby91 5 лет назад +3

      @@chinthunathrs തൃപ്പൂണിത്തുറ അല്ലെ??

  • @സുൽത്താൻസുൽത്താൻ-ധ5ല

    ഇതിലെ വീഡിയോ കൾ comments നോക്കി കാണുന്നവർ ഉണ്ടോ...,??

  • @nishantht9534
    @nishantht9534 3 года назад +7

    മന്ത്രിയെ എറിഞ്ഞു കൊല്ലാം എൻറെ പൊന്നു ഉല്ലാസ് ചേട്ടാ ഒരു രക്ഷയുമില്ല നിങ്ങളെക്കൊണ്ട്

  • @musicmania5235
    @musicmania5235 3 года назад +18

    ഉല്ലാസ് + ബിനു 👌👌👌👌

  • @sdheerajps4780
    @sdheerajps4780 4 года назад +21

    14:10 പുള്ളികാരിക്ക് wepons ഇല്ല 🤣🤣🤣

  • @GreenmarkDC
    @GreenmarkDC 5 лет назад +36

    ഡിക്രൂസ് നി എന്തിനിത് ചെയ്തു..??😊👌👌

  • @പടവലംകുട്ടൻപിള്ള-ജ6ഭ

    ഡിക്രൂസ് ഇത്തിരി വെള്ളമൊഴിച്ച് അത് നിര്‍വീര്യമാക്കൂ.... ഉല്ലാസേട്ടാ..........❤️

  • @jishnup7768
    @jishnup7768 3 года назад +13

    ബിനു ചേട്ടൻ പവർ 💓💓💓

  • @jithinkrishnan7365
    @jithinkrishnan7365 5 лет назад +15

    ഉല്ലാസ് ചേട്ടൻ ഉണ്ടെങ്കിൽ മാത്രം കാണും

  • @VKremixstudio
    @VKremixstudio 4 года назад +13

    Ullas chettan binu chettan❤️😂

  • @Mask270
    @Mask270 5 лет назад +49

    Big fan of ullas panthallum

  • @abhilashabhilash3369
    @abhilashabhilash3369 3 года назад +11

    അടിപൊളി 👌👌👍👍
    എല്ലാരും ഒരേ പൊളി🔥🔥🔥

  • @vishnuvr5936
    @vishnuvr5936 5 лет назад +26

    Ullas polichu 😍 😍

  • @sadique5112
    @sadique5112 5 лет назад +72

    സരിത ചേച്ചി ഇഷ്ടം

  • @TIMEPASS-dg2ky
    @TIMEPASS-dg2ky 5 лет назад +20

    *പുള്ളിക്കാരത്തിക്ക് വെപ്പൻസില്ലാ.........*
    😁😁😁😆😆😆😆😅😅🤣😅🤣🤣🤣🤣🤣🤣

  • @vineeshmangalad4330
    @vineeshmangalad4330 5 лет назад +9

    ആ ചുവന്ന കുട്ടി വീട്ടിൽ പോവാറില്ലേ😂😂😂😂😂

  • @user-ue8ll7vm3w
    @user-ue8ll7vm3w 5 лет назад +5

    ചിരിച്ചു ചിരിച്ചു വയ്യ. അവിടെ vannirikkunavarude ചിരി കണ്ടിട്ട് ഓ ഭയങ്കരം 😌😌😌😌😌😌

  • @anupriyasaji3773
    @anupriyasaji3773 5 лет назад +9

    binu chettan and ullas ettan 💪💪💪

  • @princepanthappallil3069
    @princepanthappallil3069 4 года назад +7

    These guys are always awesome

  • @minais7235
    @minais7235 4 года назад +5

    Ullas and binuadimali.... 💕😍😃😃😃

  • @joyaljames5103
    @joyaljames5103 5 лет назад +13

    5:21 chiri pwli

  • @aneeshapv1717
    @aneeshapv1717 2 года назад +1

    Randu comedy kings onnichaal engane undakum binu + ulllas 🔥🔥🔥❤️❤️

  • @sajukoshi5681
    @sajukoshi5681 5 лет назад +69

    ആ കാണികൾ വെറുതെ കിടന്നു ചിരിക്കുന്നു ഞങ്ങൾക്കു ചിരി വരുന്നില്ല

  • @onlyforjoke8025
    @onlyforjoke8025 5 лет назад +100

    ഇൗ... രണ്ട് പേരും ഉള്ള സ്കിറ്റ്നാണ് മുന്‍തൂക്കം

  • @shemishemi8146
    @shemishemi8146 5 лет назад +19

    ചിരി റെക്കോർഡ് എന്തിനാ ഇടുന്നത്... ആ കാണുന്നവർ ഉള്ളതിനും ഇല്ലാത്തിനും ചിരിക്കുന്നുണ്ടല്ലോ....

  • @qatarliveameen526
    @qatarliveameen526 5 лет назад +18

    ullas and binu undegil adipoli 😄😄

  • @akshai4188
    @akshai4188 5 лет назад +8

    Ullas chettan mess♥♥♥

  • @s___j495
    @s___j495 3 года назад +1

    ഉല്ലാസ് ചേട്ടനെ star മാജിക്‌ കൊണ്ടുവരനം

  • @sarathbabu9528
    @sarathbabu9528 5 лет назад +53

    2:58 nadan pattinu pona aalano...tiktok kand vannavar kk...

    • @ajithps8609
      @ajithps8609 5 лет назад

      ente ponno thappi thappi avasanam ennanu
      kittiyathu
      ellam ullas machante comedy aanale
      sambavam thanne

  • @abhicr778
    @abhicr778 5 лет назад +64

    ആ red ഇട്ട കുട്ടി ആരാണ്... ആ കുട്ടി ചിരിക്കുന്നത് കാണാൻ നല്ല രസമാ ✌

  • @abdulrahimm1018
    @abdulrahimm1018 4 года назад +30

    Onnankil ullas ettan alankil binu adimali world comedy

  • @ratheeshprpr1300
    @ratheeshprpr1300 5 лет назад +7

    Ullas chettan multi talented .sarikum paranjal njan ee prathibhayude swarawum bhava vyatyasangalum kanuvan orupadishtapedunnu.

  • @nivedpv7039
    @nivedpv7039 Год назад +1

    Ullas and binu is super ❤❤❤❤😂😂😂😂😂

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 года назад +5

    എണ്ണാൻ അറിയത്തില്ല തൂക്കിയ എടുക്കുന്നെ 🤣🤣🤣🤣🤣🤣🤣🤣🤣

  • @janojamesthottumkal
    @janojamesthottumkal 5 лет назад +18

    It’s a skill how these folks control laughing themselves while performing

  • @anzil6199
    @anzil6199 3 года назад +9

    ബിനു അടിമാലി ഉയിർ 💕✨️

  • @sajusworldbysajna5484
    @sajusworldbysajna5484 5 лет назад +15

    Ullas kollam..athu kondu kanunnu....

  • @sarathkp444
    @sarathkp444 2 года назад +2

    Anshithayude smile ....☺️☺️

  • @Super12130
    @Super12130 5 лет назад +40

    ഉല്ലാസ് ഉള്ളത് കൊണ്ടാണ് കാണുന്നത് കാണികളുടെ ചിരി വെറുതെ ആകുന്നു..

  • @soldier5450
    @soldier5450 3 года назад +1

    14:08😂😂😂weapons illa😂😂😂😂ejjathi

  • @Name_is_KD
    @Name_is_KD 5 лет назад +25

    pullikkarithikk വെപ്പൻസ്‌ ഇല്ല ഞങ്ങൾക്ക് 2പേർക്കെ ഉള്ളു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @VKremixstudio
    @VKremixstudio 2 года назад

    5:22 repeat adich kandavaraundo😂👌

  • @bijujoseph3676
    @bijujoseph3676 3 года назад +6

    ഉല്ലാസ് സൂപ്പർ 👍👍👍

  • @ronoffgaming8177
    @ronoffgaming8177 4 года назад +5

    ഉല്ലാസ് അണ്ണൻ പൊളിയാ😘😘

  • @badaruddinmt104
    @badaruddinmt104 5 лет назад +45

    ഉല്ലാസ്👌👌👌👌👌👌

  • @__the_rider_kid____7578
    @__the_rider_kid____7578 5 лет назад +34

    😂 wepons😂😂😂😂😂aa kuttikk illa njangalk 2 perkkum ollu😭😭😭😭

  • @midhunthoppil1301
    @midhunthoppil1301 5 лет назад +108

    രണ്ടരകിലോ 500രൂപാ നോട്ടെപ്പോ തരും

  • @abhishekcs2255
    @abhishekcs2255 2 года назад +4

    Killer Joey entry🔥🔥🔥

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Super BB..👍👍vere level anu ..evarude theme.

  • @navazvv6021
    @navazvv6021 5 лет назад +1

    ULLASETTAN& BINU ETTAN അടിപൊളി............ പിന്നെ അഷിത..... മറ്റുള്ള വരദ സരയു AND OTHERS... ഇവരെ താര തമ്യം ചെയ്യുമ്പോൾ അഷിത ആണ് സൂപ്പർ... വരദയെയും സരയു വിനേയും ഒക്കെ എല്ലാവരും അവരുടെ JUST സ്റ്റൈൽ കണ്ടു മാത്രം ശ്രദ്ധിക്കുന്നതാണ്.... എന്നാൽ അഷിത എല്ലായ്‌പോഴും ആക്റ്റീവ് ആണ് എപ്പോഴും ചിരി ആണ്.... പോസിറ്റീവ് ആണ്... ആ മുഖം കണ്ടാൽ തന്നെ എല്ലായ്‌പോഴും വ്യത്യസ്ത പ്രഭാവം ആണ്... സ്റ്റേജിൽ കയറിയാലും ഓവർ ഇല്ല..... ഒരു സുഹൃത്ത് എന്ന നിലയിൽ പറയുന്നു.... ഡ്രെസ്സിൽ മോഡേൺ ആക്കാതിരുന്നാൽ മതി.... ഭാക്കി എല്ലാം അഷിത ഇതേ പോലെ തുടർന്നാൽ മതി

    • @beemabeegum7938
      @beemabeegum7938 Год назад +1

      അഷിത അല്ല അൻഷിത ആണ്.

  • @jomon1986
    @jomon1986 4 года назад +3

    Ullas Pandhalam + Binu Adimali = Best ever

  • @anjelicinemas8019
    @anjelicinemas8019 3 года назад

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @adkvlogs1
    @adkvlogs1 4 года назад +12

    303, Noottimoonnu evideyaa ?

  • @unknown5612
    @unknown5612 2 года назад +1

    18:26 Vedi pottiyappol room nte vathil vazhi ellam aasanmar marannu poyi... Police vannathum vathil vazhi alla... Athukondu skit adyam Muthal onnude kalikkuka...🤭🤭🤭🙈🙈

  • @Ragesh.Szr86
    @Ragesh.Szr86 3 года назад +14

    ബിനു ചേട്ടൻ സൂപ്പർ

  • @alhamdulillah3191
    @alhamdulillah3191 5 лет назад +3

    Ullas etta ningal oru muth ane

  • @Safvan11-x7h
    @Safvan11-x7h Год назад

    ബിനു ചേട്ടൻ പവർ💓💓💓നല്ല കോമഡി

  • @mummusmunnu846
    @mummusmunnu846 2 года назад

    Enthuttta ithu enikk ariyilla motham chiri aanu 🤣🤣😝💙

  • @icemax7
    @icemax7 2 месяца назад

    “എന്റെ പ്രിഞ്ചുമോന്റെ ഏലസ്” 😂😂😂

  • @KabeerAhammed
    @KabeerAhammed 5 лет назад

    ബാക്ഗ്രൗണ്ടിൽ ഉള്ള ചിരി ഒഴിവാക്കണം പ്ലീസ് 😌 സഹിക്ക വയ്യ... കിടിലോസ്കി സ്കിറ്റ്....
    *ഹാ ഹാ ഹാ* 😂😂😂

  • @sainevk632
    @sainevk632 3 года назад +3

    കിടുക്കി 🥰🥰🥰🥰🥰🤩🤩🤩🤩🤩💐💐💐🌹🌹🌹

  • @muhammedshahid2493
    @muhammedshahid2493 4 года назад +13

    Ullas , binu, azeez ✌✌✌

  • @RIYASTALKS989
    @RIYASTALKS989 5 лет назад +12

    Avlkk weapon illa weapon njanglkke ullu😂😂😂😂😂binurocks

  • @asifck439
    @asifck439 5 лет назад +24

    എനിക്ക് മനസ്സിലാവാത്തത് ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്..🤔🤔

  • @saifusaifu8970
    @saifusaifu8970 5 лет назад +10

    Ullasum, biju. Ulla. എപ്പിസോഡ് സൂപ്പർ

  • @themediatoallapvstar5016
    @themediatoallapvstar5016 4 года назад +4

    Binu chettan ullas chettan uyir 😘

  • @fightinggirl5006
    @fightinggirl5006 5 лет назад +3

    Ea sadanathinemkond thottu bayankara eshtaa ..
    Ullas panthalam

  • @SreejuSreeju-x5b
    @SreejuSreeju-x5b 5 месяцев назад

    First......killer ..joy ..ennanu paranjathu
    Pinne ....athu ...killer Jose ayyy
    😂😂

  • @TrollanShorts
    @TrollanShorts 4 года назад +4

    Adipoli " KOLLA SANKETHAM "
    😂😂😂😂😂😂😂😂😂😂
    😅😅😅😅😅😅😅😅😅😅
    🤣🤣🤣🤣🤣🤣🤣🤣🤣🤣
    😁😁😁😁😁😁😁😁😁😁

  • @chinnucn753
    @chinnucn753 5 лет назад +9

    Soooper scit oulru minit polum boradicchilla chiricchu chatthu,,,,🤣🤣🤣 ullas and team kalakki

  • @jayan.v.kjayan.v.k9790
    @jayan.v.kjayan.v.k9790 5 лет назад +8

    Takarppan. .. 😊😊😊

  • @nitheeshdaniel3212
    @nitheeshdaniel3212 5 лет назад

    Aa guest aayttu irikunna colony vaanangalude chiri koode nirthan paranjal ee progrm kaanan kollaamaayrunnu

  • @milkajose5383
    @milkajose5383 Год назад

    Adipoli....binu adimali👌azeez👌

  • @kanakarajg3021
    @kanakarajg3021 4 года назад +3

    Ullas poliyalle

  • @muhammedabdulhakkim66
    @muhammedabdulhakkim66 3 года назад +1

    Ullas Poli ane

  • @vishnumohan4828
    @vishnumohan4828 5 лет назад +8

    Ullas and binu adimali ningal oru rakshayilla

  • @sabitochase7662
    @sabitochase7662 3 года назад +2

    ഉല്ലാസിനെ സ്റ്റാർ മാജികിൽ എന്താ കൊണ്ട് വരാത്തെ

  • @whatsup_viral
    @whatsup_viral 5 лет назад +4

    ഇതൊക്കെ കണ്ടു ചിരിക്കുന്ന സ്റ്റേജിലെ ആളുകളുടെ ഒരു ഗതികേട്, 😁😁

  • @aswathyk.c3202
    @aswathyk.c3202 5 лет назад +5

    സരിത ചേച്ചി 😍😍😘😘😘😘😘😘

  • @sreeragssu
    @sreeragssu 5 лет назад +83

    ഈ കോമഡി എഴുതി ഉണ്ടാക്കുന്നതിനും പരിധിയുണ്ട്, അത്കൊണ്ടാണ് ചളിയാവുന്നത്.

    • @anupamatv6981
      @anupamatv6981 5 лет назад +5

      Fulll chalia

    • @hajarahaju7740
      @hajarahaju7740 5 лет назад

      SREERAG S UNNI 8

    • @marykutty5728
      @marykutty5728 5 лет назад +8

      ശരിയാണ് പറഞ്ഞത്, നല്ല വിലയിരുത്തൽ. കുറ്റം പറയാൻ എളുപ്പമാണ്.

    • @sarathr7933
      @sarathr7933 5 лет назад +4

      താങ്കൾക് കാണാതിരിക്കലോ...വെറുതെ എന്തിനാ കുറ്റം പറഞ്ഞു വെറുപ്പിക്കുന്നെ

    • @vishnumohan4828
      @vishnumohan4828 5 лет назад +4

      ഇങ്ങനത്തെ കമന്റ് ഇടുന്നവന്മാരാണ് nelsonte ചളി കണ്ട് ചിരിക്കുന്നത് കഷ്ടം തന്നെ