ഹിന്ദുസ്ഥാനിയും കല്യാണിയും ....കാലം മറക്കാത്ത മനുഷ്യഭാവങ്ങൾ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @sharafudheenmadappen5323
    @sharafudheenmadappen5323 9 часов назад

    രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനം. തുടർന്നും പാടുക സ്നേഹവും സൗഹൃദനമ്മളിൽ എന്നും നിലനിൽക്കട്ടെ

  • @abdulnizar9415
    @abdulnizar9415 15 часов назад +3

    വല്ലാത്ത ഫീലിങ്ങ് എത്ര കേട്ടാലും മദിവരാത്ത ഹാർട്ട്ടെച്ചിങ്ങ് സോങ്ങ്❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 14 часов назад +2

    വല്ലാത്തൊരു ഫീൽ.വാക്കുകൾക്കതീതം❤

  • @liyakathali8744
    @liyakathali8744 17 часов назад +4

    ഈ വരികളെഴുതിയ കവികളേയും ഓർമ്മിക്കണം ....

  • @haseefp.h.5108
    @haseefp.h.5108 11 часов назад +1

    ഫോർട്ട്കൊച്ചിയിൽ കൽവത്തിയിൽ ആണ് സലീകത്തു സൽമ യുടെ വീട് ഇവരുടെ മാതാവ് കൗലത്ത് അറിയപ്പെടുന്ന ഒരു ഗായിക കൂടിയായിരുന്നു... കൈകൊട്ടി പാട്ട് എന്ന കലാരൂപത്തിന്റെ ആദ്യകാല ഗായികമാരിൽ പ്രശസ്തയായിരുന്നു... സലീകത്തു സൽമയുടെ സഹോദരങ്ങൾ ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി എന്നിവിടങ്ങളിലെ സംഗീതസദസ്സുകളിലെ ഗായകരാണ്....

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 14 часов назад +2

    ഹൃദയ ശുദ്ധി ആ മുഖത്തുണ്ട്❤❤❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 14 часов назад +2

    ഹൃദയ ശുദ്ധി നേടിയവർ❤❤❤❤❤❤❤❤❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 14 часов назад +2

    രണ്ടാൾക്കും❤❤❤❤❤❤❤❤

  • @jameelaabu2554
    @jameelaabu2554 15 часов назад +2

    Wooow , Super 👏👏🌹🌹

  • @ansarymohammed4974
    @ansarymohammed4974 Час назад

    Very well sang the song. Superb

  • @shajitha5515
    @shajitha5515 13 часов назад +3

    ഇത് പോലെ പാടുന്ന ഒരാളാണ് ഞാൻ❤

  • @ragnerlothbrock4768
    @ragnerlothbrock4768 13 часов назад +1

    ബാൽ ദേവ..മുസ്ലിങ്ങളെ അനുഗ്രഹിക്കേണമേ..

  • @mahmoodpcmattul8176
    @mahmoodpcmattul8176 Час назад

    വളരെ നന്നായിട്ടുണ്ട്

  • @abdulkareem3015
    @abdulkareem3015 17 часов назад +3

    Heard melodies are sweeter and those unheared????

  • @nazerkc2252
    @nazerkc2252 10 часов назад

    സൂപ്പർ ♥️♥️♥️

  • @k.p3033
    @k.p3033 18 часов назад +3

    1972 il aanennu thonunnu.. Poonjaar panachikapara ambalathile ulsavathinu Mhaboobinte gaanamela undayirunnu.... Njan kelkkan poyirunnu..... Innanengilo..???....

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 3 часа назад

    Chechi.sooper

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 3 часа назад

    Umma.iniyumpaduga

  • @rajeenamehaboob6146
    @rajeenamehaboob6146 18 часов назад +2

    ❤❤❤

  • @gireeshbabu2911
    @gireeshbabu2911 18 часов назад +2

    💐💐💐

  • @soopibendichal962
    @soopibendichal962 12 часов назад

    ❤❤❤❤🎉🎉🎉🎉

  • @k.mabdulkhader2936
    @k.mabdulkhader2936 12 часов назад

    🌹❤

  • @salimassan2680
    @salimassan2680 18 часов назад

    🎉

  • @Alex.p-oo1xw
    @Alex.p-oo1xw 18 часов назад +1

    😂

  • @mohammedkunjufarook7057
    @mohammedkunjufarook7057 17 часов назад +3

    രണ്ടും 🌹🌹🌹🌹

  • @foolsof786
    @foolsof786 18 часов назад

    ഇറാൻ ഹിജാബ് നിയമത്തിയിൽ അയവു വരുത്തുന്നു ! Dr. പല്ലി ശാസ്ത്രിയുടെ വക ഒരു പ്രധിഷേധ വീഡിയോ പ്രതീക്ഷിക്കുന്നു!

    • @k.p3033
      @k.p3033 18 часов назад +5

      Ennalum andi thappal.....njamma oru maatavum illathe thudarum....😁😁😁😁😁

    • @foolsof786
      @foolsof786 17 часов назад

      @@k.p3033 Yes, till the world denounce Pocso Mammad

    • @aluk.m527
      @aluk.m527 16 часов назад

      തുണിയില്ലാതെ നടക്കാനല്ല പരിഷ്കരണം...

    • @juvyriyakp4316
      @juvyriyakp4316 14 часов назад +3

      എന്തിനു? അങ്ങനെ തന്നേയ് ആണ് വേണ്ടത്, ഇറാൻ, തലിബൻ, അഫ്ഗാൻ ഒകെ നിയമ്മം മാറ്റണം. കരണം ശരീരം മറക്കൽ അത് പടച്ചോനേ പേടിച്ചയിരിക്കണം അല്ലാതെ ഇവിടുത്തെ നിയമത്തെ പേടിച്ചവരുത്, അതിൽ എന്ത് ആത്മാർത്ഥത ആണ് ഉള്ളതു? ഞാനും അതിനോട് യോജിക്കുന്നു. ഞാൻ ഹിജാബ് ധരിച്ചു നടക്കുന്ന സ്ത്രീയാണ്, എന്റെ കുടുംബവും athey, എന്റെ മക്കളെയും ഞാൻ അങ്ങനെ വളർത്തു. എന്റെ മോനെയും athey മറ്റുള്ള സ്ട്രീകളെ അനാവശ്യമായി നോക്കനും ഞാൻ അനുവദിക്കില്ല. But mattullar ഏതു കോലത്തിൽ നടന്നാലും, ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല., വരെ ആറുനോക്കിയാലും, പിടിച്ചാലും ഞങ്ങളാരും ആ വഴിക്ക് നോക്കാറില്ല. അത്രേ ഉള്ളൂ.

    • @Aahc-et5zc
      @Aahc-et5zc 11 часов назад +1

      ഇറാനിൽ ഹിജാബ് നിയമം മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യട്ടെ അതിൽ ഇന്ത്യക്കാരന് എന്ത് കാര്യം.

  • @cheriyakoyaamini9832
    @cheriyakoyaamini9832 16 часов назад

    ❤❤

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 3 часа назад